തലശ്ശേരി ബിരിയാണിയുടെ ഉള്ളി പൊരിച്ചത്തിന്റെ രഹസ്യ ചേരുവ ഇതാ Tips To Make Crispy Fried Onions At Home

  Рет қаралды 21,353

Thoufeeq Kitchen

Thoufeeq Kitchen

Күн бұрын

ഉള്ളി പൊരിച്ചതിന്റെ ഒർജിനൽ രഹസ്യം! തലശ്ശേരി ബിരിയാണിയുടെ രുചിയുടെ രഹസ്യം
#crispyfriedonions
#tipsandtricks
#homemadeonionofry
#onionfry
#ramadanpreparations2025
#onionforbiriyani
#malayalamrecipe
#keralaspecialrecipe
#thalasserydumbiriyani

Пікірлер: 116
@diyakumar1770
@diyakumar1770 6 күн бұрын
Thalessery biryani yude secret ingredient ithannale...ithu enthayalum try cheytu nokum..Good share
@poolakkadavupalam9456
@poolakkadavupalam9456 4 күн бұрын
കോഴിക്കോടൻ ആണ് ഇഷ്ട്ടം 🎉
@Thoufeeqkitchen
@Thoufeeqkitchen 4 күн бұрын
🤘
@najiaslam6132
@najiaslam6132 6 күн бұрын
fried oniyan nannayi vannal biriyani nannayi super share dear
@poolakkadavupalam9456
@poolakkadavupalam9456 6 күн бұрын
കൊള്ളാം ബിരിയാണിയുടെ ട്രിക്ക്
@sheemak8418
@sheemak8418 6 күн бұрын
Kollam nalloru video video aayirunnu ketto enikkithupole cheithu nokkanam .Ithuvare ingane cheithu nokkiyittilla
@Vijay-ls9eq
@Vijay-ls9eq 6 күн бұрын
Thalasery biriani ennui kettappol thane kothiyaye ee ruchiyude rahasyam ethane Sarala ee reethiyil fry cheyum eni undakkumbil nice present
@geethababu9904
@geethababu9904 3 күн бұрын
സൂപ്പർ ഐഡിയ ❤🎊🌹💖💖
@Thoufeeqkitchen
@Thoufeeqkitchen 3 күн бұрын
🥰
@alee3174
@alee3174 5 күн бұрын
തലശ്ശേരി ബിരിയാണിയുടെ ഉള്ളിയുടെ രഹസ്യം ഇതാണല്ലേ എന്തായാലും ഒരുപാട് നല്ല നല്ല മസാല റെസിപ്പികളും ഈയൊരു തൗഫീഖ് കിച്ചണിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്.... ഇതും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ ഡിയർ ❤
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
🥰🫰
@thaadikkarankoya7015
@thaadikkarankoya7015 6 күн бұрын
Good share
@kadalinepranayichavan6696
@kadalinepranayichavan6696 6 күн бұрын
സൂപ്പർ 🎉
@resmishiju8445
@resmishiju8445 6 күн бұрын
perfect way of making fried onion for biriyani. you explained very clearly about making this. nice presentation
@sadiqzaabeel6139
@sadiqzaabeel6139 6 күн бұрын
Wow
@preethasunil362
@preethasunil362 6 күн бұрын
Ithu kollam tto. Ulli ingane varuthu masala podi thoovi ini eduthu vekkanam
@zaabeelthebest3577
@zaabeelthebest3577 6 күн бұрын
wow
@malappuramkathi3969
@malappuramkathi3969 6 күн бұрын
Ithu kollam perunnaal bitiyani
@NovaKutty-u4h
@NovaKutty-u4h 6 күн бұрын
Kollallo egane anallae cheyunnae enthayalum adipoli ayi eni ethupolae cheyalo
@Sobhana.D
@Sobhana.D 5 күн бұрын
ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് 👌👌😋👍👍❤
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
🫰
@muhammedsadiq2549
@muhammedsadiq2549 6 күн бұрын
Super dum special biriyani recipe !!!! Amazingly done with tasty
@avukkarchappa
@avukkarchappa 6 күн бұрын
Super
@Sharmiszedsvlog
@Sharmiszedsvlog 5 күн бұрын
Thalassery biriyani kazikkan verey thanney taste anu ellayidathum veraity taste anu onian fry cheythal verey thanney taste anu
@sadiqmuhammed2712
@sadiqmuhammed2712 6 күн бұрын
Superb Biriyani recipe by Thoufeeq Kitchen, expertly crafted for a delicious and nutritious meal.
@Thoufeeqkitchen
@Thoufeeqkitchen 6 күн бұрын
🥰
@jayasreejayamohan7314
@jayasreejayamohan7314 5 күн бұрын
😋😋😋
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
😍
@Darkmambogaming
@Darkmambogaming 5 күн бұрын
Nice... I m from thalassery... I used to fry the onion in ghee mixed with oil... And add garam masala to it not the biryani masala powder...
@santhagopi2883
@santhagopi2883 5 күн бұрын
Super. Adipoli. Mole knife murrcha koottiyathu enthu saadhanamanu. Onnu parayamo?
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Stone aane fish marketil ninnum vangiyada
@SHAMNASKITCHENMAGICAshamnas
@SHAMNASKITCHENMAGICAshamnas 5 күн бұрын
biriyaunimasala powder cherthukokunna trick paranju thannathinu thanks....thalasery biriyauni video edumo etha plz
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
👍
@kannurkari1581
@kannurkari1581 6 күн бұрын
Thalasseri biriyani yum Kozhikoden biriyani yum orupad different anu.Ulli poricheduth biriyani masala podi yum cherthitulla masala il ittittanu.Ulli valaree nice ayit arinjeduth ..Ithupole ready akivechal fridge il 2 masatholam chindikanda..eluppathil panikal nadakum samayam labham
@sadiqmuhammed2712
@sadiqmuhammed2712 5 күн бұрын
നമ്മൾ കോഴിക്കോട്ടുകാരെ കോപ്പി അടിക്കല്ലേ കണ്ണൂർക്കാരി. ... നിങ്ങൾ വെറും ഞാഞ്ഞൂൽ ഞമ്മന്റെ ഫുഡിന്റെ മുന്നിൽ 😂😂😂😂
@shaaji8227
@shaaji8227 2 күн бұрын
Birriyani masala undakunnath kanikko pls
@Thoufeeqkitchen
@Thoufeeqkitchen 2 күн бұрын
kzbin.info/www/bejne/gYPOhHmbbLh1aqMsi=aQx6jgcooKNb1Z3V Itha
@shaaji8227
@shaaji8227 2 күн бұрын
Thankyou for uploading this vedio. I had requested. 👍👍👍👍
@Thoufeeqkitchen
@Thoufeeqkitchen 2 күн бұрын
@shaaji8227 🫰🥰
@bbvv7951
@bbvv7951 5 күн бұрын
Tasty biriani anu thalasery biriani ee reethiyil prepare cheythal perfect aye kittum nalla avatharanavum
@rijysmitheshwe2210
@rijysmitheshwe2210 6 күн бұрын
Thalassery biriyani de ulli porichathinu sarikkum nallaoru special taste aanu, njan enghaneokke try cheiythittum aah oru taste kittarilla, enthayalum ee trick try cheiythu nokkundu,
@Thoufeeqkitchen
@Thoufeeqkitchen 6 күн бұрын
🥰
@flavorsoflifeyt
@flavorsoflifeyt 4 күн бұрын
🎉
@Thoufeeqkitchen
@Thoufeeqkitchen 4 күн бұрын
😍
@hajaameer8818
@hajaameer8818 5 күн бұрын
Sister.thalasseri biriyani receipe.cheyyanam keto
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Friday iddam in sha Allah
@shebeeskitchentips007
@shebeeskitchentips007 5 күн бұрын
ഇത് പോലെ ചെയ്ത് നോക്കാം😊
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
😍
@muhsinachipra9984
@muhsinachipra9984 5 күн бұрын
❤❤❤❤❤
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
🥰
@RemiNasar
@RemiNasar 5 күн бұрын
Biriyani masala recipe idumo
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
In sha Allah
@NabuAli-w7b
@NabuAli-w7b 5 күн бұрын
Freezer ilaano fridge ilaano vekkendath
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Fridge
@safrisachu5941
@safrisachu5941 3 күн бұрын
Purath vechal kedakumo
@Thoufeeqkitchen
@Thoufeeqkitchen 3 күн бұрын
Fridgeil vechal mathi
@ayishasidheek9922
@ayishasidheek9922 6 күн бұрын
Njan kazhichittullathil vech etavum tastulla biriyani thalasseri biriyaniyan. Athinte secret ithanalle
@Nikshpakshan
@Nikshpakshan 5 күн бұрын
അവതരണം ഉഷാർ, മലയാളം ഉച്ചാരണത്തിൽ ച എന്നു പറയേണ്ടിടത് ച എന്നു തന്നെ പറയൂ ❤
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
👍
@Abukku44
@Abukku44 Күн бұрын
ചു എന്ന് പറയാം പറ്റോ 😄
@shahidashajahan8288
@shahidashajahan8288 6 күн бұрын
തലശ്ശേരി ബിരിയാണി റെസിപ്പി ഇടുമോ ഷെർമി കുട്ടി നോമ്പ് ഒക്കെയല്ലെ വരുന്നത് ദുആയിൽ ഉൾപ്പെടുത്തണെ ഉമ്മയോടു പറയണെ ഉമ്മയോട് അസലാമു അലൈക്കും പറയണെ ഷെർമി കുട്ടി❤❤❤
@Thoufeeqkitchen
@Thoufeeqkitchen 6 күн бұрын
Endhayallum 🥰😘😘😘😘😘💯
@shahidashajahan8288
@shahidashajahan8288 6 күн бұрын
Alhamdulillah
@gigglest8701
@gigglest8701 6 күн бұрын
Thalasseri biriyaniyude taste onnuverethanneyanu ini undakkumbol ithupole ulli porichedukkanam kanumbolthanne athinte ruchiyum manavum kittunnapoloru feel
@nimafadhwa37
@nimafadhwa37 5 күн бұрын
Oilum gheeum mixakanam
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Appol fridgeil vekkan problem aavum
@mydreamz1751
@mydreamz1751 6 күн бұрын
തലശ്ശേരി ബിരിയാണി ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല.ഞാൻ ഒരു തവണ കഴിച്ചിട്ടുണ്ട്. ബിരിയാണിക്ക് ടേസ്റ്റ് കൂട്ടുന്നത് ഉള്ളിപൊരിച്ച് ചേർക്കുന്നത് കൊണ്ട് ആണല്ലേ? ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇങ്ങനെ u😊
@lifeismykitchen4399
@lifeismykitchen4399 6 күн бұрын
Thalasseri biriyanik oru prathyeka ruchiyanu. Ulli porichanu masala il cherkunne.apol ruchiyum koodum..correct ayit ulli porichath ready akiyallooo .ingane cheyyumbol anu biriyani kooduthal manavum ruchi um
@FirosVppara
@FirosVppara 3 күн бұрын
മ്മ് ഫയങ്കരo
@Thoufeeqkitchen
@Thoufeeqkitchen 3 күн бұрын
😆
@thanoojababu3587
@thanoojababu3587 6 күн бұрын
വിഡോസ് വേണം
@SabeenaUmmer-cm2hr
@SabeenaUmmer-cm2hr 5 күн бұрын
Ithil kurachu ney koodi cherkkum. Thalassery
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
👍
@muttathvarghesejohn2630
@muttathvarghesejohn2630 4 күн бұрын
ഫ്രിസറിൽ ആണോ വെക്കേണ്ടത്
@Thoufeeqkitchen
@Thoufeeqkitchen 3 күн бұрын
Alla thaaye vechal Madi
@neenu9059
@neenu9059 5 күн бұрын
തലശ്ശേരി ക്കാർക്ക് ഒരു വിചാരം ഉണ്ട് മറ്റുള്ള നാട്ടുകാർക്ക് അങ്ങനെ അങ്ങു ഭക്ഷണം ഉണ്ടാക്കാൻ അറിയില്ല, അവരുടെ പാചകം മാത്രം നല്ലതുള്ളൂ എന്നു
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
😂😂😂😂😝😝😝😝🫰
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
കോഴിക്കോട് കാരുടെ കോപ്പി അടിച്ചാണ് തലശ്ശേരിക്കാർ ബഡായി അടിക്കാ. നീനു വിട്ടേക്ക് ആ ഞാഞ്ഞൂലുകളെ 😂 കോഴിക്കോട്ടരേ വെല്ലാൻ ആയിട്ടില്ല ആരവിടെ 👆
@pushpivarghese8092
@pushpivarghese8092 5 күн бұрын
ശരിയാട്ടോ തലശേരി,കോഴി ക്കോട്,മലപ്പുറം ഇവിടെയു ള്ളവർക്ക് ഒരിച്ചിരി അഹങ്കാരം കൂടുതലാ ഞ ങ്ങളുടെ ഫുഡ് സൂപ്പറാണെന്ന്.നിങ്ങള് എറണാകുളത്ത് വരിൻ കേരളം മൊത്തമുള്ള ടേസ്റ്റ് ഞങ്ങള് കാണിച്ചുത രാം.അല്ല പിന്നെ 😂😂😂😂 🥰🥰🥰🥰🤫🤫🤫🤫👩‍🍳👩‍🍳👩‍🍳
@sadiqmuhammed2712
@sadiqmuhammed2712 5 күн бұрын
തലശ്ശേരിക്കാരോട് പറ കോഴിക്കോട് വെള്ളയിൽ കടപ്പുറത്തേക്ക് വന്നു സിപി ഹാജിയാരുടെ ഹോട്ടലിൽ വന്നു ഉണ്ടപ്പൊരി തിന്ന്‌ അവിടെ പോയി തലശ്ശേരി ഉണ്ടപ്പൊരി എന്ന് കളവുപറയാൻ 😅
@sadiqmuhammed2712
@sadiqmuhammed2712 5 күн бұрын
@@pushpivarghese8092 വെല്ലുവിളി ഏറ്റെടുക്കുന്നു ഈ കോഴിക്കൊടുക്കാരൻ ധൈര്യമുണ്ടെങ്കിൽ ഒര് ബിരിയാണി ചെല്ലെഞ്ചിന് റെഡി ആവൂ
@hajaameer8818
@hajaameer8818 5 күн бұрын
Oru request und erachi masala oru randu masathekku ulla mulaku malli quantity paranju tharane
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Ok
@FirosVppara
@FirosVppara 3 күн бұрын
നഖം മുറിച്ചാൽ 😃
@sunilkumarkunnaruvath
@sunilkumarkunnaruvath 5 күн бұрын
ആ ബിരിയാണി മസാല പൊടി ഏതാ? നിങ്ങൾ ഉണ്ടാക്കിയതാണോ?
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Athe
@sunilkumarkunnaruvath
@sunilkumarkunnaruvath 5 күн бұрын
@@Thoufeeqkitchen അതിന്റെ റെസിപി പറഞ്ഞു തരുമോ? Thanks
@habeebamp1801
@habeebamp1801 5 күн бұрын
തലശ്ശേരിക്കാർക്ക്(ച്ച ) പറയാൻ കഴിയൂലെ?. പൊരി ശെ ഉള്ളി😅
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
🫣
@marykuttygeorge1664
@marykuttygeorge1664 4 күн бұрын
But you did not say how it can be crispy I know why can't you explain how it can be crispy
@sulaikhap8769
@sulaikhap8769 6 күн бұрын
ഇതു മാത്രം ഒന്നും അല്ല അവർ ചേര്‍ക്കുന്ന spice മസാല, യും എല്ലാം ഉണ്ട്
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Ithum important
@asifaafroze9767
@asifaafroze9767 5 күн бұрын
biriyani മസാല എങ്ങനെ ഉണ്ടാക്കും?
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Next video yil iddam
@minnurs4373
@minnurs4373 6 күн бұрын
സവാളക്ക് വില കുറയുമ്പോൾ ഇതുപോലെ ഒക്കെ ചെയ്തു വച്ചാൽ മതിയല്ലോ ഇനി
@Thoufeeqkitchen
@Thoufeeqkitchen 6 күн бұрын
👍
@muneermk6080
@muneermk6080 3 күн бұрын
എന്താ തള്ള്
@Thoufeeqkitchen
@Thoufeeqkitchen 2 күн бұрын
First try
@jayasreenayar6409
@jayasreenayar6409 6 күн бұрын
ഉള്ളിയിൽ ഉപ്പ് ഇടണ്ടേ
@zaabeelthebest3577
@zaabeelthebest3577 6 күн бұрын
ശ്രദ്ധിച്ചു ഇടുക ഉപ്പ് വല്ലാത്ത ഒര് സാധനം ആണ് കൂടിയാലും അടി കുറഞ്ഞാലും അടി 😂
@Thoufeeqkitchen
@Thoufeeqkitchen 6 күн бұрын
Venda
@jayasreenayar6409
@jayasreenayar6409 6 күн бұрын
@@zaabeelthebest3577 😁😁😁😁
@jayasreenayar6409
@jayasreenayar6409 6 күн бұрын
@@Thoufeeqkitchen 👍
@najiaslam6132
@najiaslam6132 6 күн бұрын
fried oniyan nannayi vannal biriyani nannayi super share dear
@beenajoshi9882
@beenajoshi9882 5 күн бұрын
Masaladosayude mav recipe kanikkamo.
@Thoufeeqkitchen
@Thoufeeqkitchen 5 күн бұрын
Friday iddam
@Almabrook224
@Almabrook224 4 күн бұрын
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,2 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН