Income certificate achante peril alle vagandath.. pinne swayam sakhyapeduthanamenn parayubol kuttide SSLC adharil okke applicant aaya father thanne aano sign cheyyendath
@shahadafelayidath26182 жыл бұрын
Welldone
@AkshayaPadinjarathara2 жыл бұрын
🙏😀🤔
@6amvlog3462 жыл бұрын
👍
@AkshayaPadinjarathara2 жыл бұрын
🙏
@jithuantony64062 жыл бұрын
Sc st girls nu apply cheyyan pattille husband Christian rc
@AkshayaPadinjarathara2 жыл бұрын
Pattilla..watch video completely
@vichithrag65352 жыл бұрын
ഇനി എന്നു ആണ് അപേക്ഷിക്കാൻ കഴിയുന്നത്??
@AkshayaPadinjarathara2 жыл бұрын
തീയതി പറയാൻ സാധിക്കുന്നതല്ല..പത്ര വാർത്തകൾ ശ്രദ്ധിക്കുക
@unnimaya95582 жыл бұрын
ഈ വർഷം അപേക്ഷിക്കാൻ സാധിച്ചില്ല... അടുത്ത വർഷം പറ്റുമോ..? പ്ലീസ് റിപ്ലൈ
@AkshayaPadinjarathara2 жыл бұрын
ഒരു നിശ്ചിത സമയ പരിധിയിൽ വിവാഹിതരായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയൊള്ളു
@unnimaya95582 жыл бұрын
Thanks for ur reply
@unnimaya95582 жыл бұрын
വെയിറ്റ് ചെയ്ത് ഇരുന്നതായിരുന്നു.. ഡേറ്റ് വന്നത് അറിയാൻ കഴിയാതെ പോയി
@AkshayaPadinjarathara2 жыл бұрын
@@unnimaya9558 🤦
@AkshayaPadinjarathara2 жыл бұрын
@@unnimaya9558 🙏
@santhi70962 жыл бұрын
രണ്ട് ജില്ലയിൽ ഉള്ള ആൾകാർ തമ്മിൽ വിവാഹ രജിസ്‌ട്രേഷൻ ചെയ്യാൻ എന്തെല്ലാം രേഖകൾ വേണം കോവിലിൽ വച്ച് താലി കെട്ടി (സർട്ടിഫിക്കറ്റ് ഇല്ല )ഇപ്പോൾ 5 വർഷം ആയി ഒരുമിച്ച് താമസിക്കുന്നു 2 വർഷത്തിന് മുൻപ് രജിസ്റ്റർ ചെയ്യാൻ പോയെങ്കിലും കൊറോണ മൂലം നടന്നില്ല pls replay
@AkshayaPadinjarathara2 жыл бұрын
കോവിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യം രണ്ട് പേരുടെയും ഫോട്ടോ, എസ് എസ് എൽ സി, കല്യാണത്തിൽ പങ്കെടുത്ത രണ്ട് സാക്ഷികളുടെ തിരിച്ചറിയൽ രേഖ, വിവാഹ ക്ഷണ കത്ത് തുടങ്ങിയവ വെച്ച് അക്ഷയ കേന്ദ്രത്തിൽ നിന്നും ഓൺലൈൻ അപേക്ഷ ചെയ്ത ശേഷം നിങ്ങൾ രണ്ട് പേരും പഞ്ചായത്തിൽ പോകുക