ഒന്ന് ശമുവേൽ പുസ്തകത്തിൽ നിന്ന് തയ്യാറാക്കിയ നല്ല ചോദ്യങ്ങൾക്ക് നന്ദി 🌹🌹🏆ഇനിയും നല്ല ചോദ്യങ്ങൾ തയ്യാറാക്കാൻ കർത്താവ് പ്രിയ സിസ്റ്ററിനെ ബലപ്പെടുത്തട്ടെ ആമേൻ, സ്തോത്രം 🙏🏼
@elohimbiblequiz48488 ай бұрын
Thank you 💜💚💙⚘️
@SalyShaji-et9sx3 ай бұрын
Super
@elohimbiblequiz48483 ай бұрын
@@SalyShaji-et9sx Thank you 💜💙💚💛
@prm.t.samuel9638 ай бұрын
ഇത്രയും ചോദ്യോത്തരങ്ങൾ ഈ പുസ്തകത്തിൽ ഉണ്ടോ എന്ന് തോന്നിപ്പോകും. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
@elohimbiblequiz48488 ай бұрын
Thank you 💙💚💙
@omanavarghese80548 ай бұрын
Very good quiz ❤❤
@elohimbiblequiz48488 ай бұрын
Thank you 💜💙❤️
@SamM-i1i8 ай бұрын
Very informative. God bless you sister.
@elohimbiblequiz48488 ай бұрын
Thank you 💜💙💚
@Thankamani.P8 ай бұрын
അതിശയം എനിക്ക് ബൈബിളിനെക്കുറിച്ച് എന്തറിയാം എന്ന് മനസ്സിലായവർ ലൈക്.
@elohimbiblequiz48488 ай бұрын
Thank you 💜💙💚
@elohimbiblequiz48483 ай бұрын
1 SAMUEL PART 2 LINK: kzbin.info/www/bejne/iWecmIOkpLN6pZY 1 SAMUEL BIBLE QUIZ Par 1 link: kzbin.info/www/bejne/o3KshoqKZ6t1ldE
@liji-fp8kb9ev4u4 ай бұрын
19th ക്വിസ്.. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ പട്ടു പോയ ഇസ്രായേല്യർ? 1ശമു 4:2ഏകദേശം 4000പേരും 4:10ഇൽ 30000 കാലാൾ എന്നുമാണ് ബൈബിളിൽ കൊടുത്തിരിക്കുന്നതു 👆
@elohimbiblequiz48484 ай бұрын
@@liji-fp8kb9ev4u ഫെലിസ്ത്യർ യിസ്രായേലിന്റെ നേരേ അണിനിരന്നു; പട പരന്നപ്പോൾ യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തിൽ ഏകദേശം നാലായിരം പേരെ അവർ പോർക്കളത്തിൽവച്ചു സംഹരിച്ചു. 1 ശമൂവേൽ 4:2 അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്ക് ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി. ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി. 1 ശമൂവേൽ 4:10-11 Total 34002 (കാലാൾ = നിലത്തുനിന്ന് യുദ്ധം ചെയ്യുന്ന പടയാളി)