Hai Aji, challange cheythu. Mudikozhichilinu epo nalla kuravund.Thankuu 🥰😍 Pack allam super 👍👍👍
@AJITALKS2 ай бұрын
ഒരുപാട് സന്തോഷം❤❤🥰🥰❤❤
@aneetajose66292 ай бұрын
Hai aji yennakachunna irumbu chattiyil henna thayarakkamoo pls replay
@AJITALKS2 ай бұрын
തയ്യാറാക്കാം കുഴപ്പമൊന്നുമില്ല❤👍
@RamlathRamlath-f8m2 ай бұрын
Chechi oru dout pine chehci serum adhil rose water use akundalo njan vagì rose water buy adhil food flaver yazhuthiyit und adh use akan patumo hairil chilar toner ayitum use akimalo onn reply tharane plzzzzzzz
@MuhammedAnas-l5q2 ай бұрын
Chechi.. pregnancy tymil thalayil packukal use akamo..like rosmary.. Plsss reply
@AJITALKS2 ай бұрын
Hi dear, ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ ഈ ഒരു സമയത്ത് ഒരുപാട് പാക്കുകൾ ട്രൈ ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത് കാരണം ഈ ഒരു സമയത്ത് ആരോഗ്യം നന്നായിട്ട് ശ്രദ്ധിക്കണമല്ലോ തണുപ്പ് പറ്റാതെ വരും റോസ് മേരി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ❤👍
@SrijithaN-n1f2 ай бұрын
Chechi ente mudi chakiri pole anu ullath Ith engane sherhiyakku Orh video cheyamo
@AJITALKS2 ай бұрын
Hi dear, നമ്മുടെ റൂട്ടീൻ ഫോളോ ചെയ്യാൻ പറ്റുമെങ്കിൽ മുടിയുടെ ടെക്സ്ചർ മാറാൻ നന്നായിട്ട് സഹായിക്കും അല്ലെങ്കിൽ ആഴ്ചയിൽ രണ്ട് തവണ തേങ്ങാപ്പാലും അലോവേരയും ചേർത്തുള്ള പാക്ക് ചെയ്തു കൊടുത്താൽ മതി❤👍
@VidyaVineesh-sm9dr2 ай бұрын
Hi chechi dry skin ne patiya moisturizer parayoo
@malavikasurumi2 ай бұрын
Niviya cocobutter body lotion.supeer anu brown color bottle anu supper anu .ente entreme dry skin aa njan ata use chayunne
@resmiresmi77282 ай бұрын
Hi Chechi pack idunna day shampoo wash cheyano
@AJITALKS2 ай бұрын
Hi, ആഴ്ചയിൽ ഒരു തവണ മാത്രമേ നമ്മൾ കെമിക്കൽ ഷാംപൂ ഉപയോഗിക്കുന്നുള്ളൂ ബാക്കിയുള്ള ദിവസങ്ങളിൽ വെറുതെ വെള്ളത്തിൽ മുടി കഴുകിയാൽ മതി ❤👍
@lovelyhindi721622 күн бұрын
ഏതു കാലാവസ്ഥയിലും ഈ ഒരു റൊട്ടീൻ ഫോളോ ചെയ്താൽ മതിയാകുമോ
Hi dear, അങ്ങനെ ഏതെങ്കിലും പാക്ക് പറ്റാതെ തോന്നുകയാണെങ്കിൽ പിന്നീട് അത് ഉപയോഗിക്കരുത് ഇനി കറക്റ്റ് ആയിട്ട് റൂട്ടീൻ ഫോളോ ചെയ്തു നോക്കൂട്ടോ❤👍
@chithrasinoj93042 ай бұрын
Challange kazhinju. Nalla result aanutto. Mudi kozhichil okke mari. Adipoli 🥰🥰
@AJITALKS2 ай бұрын
Thank you❤❤🥰🥰
@Avasthi40092 ай бұрын
challenge കംപ്ലീറ്റ് ആയിട്ടില്ല. പക്ഷേ റിസൾട്ട് ഉണ്ട്. thanks അജി. മൊത്തം കംപ്ലീറ്റ് ചെയ്തിട്ട് വേണം routine start ചെയ്യാൻ. ഹാപ്പി ദീപാവലി dear 🎉🎉🎉❤
@AJITALKS2 ай бұрын
ഒരുപാട് സന്തോഷം🥰❤Happy Diwali ✨
@athiraathi89272 ай бұрын
Hai aji njanum cheyithu tta challenge adipoli
@AJITALKS2 ай бұрын
Thank you❤❤🥰🥰
@ATHIRAVISHNUAthi2 ай бұрын
Hi d chyia seed routine ulpeduthan pattille
@AJITALKS2 ай бұрын
ഉൾപ്പെടുത്താം ❤👍
@divyagopalan13612 ай бұрын
Nalla mudi kozhichil und chechi challenge cheyythathayirunnu ath complete akki chechide kude anu cheyythath ippol sukamilla neerkett kayari pani pidichu ottum vayyathe aayirunnu ennittu onn ok aayappol njan inn deep hair oiling cheyyth shampoo itt thala kazhukki pinnem sumkamillathe aayi nalla hair fall und entha cheyya chechi mudi pokunnath kandatt sahikkunnilla
@AJITALKS2 ай бұрын
Hi dear, ഇപ്പോൾ ഒന്നും തന്നെ ചെയ്യാൻ നിൽക്കരുത് ആരോഗ്യം ഒക്കെ ആയിട്ട് ചെയ്യാം, പനി വന്നത് കൊണ്ടായിരിക്കാം കൂടിയ അളവിൽ മുടി പൊഴിഞ്ഞു പോകുന്നത് ഹെൽത്ത് കമ്പ്ലീറ്റ് ഓക്കെ ആയിട്ട് പറ്റുമെങ്കിൽ റൂട്ടിൻ ഫോളോ ചെയ്തു നോക്കൂട്ടോ അല്ല എങ്കിൽ ഞാൻ വീഡിയോയിൽ പറഞ്ഞതുപോലെ താളി മാത്രം ഉപയോഗിച്ചാൽ മതി ❤👍
Hi dear, സാരമില്ല ആദ്യം ഹെൽത്ത് കമ്പ്ലീറ്റ് ഓക്കെ ആവട്ടെ അത് കഴിഞ്ഞിട്ട് പതുക്കെ റുട്ടീൻ സ്റ്റാർട്ട് ചെയ്താൽ മതി ശരിയാവും ❤👍
@hamidmlrzan88942 ай бұрын
Vdio kandutto. Personal aay ayakkanamennund. No areela.
@AJITALKS2 ай бұрын
Hi, ഇൻസ്റ്റയിൽ contact ചെയ്താൽ മതി ❤👍
@SuryamanojSurya-j1y2 ай бұрын
Frst comnt katta waiting aji❤
@AJITALKS2 ай бұрын
❤❤🥰🥰🥰
@BinduCP-c9l2 ай бұрын
വീട് നിർമ്മാണം ഏത് വരെ ആയി അജി
@fathima7642 ай бұрын
നിങ്ങളുടെ hair oil sale ഉണ്ടോ
@AJITALKS2 ай бұрын
Sale തുടങ്ങിയിട്ടില്ല ❤👍
@AfieeeAfiee2 ай бұрын
Thank you Chechiii....videos orupad ishtaanu..❤ ella tipsum adipoli effective aan...😍 Online ninn vaangikkaan pattiya chemical free hair serum onn suggest cheyyuo chechi....wow nte hair serum nallath aano.... Njn chechiyude video kand aloevera serum,vitamin c serum okke undaakkiyirunnu...nalla result undaayirunnu...ippo pregnant aayathond vayyathath kond vaangikkaann vichaarichathaa....😊 Pls rply chechii
@AJITALKS2 ай бұрын
Hi dear, Thank you🥰❤ ഞാൻ വാങ്ങിക്കുന്ന ഹെയർserum അങ്ങനെ ഉപയോഗിച്ചിട്ടില്ല പിന്നെ ഒരിക്കലും നമുക്ക് കെമിക്കൽഫ്രീ എന്ന് പറയാൻ പറ്റില്ല എന്തായാലും പ്രിസർവേറ്റീവ്സ് ഒക്കെ ആഡ് ചെയ്യുമല്ലോ പിന്നെ Alps goodness ന്റെ fenugreek hair serum use ചെയ്യ്തു നോക്കിയിട്ടുണ്ട് കുഴപ്പമില്ല നല്ലതാണ് പിന്നെ വാങ്ങിക്കുന്ന ഹെയർ serum എല്ലാം അത്യാവശ്യം റേറ്റ് ഉണ്ട്, ഏറ്റവും നല്ലത് നമുക്ക് തയ്യാറാക്കാൻ പറ്റുമെങ്കിൽ അതായിരിക്കും അലോവേര ഒക്കെ ആകുമ്പോൾ പുറത്തുവച്ച് ഉപയോഗിക്കാം തയ്യാറാക്കാനും എളുപ്പമാണ് ❤👍
Chechii yanikk nalla thick and long aayirunnu. But eppam long und very thin hair aayi . Oru kolu pole kidakunnu. Hairloss nannaittu und. Eee day challenge chaitha pazha mudi thiruchu kittumo 😢
@AJITALKS2 ай бұрын
Hi dear, ഇപ്പോൾ നമ്മൾ ചലഞ്ച് ചെയ്ത് കഴിഞ്ഞല്ലോ അതുകൊണ്ട് തന്നെ റുട്ടീൻ ഫോളോ ചെയ്യുന്നതായിരിക്കും കുറച്ചുകൂടി നല്ലത് കറക്റ്റ് ആയിട്ട് ഫോളോ ചെയ്തു നോക്കൂട്ടോ ഫുഡ് ശ്രദ്ധിക്കുകയാണെങ്കിൽ ഉറപ്പായിട്ടും റിസൾട്ട് കിട്ടും ❤👍
@serasera87552 ай бұрын
@@AJITALKS ethokke food aanu
@varaddharajdev53872 ай бұрын
Hai Ajisha Cutee 🍰🍰🍰🥰🥰🥰 Happy Diwali 🪔🎇🎇 Looking Pretty in Round neck Shirt
@AJITALKS2 ай бұрын
Thank you🥰❤Happy diwali✨
@resmirathi10202 ай бұрын
മസ്സാജ് ചെയ്യുമ്പോൾ മാത്രം മുടി ഒരുപാട് പൊയിയുന്നു അത് എന്താ അല്ലങ്കിൽ പൊയിച്ചിൽ ഇല്ല.
@AnjalaNejeeb-kn5iq2 ай бұрын
Same
@AJITALKS2 ай бұрын
Hi, മുടികൊഴിച്ചിൽ ഇല്ലാതെ മസാജ് ചെയ്യുമ്പോൾ മാത്രമാണ് പോകുന്നത് എങ്കിൽ ഹെൽത്തി അല്ലാതെ പോകാനിരിക്കുന്ന മുടി ആയിരിക്കും മസാജ് ചെയ്യുമ്പോൾ ഒന്നിച്ചു പോകുന്നു എന്നു മാത്രമേയുള്ളൂ ❤👍
@fasalulkabeer5382 ай бұрын
ചേച്ചി ഞാൻ 30 ദിവസം ചാലഞ്ച് ചെയ്തു വിത്യാസം ഉണ്ട്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് മുടി കൊയി ച്ചിൽ മാറി മുടി ചെറുതായി വളരുന്നുണ്ട് ഇനി ഈ ഒരു ആയ്ച്ച ചാലഞ്ച് ചെയ്യാനോ
@AJITALKS2 ай бұрын
Hi dear, ഇത് ഹെയർ care റൂട്ടീൻ ആണ് ചലഞ്ച് കഴിഞ്ഞിട്ട് മുന്നോട്ടേയ്ക്ക് ഹെയർ care ഇത് ഫോളോ ചെയ്താൽ മതി ഒരാഴ്ച ചെയ്തിട്ട് മുടിക്ക് നല്ലതായിട്ട് തോന്നുകയാണെങ്കിൽ മുന്നോട്ടേക്ക് അത് തന്നെ റിപ്പീറ്റ് ചെയ്ത് ഫോളോ ചെയ്താൽ മതി ഏതെങ്കിലും ഒരു ദിവസം പാക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ അത് ഒഴിവാക്കിയാലും കുഴപ്പമൊന്നുമില്ല ❤👍
@fasalulkabeer5382 ай бұрын
ചേച്ചി ഹെയർ കെയർ ഒരു ആയ്ച്ച ചെയ്തു കഴിഞ്ഞാൽ ഞാൻ വീണ്ടും ചാലഞ്ച് ചെയ്യൻ പറ്റുമോ
@JishaCorreya-xc4rw2 ай бұрын
Aji hospital aane mudi vallathe pokunnu
@AJITALKS2 ай бұрын
Hi, എന്തുപറ്റി?
@JishaCorreya-xc4rw2 ай бұрын
@AJITALKS Cough cold and Fever
@JishaCorreya-xc4rw2 ай бұрын
Challenge cheythappol nalla result aayirunnu
@AJITALKS2 ай бұрын
സാരമില്ല ഹെൽത്ത് ഒക്കെ ആയിട്ട് റുട്ടീൻ ഫോളോ ചെയ്താൽ മതി ശരിയാവും❤👍
@meghavijeeshmeghavijeesh26182 ай бұрын
Thks for hair routine.
@AJITALKS2 ай бұрын
❤❤🥰🥰
@MaryJasminSebastian2 ай бұрын
എടാ ഞാൻ നിൻ്റെ ടിപ്സ് ഒക്കെ ഫോളോ ചെയ്യുന്ന ഒരാൾ ആണ്.ഇപ്പൊ ഞാൻ കേരളത്തിന് പുറത്താണ് ഇവിടെ നല്ല തണുപ്പും വെള്ളം അത്യാവശ്യം ഹാർഡ് ആണ് എനിക്ക് ആണെങ്കിൽ മുടി കൊഴിച്ചിൽ നല്ല രീതിയിൽ തുടങ്ങി ഒന്നു സഹായിക്കാമോ. വെളിച്ചെണ്ണ ഉപയോഗിക്കാൻ വയ്യാത്ത വിധം കട്ട പിടിച്ചിരിക്കുന്നു
@kavithank23952 ай бұрын
എനിക്ക് allergy ഉണ്ട് 😔😔ഏത് പാക്ക് പറ്റും 🙏🏻
@AJITALKS2 ай бұрын
Hi, തണുപ്പ് പറ്റുന്നില്ല പാക്ക് ഉപയോഗിക്കാൻ പറ്റില്ല എന്നാണെങ്കിൽ താളി മാത്രം ഉപയോഗിച്ചാൽ മതി പാക്ക് ആയിട്ട് ഉപയോഗിക്കണമെന്നില്ല മുടി കഴുകാൻ ഉപയോഗിച്ചാൽ മതി ആഴ്ചയിൽ ഒരു തവണ deep ഹെയർ ഓയിൽ ചെയ്ത് shampoo ഉപയോഗിച്ച് മുടി കഴുകിയാൽ മതി❤👍
@mallikasukumaran2622 ай бұрын
Ethu shampoo anu hairinu nallathe
@AJITALKS2 ай бұрын
Hi, ഷാമ്പു ഏതാണ് ഏറ്റവും നല്ലത് എന്ന് പറയാൻ പറ്റില്ല പിന്നെ മൈൽഡ് ആയിട്ടുള്ള ഷാമ്പൂ ഉപയോഗിക്കുക എന്ന് മാത്രമേയുള്ളൂ mamaearth onion shampoo കുഴപ്പമില്ല പിന്നെ ദീദി, വാട്ടിക ഇതൊക്കെ കുഴപ്പമില്ല മൈൽഡ് ആണ് ❤👍