10,000 കോടിയുടേ അഴിമതി നടത്തിയ ശിവശങ്കറുടെ അറിയപ്പെടാത്ത ജീവിതം l m sivasankar

  Рет қаралды 384,800

Marunadan Malayali

Marunadan Malayali

Жыл бұрын

ശിവശങ്കറുടെ അറിയപ്പെടാത്ത ജീവിതം
#msivasankar #PrincipalSecretary #KeralaChiefMinister #PinarayiVijayan #EnforcementDirectorate #Kerala #MM001 #ME002

Пікірлер: 951
@baijurakesh2206
@baijurakesh2206 Жыл бұрын
ആദ്യമായി ഈ വിഷയം ജനങ്ങളിലേക്കു എത്തിച്ച ഷാജൻ സർ ❤❤❤❤🌹🌹🌹👍👍👍👍🙏🙏🙏🙏🙏
@shimiljohn7644
@shimiljohn7644 Жыл бұрын
🙏🙏🙏🙏🙏🙏🙏👏👏👏👏👏
@shabeerumuthu3319
@shabeerumuthu3319 Жыл бұрын
ഇന്നലെ ഷാജൻ എയർപോർട്ടിൽ വെച്ച് അടികൊണ്ട് തൂറി മെഴുകുന്ന ഒരു വീഡിയോ കണ്ടു ഏതായാലും ഷാജന്റെ കരണം നോക്കി പൊട്ടിച്ച ആ വ്യക്തിയാണ് ഇന്നത്തെ hero
@karthikeyand-wn3ii
@karthikeyand-wn3ii Жыл бұрын
@@shabeerumuthu3319 അത് ഏതു വ്യക്തി.
@shabeerumuthu3319
@shabeerumuthu3319 Жыл бұрын
@@karthikeyand-wn3ii Whattsappilum face bookilum ഒക്കെയുണ്ട് വീഡിയോ
@stephen6644
@stephen6644 Жыл бұрын
​@@shabeerumuthu3319 mutheee🕳️😌
@pbharshan7690
@pbharshan7690 Жыл бұрын
വില്ലേജ് അസിസ്റ്റന്റ് ഒരു കോടി, പ്രിൻസിപ്പൽ സെക്രട്ടറി 10,000 കോടി, ഒരു രാഷ്ട്രീയക്കാരനും ഒന്നും അറിഞ്ഞില്ല, പാവം മണ്ണുണ്ണികൾ.
@Sunil-nz1mv
@Sunil-nz1mv Жыл бұрын
ഇവൻമാരെല്ലാം കൂട്ടുകൃഷിക്കാരാ.
@HonestReporter
@HonestReporter Жыл бұрын
Appol mukhya manthri ethra ayiram kodikal....?
@sanalthampi1610
@sanalthampi1610 Жыл бұрын
Biriyani chempan 25 ayiram kodi
@rodeo293
@rodeo293 Жыл бұрын
മണ്ണിനടിയിലും പിന്നെ ഗുദത്തിലും പിന്നെ എവിടെയൊക്കെയോ കോടികളുടെ കഥ പറയുന്ന മണ്ണുണ്ണികൾ
@rajudaniel1
@rajudaniel1 Жыл бұрын
കേരളത്തിന്റെ പൊതുകടം കണക്കില്ലാതെ കൂടിയതിന് കാരണം എവിടെയും അന്വേഷിക്കേണ്ട ആവശ്യമില്ല.
@krishnarajkrishna5120
@krishnarajkrishna5120 Жыл бұрын
ഒറ്റ വാക്കിൽ പറയാം രാജ്യ ദ്രോഹി
@shijanimmatty3077
@shijanimmatty3077 Жыл бұрын
സ്റ്റേറ്റ് ദ്രോഹി അല്ലെ 😂
@remanimadhusoodanan
@remanimadhusoodanan Жыл бұрын
1:11 1:12 1:13 1:14
@chandranelechil444
@chandranelechil444 Жыл бұрын
​@@shijanimmatty3077 ❤❤❤❤❤❤❤❤ 1:21 ❤❤ 1:21
@varghese3
@varghese3 Жыл бұрын
Janadrohi....
@mathewkj1379
@mathewkj1379 Жыл бұрын
ശിവശങ്കരന് കോടികൾ ഉണ്ടാക്കാൻ അറിയാം 🤣🤣 പെണ്ണ് പിടിക്കാൻ ബഹു മിടുക്കൻ 🤣🤣🤣അതല്ലേ സ്വപ്നയെ പോലെ ഒരു സുന്ദരിയെ ഒപ്പിച്ചെടുത്തത് 🤣🤣🤣 എന്നാൽ വിജയൻ കാശുണ്ടാക്കാൻ ബഹു മിടുക്കൻ. 😂😂😂😂 പെണ്ണ് പിടിക്കാൻ അറിയില്ല. 🤣🤣🤣?
@mathewpj792
@mathewpj792 Жыл бұрын
ശിവ ശങ്കരനെ സംരക്ഷിക്കേണ്ടത് ഭരണത്തിന് അവശ്യമാണ്. സർക്കാർ ഒപ്പമുണ്ട്. നാം മുന്നോട്ട്.
@thalarajani30
@thalarajani30 Жыл бұрын
Trivandrum airport case Kerala state nu vendi appear cheythathum ee adani (Goutham adani) de father in law aarunne!!! 😂😂😂 Bhai Bhai...
@sudheeshjanaki
@sudheeshjanaki Жыл бұрын
@@petrichor259 അദാനിയെ ആര് സംരക്ഷിക്കുന്നു. നിയമമോ,നീതിയോ അല്ലാത്തത് പറയൂ.തെറ്റ് ആര് ചെയ്താലും തെറ്റാകട്ടെ..
@palavilagirish
@palavilagirish 9 ай бұрын
So is his desciple Sriram Vankidaraman who needs to be saved and retained in service despite conmitting the murder of KM Basheer.
@vijayakumaranappukuttan3791
@vijayakumaranappukuttan3791 Жыл бұрын
നിലമറന്ന സിംഹത്തെ പോലെ ജീവിച്ചവന് അങ്ക ഭംഗം വന്ന സിംഹത്തെ പോലെ അന്ദ്യം. ദൈവത്തിന് നന്ദി
@danielmanishakthi5177
@danielmanishakthi5177 Жыл бұрын
ù
@danielmanishakthi5177
@danielmanishakthi5177 Жыл бұрын
b
@danielmanishakthi5177
@danielmanishakthi5177 Жыл бұрын
b
@danielmanishakthi5177
@danielmanishakthi5177 Жыл бұрын
0o
@roshankk5722
@roshankk5722 Жыл бұрын
സത്യം വിളിച്ച് പറയാൻ എന്നും മറുനാടൻ & ഷാജൻ സാറും മലയാളികളോടെപ്പം ഇന്ത്യയ്കപ്പം എന്നും ഉണ്ടാവട്ടെ .❤
@satheeshchenthoni9928
@satheeshchenthoni9928 Жыл бұрын
ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാരാണ് രാജ്യദ്രോഹികൾ.
@jittoputhuva8916
@jittoputhuva8916 Жыл бұрын
അതെ വളരെ ശരിയാണ്. ഒരു നാടിന്റെ വളർച്ചയെ നശിപ്പിക്കുന്ന ഇവരാണ് ദ്രോഹികൾ. കള്ള രാഷ്ട്രീയക്കാരെ എല്ലാം ഇവരാണ് നശിപ്പിക്കാൻ കൂട്ടുനിൽക്കുന്നത്
@krsindhu8003
@krsindhu8003 Жыл бұрын
ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ അഴിമതി പുറത്ത് അറിയാമായിരുന്നു, ഇന്ന് സാജൻ ആണ് പ്രതിപക്ഷ നേതാവ് 🙏🏻🙏🏻
@npmadhu4375
@npmadhu4375 Жыл бұрын
സത്യം' ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോ മിക്ക ദിവസവും അടച്ചിട്ട മുറിയിൽ ഇരുന്ന് ഏതാനും മീഡിയാസിനെ മാത്രം വിളിച്ചു വരുത്തി പിണറായി അഴിമതിക്കഥകൾ തെളിവു സഹിതം പറയുമായിരുന്നു' എന്നാൽ ഇപ്പോ ചെന്നിത്തല മാറി പകരം വീഡീ വന്നപ്പോ ഒന്നുമില്ല. പിണു രക്ഷപെട്ടു. ഇടക്ക് വല്ലപ്പോഴും പാറിയ, അടഞ്ഞ സ്വരത്തിൽ ഇലക്കും, മുള്ളിനും കേടില്ലാത്ത വിധം എന്തേലും പറഞ്ഞാലായീ വീ ,ഡീ.
@kumarp0993
@kumarp0993 Жыл бұрын
വിഡ്ഡി ചതീഷന് വീതം കിട്ടുന്നത് കൊണ്ടാണ് അവർ മിണ്ടാത്തത്.
@SajiniSani
@SajiniSani Жыл бұрын
Yas
@madhuyes
@madhuyes Жыл бұрын
@K R SINDHU Azhimathi purathu kondu vannittu enthaayi? Athintay pirakay pinnay poyittundo? Sahakaranathoday nammay vanchikkukayallay ivar😂
@sijojose969
@sijojose969 Жыл бұрын
എന്ത് പറഞ്ഞാലും നാണം വേണ്ടേ പിണുവിന്
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 Жыл бұрын
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഷാജൻ സ്കറിയയ്ക്ക് അഭിനന്ദനങ്ങൾ 💐💐💐
@mathewkj1379
@mathewkj1379 Жыл бұрын
മറ്റവൻ പിണറായിയുമായി ഒത്തു തീർപ്പിലാണ്. എന്നാൽ സുധാകരൻ മാത്രം ഒത്തു തീർപ്പിനില്ല.
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 Жыл бұрын
@@mathewkj1379 സുധാകരന്റെ കാലുവാരാൻ ചുറ്റിലും നിൽക്കുന്ന കോൺഗ്രസ് നേതാക്കന്മാർ തമ്മിൽ മത്സരമാണ്. പിന്നെ എങ്ങനെ ഈ പ്രസ്ഥാനം ഗുണം പിടിക്കും? 😔😔
@appusureshbabu5339
@appusureshbabu5339 10 ай бұрын
❤❤😂😂
@prasanthnarayanan5825
@prasanthnarayanan5825 10 ай бұрын
💯
@abdulrazak1028
@abdulrazak1028 Жыл бұрын
സാജൻ സാർ അഭിമാനമുള്ള വ്യക്തിയാണ്
@donboscothomas2102
@donboscothomas2102 Жыл бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകുകില്ല ഈ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ. മിക്കവാറും ഗിന്നസ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ് ലഭിക്കാൻ സാധ്യത ഉണ്ട്. Thank you.
@AjayAjay-uq2qt
@AjayAjay-uq2qt Жыл бұрын
ആര്കേൾകേൾക്കാൻ
@nila989
@nila989 Жыл бұрын
ലണ്ടൻ എയർപോർട്ടിൽ വെച്ചു ഇന്നലെ കിട്ടി.
@sebajo6643
@sebajo6643 Жыл бұрын
@@nila989 ഖുറാനിൽ നിന്ന് പഠിച്ച പച്ച തെറി പറഞ സുദുവിനിട്ടു സഹികെട്ടു ഷാജൻ ഒന്നു പൊട്ടിച്ചു .... 😜😜😜
@divine-voice
@divine-voice Жыл бұрын
എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)
@girijadevi3869
@girijadevi3869 Жыл бұрын
അഭിവാദ്യങ്ങൾ ഷാജൻ സാർ .
@sgopalakrishnangopalakrish1521
@sgopalakrishnangopalakrish1521 Жыл бұрын
സല്യൂട്ട് ഷാജൻ സാർ
@pushparaj.o8117
@pushparaj.o8117 Жыл бұрын
നല്ല ശമ്പളം വാങ്ങി സുഖമായി ജിവിക്കേണ്ട മനുഷ്യൻ അഴിമതി കാട്ടി ജയിലിൽ ഇനി പുറം ലോകം കാണരുത്
@Chakkochi168
@Chakkochi168 Жыл бұрын
"താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ, താന്താൻ അനുഭവിച്ചീടുകന്നേ വരൂ." രാമായണം എന്ന അതി പുരാതനമായ ആദി കാവ്യത്തിൽ വാൽമീകി മഹർഷി എഴുതി വച്ച ഈ തത്വം വെറുതെ വായിച്ചു പോകാൻ വേണ്ടി മാത്രം അല്ല.മറിച്ച് അത് വരും തലമുറയ്ക്കുള്ള വലിയൊരു സന്ദേശം കൂടി ആയിരുന്നു.🙏🇮🇳🇮🇳🇮🇳
@sukumarannair3588
@sukumarannair3588 Жыл бұрын
പല നാൾ കട്ടാൽ ഒരു നാൾ പിടിക്കും. മുകളിൽ ഒരാൾ കാണുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ മുകളിലോട്ടു നോക്കി ആരും ഇല്ല എന്ന് പറഞ്ഞു. ആ മുകളിൽ ഇരുന്ന് നോക്കിയത് ആരാ എന്ന് ഇപ്പോളും മനസ്സിൽ ആയി കാണില്ല...
@ambilispillai
@ambilispillai Жыл бұрын
🙏👍👌
@pamenon6590
@pamenon6590 Жыл бұрын
Worst cum worst the Common public should directly approach the chief judge of Supreme Court or Indian president herself to find a solution to this daylight Roberry
@mathewjoseph864
@mathewjoseph864 Жыл бұрын
വാൽമീകി മഹർഷി മലയാളത്തിൽ കാവ്യം എഴുതിയിട്ടുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.
@aadithyamaria7090
@aadithyamaria7090 Жыл бұрын
യൂസഫലി കേസിൽ ഷാജൻ സാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എന്റെ എല്ലാ ❤ D P ❤യും ഞാൻ മറുനാടൻ മലയാളി എന്നാക്കി ചങ്കൂറ്റത്തോടെ സാറിന് പിന്തുണ കൊടുക്കുന്നവർ അങ്ങനെ ചെയ്യാൻ താല്പര്യപെടുന്നു 🎉🎉🎉
@skn1727
@skn1727 Жыл бұрын
പോരാ സർ, ഒരു വിമർശനം പോലും താങ്ങാൻ പറ്റാത്ത മഹാന്മാരുടെ സ്ഥലങ്ങളിൽ പോകാതിരുന്നാൽ എന്താവും സ്ഥിതി സ്തുതി പാടകർ മാത്രം ഉള്ള കച്ചവടം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ കുഴപ്പമില്ല
@shabeerumuthu3319
@shabeerumuthu3319 Жыл бұрын
ഇന്നലെ ഷാജന് എയർപോർട്ടിൽ വെച്ച് ഒരു വ്യക്തി ഒരു സമ്മാനം കൊടുത്തിരുന്നു തലങ്ങും വിലങ്ങും സമ്മാനം കിട്ടിയ ഷാജൻ ആനന്ദ ഗാനം പാടി എന്നൊക്കയാണ് പുറത്ത് സംസാരം
@skn1727
@skn1727 Жыл бұрын
@@shabeerumuthu3319 ഇത് ഇന്ത്യൻ റിപ്പബ്ലിക് ആണ് അറബ് റിപ്പബ്ലിക്കോ പാക് റിപ്പബ്ലിക് ഓ അല്ല സ്വപ്നം കണ്ടവർക്ക് പൊള്ളി സാജന് എന്തായാലും കിട്ടില്ല എച്ചില് തീനികൾ സ്വപ്നം കാണുക
@crpd1731
@crpd1731 Жыл бұрын
​@@shabeerumuthu3319 ഷാജൻ👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@skn1727
@skn1727 Жыл бұрын
@@shabeerumuthu3319 അതൊക്കെ ഗുദ ദവരിലും മാളത്തിലും സ്വർണം കടത്തുന്നവന്മാരുടെ സ്വപ്നം
@ashokancp2282
@ashokancp2282 Жыл бұрын
രാഷ്ട്രീയ പിന്തുണ ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല
@palavilagirish
@palavilagirish 9 ай бұрын
Yes. With the political backing even a murderer and a retrotrograde amnesia patient can still continue in service as the MD of Supplyco.
@tnsurendran7377
@tnsurendran7377 Жыл бұрын
മുടിയനായ പുത്രൻ എന്ന് കെട്ട കഥ ഇന്ന് യാഥാർഥ്യമായി കണ്ടാനുഭവിക്കുന്നു. ജനിക്കട്ടെ പുത്രന്മാർ വളരട്ടെ നീതിമാന്മാർ.
@jittoputhuva8916
@jittoputhuva8916 Жыл бұрын
എന്തു സംഭവിക്കും എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് ഈ മാൻഡ്രകും കൂട്ടരും കേരളത്തെ തള്ളിവിടുന്നത്. എന്തായാലും ഈ ഭരണം അവസാനിക്കുന്നത്തോടെ ഇന്ത്യയിൽ നിന്ന് തന്നെ ഈ പാർട്ടി ഇല്ലാതാവും. ഈ വൈകിയ വേളയിൽ എകിലും നല്ലവരായ കമ്മ്യൂണിസ്റ്കാർ ഇത് തിരുത്തുവാൻ മുന്നോട്ട് വന്നില്ലെകിൽ മേൽപറഞത് സoഭവിക്കും
@sureshk3283
@sureshk3283 Жыл бұрын
പിണറായിയെ വെറുതെ വിടുന്ന കേന്ദ്രം അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പാർട്ടിയെപ്പോലെ തന്നെ ബിജെപി. കപട രാജ്യ സ്നേഹം മാത്രം.
@rajanthomas1142
@rajanthomas1142 Жыл бұрын
👌👌👌
@kbmnair2182
@kbmnair2182 Жыл бұрын
അതെ അസംബ്ലിയിൽ ഉള്ള 40 BJP MLA മാർ അഴിമതിക്ക് കൂട്ടു നിന്നു. പകുതി പണം അവർക്കും കിട്ടി. BJP എംഎൽഎ മാർ രാജി വെക്കുക!!!.
@ramadasankizhakkekkara8169
@ramadasankizhakkekkara8169 Жыл бұрын
കേന്ദ്രത്തിന് അതിർത്തിയില്‍ പാകിസ്താനോടോ ചൈന യോടോ ചെയ്യും പോലെ എടുത്തു ചാടി ഒന്നും ചെയ്യാൻ കഴിയില്ല. ഇത് ജനാധിപത്യം ആണ്. ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം തിരഞ്ഞെടുത്തു അധികാരത്തിൽ കൊണ്ടുവന്നത് ആണ്. ഇവര്‍ക്കൊക്കെ നിയമ സാധുത ഉണ്ട്. പെട്ടെന്ന് ഓടിച്ചെന്ന് ഒന്നും ചെയ്യാൻ പറ്റില്ല. വെയിറ്റ് ആന്റ് സീ ... അതിന്റെ ഇടക്ക് നാട് വിടാതെ ഇരുന്നാല്‍ മതിയായിരുന്നു.
@unnikrishnank5891
@unnikrishnank5891 Жыл бұрын
കേരളത്തിൽ കോൺഗ്രസിനെ തളർത്തുന്നതു വരെ ബിജെപി സിപിഎം നെ സഹായിച്ചുകൊണ്ടിരിക്കും. അത് മുതലാക്കി നാടുമുടിഞ്ഞാലും പണമുണ്ടാക്കാൻ എല്ലാ സഖാക്കളും മുന്നിട്ടിറങ്ങി.........
@unknown-sp5ky
@unknown-sp5ky Жыл бұрын
ലാവ്‌ലിൻ കേസ്, സ്വർണം, ഡോളർ കള്ളക്കടത്ത്, തീ ഇടൽ, എല്ലാം മനസ്സിലായി?
@RAVAN_2030
@RAVAN_2030 Жыл бұрын
Mr.Shajan താങ്കൾ കാരണം യഥാർത്ഥ വാർത്തകൾ അറിയാൻ കഴിയുന്നു. നന്ദി
@pearldavis1220
@pearldavis1220 Жыл бұрын
All the basic principles of corruption started from congress..
@jayathirajagopal7126
@jayathirajagopal7126 Жыл бұрын
ഷാജൻസർ 🙏🙏🙏🙏🙏...
@prakashnamboothiri7035
@prakashnamboothiri7035 Жыл бұрын
KSEB യുടെ "നിലാവ്" എന്ന പദ്ധതിയിൽ നിന്നും ഇവന്മാർ കിഫ്‌ടി വഴി 100 കോടി എങ്കിലും അടിച്ചു മാറ്റിയിട്ടുണ്ട്... ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തണം... മിനിമം മറുനാടാണെങ്കിലും!!
@mstudio3734
@mstudio3734 Жыл бұрын
Govindan master and team varatte
@prakashnamboothiri7035
@prakashnamboothiri7035 Жыл бұрын
ശിവശങ്കർ Now "ജയിൽശങ്കർ"
@reghunadhannairnair9443
@reghunadhannairnair9443 Жыл бұрын
ഇവൻ അടിച്ചു മാറ്റിയത് മാത്രം ഉണ്ടായിരുന്നെങ്കിൽ കേരളം എത്ര സുഭിഷo ആയിരുന്നു ! ദ്രോഹി ഒരിക്കലും ഗതി പിടിക്കുകയില്ല.
@mathewkj1379
@mathewkj1379 Жыл бұрын
വിജയൻ ഒന്നാം പ്രതി
@matthewsilvan1
@matthewsilvan1 Жыл бұрын
10000 കോടി അല്ല, കേരളം തന്നെ മൊത്തമായി എടുത്താലും അടിമകൾക്ക്‌ മനസ്സിലാകില്ല, ഇപ്പോഴും ചോദ്യം ബാക്കി നില്കുന്നു -എന്തുകൊണ്ട് ED യുടെ അന്വേഷണം എത്തേണ്ടിടത്തു എത്തുന്നില്ല? CBI അന്വേഷണം എന്തുകൊണ്ട് നടത്താൻ കേന്ദ്രം ഇടപെടുന്നില്ല?:ശിവശങ്കരിനെതിരെ സംസാരിച്ച ഷൈലജ ടീച്ചറെയും, G സുധാകരനെയും വെട്ടിമാറ്റിയെങ്കിൽ വെട്ടിമാറ്റിച്ച ആൾക്ക് വേണ്ടി കോടികൾ ഉണ്ടാക്കി കൊടുക്കുകയായിരിക്കുമല്ലോ ശിവശങ്കരന്റെ ദൗത്യം. അതിന്റെ നന്ദിയായിട്ടാണോ ശിവശങ്കർ പ്രതിയായിരിക്കെ ജയിലിൽ കിടന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ വീണ്ടും സർക്കാർ വാതിൽ തുറന്നുകൊടുത്തു ജോലിയിൽ പ്രവേശിച്ചത്? ഈ കള്ളന്റെ asset പരിശോധിച്ചാൽ അറിയാമല്ലോ കോടികൾ ഉണ്ടാക്കിയത് സ്വന്തമായുണ്ടോ അതോ മാറ്റാർക്കെങ്കിലും share ചെയ്തിട്ടുണ്ടോ എന്ന്? ഇയാൾ കുറ്റവാളി ആണെന്നുള്ളത് crystal clear ആയതുകൊണ്ടല്ലേ വീണ്ടും അകത്ത് പോയി ജാമ്യം പോലും പലവുരു നിഷേധിക്കപ്പെട്ടു കിടക്കുന്നതു? അന്വേഷണത്തിന് കേന്ദ്രം തയ്യാറല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പൊതുജനം 1 രൂപാ tax കൊടുത്താലോ അവനു 5 പൈസയുടെ ഗുണം കിട്ടിയാൽ ഭാഗ്യം. ഇതിൽ 70 പൈസ പലരുടെയും പോക്കറ്റിൽ പോകും ബാക്കി 25 പൈസ വികസനം എന്ന് പറഞ്ഞ് ഒപ്പിച്ചു വക്കും. പിന്നെ ബാക്കി കടം എടുത്ത് തിന്നും. ജനങ്ങൾ അടിമകൾ കഴുതകൾ ഭാരം ചുമന്നു ജീവിക്കും.
@rajannair1376
@rajannair1376 Жыл бұрын
എന്തു തെളിവു ഉണ്ടായിട്ടും കാര്യമില്ല സി.പി.എം. ബിജെപി ആർ എസ് എസ് അന്തർധാര ശക്തമാണു. ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല
@sujeevk8792
@sujeevk8792 Жыл бұрын
Excellent prasantation.! Big salute to Sri. Shajan scaria sir. താങ്കളെപോലെയുള്ള ഒരു മാധ്യമപ്രവർത്തകനെ കേരള സമൂഹത്തിനു നൽകിയ മാതാപിതാക്കളോട് തീർത്താൽ തീരാത്ത കടപ്പാട് കേരളീയ ജനതക്കുണ്ട്...
@123rywhus
@123rywhus Жыл бұрын
അഴിമതിക്കെതിരെ നമുക്ക് സാജൻ സാറിന്റ കൂടെ നിന്ന് പോരാടാം ....എല്ലരും ഒന്നിച്ചു നില്ക്കു
@anoopkp10
@anoopkp10 Жыл бұрын
ഇവൻ ധർമഠം നികൃഷ്ഠന്റെ ബിനാമിയാകാതെ തരമില്ല 😕😕😕😕
@freedos2220
@freedos2220 Жыл бұрын
ധർമടം എന്നത് പോലെ പിണറായിയും ഒരു സ്ഥലപ്പേരാണ്, തെളിച്ചു പറഞ്ഞോളൂ പേടിക്കേണ്ട 😂
@divakarankt4200
@divakarankt4200 Жыл бұрын
ജനങ്ങൾക്ക് മനസ്സിലാക്കാൻ വൈകി പോയി. എനി അതുണ്ടാവില്ല. താങ്കൾ പറയുന്ന ഓരോ വാക്കും ജനം ഏറെറടുക്കുകയാണ്. അത് താങ്കൾക്ക് തന്നെ മനസ്സിലാകുന്നുണ്ടാകുമായിരിക്കും. ജനങ്ങൾ ഒറ്റക്കെട്ടാവാൻ എനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതു് ആദ്യം അറിയിച്ചായിരിക്കും.
@divakarankt4200
@divakarankt4200 Жыл бұрын
താങ്കളെ അറിയിച്ചു യിരിക്കും.
@raghunathan6928
@raghunathan6928 Жыл бұрын
👍🇮🇳🙏
@jittoputhuva8916
@jittoputhuva8916 Жыл бұрын
അതെ ജാനും നിങ്ങളും ഉൾപ്പെടുന്ന പൊതു സമൂഹം മനസ്സിലാക്കിയിരിക്കുന്നു. വൈകേണ്ടി വരില്ല.
@jishap6070
@jishap6070 Жыл бұрын
Ithinonum ottakettavaan nammalilla...Shajane othukkanaanenkil oru kai nokkam....🤣🤣🤣🤣
@mohankumars3033
@mohankumars3033 Жыл бұрын
എസ് ഡി പി ഐ /നിരോധിക്കപ്പെട്ട പി എഫ് ഐ ഈ വോട്ട് ബാങ്ക് എന്നും പിണറായി വിജയന് തുണ ആണ്.
@sathyanandakiran5064
@sathyanandakiran5064 Жыл бұрын
നമസ്തേ ഈ ഒരൊറ്റ മനുഷ്യന്റെ അവസ്ഥ മാത്രം കണ്ടാൽ മതി എങ്ങനെയാണ് ഭൂലോക വാസം നരകമായി ഭവിക്കുക എന്നറിയാം എന്തിനോടും പെണ്ണിനോടും പൊന്നിനോടും മാത്രമല്ല ഭക്ഷണത്തോടോ ഉറക്കത്തോടോ ആയാൽപ്പോലും ആസക്തമായ മനസ്സ് പഠിപ്പിക്കുക മാത്രമല്ല പതിപ്പിക്കുകയും ചെയ്യും എന്ന് അറിഞ്ഞാൽ എന്ത് നല്ലത്. ഇത് വരും തലമുറയ്ക്കും ഈ തലമുറയ്ക്കും ഒക്കെ ഒരു പാഠമാണ് ശ്രീ അദ്ധ്യാത്മ രാമായണം പറയുന്നത് ഇങ്ങനെ "നിത്യവും ചെയ്യുന്ന കർമ്മ ഗണഫലം കർത്താവൊഴിഞ്ഞു മറ്ററ്യൻ ഭുജിക്കുമോ താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ"
@srikumarnair2941
@srikumarnair2941 Жыл бұрын
Correct!!!
@gokulanathanpt4081
@gokulanathanpt4081 Жыл бұрын
മുഖ്യമന്ത്രിയുടെ പ്രിവിലേജ്.... ഭാര്യയുടെ മെഡിക്കൽ സംരക്ഷണം.... സ്വപ്നയുടെ ഏഴാത്തോഴൻ.... ....വെറുമൊരു ആന എല്ലാം തകർത്തു.
@georgeoommen5418
@georgeoommen5418 Жыл бұрын
Those who fear Marunadan are the first to listen and share their happiness. Appreciate your self sacrifice and standing for the truth
@divine-voice
@divine-voice Жыл бұрын
എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)
@ninan1290
@ninan1290 Жыл бұрын
സർക്കാരിന് പ്രിയപ്പെട്ടവനാണല്ലോ 👍👍🙏🙏🤔🤔 നമിച്ചണ്ണാ 🙏🙏🙏
@dinachandrann8265
@dinachandrann8265 Жыл бұрын
ശിവശങ്കർ കോടാലി കൊണ്ട് ആ വട വൃക്ഷത്തെ വെട്ടിമറിച്ചിടണം ഷാജൻ സ്കറിയ സാർ
@sudeeshbesok7263
@sudeeshbesok7263 Жыл бұрын
രാജ്യ ദ്രോഹി. ഇനി പുറം ലോകം കാണരു ത്.
@skmurali5177
@skmurali5177 Жыл бұрын
Well said sajan sir.
@abdulrazak1028
@abdulrazak1028 Жыл бұрын
ക്രൂരനായ ജനദ്രോഹി ശിവശങ്കരൻ
@surendrannair2836
@surendrannair2836 Жыл бұрын
ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤
@jaichand4789
@jaichand4789 Жыл бұрын
മറുനാടൻ മലയാളിയുടെ സത്യ സന്ധതയും, സധൈര്യം ഉള്ള പ്രവർത്തി സാധാരണക്കാരായ ജന്ങളുടെ ആവേശമാണ്. താങ്കൾക്ക് അഭിവാദ്യങ്ങൾ.
@gopakumar2869
@gopakumar2869 Жыл бұрын
😂😂😂 ഷാജൻ ഭായീ അഴിമതി നടത്തിയ തുക കുറച്ച് കുറഞ്ഞ് പോയില്ലേ എന്ന് കേരളത്തിലെ ജനങ്ങൾ????? ഇവിടെ കിറ്റും നോക്കി ഇരിക്കുന്ന പ്രബുദ്ധ ജനതയുടെ മുന്നിൽ 10000 കോടി എന്നതൊക്കെ വെറും നിസ്സാരം😂😂😂
@mohennarayen7158
@mohennarayen7158 Жыл бұрын
Master Architect of Corruption without evidence... nobody can do... deserves..more never skips...time justice...
@jittoputhuva8916
@jittoputhuva8916 Жыл бұрын
Very true mohanji 🙏🏻
@beemontransports201
@beemontransports201 Жыл бұрын
അന്തമില്ലാത്ത അഴിമതി.🙊🙉🙈
@ameyaa7699
@ameyaa7699 Жыл бұрын
Mr Sajan Scaria Sir 🎉 അങ്ങേയ്ക്ക് നന്മ ആശംസിക്കുന്നു പ്രാർഥിക്കുന്നു.🙏
@RAVAN_2030
@RAVAN_2030 Жыл бұрын
ഷാജൻ , തിന്മയ്‌ക്കെതിരേ നന്മ കൊണ്ട് വിജയിക്കാൻ കഴിയില്ല. ഭഗവാൻ ശ്രീകൃഷ്ണൻ നെ പോലെ ധർമ്മത്തിന് വേണ്ടി അധർമ്മത്തിന്റേയും ചതിയുടെയും വഴി സ്വീകരിക്കാവുന്നതാണ്
@ksgopinnair3559
@ksgopinnair3559 Жыл бұрын
Mr Shajan A big salute for finding 💗
@KK-iv5wb
@KK-iv5wb Жыл бұрын
ഒപ്പത്തിന് ഒപ്പം ബ്രോ 👍❤️
@gopinathan8770
@gopinathan8770 Жыл бұрын
10000 കോടി കടം എടുക്കാം അല്ലോ! തന്നില്ല എങ്കിൽ കേന്ദ്രം അനുവദിച്ചില്ല എന്ന പരാതി പറയാം! 😛
@joseenthanakuzhy2561
@joseenthanakuzhy2561 Жыл бұрын
Please translate into English, Hindi . Very good explanation, information and message . I support, Salute you Ad Shajanscaria sir .
@SureshKumar-sn7jk
@SureshKumar-sn7jk Жыл бұрын
Agreed
@chandrababubabu5467
@chandrababubabu5467 Жыл бұрын
ശ്രീ ഷാജൻ. താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക. ആർക്കും തങ്ങളെ തളർത്താൻ കഴിയില്ല. 👍🏼👍🏼
@goldenmedia6168
@goldenmedia6168 Жыл бұрын
കേരള പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളും ഷാജൻ സാറിന് കൊടുക്കണം എല്ലാം പുറത്ത് വരട്ടെ,......... എന്തിന് ഒന്നും മിണ്ടാത്ത ഒരു സതീശൻ...........
@universal6729
@universal6729 Жыл бұрын
എല്ലാം നല്ലതിന്.. 🙏🏻
@thombabu3914
@thombabu3914 Жыл бұрын
How Perfectly Swapana identified him in short period of their contact. She said He is "Very intelligent Eccentric Criminal Brain. "
@jayas488
@jayas488 Жыл бұрын
Our leading channels never reveal these news. Only Marunadan 👍🏻👍🏻
@roopeshrl5801
@roopeshrl5801 Жыл бұрын
മറുനാടന്‍ ❤
@bennyjohn4866
@bennyjohn4866 Жыл бұрын
കള്ളൻമാർക്ക്....ഈ ഭരണത്തിൽ നല്ലകാലം...#marunadanshajan. സത്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you sir ! 👍👌 AZHIMATHIKKARANAYA SIVA SANKARIL NINNU THUDANGATTE KERALA SUDDEKARANAM .💪🏼
@sivadasbhaskaran9344
@sivadasbhaskaran9344 Жыл бұрын
പച്ചയായ സത്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സർജി അഭിനന്ദനങ്ങൾ . എന്നിട്ടും വിഡ്ഢികളായ ജനമേ കാഷ്ടം നിങ്ങളുടെ അവസ്ഥ .
@sajis2279
@sajis2279 Жыл бұрын
ഷാജൻ സാർ പൊളിച്ചടുക്കി
@sebastiansamuel5285
@sebastiansamuel5285 Жыл бұрын
"എനക്കൊന്നും അറിയില്ല " ഇതു മുഖ്യന്റെ മാസ്റ്റർ പീസ് ഡയലോഗ് എല്ലാ ഗവന്മെന്റ് ഓഫീസകളിലും എഴുതി വയ്ക്കണം ,പിന്നെ ആർക്കും ഒരു പ്രശനവുമില്ല ഉത്തരവാദിത്വവുമില്ല .
@DORA_2022.
@DORA_2022. Жыл бұрын
Sir താങ്കൾക്ക് അടി കിട്ടി എന്ന വാർത്ത പ്രചരിക്കുന്നു. അതിന്റെ നിചസ്ഥിതി അറിയാൻ അങ്ങയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് അറിയാൻ താൽപര്യമുണ്ട് അത് കൊണ്ട് അതിന്റെ സത്യം എന്തെന്ന് ഒന്ന് പറയാൻ അപേക്ഷിക്കുന്നു❤❤❤❤
@sreejasasidharan4442
@sreejasasidharan4442 Жыл бұрын
ഷാജൻ സർ, സാറിന്റെ ആയുസ്സിന് വേണ്ടി നൂറായിരം പ്രാർഥനകൾ. സത്യം വിളിച്ചു പറയുന്നത് കൊണ്ട് ആയുസ്സ് തീർക്കാൻ എതിരാളികൾ ഇഷ്ട്ടം പോലെ ഉണ്ടാവും
@haransnair2683
@haransnair2683 Жыл бұрын
ഒരു വില്ലേജ് അസിസ്റ്റന്റിന് ഒരു കോടി ഉണ്ടാക്കാമെങ്കിൽ അഴിമതിക്കാരനായ സിവിൽ സർവീസുകാരന് പതിനായിരം കോടി നിസ്സാരം.........😊
@radhakrishnanps7072
@radhakrishnanps7072 Жыл бұрын
അഴിമതിയിൽ പി എച്ച് ഡി ഏടുത്ത ആളാണ് ശിവശങ്കർ കള്ളന്മാർ എവിടെ ചെന്നാലും അവരുടെ തൊഴിൽ ചെയ്ത് കൊണ്ടിരിക്കും ജനങ്ങളെ പറ്റിച്ച കാശ് തിന്നാൻ ദൈവം സമ്മതിക്കില്ല കള്ളന് വേണ്ടത് ജയിലാണ് കക്കുന്നതിന് ഒരു പരിധി ഒക്കേവേണ്ടെ ഇനിയുള്ള കാലം ജയിലിൽ കിടന്നു അനുഭവിക്കട്ടെ
@RaaGreenPharmacy
@RaaGreenPharmacy Жыл бұрын
support shajan ....go ahead.....kooli koosaf......
@augu6895
@augu6895 Жыл бұрын
നിങ്ങളുടെ കേസുകൾ വാദിക്കാൻ ഒരുപാട് നല്ല മനസുള്ള വക്കീലന്മാർ ഉണ്ടാകട്ടെ
@sundarammu2631
@sundarammu2631 Жыл бұрын
ശ്രീ സാജൻ സ്കറിയ അഭിനന്ദനങ്ങൾ
@seemamahendran2294
@seemamahendran2294 Жыл бұрын
Shajan sir shukriya,shukriya...
@AK-ji7ww
@AK-ji7ww Жыл бұрын
What a shame our system limits the allegations and corruptions till the executive and cunning politicians specially when this people in power never goes above to the top end politicians. Anyone knows he won't do this for himself but he does everything for his master who remains untouchable
@prasennapeethambaran7015
@prasennapeethambaran7015 Жыл бұрын
ഷാജൻ സാറിനെക്കാൾ വലിയ പ്രതിപക്ഷം ഇവിടെ ഇല്ല.
@sureshkumar.s2017
@sureshkumar.s2017 Жыл бұрын
Shajan sir is against corruption and back door appointments.we support you sir❤❤❤❤❤
@padmanabhan2969
@padmanabhan2969 Жыл бұрын
ശിവശങ്കരനിലേയ്ക്ക് മാത്രംശ്രദ്ധ കേന്ദ്രീകരിയ്ക്കാതെ കൈക്കൂലിപ്പണ്ടാരങ്ങളായ ഒട്ടനവധി ഐ എ എസ് കാരുണ്ട് അക്കൂട്ടരിലേയ്ക്കും നോട്ടമിടണം😊
@rajanthomas1142
@rajanthomas1142 Жыл бұрын
കോടതികൾ ഉണരേണ്ട കാലം കഴിഞ്ഞു.
@divine-voice
@divine-voice Жыл бұрын
എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)
@csrpanikar
@csrpanikar Жыл бұрын
Pinu ji... Super clear
@lalithasasidharan5364
@lalithasasidharan5364 Жыл бұрын
Big salute 🙏🏻 സത്യം പറയുന്ന താങ്കൾക്കു God bless you
@a.kkumar260
@a.kkumar260 Жыл бұрын
മാസ്റ്റർ ഇൻ കറപ്പ്ഷൺ എൻജിനിരിംഗ്.....ഇടതിനും വലതിനും ഏറെ പ്രിയങ്കരൻ.... ഇപ്പോൾ ഒരു വശത്തിനും വേണ്ടാത്ത കുപ്രസിദ്ധ കറിവേപ്പില......😅....
@benjohn2890
@benjohn2890 Жыл бұрын
We loose faith in ED, CBI and judiciary. How it is possible to tolerate , when a petty thief is punished for even stealing a bye cycle.
@paulnk968
@paulnk968 Жыл бұрын
Very daring details and such reporting must warn the new generation of IAS. 10k cr. gain is nothing considering the horror of defame snd harrasment this great IAS man is facing these days. A great lesson and a great shame for this otherwise noble cadre.
@kanthilalkb2837
@kanthilalkb2837 Жыл бұрын
താങ്കളുടെ ധൈര്യത്തിന് ആശംസകൾ
@abhijithkss7029
@abhijithkss7029 Жыл бұрын
ഇവൻ ജീവിതകാലം മുഴുവൻ ജയിലിൽ കിടന്നു അനുഭവിക്കട്ടെ 🌹🌹
@mcramachandrannair8651
@mcramachandrannair8651 Жыл бұрын
Swamiye Saranam Ayyappa
@kanakrajan3362
@kanakrajan3362 Жыл бұрын
Please carry on with your truthful revelations in reporting, may it be about highly placed corrupt people, keep your moral high despite all odds. Those who became rich from nowhere and very proud of their present possessions will fall down one day and even God won't be there to save them.
@bobbymenon4057
@bobbymenon4057 Жыл бұрын
Hopefully!!!
@umasreenivasan7471
@umasreenivasan7471 Жыл бұрын
ഷാജൻ സ്കറിയ നല്ല കാര്യം തന്നെ യാണ് താങ്കൾ അവസാനം പറഞത്
@radharajan2770
@radharajan2770 Жыл бұрын
Mr.Shajan Skaria താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ
@sujeetthalapala9527
@sujeetthalapala9527 Жыл бұрын
He is most eligible candidate for future chief Minister of Kerala.... May be communists are thinking in same way
@rajitha3407
@rajitha3407 Жыл бұрын
ശിവ ശിവ🙏🙏🙏🤭
@regikurian4704
@regikurian4704 Жыл бұрын
Well said Shajan
@shellyjoseph4029
@shellyjoseph4029 Жыл бұрын
Well said sir..hats off to you
@mohandasg7530
@mohandasg7530 Жыл бұрын
Sivasankaran has been brought to such a level by the Nikrishtasiromanivishayakorakaikkoolibhranthan
@moniyammar9622
@moniyammar9622 Жыл бұрын
PB Harshan വില്ലേജ് അസിസ്റ്റന്റ് അല്ല. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അതായത് വില്ലേജ് മാൻ ആണ് കോടികൾ കൈകൂലി വാങ്ങിയത് അപ്പോൾ അവിടുത്ത് കൈകൂലി എങ്ങനെയുണ്ട്
@MohanKumar-qn3wf
@MohanKumar-qn3wf Жыл бұрын
🙏വൻഅഴിമതിയുടെ കൂത്തരങ്ങാണല്ലോ തുടി കൊട്ടി ഉണരുന്നത് . വരട്ടെ കള്ളവും കൊള്ളയും പറ്റിപ്പും തട്ടിപ്പും എല്ലാം ഒന്നൊന്നായി പുറത്തു വരട്ടെ . സത്യത്തിനും ധർമത്തിനും നീതിക്കും ന്യായത്തിനും എന്നും പതിനാറ് വയസ്സാണെന്ന കാര്യം എല്ലാ യോഗ്യന്മാരും മനസ്സിലാക്കട്ടെ. വൈകിയാണെങ്കിൽപോലും സത്യം ജയിച്ച മഹത്ചരിതമേ കേരളത്തിനുള്ളു. ശ്രീ. ഷാജൻ സ്കറിയയ്ക്ക്‌ അഭിനന്ദനങ്ങൾ 🙏
@jayaramesh59
@jayaramesh59 Жыл бұрын
സത്യവും ധർമവും ഒരിക്കലും തൊല്കില്ല. വൈകിയെങ്കലും ജെയിച്ച ചരിത്രമാണ് ഉള്ളത്
@bobbymenon4057
@bobbymenon4057 Жыл бұрын
He was conferred IAS very very early in his career, thanks to his political affiliations. How is his wife still tolerating his unfaithfulness? He gave an outward picture of being an intellectual hero...the scoundrel 😡
@Thetruthparrot
@Thetruthparrot Жыл бұрын
There is a saying... even an eagle won't fly over a bundle of money...😊
@aliasmp2109
@aliasmp2109 Жыл бұрын
അഴിമതിക്കാരുടെ എല്ലാവരുടെയും അവസ്ഥ ഇങ്ങനെ തന്നെയാകും. ഇപ്പൊ ശിവശങ്കരൻ വിചാരിക്കുന്നുണ്ടാകും I A S കിട്ടണ്ടായിരുന്നു എന്ന്.
@winnyritamathew3419
@winnyritamathew3419 Жыл бұрын
All the very best Mr Shajan
@geethasanthosh1082
@geethasanthosh1082 Жыл бұрын
Shajan sir. Always trust ur news. Keep on going. God bless 🙏🙏🙏
@mariamsunny4371
@mariamsunny4371 Жыл бұрын
ധനത്തെ ആശ്രയിക്കുന്നവന്‍ കൊഴിഞ്ഞുവീഴും; നീതിമാന്‍ പച്ചിലപോലെ തഴയ്‌ക്കും. സുഭാഷിതങ്ങള്‍ 11 : 28
@sankarnarayanan4749
@sankarnarayanan4749 Жыл бұрын
These are all happening due to liniency in our law and orders. If we have a system like "shoot at sight" we could have certainly saved the lives of innocent public especially teenage womens as well as wealth and money of our Country.
@antonykj1838
@antonykj1838 Жыл бұрын
ഗുഡ് പ്രസന്റേഷൻ പോയ്ന്റബിൾ ഗോ അഹെഡ് 👏👏👍
@mukundankochachan1546
@mukundankochachan1546 Жыл бұрын
നാല് ചാമ്പു കൊടുത്ത്‌ ഒരു ഉരുട്ടലും മതി അവൻ എല്ലാം വിളമ്പും. 👍. വടക്കെ ഇന്ത്യൻ കൊള്ളക്കാർ എത്ര ഭേദം !!
@shanavassha7722
@shanavassha7722 Жыл бұрын
വിമാനത്താവളത്തിലെ. അടിയെ കുറിച്ച് ഒരു വീഡിയോ. പ്രതീക്ഷിക്കുന്നു
@leelapa6784
@leelapa6784 Жыл бұрын
Correct njangalude vishamam maaranam
@rajith240
@rajith240 Жыл бұрын
ഏതോ കമ്മിസുടാപ്പി ആണെന്ന് തോന്നുന്നു പ്രശ്നം ഉണ്ടാക്കിയത്
@crpd1731
@crpd1731 Жыл бұрын
ഷാജൻ👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 54 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 38 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 54 МЛН