Пікірлер
@girishvijayakumar829
@girishvijayakumar829 10 секунд бұрын
BJP's central leadership want to replacing Kerala president K .surendran from the post of Kerala bjp president , other wise he will destroy entire bjp in Kerala .choosing good leaders who will give hope to the future BJP and among the workers, who will support the future BJP growth as an example, Shoba Surendran, MT Ramesh likes are very suitable for that leadership🙏
@VinodKumar-wm8cc
@VinodKumar-wm8cc 16 секунд бұрын
JAWA DECORATION enthedukkukayaaa??????
@rajagopalt2513
@rajagopalt2513 23 секунд бұрын
🫡🫡🫡
@Sreevalsam001
@Sreevalsam001 24 секунд бұрын
ഭൂരിപക്ഷം കൂട്ടാൻ കോൺഗ്രസ് പണിയെടുത്തപ്പോൾ ബിജെപി യും സിപിഐഎംയും തോൽക്കുമെന്ന് അറിഞ്ഞു കൊണ്ട് വോട്ട് ചെയ്തില്ല അതുകൊണ്ട് ഭൂരിപക്ഷം കൂടി
@GirishKumar-gl3ol
@GirishKumar-gl3ol 25 секунд бұрын
കേരള സിംഹം 😏 പറി ആണ് 😏😏😏 ഈ മലരൻ പോകാതെ ഇവിടെ പാർട്ടി ഗതി പിടിക്കില്ല 👌
@GUKNAIR
@GUKNAIR 28 секунд бұрын
Ee cheguttan chavunnillo? Valla asoogam vannu pogunnillalo savam.
@karunakaranmv1271
@karunakaranmv1271 33 секунд бұрын
Why you are projecting each and every youths as C.M. What about criminal Chameleons Murali, Satheesan etc.and Benny,Chinnathala, Umman,Mathew, etc. Don't interfere in their internal stables.During election times again they will start their nasty games of power players.
@sanalkumarpn3723
@sanalkumarpn3723 33 секунд бұрын
സംസ്ഥാന മുഖ്യമന്ത്രി വിചാരിച്ചിട്ട് മറുനാടനെ തീർക്കാൻ പറ്റിയില്ല. പിന്നാണ് വെറും ഉള്ളി സുര😂 അത് മറുനാടൻ്റെ പവർ അല്ല. സത്യത്തിൻ്റെയും നിയമത്തിൻ്റെയും നേരിൻ്റെയും വഴിക്ക് മറുനാടൻ പോകുന്നത് കൊണ്ടാണ്. പ്രത്യേകിച്ച് നിയമ വഴി.
@VinodKumar-wm8cc
@VinodKumar-wm8cc 34 секунд бұрын
JAWA DECORATION enthedukkukayaaa??????
@Berlin-cj5ly
@Berlin-cj5ly 42 секунд бұрын
Pk കുഞ്ഞാലിക്കുട്ടി ആണ്മുഖ്യമന്ത്രി യോഗ്യതഅദ്ദേഹത്തെ പോലെ കഴിവുള്ള നേതാക്കൾ ഇല്ല എന്ന് തന്നെ പറയാം 😏
@ismailismil8824
@ismailismil8824 52 секунд бұрын
യേശു മലയാളത്തിൽ പറഞ്ഞതോണ്ട് നമുക്ക് മനസ്സിലാക്കാൻ പറ്റി 😂നാളെ ഇവൻ താടിയും മുടിയും നീട്ടി വരും. ഞാനാണ് യേശു എന്നും പറഞ്ഞ്. അപ്പോഴും കയ്യടിക്കാൻ ഇഷ്ടം പോലെ ആളുണ്ടാവും.
@sureshbhaskaran7512
@sureshbhaskaran7512 54 секунд бұрын
Bjp leader changing better
@shibugeorge5122
@shibugeorge5122 55 секунд бұрын
Revelation 22:11&12. Ee Tinu Nayundemone enda cheyya. Porage kore monnagalum
@khadermuttiyarakkal478
@khadermuttiyarakkal478 Минут бұрын
മറുനാടൻ രമ്യയും ഓടി
@VinodKumar-wm8cc
@VinodKumar-wm8cc Минут бұрын
JAWA DECORATION enthedukkukayaaa??????
@PurushothamanPG-j7y
@PurushothamanPG-j7y Минут бұрын
ഷാജൻസർ ധൈര്യമായി മുന്നോട്ടു പോകുക
@siddiqkms99
@siddiqkms99 Минут бұрын
കോൺഗ്രസ്‌ is my hearty party
@VinodKumar-wm8cc
@VinodKumar-wm8cc Минут бұрын
JAWA DECORATION enthedukkukayaaa??????
@chackochanchackochan9739
@chackochanchackochan9739 Минут бұрын
ഒരു ബിജെപി പ്രവർത്തകനെ( എം...എൽ.എ യെ) എങ്ങനെ കേരള നിയമസഭയിൽ എത്തിക്കാതിരിക്കാം എന്ന കാര്യത്തിൽ കേരളാ ബിജെപി നേതൃത്വം കിണഞ്ഞു പരിശ്രമിച്ചു! അതിൽ അവർ വിജയിച്ച കൊണ്ടിരിക്കുന്നു. പ്രിയ നേതൃത്വമെ ശോഭച്ചേച്ചി ഈ കേരളത്തിൽ ഇല്ലായിരുന്നോ; അവരെ ്് നിർത്താമായിരുന്നില്ലെ?😢
@ChandranKalleary
@ChandranKalleary Минут бұрын
കേരള ബി ജെ പി രക്ഷപ്പെടണമെങ്കിൽ സുരേ ന്ദ്രനെ പുറത്താക്കി ശോഭാ സുരേന്ദ്രനെ ഏൽപിക്കുക. ഉള്ളി ചുര കാരണഭൂതന്റെ ചെരുപ്പു നക്കി.
@simplehumble123
@simplehumble123 2 минут бұрын
ഉളുപ്പില്ലേ ഷാജ 😂
@ManojVP-xc9wl
@ManojVP-xc9wl 2 минут бұрын
Shajan Skaria - In Kerala, if minorities tend to consolidate around UDF, majority will learn from them and will also reverse consolidate with CPM and BJP in future. CPM and BJP should unitedly take on UDF as they are becoming more and more communal minded. Anything wrong in that?
@narayanankutty5973
@narayanankutty5973 2 минут бұрын
ഇവിടെ ബിജെപിക് എന്താ ഇതുവരെ ഇവിടെ ഒരു mla സ്ഥാനം കിട്ടാൻ ഈ നേതൃത്യത്തിന് കഴിഞ്ഞോ
@siddiqkms99
@siddiqkms99 2 минут бұрын
❤❤
@motithegsddog
@motithegsddog 2 минут бұрын
ഇവിഎം മെഷീൻ എന്ന് ഇല്ലാതാക്കുന്നു അന്ന് ബിജെപി ഇന്ത്യയിൽ കാണുകയില്ല 😂😂
@RajanKutty-w5h
@RajanKutty-w5h 2 минут бұрын
പാലക്കാറ്റെയും ചേലക്കരയിലെയും തോൽവി ഏറ്റെടുത്ത് സുരേന്ദ്രൻ രാജി വെയ്ക്കണം അല്ലെഗിൽ പുറത്താക്കണം .
@joshyjacob1533
@joshyjacob1533 3 минут бұрын
ശരിയാണ് കോൺഗ്രസ്‌ യുവ നേതൃത്വത്തിലേക്ക് വരുന്ന സൂചന പോലെ..
@shreekumar7262
@shreekumar7262 3 минут бұрын
BJP yil kurachu Surendran te mood thangi kal untu avanokke annu ee party ye nasippikkum nathu .athinl Shajan mind cheyanta .
@rkm6626
@rkm6626 3 минут бұрын
സമീപ ഭാവിയിൽ അങ്ങ് തന്നെ ഇതെല്ലാം മാറ്റി പറയും ഇയാളെ തള്ളി പറയും. സാർ ആരെ ഒക്കെയോ വാനോളം പുകഴ്ത്തിയോ പിന്നീട് അവരുടെ തനിനിറം അങ്ങ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട് കുട്ടാത്തിൽ പറയട്ടെ 6 മണ്ഡലങ്ങൾ ഉള്ള ലോക് സഭാ തിരഞ്ഞെടുപ്പിൽ 5 സീറ്റില്ലും ബിജെപി സാമാന്യം നല്ല ഭൂരിപക്ഷത്തിൽ വീജയിച്ചിട്ടും ഒരു സീറ്റിൽ കോൺഗ്രസ് ആകെ ഉള്ള വോട്ടിൻ്റെ 99% വോട്ടുകളും കോൺഗ്രസ്സ് നേടി അതായത് മുസ്ലിംകൾ +99% വോട്ടുള്ള മണ്ഡലം അവിടെ ബിജെപിക്ക് വെറും 4000വോട്ടുകൾ മാത്രം ലഭിച്ചത് കോൺഗ്രസിന് 194000 വോട്ടുകൾ കിട്ടി പോലും ഒരു സമുദായത്തിൻ്റെ വോട്ട് ജിഹാദ് എന്നല്ലാതെ എന്തു പറയാൻ
@mohanrailajapatharai2562
@mohanrailajapatharai2562 3 минут бұрын
അഥിതി കളെ സ്വീകരിക്കുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്. ഇവിടെ ബംഗ്ലാദേശികൾ. ഓഡിയ, ബീഹാർ എല്ലായിടത്തുനിന്നും ആൾക്കാർ വന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ അഥിതി തൊഴിലാളികൾ എന്നാ ഓമനപേര് ഇട്ടിരിക്കുന്നത്.
@melvinsthomas3386
@melvinsthomas3386 3 минут бұрын
ഉമ്മൻ ചാണ്ടി സർ കണ്ടെത്തിയ രത്‌നമാണ് ഷാഫി.... അത് തിളങ്ങട്ടെ.... 👍
@kmpranjith
@kmpranjith 3 минут бұрын
സാധാരണ ഞങ്ങൾക്കു ഇനിയും ഈ മൂഞ്ചിയ സ്ഥിതി മാറില്ല എന്നും മനസിലായിരിക്കുന്നു 😅😅😅
@sureshbhaskaran1487
@sureshbhaskaran1487 3 минут бұрын
I am BJP supporter, but you don't have to justify this idiots about your reporting.
@jayadevanmv9234
@jayadevanmv9234 3 минут бұрын
കറാച്ചിയിൽ നിന്നാൽ പോലും ഇത്രയും വോട്ടു കിട്ടുകയില്ലായിരുന്നു.
@sudheeshks5519
@sudheeshks5519 2 минут бұрын
😂😂😂😂😂😂
@manojkumart3022
@manojkumart3022 3 минут бұрын
ശോഭ സുരേന്ദ്രൻ ആയിരുന്നു എങ്കിൽ 6000-8000 വോട്ടിന് തോൽകുമായിരുന്നു.......ശോഭ വന്നിരുന്നു എങ്കിൽ എൽഡിഎഫ് മതേതര വോട്ടുകളും യുഡിഎഫിന് പോകുമായിരുന്നു......മതേതര വോട്ടുകൾ അരുടെ ആണെന്ന് പ്രത്യേകിച്ച് പറയേണ്ട തില്ലല്ലോ....
@rijumohangopalan2829
@rijumohangopalan2829 3 минут бұрын
very poor leadership in kerala, especially now, we lost our trust in this KJP..... They use the goodwill of Modi and eating without any pain...sweat.. Central party should take care this situation and control directly
@jinuthomas28
@jinuthomas28 4 минут бұрын
ഇയാൾ കാരണം രമ്യ തോറ്റത്
@harimukundan2908
@harimukundan2908 2 минут бұрын
Very true
@anilkumarco7577
@anilkumarco7577 4 минут бұрын
ഈ പാർട്ടിക്കു വേണ്ടി കഷ്ടപ്പെട്ടവർ തന്നെയാണ് സുരേന്ദ്രൻജിയും ശോഭാ സുരേന്ദ്രനുമൊക്കെ.പക്ഷേ ഒരു വലിയ പാർട്ടിയാകുമ്പോൾ വലിയ പ്രശ്നങ്ങളും ഉണ്ടാകും.അത് സമയ ത്ത് കൈ കാര്യം ചെയ്യുന്നതിലുള്ള വീഴ്ചയും ദേശീ നേട്ടങ്ങൾ ഈ സംസ്ഥാനത്തിന് ഗുണകരമാക്കാൻ കഴിയാത്ത വീഴ്ചയും സുരേന്ദ്രൻ ജി ക്ക് സംഭവിക്കുന്നു. ശോഭാജി കോൺ ഗ്രസ്സിലെ പീതാംബരക്കുറുപ്പിനെ പോലെയാകുന്നു. ഒരു ക്രൗട് പുള്ളറാണ് പക്ഷേ അവർക്കോ പാർട്ടിക്കോ ഗുണമുണ്ടാക്കാൻ കഴിയുന്നില്ല. അനാവശ്യമായി മറ്റുള്ളവർ ബഹുമാനിക്കുന്ന വരെ അപകീർത്തി പ്പെടുത്തുകയും പ്രസ്ഥാവനാ വിവാദമുണ്ടാക്കി സ്വയം പ്രതിക്കൂട്ടിലാകുകയും ചെയ്യുന്നു. അച്ചടക്കവും എളിമയും എല്ലാ തട്ടിലും വേണം. പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും ഒരു ഉന്നത അധികാരസമതി എപ്പോഴും പ്രവർത്തിക്കണം. സുരേഷ് ഗോപിയെപ്പോലെ ഒരു നല്ല മനുഷ്യന് ഇപ്പോൾ നാക്കു പിഴയും സാധാരണ ക്കാരിൽ നിന്ന് അകലുന്നതും വിവാദങ്ങളിൽപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഞാൻ BJP ക്കാരനല്ല BJP ക്ക് ഓട്ട് ചെയ്യുന്നവനാണ്.
@wilsonpj2614
@wilsonpj2614 4 минут бұрын
പടുവിഢിയായ "രാഹുലിന്റെ "വായിൽ ഫെവികിക് വെച്ച് ഒട്ടിച്ചാൽ കോൺഗ്രസ് രക്ഷപെടും
@Sree-fu6tj
@Sree-fu6tj 4 минут бұрын
Good.shaja
@nabeel0524
@nabeel0524 5 минут бұрын
Sajan ingane karaylla 😢
@rajanpaniker5545
@rajanpaniker5545 5 минут бұрын
KJP യെ മറന്നേക്കൂ, വേറേ എന്തൊക്കെയുണ്ട് പറയാൻ. ചത്ത് ചീഞ്ഞ ശവങ്ങളെ കുറിച്ച് പറഞ്ഞ് സമയം കളയരുത്.
@TP_sulfath
@TP_sulfath 5 минут бұрын
@fingertipsabraham8079
@fingertipsabraham8079 5 минут бұрын
@ashokanmundon2556
@ashokanmundon2556 5 минут бұрын
സുരേന്ദ്രനെ കൊണ്ടുപോയി നടന്നതും നിങ്ങളാണ് ഇപ്പോൾ കൊണ്ടുപോയി കൊല്ലിക്കുന്നതും നിങ്ങളാണ് കാരണം നിങ്ങൾക്കിത് ബിസിനസാണല്ലോ
@girees1977
@girees1977 5 минут бұрын
ബിജെപി പ്രസിഡന്റായിട്ട് വരേണ്ടത് സന്ദീപ് വജസ്പതി ആണ്. അദ്ദേഹത്തിന് മാത്രമേ ഇതിനെ ശരിയാക്കി കൊണ്ടുപോകാൻ പറ്റുകയുള്ളൂ.
@Dsp1962
@Dsp1962 5 минут бұрын
ഇവിടെ കേന്ദ്ര നേതാക്കൾ നേരിട്ട് അണ്ണാ മലൈക്ക് അധികാരം കൊടുത്ത്‌ RSS ഇന്റെ സഹായം തേടി ശോഭാ സുരേന്ദ്രന്റെ കീഴിൽ പാർട്ടി നേതാക്കളെ നിർത്തി, സാധാരണ പ്രവർത്തകരെ കൂടി അടുപ്പിച്ച് വീടുകൾ കയറി പ്രവർത്തിക്കണം.
@dibu691
@dibu691 5 минут бұрын
Kerala: nhamakk vikasanam venda al secularism madi.....
@PradeepKumarP-v6k
@PradeepKumarP-v6k 6 минут бұрын
പി. കെ. ഫിറോസും ഈ യുവ കൂട്ടായ്മയിൽ സജീവമായിരുന്നു. 🙌
@Phoenix-rw7cy
@Phoenix-rw7cy 6 минут бұрын
സഖാക്കളുമായി നല്ല ബന്ധം, ഉള്ളി സുര പത്തു കാശുണ്ടാക്കുന്ന തിരക്കിൽ