No video

10 confidence killers ✴️ Daily ചെയ്യുന്ന ഈ Habits നിങ്ങളുടെ CONFIDENCE കുറക്കും

  Рет қаралды 80,109

M K Jayadev

M K Jayadev

10 ай бұрын

Пікірлер: 134
@abhinandbk442
@abhinandbk442 9 ай бұрын
എഴുതി വെച്ചോ എന്റെ 22 വയസിൽ എന്നെ ലോകം അറിയപ്പെടും ഒരുപാട് കഷ്ടപാട് ഈ ചെറിയ പ്രായത്തിൽ അനുഭവിച്ചു എല്ലാം ഒരു ലക്ഷയത്തിനു വേണ്ടി എത്ര കഷ്ടപ്പാട് വന്നാലും confidence അത് കയ് വിടാതെ ഇരിക്കുക മുന്നോട്ട് പോവുക ഞൻ വിശ്വസിക്കുന്നതുപോലെ 🤑
@nandanavm2273
@nandanavm2273 9 ай бұрын
Evide ezhthande😂😂
@darkfacts5154
@darkfacts5154 9 ай бұрын
Epoo ethra vastai bro
@anoopdasvs
@anoopdasvs 9 ай бұрын
1. 00:29 Discuss your weakness with others 2. 1:15 Over complimenting others 3. 2:04 Negative self Talk 4. 3:15 maintaining Toxic Relationships 5. 3:41 Lowering your standard 6. 4:48 Obsessing over minor flaws 7. 5:49 make lightening others decisions for you 8. 6:37 Neglect your appearances 9. 7:14 excessive Apologies 10 7:35 comparing yourselves with others
@Njn_ashru
@Njn_ashru 10 ай бұрын
എനിക്ക് ഞാൻ പാവമാണ് നല്ല ചെക്കനാണ് എന്നൊക്കെ നാട്ടുകാർ പറയണ കേക്കാൻ എനിക്കിഷ്ടാ.. അത്പോലെ ഞാൻ നടക്കറും ഉണ്ട്.. അതിൽ ഞാൻ അഭിമാനിക്കറും ഉണ്ട്...എന്നാൽ എന്നെ പറ്റി ഇടക്കാലത്തു ആളുകൾ മോശം പറയാൻ തുടങ്ങി... എന്നാൽ അതിനെ ഞാൻ mind ആക്കാറില്ല... Never mind ആക്കി എടുത്തു... അത്കൊണ്ട് എനിക്ക് ഒരു പ്രേശ്നോം ഇല്ല..ഞാൻ എന്തിനാ അത് ശ്രെദ്ധിക്കുന്നെ എന്ന മൈൻഡ്ലേക്ക് ഞാൻ convert ആക്കി... അത്രെ ഒള്ളു ജീവിതം..-ve +ve ഒക്കെ ഉണ്ടാകും... എന്നാൽ നമ്മൾ +ve മാത്രം എടുത്താ എടുത്താ മതി..-ve ഒഴിവാക്കുക...-ve പറയുന്നവരെ ഒഴിവാക്കുക.. Life colour ആയിക്കോളും 😄👍
@nidhincp298
@nidhincp298 9 ай бұрын
നെഗറ്റീവും എടുക്കണം
@Aslamsdeals
@Aslamsdeals 10 ай бұрын
എന്നെങ്കിലും നേരിട്ട് കാണും എന്ന് വിശ്വസിക്കുന്നു... ❤️
@anieum2092
@anieum2092 10 ай бұрын
Njanum
@unaisp6749
@unaisp6749 9 ай бұрын
ഞാൻ കണ്ടിട്ടുണ്ട് ❤
@Sarath-wi7xw
@Sarath-wi7xw 10 ай бұрын
ഈ പറഞ്ഞത് ഒക്കെ സത്യം ആണ് ചേട്ടാ...... എന്നെ എല്ലാരും പാവം പയ്യൻ, സാധു എന്നൊക്കെ ആണ് പറയുന്നത്... സത്യത്തിൽ എന്റെ നാട്ടിൽ എനിക്ക് ഒരു പാവത്താൻ image ആണ് 😞😞.... So അത് മാറ്റി എടുക്കാൻ ഞാൻ കിട്ടിയ LD clerk ജോലി കു പോകാതെ police constable നു പോകുന്നു,, ഈ NOV ഇൽ ആകും training..... ഈ training വഴി എനിക്ക് കുറച്ചു കൂടെ tough ആകണം എന്നാണ് ആഗ്രഹം,, ഈ chracter മാറ്റം സംഭവിക്കില്ലേ??
@vibeeshpv6888
@vibeeshpv6888 10 ай бұрын
തീർച്ചയായും മാറ്റം വരും
@tomshaji
@tomshaji 9 ай бұрын
All the best
@DUiiS
@DUiiS 9 ай бұрын
@ITSME-yn1zt
@ITSME-yn1zt 9 ай бұрын
But aa job ishtundo.... Ishtulla job cheyyudo
@gopikagopi7001
@gopikagopi7001 8 ай бұрын
Agane mattulavre bodippikan vendi enthina life il vann nalla oru avasaram vendann vekkunath🤷🏻‍♀️
@nasra1339
@nasra1339 10 ай бұрын
Talking about ur weakness Over compliments giving Negative self talks Sustain toxic relationships Dress well Comparing
@nasra1339
@nasra1339 10 ай бұрын
Ur amazing genuine straight forward I allwys like ur videos
@musthafamusthu6285
@musthafamusthu6285 10 ай бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ ഈ വീഡിയോക്ക്
@MKJayadev
@MKJayadev 10 ай бұрын
♥️♥️♥️Musthafa
@imageoautomation
@imageoautomation 10 ай бұрын
Welcome my mentor ❤
@MKJayadev
@MKJayadev 10 ай бұрын
♥️♥️♥️
@anumodkumar8421
@anumodkumar8421 10 ай бұрын
u r right....sir....iam a big fan of u.....🙏
@NavasIndia
@NavasIndia 9 ай бұрын
ഞാൻ നാട്ടിലുള്ളവരോട് നല്ല കമ്പനി ആയി ഇരിക്കാൻ വേണ്ടി അവരെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയാണ്, അവരോട് ഒന്നിനും നോ പറയാതെ, ഏത് കൂറ തമാശ പറഞ്ഞാലും ചിരിച്ചു കൊടുത്തും, ചില സന്ദർഭങ്ങളിൽ അവർ അവോയ്ഡ് ചെയ്യുമ്പോൾ അത് മനസിലാവാത്ത പോലെ കാണിച്ചു തിരിച്ചു ഒന്നും ചെയ്യാതെ ഒരു മാതിരി കോലത്തിൽ പോയികൊണ്ടിരിക്കുന്നു. ഒന്ന് രണ്ടു കാര്യങ്ങളിൽ നോ പറഞ്ഞപ്പോൾ ആരോടാണോ പറഞ്ഞത് അവർക്ക് എന്നോട് ദേശ്യമായി ഇവൻ അതിനുമാത്രം ആയോ എന്ന നിലക്ക്. ഇനി ഞാൻ ഇങ്ങനെ അല്ലാതെ നിന്നാൽ അവരാരും എന്നോട് കമ്പനിക്ക് വരാനും ചാൻസ് ഇല്ല. ഈ വളഞ്ഞ വഴിയിലൂടെയല്ലാതെ മറ്റുള്ളവരെപോലെതന്നെ നമ്മളെ വിലവെക്കുന്ന രീതിയിൽ അവരോട് കമ്പനിയാവാൻ എന്താണ് ചെയ്യേണ്ടത്?
@chandlerbing7938
@chandlerbing7938 9 ай бұрын
This Is The Same Situation I'm Going On.
@NavasIndia
@NavasIndia 9 ай бұрын
@@chandlerbing7938 sad bro enatha nammal cheyyuka. Maran valla vazhiyum undo
@faizm937
@faizm937 9 ай бұрын
നാട്ടുകാരുടെ അണ്ടിയിൽ പിടിച്ചു തൂങ്ങിനില്കാതെ. സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കു. അപ്പോൾ താനേ നിങ്ങൾ അതിനുള്ള പരിഹാരം കണ്ടെത്തും 🙂
@urmiladevi9825-b3s
@urmiladevi9825-b3s 10 ай бұрын
I got some tears in my eyes at the end of the video 🙂
@dineshanand3442
@dineshanand3442 9 ай бұрын
Excellent observation brother. You are totally right
@yasarnujum1693
@yasarnujum1693 9 ай бұрын
ഇത് മനുഷ്യനു ജന്മനായിട്ട് കിട്ടുന്നത് തന്നെയാണ് ജനിതകമായിട്ടുളള കാര്യങ്ങളാണ് എല്ലാർക്കും ഉണ്ട്
@hiranm9742
@hiranm9742 9 ай бұрын
illathavarum und, self confidence ullavar😅
@shihabea6607
@shihabea6607 9 ай бұрын
മറ്റുള്ളവരെ ബോധിപ്പിക്കാനും ഫേക്ക് ആയിട്ടാണെങ്കിലും ഇമ്പ്രെസ്സ് ചെയ്യാനും വേണ്ടി മരിക്കാൻ വരെ റെഡി ആയി നടക്കുന്നവർക് വളരെ അത്യാവശ്യം വേണ്ട content.. ശെരിക്കും കോൺഫിഡൻസ് ഉള്ളവർക്കു ഈ വക കുറുന്തോട്ടി ഐറ്റംസ് ഒന്നും വേണ്ടിവരില്ല ആളുകളെ സ്വന്തം കോൺഫിഡൻസ് ഫീൽ ചെയ്യിക്കാൻ.
@aleenacs5938
@aleenacs5938 9 ай бұрын
Sathyam...💯💯
@kmworld3698
@kmworld3698 10 ай бұрын
Unniyettan first ❤
@unknown23237
@unknown23237 10 ай бұрын
Noo you're 3rd
@H3Kei
@H3Kei 9 ай бұрын
Reality hit cheyumbo ee undakkiyedutha confidence oke olichu pokum! Better be red pilled and always remember "People are weird"
@ajmalptb8737
@ajmalptb8737 10 ай бұрын
You changed my mind thankz brohh🤝
@jamesbond_007-
@jamesbond_007- 10 ай бұрын
Great effort brother ❤
@MrFirdhouse
@MrFirdhouse 10 ай бұрын
Last message super ❤
@shibinkk341
@shibinkk341 10 ай бұрын
ഞാനു bro❤
@user-no2sm1jv9e
@user-no2sm1jv9e 9 ай бұрын
Super. You conveyed well.
@abinjames8475
@abinjames8475 9 ай бұрын
അവസാനം paranja comparison nte കാര്യം 💯
@bijubiju7954
@bijubiju7954 10 ай бұрын
From my heart thanks thanks thanks.
@MKJayadev
@MKJayadev 10 ай бұрын
♥️♥️♥️
@SalmanCheriyadan
@SalmanCheriyadan 9 ай бұрын
Brother...You are a magician..👌
@adithyarajesh8934
@adithyarajesh8934 9 ай бұрын
I believe 95percentage alukulee kal njan confident ann but purath alukal ennee kanunath bhayankara tension ullaa pavam kutti ayitaa
@Music4entertainmentsM4E
@Music4entertainmentsM4E 9 ай бұрын
Nalla information aaya video
@Riyazbangalore
@Riyazbangalore 7 ай бұрын
Good
@Realityriddle.
@Realityriddle. 9 ай бұрын
Thank you ❤
@vishadvishadvrindha2545
@vishadvishadvrindha2545 10 ай бұрын
Mkj❤️
@swalihstudios
@swalihstudios 9 ай бұрын
Thank you brother❤.
@snsbdccRJccb-yk3yw
@snsbdccRJccb-yk3yw 9 ай бұрын
Work chyynavark vandi Ulla motivation video edamo.... Related to motivation, career growth, happiness allam kudi oru work from home alku avisham Akunaa polaaa oru video😊
@m10maneeshr71
@m10maneeshr71 10 ай бұрын
😊😊😊😊താങ്ക്സ് 😊
@GILSONMARY
@GILSONMARY 10 ай бұрын
Athimanoharam
@Xpro-Productions
@Xpro-Productions 10 ай бұрын
The G ❤
@_abijithk
@_abijithk 9 ай бұрын
JD❤❤❤❤
@rahulm.r968
@rahulm.r968 10 ай бұрын
Thank you sir
@dileepkumarkgovtitithuravo8591
@dileepkumarkgovtitithuravo8591 9 ай бұрын
8:51 ഈ വാക്കുകൾ ശരിക്കും പവർഫുൾ. എഴുതി വക്കണം മനസിന്റെ ഭിത്തിയിൽ .
@subithbalan2910
@subithbalan2910 10 ай бұрын
കാത്തിരികുവായായിരുന്നു ഞാൻ.. 😜👍
@MKJayadev
@MKJayadev 10 ай бұрын
♥️♥️♥️
@chandlerbing7938
@chandlerbing7938 9 ай бұрын
Second Part Venam.
@sujithsasidharan1150
@sujithsasidharan1150 10 ай бұрын
Ningal enthoru manushyananu❤️
@MKJayadev
@MKJayadev 10 ай бұрын
♥️♥️
@acb1127
@acb1127 10 ай бұрын
Tnks bro❤
@akheelaa7738
@akheelaa7738 9 ай бұрын
Thankyou so much ❤
@SurabhiSundaran
@SurabhiSundaran 9 ай бұрын
Sathyam 👍🏻waiting more videos....😊
@Dileepkumar-fd9t
@Dileepkumar-fd9t 10 ай бұрын
🌝 🎉 👍 🌝 🎉
@finoobsaji4086
@finoobsaji4086 9 ай бұрын
Important talk
@pradeepchandran255
@pradeepchandran255 10 ай бұрын
Amazing
@kareem749
@kareem749 10 ай бұрын
Thanks bro
@niks011
@niks011 9 ай бұрын
simple video, but poweful. ningal pwoli aa..!
@GeorgeT.G.
@GeorgeT.G. 10 ай бұрын
good points
@manasachu416
@manasachu416 9 ай бұрын
Very helpful sir😊❤
@gangamadhu1455
@gangamadhu1455 10 ай бұрын
Ente ponne 😹 njn thanne full
@user-qc7ly9yr5k
@user-qc7ly9yr5k 10 ай бұрын
💀"
@arunp9018
@arunp9018 10 ай бұрын
Thanx❤️bro
@naveenkumarakom
@naveenkumarakom 10 ай бұрын
Adipolii video bro
@maneshny2805
@maneshny2805 10 ай бұрын
👌👌👏👏
@musthafamusthu6285
@musthafamusthu6285 10 ай бұрын
😍😍😍❤️😍
@hoodebaba9834
@hoodebaba9834 10 ай бұрын
❤️
@santhoshck9980
@santhoshck9980 9 ай бұрын
❤❤❤😊
@rosykidsworld3304
@rosykidsworld3304 10 ай бұрын
😍
@MKJayadev
@MKJayadev 10 ай бұрын
♥️
@mechtricksworld
@mechtricksworld 10 ай бұрын
Waiting ayirunnu....❤
@MKJayadev
@MKJayadev 10 ай бұрын
♥️
@atmosphere5005
@atmosphere5005 9 ай бұрын
Thanku bro
@vi_sh_NU_m
@vi_sh_NU_m 10 ай бұрын
❤❤
@MKJayadev
@MKJayadev 10 ай бұрын
♥️♥️♥️
@shehinsha1140
@shehinsha1140 10 ай бұрын
I would like you❤
@indrajithmanoharan5915
@indrajithmanoharan5915 10 ай бұрын
❤❤❤❤
@Cayymm
@Cayymm 10 ай бұрын
Decision making power engane nediyedukkaam?? 🥲🙌
@ne00sa
@ne00sa 9 ай бұрын
🖤
@hanoonvlog609
@hanoonvlog609 10 ай бұрын
👍👍
@arun1380
@arun1380 10 ай бұрын
1k like aaakan last adicha njan aaane ❤️✨️
@MKJayadev
@MKJayadev 9 ай бұрын
♥️
@user-gc6zv9fb2m
@user-gc6zv9fb2m 10 ай бұрын
👍❤️
@lakshmimohandas2910
@lakshmimohandas2910 10 ай бұрын
❤❤❤
@MKJayadev
@MKJayadev 10 ай бұрын
♥️♥️♥️
@raginkarayan3669
@raginkarayan3669 10 ай бұрын
👍👍😄
@Mzilviews
@Mzilviews 10 ай бұрын
❤❤🙋🏻‍♂️🙋🏻
@MKJayadev
@MKJayadev 10 ай бұрын
♥️♥️
@abhijithraaghu7831
@abhijithraaghu7831 9 ай бұрын
💥🔥😘
@RameshR-hj8pj
@RameshR-hj8pj 10 ай бұрын
🙏👍✌️
@Thisispeterr
@Thisispeterr 9 ай бұрын
Njn school student aan social anxiety ulla aalan. Enikk oru crush und classil but idakk okke ullu samsarikkarullu because topic illa samsarikkan. Njn enth cheyyum? pinne avalu eye contact maintain cheyyunnilla samsarikkumbol pinne idakk kanumbol nokkiyitt kanathapole pokum Njn entha cheyya samsarikkan ulla oru topic um illa Ingott varunnum illa ath vere oru karyam😂
@4mbadiii_
@4mbadiii_ 9 ай бұрын
Samsarikkan try cheyy bro pinne crush okke kurach naal kazhiyumbo vere alodavum so ath mannasil vach perumaruka, aval poyal vere aal undakum
@user-it5jp1rl6r
@user-it5jp1rl6r 9 ай бұрын
Low voice 😮
@mallutikitaka9150
@mallutikitaka9150 10 ай бұрын
🤍
@amaldasm.s5111
@amaldasm.s5111 9 ай бұрын
❤‍🩹
@Ymee234
@Ymee234 10 ай бұрын
എന്റെ പ്രശ്നം പെണ്ണാണ് ഇക്ക😓
@user-qc7ly9yr5k
@user-qc7ly9yr5k 10 ай бұрын
💀
@sinsat777
@sinsat777 10 ай бұрын
ബ്രോ...... പോൺ അടിക്ഷനും മസ്റ്റ്റർബേഷനും നമ്മുടെ കോൺഫിഡൻസിനേയും മെൻ്റൽ ഹെൽത്ത്നെയും ബാധിക്കുമോ
@MKJayadev
@MKJayadev 10 ай бұрын
True , Porn is free because you pay with your soul.
@rambo8884
@rambo8884 10 ай бұрын
Jayadev, സുഖമാണോ?
@MKJayadev
@MKJayadev 10 ай бұрын
Great
@rambo8884
@rambo8884 10 ай бұрын
@@MKJayadev 👍
@REBEL-wn2qm
@REBEL-wn2qm 9 ай бұрын
I need to talk an important matte sir plz give me any personal method like insta whatsapp💔😩
@MKJayadev
@MKJayadev 9 ай бұрын
MKJayadev insta id
@voice_of_zameel
@voice_of_zameel 10 ай бұрын
Bro keep your positive messages 💯❣️
@Sreejith2000
@Sreejith2000 10 ай бұрын
❤❤
@UsmanUsman-jo1ir
@UsmanUsman-jo1ir 10 ай бұрын
@alihassan-ms6lo
@alihassan-ms6lo 9 ай бұрын
Good
@gangamadhu1455
@gangamadhu1455 10 ай бұрын
Thnkuuu🥹
@AadarshSaseendran
@AadarshSaseendran 10 ай бұрын
@NISLA-2006mina
@NISLA-2006mina 8 ай бұрын
@sijithsijith7460
@sijithsijith7460 10 ай бұрын
@ashkermkabeer7434
@ashkermkabeer7434 10 ай бұрын
❤️
@RahulR-gv2kk
@RahulR-gv2kk 10 ай бұрын
❤❤
@sree6332
@sree6332 10 ай бұрын
❤️❤️
@shyjug8385
@shyjug8385 10 ай бұрын
❤❤
@shijithchandranpk3808
@shijithchandranpk3808 9 ай бұрын
@abhiragavan8469
@abhiragavan8469 10 ай бұрын
🫂❤️
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 8 МЛН
Never share these 7 things to everyone | Malayalam | MKJayadev
11:23
Change Your Life : One Tiny Step at a Time 🔥
17:19
B AMAZED
Рет қаралды 84 М.
ആത്മവിശ്വാസം 100% കൂട്ടാം How To Build Self Confidence ?
9:40