No video

മനസ്സിനെ മെരുക്കാനുള്ള Practice| Lazy to productive | Malayalam | MKJayadev

  Рет қаралды 26,579

M K Jayadev

M K Jayadev

11 ай бұрын

Пікірлер: 83
@LostMallu
@LostMallu 11 ай бұрын
ചെയ്യണം എന്ന് ഉണ്ട് ബട്ട്‌ കഴിയുന്നില്ല ❤❤😊
@drivetofutureworld
@drivetofutureworld 11 ай бұрын
If I can do it, so can you
@anieum2092
@anieum2092 10 ай бұрын
Kazhiyum enn vishwasikkum prevarthikku
@vishnuajayakumar5617
@vishnuajayakumar5617 11 ай бұрын
നമ്മളെ നശിപ്പിക്കുന്ന നമ്മൾ അത് ആണ് നമ്മുടെ മടി..thankyu sir. 👍👍
@nishammpnishu7738
@nishammpnishu7738 9 ай бұрын
ഞാൻ പഠിക്കാൻ ഇരുന്നാൽ എന്റെ മനസ്സ് പറയും കുറച്ചു നേരം കിടന്നതിന് ശേഷം പഠിക്കാം... ആ കിടത്തം ഒരു ഒന്നാന്തരം കിടത്തമായിരിക്കും 😄
@guruvumnjanum
@guruvumnjanum 10 ай бұрын
അടിപൊളി വീഡിയോ സാർ. വളരെ cool ആയി താങ്കൾ പറയുമ്പോൾ മുഴുവൻ വീണ്ടും കേൾക്കാൻ തോന്നും. നല്ല അറിവുകൾ. Thanks Indeed .
@rnpt3363
@rnpt3363 11 ай бұрын
സാർ പറഞ്ഞത് 💯 % സത്യം തന്നെ യാണ് എന്റെ പ്രശ്നം 😢ഇത് തന്നെ യാണ്. ഞാൻ ഒരു വീട്ടമ്മ യാണ്
@ALAMEEN.K.K.D
@ALAMEEN.K.K.D 11 ай бұрын
ഇവിടെ പലരും മനസ്സിനെ കൺട്രോൾ ചെയ്യാൻ വേണ്ടി വിഷമിക്കുകയാണ്. ശരിക്കും മനസ്സ് എന്നൊന്നുണ്ടോ. ഇല്ല നമ്മുടെ ചിന്തകൾ തന്നെയാണ് ഈ മനസ്സ്. നമ്മൾ ശരിക്കും നമ്മുടെ ചിന്തകളേയാണ് കണ്ട്രോൾ ചെയ്യുന്നത്.ഇനി നമുക്ക് മടി തോന്നുന്ന കാര്യങ്ങൾ. നമ്മൾ പരിണമിച്ചു വന്നത് ആ കാര്യങ്ങൾ ചെയ്യാനല്ല എന്നതുകൊണ്ടാണ് മടി വരുന്നത്. അതുകൊണ്ടാണ് മെടിറ്റേഷൻ പടുത്തം ജോലികൾ വ്യായാമങ്ങൾ തുടങ്ങിയവയ്ക്കൊക്കെ മടി തോന്നുന്നത്. ഇതിൽ പറഞ്ഞല്ലോ ചായ കുടിക്കാൻ പോകുന്ന കാര്യമൊക്കെ. അതിന് മടി തോന്നാത്ത കാര്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. പഴയ മനുഷ്യർ ആഹാരം തേടി നടന്നാണ് അത് കണ്ടെത്തിയിരുന്നത്. അതിൻറെ ഒപ്പം വ്യായാമവും കിട്ടും. പുതിയ അറിവുകളും കിട്ടും ഒപ്പം ഭക്ഷണവും കിട്ടും. ഇന്ന് സാങ്കേതികവിദ്യകൾ ഉള്ളത് കൊണ്ട് കഴിക്കാൻ തോന്നുമ്പോൾ ബൈക്കുമായി പോകുന്നു ആ വെത്യസമെയുള്ളു. ഭക്ഷണം തേടി പോകുമ്പോൾ കിട്ടേണ്ടിയിരുന്ന കാര്യങ്ങൾ വേറെ പ്രത്യേകം ചെയ്യുമ്പോഴാണ് ഈ മടി. ചുരുക്കി പറഞ്ഞാൽ മനസ്സ് എന്നൊരു സംഗതി ഇല്ല. ചിന്തകൾ ഉണ്ടാവുന്നത് തലച്ചോറിലാണ്. അത് മനസ്സിലാകാതിരുന്ന പഴയ മനുഷ്യർ സങ്കൽപ്പിച്ചതാണ് മനസ്സ്. ശരിക്കും നമ്മുടെ ചിന്തകളെ നമ്മൾ വിളിക്കുന്ന ഒരു പേരാണ് മനസ്സ്. അതുകൊണ്ടുതന്നെ അതിനെ കണ്ട്രോൾ ചെയ്യാനും നോക്കണ്ട പറന്ന് നടക്കാനും വിടണ്ട നിങ്ങളുടെ മനസ്സ് നിങ്ങളുടെ ചിന്തകൾ തന്നെയാണ്. അത് മനസ്സിലാക്കിയാൽ അനാവശ്യ ടെൻഷനുകൾ മാറ്റിവെക്കാം. താങ്കളുടെ പ്രസൻ്റേഷൻ കൊള്ളാം നന്നായിട്ടുണ്ട്. 👍
@afsalali7752
@afsalali7752 11 ай бұрын
ഇത് കണ്ട ഉടനെ ഒരു ചൂട് പഴം പൊരി കഴിക്കാനുള്ള പൂതി പെരുകി... നേരെ വിട്ടു കടയിലേക്ക്... ഹാ സന്തോഷം
@sreemonkannan3119
@sreemonkannan3119 11 ай бұрын
Daily twenty minutes meditation do it and everything will be fine 😊
@nandup42
@nandup42 11 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ ❤️
@jobinthomas76
@jobinthomas76 11 ай бұрын
ഒരു മടിയും ദുശീലം ഇല്ലാതെ കേൾക്കുന്ന ഞാൻ.
@porinjustheory.
@porinjustheory. 11 ай бұрын
you are a good mentor ❤️
@aneeshaanu3406
@aneeshaanu3406 5 ай бұрын
Sir പറഞ്ഞത് ശെരിയാ എല്ലാം ചെയ്യണം എന്നുണ്ട് പക്ഷെ നടക്കുന്നില്ല 🤕
@akhilrajkumar894
@akhilrajkumar894 11 ай бұрын
Dopamine Detoxification ennu parayam ithine, addiction varumbol, mattu karyangal cheyunath paadaayi tonnum, apol focus kurayum. Addiction ulla karyangalil ninnu vittuninnal manas shantamakum, kooduthal focus undakum, dopamine productive aaya karyangalil use cheyan patum.
@lachooose300
@lachooose300 10 ай бұрын
Ente manasine ente kayyil kitti postive koduthu pidichu 🥰🥰🥰
@akhiln5871
@akhiln5871 11 ай бұрын
Ente manasu parayunnu full video kanan ennu ,bt njan kandilla😆
@nithinbbabu
@nithinbbabu 11 ай бұрын
ഇത് എനിക്ക് വേണ്ടി 😊
@musthafamusthu6285
@musthafamusthu6285 11 ай бұрын
മടി മാറ്റി മുന്നോട്ട് വന്ന് മ്മളെ മടി കൂടി പോകണം 👌
@AkhilWarrier555
@AkhilWarrier555 10 ай бұрын
ഇപ്പോൾത്തന്നെ ഇതൊന്നു പ്രാക്ടീസ് ചെയ്യട്ടെ 😍😍😍
@adhilattaz9746
@adhilattaz9746 11 ай бұрын
Thanks brother good motivation
@Sooryan33
@Sooryan33 11 ай бұрын
Great mkj ji
@kavyakali
@kavyakali 11 ай бұрын
👍thank u very help full
@abdulgafoor1042
@abdulgafoor1042 11 ай бұрын
Nice vedio
@sarangc1236
@sarangc1236 11 ай бұрын
Level ❤
@tuttututtuzz3809
@tuttututtuzz3809 11 ай бұрын
Valare sathyamaanu ee mind Karanam onum sariyayittu nadakanila
@arto_byafna7
@arto_byafna7 11 ай бұрын
Currently it was happening. Idh engene mattam enn aagrehichirikkbalaa bro nte video Thank you so much❤❤ You a so good🔥
@Kabeervaliyakath-zt9it
@Kabeervaliyakath-zt9it 11 ай бұрын
താങ്ക്സ് sir👍👍❤️❤️
@mohammedameenazeez6450
@mohammedameenazeez6450 11 ай бұрын
U said it. Man ❤
@sarathpsekharan8308
@sarathpsekharan8308 11 ай бұрын
Thanks ഏട്ടാ ❤️
@teamsnowks2386
@teamsnowks2386 11 ай бұрын
Thankz very usefull sir❤️💪 I inspired your talk. Let start!
@MKJayadev
@MKJayadev 11 ай бұрын
♥️♥️♥️
@shifavadakkethil4674
@shifavadakkethil4674 11 ай бұрын
Good ❤
@luckybroi
@luckybroi 11 ай бұрын
ഇത് എന്നെ ഉദ്ദേശിച്ച് ആണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😆
@rahulm.r968
@rahulm.r968 10 ай бұрын
Super class Sir, very helpful.
@bijubiju7954
@bijubiju7954 11 ай бұрын
From my heart thanks thanks thanks.
@acfeel4883
@acfeel4883 11 ай бұрын
Excellent ! Thank you
@abhirammanoj1809
@abhirammanoj1809 11 ай бұрын
Most awaited video🤟🏻
@shanumthomas6665
@shanumthomas6665 11 ай бұрын
Nice voice😍
@user-hd4wy6pi1c
@user-hd4wy6pi1c 11 ай бұрын
Good
@shemeerkb54
@shemeerkb54 11 ай бұрын
ചെകുത്താനും ദൈവവും എന്റെ ഉള്ളിൽ ആണ്.അത് എന്റെ മനസ്സാണ്. ഈ കള്ളപ്പന്നി, മനസ്സ് കാരണം എവിടുന്നൊക്കെ പണി കിട്ടീട്ടുണ്ടെന്നോ
@variant994
@variant994 10 ай бұрын
Thank you
@imageoautomation
@imageoautomation 11 ай бұрын
Best wishes from mentor
@MKJayadev
@MKJayadev 11 ай бұрын
♥️♥️♥️
@dhipu1991
@dhipu1991 11 ай бұрын
Thanks
@TipsnTalkByshihabok
@TipsnTalkByshihabok 11 ай бұрын
സംഭവം corect ആണ്... മനസിനെ പിടിക്കാൻ കിഴിഞ്ഞിരുന്ന സമയത്ത് എല്ലാം നമ്മുടെ കയ്യിൽ ഉണ്ടായിരുന്നു... ഇപ്പൊ എല്ലാം കയ്യിന്നു പോയി...😅തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു.....i can....
@anvar4109
@anvar4109 11 ай бұрын
🌹🌹
@jidhuben5424
@jidhuben5424 11 ай бұрын
It's me mk jayadev❤
@bijuvarghese6170
@bijuvarghese6170 11 ай бұрын
@niyageorge1524
@niyageorge1524 8 ай бұрын
സർ പറഞ്ഞതൊക്കെ കറക്റ്റ് ബട്ട്‌ മനസ് പിടിച്ചാൽ കിട്ടുന്നില്ല വേണ്ടാന്ന് പറയുന്നതു ന്തോ അവിടെ മനസ് പോകും 😔😔
@Zubi-fx9je
@Zubi-fx9je 11 ай бұрын
Thanks❤
@arunmohan8084
@arunmohan8084 9 ай бұрын
അത് ശരിയാണ്, കാരണം എനിക്ക് എന്നും വൈകുന്നേരം ആവുമ്പോൾ ഒരു പെഗ് അടിക്കാൻ തോനും, ഞാൻ വാങ്ങി വെക്കാറാ പതിവ്, പക്ഷേ നിർത്താൻ കുറയ്ക്കാൻ തീരുമാനിച്ചു മുതൽ ആ പതിവ് സമയം ആവുമ്പോൾ ഒരെണ്ണം അടികൻ തോനും പക്ഷേ അ ഒരു ടൈം period ൽ ഞാൻ വേറെ എന്തെ്കിലും ചെയ്യാൻ ശ്രമിക്കും അതോടെ അ ഒരു അടി ചിന്ത മാറും മാത്രം അല്ല അ ഒരു particular time മാത്രമേ തോന്നൂ, അതു കഴിഞ്ഞ് കുപ്പി കൺമുമ്പിൽ വെച്ചാലും അടിക്കാൻ തോന്നില്ല.....🙅🤷🤷
@sandras5609
@sandras5609 11 ай бұрын
❤🙌
@safvan.bin.salah.7
@safvan.bin.salah.7 11 ай бұрын
Thanks bro ❤️
@linceskottaram1364
@linceskottaram1364 8 ай бұрын
നെഗറ്റീവ് ആയ വിശ്വാസങ്ങളെ തിരുത്തിയെഴുതണം..
@ashiquesaqafi2912
@ashiquesaqafi2912 10 ай бұрын
👍
@Mr.prudence
@Mr.prudence 10 ай бұрын
❤❤❤
@anshadpp3098
@anshadpp3098 11 ай бұрын
❤❤
@rasikpa5951
@rasikpa5951 11 ай бұрын
❤️👍
@fayisrahman2918
@fayisrahman2918 11 ай бұрын
🥰
@DREAMVLOGE-mh2nx
@DREAMVLOGE-mh2nx 9 ай бұрын
കിളി പോയി കാണുന്നവർ ഉണ്ടോ 😢
@mnkxi7176
@mnkxi7176 10 ай бұрын
Sathyam ingane thanneya vicharikkunne madi
@ashikrahmant2868
@ashikrahmant2868 10 ай бұрын
🎉🎉🎉
@iamfromkerala3254
@iamfromkerala3254 11 ай бұрын
ഈ ഇടയായിട്ട് നല്ല മടിയാണ് അല്ലെ
@MKJayadev
@MKJayadev 11 ай бұрын
😀Busy ayi poyi
@iamfromkerala3254
@iamfromkerala3254 11 ай бұрын
ഒരു കാലം കഴിഞ്ഞാൽ എല്ലാവരും buse ആവും😁
@anandhumani2528
@anandhumani2528 11 ай бұрын
Milkha Singh kurichu oru video cheyamo
@shamilizaan24
@shamilizaan24 7 ай бұрын
😢
@ajayp6358
@ajayp6358 11 ай бұрын
First view
@MKJayadev
@MKJayadev 11 ай бұрын
♥️♥️♥️
@jestinjose9747
@jestinjose9747 11 ай бұрын
സാറിൻറെ വാട്സ് ആപ്പ് നമ്പർ തരാമോ പ്ലീസ് മറുപടി
@AnanduKrishnan-st6dw
@AnanduKrishnan-st6dw 11 ай бұрын
Same concept motivational videos ayt oru tudakam aanu @fireinyouu elavarum onnu kude nikane sahayikane
@musthafamusthu6285
@musthafamusthu6285 11 ай бұрын
Good
@this.is.notcret
@this.is.notcret 9 ай бұрын
❤️
@akbarshas2785
@akbarshas2785 11 ай бұрын
❤❤❤
@sinib1705
@sinib1705 11 ай бұрын
❤❤
@MKJayadev
@MKJayadev 11 ай бұрын
♥️♥️♥️
@kavyakali
@kavyakali 11 ай бұрын
👍thank u very help full
@jobinthomas76
@jobinthomas76 11 ай бұрын
ഒരു മടിയും ദുശീലം ഇല്ലാതെ കേൾക്കുന്ന ഞാൻ.
@vipinraj2696
@vipinraj2696 11 ай бұрын
@UsmanUsman-jo1ir
@UsmanUsman-jo1ir 11 ай бұрын
❤️
@Mzilviews
@Mzilviews 11 ай бұрын
❤❤
Ouch.. 🤕
00:30
Celine & Michiel
Рет қаралды 40 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 17 МЛН
7 Ways To Practice Self Love - Master Sri Adhish
7:10
Master Sri Adhish
Рет қаралды 5 М.
4 Ideas to Change Your Life | Malayalam| MKJayadev
10:58
M K Jayadev
Рет қаралды 24 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 40 МЛН