പാറ്റ, കുറ, തവള, എലി, ഇവറ്റകളെ പേടിയുള്ള കെട്ടിയവന്മാർ ഉള്ള കെട്ടിയവളുമാർ ഇവിടെ കമോൺ, ഇവറ്റളെയൊക്കെ തല്ലി കൊന്ന് കെട്ടിയോൻ്റെ മുമ്പിൽ ഹീറോയാവുന്ന ഞാൻ ....തവളയെ കണ്ടാൽ എലിയെ കണ്ടാൽ കെട്ടിയോനുണ്ടാവും മേശപ്പുറത്ത് .... i
Husband ൻ്റെ എല്ലാ ഡ്രെസ്സും എടുത്തിട്ട് എടുത്തിട്ട് ഇതിപ്പോ സ്ഥിരം പരിപാടി ആയി .ഇപ്പൊ husband ഞാൻ കാണാതെ ഡ്രസ്സ് മാറ്റി വേക്കണ്ട അവസ്ഥ ആയി
@simichandran21963 жыл бұрын
എനിക്ക് ഇങ്ങനെ കിടന്നു ചിരിക്കാൻ വയ്യേ😄😅 ... ഉണ്ണിയേട്ടന്റെ ആ expression😆 ഈ points ഒക്കെ സമയത്തു ഓർമ്മ വരുമോ എന്തോ 🙄
@kunjuvava3422 жыл бұрын
Aanoo simi😍😍❤❤
@jessypaulose15052 жыл бұрын
😄
@kunjuvava3422 жыл бұрын
@@jessypaulose1505 hello😍❤❤
@Just2minsoflife2 жыл бұрын
😂
@seenaamar42363 жыл бұрын
Uneducated അല്ലെങ്കിൽ ഡ്രാമറ്റിക് ലൈഫ്, റിയൽ ലൈഫിൽ എല്ലാ ആണുങ്ങളും ഭാര്യമാരെ അല്ല മറ്റു പെണ്ണുങ്ങളിലാണ് ഇത്തരം സ്നേഹം തോന്നുന്നത്
@kunjuvava3422 жыл бұрын
Angane aanoo seena lyfil 😍😍❤❤
@Abbb7772 жыл бұрын
Ellavarkum illa
@varshaleo73722 жыл бұрын
😂😂
@kunjuvava3422 жыл бұрын
@@varshaleo7372 Angane aanoo😍❤❤
@shestechandtalk23124 жыл бұрын
7 nthuva🤣😌😌 ശെടാ... ചങ്കൂറ്റം ഉള്ള പെൺപിള്ളേരെ ഇഷ്ടമുള്ളവർ ലൈക് അടിക്ക് 🤣..
@sistershoodvlog84143 жыл бұрын
😊😊😊
@sandravjd41543 жыл бұрын
🌝💃
@asjadfarhan9965 ай бұрын
ആണുങ്ങൾക്ക് ചങ്കൂറ്റം കൂടിയാൽ വലിയ കുഴപ്പം ആണ് പ്രതേകിച്ചും തബത്യ ജീവിതം ആവുമ്പോൾ
@Lee_mitun3 жыл бұрын
എന്റെ സേട്ടാ 😂😂ഞാൻ ഒരു boy ആയത് കൊണ്ട് തന്നെ........ പറയുന്നതാണ് 🤭🤭ഈ പറഞ്ഞത് എല്ലാം 100% സത്യം ആണ് 😅
@sajinadc33 жыл бұрын
🤨ANO
@Lee_mitun3 жыл бұрын
@@sajinadc3 yes.... 😁💯
@sajinadc33 жыл бұрын
@@Lee_mitun oo appo boys inganayanalle
@Lee_mitun3 жыл бұрын
@@sajinadc3 ഏറെ കുറേ...... 😇
@Lee_mitun3 жыл бұрын
@@sajinadc3 name എന്നാ... 😇
@hira-pt6fv2 жыл бұрын
ഇതിൽ പലതും കല്യാണം കഴിയുന്നത് വരെ മാത്രമുള്ളതാ. കഴിഞ്ഞാൽ പിന്നെ അത്യാവശ്യം ഉത്തരവാദിത്തമുള്ള കാര്യങ്ങൾക്ക് മുൻകൈ എടുക്കുന്ന കാര്യക്ഷമതയുള്ള ആളെയാണ്😄😄
@shahanasherin26152 жыл бұрын
Sathyam
@shafnamuhsin13592 жыл бұрын
Correct
@fangirl5112 жыл бұрын
👍👍
@kunjuvava3422 жыл бұрын
@@shafnamuhsin1359 correct 😍😍❤
@anjalis30962 жыл бұрын
Athum venam.
@VineeshKM-of7fq4 жыл бұрын
100 % ശരിയാണ് നമ്മൾ മനസ്സിൽ കാണാൻ കൊതിച്ചപ്പോൾ ചേട്ടായി മാനത്ത് കണ്ടു ഇഷ്ടായി ഒരു പാട് ഒരുപാട് ഇഷ്ടായി
@royalgaming66993 жыл бұрын
ചിരിച്ചു കൊണ്ടാണ് ഈ വീഡിയോ കണ്ടത്, നോട്ടം പൊളിച്ചൂട്ടോ 😄
@noorahasker45954 жыл бұрын
Athondayirikkum njan hus ന്റെ dress idunna സമയത്ത് അദ്ദേഹം valare happy aanu.
@sarithamenon57722 жыл бұрын
ഞാനും ഒന്ന് നോക്കി...എന്റെ hubby. പേടിച്ചുപോയി....😂😂😂😂😂
@shezaziyasworld35472 жыл бұрын
😁😆
@itsmylittleworld53042 жыл бұрын
😂😂
@faizuusama83972 жыл бұрын
😀😀
@Arunasreedhraruna2 жыл бұрын
🤪🤪🤪🤪
@gopikaksgopika85742 жыл бұрын
😂😂😂
@കണ്ണൂർക്കാരൻ-ല7ഖ4 жыл бұрын
എന്തായാലും ലിങ്ക് ഭാര്യക്ക് അയച്ചു കൊടുത്തു. ഇനി വീട്ടിൽ പോയിട്ട് നോക്കാം
@ramyaak224 жыл бұрын
😀😀
@gaminggirl8284 жыл бұрын
😄
@soufishihabcalicut22724 жыл бұрын
😄😄
@hakkimhakkim57854 жыл бұрын
😃😃
@shahananiyu77974 жыл бұрын
😀😀😀😀
@ഷിനു_shinu4 жыл бұрын
ഫസ്റ്റ് ടൈം ആണ് ഈ ചാനലിൽ 😀😀😀😀 കൊള്ളാലോ സംഭവം
@MindWavesUnni4 жыл бұрын
hihihi
@remissignaturedishes4 жыл бұрын
Njaanoru wife aan. (31 years)ente experience vech valare sathyam aaya kaaryangal. Oru word koode ulpeduthaayirunnu. Ethra busyilum hus job kazhinju varumbol odi ethunna sthreeye hus nannaayi ishtapedum. Inn kooduthal perum sradhikaathathum athaan
@Anu-ly9eh4se1f9 ай бұрын
സത്യമാണ്
@ashasstorytime8424 жыл бұрын
ഉണ്ണിയേട്ടൻ്റെ സ്ഥിരം പ്രേക്ഷക ആയ ഞാൻ.....
@btechmlxmediatips16694 жыл бұрын
അപ്പോ എന്റെ Hus ലക്കി യാണ് അല്ലെ ...................... എന്നെ തപ്പണ്ട ഞാൻ ഓടി.......'
@shahananiyu77974 жыл бұрын
😀😀😀😀
@sheejavenukumar46494 жыл бұрын
എന്റേം
@akshithasunil77203 жыл бұрын
Ha
@itt-p3t3 жыл бұрын
Same too u dear
@hasnasanu58212 жыл бұрын
നിങ്ങളുടെ പോലെയുള്ള എല്ലാം അറിയുന്ന ഒരാണിനെയാണ് ഞാൻ കെട്ടിയത് 😀😀😀😀 അതുകൊണ്ട് ഞാനെന്തു നല്ലത് കാണിച്ചാലും എന്റെ എല്ലാം അഭിനയം ആണെന്ന് മനസ്സിലാക്കുന്നു അദ്ദേഹം😄
@MindWavesUnni2 жыл бұрын
അത് കൊള്ളാം... പിന്നെ ഞാന്‍ എല്ലാം അറിയാവുന്ന ആളൊന്നുമല്ല, എല്ലാം റിസര്‍ച്ച് ചെയ്ത് എടുക്കുന്ന വിഷയങ്ങളാണ് നിങ്ങളുടെ മുമ്പിലേക്ക് വീഡിയോ രൂപത്തില്‍ എത്തുന്നത്...
@sherin_91 Жыл бұрын
😂😂
@geethukrishna32624 жыл бұрын
Everything is about how he likes.. there is no uniqueness in her own character. ഇത് പണ്ടത്തെ sterotype ഭാര്യ ആയിപോയി. കേൾക്കാൻ രസം ind. But 50%not agreed
Sir ന്റെ sexy expression ഒന്നിൽ കൂടുതൽ തവണ കണ്ട് ചിരിച്ചു ചത്ത എന്നെപ്പോലെ വേറെ ആരേലും ഉണ്ടോ??? 😂😂😂😂😂... എന്റെ സാറേ... ചുറ്റുമുള്ളതൊന്നും കാണാൻ പറ്റണില്ല... 😁
@MindWavesUnni4 жыл бұрын
😂
@ѕяєєєкѕнмв4 жыл бұрын
@@MindWavesUnni 😂😂😂...
@jumailamansooralitp81024 жыл бұрын
ഞാനും സ്വന്തമായി കുറേ ചൈതു നോക്കി ചിരിച്ചു ചിരിച്ചു ചത്തു
@renjinirajan47994 жыл бұрын
Undeee
@mrcalligrapy98673 жыл бұрын
Sathiyammm
@geethuchippy22244 жыл бұрын
എനിക്ക് പാറ്റ യെ പേടിയാണ്. But 🙄 ഇത് മനസ്സിലാക്കിയ എന്റെ husband പാറ്റ യെ തല്ലിക്കൊന്നു എന്റെ അടുത്ത് കൊണ്ടുവരും. എന്നിട്ടു പറയും ഇനി പറയുന്നത് കേട്ടില്ലെങ്കിൽ ഇതിനെ എടുത്ത് നിന്റെ ദേഹത്ത് ഇടും പറഞ്ഞിട്ടുണ്ട് 🤥🤥🤥🤥🙄🙄🙄🙄🙄 ഇതാണോ sir നേരത്തെ പറഞ്ഞ സ്നേഹം 🤣🤣🤣🤣🤣🤣🤣
@MindWavesUnni4 жыл бұрын
hahaha
@krishna__ammu84774 жыл бұрын
Athum sneham kondayikum 😂
@bicchi42924 жыл бұрын
എന്റെ ഭർത്താവ് പാറ്റയെ കണ്ടാൽ കൊല്ലാൻ വേണ്ടി എനിക്ക് കാണിച്ചു തരും .ഞാൻ പേടിച്ചു നിന്നാൽ വീട്ടിൽ ഇമ്മാതിരി സാധനങ്ങളൊക്കെ പെറ്റുപെരുകി മക്കളെയൊക്കെ കടികില്ലേ .
@kalarajan91322 жыл бұрын
@@bicchi4292 same pitch
@sunithahareendranath52534 жыл бұрын
ആദ്യ ആയിട്ടാണ് താങ്കളുടെ ഒരു video കണ്ടിട്ട് ഇത്രേം ചിരിക്കുന്നത് 👌👏😄
ഈയിടെ ബാത്‌റൂമിൽ ഒരു പഴുതാരയെ കണ്ടെന്നു പേടിച്ചു ph ചെയ്തു പറഞ്ഞപ്പോൾ അദ്ദേഹം nice ആയി പറഞ്ഞു "ഇനി കണ്ടാൽ ചവിട്ടി കൊന്നേക്ക്" ന്ന് 🤭🤭🤭
@rakhyrajan83664 жыл бұрын
Haha😀😁
@rasiyanaufal1054 жыл бұрын
😂🤣
@saja56664 жыл бұрын
Sure. Can't expect things to happen as theories 🤣🤣🤣
@serialpremi44574 жыл бұрын
🤣🤣🤣🤣🤣🤣
@sreelakshmis45204 жыл бұрын
🤣🤣🤣
@zenobts Жыл бұрын
Ente partner lipstick addicted anu njn idunnatha ishtaam
@Jay-t6k6z Жыл бұрын
കൊള്ളാം
@suharasavad64854 жыл бұрын
ആദ്യ ആയിട്ടാണ് താങ്കളുടെ ഒരു video Kaanunnad
@MindWavesUnni4 жыл бұрын
egane und madam?
@suharasavad64854 жыл бұрын
Nalla avatharanam😅
@saranyadileep1902 жыл бұрын
Liftick alla chetta lipstick.. Insult cheythathallatto.. Kure per kanunathalle.. Correct cheyunath thankalkum nallathayirikum..
@sahlathasni69224 жыл бұрын
സത്യം പറയാല്ലോ... ഈ 10 കാര്യങ്ങളും എനിക്കു ജന്മനാ ഉണ്ട്.,5 വർഷമായി കല്യാണം കഴിഞ്ഞിട്ട്, but, ഓരോ ദിവസം കൂടുന്തോറും hus എന്നിൽ കൂടുതൽ addicted ആയിക്കൊണ്ടിരിക്കുന്നു. എന്തിനേറെ പറയുന്നു,, എൻ്റെ വീട്ടീ പോയി 2 ദിവസം നിൽക്കാൻ കൂടി പറ്റാതായിരിക്കുന്നു, ഞാനില്ലാതെ ഒരു നിമിഷം ജീവിക്കാൻ കഴിയില്ലത്രേ... NB :കല്യാണം കഴിഞ്ഞ് ആദ്യ അഞ്ചാറു മാസം ഞങ്ങൾ തമ്മിൽ Communications തന്നെ വളരെ കുറവായിരുന്നു, പിന്നീട് ക്രമേണെ എന്നോടടുക്കുകയായിരുന്നു. ഞാൻ സ്നേഹം പിടിച്ചുപറ്റാൻ മനസ്സറിഞ്ഞൊന്നും ചെയ്തിട്ടില്ല, ഇപ്പോ ഉണ്ണിയേട്ടൻ്റെ vedio കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്, ഈ ആണുങ്ങളുടെ ഒരു കഥ....
@skn..64484 жыл бұрын
🤣🤣🤣🤣🤗
@renjithb83874 жыл бұрын
നുണ
@shabanashabana84804 жыл бұрын
😁😁😁
@Gilgal712 ай бұрын
ഇതെല്ലാം കേട്ട് തനിയെ ചിരിക്കുന്ന ഞാൻ 😊❤️
@user-jt3ls6dv9h4 жыл бұрын
ഈ വീഡിയോ കണ്ടു ഞാനും താനെ ചിരിച്ചു പോയി 😍
@muhsinaa33524 жыл бұрын
Me too
@farsanap.r89803 жыл бұрын
😂😂
@kunjuvava3422 жыл бұрын
Mumtaz aanoo😍😍❤❤
@kunjuvava3422 жыл бұрын
@@muhsinaa3352 aanoo😍😍❤❤
@renjurs77394 жыл бұрын
പ്രണയം പൈങ്കിളി ആയലേ രസമുള്ളൂ..ടിപ്സ് സൂപ്പർ
@jayanthilic45884 жыл бұрын
സാർ സൂപ്പർ ആയിട്ടുണ്ട് സംസാരിക്കുന്നതും നോട്ടവും. എന്റെ hus ഭാഗ്യവാൻ ആണ്. എല്ലാ ഗുണങ്ങളും എനിക്ക് ഉണ്ട് എന്ന് ഇപ്പോൾ മനസിലായി
@abidalatheefabida44594 жыл бұрын
എനിക്ക് തവളയെ ഭയങ്കര പേടിയാ... അത് മനസിലാക്കിയ hus നല്ലോണം ചീത്ത പറഞ്ഞു... ഇങ്ങനാണോ ഇഷ്ടം
@MindWavesUnni4 жыл бұрын
😂👍
@NafeezathulMisriya4 жыл бұрын
Ente enemy paatayanuu🤕🤕
@subibiju70324 жыл бұрын
Eniku pambine
@sneha--ebin4 жыл бұрын
😆😆😆😆
@soumyapoovathinkal4 жыл бұрын
😆😆😆
@jumikunnanath90774 жыл бұрын
Theory yum practical um tammil orupadu antaramundu mashe.ella anungalkum ore ishtamalla.ella pennungalkum ore ishtamalla.make up cheyyunnadu ningal anungal ishtapedan vendi yalla.self satisfaction nu vendiyanu.muniba mazari ena oru pakistani motivational speaker avarude speech l parayunundu avar mugatth chayam tekkunadinde reason.oro vyakti yum oral mattoral il ninu vyatyastaranu.koode nilkuna alkarude ishtangalum anishtangalum manasilakan idupolulla videos ne depend cheyyarutu.koodutal vipareeda balam anundakuka.
@MindWavesUnni4 жыл бұрын
ellavarum ennu paraanjillallo...oru 80% only...ok
@jumikunnanath90774 жыл бұрын
80% is wrong.e oru mind set oke mattenda samayam tanne adikramichu.idoru ashaya samvadam matram ayitteduttal madi.
@SleepyMp3Player-fz1wb Жыл бұрын
എനിക്ക് ചിരിച്ചാൽ എന്റെ ഹസ്സിനോട് ചീത്ത കേൾക്കും 😂😂😂😂😂
@MR_MORNING_LIGHT_6662 жыл бұрын
Video Kanda udane comment box nokiya aregilum ondoo😜✨🤭🤭😹
@Rageshsaran2 жыл бұрын
ഞൻ ചിരിച്ചൊരു വഴിയായി ചേട്ടൻ്റെ expressions കണ്ട്....hmn ആ ഒരു kettipidutham അല്ല എന്നോക്ക പറയുമ്പോൾ 😜😝😝😝😝.... anyway videos super 👌👌👌 കണ്ടിരിക്കാൻ തോന്നും.... No skiping..💙💙nice bro..
@revathys2346 Жыл бұрын
❤❤ nice video . orumbine polum pediya...Anick ❤❤
@jamshi072 жыл бұрын
കുഞ്ഞു കുഞ്ഞു കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കണ്ടറിഞ്ഞു പെരുമാറിയാൽ life ഹാപ്പിയാണ് 🥰🥰🥰🥰🥰... ഇങ്ങേര് പറഞ്ഞതിൽ ഏകദേശം എല്ലാം ശരിയാണ് 👍👍👍
@brightsparkk21254 жыл бұрын
I thought u r a serious minded person... but................. now i m going to crct my opinion that u r such a nice man & expression king(😁)❤️
@gyalaxygyalaxy32024 жыл бұрын
എനിക്ക് പാറ്റ, പഴുതാരാ, തേള് പേടിയാണ്പക്ഷേ hus നോട് പറഞ്ഞപ്പോൾ വഴക്ക് കൂടി, തീരെ കൊച്ചുകുട്ടിയല്ലല്ലോ ഒരു കുഞ്ഞു ആയില്ലേ എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത് എന്ന് 😇😪😪
@MindWavesUnni4 жыл бұрын
🤔😂
@krishnapriyal51182 жыл бұрын
Sathyam alle chodichee
@itsmylittleworld53042 жыл бұрын
👍🏻👍🏻
@archanajayasankar5724 жыл бұрын
എല്ലാ സ്ത്രീകളുടെയും പ്രധാന ഉദ്ദേശം പുരുഷന്മാരെ വശീകരിക്കുകയല്ല സർ. Makeup ഇടുന്നത്, പാചകം ചെയ്യുന്നത്, partner'ne പേരെടുത്തു വിളിക്കുന്നത് ഒക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്. പാചകം ഇപ്പോൾ പുരുഷന്മാരും ഒരുപോലെ ചെയ്യുന്നുണ്ട്.
@MindWavesUnni4 жыл бұрын
Ellarum cheyyanda, avasiamullavar Eth follow chaithal mathy
@archanajayasankar5724 жыл бұрын
@@MindWavesUnni ഇരുപത്തൊന്നാം നൂറ്റാണ്ട് ആയത് പലരും അറിഞ്ഞിട്ടില്ല.
@MindWavesUnni4 жыл бұрын
Palarum men psychology arinjitilla e 21 nootandilum...
@archanajayasankar5724 жыл бұрын
Ok , there's a thing called women psychology too. And that doesn't include feeding your partner for him to love you. There is a women psychology which includes equal participation in household chores and financial decisions. താങ്കൾ പറഞ്ഞ കാര്യങ്ങൾ ഭർത്താവിനെ പ്രീതിപ്പെടുത്തുന്നതിൽ മാത്രം സന്തോഷം കണ്ടെത്തുന്നവരെ കുറിച്ച് ഉള്ളതാണ്
@MindWavesUnni4 жыл бұрын
yes
@ushamerypinhero84884 жыл бұрын
ഞാനേയ് കഴിഞ്ഞ ദിവസമൊരു കുഞ്ഞി പാമ്പിനെ കണ്ടിട്ട് ചേട്ടാ പാമ്പു എന്ന് പറഞ്ഞ് ഒച്ചയെടുത്തു, ആള് ഓടി വന്നു വടിയെട് എന്ന് പറഞ്ഞു, രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഓടി പാമ്പ് പാമ്പിൻ്റെ വഴിക്ക് പോയി😧
@Abhishekunni5632 жыл бұрын
😌😌single nthoru sugha jeevitham aanu no depression no over thinking😹😹💯
@vinivijayan79932 жыл бұрын
Aanugalude cooking skill njagal pennugalkum eshtam anu. Njagalude manasileku keranum aanugalude cooking skill very important anu.
@kunjuvava3422 жыл бұрын
Vini hus cook cheyyumoo😍😍❤❤
@vinivijayan79932 жыл бұрын
@@kunjuvava342 yes. Njagal 2 perum cook cheyum
@kunjuvava3422 жыл бұрын
@@vinivijayan7993 mm nattil thanne aanoo veliyil aanoo njangalum
@shynigirish9413 жыл бұрын
സർ ന് ഇഷ്ട്ടം ഉള്ള കാര്യങ്ങൾ ആണു പറയുന്നത്... എന്നു തോനുന്നു
@MindWavesUnni3 жыл бұрын
hahaha...
@saidumon63053 жыл бұрын
ഇത് മുഴുവൻ കാണുന്നതിന് മുന്നേ കമന്റ് വായിച്ചു ചിരിക്കുന്ന ഞാൻ 😄😄😄
You are a good actor, presenter, Informer 👌👌👌 Thank you for your valuable information, May God bless you 🙏
@AnilKumar-wv3ut3 жыл бұрын
Nalla nireeshanam
@erivumpuliyumlite91824 жыл бұрын
അത് സത്യമാ ഒരു hussinum അവന്റെ പെണ്ണ് കരയുന്നത് ഇഷ്ട്ടല്ല.....
@erivumpuliyumlite91824 жыл бұрын
പിന്നെ പൊതുവെ പറഞ്ഞതാ 😜🤣🤣
@erivumpuliyumlite91824 жыл бұрын
Cooking wow njn win adiche
@mohanvp31243 жыл бұрын
ആ നോട്ടം കലക്കി 😄👌
@cigialbin45082 жыл бұрын
😉😄😄
@Tastytreatbyrani4714 жыл бұрын
കർത്താവെ... സഹിക്കാൻ പറ്റുന്നില്ല ആ sexy നോട്ടം 😁😁😁... സൂപ്പർ ആരുന്നു കേട്ടോ
@MindWavesUnni4 жыл бұрын
thanks
@sunuvarughese78463 жыл бұрын
സത്യം,കുറെ ചിരിച്ചു ഇന്ന് 😃
@shaheervm66443 жыл бұрын
പാവം. കൊല്ലണ്ട. ഇനി ആവർത്തിക്കില്ല. 😜🤗
@kunjuvava3422 жыл бұрын
@@sunuvarughese7846 aanoo istapettoo😍😍❤❤
@sunuvarughese78462 жыл бұрын
@@kunjuvava342 yes
@pushpag85684 жыл бұрын
Great Tips. Thanks.
@sharishyam712 жыл бұрын
എന്റെ ചേട്ടന് ശ്യാമേട്ടാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല... അങ്ങനെയാണ് എനിക്ക് വിളിക്കാൻ ഇഷ്ടം... വിളിച്ചു പോയാൽ അയ്യേ എന്നെ വെറുതെ ചേട്ടാ എന്ന് വിളിച്ചാൽ മതി എന്ന് പറയും🥴
@LiyaAlan88884 жыл бұрын
Yyoo.. ചേട്ടന്റെ expression ഒരു രക്ഷയും ഇല്ലല്ലോ... 👌👌👌🤣🤣🤣
@kunjuvava3422 жыл бұрын
Liya correct 😍😍❤❤
@kumarank17332 жыл бұрын
Simple suggestions but apt.
@jaleelk82234 жыл бұрын
കമന്റ്‌സ് വായിച്ചു ഓർത്ത് ഓർത്ത് ചിരിച്ച ഞാൻ.... sexy നോട്ടം 🤣🤣🤣🤣
@hexxor26952 жыл бұрын
3:37. 7:51 ചിരിച്ചു അടിപൊളി 🤣💯💯
@athiras1153 жыл бұрын
ഒരു രക്ഷയും ഇല്ല sir. Powli.💞
@kunjuvava3422 жыл бұрын
Aanu athira😍😍❤❤
@kunjammakf79064 жыл бұрын
Nte cheta, e parajathelam men and women ishtapeduna karyagalane....... Not only for mens........
@MindWavesUnni4 жыл бұрын
mmmm
@safalasafar4 жыл бұрын
This video should be renamed as "How to feed male ego"!!!
@MindWavesUnni4 жыл бұрын
👍👍👍😂
@farazfiroza96724 жыл бұрын
Koduthade terichu Kittu
@chvl56312 жыл бұрын
R u a feminist? Many men gets trapped in feminist hands😔
@jaseeraameen60854 жыл бұрын
First time കാണുവാ,,, വളരെ നന്നായിട്ടുണ്ട്.. New subscriber ✌️ ✌️ 😎😎😊💯💯
@MindWavesUnni4 жыл бұрын
Welcome to our subscribers family
@jaseeraameen60854 жыл бұрын
@@MindWavesUnni thnqqq
@alameenalameen82504 жыл бұрын
എനിക്ക് നായ്ക്കള് ഓരിയിടുന്നത് പേടിയാണ്......അത് ഞങ്ങടെ ബെഡ്റൂമിലെ പിണക്കം അവിടെ തീരും😂😂😂
@sindhus79983 жыл бұрын
😂😂
@ashnakarunakaran82163 жыл бұрын
Best.... എനിക്ക് കൂട്ട് ഉണ്ടല്ലോ 👍 എന്റെ hus Dog ഓരിയിടുന്ന സമയത്തു എന്നോട് പറയും Dog പ്രേതത്തെ കണ്ടിട്ടാന്നു 😳 😳😳😣😣😣 ഒന്നൂടി പറഞ്ഞു പേടിപ്പിക്കും.
@alameenalameen82503 жыл бұрын
@@ashnakarunakaran8216 നമ്മുടെ ബലഹീനത മുതലെടുക്കാ..😀😀😀😀
@abelissacscaria19982 жыл бұрын
Sathyam
@shibud.a5492 Жыл бұрын
Excellent video/ information. Watching your videos with out any life partner 😊MAY GOD BLESS YOU .....
@naseemanasee22794 жыл бұрын
മാമനോട് ഒന്നും തോന്നീട്ടില്ല ഇപ്പത്തേക്ക് ക്ഷമിച്ചിരിക്കുന്നു ഉം....... പൊയ്ക്കോ😐😐😐
@@dinshanasherin8816 married aayittu ethra aayi adipoli aanoo ipoolum 😍😍😍❤❤
@dinshanasherin88162 жыл бұрын
@@kunjuvava342 sure.. 🙌
@asjadfarhan9965 ай бұрын
ഒരിഷ്ടവും ടെഷ്റ്റും ഞങ്ങൾ ഒക്കില്ല 😂
@sulthananishar7964 жыл бұрын
Njan ipo othiri happy aanu sir . ennodu adutha aaalukal oke Ipo paranju thudanghi njan aake maari ennu... 😊oru nalla character form cheyyan saadhichathu sir nte videos kandathu muthal aanu . Thank you so much Need more videos like this🙏🏽
@kunjuvava3422 жыл бұрын
Aanoo 😍😍💋💋
@athulanandsg55002 жыл бұрын
Eppo agane ullavar undoo natural beauty
@nobleacupunctureanu55074 жыл бұрын
ഇതെല്ലാം ഒത്തിണങ്ങിയ എൻറെ ഭാര്യ❤️❤️❤️
@sumisumayya51294 жыл бұрын
ഭാഗ്യവാൻ
@shajitha24688 ай бұрын
എനിക്ക് എന്റെ കുറെ കാര്യങ്ങൾ സാറിനോട് പറയാൻ ഉണ്ടായിരുന്നു നമ്പർ തരുമോ വിളിക്കാൻ
@Achu14ProMax4 жыл бұрын
adipoli.... oru chiriyode allnd ee video knd theerkn avilla😂😂😂
@jayshreeshree83343 жыл бұрын
എന്റെ ഉണ്ണി സാറെ ആ നോട്ടം 👌👌👌 ഞാൻ ഇവിടെ സിരിച്ചു സിരിച്ചു സത്തു കിടക്കുവാ...
@MindWavesUnni3 жыл бұрын
😂👍
@umayami24483 жыл бұрын
Men like: Natural look. They like women calling them by their name. They like women wearing his dress. They like it when women look at them sexily. They like women laughing at their jokes. They like to see women smiling and laughing. They like women having his interests and habits. They like women cooking tasty food. They like women hugging them. They like women getting afraid of simple things and small animals.
Nalla video aanu.... Njan food ഉണ്ടാക്കുന്നത് ഫസ്റ്റ് ഇഷ്ട്ടം ആയിരുന്നു ബട്ട് ഇപ്പോ ഞാൻ എങ്ങനെ ഫുഡ് ഉണ്ടാക്കി കൊടുത്താലും husne ishttam അല്ല എന്നും കുറ്റം മാത്രം ഉള്ളൂ.... ഞാൻ husne തൊടുന്നതൊന്നും ഇഷ്ട്ടം അല്ല.....
@nancysayad99602 жыл бұрын
He may have some psychological problems
@shira5683 Жыл бұрын
അതു എല്ലാ ദിവസവും ഒരാൾ ഉണ്ടാക്കുന്ന food കഴിക്കുന്ന കൊണ്ടാണ്. വേറേ ഏതേലും വീട്ടിൽ കൂറ food കിട്ടിയാലും നല്ല taste ആണെന്ന് തോന്നും. ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഞാനും എന്റെ ഫ്രണ്ടും food അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കഴിക്കുമാറുന്നു. അവൾ കൊണ്ടുവരുന്നത് എനിക്കും ഞാൻ കൊണ്ട് ചെല്ലുന്നത് അവൾക്കും ഭയങ്കര taste ആയിരുന്നു. ഇടയ്ക്ക് ഭർത്താവിനോട് food ഉണ്ടാക്കാൻ പറ അപ്പൊ taste ശരിയായിക്കിട്ടും.
@rejitharaju59412 жыл бұрын
Your presentation is so good 👍😁All the best Unniyetta 👍😊
@MindWavesUnni2 жыл бұрын
Thank you so much 🙂
@johnsonc57024 жыл бұрын
ഉദയനാണ് താരത്തിലെ ജഗതിയെ ഓർത്തുപോയി ❤️
@MindWavesUnni4 жыл бұрын
hahahah
@yoyorocks24512 жыл бұрын
എൻറെ ഏട്ടന് ഞാൻ ലിപ്സ്റ്റിക് ഇടുന്നത് ആണ് ഇഷ്ടം
@mayamenon99474 жыл бұрын
പുരുഷന്മാർക്ക് മാത്രം മതിയോ ഈ ഇഷ്ടവും, ഇഷ്ടമില്ലായ്മയും, cooking അറിയലും ഒക്കെ... വെറും പൈങ്കിളി തന്നെ... ഇതും, reality -യുമായി പുലബന്ധം പോലും തോന്നിയില്ല... 👎👎👎
@MindWavesUnni4 жыл бұрын
Feminist ano 🤔
@mayamenon99474 жыл бұрын
അല്ല humanist ആണ്, എന്തേയ്...!!
@HA-wz3ep4 жыл бұрын
@@mayamenon9947 💯💛
@rameesaahmed53314 жыл бұрын
@@mayamenon9947 adipoli reply ....
@vandanaviswanath76904 жыл бұрын
He needs to pull his head out of the previous century!
@feelingfeature33942 жыл бұрын
സ്നേഹമില്ലാത്ത ഇതൊന്നും ആഗ്രഹിക്കാത്ത ആളാണെങ്കിലോ ഇങ്ങനെ ഒക്കെ പറയുമ്പോൾ വഴക്ക് പറഞ്ഞാലോ പിന്നെ മുഖം ഭംഗിയില്ലാത്ത ചിരി ഭംഗിയില്ലാത്ത ഒരു പെണ്ണാണെങ്കിൽ എന്താ ചെയ്യുക
@ashaprassad10944 жыл бұрын
Chettante T-shirt njan ittapo kandathanu aa oru ishttam, sneham 😍😍😍😍😍😍..... thnk you sir.... 👏👏👏👏
@ShiluRish4 жыл бұрын
ഞാനും ഇട്ടു പക്ഷെ എന്നോട് ഇടേണ്ട എന്ന് പറഞ്ഞു... ലൂസാകും എന്ന്.... ഏട്ടൻ എന്നെക്കാൾ കുറച്ചു സ്ലിം ആണ് 🤭🤭🤭😆😆😜😜ഞാന് ഓടി...... ok bye
ഉണ്ണികുട്ടാ sexy നോട്ടം നോക്കാൻ പോയി.. പണി കിട്ടി കേട്ടാ... നീ ഇതുവരെ ഇല്ലാത്ത നോട്ടം എവിടുന്നു പഠിച്ചു എന്നു chodichaayi.. mayakan പോയ എന്റെ അവസ്ഥ.... പാവം ഞാൻ... samadhanamayillo....
@shahidaismail76614 жыл бұрын
😃😃😄😄
@chinchuchinchu13003 жыл бұрын
ചിരിkkunnath ആണ് aanugak ishtam ennu enik ariyillarunu... Enthayalum nannayi... Boreadich vishamich irunnapol aanu ea video kandu kitiyath... Entho chirich kondanu video kand nirthiyath