നിങ്ങളെ ഏറ്റവും സ്നേഹിക്കുന്നവരെ തിരിച്ചറിയാനുള്ള 10 വഴികൾ | How much they like you I Nipin Niravath

  Рет қаралды 1,411,658

Nipin Niravath

Nipin Niravath

Күн бұрын

Пікірлер: 2 200
@Sujeeshani
@Sujeeshani 3 жыл бұрын
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ഭാഗ്യം ആണ് വേണ്ടത്.. അല്ലെങ്കിൽ ജീവിതം ശൂന്യം..
@nipinniravath
@nipinniravath 3 жыл бұрын
♥️♥️♥️♥️
@Sujeeshani
@Sujeeshani 3 жыл бұрын
@@nipinniravath ♥️♥️♥️
@infomediahub8760
@infomediahub8760 3 жыл бұрын
Nipin chettante number kittumo
@AshokAshok-oq2zn
@AshokAshok-oq2zn 3 жыл бұрын
Satyamaya vakugal👍👍👍🙏
@fathimasuhra721
@fathimasuhra721 3 жыл бұрын
നമ്മളെ സ്വയം സ്നേഹിക്കുക എന്നാൽ അത് തിരിച്ചു നമ്മളിലേക്ക് വരും
@greejoseph7314
@greejoseph7314 3 жыл бұрын
ജീവനേക്കാൾ സ്നേഹിക്കുമ്പോഴും തിരിച്ചു അങ്ങനെ ഇല്ലെന്ന് അറിയുമ്പോൾ ഉള്ള വേദന സഹിക്കാവുന്നതിലും അപ്പുറമാണ്....
@naturalcare5065
@naturalcare5065 3 жыл бұрын
സത്യം
@ushasreenivasan6146
@ushasreenivasan6146 3 жыл бұрын
Sathyam
@satheeshmk3734
@satheeshmk3734 3 жыл бұрын
സത്യം
@anfidaabid2242
@anfidaabid2242 3 жыл бұрын
True😒
@judejoythomas4538
@judejoythomas4538 3 жыл бұрын
തീർച്ചയായും... സത്യമാണ്
@abct3374
@abct3374 3 жыл бұрын
ഒരാളെയും സ്നേഹിക്കരുത്...ഒരു പരിധിക്കുള്ളിൽ നിന്നല്ലാതെ മറിച്ചാണെങ്കിൽ ദുഃഖിക്കേണ്ടി വരും ഒരുപാട്
@paperpencil7621
@paperpencil7621 3 жыл бұрын
Correct
@Vijayk666
@Vijayk666 3 жыл бұрын
V v correct
@ambiliev5476
@ambiliev5476 3 жыл бұрын
Real
@saraswathyak343
@saraswathyak343 3 жыл бұрын
Correct
@anjubalananjubalan6767
@anjubalananjubalan6767 3 жыл бұрын
Truth
@sudheeshkrishnan9475
@sudheeshkrishnan9475 3 жыл бұрын
എത്ര സ്നേഹിച്ചാലും ഒരു പട്ടിക്കു കൊടുക്കുന്ന സ്നേഹം പോലും തരാത്ത ആളുകൾ ഉണ്ട്, എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാതെ
@bindhubindhu1481
@bindhubindhu1481 3 жыл бұрын
എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വെക്തി മാത്രമാണ് ഉള്ളത് അത് എന്റെ അമ്മയാണ് 🥰💞💞💞
@ckdmfgnxmskdkg6857
@ckdmfgnxmskdkg6857 3 жыл бұрын
Yes
@rahulk1667
@rahulk1667 3 жыл бұрын
A Athee😅😅😅
@kamaruchelari8045
@kamaruchelari8045 3 жыл бұрын
Correct 😘
@anjubaby1505
@anjubaby1505 3 жыл бұрын
❤️❤️❤️❤️❤️❤️
@manojk.c6966
@manojk.c6966 3 жыл бұрын
സത്യം
@Rooh2.1
@Rooh2.1 3 жыл бұрын
ഒരു പരിധിയിൽ അപ്പുറം ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കരുത്... അത് സ്നേഹമായാലും വിശ്വാസമായാലും പ്രതീക്ഷകളായാലും... ഒരു പക്ഷെ പിന്നീട് ദുഖിക്കേണ്ടി വരും
@fathimabeebi9420
@fathimabeebi9420 3 жыл бұрын
😅
@riyasfarsan8254
@riyasfarsan8254 3 жыл бұрын
Amidamaayi aaril ninnum onnum pradeeshikkatud
@shajikp4331
@shajikp4331 3 жыл бұрын
ശരിയാണ്
@tijithomas669
@tijithomas669 3 жыл бұрын
Correct
@rasminamichu1848
@rasminamichu1848 Жыл бұрын
Sathyam
@rubingeorge98
@rubingeorge98 3 жыл бұрын
ഏറ്റവും സ്നേഹിക്കുന്നവർക്ക് ഏറ്റവും വിഷമിപ്പിക്കാനും കഴിയും ❤❤❤
@nipinniravath
@nipinniravath 3 жыл бұрын
♥️
@soul9112
@soul9112 3 жыл бұрын
@@devadevana.b490 അവർ തന്നെ വിഷമിപ്പിക്കുന്നുണ്ടോ 🙄
@soul9112
@soul9112 3 жыл бұрын
@@devadevana.b490 അച്ഛനും അമ്മയ്ക്കും നമ്മളെ വിഷമിപ്പിക്കാൻ പറ്റോ. Never
@swapanaaneesh9564
@swapanaaneesh9564 3 жыл бұрын
@@devadevana.b490?
@ammu78216
@ammu78216 3 жыл бұрын
No.appol avar ottum snehichittillayirunnu ennanu manasil aakendathu
@swimmingpoolmalayalam6714
@swimmingpoolmalayalam6714 3 жыл бұрын
*സ്നേഹിക്കപ്പെടാൻ* *ഒരുപാട്* *ആഗ്രഹിച്ചിരുന്നു* *സ്നേഹത്തിനുവേണ്ടി* *പലരോടും* *യാജിച്ചിരുന്നു* *പലരും* *അവരുടെ* *കാര്യങ്ങൾ* *സാധിച്ചുകഴിഞ്ഞപ്പോൾ* *ഒഴിവാക്കിപ്പോയി* *പിന്നീട്* *എനിക്ക്* *മനസ്സിലായി* *എല്ലാവരും* *സ്വാർത്ഥരാണെന്ന്* *എന്നെ* *ആത്മാർത്ഥമായി* *സ്നേഹിക്കാൻ* *എനിക്ക്* *മാത്രമേ* *കഴിയുള്ളു* *എന്ന്* *ഞാൻ* *ഇത്* *എന്ന്* *മനസിലാക്കിയോ* *അന്ന്* *മുതൽ* *എനിക്ക്* *പരാതികൾ* *ഇല്ല* *പരിഭവങ്ങൾ* *ഇല്ല* *ഞാൻ* *ഹാപ്പിയാണ്* .... Thank you so much for the *wonderful* *life*
@manjumoncham3519
@manjumoncham3519 3 жыл бұрын
Ent karayathilum
@eagy8917
@eagy8917 3 жыл бұрын
നന്നായി 👍
@Vijayk666
@Vijayk666 3 жыл бұрын
Ippo aaswaasamaayi
@Brynozil1
@Brynozil1 3 жыл бұрын
സത്യം
@ddddd24
@ddddd24 3 жыл бұрын
സെയിം അവസ്ഥ 😍😊
@Kiranwarrior-
@Kiranwarrior- 3 жыл бұрын
ഹൃദയം ചിന്നി ചിതറിയ ഒരു നല്ല കൂട്ടുകാരൻ എന്ന നിലയിൽ എനിക്ക് പറയാനുളളത് "ചില വ്യക്തികളിൽ മാത്രം ജീവിക്കുന്ന ഒന്നാണ് അത്മാർത്ഥമായ പ്രണയം 💕 " ഈ comment വായിക്കുന്ന നിങ്ങൾക്ക് പ്രണയം ഉണ്ടെങ്കിൽ മരണം വരെ നിങ്ങൾ ആരെയും ചതിക്കാതിരിക്കുക , ഒറ്റപ്പെടുത്താതിരിക്കുക , ഒരു നല്ല ഹൃദയത്തിന് ഉടമയാവുക എന്നും എപ്പോഴും 💕
@rasheedrashi1131
@rasheedrashi1131 Жыл бұрын
@alwinaworld4024
@alwinaworld4024 Жыл бұрын
urappayitum only he is my everything i tryed my best but poyii but ennalum avan mathre olle enike epozum i know he is still misiing me prnts okey ayyal njgal appo set aavum plz prayer for our lovable,emotional,heratful relationship
@redrosemedia8588
@redrosemedia8588 Жыл бұрын
Current
@shahana450
@shahana450 Жыл бұрын
തീർച്ചയായും
@Aaaahiiiiiyyyyaaaaaaa
@Aaaahiiiiiyyyyaaaaaaa 11 ай бұрын
😫i can understand the pain behind this words
@mycountry1085
@mycountry1085 2 жыл бұрын
എന്നോട് ഏറ്റവും കൂടുതൽ സ്‌നേഹം canara ബാങ്കിനായിരുന്നു, കാരണം എന്റെ birthday ഇതുവരെ ഞാൻ ഓർമ്മിച്ചിട്ടില്ല, ഒരാവശ്യത്തിന് അക്കൗണ്ട് എടുത്തിരുന്നു, അക്കൗണ്ടിൽ cash ഒന്നും ഇല്ല, എന്നിട്ടും canara ബാങ്ക് എന്നെ വിഷ് ചെയ്തു,47 ആം വയസ്സിൽ ആദ്യമായി കുടുംവുമായി അങ്ങനെ birthday ആഘോഷിച്ചു
@kingofson7763
@kingofson7763 2 жыл бұрын
🥺
@merymercyka6239
@merymercyka6239 6 ай бұрын
😂😂
@sanishakrishnan7110
@sanishakrishnan7110 5 ай бұрын
😂
@HaseenaTK-m8x
@HaseenaTK-m8x 5 ай бұрын
😂
@SureshBabuM-xj6oj
@SureshBabuM-xj6oj 4 ай бұрын
😂
@darwinkuttu5957
@darwinkuttu5957 3 жыл бұрын
അപ്രിഷിതമായി ഒരാൾ നമ്മുടെ ജീവിതത്തിൽ അനുവാദം കൂടാതെ കടന്ന് വരും നല്ല ഓർമ്മകൾ സമ്മാനിച്ചു പെട്ടന്ന് കടന്ന് പോകും 😊😊😊
@abhilesh6256
@abhilesh6256 3 жыл бұрын
Sathyam 💯
@albinkj7295
@albinkj7295 3 жыл бұрын
Athelam Ente Life Sambhavichu kazhinju machane😢
@darwinkuttu5957
@darwinkuttu5957 3 жыл бұрын
@@albinkj7295 ഏറെക്കുറെ അളിയാ 😊😊
@albinkj7295
@albinkj7295 3 жыл бұрын
@@darwinkuttu5957 Anganeyanenkill Enthina Ivar Namude Life llottu Varunathu Jeevitham Engeneyo Poyi Kondirikumbol Athinte Edak Keri Aake Scene Aakum.
@darwinkuttu5957
@darwinkuttu5957 3 жыл бұрын
@@albinkj7295 😝😝ജീവിതത്തിൽ എന്തേലുമൊക്കെ ഓർക്കാൻ വേണമല്ലോ അളിയാ 🙂🙂
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം എന്തെന്നാൽ നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടെന്ന് അറിയുന്നത് തന്നെയാണ്.
@akhilpoovathoor0793
@akhilpoovathoor0793 3 жыл бұрын
100%
@Girish749
@Girish749 3 жыл бұрын
Good luck
@minshunisha3697
@minshunisha3697 3 жыл бұрын
Naic
@abudullaabudulla1114
@abudullaabudulla1114 3 жыл бұрын
Carrect
@preethasuresh1599
@preethasuresh1599 3 жыл бұрын
സത്യം
@ananyaanaswar1377
@ananyaanaswar1377 3 жыл бұрын
സ്നേഹിക്കാൻ എളുപ്പമാണ് പക്ഷെ സ്നേഹിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് ❤️. അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവരെ വിട്ടുകളയാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് ❤️❤️
@shaheerashahee5192
@shaheerashahee5192 3 жыл бұрын
Good
@ananyaanaswar1377
@ananyaanaswar1377 3 жыл бұрын
@@shaheerashahee5192 😊❤️
@nayanasunny1727
@nayanasunny1727 3 жыл бұрын
Army💜
@ananyaanaswar1377
@ananyaanaswar1377 3 жыл бұрын
@@nayanasunny1727 yes, Anneyongesayo 💜
@sibilaminnu2241
@sibilaminnu2241 3 жыл бұрын
👍👍👍
@binucp7133
@binucp7133 3 жыл бұрын
ഒന്നിനെയും അധികമായി സ്നേഹിക്കരുത് നിങ്ങൾക്കു ദുഖിക്കേണ്ടിവരും,, ഒന്നിനെക്കുറിച്ചും അധികമായി ആലോചിക്കരുത് അത് നിങ്ങളുടെ സമാധാനം കെടുത്തും,, ഒന്നിന് വേണ്ടിയും യാചിക്കരുത് നിങ്ങൾ അപമാനിക്കപ്പെട്ടേക്കാം,, (അതറിഞ്ഞവൻ ),,, 😭
@leelamonikg6311
@leelamonikg6311 3 жыл бұрын
Ippol Arun areyum snehikkunnilla only money
@shahanacherukat3029
@shahanacherukat3029 3 жыл бұрын
നിങ്ങളെ ഈ വാക്കുകൾ പലരെയും ഓർമിപ്പിക്കുന്നു,, 🙃
@thanujathanuja6220
@thanujathanuja6220 3 жыл бұрын
സത്യം 🌹🌹🌹
@shylanepolian6174
@shylanepolian6174 3 жыл бұрын
അതെ
@shootsandhuts2809
@shootsandhuts2809 3 жыл бұрын
nalla oru taapu kitte alla
@chamchan.444
@chamchan.444 2 жыл бұрын
എൻ്റെ ലൈഫിൽ ഇത് പോലെ ഒരാളെയും ഞാൻ കണ്ടിട്ടില്ല ആത്മാർഥത ഉള്ള ഒരാളെയും.....ഞാൻ എപ്പോഴും കൂട്ടായി ഇരിക്കുന്നത് ഇനോടു തന്നെയാണ് ...ഞാൻ സ്നേഹിക്കുന്ന പലരും എനെ മനസ്സിലാക്കാത്തവരാണ്....
@Krishna-fo6im
@Krishna-fo6im 3 жыл бұрын
വളർത്തിയതും സ്നേഹമായിരുന്നു തളർത്തിയതും സ്നേഹമായിരുന്നു സ്വയം മാറാൻ ശ്രമിക്കുന്നു ഇഷ്ടപ്പെടുന്നവർക്ക് സങ്കടം വരാതിരിക്കാൻ❤️☺️
@jincysebastian9234
@jincysebastian9234 3 жыл бұрын
ഇതിൽ full boys ആണല്ലോ. പെൺകുട്ടികൾ ആണല്ലേ villathikal
@salmaj3554
@salmaj3554 3 жыл бұрын
Yes
@salmaj3554
@salmaj3554 3 жыл бұрын
S
@mohanchandran577
@mohanchandran577 3 жыл бұрын
@@jincysebastian9234 that gh
@shyniramla279
@shyniramla279 3 жыл бұрын
Yes
@mintzz7332
@mintzz7332 3 жыл бұрын
എനിക്കിതൊന്നും ഇങ്ങോട്ട് കിട്ടില്ലെങ്കിലും ചങ്കിനുള്ളിൽ ഉള്ളോർക്കെല്ലാം സനേഹം നിറയെ കൊടുക്കാൻ വല്ലാത്തൊരു ഇഷ്ടമാണ് 😍
@sreerajrajan8655
@sreerajrajan8655 3 жыл бұрын
Athuu polichuuttoo👍👍👏👏🤝🤝🤝🤝
@wilfredphilip3995
@wilfredphilip3995 3 жыл бұрын
മനോഹരമായ മനസ്സിന്റെ ഉടമ....അതാണ് ദൈവീകത ❤️
@vinayakan6405
@vinayakan6405 3 жыл бұрын
Same Chechi enikkum angine thonnarund
@spurushothaman62
@spurushothaman62 3 жыл бұрын
🤗
@somanathank9251
@somanathank9251 3 жыл бұрын
കൊറച്ചു ഇങ്ങോട്ട് കിട്ടുമോ?
@gokulsp9650
@gokulsp9650 3 жыл бұрын
സ്നേഹിക്കുന്നവരെക്കാൾ സ്നേഹം നടിക്കുന്നവരെ തിരിച്ചറിയാനാ ബുദ്ധിമുട്ട്
@aswathiachu1504
@aswathiachu1504 3 жыл бұрын
Yes
@firoshkhan368
@firoshkhan368 3 жыл бұрын
Yes
@muneersp7100
@muneersp7100 3 жыл бұрын
അതെ
@4kingsvlogers487
@4kingsvlogers487 3 жыл бұрын
ഇങ്ങനെ ഒക്കെ സ്നേഹിച്ചിട്ടും എന്നെ ഇട്ടിട്ടു poyilleee..... ആ സ്നേഹം തിരിച്ചു arinnjilla
@vineethagirija7222
@vineethagirija7222 3 жыл бұрын
Athe
@vishnutl8425
@vishnutl8425 2 жыл бұрын
സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ എളുപ്പമാണ്. 1. കഷ്ടകാലത്തു നമ്മൾ വിളിക്കാതെ നമ്മളെ വിളിക്കുന്നവർ 2 വെള്ളം അടിച്ചു ഇരിക്കുമ്പോൾ വിളിക്കുന്നവർ 3.കാലങ്ങൾ ആയി ഒരു കണക്ഷൻ ഇല്ലെങ്കിലും നമ്മൾ ഒന്നു വിളിച്ചാൽ ഓടിവരുന്നവർ 4 ഇടയ്ക്കു തമ്മിൽ പിണങ്ങി ഇരിക്കുന്നവർ 5 ഇടക്ക് നമ്മൾ സ്വപ്നം കാണുന്നവർ
@princerspopy96
@princerspopy96 3 жыл бұрын
ഈ വീഡിയോ skip ചെയ്യാതെ കണ്ടവർ എത്ര പേരുണ്ട്😜
@sunithavijayan3878
@sunithavijayan3878 3 жыл бұрын
🙏🙏🙏🙏
@honeyabhilal1357
@honeyabhilal1357 2 жыл бұрын
Ss
@coffeewith5020
@coffeewith5020 2 жыл бұрын
Skip cheythilla speed kooti ittu kuzhapam undo
@user-q992
@user-q992 11 ай бұрын
😂
@preenamartin2839
@preenamartin2839 9 ай бұрын
😂😂😂😊😊
@Girish749
@Girish749 3 жыл бұрын
സ്നേഹിക്കുന്ന ആളിൻ്റെ ദൗർബല്യങ്ങൾ ഇഷ്ടപ്പെടുക അതാണ്‌ യഥാർത്ഥ സ്നേഹം
@aswathiachu1504
@aswathiachu1504 3 жыл бұрын
Angne Ara ullath
@martinpappachan8541
@martinpappachan8541 2 жыл бұрын
Right
@Sreehari-et2bb
@Sreehari-et2bb 2 жыл бұрын
🥰
@vishaloc8092
@vishaloc8092 Жыл бұрын
Don't use that
@lob9618
@lob9618 3 жыл бұрын
നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ സ്നേഹിക്കില്ല. നമുക്ക് ഇഷ്ടമില്ലാത്ത പലരും വലിഞ്ഞു കേറി സ്നേഹിക്കാൻ വരും .വല്ലാത്ത ഒരു വൈരുദ്ധ്യം തന്നെ ജീവിതം .
@WooHooLaLa
@WooHooLaLa 3 жыл бұрын
കള്ളൻ, കണ്ട് പിടിച്ച് കളഞ്ഞു.
@santhoshrajan3884
@santhoshrajan3884 3 жыл бұрын
Sathyam
@jincysebastian9234
@jincysebastian9234 3 жыл бұрын
അത് ശെരിയാട്ടോ
@വീട്ടിലെകാര്യം
@വീട്ടിലെകാര്യം 3 жыл бұрын
സത്യം
@swapnapj9428
@swapnapj9428 3 жыл бұрын
സത്യം
@anintelligentmadman348
@anintelligentmadman348 3 жыл бұрын
ഞാന്‍ എല്ലാവരോടും വെള്ളം ചേര്‍ക്കാത്ത സ്നേഹം കാണിക്കാറുണ്ട്. വാക്കില്‍ അല്ല പ്രവര്‍ത്തിയില്‍.. പക്ഷേ തിരിച്ചു ഒന്നും അങ്ങനെ കിട്ടുന്നില്ല.. ആവശ്യത്തിന് മാത്രം എല്ലാവരും വരും.
@smithamanoj4081
@smithamanoj4081 3 жыл бұрын
Ini kurachu onnu swayam snehik apol ellsrum varum
@abhinavkrishna6208
@abhinavkrishna6208 3 жыл бұрын
Correct
@ancyberlan4436
@ancyberlan4436 3 жыл бұрын
Njanum
@anintelligentmadman348
@anintelligentmadman348 3 жыл бұрын
@@smithamanoj4081 അത് already ഉണ്ട്
@riyavlxgz5361
@riyavlxgz5361 3 жыл бұрын
അതെ എന്റെ ജീവിതം പഠിപ്പിച്ച പാഠം ആണ് 😔😔😔
@jibinrobert7667
@jibinrobert7667 3 жыл бұрын
ഇത് കേട്ടപ്പോൾ ഓരോ ഓരോ മുഖങ്ങൾ മനസ്സിൽ വന്നു.... അടിപൊളി സൂപ്പർ
@jamsheeravm418
@jamsheeravm418 3 жыл бұрын
മിതമായി സ്‌നേഹിച്ചാൽ അമിതമായി കരയേണ്ടി വരില്ല....😁
@vavasumi3750
@vavasumi3750 3 жыл бұрын
സ്നേഹം അനുഭവിക്കാൻ ഒരു യോഗം വേണം ഇല്ലെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും ചില അഭിനയങ്ങൾ
@janakiramdamodar
@janakiramdamodar 3 жыл бұрын
Yes
@abu6523
@abu6523 2 жыл бұрын
എല്ലാവരും സ്നേഹം അനുഭവിച്ചവരണ്, അവൻ്റെ ഉമ്മ ഉള്ളപ്പോൾ.
@redrosemedia8588
@redrosemedia8588 Жыл бұрын
Sathyam
@saleempeevee2174
@saleempeevee2174 3 жыл бұрын
ഞാന്‍ കണ്ട ഏറ്റവും ആര്‍ജ്ജവമുള്ള സുഹൃത്ത് എന്‍റ പ്രയാസ കാലത്ത് ഒരു തരിമ്പും എന്‍റ അഭിമാനത്തെ ''തിന്നാതെ'' എന്നെ സഹായിച്ച ആ നല്ലവനായ കൂട്ടുകാരനാണ്‌.
@BibinpsTheNewBeginning
@BibinpsTheNewBeginning 3 жыл бұрын
Nice... നമ്മളെ ശരിക്കും സ്നേഹിക്കുന്ന കുറച്ചു പേരെ ഉണ്ടാകൂ അവരെ കണ്ടെത്തുക തിരിച്ചു സ്നേഹിക്കുക ഒരിക്കലും സ്നേഹത്തിനു വേണ്ടി യാചിക്കരുത് ❣️
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Correct
@rasminamichu1848
@rasminamichu1848 Жыл бұрын
Correct
@bindusree4684
@bindusree4684 3 жыл бұрын
ഇതെല്ലാം നന്നായി പഠിച്ചിട്ടു വന്നു പറ്റിക്കുന്നവർ ആണ് ഇപ്പോൾ നാട്ടിൽ കൂടുതൽ,
@haseenahassi3331
@haseenahassi3331 3 жыл бұрын
സത്ത്യം
@shyjashyja9320
@shyjashyja9320 3 жыл бұрын
Sharya
@swapnapj9428
@swapnapj9428 3 жыл бұрын
സത്യം
@miniraveendran3861
@miniraveendran3861 3 жыл бұрын
Sathyam
@fathima.shamonkkpara7647
@fathima.shamonkkpara7647 3 жыл бұрын
Sathiyam orannathinayum visosikarud
@bsartandvlogs427
@bsartandvlogs427 3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് 11 വർഷമായി നിസാരകാര്യത്തിന് ഞാൻ മിണ്ടാതെ ഇരുന്ന എന്റെ ഫ്രണ്ടിനെ പോയി കണ്ടു അവനു ഭയങ്കര സന്ദോഷം ആയി
@manseelamanseela2816
@manseelamanseela2816 3 жыл бұрын
11വർഷം തന്നെ സമ്മതിക്കണം
@vidyasunil9753
@vidyasunil9753 3 жыл бұрын
🙄😁
@chithrajayanchithrajayan6675
@chithrajayanchithrajayan6675 2 жыл бұрын
വളരെ നല്ല കാര്യം
@sinojcherai5268
@sinojcherai5268 3 жыл бұрын
കുറച്ച് പണം കൈയ്യിൽ ഉളവാനാണ് എന്ന് തോന്നിയാൽ സ്നേഹിക്കാൻ ഒരുപാട് കൂട്ടുകാരും, നാട്ടുകാരും കാണും, ഒന്നും ഇല്ലാത്തവനാണെങ്കിൽ ഒരു പട്ടിയും കൂട്ടത്തിൽ കൂട്ടത്തില്ല.
@bibeeshoz8137
@bibeeshoz8137 3 жыл бұрын
True
@selinbsolan6601
@selinbsolan6601 3 жыл бұрын
Angane onnum chinthikkathavarum und
@minsinaseer6514
@minsinaseer6514 3 жыл бұрын
Sathyam
@JEKZEKZKR
@JEKZEKZKR 3 жыл бұрын
Money is the base of everything
@anooppk6304
@anooppk6304 3 жыл бұрын
Sathym anu
@aliya_a191
@aliya_a191 3 жыл бұрын
ഞാൻ ഇഷ്ടപ്പെടുന്നവർ എന്നേ വഴക്ക് പറയുമ്പോ അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നുപോകും. അത് അവർ കാണാതെ ഇരിക്കാനും നോക്കും. അവർ കാരണം ഞാൻ കരഞ്ഞു എന്നൊരു വിഷമം അവർക്കുണ്ടാകരുത്. 🥰🥰
@minisuresh5834
@minisuresh5834 3 жыл бұрын
ഇതു വായിച്ചു ദേ ഇപ്പം കരഞ്ഞു
@aliya_a191
@aliya_a191 3 жыл бұрын
@@minisuresh5834 ☺️
@minisuresh5834
@minisuresh5834 3 жыл бұрын
@@aliya_a191 സത്യമാണ് ee പറഞ്ഞപോലെയാണ് ഞാനും
@studyvibe01
@studyvibe01 3 жыл бұрын
Njan ഉണ്ട്
@remyalathesh9147
@remyalathesh9147 3 жыл бұрын
Seriyaa
@amaltogin2518
@amaltogin2518 3 жыл бұрын
നിപിൻ നിങ്ങളുട ചിന്തകൾ എനിക്കി ഇഷ്ടമാണ്
@Preemaa-v8x
@Preemaa-v8x 2 жыл бұрын
ആരെയും സ്നേഹിക്കരുത്... ആരെയും... നമ്മൾ എല്ലാരേയും ചിരിച്ചു കൊണ്ട് മാത്രം ഇടപെടുക. ആരെയും സ്നേഹിക്കരുത് 👍👍👍
@hashimrinu6971
@hashimrinu6971 3 жыл бұрын
ആദ്യം ഇങ്ങനൊക്കെ തോന്നുമെങ്കിലും പിന്നെ പിന്നെ അത് കുറഞ്ഞു വരുമ്പോഴാണ് ആത്മാർത്ഥ മായ നമ്മുടെ സ്നേഹം തളർന്നു പോവുന്നത്.. 💔
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ സ്നേഹിയ്ക്കുക.... സ്നേഹിയ്ക്കപ്പെടുക... അതല്ലെ ജീവിതം..... Yes...അതായിരിയ്ക്കട്ടെ ജീവിതം...Awesome Presentation.. Bro..❤️❤️👍👍🙏🙏
@arunkrishna2440
@arunkrishna2440 3 жыл бұрын
പ്രണയിക്കാൻ എളുപ്പമാണ് പക്ഷേ പ്രണയിക്കപ്പെടനാ പാട് ❤️❤️❤️❤️❤️
@marlinbk6213
@marlinbk6213 3 жыл бұрын
ഇത് ഇവന്റെ അല്ല ലാല്ലേട്ടൻന്റെ യാ..... ❤
@sibilaminnu2241
@sibilaminnu2241 3 жыл бұрын
@@marlinbk6213 😂😂
@abhiram3127
@abhiram3127 3 жыл бұрын
MOHANLAL
@abdullahanan6707
@abdullahanan6707 3 жыл бұрын
@@marlinbk6213 no its from dialogue writter
@Kunjukallus6188
@Kunjukallus6188 3 жыл бұрын
Sathyam
@oommencabraham7940
@oommencabraham7940 3 жыл бұрын
ഭാഗ്യമോ.... ദൈവാനുഗ്രഹമോ..... അങ്ങനൊരാൾ എന്റെ ജീവിതത്തിലുണ്ട്...... thankyou jesus.
@komalamm4071
@komalamm4071 3 жыл бұрын
തമ്മിൽ കാണാതെ ഒരിക്കലും കാണില്ല. ഇന്ന് അറിഞ്ഞു കൊണ്ട് പ്രായം നോക്കാതെ സ്നേഹിക്കുന്നവർ ഉണ്ട്..അത് ചിലപ്പോൾ ആരുടെയെങ്കിലും സ്വന്തം ആയിരിക്കും..എന്നിട്ടും..ദിവസവും കുറച്ചു ടൈം കിട്ടിയാൽ2neramenkilumvilikkum..inghottu സംസാരിക്കാതെ നമ്മൾ പറയുന്നത് കേട്ടിരിക്കും...anghane ഉള്ള ഒരു ഫ്രണ്ട് എനിക്കുണ്ട്..കുശുമ്പും പിണക്കവും undavarumund..കുറച്ചു സമയത്തേക്ക്..
@narayanankp7076
@narayanankp7076 3 жыл бұрын
അപ്രതീക്ഷിതമായി നമ്മുടെ മുന്നിൽ ആരെങ്കിലും കടന്നുവരും ഒരുപാട് സ്നേഹവും ഓർമ്മകളും തന്ന് കടന്ന് പോകും.
@kukkuvumkuttikalum513
@kukkuvumkuttikalum513 3 жыл бұрын
പറഞ്ഞത് ശരിയാണ് എനിക്ക് ഉണ്ട് ഇതിൽ പറഞ്ഞപോലെ ഞാൻ സ്നേഹിക്കുന്ന ഒരു കൂട്ടുകാരി അവൾ എനിക്ക് ഒരുപാട് പ്രിയപെട്ടവൾ ആണെന്നു ഈ വീഡിയോ കണ്ടപ്പോ മനസിലായി. ഇ വീഡിയോ കണ്ടപ്പോ മനസിന്‌ നല്ല സന്തോഷം തോന്നി. Thank you so much
@fathimasuhra721
@fathimasuhra721 3 жыл бұрын
ഞാൻ എന്നേ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ് എനിക്ക് ചുറ്റും ഒരുപാട് പേര് സ്നേഹിക്കാൻ ഉണ്ടായത് tnks god
@chammuchammu1864
@chammuchammu1864 3 жыл бұрын
Me too
@rubeenaameen65
@rubeenaameen65 3 жыл бұрын
S💝
@sreyaachu9372
@sreyaachu9372 3 жыл бұрын
Yes
@riyas7025
@riyas7025 3 жыл бұрын
എനിക്കും ദൈവത്തെ ഇഷ്ടമാണ് പിന്നെ എന്റെ ഉമ്മയെന്ന ദൈവത്തേയും
@cake_bee__
@cake_bee__ 3 жыл бұрын
Me too
@Sanarona234
@Sanarona234 3 жыл бұрын
നിങ്ങളുടെ കണ്ണുകൾ വിടർന്ന നല്ല ഭംഗിയുള്ള കണ്ണുകളാണ്...
@timewillcome-k2q
@timewillcome-k2q 3 жыл бұрын
നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കുന്നതാണ് ഒന്നാലോചിച്ചാൽ നല്ലത്.. കാരണം അവരുടെ ചെറിയ മാറ്റങ്ങൾ പോലും നമ്മളെ വലിയ വേദനയിൽ കൊണ്ടെത്തിക്കും 😔
@albinkj7295
@albinkj7295 3 жыл бұрын
Thirchayayum Athu Angane thanneyanu
@greejoseph7314
@greejoseph7314 3 жыл бұрын
നേര്...
@Hiux4bcs
@Hiux4bcs 3 жыл бұрын
ആരും ആയും ഒകു പരിധിയിൽ കൂടരുത്
@shareefqatar6688
@shareefqatar6688 3 жыл бұрын
Yess
@unnimayaunnizunni8301
@unnimayaunnizunni8301 2 жыл бұрын
sheriya 100%
@kunjaas2602
@kunjaas2602 3 жыл бұрын
Nibin പറഞ്ഞത് ശെരിയാണ്.. അങ്ങനെ ഒരാൾ ഉണ്ടാവും എല്ലാവരുടെ ജീവിതത്തിൽ... ആ ആളെ നമ്മൾ മനസിലാകാതെ പോവരുത് ആരും. നിങ്ങളുടെ കൂടെ ഉണ്ടാവും ആ വെക്തി.... ഒന്ന് കണ്ണു തുറന്നു നോക്കു.. ഒന്ന് മനസു നിറഞ്ഞു നോക്കു. അപ്പോ കാണാൻ സാധിക്കും . എനിക്കു അനുഭവമുണ്ട് . അന്ന് ഞാൻ അറിഞ്ഞു എന്റെ കണ്ണു തുടക്കാൻ ഒരാളെ പടച്ചവൻ തന്നു എന്ന്. അധ് എന്നും കൂടെ undavane നാഥാ 🤲🤲🤲🤲🤲
@ousephavarachen7813
@ousephavarachen7813 3 жыл бұрын
നമ്മൾ അവരുടെ എല്ലാം എല്ലാം ആണെന്ന് പറയുമ്പോഴും.... പ്രവർത്തികൾ കൊണ്ട് നമ്മൾ അവരുടെ ആരുമല്ല എന്ന് തെളിയിക്കും........ അതാണ് ഇന്നത്തെ സ്നേഹം.....
@chakkyshivani1136
@chakkyshivani1136 3 жыл бұрын
താഴെ പറഞ്ഞ കാര്യം തന്നെയാണ് എനിക്കും പറയാനുള്ളത്..സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുള്ള ഭാഗ്യവും വേണം...അത്....ഇല്ലെങ്കിൽ വട്ടപ്പൂജ്യം.....
@redrosemedia8588
@redrosemedia8588 Жыл бұрын
Sathyam
@sunandmoon1363
@sunandmoon1363 3 жыл бұрын
നമ്മളെ സ്നേഹിക്കാൻ ആരും ഇല്ലേൽ ഒരു ദിവസത്തെ സമയത്തിന്റെ (24) dayirkkim കൂടുതലാണ് എന്ന് തോന്നും
@saviyomichael2065
@saviyomichael2065 3 жыл бұрын
സ്നേഹിക്കുന്നവരെ മനസിലാകാക്കൻ ഏറ്റവും പറ്റിയ സമയം ഇതാണ് ദൈവം തന്ന സമയം . നമ്മക്ക് കോവിഡ് വന്നാൽ മതി ആർക്കൊക്കെ സ്നേഹം ഉണ്ടെന്നു പിന്നെ കപട സ്നേഹം ആർക്കൊക്കെ ഉണ്ടെന്നു മനസിലാകും ശെരിക്കും മനസിലാകും
@Rakhi353
@Rakhi353 3 жыл бұрын
സത്യം
@sheebavinuvinu9000
@sheebavinuvinu9000 3 жыл бұрын
സത്യം ആണ്. അനുഭവം
@capturewithme3492
@capturewithme3492 3 жыл бұрын
Crt
@arundev204
@arundev204 3 жыл бұрын
Correct
@foodiefriendsy1806
@foodiefriendsy1806 3 жыл бұрын
Correct
@shazz_shahina792
@shazz_shahina792 Жыл бұрын
നിങ്ങളുടെ അവതരണം സ്നേഹത്തെ മറ്റേതോ മായാലോകത്തേക്ക് എത്തിച്ചിരിക്കുന്നു.... 👌🏻 ഇങ്ങനെയായിരിക്കണം പതിഞ്ഞ ശബ്ദത്തിൽ background music.. നന്നായിട്ട് മനസ്സിലാക്കാൻ പറ്റുന്ന അവതരണം 👏🏻👏🏻😍
@nipinniravath
@nipinniravath Жыл бұрын
❤❤
@shijina6556
@shijina6556 3 жыл бұрын
ഒരാളെയും അതിര് കവിഞ്ഞു snhikan പാടില്ല athanu ഞാൻ മനസിലാകിയ കാര്യം
@mychoice228
@mychoice228 3 жыл бұрын
Njaanum
@jobythomas5547
@jobythomas5547 3 жыл бұрын
സത്യം
@suneeraskitchen8342
@suneeraskitchen8342 3 жыл бұрын
ഒന്നും പ്രതീക്ഷിക്കതെ സ്നേഹം അനുഭവിച്ചറിഞ്ഞട്ടുണ്ട്.... ഉള്ളിൽ സങ്കടം വരും...സന്തോഷം കൊണ്ടുള്ള സങ്കടം 😍
@sasithaabdullah707
@sasithaabdullah707 3 жыл бұрын
ആറ്ക്കും ആരോടും യഥാറ്ത്ഥ സ്നേഹം ഇല്ല,സ്നേഹം ഉണ്ടെന്കില് തന്നെ അത് എന്തെന്കിലും ആവശ്യത്തിന് വേണ്ടി മാത്റം ആയിരിക്കും.അവരെയാണ് സൂക്ഷിക്കേണ്ടതും
@helanajose2892
@helanajose2892 3 жыл бұрын
ചങ്ങാതീ... സത്യമുള്ള... ആഴമുള്ള... വാക്കുകൾ⚘ ദൈവം അനുഗ്രഹിക്കട്ടെ🙏
@sharathsr2548
@sharathsr2548 3 жыл бұрын
പരിധികളില്ലാതെ ഒന്നും പ്രതീക്ഷിക്കാതെ ഈ നിമിഷത്തിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് നമുക്ക് ചുറ്റുമുള്ള എല്ലാത്തിനേയും സ്നേഹിക്കാൻ കഴിയുമ്പോൾ നാമറിയാതെ നമ്മിലേക്ക് വന്നു ചേരും തിരിച്ചറിയാൻ കഴിയും യഥാർത്ഥ സ്റ്റേ ഹത്തിന്റെ ആഴം
@kuttu2892
@kuttu2892 3 жыл бұрын
സ്വന്തമാകില്ല എന്ന് ഉറപ്പുണ്ടായിട്ടും പരസ്പരം സ്നേഹിക്കുന്നത്, ഭയങ്കര ഭംഗി ആണ് ആ സ്നേഹത്തിനു. എനിക്കുമുണ്ട് അങ്ങനൊരാൾ എന്റടുത്തു വരുമ്പോ അവൾ ഒരുപാട് ഉപദ്രവിക്കും, സ്നേഹം കൂടുമ്പോ അവൾ അങ്ങനെയാ. ഇപ്പൊ വന്നു വന്നു ഒരു ദിവസം പോലും അവൾ എന്നെ ഉപദ്രവിച്ചികലെങ്കിൽ എന്തോ ഒരു വിഷമമാ. 🥰.
@rahulps4651
@rahulps4651 3 жыл бұрын
എന്റെ ബോസ്സേ.....സ്നേഹം ഇവിടെ ആർക്കും എല്ലാ......ഒരുപാടു വേദന ഞാൻ അനുഭവിച്ചതാ......but ഒരു കാര്യം സത്യം ആണ് നമ്മളെ സ്നേഹിക്കുന്നവരെ കാണാനുള്ള കണ്ണ് നമ്മൾക്ക് ഇല്ല....അതായിരുന്നു എന്റെ പരാജയം
@shareefqatar6688
@shareefqatar6688 3 жыл бұрын
Sariyanu
@athiraanu9991
@athiraanu9991 3 жыл бұрын
ആരൊക്കെ എന്തൊക്കെ പ്രകടനം നടത്തിയാലും ചില സൗഹൃദങ്ങൾ യാഥാർഥ്യം ആണ്.. മറ്റു ചിലവ നമ്മെ മുതലെടുക്കാൻ വേണ്ടിയുമാണ്..
@souravprakash5505
@souravprakash5505 3 жыл бұрын
സ്നേഹം ഒക്കെ ഇപ്പൊ വെറും കോമഡി ആണ് ചേട്ടാ.... ഒരുകാലം വരെ നമ്മളെ മാത്രം മതി എന്ന് പറഞ്ഞു നടന്ന ആളുകളെ ഒക്കെ ഓര്മവരുകയാണ്. Long distance relationship ആയിരുന്നു, 2 year വരെ ആരും അറിയാതെ കൊണ്ട് നടന്നു, ശേഷം പിടിക്കപ്പെട്ടു, നമ്മൾ രണ്ടുപേരും ഒരുമിച്ച് നിന്ന് അത് face ചെയ്തു, അവസാനം രണ്ടുവീട്ടുകാരും സമ്മതിച്ചു, 1 family പോലെ ഒരുമിച്ച് പോയി പിന്നെ അങ്ങോട്ടുള്ള ദിവസങ്ങളിൽ, ഞാൻ മാത്രം മതിയെന്നും ഞാനാണ് എല്ലാം എന്നും പറഞ്ഞ് കൂടെ നിന്ന ആളാണ്. എല്ലാത്തിനും കൂടെ നിന്നു, അവളുടെ ഒരു ആഗ്രഹത്തിനുന് പോലും എതിർപ്പ് പറഞ്ഞിട്ടില്ല, നന്നായി care ചെയ്തു, പല situation ലും കൂടെ നിന്നു മോശമായി ഒന്ന്‌നോക്കുകപോലും ചെയ്തിട്ടില്ല, സമ്മതം ഇല്ലാതെ തൊട്ടിട്ട് പോലും ഇല്ല, പിന്നെ ആയപ്പോൾ വേറെ ഒരാളെ പരിചയപെട്ടു, മെല്ലെ എന്നെ avoid ചെയ്യാൻ തുടങ്ങി, മനസില്ല മനസോടെ ആയിട്ട് കൂടി ശല്യം ആണെങ്കിൽ ഞാൻ പോയിതരാം എന്ന് വരെ ഞാൻ പറഞ്ഞു, അപ്പോഴും എന്നോട് പറഞ്ഞു ഇഷ്ട്ടം ആണ്, ഞാൻ ഇല്ലാതെ പറ്റില്ല ഇപ്പൊ എന്നോടുള്ള feelings പോയി അത് ശെരിയവും എന്നൊക്കെ പറഞ്ഞു, എന്നിട്ട് എനിക്ക് ഇല്ലാത്ത പ്രദീക്ഷ വീണ്ടും തന്നു, പിന്നെയും പഴയത് പോലെ same avoiding തുടർന്നു. അവളുടെ video call ൽ നിന്ന് ചങ്ക് പൊട്ടി കാഞ്ഞിട്ടുണ്ട്, കേണ് അപേക്ഷിച്ചിട്ടുണ്ട്, ഇതൊക്കെ അത്രക്കും ഇഷ്ട്ടം കൊണ്ടായിരുന്നു. എന്തിന് സ്വന്തം self respect വരെ പോയി. അവളുടെ friends ന്റെ മുന്നിൽ എന്നോട് നന്നായി മിണ്ടും എന്നാൽ ഞാനും അവളും മാത്രം ആയി call ചെയ്യുമ്പോൾ ഒന്നും പറയാൻ ഇല്ല. പണ്ട് എന്നെ കാണാൻ വൈകിയലോ msg late ആയാലോ എന്റെ പേരും പറഞ്ഞു വന്നവൾക്, പിന്നെ അങ്ങോട്ട് എന്റെ പേര് പറയാൻ വരെ മടിയായി, അതിന് ശേഷം വീണ്ടും സ്നേഹം അഭിനയിച്ചു, relation 4 വർഷത്തിൽ എത്തിയപ്പോൾ wts ap ൽ status ഉം text ഉം ഒക്കെ ഇട്ടു, അതിലും ഉണ്ടായിരുന്നു എന്നെ വിട്ട് പോകില്ല എന്നൊക്കെ. ഇത്രയൊക്കെ അനുഭവിച്ചിട്ടും ഞാൻ വീണ്ടും അതിൽ വിശ്വസിച്ചു. വീണ്ടും fake hopes, fake promise ഒക്കെ തന്നു അവസാനം ഒരു രാത്രി എന്നെ വിളിച്ചു പറഞ്ഞു. മതി ഇത് ഇവിടെ നിർത്താം എന്ന്. ആ ദിവസം ഇപ്പോൾ ഓർക്കുമ്പോൾ എനിക് പേടി ആണ്, കാരണം ഞാൻ അത്രക്കും അനുഭവിച്ചു, ഇന്ന് ഞാൻ ഇത് type ചെയ്‌ബോൾ breakup ആയിട്ട് 2 മാസം തികയുന്നു. ഇപ്പോഴും അവൾ നല്ല happy ആണ്, ഞാൻ നന്നായി പഠിച്ചു സിവിൽ എൻജിനീയറിങ് കഴിഞ്ഞു ഇപ്പൊ work ഉം ചെയ്യുന്നുണ്ട്, ഇതിലൊന്നും അപ്പോൾ ഒരു തടസം പറ്റിയില്ല, കാരണം അന്ന് നല്ല ജോലി വാങ്ങി ഹാപ്പി ആയി കഴിയണം എന്ന് ആയിരുന്നു ആഗ്രഹം, ഇപ്പോഴും പഴയതിൽ നിന്ന് കരകയറാൻ പറ്റിയിട്ടില്ല, memories എന്നും എന്നെ ബുദ്ധിമുട്ടിക്കുകയാണ്, ഇപ്പോഴും കരായാത്ത ദിവസം ഇല്ല. കാരണം അത്രക്കും ഇഷ്ട്ടം ആയിരുന്നു. ഇപ്പോൾ അവൾക് വേറെ relation ആയി എന്ന് അറിഞ്ഞു. ഒരുപാട് വിഷമിച്ചു, നല്ല pain അനുഭവിച്ചു. പക്ഷെ ഒരുകാര്യത്തിൽ ഹാപ്പി ആണ്. കാരണം അവൾക് അതാണ് ഇഷ്ട്ടം എങ്കിൽ എന്റെ സന്തോഷവും അത് തന്നെ ആണ്. എന്നെ ചതിച്ചത്2ആണെന്ന് എനിക്കറിയാം എങ്കിലും എവിടെ ആണെങ്കിലും ആരുടെ കൂടെ ആണെങ്കിലും അവളെ ഹാപ്പി ആയി കണ്ടാൽ മതി. ഇതൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കരുത്തുന്നുണ്ടാകും, ഇവൻ ഇതുവന്ന് ഇവിടെ പറഞ്ഞിട്ട് എന്താണ് കാര്യം എന്ന്. വേറെ ഒന്നും അല്ല നമ്മുക്ക് എന്ത് വന്നാലും നമ്മുടെ കൂടെ നമ്മളെ മനസിലാക്കി കൂടെ നിക്കാൻ 2 പേർ മാത്രമേ കാണു. അത് അച്ഛനും അമ്മയും മാത്രം ആണ്. ഇവർ രണ്ടുപേരും തന്നെ ആണ് എന്നെ motivate ചെയ്ത് കൊണ്ടുവന്നതും, ഇത് വായിക്കുന്നവരിൽ ഇപ്പോൾ സ്നേഹിച്ചുകൊണ്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം മനസിലാക്കണം. ഇഷ്ട്ടം അല്ല എങ്കിൽ അത് അപ്പോൾ തുറന്ന് പറയുക, പാതി വഴിയിൽ ഇട്ടിട്ട് പോകാൻ ആണെകിൽ ഇതിന് നിൽക്കരുത്, നമ്മൾ ആരുടെയും feelings വെച്ച് കളിക്കരുത്, തമാശക്ക് പോലും ആരോടും സ്നേഹം നടിക്കരുത്. അത് opposite side ൽ ഉക്കാവർക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും.🙂 ഇപ്പോഴും ആ അവസ്ഥ അനുഭവിക്കുന്ന ആളാണ് ഞാൻ നമ്മളെകൊണ്ടൊന്നും മുഖത്ത് ആസിഡ് ഒഴിക്കാനോ, കുത്തി കൊല്ലനോ, വെടിവെച്ചു കൊല്ലാൻ പോലും തോന്നില്ല. കാരണം എവിടെ ആണെങ്കിലും ആരുടെ കൂടെ ആണെകിലും ഹാപ്പി ആയി കണ്ടാൽ മതി. ഇപ്പോഴും പ്രാർത്ഥന അത് മാത്രമേ ഉള്ളു
@blacklovvar5358
@blacklovvar5358 2 жыл бұрын
Sathyam. Parands thanne undakullu lifil. Vayichappo endho feelayi
@joymariya936
@joymariya936 2 жыл бұрын
😓😓😓
@rajasree_ramya_krishnan3641
@rajasree_ramya_krishnan3641 2 жыл бұрын
തന്നെ ഇട്ടേച്ചു പോയവള്‍ക്ക് പ്രാന്താടൊ , തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നല്ലൊരു പെണ്‍കുട്ടി നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും വരും , ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കൂ സുഹൃത്തേ 🤗🤗
@sheelabvattoth
@sheelabvattoth Жыл бұрын
വിഷമിക്കണ്ട.. എല്ലാം നല്ലതിന് ആണ് വിചാരിച്ചാൽ മതി. God bles
@kuhisoopy9622
@kuhisoopy9622 Жыл бұрын
😔Avalkk aa snehavum madukkum, Ningalde ishtamaayirunnu yadaarthamenn oru kaalam manasdilaakum,Nallathinuvendi aanithenn karuthuka, Joliyilum Enjoyment and entertainment lokke vyapethanaavuka, Mathaspithaakkalekkaal aarum namme Aathmaarthamaayi orikkalum snehikkilla Nhan pand ningalkk vannapolathe avastha varunnathinu enne ishtamaan enn paranha orupaadupere oyivaakkiyittund, ath Real snehamaayaalum Thalkkaala kauthukam kondu thonniyath aayaalum,Angott ishtamundaayittukoodi kaanikkaathirunnittund chila kaaranamgalaal pirinhupokendi vanbekkaam, ath kadina vedanayaan enn arinhitt😔Nallathu varatte, Ippoyum yadaaartha Sneham oru Mareechikayaanenikk
@devikavijayan2834
@devikavijayan2834 2 жыл бұрын
പറഞ്ഞതിൽ 10കാര്യങ്ങളും correct ആണ് എന്റെ lifil🙂. ദൈവത്തിനോട് നന്ദി പറയുന്നു എനിക്ക് നല്ലൊരു life partnarine തന്നതിൽ ☺️☺️☺️.
@faizygerman2383
@faizygerman2383 2 жыл бұрын
ഏറ്റവും നന്നായി സ്നേഹിച്ചവരെയാവും നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുപ്പോടെ ഓർത്തിട്ടുണ്ടാവുക
@topsensemalayalam1380
@topsensemalayalam1380 3 жыл бұрын
ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത് നമ്മളെ ആരെങ്കിലുമൊക്കെ സ്നേഹിക്കാൻ ഉണ്ടെന്ന് അറിയുമ്പോഴാണ്. എന്നാൽ അതിലും സന്തോഷം അല്ലേ നമ്മൾ സ്നേഹിക്കുന്ന ആള് തിരിച്ചു നമ്മളെയും സ്നേഹിക്കുന്നുണ്ടെന്ന് അറിയുബോ. 🌹🌹🌹
@dreamcatworld4272
@dreamcatworld4272 3 жыл бұрын
Correct
@chakkyshivani1136
@chakkyshivani1136 3 жыл бұрын
ആരെയും കണ്ണടച്ചു വിശ്വസിക്കരുത്..എന്ന് ജീവിതം പഠിപ്പിച്ചു...ജീവനുതുല്യം സ്നേഹിച്ച വ്യക്തി ചതച്ചിട്ട് പോയി..സ്നേഹത്തിൻ ഒരുവിലയം ഇല്ല.....എന്റെ ജീവിതം എന്നെപടിപ്പിച്ചു
@anjaliv2381
@anjaliv2381 3 жыл бұрын
True 😞
@sandhyavision2090
@sandhyavision2090 3 жыл бұрын
@@anjaliv2381 No....
@fathimaab3167
@fathimaab3167 3 жыл бұрын
Corrrect
@johnshine2401
@johnshine2401 3 жыл бұрын
Sathyam
@geethuvijayan184
@geethuvijayan184 3 жыл бұрын
Yes
@anupama__08
@anupama__08 3 жыл бұрын
എന്നെ ഒരു പാട് വിഷമിപ്പിക്കുന്ന ആൾ ആണ് എന്ന് ഏറ്റവും അധികം സ്നേഹിക്കുന്നതും. അത് വീട്ടിൽ ആയാലും എന്റെ സുഹൃദങ്ങളിൽ നിന്നായാലും. അവരാണ് എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ...❣️❣️
@Hiux4bcs
@Hiux4bcs 3 жыл бұрын
വട്ടാണ് അല്ലേ
@aswanipradeep2438
@aswanipradeep2438 2 жыл бұрын
എന്റെ അനിയത്തിയും എന്റെ മോളും എന്നെ ഒരുപാടു സ്നേഹിക്കുന്നു ദൈവത്തിനു നന്ദി ഇവരെ എനിക്ക് തന്നതിന് 🙏❤
@kksabith4147
@kksabith4147 3 жыл бұрын
🌹നമ്മുടെ കാര്യങ്ങൾ share cheyyan ആളില്ലാതെ വരുമ്പോഴാണ് സ്വായം സംസാരിക്കാൻ തുടങ്ങുന്നത്. 🌹സ്നേഹം അറിയിക്കാൻ സാധിക്കാതെ വരുമ്പോൾ അയാളെ അനുകരിക്കാനുള്ള ശ്രമവും ഉണ്ടാവും ...
@salimms4987
@salimms4987 3 жыл бұрын
ഏറ്റവും നല്ല പ്രണയ ഗാനമായി എന്റെ മനസ്സിന് ഇപ്പോൾ തോന്നുന്ന ഒരു ഗാനം . ബാബുക്കായുടെ അകലെ അകലെ നീലാകാശം
@jith3038
@jith3038 3 жыл бұрын
സ്നേഹിക്കുകയും,,,, സ്നേഹിക്കപ്പെടുകയും ചെയ്യുന്നതും വലിയ കാര്യമാണ്,,,,,, നമ്മൾ ആഗ്രഹിച്ച പോലെ തിരിച്ചു കിട്ടണം എന്നും വിചാരിക്കുന്നതാണ് നമ്മൾക്ക് വിഷമം ഉണ്ടാക്കുന്നത്,,,,,,,,, നമ്മുക്ക് പ്രിയപ്പെട്ടവരെയെല്ലാം നമ്മൾക്ക് മനസ്സറിഞ്ഞ് സ്നേഹിക്കാം,,,,,,മുൻ വിധികൾ ഇല്ലാതെ തന്നെ,,,, ഡിമാന്റ് കൾ ഇല്ലാതെ തന്നെ,,,, ഒരു പക്ഷേ അത് പ്രയാസം ആണെന്ന് തോന്നിയേക്കാം,,,, പക്ഷേ അങ്ങനെ ശീലിച്ചാൽ അത് ഒരു പ്രേത്യേക അനുഭൂതി തന്നെയാണ്,,,,,,,,,,, ഇന്നല്ലെങ്കിൽ നാളെ കളം വിട്ട് മാറേണ്ട നമ്മൾ,,,, ,,,, ,,,,സ്നേഹിക്കുക ഒന്നും പ്രതീക്ഷക്കാതെ തന്നെ,,,,,,,,,,,,,,,,
@ronaldocr2692
@ronaldocr2692 9 ай бұрын
100 % സത്യം' ജീവിത സാഹചര്യത്തിൽ സഹിക്കാനുള്ള ശേഷി നഷ്ടപ്പെട്ടപ്പോൾ ഞാൻ ഭർത്താവുമായി അകന്നു . ഇതറിയാവുന്ന ഒരാൾ പിന്നീട് ഒരാശ്വാസമായി. വല്ലപ്പോഴും വിളിച്ച് സംസാരിക്കും 'അവന് ഭാര്യയുണ്ട്. കുട്ടികളില. മാസത്തിൽ രണ്ടോ മൂന്നോ തവണ സംസാരിക്കും' അവൻ എന്റെ മനസിൽ ഒരംഗമായി. ഇടക്ക് കാണാനുള്ള ആഗ്രഹമായി ഞങ്ങളുടെ ബന്ധം ഏതു തരത്തിലുള്ളതാണെന്ന് ഞങ്ങൾക്കു തന്നെ അറിയാൻ കഴിയാതായി., ഒടുവിൽ ഞാനവനെ പിന്തിരിപ്പിച്ചു അവനിൽ നിന്നും വേദനയോടെ അകന്നു കാരണം ഞാനവനെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു അവന്റെലൈഫിൽ ഞാൻ കാരണം അനിഷ്ടങ്ങൾ ഉണ്ടാകരുത്. എന്നിട്ടും എന്റെയുളളിൽ അവനോടുള്ള സ്നേഹം നില നില്ക്കുന്നു.
@vinchyantonycheriath5239
@vinchyantonycheriath5239 2 жыл бұрын
Nipin പറഞ്ഞത് എത്ര പരമാർത്ഥമാണ് , കുഞ്ഞു നഷ്ടമായത് അറിഞ്ഞില്ല, കുഞ്ഞ് മാലാഖയായി ദൈവത്തിന്റെ അടുത്ത് ഇരിപ്പുണ്ട്, നല്ല അവതരണം, എനിക്ക് വലിയ ഇഷ്ടമാണ് Nipine,, God bless you
@sumitha4658
@sumitha4658 3 жыл бұрын
കേട്ടത് പലതും എന്റെ ജീവിതവുമായി ബന്ധപെട്ടു കിടക്കുവാണ്... ഞാനും അങ്ങനെ തന്നെ. ഈ വീഡിയോ കാണാൻ ഇട ആയതും അതുകൊണ്ടാണ് താങ്കളുടെ മോട്ടിവേഷണൽ അവതരണങ്ങൾ കൂടുതൽ ആയി ഇഷ്ടപെടുന്നകൊണ്ടാണ്... 🙏
@binuv5152
@binuv5152 3 жыл бұрын
ഈ മുഖം കാണുമ്പോൾ സ്നേഹിക്കാൻ തോന്നുന്നു സത്യം 👍👍
@jayasahadevan9826
@jayasahadevan9826 3 жыл бұрын
ഈ പറഞ്ഞത് വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഉണ്ട് ഇങ്ങനെ ഒരു സ്നേഹം തരുന്ന ആള്.
@reshmichandran3118
@reshmichandran3118 3 жыл бұрын
U r lucky
@jayasahadevan9826
@jayasahadevan9826 3 жыл бұрын
@@reshmichandran3118 അങ്ങനെ ഒരാൾ ഇല്ലേ
@reshmichandran3118
@reshmichandran3118 3 жыл бұрын
@@jayasahadevan9826 ys ofcourse. 😍
@devutty997
@devutty997 3 жыл бұрын
കളഞ്ഞിട്ടു പോകുമ്പോള്‍ , സാഹചര്യം കൊണ്ടാണെന്ന് പറയും. എന്നാല്‍ സാഹചര്യം കൊണ്ട് സ്നേഹിച്ചതാണെന്ന് ആരെങ്കിലും പറയുമോ..? ഉപേക്ഷിക്കാന്‍ ശ്രമിക്കുമ്പോളാണ് അത്രയും നാള്‍ ഒാര്‍മ്മയില്ലാതിരുന്ന വീട്ടുകാരെ കുറിച്ചും പ്രിയപ്പെട്ടവരെയുംകുറിച്ച് ബോധമുണ്ടാകുന്നത്. എന്തൊരു വിരോധാഭാസം അല്ലേ...😊
@thasneemnp608
@thasneemnp608 3 жыл бұрын
വീഡിയോ കണ്ടു, ഒത്തിരി ഇഷ്ടായി സാർ പറഞ്ഞത് പോലെ എനിക്കും ഉണ്ട് ഇതുപോലെയുള്ള നല്ല സുഹൃത്തുക്കൾ. അവരെയെല്ലാം ഓർമ്മവന്നു. സന്തോഷം ഉണ്ടാകുമ്പോൾ അവരുമായി അടുപ്പം കാണിക്കാറുണ്ട് നേരെ തിരിച്ചാകുമ്പോൾ അകന്നിരിക്കുന്നതാ എനിക്കിഷ്ടം. അത്തരം സന്ദർഭങ്ങളിൽ എന്നെ അന്വേഷിക്കാനും വിവരങ്ങൾ ചോദിച്ചറിയാനും കാണിക്കുന്ന ചിലരുണ്ട്. ആ ഒരു സൗഹൃദം മതി ഒരുപാട് സങ്കടങ്ങളെ ഇല്ലാതാക്കാൻ. അവരുടെ സുഖദുഖങ്ങളിൽ,നമ്മളെ ചേർത്ത് സന്തോഷിക്കാനും ആശ്വാസം കണ്ടെത്താനും ശ്രമിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ 🌹🌹
@simisp9582
@simisp9582 3 жыл бұрын
ഈ പറയുന്നത് ഒക്കെ വളരെ വളരെ ശരിയാണ്. ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ കിട്ടുക എന്നത് ഒരു വലിയൊരു കാര്യം ആണ്. അതിന്റെ സന്തോഷം☺️✨☺️✨ പറഞ്ഞറിയിക്കാൻ പറ്റി ല്ല..... സത്യം
@sojafaizal4392
@sojafaizal4392 3 жыл бұрын
Love is luck നിഷ്കളൿ സ്നേഹം ലഭിച്ചാൽ അതൊരൂ ഭാഗ്യമാണ്.എല്ലാവരുംആഗ്രഹിക്കുന്നതും അത്തരമൊരു സ്നേഹം തന്നെ.പരിധിവിട്ട് ആരെയും സ്നേഹിക്കരുത്.ഭ്രാന്തായി പോവും
@fousymfousy7176
@fousymfousy7176 3 жыл бұрын
നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് വേറെ ഒരുപാട് ഇഷ്ടങ്ങൾ ഇണ്ടെന്നു അറിയുമ്പോഴുള്ള വേദന അത് പറഞ്ഞറിയിക്കാൻ പറ്റില്ല,,,, ആകുന്നതും ആരേയും നമ്മൾ അധികം വിശ്വസിക്കുകയും സ്നേഹികുകയും ചെയ്യാതെ ഇരിക്കുക,,,,
@369-f7b
@369-f7b 3 жыл бұрын
സ്‌നേഹം ഒരു അറിവാണ്.
@prassannaraju7865
@prassannaraju7865 2 жыл бұрын
പറഞ്ഞതെല്ലാം സത്യം ആണ് nipin eniyum ഇങ്ങനെ ഉള്ള നല്ല നല്ല കാര്യങ്ങൾ പറയു..............
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഇതേ പോലെ ഉള്ള നിരീക്ഷണങ്ങൾ ശെരി ആണെങ്കിൽ ഞാൻ ഒരു സമ്പന്നൻ ആണ് നല്ല സൗഹൃദങ്ങളാൽ ♥️♥️♥️
@anandhus5640
@anandhus5640 3 жыл бұрын
സ്നേഹിക്കുന്നതിലും പാടാണ് മറക്കാൻ ഒരിക്കൽ സ്നേഹിച്ചാൽ മാത്രമേ അത് മനസിലാക്കൻ പറ്റു
@harirenu8560
@harirenu8560 3 жыл бұрын
എനിക്ക് ഉണ്ട്. എന്റെ പ്രിയപ്പെട്ട ടീച്ചർ. ഞാൻ ആരും അല്ലഞ്ഞിട്ടു പോലും എന്നെ എന്റെ അമ്മയെ പോലെ സ്നേഹിക്കുന്നു. എനിക്ക് എല്ലാവരും ഉണ്ട്. ബട്ട്‌ എന്നെ എന്റെ ടീച്ചർ മാത്രം എന്നെ കൂടുതൽ സ്നേഹിച്ചത്
@ammuzzz1894
@ammuzzz1894 3 жыл бұрын
എന്റെ കൂടെ ഉള്ളത് ഇങ്ങനെ ഒരാളാണ് ഞാൻ ഒരുപാട് ഹാപ്പി ആണ് 😍😍😍😍
@indiraunnikrishnan3387
@indiraunnikrishnan3387 9 ай бұрын
ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം എന്താണെന്ന് വച്ചാല് നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടെന്ന് ariyumpozhaanu..💯💯💯💯ശതമാനം സത്യമായ വാക്കുകൾ... Congrats 🎉🎉🎉🎉
@prinil3879
@prinil3879 3 жыл бұрын
ശത്രുവിനേക്കാൾ ഏറ്റവും സൂക്ഷിക്കേണ്ടത് സ്വന്തം കാര്യം സാധിക്കാൻ വേണ്ടി സ്നേഹം നടിച്ചെത്തുന്നവരെയാണ്.. എൻറെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
@vishaloc8092
@vishaloc8092 Жыл бұрын
Exactly enemy will remember us but those who uses us they throw us to dust bin after usage
@nandhuk167
@nandhuk167 3 жыл бұрын
E പറഞ്ഞ എല്ലാം എനിക്ക് അവളിൽ നിന്നും കിട്ടിട്ടുണ്ട്. എന്റെ കൂടെ വർക്ക്‌ ചെയുന്ന കുട്ടി ആണ്. എപ്പോഴും എന്റെ കൂടെ ആണ്. ഞാൻ മറ്റു പെൻസുഹൃത്തുകളോട് സംസാരിക്കുമ്പോഴൊ അവൾ എന്നെ നോക്കി പേടിപ്പിക്കും. ആരും ഇല്ലാത്തപ്പോൾ എന്നോട് നീ എന്തിനാ അവളുടെ എടുത്ത് പോയി നിന്നെ സംസാരിച്ചേ എന്നൊക്കെ ചോയ്ക്കും... അവൾക് എന്നോട് എന്ത് രീതിയിലുള്ള ഇഷ്ടം ആണ് എന്നു എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. എന്നെ mrng 5 am ok ആകുമ്പോ വിളിക്കും എന്നും. എപ്പോ ടൈം കിട്ടിയാലും വിളിക്കും.. പക്ഷെ ഒരു പ്രശ്നം ഉണ്ട്. അവൾക് വേറെ ഒരു റിലേഷൻ ഉണ്ട്. അവൾ അവനെ കുറിച്ചൊക്കെ ഇടക് എന്നോട് സംസാരിക്കാറുണ്ട്. അതുപോലെ തന്നെ എന്റെ കൂടെ എങ്ങോട്ടേലും പോകാൻ അവൾക് താല്പര്യവും ഉണ്ട്. ഞങ്ങൾ ഇടക്കൊക്കെ കറങ്ങാനും പോകും. എന്റെ കൂടെ വരാൻ വേണ്ടി അവനെ അവൾ avoid ചെയുന്നത് ഞാൻ ശ്രെധിച്ചിട്ടുണ്ടേ.
@crazytech6977
@crazytech6977 3 жыл бұрын
ഈ പറയുന്നതെല്ലാം ശെരിക്കും സത്യം ആണ് 👍🏻👍🏻
@Alapanam528
@Alapanam528 3 жыл бұрын
എത്ര മനോഹരമായാണ് വിശദീകരിച്ചത് എല്ലാം 💯കറക്റ്റ് ആണ് 🙏🙏🙏🙏
@nipinniravath
@nipinniravath 3 жыл бұрын
👍
@ninanmathew4123
@ninanmathew4123 3 жыл бұрын
Hai
@jityjo3334
@jityjo3334 3 жыл бұрын
നമ്മൾ മനസറിഞ്ഞു സ്നേഹിച്ചാലു൦ നമ്മളെ സ്നേഹിക്കുന്നവ൪ ആരും ഇല്ല.... എന്റെ ജീവിതം എനിക്ക് നല്കിയ പാട൦ ആണ്..... സ്നേഹം കൂടിയാൽ ജീവിതകാലം മുഴുവൻ വേദന ആണ് കൂടെ ഉണ്ടാവുക.. എല്ലാത്തിനും വേണ൦ ഒരു ഭാഗ്യം....
@alwin______
@alwin______ 2 жыл бұрын
അങ്ങനെ chindikale bro
@rathirajan3150
@rathirajan3150 2 жыл бұрын
അതെ സ്നേഹം ആത്മാർത്ഥത വിശ്വാസം എന്നിവ ഒരു പരിധിവിട്ട് ആർക്കും കൊടുക്കരുത് സ്വന്തം ഭർത്താവിനെ ആയാൽ പോലും
@muhammedshahid16789
@muhammedshahid16789 3 жыл бұрын
കണ്ടതിൽ വെച്ച് സ്നേഹത്തേക്കുറിച്ച് മനസ്സിലാക്കിയ ഏറ്റവും നല്ല വീഡിയോ കണ്ടന്റ്
@thomasmathew7733
@thomasmathew7733 3 жыл бұрын
കർമ്മം ഇല്ലാത്ത സ്നേഹം വെറും പ്രകടനം മാത്രം❤️❤️❤️❤️
@realreals4462
@realreals4462 3 жыл бұрын
യഥാർത്ഥ സ്നേഹത്തിൽ വിശ്വാസം കൂടുതൽ ആയിരിക്കും. പക്ഷേ ആ വിശ്വാസം തന്നെ ആയിരിക്കും നമ്മെ ചതിക്കാൻ ഉള്ള അവരുടെ ധൈര്യം
@prabhanambiar1999
@prabhanambiar1999 2 жыл бұрын
Exactly
@user-by4fe1zb3k
@user-by4fe1zb3k 3 жыл бұрын
ഈ video എന്തിനെയും താങ്ങാൻ മാത്രം കഴിവുള്ളവർ കാണുക. Bcoz the pain that feels to us when our most loved one doesn't like us is very immense 😥
@AthiT.C4424
@AthiT.C4424 8 ай бұрын
ഞാൻ എനിക്ക് ഒത്തിരി ഇഷ്ടമുള്ള ആളോട് ഇങ്ങനെയൊക്കെ ചെയ്തിരുന്നു❤ പക്ഷെ അയാള് സ്നേഹിച്ചത് മറ്റൊരാളെ ആയിരുന്നു അതരിഞ്ഞ മുതൽ എനിക്ക് പിന്നീട് അയാൾക്ക് മെസ്സേജ് അയക്കാൻ തോന്നിയില്ല അയാളെ മറക്കാനും കഴിയുന്നില്ല.........ഒരു നല്ല പാട്ട് കേൾക്കുമ്പോഴും, അയാളുടെ പേര് കേൾക്കുമ്പോഴും,കാണുമ്പോഴും ഓർമകൾ തികട്ടിവരുന്ന്..... മറക്കാൻ കഴിയുന്നില്ല❤
@subaidat1483
@subaidat1483 3 жыл бұрын
സ്നേഹം, ഇഷ്ടം, പ്രണയം എല്ലാം ഇതിൽ പ്രതിപാദിച്ചു 👌 കുറെ സ്നേഹിതർ നമുക്കുണ്ടാവും. അവരിൽ ചിലരെല്ലാം സ്നേഹം നടിക്കുകയായിരുന്നു എന്ന് കാലം കൊണ്ട് തെളിയും. പിന്നെ ബാക്കിയാവുന്നവരാണ് യഥാർത്ഥ സ്നേഹിതർ. അവർ വിരലിലെണ്ണാവുന്നവരെ ഉണ്ടാവു എന്ന് മനസ്സിലാവാൻ ശരാശരി 50 വയസ് വരെ എങ്കിലും ജീവിക്കണം. അങ്ങനെ കി ട്ടിയ സ്നേഹിതർ ആർകെങ്കിലും ഉണ്ടോ എന്നെ പോലെ. എങ്കിൽ നിങ്ങൾ വിജയിച്ചു.A big salute for അവതാരകൻ 😃
@akhilrajanr1604
@akhilrajanr1604 3 жыл бұрын
എനിക്കൊരു സുഹ്യത്ത് ഉണ്ട്...INfJ personality ആണ്... കഴിഞ്ഞ 2 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ വിളിക്കും.... ഒരു ബന്ധവും ഇല്ലാത്ത എന്തല്ലാമോ പറയും... ഞാനതല്ലാം മുളി കേക്കും....🙂
@ddddd24
@ddddd24 3 жыл бұрын
ഭാഗ്യവാൻ 😍😊
@Hiux4bcs
@Hiux4bcs 3 жыл бұрын
അതിന് വട്ടാണ് പാവം
@selinbsolan6601
@selinbsolan6601 3 жыл бұрын
😂😂😂
@ubais2326
@ubais2326 3 жыл бұрын
Ur time waste🥴
@lekhabiju5646
@lekhabiju5646 3 жыл бұрын
ഞാൻ സ്നേഹിച്ചവറിൽ നിന്നും എനിക്ക് ദുഃഖമേ കിട്ടിയിട്ടുള്ളു അതിനു ഞാൻ പഠിച്ച പാടം ഒന്നും തിരിച്ചു പ്രതീക്ഷിക്കത്തെ സ്‌നേഹിക്കുവാ
@Hiux4bcs
@Hiux4bcs 3 жыл бұрын
That’s correct അവർക്ക് space കൊടുക്ക please
@jamshk9566
@jamshk9566 3 жыл бұрын
ഈ ഗുണങ്ങൾ എല്ലാം ഉള്ള ഒരു friend എനിക്കുണ്ട് . ഒരു തവണ പൈസ കടം ചോദിച്ചു അവൻ ,കൊടുക്കുകയും ചെയ്തു .അതോടെ തീർന്ന് 😑 ഇപ്പോഴും തിരിച്ചു കിട്ടാൻ ചോദിക്കുമ്പോ No response😂
@jamshk9566
@jamshk9566 3 жыл бұрын
Nipin chetta 😍
@sanudeensainudeen1774
@sanudeensainudeen1774 3 жыл бұрын
panam kadam koduthu ullasneham kalayarudu.
@giftsonsr
@giftsonsr 3 жыл бұрын
'പക വേണോ? പണം കടം കൊട്.' - എന്ന് ഒരു ചൊല്ലുണ്ട്.
@Hiux4bcs
@Hiux4bcs 3 жыл бұрын
GN പൈസ കടം കൊടുത്തിട്ട് പിന്നീട് അത് തിരിച്ചു ചോദിക്കരുത് അത്രയ്ക്ക് നിവൃത്തിയില്ലാതെ ആയിരിക്കും അവർ നിങ്ങളുടെ നേരെ കൈ നീട്ടുന്നത്
@jamshk9566
@jamshk9566 3 жыл бұрын
@@Hiux4bcs "കടം "അത് ഞാനായാലും താങ്കൾ ആയാലും വെടിച്ചാൽ തിരിച്ചു കൊടുക്കണം .എപ്പോ തിരിച്ചു കൊടുക്കണം ? പറഞ്ഞ ദിവസത്തിൽ ഇച്ചിരി വഴുകിയാലും ശരി ..കൂടുതൽ വഴുകരുത് ...നമ്മളാരും millionaire അല്ല ബ്രോ ,കടം കൊടുത്ത പൈസ തിരിച്ചു ചോദിക്കരുത് എന്ന് പറയാൻ ...നമുക്കു പണം ആവിശ്യം ആയാലും കൊടുത്തത് തിരിച്ചു ചോദിക്കരുത് എന്നാണോ നിങ്ങൾ പറയുന്നത് !!
@sunilvamadevan4014
@sunilvamadevan4014 6 ай бұрын
വളരെ ശരി. ഹൃദയത്തിലേക്ക് ആഴ്‌നിറങ്ങിയ ഓരോ ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോതിക്കുന്നു. അവൾക്ക് അങ്ങനെയൊരു ഇഷ്ടം എന്നോട് ഉള്ളത് പോലെ...അല്ലെങ്കിൽ എനിക്ക് എന്തോ ഒരു vibe or care അങ്ങോട്ടോ... എന്താണെന്ന് അറിയില്ല...sir thank u so much🙏 ഇതെല്ലാം എന്നെ മനസ്സിലാക്കി തന്നതിന്...❤️
@ds4275
@ds4275 Жыл бұрын
ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ഈ വീഡിയോയിൽ നിന്ന് കിട്ടി. ഇന്നത്തെ ലോകത്ത് ഭൂരിഭാഗം ആളുകളും വ്യാജന്മാരാണ്. എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രമാണ് അവർ അടുത്ത് വരുന്നത്.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Small Toilet Challenge! #shorts
0:10
Mihdens
Рет қаралды 6 МЛН
ИМПРОВИЗАЦИЯ НА ТНТ | Jony
46:48
Импровизация
Рет қаралды 1,7 МЛН
"Nomus" 5-qism Qiyin tanlov, Go'zal kimni tanlaydi?
45:52
Mening Yurtim - MY5
Рет қаралды 411 М.
КВН. Высшая лига. Третья 1/8 финала 2022
1:42:48