10 ദിവസം കൊണ്ട് വണ്ണം കുറയ്ക്കാൻ ഈ 5 കാര്യങ്ങൾ നിർബന്ധം ആയും ചെയ്യണം || Weightloss - Malayalam

  Рет қаралды 12,600

Rad's tips and thoughts

Rad's tips and thoughts

Күн бұрын

Пікірлер: 86
@Shabna406-rp7ci
@Shabna406-rp7ci Ай бұрын
ഞാൻ രണ്ടു മാസം ആയിട്ടുള്ളു കൂടെ കൂടിയിട്ട്.. മുമ്പത്തെ വീഡിയോ യിൽ കമന്റ്‌ ചെയ്തിരുന്നു ജിമ്മിൽ പോകുന്നതിനു മുന്നേ യൂട്യൂബിൽ തപ്പിയപ്പ കിട്ടിയ ചാനെൽ ആണ്.. നവംബർ ഫസ്റ്റ് സ്റ്റാർട്ട്‌ ചെയ്തു.. 12 കിലോ കുറഞ്ഞു.. നിങ്ങളുടെ ഒരു പ്രത്യേകത കൂടെ നിന്ന് ചെയ്യുന്ന പോലെ ആണ്..❤❤❤
@harithabhagyesh5608
@harithabhagyesh5608 Ай бұрын
Diet cheythino? Only exercise mathramano?
@Shabna406-rp7ci
@Shabna406-rp7ci Ай бұрын
@harithabhagyesh5608 ys ഡയറ്റ് ആണ് മെയിൻ
@harithabhagyesh5608
@harithabhagyesh5608 Ай бұрын
@Shabna406-rp7ci thank you.
@sanuvlog6934
@sanuvlog6934 Ай бұрын
നിങ്ങളുടെ വിഡിയോ കാണുന്നതിനു മുന്നേ ഞാൻ 106 കെജി ഉണ്ടായിരുന്നു ഇതിലെ ഓരോ വിഡിയോയും ഓരോദിവസം ചെയ്തു തുടങ്ങി ഞാൻ തുടങ്ങിയിട്ട് ഒരു മാസം ആയിട്ടേ ഒള്ളു ഇപ്പോ 93 kg ആയി ഇനിയും തുടർന്ന് കൊണ്ടിരിക്കുന്നു tnx radu ❤❤
@AnamikaPT-p8g
@AnamikaPT-p8g 29 күн бұрын
Enthayirunnu. Kazhichath
@rajiretheesh2323
@rajiretheesh2323 Ай бұрын
കുറച്ചു നാളായി break ആയി പോയി, new year വീണ്ടും തുടങ്ങും. Sure 👍
@SarithaSivaprakash
@SarithaSivaprakash Ай бұрын
കുറക്കണം കുറക്കണം എന്ന് വിചാരിക്കും ഒന്നോ രണ്ടോ ദിവസം വർക്ക്ഔട് ചെയ്യും വീണ്ടും പഴയത് പോലെ
@RaihanathHaris
@RaihanathHaris Ай бұрын
രാധുന്റെ കൂടെ കൂടിയിട്ട് രണ്ട് മാസം ആയി... 88ൽ നിന്നും 74ലേക്ക് ഇനിയും കുറക്കണം ഇത്രയും റിസൾട്ട് കിട്ടുന്ന വേറെ ഒരു ചാനൽ ഉണ്ടാവില്ല... മോട്ടിവേഷൻ സൂപ്പർ.... രാധു കെട്ടിപിടിച് ഉമ്മ 😘😘
@AnamikaPT-p8g
@AnamikaPT-p8g Ай бұрын
Eath food aan kazhich irunne
@sumayyayunas5306
@sumayyayunas5306 Ай бұрын
Work out mathramanoo
@rejiunni154
@rejiunni154 Ай бұрын
Diet nokki work out cheythano weight kurachath .Engine ayirunnu ningalude weight loss routine
@nashifiro9657
@nashifiro9657 Ай бұрын
ഹലോ ചേച്ചി സുഖല്ലേ. ഞാൻ 1 mnth ആയി corrct dietum daily wrkout ഒകെ ചെയ്യുന്നുണ്ടായിരുന്നു. Bt എനിക്ക് വിചാരിച്ച പോലെ വയറും കുറയുന്നില്ല weight um കുറയുന്നില്ല ബോഡി കുറച്ചു change കാണുന്നുണ്ട് ഫാറ്റ് കുറച്ചൊക്കെ പോയ പോലെ തോന്നുന്നുണ്ട്. എന്റെ main problm ദഹനം കുറവാണു, daily വയറ്റിനു പോവില്ല, എന്റെലും കഴിച്ചാലും 1 glass wtr കുടിച്ചാൽ പോലും ഏമ്പക്കം ഇടും. ഞാൻ ചെയ്ത diet mrng 9 am some vegtbles um കൂടെ 2 eggs um മിക്സ്‌ ചെയ്ത് ഓംലറ്റ് ഉണ്ടാകും, 1 glass milk. ഇനി ലഞ്ച് mixed വെജിറ്റബിൾ മെഴുക്കുവരട്ടി, small bowl curd, ചെറുപയർ ഒരു വെള്ള കടല,chana, ഗ്രീൻപീസ് ഇതിൽ ഏതെങ്കിലും ഒന്ന്, പിന്നെ some cucumber, carrot. 1 smll പീസ് ചിക്കൻ or ഫിഷ് or മട്ടൺ അങ്ങനെ എടുക്കും. Evining greentea and some നട്സ്, ഡിന്നർ 7 മണി അല്ലെങ്കിൽ 7:30 ഏതെങ്കിലും fruits or cucumber carrot salads എടുക്കും. Rice, wheat, raggie, oats, sugar, ബേക്കറി items, oils, വറുത്തതും പൊരിച്ചതുമൊക്കെ ഒഴിക്കവാക്കി എന്നിട്ടും എന്റെ വയറും weight um കുറഞ്ഞില്ല. ഇനി ഞാനെന്താ ചെയ്യാ ചേച്ചി 😢. ഞാൻ കാണാൻ വലിയ തടിയൊന്നുമില്ല bt വയറാണ് കൂടുതൽ. ഞാൻ 71 kg und, hight 161 um. ഇതിനൊരു reply പ്രദീക്ഷിക്കുന്നു plss. ഇതിനു മുന്നേ ഞാൻ ഒരു msg ഇട്ടിരുന്നു bt ചേച്ചി റിപ്ലൈ ഒന്നും തന്നില്ല. 1 hour നന്നായി wrkout ചെയ്യാറുണ്ട് എന്റെ age 37
@muhammadadil-n6328
@muhammadadil-n6328 Ай бұрын
Stress,urekkam okke important aanedo
@NIKITHAEKEK-vs3df
@NIKITHAEKEK-vs3df Ай бұрын
Mam...advance happy new year...New year series thudangamo please 🥰🥰🥰
@sherinnawaz4092
@sherinnawaz4092 Ай бұрын
Poli poli poli 🥰🥰 radoos super alle എന്റെ weight കുറച്ചു ഞാൻ ഇപ്പോൾ ഒരു കല്യാണം കൂടി സ്വന്തം വീട്ടിൽ ആയതു കൊണ്ട് exercise മുടങ്ങി ഞാൻ weight കൂടുമോ എന്ന് പേടിച്ചു but ഫുൾ limit ഫുഡ്‌ കഴിച്ചു but കൂടിയിട്ടില്ല thankyou radoos 🥰🥰
@binithaprasad-u5s
@binithaprasad-u5s Ай бұрын
ചേച്ചി ഞാൻ 13kg കുറച്ചതാണ്. പക്ഷേ ഇപ്പോൾ എനിക്ക് accident patti. 6month rest aayirunnu. 8kg കൂടി. ചെറിയ workout thudagiyittunde. ❤️
@KadeejaMumthaz
@KadeejaMumthaz Ай бұрын
Thank you Raadhu ma'am ❤
@nishanipp8952
@nishanipp8952 29 күн бұрын
Next weight loss chalange appoyaan start cheyyunnath
@CookandCreate-v2c
@CookandCreate-v2c Ай бұрын
Eppozhum same time thanneyano workout cjyandath
@ansushefi6190
@ansushefi6190 29 күн бұрын
Hloo Ethu exesise aanu ellarum daily cheyyunath
@drisyababu8472
@drisyababu8472 Ай бұрын
ചേച്ചി ഞാൻ രാവിലെ വൈറ്റ് നോക്കുമ്പോൾ62. ഉച്ചക്ക് നോക്കിയാൽ 64 അതെന്താ അങ്ങനെ. പ്ലീസ് റിപ്ലൈ 🙏
@anilkumarthankappan3903
@anilkumarthankappan3903 24 күн бұрын
very good
@VidhyaSreejesh
@VidhyaSreejesh Ай бұрын
Enik hight 145 weight 57 eppol 1 week ayit nadakkan pokunnu pregnant ayitilla ethuvare mrg kazhinju 6 yr ayi vayarum nallapole und Chechi diet start cheyyan njn enthanu vendath enik weight kurakkan pattumo
@deepabenny8016
@deepabenny8016 Ай бұрын
Thanku chechy ❤
@Priya-oh9wz
@Priya-oh9wz 29 күн бұрын
എനിക്ക് ഷുഗറും കൊളസ്ട്രോൾ ഉണ്ട് പ്ലീസ്‌ എനിക്ക് പറ്റുന്ന ഡയറ്റ് പ്ലാൻ പറഞ്ഞു തരാവോ
@prameelaajith8566
@prameelaajith8566 Ай бұрын
ഞാൻ ഇപ്പോൾ കൃത്യമായ് വർക്ക് ഔട്ട് ചെയ്യുന്നു അതിന് എന്നെ സഹായിക്കുന്നത് രാധുവാണ് താങ്കസ്
@Purple-Hearts-2.0
@Purple-Hearts-2.0 Ай бұрын
Hai mam ഞാൻ upper body Exercise ചെയ്യാൻ തുടങ്ങീട്ട് ഇന്നേക്കു 20 ദിവസം ആയി. എന്റെ വെയിറ്റ് 74K ആയിരുന്നു. ഇപ്പൊ ഒരു 3k കുറഞ്ഞു. 60K അതാണ് എന്റെ target.ഞാൻ ഒട്ടും വിചാരിച്ചില്ല ഇതു വർക്ക്‌ ആവുമെന്ന്.വർക്ഔട്ട് ചെയ്തു 2days ആയപ്പോ തന്നെ നല്ല മാറ്റം വന്നു 😌ഇപ്പൊ ഞാൻ ഒത്തിരി happy ആണ് 😌🥰. പക്ഷെ ഒരു വിഷമം ഉണ്ട് mam 😔എന്റെ വണ്ണം കുറയുമ്പോ ആദ്യം എന്റെ കവിൾ ആണ് ഒട്ടുന്നത്. കവിൾ ഓട്ടാതെ ഇരിക്കാൻ എന്ടെലും tip പറഞ്ഞുതരുമോ mam. എന്തായാലും mam ന്റെ വർക്ഔട് super 👍🏻😘
@AnamikaPT-p8g
@AnamikaPT-p8g Ай бұрын
Face excerise cheyyu daa.. Radu chechi cheythittundd video
@harithabhagyesh5608
@harithabhagyesh5608 Ай бұрын
Hii. Upper body exercise mathramano cheythath. Diet eduthino.
@Purple-Hearts-2.0
@Purple-Hearts-2.0 Ай бұрын
@@AnamikaPT-p8g ok 👍🏻
@Purple-Hearts-2.0
@Purple-Hearts-2.0 Ай бұрын
@@harithabhagyesh5608 രണ്ടും ചെയുന്നുണ്ട്
@Purple-Hearts-2.0
@Purple-Hearts-2.0 18 күн бұрын
@@harithabhagyesh5608 diet എടുക്കുന്നുണ്ട്
@Prasanna-b2g
@Prasanna-b2g Ай бұрын
Exercise cheyyumbol enik bone pain undakunnu enthu cheyyanam age 55
@soumyan3211
@soumyan3211 Ай бұрын
Ella divasavum video undo? Engane start cheyyum
@asifsr1237
@asifsr1237 Ай бұрын
ഞാനും ഉണ്ട് ❤❤🥰🥰
@ramsytalks6162
@ramsytalks6162 Ай бұрын
Thank you dear....first comment ❤
@shifashameer2227
@shifashameer2227 Ай бұрын
Kurach nal ayi break eduthu . Next month 1 start cheyyyum❤
@achusartandkitchen2683
@achusartandkitchen2683 Ай бұрын
യൂസ്ഫുൾ ആണ് ,
@beenabiju2178
@beenabiju2178 Ай бұрын
Hai chechi ❤❤❤❤
@adishadi4947
@adishadi4947 Ай бұрын
ഹായ് ചേച്ചി എനിക്ക് ഇപ്പോൾ വർക്ക്‌ ഔട്ട്‌ ചെയ്യാൻ കഴി യുന്നില്ല മൈ ഗ്രായിനും സിനുസെറ്റിസ് അതുപോലെ തന്നെ നീർക്കറ്റും പൊരുതി മുട്ടി.എന്നും തല വേദനയും. വർക്കൗട്ട് ചെയ്യാൻ ആദ്യം ഇഷ്ടമല്ലായിരുന്നു. പക്ഷേ ചേച്ചിയുടെ വർക്കൗട്മം സംസാരവും കാന്താദിനും കേട്ടതിനുശേഷം ആണ് എനിക്ക് ഇൻട്രസ്റ്റ് വന്നത്. ഞാൻ പറഞ്ഞതിന് എന്തെങ്കിലും സൊല്യൂഷൻ ചേച്ചിക്ക് പറഞ്ഞു തരാൻ കഴിയുമോ 😢🥰
@suhrasuhra2565
@suhrasuhra2565 Ай бұрын
ഞാനും workout, diet ചെയ്തു weight കുറച്ചു. പക്ഷെ vitamin D, HDL കുറഞ്ഞു. 😢
@Rebeccajijivarghese7599
@Rebeccajijivarghese7599 Ай бұрын
Raduse പറഞ്ഞത് വളരെ seri ആണ്.enikum und thyroid..workout ചെയ്തില്ലെങ്കിൽ വണ്ണം വയ്ക്കും...raduse എൻ്റെ കൂടെ workout cheythu nalla slim beauty ayit ഇരിക്കുന്നു.എനിക് വണ്ണം വയ്ക്കുന്ന ടൈപ്പ് തൈറോഡ് ഉണ്ടെന്ന് paranjal മറ്റുള്ളവർ പറയും ഞാൻ വെറുതെ പറയുകയാണെന്ന്😂
@RakhiSujith-es3my
@RakhiSujith-es3my Ай бұрын
Hai dear
@ManjushaSaji-g4v
@ManjushaSaji-g4v Ай бұрын
Radhu 😘😘😘😘
@Radstipsandthoughts
@Radstipsandthoughts Ай бұрын
Love youu
@shammiarun1550
@shammiarun1550 Ай бұрын
❤❤
@sajeenabeevi5280
@sajeenabeevi5280 Ай бұрын
❤❤❤🌹👍🏻👍🏻
@shalinishaji1768
@shalinishaji1768 Ай бұрын
❤❤❤🎉🎉🎉
@Rebeccajijivarghese7599
@Rebeccajijivarghese7599 Ай бұрын
Raduse❤❤❤❤
@RajnaCp
@RajnaCp Ай бұрын
Hii chechi 1st❤
@Radstipsandthoughts
@Radstipsandthoughts Ай бұрын
🥰
@muhammadadil-n6328
@muhammadadil-n6328 Ай бұрын
Raadhooosee ❤😘
@premakumari7107
@premakumari7107 Ай бұрын
👌🏽👌🏽👍🏽😘😍
@shifna5544
@shifna5544 Ай бұрын
❤❤❤🥰🥰🥰🥰👍👍👍👍👍👍
@DIVYA-lb9zm
@DIVYA-lb9zm Ай бұрын
Ente Radhoo... 6th... Mathram 😥😥😥😥
@sreeperiya6794
@sreeperiya6794 Ай бұрын
❤💋🫂
@bincysony3254
@bincysony3254 Ай бұрын
ഇപ്പോൾ ഒരു ദിവസം പോലും വർക്ക്‌ ഔട്ട്‌ ചെയ്യാതെ ഇരിക്കാൻ പറ്റുന്നില്ല അത്രക്ക് ഇഷ്ടം ആണ് ❤
@AnamikaPT-p8g
@AnamikaPT-p8g Ай бұрын
Hello dear oru doubt chodikkattee... ആഴ്ചയിൽ 7 ദിവസം workout cheyyamo?? Rest day vendee.. 🥲ente orupad naal aayulla doubt aan. Please reply daa
@bincysony3254
@bincysony3254 Ай бұрын
@@AnamikaPT-p8g ആഴ്ചയിൽ ഒരു ദിവസം rest എടുക്കാം ഞാൻ എടുക്കാറുണ്ട് 😍
@AnamikaPT-p8g
@AnamikaPT-p8g Ай бұрын
annathe divasam onnum cheyuarillee.. Structing cheyyalo lee ann​@@bincysony3254
@AnamikaPT-p8g
@AnamikaPT-p8g Ай бұрын
Pinne rest day il structing vallathum cheyyarundo
@bincysony3254
@bincysony3254 Ай бұрын
@@AnamikaPT-p8g ഇല്ല
@SujaGirish
@SujaGirish Ай бұрын
❤❤
@somabenny5005
@somabenny5005 Ай бұрын
❤❤❤❤
@AdharshAbijith-fk3ec
@AdharshAbijith-fk3ec Ай бұрын
❤❤❤
@seenanoush5624
@seenanoush5624 Ай бұрын
❤❤
@aiswaryavazhani1931
@aiswaryavazhani1931 Ай бұрын
❤❤❤❤❤❤
@susmibaiju103
@susmibaiju103 Ай бұрын
❤️❤️❤️❤️
@KannanKannan-bs6uc
@KannanKannan-bs6uc Ай бұрын
❤❤❤
@jubisharafu8355
@jubisharafu8355 Ай бұрын
@KadeejaMumthaz
@KadeejaMumthaz Ай бұрын
@KarthikaK-hu9uj
@KarthikaK-hu9uj Ай бұрын
❤❤❤❤
@parjithamanikandan3721
@parjithamanikandan3721 Ай бұрын
❤❤❤❤
@jessydavis3960
@jessydavis3960 Ай бұрын
❤❤❤
@pushpasivadas2916
@pushpasivadas2916 Ай бұрын
❤❤❤❤❤
@JyothiBaiju-l3v
@JyothiBaiju-l3v Ай бұрын
❤❤
@Shiji-rr4cg
@Shiji-rr4cg Ай бұрын
❤️❤️
@krishnakumariayyappan9498
@krishnakumariayyappan9498 Ай бұрын
❤❤
@divyamanoj4829
@divyamanoj4829 Ай бұрын
❤❤
@aneeshaka7858
@aneeshaka7858 29 күн бұрын
❤❤
@jayalekshmipc3455
@jayalekshmipc3455 29 күн бұрын
❤❤❤
@AnupamaPraveen-p7k
@AnupamaPraveen-p7k 29 күн бұрын
❤❤❤❤❤
@dhanyavlog8303
@dhanyavlog8303 26 күн бұрын
❤❤❤❤❤
@anilkumarthankappan3903
@anilkumarthankappan3903 24 күн бұрын
All about the nutrient value of Oats with an excellent recipe
14:14
Dr.Lalitha Appukuttan
Рет қаралды 203 М.
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН