സിനിമ കൊണ്ടല്ലാതെ ഈ ഇടയായുള്ള ഇന്റർവ്യൂസ് കണ്ട് ധ്യാനിന്റെ ഫാൻ ആയവർ ഇവിടെ കമോൺ..., his innocence 😇😘❤️
@amale51183 жыл бұрын
💯
@vishnuvijayan50443 жыл бұрын
💯💯
@siddiksid82073 жыл бұрын
👍😇
@rejeeshalan2 жыл бұрын
Satyam
@aswathyp31622 жыл бұрын
Sathyam
@akhilkochumon13653 жыл бұрын
എന്റെ പൊന്നോ ഇവന്റെ ഇന്റർവ്യൂ കണ്ട് കണ്ട് ഫാൻ ആയി മാറി. കൈരളിയിൽ വന്ന ഇന്റർവ്യൂവിൽ കണ്ട നിഷ്കളങ്കത ഇതിലും കണ്ടു. ഒരു രക്ഷയുമില്ല ധ്യാൻ പൊളിയാണ് 🥰🥰🥰❤❤❤
@vishnuvijayan50443 жыл бұрын
സത്യം
@melvin38042 жыл бұрын
*thilakkathile dileepine pole thonii*
@cindrella75443 жыл бұрын
ഒരൊറ്റ ദിവസം അഞ്ചാറ് Interviews കൊടുത്തതിന്റെ ക്ഷീണം കാണാനുണ്ട് .... But still he managed to entertain people.
@Nimisham20183 жыл бұрын
ഇപ്പോ ധ്യാൻ നെ കണ്ടാലേ ഓടി വരും ഇന്റർവ്യൂ കണ്ടിരിക്കാൻ നല്ല രസമുണ്ട് 🥰🥰🥰👍🏻
@ജോൺജാഫർജനാർദ്ദനൻ-റ4ഞ2 жыл бұрын
അവതരണം അവതരിക വെറുപ്പിച്ചില്ല നല്ല ചോദ്യങ്ങൾ അതിനേക്കാൾ മനോഹരമായ മറുപടി 😍
@anjanar26013 жыл бұрын
ധ്യാൻ ചേട്ടാ.... നിങ്ങളുടെ ഇന്റർവ്യൂ ആസ്വദിച്ചു ഇരുന്ന് കാണാം..ടെൻഷൻ ഫ്രീ ആക്കും നമ്മളെ..... നിങ്ങൾ പൊളിയാട്ടോ...
@sathymenon4532 жыл бұрын
his innocent reply ..really love to watch ...he is so cute
@akhilharikumarharikumar62573 жыл бұрын
ഒരു second പോലും അടിച്ചു കളയാതെ കാണുന്ന ഇന്റർവ്യൂ പുള്ളിയുടെ മാത്രം ആണ്... സത്യം.... Genuine ആയിട്ടുള്ള സംസാരം ആണ് ഒരുപാട് ഇഷ്ടം 🥰🥰
@rajeshkn61203 жыл бұрын
ഇന്റർവ്യൂ കണ്ട് ഇഷ്ടമായിട്ടുള്ള ഒരാള് ഇദ്ധേഹം മാത്രമാണ്
@jijochristopher69433 жыл бұрын
കിളി പോയി ഇരിന്ന കൊച്ചിനോട് ഒന്നും മനസിലായില്ല അല്ലേ 😬 കിടു ഡയലോഗ് 😀
@rajivn88333 жыл бұрын
Dhyan was always good in all his movies - he is really good actor - let’s take out the brother and legend Sreeni out of comparison. Adi kapyare il okke super aayirunnu .
@shebindevasia73413 жыл бұрын
Oremukham🔥🔥🔥
@vishnuvijayan50443 жыл бұрын
💯
@vismayasanoob8852 жыл бұрын
കുഞ്ഞിരാമായണം
@snehapp93823 жыл бұрын
നിങൾ ചേട്ടൻ endyum അനിയൻ്റെയും interview മാറി മാറി കണ്ടിട്ട് endea ചോറ് കഞ്ഞി ആയിപോയി🥴🥴🥴🥴 എന്തോ വല്ലാത്ത ഇഷ്ടമാണ് ഈ family 🤣🤗🙏🙏god bless You🥰🥰
@jalajabhaskar64903 жыл бұрын
Add some jaggery 😀
@snehapp93823 жыл бұрын
@@jalajabhaskar6490 🤣🤣🤣🤣
@sanuvarghese73043 жыл бұрын
😂
@nirmalvictor74322 жыл бұрын
സ്വന്തം സിനിമ ആളുകളോട് തിയേറ്ററിൽ പോയി കാണണം എന്ന് പോലും പറയാൻ മടി ഉള്ള നടൻ 🤣 ഇജ്ജാതി പഹയൻ 😆
വിനീത് ചേട്ടന്റെ ഇന്റർവ്യൂ കണ്ട് നേരെ വന്നതാ.. ഏട്ടനും അനിയനും എന്ത് സിംപിൾ ആണ് 👌🏻👌🏻
@lakshadweepians50272 жыл бұрын
Same here😁
@deepu76942 жыл бұрын
ഞാനും...
@vigneshasokan53143 жыл бұрын
Dhyan ..rocks..best wishes for future projects
@vinujoseph68563 жыл бұрын
ഇത് തനി ശ്രീനിവാസൻ സാർ ആണ്...
@hmsowat55082 жыл бұрын
He is such an honest guy and way he talks 😜
@446483 жыл бұрын
10 വർഷം കഴിഞ്ഞ് കണ്ട് ചിരിക്കേണ്ട interview.. ...
@muzimmk2 жыл бұрын
😂😂sathym
@soorajsooraj18623 жыл бұрын
അടിപൊടി interview, skip ചെയ്യാതെ full കണ്ടു😂😍
@lysageorge78702 жыл бұрын
😘dhyan... Nice ഇന്റർവ്യൂ
@UnitedKannurFromAmerica2 жыл бұрын
ധ്യാനിന്റെ ഇന്റർവ്യൂ കണ്ടാലും കണ്ടാലും മതി ആവില്ല ..അത്രക്കും രസമാണ് കേട്ടിരിക്കാൻ
@littlebangtanarmy89463 жыл бұрын
My favorite Actor ❤️❤️❤️❤️
@revoolfrancis1772 жыл бұрын
അവതാരികയുടെ ചോദ്യങ്ങളും അവതരണവും സൂപ്പർ. Dhayan പിന്നെ പറയണ്ടല്ലോ
@littlebangtanarmy89463 жыл бұрын
Soo genuine ❤️❤️❤️❤️
@arjunnp15513 жыл бұрын
Dhyan Ettan ❤
@aadhi79033 жыл бұрын
Dyan....💗🤝👌ankuttikalayal enganirikkanam....
@ratheeshkumarg22983 жыл бұрын
കഴിവുണ്ട്, പണം ഉണ്ട്, നല്ല സിനിമ ഫാമിലിയിൽ ജനിച്ചു,,, അവൻ കൂൾ ആണ് അതുകൊണ്ട് പുള്ളിക്കാരൻ മനസിൽ തോന്നുന്ന രീതിയിൽ പറയുന്നു... ഇന്റർവ്യൂ യിൽ എല്ലാവർക്കും ഇതുപോലെ പറയാൻ പറ്റില്ലാന്ന് ഉറപ്പാണ്... കാരണം?
@aadhi79032 жыл бұрын
@@ratheeshkumarg2298 thonnunna karyangal matralla...pullikaran ellam satyasandhamayi parayunnumundu....karanam I think he is having a good supportive family...srini sirnae polavum ee payyan.wife um nalla jovial type ayirikkum...enganakumbho thetilla ...chilar 50 interviews il 50 tharathil parayum..satyam parayumbho aa problem ella☺😁💕👍
@RK-en8ic3 жыл бұрын
Poli ... Anyaya manushyan... Love u a lot.. 😂😂😍😍😘😘❤️👌
@rahulgopi56153 жыл бұрын
Ivan enthina veruthe film cheyuna, chuma interview matheramm mathi fan akkan.....enntammoo poli ❤️❤️❤️
@sreejithsubrahmaniam42943 жыл бұрын
Will go for this movie, because of genuineness n attitude ❤
@bibinbabu21902 жыл бұрын
സിനിമ director ചെയ്യണോ... ചെയ്തോ❤️🔥🔥 ഇയാൾ മാസ് ആണ്.
@anoopcheradan71452 жыл бұрын
Dhyan super🔥🧡🧡🧡
@sst28682 жыл бұрын
Dhyan so sweet. Love you
@JoyalAntony3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ അവസാനം എനിക്ക് തോന്നിയത് : ഞാൻ പണിക്ക് പോവൂല സാറേ.... അങ്ങനെ എന്നെ പണിയെടുപ്പിച്ചു ഇവിടാരും സുഖിക്കാമെന്ന് വെറുതെ മോഹിക്കേണ്ട 😂😂🤣🤣🤣🤣
@anuben6123 жыл бұрын
Somewhere he and Nani looking similar
@anandhuanimon1983 жыл бұрын
Damn! Crt
@anusankar36763 жыл бұрын
I am thinking the same..😎👍
@JoyalAntony3 жыл бұрын
നാനിക്ക് ഡബിൾ റോൾ മൂവി ഇനി expect ചെയ്യുന്ന ദിവസങ്ങളെക്കാൾ വേഗത്തിൽ പൂർത്തീകരിക്കാൻ പറ്റും... നേരെ തിരിച്ചും 😊😂🤣🤣
@AMScreations72 жыл бұрын
Correct
@athul55133 жыл бұрын
Both of you are good talking
@sonanarayanan23002 жыл бұрын
Family idapedandirikanathanallo supporrrrt.... Edapetta chilappo nasichu povum...ah dialogue sarikkum kalakki..
@nithinshakthi10803 жыл бұрын
ഒന്നും മനസ്സിലായില്ലല്ലേ 😛😛😛🤣🤣🤣ധ്യാൻ 😍😍
@ra_mee___3 жыл бұрын
Dyan speech is very funny🤣🤣
@charli5473 жыл бұрын
നമ്മടെ ആള് തന്നെ 😄👍👍
@kirangangan72992 жыл бұрын
Dhyan interview 👌👌👌👌
@BeingApothecary3 жыл бұрын
അപാര കഴിവുള്ളതിന്റെ കോൺഫിഡൻസ് ആണ് ഇത്. പക്ഷേ ഇത് മാതൃക ആക്കിയാൽ മിക്കവാറും എല്ലാവരും നശിച്ച് പോകും. കാരണം ഇഴാൾക്ക് കഴിവും പണവും പ്രശസ്തിയും കുടുംബവും എല്ലാം ചേർന്ന ഒരു നല്ല കോമ്പിനേഷൻ ഉണ്ട്. എല്ലാവർക്കും അത് സെറ്റാവണമെന്നില്ല.
@harikrishnanm67133 жыл бұрын
അസൂയ ഒട്ടും ഇല്ലാത്ത വ്യക്തി.. എണീറ്റു പോടെയ്
@BeingApothecary3 жыл бұрын
@@harikrishnanm6713 ഇതിൽ എവിടെയാണ് അസൂയ .! ? ചേട്ടന്റെ വീട് കൊല്ലത്താണോ ? 😂
Mystery is entirely different from Thriller....one is crime done next is cat. N mouse...is thriller
@muheesm56303 жыл бұрын
Dyan super
@sanaaaaaaaas3 жыл бұрын
ഇനി അങ്ങട്ട് വരാനിരിക്കുന്നേയുള്ളു 👍👍
@rajrihan21362 жыл бұрын
ലെ അവതാരക : ഈശ്വര വന്നു പെട്ടും പോയി.. എല്ലാം മനസിലായ പോലെ ഇരിക്കാം 😜😜🤣🤣🤣 വലിയ വലിയ സംഭവങ്ങൾ പോലെ ഓരോ ചോദ്യവും ചോദിക്കും ചെക്കൻ എല്ലാറ്റിനും ഒറ്റവാക്ക് തഗ്... ഒരു രക്ഷേമില്ല 🤣🤣🥰
@abdarahim37033 жыл бұрын
മടിയാണു സാറെ മെയിൻ 🤪🤪
@visakhprasobhana9712 жыл бұрын
സൂപ്പർ ❤️
@sikhithkarthisivadas27852 жыл бұрын
He is genuine
@akhilar66193 жыл бұрын
ഫാൻ ആക്കി കളഞ്ഞു😂
@naasnousha35852 жыл бұрын
അച്ഛനും, ചേട്ടനും ഇടപെട്ടാൽ നമ്മൾ നശിച്ചു പോകും ചിലപ്പോൾ 😂😂🤣🤣എന്റെ പോന്നോ 🤣🤣
@arunrajbs46583 жыл бұрын
എല്ല interview ഉം Same ഉടുപ്പും മുണ്ടും ആണല്ലോ....
@realman77683 жыл бұрын
ധ്യാനിന് പോലീസ് വേഷം നല്ലതാണ്.
@gopakumargopalan69932 жыл бұрын
ഒന്നും മനസ്സിലാവുന്നില്ല അല്ലേ......🤔 പെങ്കൊച്ചിൻ്റെ കിളി പോയി 😂😂😂😂
@abidpaloor85652 жыл бұрын
Good interview
@butterfly45472 жыл бұрын
Anchor nu ഷാനി യുടെ sound mai ഒരു മാച്ച് feel cheune എനിക്ക് മാത്രം ആണോ
@mohammedmunavvarm32382 жыл бұрын
എല്ലാ ഇന്റർവ്യൂവിലും ഒരേ ഷർട്ട്.
@thetruth16823 жыл бұрын
Kunjunalile aa interview le athe attitude
@afanmehandiart80022 жыл бұрын
24:05🤣🤣🤣
@muhammedhisham65363 жыл бұрын
ഉത്തരം പറഞ്ഞു ചോദ്യം മുട്ടിച്ചു കളഞ്ഞു 🤩
@basmamohammed89712 жыл бұрын
Ee chettanu kurachokke Sreenivasan Sir nte attitude aanu😌
@malappuramyt3 жыл бұрын
💝😻
@dbnx99943 жыл бұрын
Malappuram ⚽️❤
@abhilashgn52 жыл бұрын
Sreevidya evide
@kodur12 жыл бұрын
Dhyaan oru rakshayum illa….🤩🤩
@praveenkumarkp40843 жыл бұрын
Diplomatic alla ennullathe ulluu oru pachayaaya manushyan😂