ഇതോടെ ആണ് ആ കുട്ടി തുടങ്ങാൻ പോകുന്നത്. സത്യത്തിൽ ഇപ്പോഴത്തെ youtube film promo interview anchor ക്ക് വേണ്ട എല്ലാ qualities ഉം ആ കുട്ടിക്ക് ഉണ്ട്...
@abdulmufeeyath97912 жыл бұрын
Killi poye anchor aaanu🤣🤣🤣🤣
@gooday54722 жыл бұрын
പുച്ഛിക്കാൻ നോക്കിയതാ , return അടിച്ച്.
@vozamaraktv-art5595 Жыл бұрын
@@gooday5472 Athe. Dhyan ayathond choodayilla.
@sarath3242 жыл бұрын
പാവം പെൺപിള്ളേരെ ഇറക്കി കളിയാക്കൽ വാങ്ങിപ്പിച്ചു viewership കൂട്ടുക ഇതാണ് ഇപ്പൊ trend.
@Miscxpres2 жыл бұрын
Anchor ഒട്ടും prepare ചെയ്യാതെ ആണ് വന്നിരിക്കുന്നത്.....അതാണ് ഇത്ര ടെൻഷൻ....എന്താ പറയുന്നത് എന്ന് aa കുട്ടിക്ക് തന്നെ അറിയില്ല..
@user-yk5lv8iw8x2 жыл бұрын
Orupad preparation cheythalum tension aavum
@sunithaguptha96382 жыл бұрын
സത്യം
@Rasnaraj97162 жыл бұрын
എനിക്കും തോന്നി സ്ഥലകാലബോധം ഇല്ല ആ അവതാരിക, എന്താ ചോദിക്കുന്നത് എന്തിനാ വന്നത് എന്നൊന്നും ഒരു ബോധം ഇല്ലാത്തപോലുണ്ട്. ഒരു കിളി പോയ അവസ്ഥ.
@jazefaisal75172 жыл бұрын
കുട്ടിക്ക് വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു 😂😂😂
@rarishtpr55012 жыл бұрын
💯😄
@amalkanu60702 жыл бұрын
സത്യം
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
Edha e poori😎
@thesnima73822 жыл бұрын
But nalla confidence aanu mooppathik
@jazefaisal75172 жыл бұрын
@@thesnima7382 👍
@muhammedsanu24262 жыл бұрын
ഇത് കാണുമ്പോൾ മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ഓർമ്മ വരുന്നു...anchor പുതിയ ആളാണ് ടെൻഷൻ ഉണ്ടെന്ന് മനസിലാക്കി പേടിക്കേണ്ട ഞാൻ പിടിച്ചു തിന്നുകയൊന്നുമില്ല ധൈര്യമായി ഇന്റർവ്യൂ ചെയ്‌തോ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് പുറത്ത് തട്ടി പറഞ്ഞ രംഗം .... 🥰 വെറുതെയല്ല അയാളെ എല്ലാവരും ഇത്രക്ക് ഇഷ്ടപ്പെടുന്നത് ...... 💞മമ്മൂക്ക 💞
@saisiva1092 жыл бұрын
ഇതേ മമ്മൂക്ക അല്ലെ ഇന്നലെ ഒരാളെ bodyshaming നടത്തിയതിനു മാപ്പ് paranjath
@blentertainment2122 жыл бұрын
@@saisiva109 ആ bodyshaming എന്താ പറഞ്ഞതെന്ന് ഒന്ന് കേട്ടിട്ട് വാ... ജൂഡ് ആന്റണി യെ പൊക്കി പറഞ്ഞതാണ്. അയാൾക്കും അത് മനസ്സിലായി പക്ഷെ ആളുകൾക്കാണ് പ്രശ്നം.
@kunjuzneenu8842 жыл бұрын
Sudappi sneham 🤣🤣🤣
@saisiva1092 жыл бұрын
@@blentertainment212 അപ്പൊ പിന്നെ തെറ്റ് പറ്റി ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞു മമ്മൂട്ടി മാപ്പ് പരഞതെന്തിന .... 72 വയസുള്ള ഒരാളുടെ തിരിച്ചറിവ് പോലും അദ്ദേഹത്തിന്റെ അന്തം ഫാൻസിനു ഇല്ലാതെ പോയല്ലോ
@blentertainment2122 жыл бұрын
@@saisiva109 ശരി ബുദ്ധി രാക്ഷസാ 😜
@faisalrahman57432 жыл бұрын
Padikathe vivaku poyalulla avastha😅😅😅😅
@kunjipoo46922 жыл бұрын
ധ്യാൻ - ഇത് കുട്ടീടെ ആദ്യത്തെ ഇന്റർവ്യൂ ആണോ? ആങ്കർ -- എന്റെ ആദ്യത്തെയും അവസാനത്തെയും 😂😂😂😂🤭🤭🤭🤭🤭🤭
@k.k.hrahman37782 жыл бұрын
കണ്ടിട്ട് പാവം തോന്നി
@ava-autodidact-vector-assi94792 жыл бұрын
To the anchor: please take this insults as a fuel for your improvement and update your self, then come back and show them who you are....👍
@blazingguyop2 жыл бұрын
Well said👌
@amalkanu60702 жыл бұрын
ആങ്കര്‍ എന്താ ഇങ്ങനൊക്കെ ചോദിക്കണേ 😂😂
@seraiahsworld2 жыл бұрын
ഇപ്പോ ഒട്ടു മിക്ക എല്ലാ interviews ഉം ഇങ്ങനാണ്.. ഒരു ബന്ധവും ഇല്ലാത്ത കുറെ ചോദ്യങ്ങൾ 😀
കളിയാക്കാൻ വേണ്ടി മാത്രം ഇരിക്കുന്ന ആളുകൾക്കു മുന്നിൽ എന്ത് ചോദിച്ചാലും ഇത് പോലുള്ള ഉത്തരങ്ങളെ തിരിച്ചു കിട്ടു... ഇത്രയും നേരം പിടിച്ചു നിന്ന ആ പെൺകുട്ടിക്കാണ് 100 മാർക്ക്... 👍
@jayadevantp66952 жыл бұрын
True, സാധാരണ ധ്യാൻ ആണ് ഈ രീതിയിൽ മറുപടി കൊടുക്കാറ് ഈ പെൺ കുട്ടിയുടെ മുമ്പിൽ ധ്യാൻ പതറി, അത് ആ മുഖത്തു കാണാൻ ഉണ്ട്,
ഈ ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ ഉറപ്പായിരുന്നു anchor എയറിൽ പോകും എന്ന്. പിന്നെ ധ്യാൻ ഇന്റർവ്യൂ ഇത്രയ്ക്കും മോശം ആകുന്നത് ആദ്യമായിട്ടാണ് വീണ ആണെങ്കിൽ സൂപ്പർ ആകുമായിരുന്നു
@DrJCBJCB Жыл бұрын
സംഭവം interview anchor ന്റെ കെവിട്ടു പോയി... ഞാൻ ഒക്കെയാണ് ആ സീറ്റിൽ എങ്കിൽ ഇതിലു മോശം ആകും എന്നത് കൊണ്ട് ഒന്നും പറയുന്നില്ല😉😉😉
@bhoolokam20202 жыл бұрын
പാവം പെൺകുട്ടി... അവളെ കാണാൻ നല്ല cute ആണ്... അവൾ കൂട്ടുകാരോട് സംസാരിക്കുന്ന പോലെ അങ്ങ് സംസാരിക്കുന്നു.... ഇത് anchor ന്റെ മോശമാണോ അതോ ഇന്റർവ്യൂ വൈറൽ ആക്കാനോ എന്നറിയില്ല.. വീഡിയോ എടുത്ത ക്യാമറമാനും വീഡിയോ എഡിറ്റ് ചെയ്തവരും എന്തിന് വീഡിയോ സ്പോൺസർ ചെയ്തവരാരും ഈ വീഡിയോ reject ചെയ്തു കളഞ്ഞില്ല.... അതിനർത്ഥം 🤔🤔
@rpk30102 жыл бұрын
👍👍
@abhipchandran1807 Жыл бұрын
പച്ചവെള്ളം ചവച്ചു കുടിക്കും 😅
@ഗജകേസരി2 жыл бұрын
അത് ഇപ്പോ കരയും പാവം
@user-bfqyowt2 жыл бұрын
ധ്യാൻ ഇട്ട് അലക്കിയിട്ടും പിടിച്ചു നിന്ന ഈ പെൺകുട്ടിയാണ് ഹീറൊ
@gooday54722 жыл бұрын
മൊത്തം പുച്ഛമാണ് അവൾക്ക്. അതാണ് പ്രശ്നം.
@anzilanzari86632 жыл бұрын
@@user-bfqyowt kuttida fake id ano😂😂 ee comments kora aayi kanunnu
@iambob24352 жыл бұрын
അയ്യേ 🤣🤣
@sumakrishnan98032 жыл бұрын
Excellent.... Dhyan....you pointed out that, one should prepare for better results... Good
@dp50302 жыл бұрын
Ende cheenja questiona mole🤣🤣
@kavya123-f402 жыл бұрын
She is innocent.... 🥰
@vivovijayan35992 жыл бұрын
🤣🤣🤣🤣🤣🤣
@bijuta90752 жыл бұрын
Acting innocent
@jbpvm60252 жыл бұрын
vearum puriya
@muhammedshahin42802 жыл бұрын
Laughed a lot but same time feels bad for her because she is a kind of girl who could easily get hurted🥺 Because im also same kind of person
@greenheavenplanet58552 жыл бұрын
Poyeda
@darknightedition3.0792 жыл бұрын
Ano nkil neeti oru uump kodu
@salesmart_b2b2 жыл бұрын
എങ്ങനെ ഇരിക്കണ് 😑
@kalyanikalyani39482 жыл бұрын
Enkum paavam thonni njn aanu ah avasthayil en orth poi...pakshe oru karuthythin vendi pokumpo nmde bhagam clear aakande..
@rippsterkerala14292 жыл бұрын
Chothichu vaangunale
@krislee77912 жыл бұрын
അങ്കർമാർ ആയാൽ ഇങ്ങനെ വേണം.. ഈ ഇന്റർവ്യൂ സൂപ്പർ ഹിറ്റാണ്
@arjunanpt11522 жыл бұрын
ഫസ്റ്റ് ടൈം ആയതിനാൽ ആകെ ടെൻഷൻ ആയി poyi കുട്ടിക്ക് അതിന്റ hangil എന്തക്കയോ chpdikkunnu
@amal-vr4xe2 жыл бұрын
പാവം പെട്ടുപോയി
@karthikks99392 жыл бұрын
Anchor ing ചെയ്യാൻ ഉള്ള guts ഇല്ലെങ്കിൽ ഈ കൊച്ചിനൊക്കെ വീട്ടിൽ ഇരുന്നൂടെ 😁
@nandhu4762 жыл бұрын
പാവം ആദ്യായിട്ടല്ലേ
@botarulnidhi-2 жыл бұрын
ഫസ്റ്റ് ആയോണ്ട് ആയിരിക്കും
@Amzone0072 жыл бұрын
Nammale polae allae 😌
@zeuz91162 жыл бұрын
Guts alla vivaram
@karthikks99392 жыл бұрын
@@zeuz9116 വിവരം മാത്രമല്ല അതിനു അത് ചെയ്യാനുള്ള guts ഉം ഇല്ല അതാ ഉദേശിച്ചത് ഇപ്പോൾ വീണ ഒക്കെ യും കാകാശിനു വിവരം ഇല്ലെന്ന് പറയേണ്ടി വരും bt anchor ing കൊണ്ടുപോകാനുള്ള guts ഉണ്ട് വീണക്ക് ഒക്കെ അതാണ് ഞാൻ ഉദേശിച്ചത്... ധ്യാൻ അല്ലാതെ വേറെ വല്ലോരും ആയിരുന്നേൽ ആ പെണ്ണ് കരഞ്ഞോണ്ടേ പോകുവോള്ളായിരുന്നു അതാണ് ഞാൻ ഉദേശിച്ചത് അല്ലാതെ വിവരത്തെ മറ്റി മാത്രമല്ല... ഇതൊക്കെ face ചെയ്യാൻ guts കൂടി ഉള്ളവരെ കൊണ്ട് ചെയ്യിക്കണം ന്ന്
@shanavasshahul57712 жыл бұрын
Anchor കാരണം ഈ interview 1 കാണണം...
@user-bfqyowt2 жыл бұрын
ധ്യാൻ ഇട്ട് അലക്കിയിട്ടും പിടിച്ചു നിന്ന ഈ പെൺകുട്ടിയാണ് ഹീറൊ
@idukkikaari37362 жыл бұрын
Evide pidichu ninnu??
@commonsense29382 жыл бұрын
തറയിൽ പിടിച്ചുനിന്നു
@neerajkr81972 жыл бұрын
Pidichu ninnillengil ini interview il indavilla
@amalsebastian86842 жыл бұрын
Arudea hero🤣🤣
@panayamliju2 жыл бұрын
കരയാതെ പിടിച്ചു നിന്നത്
@yourstruly12342 жыл бұрын
Ankalappu ennu kettitondo... 😂😂
@suhailvvm93872 жыл бұрын
നല്ല ഇന്റർവ്യു ആയിരുന്നു.. തുടക്കക്കാരിയാണെങ്കിലും ആ കുട്ടി വളരെ cool ആയിട്ടാണ് ചെയ്തത്..dyanin ചളി അടിക്കാൻ പറ്റിയില്ല എന്ന വിഷമം ഉണ്ട് തോന്നുന്നു.. അതാണ് ആ കുട്ടിയെ കളിയാക്കുന്നത്
ആ പെൺകുട്ടിക്ക് നല്ല മറുപടി കൊടുക്കാൻ അറിഞ്ഞിട്ടല്ല പറഞ്ഞാൽ അവളുടെ ജോലി പോവും
@rpk30102 жыл бұрын
സത്യം.
@safaaysha11792 жыл бұрын
എനിക്ക് ഈ അവതാരികയെ ഇഷ്ട്ടപ്പെട്ടു ❤️❤️ നല്ല രസണ്ട് കേൾക്കാനും കാണാനും 😍
@ajithas94562 жыл бұрын
Cuteness overload alle ennoru samshayam illathilla 💯😁
@dipinb40792 жыл бұрын
ഇഷ്ട്ടപെടും 😁
@safaaysha1179 Жыл бұрын
@@ajithas9456 😁
@safaaysha1179 Жыл бұрын
@@dipinb4079 peduvallo
@safaaysha1179 Жыл бұрын
@@assupalakkad5101 crct
@harichandhana23692 жыл бұрын
Ellam OK pakshe ee questions bhasi chettanodayirunnengil thakarthene dhyan chettan aayathu kondu chirichondirunnu. Vere aarayirunnengilum adi kittiyene.
അറിയുന്ന പണിക്കു പോയാ പോരെ.. ഇതു വെറുതെ.. ആർക്കും കയറി ചെയ്യാവുന്ന പണിയല്ല കുട്ടീ anchoring... 🙆♂️🙆♂️🙆♂️
@umarulfarooq19972 жыл бұрын
അറിയാവുന്ന പണിക്ക് പോയാൽ പോരെ ആങ്കരേ... 🤣🤣
@psasidharan8662 Жыл бұрын
ഇതോടെ ആണ് ആ കുട്ടി തുടങ്ങാൻ പോകുന്നത്. സത്യത്തിൽ ഇപ്പോഴത്തെ youtube film promo interview anchor ക്ക് വേണ്ട എല്ലാ qualities ഉം ആ കുട്ടിക്ക് ഉണ്ട്... ഈ interview ഇങ്ങനെ അല്ലാതെ "നല്ല standard" ആയിരുന്നെങ്കിൽ നിങ്ങൾ ട്രോൾ വീഡിയോ ഉണ്ടാക്കുമായിരുന്നോ, ഈ reach കിട്ടുമോ. ഇതിപ്പോ ചാനൽ നും film നും അത്രയും reach ആയില്ലേ. നമുക്ക് കേൾക്കുമ്പോ ക്രിഞ്ച് ആയിരിക്കും, but അവർ ഉദ്ദേശിച്ചത് നടന്നു..
@pr4veen_s2 жыл бұрын
വല്ലാത്തൊരു സൈക്കോ ആങ്കര്‍
@aspirant3352 жыл бұрын
Aa kochu ottum prepare cheyandanu vannekunathu.pinne troll kitty virel akan manapoorvam ozhapiya polundu
@manjuzzworld12332 жыл бұрын
ആങ്കർ കൊഞ്ചി ആണ് സംസാരിക്കുന്നത്. എനിക്ക് മാത്രം ആണോ തോന്നിയത് 🤔. നിങ്ങൾക്ക് ആർക്കെങ്കിലും തോന്നിയോ
@vishnupriyavipinlal71702 жыл бұрын
Dhyan kollam 🥰
@aparnaskumar49762 жыл бұрын
എന്റെ പൊന്നോ.. ചിരിച്ചു ഒരു വഴിക്കായി
@aswathyaswathy68332 жыл бұрын
നസ്രിയയുടെ sound pole😆
@Goodvibeshere2 жыл бұрын
But she is right actually. Anguleeyam , anguleeyakam mothirathinte pariyayam aanu. Viralukal ennum artham und
@meenusurya44892 жыл бұрын
Dhyan chettan❤️😂😂😂😂
@saleemm6462 жыл бұрын
അംഗുലീയം എന്ന് മോതിരത്തിനു പറയും.
@haridas14462 жыл бұрын
Pavam 😭😭😭😭😭
@shibinlal75392 жыл бұрын
അവതാരിക പോളിയാണ് ധ്യാനേട്ടന്റെ മുമ്പിൽ പിടിച്ചു നിൽക്കുക വലിയൊരു കഴിവാണ് ത😍😍😍😍😍 ഇനിയും അവതാരിക വീഡിയോ ഇറക്കാൻ കഴിയട്ടെ
@lms60492 жыл бұрын
ഇന്റർവ്യൂ ചെയ്യാൻ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു കുട്ടിക്ക്
@ydfugifi Жыл бұрын
Interview anchor ഈ ഇടയായി, ആരാണ് ഏറ്റവും നന്നായി cutness കാണിച്ചു വെറുപ്പിക്കുന്നത് എന്ന് 😖😵💫 മത്സരം നടത്തുന്നുണ്ടെന്നു തോന്നുന്നു
@lijomathewrose2 жыл бұрын
വാ അടച്ചു പിടിച്ചു സംസാരിക്കുന്നത് ഒരു സ്റ്റൈൽ ആണ് ഇപ്പോൾ 😂
@antonyfernandez12612 жыл бұрын
ഇപ്പോഴ്യിട്ട് ട്രോൾകൾ കൂടുതൽ ഇതുപോലുള്ള ഇന്റർവ്യൂ 😁
@greenauto3442 жыл бұрын
Super 😎
@rehnaabdulkader05052 жыл бұрын
Vattanalle 🤣🤣🤣
@unni.m19592 жыл бұрын
Full interview etu channelil Kanan pattumenu ariyumo
@vineethavini9162 жыл бұрын
Behindwoods
@rekhamol3588 Жыл бұрын
ഒരു വെളിവും ഇല്ലാത്ത anchor.. Dyan കളിയാക്കി കൊന്നു 🤣🤣🤣
@Fiveten1052 жыл бұрын
ആങ്കർ പൊളി ആണല്ലോ ഇന്റർവ്യൂവിൽ 🔥🔥 ധ്യാനും ഒരേ പൊളി ❤
@kidstv82012 жыл бұрын
ഈ കളിയാക്കുന്നവരെയൊക്കെ ക്യാമറ യുടെ മുന്നിൽ ഇതുപോലെ നിർത്തിയാൽ ട്രോളമ്മാർക്ക് രണ്ട് വീട് വെക്കാനുള്ള വീഡിയോ കാണാമായിരുന്നു
@ashascaria3448 Жыл бұрын
Correct
@manuanand.s26762 жыл бұрын
Vallatha questions mm athilum vallatha answers mm
@Elam-ai2 жыл бұрын
എല്ലാ അങ്കർമാര്ക്കും അറിയാം എങ്ങനെ ട്രോളിൽ കയറണമെന്നും, വൈറൽ ആകണമെന്നും.
സിനിമയുടെ പ്രൊമോഷൻ മായി വരുമ്പോൾ അതിനെ കുറിച്ചല്ലേ ചോദിക്കേണ്ടത്.എന്തൊക്കെ questions ആണ് ചോദിക്കുന്നെ.എന്താ ഇതിൽ പാസ്സായിട്ട് വേണോ വേറെ ക്വിസ് കോമ്പറ്റിഷൻ പോകാൻ.എല്ലാത്തിലും കാണുന്നതാണ് വേറൊരു segment എന്ന് പറഞ്ഞിട്ട് തള്ളുന്നത്.ഇതൊക്കെ കാണുമ്പോഴേ ദേഷ്യം വരും.ചെറിയ കുട്ടികളോട് ചോദിക്കുന്നപോലെ
@nichus85452 жыл бұрын
Her confidence level is high🔥🔥
@fahadnasriyafans92402 жыл бұрын
നിനക്ക് മാത്രം തൊന്നിയതയിരിക്കും
@TheSpyCode2 жыл бұрын
Avalude poor
@sivanyapradeep6280 Жыл бұрын
Uvvvvaa uvvvvvaaa
@joms42962 жыл бұрын
പാവം അല്ലെ.
@KimThv-Sandra6082 жыл бұрын
അവളുടെ ജോലി തെറിച്ചു കാണും....
@swathysankar21022 жыл бұрын
വളരെ കൂൾ ആയ ധ്യാൻ വരെ തെറിവിളിച്ചു പോകും ഇങ്ങനെ ആണെങ്കിൽ.....
@bindhumenon61462 жыл бұрын
😂😂😂😂😂 കാഷ്ടം 😂😂
@nithin22912 жыл бұрын
ആ വീണേനെ കണ്ട് അങ്ങോട്ട് പടിക്ക് കൊച്ചേ 😏🤣🤣
@alahfathima2 жыл бұрын
Best
@sheenak37192 жыл бұрын
ഇളിക്കാനോ
@Reshmi03052 жыл бұрын
Kashtam....
@muhammedsabir18962 жыл бұрын
Nalla interview anne anik Ishtayi
@euphoria91802 жыл бұрын
അല്ല ഒരു മൃഗമായിട്ടാ കൊണ്ടുവന്നിരിക്കുന്നത് 😂😂
@sreelethathekkumpadam32012 жыл бұрын
ധ്യാൻ ആയതു നന്നായി വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ എഴുന്നേറ്റു പോയേനേ
@nileenak72522 жыл бұрын
അങ്കുലീയം മോതിരത്തിൻ്റെ പര്യായമാണ്
@Dhjgfhjhkbvgujhfyk2 жыл бұрын
*മലയാളം പോലും വൃത്തിക്ക് പറയാം കഴിയുന്നില്ല കഷ്ട്ടം* *പൈസ കൊടുത്ത് ജോലിക്ക് കയറിയ പോലെ ഉണ്ട്*
@sportscuts4873 Жыл бұрын
She is 🤩
@jyothysathyalekshmi2 жыл бұрын
പാർവതിയുടെ ഇന്റർവ്യൂസ് കണ്ടു inspired ആകാൻ നോക്കിയതാണ് anchor 😂😝😝 തേഞ്ഞു 😝
@pratheeshmark88552 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന പെണ്ണിന് നല്ലത് - ബാലയോ, ടൈം നേയോ
@playbeatbyshimin88682 жыл бұрын
Time? 🙄
@gooday54722 жыл бұрын
പുച്ചിക്കാൻ നോക്കി ഏറ്റില്ല.
@ansalnashefeek42042 жыл бұрын
Psychological movement for promotion 😎😎😎
@najlaarshad43062 жыл бұрын
Ee kutti ingane abhinayichathanennu thonnunu...ee kutti vere interviews cheythittndallo as usual...ippo ithinokkeyanu rate onnu viral aavan aavum😀😜
@adiza18302 жыл бұрын
Ethu manapoorvam. Film related aay onnum chodichila. Rating koottan
@sharun59122 жыл бұрын
Ee interviewer ne thech ഒട്ടിക്കുന്ന trend epo theeruvo ntho