Your presentation is excellent and getting far better from previous vedeo. Keep rocking 😎 👌 on
@auniquefamily31702 жыл бұрын
Thanks Jaya😍🥰
@shibinms79222 жыл бұрын
Ellavarum orimichu kudu...athanu preshaganu santhosham...nigade video yum aju chettante video um kanum ennum..ini nale oru channel kudi thudangiyal athum kanum..oru Thrissur pravasi from Dubai..
@auniquefamily31702 жыл бұрын
Thanks 🥰💞
@SBKVLOGZ2 жыл бұрын
അവതരണം SUPER, പിന്നെ എല്ലാം അടിപൊളി
@auniquefamily31702 жыл бұрын
Thanks 😄💞😄
@glorious39802 жыл бұрын
സൂപ്പർ... ഇനി ചെറിയേട്ടനോടും ഒരു ചാനൽ തുടങ്ങാൻ പറയണം... അദ്ദേഹത്തിന്റെ സംസാരം വളരെ യധികം ഇഷ്ട്ടമാണ്...
@auniquefamily31702 жыл бұрын
പറഞ്ഞിട്ടുണ്ട് 🥰😍🤍
@Shemi-y1g2 жыл бұрын
വേണ്ടട്ടൊ. അജു പിണങ്ങും ചെറിയേട്ടനോടും
@glorious39802 жыл бұрын
@@Shemi-y1g അതാണ് എനിക്ക് മനസ്സിലാവാത്തത്.... ഇവരെല്ലാം വ്യത്യസ്തരാണ്... വേറെ വീട്ടിലും ആണ്... എനിക്ക് ഒരേ പോലെ തോന്നിയിട്ടില്ല.. സ്മിത ചേച്ചിയുടെ യുടെ സംസാരവും അവതരണം പോലെ അല്ല അജു വിന്റെ... ഇവരെ രണ്ടു പേരുടെ പോലെ അല്ല ചെറിയട്ടന്റെ...
@glorious39802 жыл бұрын
@@sanoopprabhakaran3642 അജു വിന്റെ ലോൺ മുടങ്ങാൻ ഏട്ടൻ മാർ ചാനൽ തുടങ്ങണം എന്നില്ല.. അത് പോലെ തന്നെ ഇവർ youtube ചാനൽ തുടങ്ങിയാലും ലോൺ അടഞ്ഞു തീരാനുള്ളത് അടഞ്ഞു തീരും... മനസ്സിൽ നന്മയും സ്നേഹവും ഉണ്ടായാൽ മതി.. ഞാൻ മാത്രം മതി ഇവിടെ എന്നുള്ള അഹങ്കാരം മാറ്റിയാൽ മതി....
@devadasankeshavan67992 жыл бұрын
@@glorious3980 correct....
@jdsvds13072 жыл бұрын
താമരശ്ശേരി കുടുംബത്തിൽ വന്നാൽ ഭക്ഷണത്തിനു എന്തായാലും ബുദ്ധിമുട്ട് വരില്ല വീട്ടിന് വീട്ടിന് വ്ലോഗ് ചെയുന്നത് കൊണ്ടു വിവിധ തരത്തിലും രുചിയിലും ഭക്ഷണം ലഭിക്കും അടിപൊളി അഭിനന്ദനങ്ങൾ 👌🏻
@auniquefamily31702 жыл бұрын
😄🥰🥰🥰🥰😍
@reshmacr11192 жыл бұрын
Churidhar nalla bangindettaaa chechikuttiye.....vedeo super anuttaaa chechinen shajan chettanem orupaadishtam🥰🥰🥰🥰🥰🥰🥰
@auniquefamily31702 жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@sindhubiju82232 жыл бұрын
Chicken curryku erive kudyonnu oru ..... Smithechi 👌.
@auniquefamily31702 жыл бұрын
Ey illa correct arnu😄😋
@sobhanakumari.s78872 жыл бұрын
Smitha ur nonveg prepn excellent,that too in large scale, keep going,God bless ur family
@auniquefamily31702 жыл бұрын
Thanks 🥰😄
@lekshmidevibl15292 жыл бұрын
സ്മിതേ ഇപ്പോൾ സാവധാനം പറയുന്നു... വളരെ നന്ദി.
@auniquefamily31702 жыл бұрын
🥰🥰😄
@jyothishv88362 жыл бұрын
ആഹാ ചെയർ കൊള്ളാം 😍 പിന്നേ ചെറിയേട്ടൻ 😍
@auniquefamily31702 жыл бұрын
😍😍😍😍😍💕
@Mookuthi_52 жыл бұрын
Hi mam chicken curry super adhodoppam kozigalude kukalum super
@auniquefamily31702 жыл бұрын
😄🥰😅
@prasannak5342 жыл бұрын
Ayyodaaa kothippichu😋😋😋😋
@auniquefamily31702 жыл бұрын
😋🤪🥰🥰😅
@ajithachandran93342 жыл бұрын
Smitha chicken super ayitundu...or padu eshtam avatharanam..🙏🙏
@auniquefamily31702 жыл бұрын
🥰🥰🥰💕
@ZINEX-m2c2 жыл бұрын
വീഡിയോകൾ length കൂടു ക വേഗം theerunnuu.. 🧡🧡🧡
@auniquefamily31702 жыл бұрын
🥰🤍
@haneefakk432 жыл бұрын
കറി വേപ്പില ആദ്യം ചേർക്കുന്നതിന് പകരം അവസാനം ഒന്ന് ഞെരടി ഇട്ടു അടച്ചു വെച്ച് തുറക്കുബോൾ ഉള്ള മണം ഒന്ന് വേറെ തന്നെയാണ്. ആദ്യം ചേർത്ത് കഴിഞ്ഞാൽ മണവും പോകും കളറും നഷ്ടപ്പെടും ഒരു അഭിപ്രായം ആണ്.
@auniquefamily31702 жыл бұрын
അടുത്ത തവണ try ചെയ്യാം 😄🤩 Thanks 🥰
@lekhasasilekhasasi62692 жыл бұрын
Very hard working👌. Yummy chicken curry👍
@auniquefamily31702 жыл бұрын
🤗😄😄
@sajikumar17172 жыл бұрын
ചിക്കൻ സൂപ്പർ.. നല്ല ടേസ്റ്റ് ഉണ്ടാവും 😋 ട്ട.. ഒന്നും കുറക്കണ്ട കേട്ടോ ചേച്ചി 😍
@auniquefamily31702 жыл бұрын
Thanks ttaa😅🤣🤣😄🥰
@sajikumar17172 жыл бұрын
@@auniquefamily3170 😄😄 പിന്നെ ചേട്ടനോട് അത്ര സത്യം ഒന്നും പറയണ്ട എന്ന് പറയണം.. ഇത്ര ബുദ്ധിമുട്ടി ഉണ്ടാക്കിയിട്ട് എരിവ് കൂടുതൽ ആണെന്ന് ഇപ്പൊ പറഞ്ഞില്ലേൽ എന്താ കുഴപ്പം.. 😏
@ponnuananthakrishnan38212 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടായി ട്ടോ സംസാരരീതി
@auniquefamily31702 жыл бұрын
Thanks 🥰😄
@sarithap.m49362 жыл бұрын
Haiii chechiii.... Chikken kandittu😋😋😋😋😋😋😋
@auniquefamily31702 жыл бұрын
😄😋😋😋😋
@Devi-hn9tq2 жыл бұрын
Nalla adipoli 🐔 curry dr. 10 kg. Spr dr sis. 👏👏👏👏💞💞♥️💓💓❤️❤️💕💕💗
@auniquefamily31702 жыл бұрын
🥰😄💖
@lijishaju5652 жыл бұрын
ചിക്കൻ കറി നന്നായിട്ടുണ്ട്. സൂപ്പർ 👌👌😀
@auniquefamily31702 жыл бұрын
😄😋😋🥰
@subhak36942 жыл бұрын
Smithechii....super chicken curryy....💞💞💞💞💞💞💞💞💞💞
@auniquefamily31702 жыл бұрын
🥰😄
@sureshkn39582 жыл бұрын
ഷാജൻ ചേട്ടന്റെ മീശ പൊളിച്ചു 😜😜
@auniquefamily31702 жыл бұрын
🤭😅😅🤣❤️🥰
@vishnub40452 жыл бұрын
Smittha vedio good please do continue vedios …
@auniquefamily31702 жыл бұрын
Sure😍💕🥰
@sobhadayanand48352 жыл бұрын
കൊതിയൂറും ചിക്കൻ കറി സൂപ്പർ
@auniquefamily31702 жыл бұрын
Thanks 😄💞💞
@chichudas27802 жыл бұрын
Nammal nammal nu parayunnathu ozhivakkuuuuu chechi.curry adipoli
@auniquefamily31702 жыл бұрын
ശ്രമിക്കാം 😄🥰
@gireeshar94832 жыл бұрын
ചിക്കൻകറി കലക്കിട്ടാ..... ട്ടാ.... ട്ടാ..... 👍👍👍👍
@auniquefamily31702 жыл бұрын
😍🥰❤️
@sabusworld90952 жыл бұрын
രണ്ട് ചാനലും ചേർന്ന് ഒരു വീഡിയോ ചെയ്യൂ പൊളിക്കും 👍ചെറിയേട്ടൻ ❤️❤️
Chechiii..onnu reply chyyne....ningale onnu orumich kananm ennund....eppozhum orumich sansham ayt irikkane.... God bless you all... 🥰🥰🥰🥰
@auniquefamily31702 жыл бұрын
@@krishnadas6472 തീർച്ചയായും🥰
@krishnadas64722 жыл бұрын
@@auniquefamily3170 🥰🥰🥰🥰😘😘
@auniquefamily31702 жыл бұрын
@@krishnadas6472 🥰🥰😍
@femyfrancis4384 Жыл бұрын
Awesome 🎉
@shirleypallath9682 жыл бұрын
ഓരോ എപിസോഡ് കഴിയും തോറും സ്മിതയുടെ അവതരണം വളരെ മെച്ചപ്പെട്ടു വരുന്നുണ്ട്, ഒപ്പം സൗന്ദര്യവും വർദ്ധിക്കുന്നുണ്ട്. നാളത്തെ പോർക്ക് റെസിപിക്കായി കാത്തിരിക്കുന്നു.
@auniquefamily31702 жыл бұрын
😄💕💕💕💕😍🥰
@jancy8732 жыл бұрын
👏🏻👏🏻👏🏻
@geethadevi75892 жыл бұрын
Hari Om Othiri Snehathode ❤️🥰
@auniquefamily31702 жыл бұрын
ഒരുപാട് സന്തോഷം ഗീത💕💕💕🥰😄
@ushaunnikrishnan25292 жыл бұрын
Superb, n thank u for explaining it with measurement ,as it is very help ful for us 👍
@auniquefamily31702 жыл бұрын
🥰😄😄
@mumthaspary19322 жыл бұрын
Supr chechi.. Verity
@auniquefamily31702 жыл бұрын
🥰😄
@Ashokworld95922 жыл бұрын
സ്മിതേച്ചി. 🙏. അടിപൊളി ചിക്കൻകറി.. 👌ഇനിയും നല്ല വീഡിയോസ് വരട്ടെ.. 💥💕💙💞💥💦🌹💛💚
ഒന്നും പറയാനില്ല... ചിക്കൻ സൂപ്പറാ... 👌 വീട് അവിടെ അടുത്തെങ്ങാനുമായിരുന്നെങ്കിൽ സ്മിതേച്ചി ഉണ്ടാക്കുന്ന സാധനങ്ങളുടെ ടേസ്റ്റ് ഞാൻ വന്ന് ഫ്രീയായിട്ട് നോക്കിത്തരുമായിരുന്നു..😊😊 ചെറിയേട്ടനെ ഇവിടെയും കണ്ടതിൽ സന്തോഷം... വിവിധയിനം ധാന്യങ്ങളും ദോശയുമൊക്കെയായി ഇടയ്ക്ക് വരുമെന്ന് കരുതുന്നു... 😍😍
@auniquefamily31702 жыл бұрын
തീർച്ചയായും വരും 🥰😍🤩
@febinabasheer47542 жыл бұрын
സൂപ്പർ
@auniquefamily31702 жыл бұрын
Thanks 🥰
@sijogeorgeezhumala62372 жыл бұрын
Cheriyettan freek analloo chicken powli 👌
@auniquefamily31702 жыл бұрын
🤩❤️
@oyessunil2 жыл бұрын
camera Quality kurachu koodi koottanam
@auniquefamily31702 жыл бұрын
തീർച്ചയായും🤗🥰
@ajithasivan25472 жыл бұрын
Pachakavum samsaravum nannayirikunnu.nalla kutty🥰
@auniquefamily31702 жыл бұрын
🥰🥰🥰🥰😄
@shyjapv96812 жыл бұрын
very unique
@auniquefamily31702 жыл бұрын
Thanks 🥰😄💞
@arjuns79922 жыл бұрын
നല്ല അവതരണം
@auniquefamily31702 жыл бұрын
🥰😄
@vanaja83792 жыл бұрын
Chiken curry super👌
@auniquefamily31702 жыл бұрын
🥰😄😋😋😋
@pramodpramod55312 жыл бұрын
സജീവനോടും രാഖിയോടും ഒരു ചാനൽ തുടങ്ങാൻ പറയണം
@sreenaraka31762 жыл бұрын
Nalla കഥയായി.... ഒന്ന് തുഫാങ്ങിയതിന്റെ പുകിൽ... 🥳😍
@auniquefamily31702 жыл бұрын
പറയാം 😄🤗🥰
@auniquefamily31702 жыл бұрын
@@sreenaraka3176 🤗
@geethakumarig2382 жыл бұрын
സ്മിത സൂപ്പർ ഞാൻ വന്നാൽ ചിക്കൻ കറി തരുമോ മോളൂട്ടിയെ കണ്ടില്ല എൻറെ അന്വേഷണം എല്ലാ വരയേയും അറിയിക്കണേ സ്നേഹത്തോടെ ഗീതേച്ചി
@auniquefamily31702 жыл бұрын
തീർച്ചയായും 🥰😄😄😄❤️
@ambikah67612 жыл бұрын
Chicken curry verry super
@auniquefamily31702 жыл бұрын
😄😋🥰
@ushamaleth18442 жыл бұрын
Ennumchikenchikenmatuthuvegiterianaku
@jayasreem7352 жыл бұрын
Family cooking cheyyu
@auniquefamily31702 жыл бұрын
🥰💖
@jithusajo87952 жыл бұрын
Super super
@auniquefamily31702 жыл бұрын
😍🥰
@sidhartht.p29332 жыл бұрын
Biriyani recipy chehhi venam
@auniquefamily31702 жыл бұрын
പെരുന്നാളിന് ചെയ്യാം😄🥰❤️
@rasmikrishnamohan6762 жыл бұрын
🥰
@auniquefamily31702 жыл бұрын
🥰
@lathamohan77052 жыл бұрын
Adipoly chickken carry super
@auniquefamily31702 жыл бұрын
🥰😋😋
@dhanyasugunan36872 жыл бұрын
❤❤❤❤❤
@auniquefamily31702 жыл бұрын
❤️🥰
@cleetusmathew61572 жыл бұрын
👌✌️🌹
@auniquefamily31702 жыл бұрын
🥰
@resmicc8232 жыл бұрын
Family get together കാണിക്കാമോ. Njagalk ഇരട്ടി സന്തോഷമാവുംelaa sahodhargalum
@auniquefamily31702 жыл бұрын
🤗
@subin31812 жыл бұрын
Alla curry videos um ittittano family video idaa🙂
@binoybaby81502 жыл бұрын
Ajus poyamatheee
@anithaunni57162 жыл бұрын
Super njanum chicken vellam cherkkatheyanu undakkaru
@auniquefamily31702 жыл бұрын
😄🤗
@subinbalachandran9452 жыл бұрын
❤😍
@auniquefamily31702 жыл бұрын
💖
@padmalakshmi61842 жыл бұрын
Ithoru 2 kgte alavu eppozhengilum kanikku please
@auniquefamily31702 жыл бұрын
തീർച്ചയായും 😄🥰
@preethiharilal42002 жыл бұрын
ചിക്കൻ കറി സൂപ്പർ, ഇനി മുതൽ ഞാൻ ഇങ്ങനെ വെക്കും, സ്മിത ഒരുകാര്യം ചോദിക്കട്ടെ കാജലിന്റെ കല്യാണം ശരിയായോ, ഇല്ലെങ്കിൽ കാജലിന്റെ അച്ഛന്റെ നമ്പർ ഒന്ന് തരുമോ
@auniquefamily31702 жыл бұрын
Hai Preethi Kunjettante No - 9744702522
@FHDKOMBAN2 ай бұрын
10kg ചിക്കൻ എത്ര സവാള വേണം എത്ര kg സവാള
@shailajavelayudhan85432 жыл бұрын
സ്മിത കോഴി കറി സൂപ്പർ👌
@auniquefamily31702 жыл бұрын
Thanks 🥰😄
@pramodpramod55312 жыл бұрын
ഇട്ടകൾ എനിയും കുറക്കണം ഇട്ടകളുടെ അതിപ്രസരം ആണ്
@auniquefamily31702 жыл бұрын
തീർച്ചയായും 🥰
@anishsundaram842 жыл бұрын
ഇങ്ങനെ വീഡിയോ മുന്നോട്ടു പോകട്ടെ, കുടുംബത്തിലെ മറ്റ് ചാനലുകളും ചേർന്ന് ഒരു വീഡിയോ വരട്ടെ
@auniquefamily31702 жыл бұрын
🤗
@lalymichael67422 жыл бұрын
ട്ട കുറഞ്ഞിട്ടുണ്ട് വളരെ സന്തോഷം❤🎉
@auniquefamily31702 жыл бұрын
❤️🥰🤗
@leenavarughese70822 жыл бұрын
ഈ ഇട്ട കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
@ayoobayoobp.v85742 жыл бұрын
"ട്ട " ഇല്ലെങ്കിൽ തൃശ്ശൂർ ഇല്ലാട്ടാ....
@lalymichael67422 жыл бұрын
@@ayoobayoobp.v8574 ഞങ്ങൾ എറണാകുളം
@shahidak67052 жыл бұрын
അതെ
@rajalakshmisubash65582 жыл бұрын
💝💝💝
@auniquefamily31702 жыл бұрын
🥰💖
@sindhumohan25342 жыл бұрын
♥️♥️♥️♥️♥️♥️♥️♥️
@auniquefamily31702 жыл бұрын
💖💖💖💖
@rajithaarun27572 жыл бұрын
👌
@auniquefamily31702 жыл бұрын
😄🥰
@vigneeshvigi79932 жыл бұрын
Pls uploaded your family get togther videos we are waiting
@auniquefamily31702 жыл бұрын
🤗😊
@maloottymalu7782 жыл бұрын
chikken uppum manjalum puratith aano paranjilla
@auniquefamily31702 жыл бұрын
" ഞാൻ ഇന്ന് തിരക്കിലാണ്" എന്നാ videoyil idtta 😄🥰🤗
@anujithamiozz37342 жыл бұрын
😋😋👍
@auniquefamily31702 жыл бұрын
😄😋
@manjusunil11602 жыл бұрын
ചേച്ചി വീഡിയോ കാണാറുണ്ട് ഗുഡ് മഞ്ജു ഖത്തർ
@auniquefamily31702 жыл бұрын
Thanks Manju😘🥰
@prakashkumar3972 жыл бұрын
സൂപ്പർ 👍
@auniquefamily31702 жыл бұрын
💕🥰
@swapnaanil95032 жыл бұрын
👌❣️
@auniquefamily31702 жыл бұрын
🤍🤍
@pushpathomas96972 жыл бұрын
Super
@auniquefamily31702 жыл бұрын
🥰🤗
@savithrisivadas15232 жыл бұрын
Curry super, ട്ട ഇഷ്ടമാണ് ട്ടോ
@auniquefamily31702 жыл бұрын
Thanks tta🤭🤭🤣
@sudinadivakaran92132 жыл бұрын
Wow chicken curry looking very tasty 😋
@surajkm76232 жыл бұрын
😋😋👌👌👌
@auniquefamily31702 жыл бұрын
🤩🤩😄
@vidyasankarev5138 Жыл бұрын
എത്ര പേർക് കഴികാം
@sreejajoshi8932 жыл бұрын
ഇന്ന് സ്മിതയുടെ ചിക്കൻ കറിയാണ് 👌👌🥰
@auniquefamily31702 жыл бұрын
ഇഷ്ടായ 😄😋
@sreejajoshi8932 жыл бұрын
@@auniquefamily3170 എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി 👌👌🥰🥰
@ponnuananthakrishnan38212 жыл бұрын
മോളുടെ വീട് evideya
@auniquefamily31702 жыл бұрын
Ollur Thrissur 😄🥰
@reddevil67122 жыл бұрын
ട്ടാ.. എല്ലാം കഴിഞ്ഞ് ഇടാൻ വച്ചിരിക്കാണോ ഇന്ന് ചേച്ചി ട്ടാ കൊറവ് ആണല്ലോ ഇട്ടതു 🤣🤣🤣🤣സ്റ്റോക്ക് കഴിഞ്ഞോ 😜സൂപ്പർ