കറി നന്നായി ട്ടുണ്ട് പക്ഷേ ആരോഗ്യം അത് അതിലും പ്രധാനമാണല്ലോ.. ഈ ഡാൽഡ വനസ്പതി ഏറ്റം ഹാനികരമാണ് ഇപ്പോൾ കടകളിൽ നിന്നു വാങ്ങുന്ന ബിരിയാണിയിൽ മെയിൻ വില്ലൻ നാളെയാണ് ഇത് ശരീരത്തിൽ ചെന്ന് കഴിഞ്ഞാൽ മെഴുകുപോലെ അവിടെ കിടക്കും അത് നമ്മുടെ ശരീരത്തിൽ ബ്ലോക്കുകൾ ഉണ്ടാക്കുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും രക്തധമനികളിൽ അത് ബ്ലോക്ക് ഉണ്ടാകും ഡാൽഡ ഒഴിവാക്കുക രുചി തരുന്ന എല്ലാം ആരോഗ്യത്തിന് നന്നല്ല
@Anithastastycorner Жыл бұрын
ഓക്കേ ഡിയർ നമ്മൾ ഒരു പാർട്ടി യൊക്കെ വരുമ്പോ അല്ലെ ടേസ്റ്റ് കൂടുതൽ ആവാൻ ചെയ്യുന്നത് താങ്കൾക്ക് നമ്മൾ കാണിച്ചിരിക്കുന്ന ആ ഒരു ഇൻഗ്രീഡിയൻസ് ഇഷ്ടമുള്ള ഇൻഗ്രീഡിയൻസ് ചേർക്കാവുന്നതാണ് അതിൽ ശരീരത്തിന് ഹാനികരം എന്ന് തോന്നുന്ന കാര്യങ്ങൾ ഒഴിവാക്കാമല്ലോ നമ്മൾ ഒരു വീഡിയോസ് എടുക്കുമ്പോൾ എത്ര കഷ്ട്ടപാട് എടുത്തിട്ടാണ് നിങ്ങളുടെ മുന്നിലേക്ക് തരുന്നത് നിങ്ങൾക്ക് അതിന് ഹാനികരം എന്ന് തോന്നുന്ന കാര്യങ്ങൾ ഒഴിവാക്കി ചെയ്തു നോക്കാലോ വീഡിയോ കണ്ടിട്ട് അതൊന്ന് ട്രൈ ചെയ്തു നോക്കണ്ട ഡിയർ അപ്പോഴല്ലേ നമുക്ക് ഒരുപാട് സന്തോഷം കിട്ടുന്നത്
@indravlogs2267 Жыл бұрын
@@Anithastastycorner b😢CT ey
@fathimakuttym9382 Жыл бұрын
@@VeritasVosliberabit927😅❤ TV in Kkkkkkkkkkkkkkkkkkkkkkkkkk
@sujathagkrishnan197014 күн бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. 30 പേർക്കുള്ള food ഉണ്ടാക്കണമായിരുന്നു. അപ്പോൾ ഇതുണ്ടാക്കി. നന്നായിട്ടുണ്ട്. Thank you so much ♥️
@Anithastastycorner14 күн бұрын
താങ്ക്സ് ഡിയർ 😍
@sastadas7670 Жыл бұрын
ആദ്യമേ ഒരു നന്ദി പറയുന്നു. ഇത്തരം ഒരു പാചകക്കുറിപ്പ് വിവരിച്ചു തന്നതിന്. സംഗതി കൊള്ളാം. വളരെ സ്വാദിഷ്ടവും ചപ്പാത്തിയുടെ കൂടെ കഴിക്കാൻ ഉത്തമവും ആണ്. ഒരു മാറ്റം വരുത്തിയത് ചിക്കൻ വറുത്ത എണ്ണ ക്കു പകരം പുതിയ എണ്ണ ആണ് ഉപയോഗിച്ചത്. അവനവൻ്റെ രുചിക്ക് അനുസരിച്ച് , ശരീരത്തിൻ്റെ അവസ്ഥക്ക് അനുസരിച്ച് ആവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പാചകം ചെയ്യാൻ കഴിയും. എന്തായാലും സംഗതി സൂപ്പർ. എൻ്റെ മോൾക്ക് ഏറെ ഇഷ്ട്ടം ആയി. ഒരു പാചക കുറിപ്പ് ഉണ്ടെങ്കിൽ നന്നായിരുന്നു. നെയ്മീൻ ഇതുപോലെ നല്ല ഗ്രവി ആക്കി കണ്ടിട്ടുണ്ട്. ഉണ്ടാക്കുന്ന വിധം അറിയില്ല. ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
@Anithastastycorner Жыл бұрын
തീർച്ചയായും താങ്ങൾ തന്ന സപ്പോർട്ടിന് തീർച്ചയായും ❤❤❤🙏🏼
@nishaarun5659 Жыл бұрын
Hi chechi, njan ഉണ്ടാക്കി, സൂപ്പർ, ഞാൻ ഡാൽഡ aviod ചെയ്തു, പകരം butter ചേർത്ത്, എല്ലാവർക്കും ഇഷ്ടമായി, ente Monu othiri ഇഷ്ടപ്പെട്ടു, ചേച്ചി ഇനിയും ഇത്തരം recipes ഇടണം, ചേച്ചി യുടെ recipes aya ഉഴുന്ന് വട, ഉണ്ണിയപ്പം എല്ലാം ഞാൻ ഉണ്ടാക്കി നോക്കി, ഇതൊക്കെ എൻ്റെ മോന് (5 years ) ഇഷ്ടമാണ്
@Anithastastycorner Жыл бұрын
നിഷ താങ്ക്സ് മോളെ 😍😍😍😍😍😍
@Mr.e-v8n3 ай бұрын
@@AnithastastycornerMadam nigal food colour cherth kodukubozhum nigal 10 il 5 pere cancer rogi akukayaan
അഭിനന്ദനങ്ങൾ . തീർച്ചയായും ഡാൽഡ മാത്രം ഒഴിവാക്കണം അത്രേയുള്ളൂ . ബാക്കി എല്ലാം പെർഫെക്റ്റ് ആണ് .👌👌👌
@Anithastastycorner Жыл бұрын
താങ്ക്സ് dear 🥰🥰🥰🥰
@thilakak5205 Жыл бұрын
Adipoli preparation
@Anithastastycorner Жыл бұрын
🥰🥰🥰🥰
@Johan-wo7vx Жыл бұрын
super chicken curry❤❤urappayum try cheyyam Anithachechi
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰
@mrschefsavithri Жыл бұрын
nalla Creamy chicken curry adipoli aayittundu
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@vishnukrishnakumar3112 Жыл бұрын
Super aayittundu...Endayalum try cheiytu nookkum 😍🥰🥰👍🏻
@Anithastastycorner Жыл бұрын
വിഷ്ണു ഒത്തിരി താങ്ക്സ്ട്ടോ 🥰🥰
@vishnukrishnakumar3112 Жыл бұрын
@@Anithastastycorner welcome cheachy ☺️☺️☺️
@Anithastastycorner Жыл бұрын
Thanks വിഷ്ണു 😍😍😍😍
@unnikuruvattoor Жыл бұрын
Super😢
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰🙏
@nandakumarnandakumar5263 Жыл бұрын
Mam daldakk pakaram ente use cheyum
@Anithastastycorner Жыл бұрын
ദാൽക്കു പകരം ആയിട്ട് സൺഫ്ലവർ ഓയിൽ ചേർക്കാവുന്നതാണ് പക്ഷേ നമ്മൾ ഈ ഒരു സദ്യയൊക്കെ ചെയ്യുമ്പോഴാണ് ഈ ഒരു ഡാൽഡ നമ്മൾ ചെയ്യുന്നത് അല്ലാതെ നമ്മൾ വീടുകളിൽ ഒക്കെ ചെയ്യുമ്പോൾ ഡാൽഡ അങ്ങനെ ഉപയോഗിക്കാറില്ല പക്ഷേ നമ്മൾ ഒരു സദ്യകളിൽ നിന്ന് ടെസ്റ്റിനാണ് ഫുഡ് ഒക്കെ കൊടുക്കാറുള്ളത് അപ്പോ നമ്മൾ അതിലേക്ക് കുറച്ച് ഡാൽഡ ചേർക്കാറുണ്ട് നിങ്ങൾ പുറത്തൊക്കെ പോയിട്ട് ഫുഡ് കഴിക്കാറുണ്ടോ എങ്കിൽ തന്നെയും ഇപ്പോൾ അവിടെ ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ ഏതൊരു റസ്റ്റോറലും ബിരിയാണി ഉണ്ടാക്കുകയാണെങ്കിൽ അതിൽ മെയിൻ ആയിട്ട് ചേരുന്ന ഒരു ഐറ്റം ആണ് ഡാൽഡ
@Anithastastycorner Жыл бұрын
എനിക്കിപ്പോൾ ഒരു 48 വയസ്സുണ്ട് എന്റെ ചെറുപ്രായത്തിൽ ഓരോ സദ്യകളിലും നമ്മൾ പോയി കഴിക്കുമ്പോൾ അവിടെ പ്രധാനമായിട്ടും ചേരുന്ന ഒരു വിഭവം ആയിരുന്നു ഒരു ഇൻഗ്രീഡിയന്റ് ആയിരുന്നു ഡാൽഡ പണ്ടുകാലത്ത് ഏതൊരു ഭക്ഷണത്തിലും കൂടുതലായിട്ട് ചേർക്കുന്ന ഒന്നായിരുന്നു സൺഫ്ലവർ ഓയിൽ ഒന്നും ഉണ്ടായിരുന്നില്ല ഇപ്പോഴാണ് ഡാൽഡ ഉപയോഗം വളരെ കുറച്ച് അന്നൊന്നും പക്ഷേ ഇങ്ങനെ ഒരു അസുഖങ്ങളോ കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഏതൊരു ബിരിയാണിക്കും ഡാൽഡ ഉപയോഗിക്കാതെ ഉണ്ടാക്കിയിരുന്നു അതുപോലെതന്നെ നമ്മുടെ റസ്റ്റോറന്റിൽ നിന്ന് ഫുഡ് കഴിക്കാറുണ്ട് താങ്കൾ എങ്കിലും കൂടുതൽ അവിടെ ടെസ്റ്റിന് വേണ്ടിയിട്ട് ചേർക്കുന്ന ഈ ഒരു ഐറ്റം തന്നെയാണ് എന്ന് പറയുമ്പോൾ നമ്മുടെ ചെറുപ്പകാലം തുടങ്ങി കണ്ടുവളർന്നത് സാധനമാണ് പക്ഷേ സൺഫ്ലവർ ഓയിൽ ഒക്കെ ഈ ഒരു അടുത്തായിട്ടാണ് ഇതെല്ലാം ഒന്ന് ഇറങ്ങിത്തുടങ്ങിയത്
@mufeesworld Жыл бұрын
ചേച്ചി ഞാനും ചെറിയ ചെറിയ ഓർഡറൊക്കെ എടുക്കുന്ന ഒരാളാണ് ഏകദേശം ഇതുപോലെയാണ് ചിക്കൻ കറിയൊക്കെ ഉണ്ടാക്കാറ് പക്ഷേ ചേച്ചിയുടെ ചില ചില ട്രിക്കുകൾ ഒന്നും എനിക്കറിയില്ല ഡാൽഡ തൈര് തക്കാളി അരച്ചു ചേർക്കൽ ചെറിയ ഉള്ളി കൂടുതൽ ചേർക്കൽ ഒന്നും ചെയ്യാറില്ല ഇതും കൂടെ ചേർത്താൽ കൂടുതൽ ടെസ്റ്റ് ആയിരിക്കും അല്ലേ ചേച്ചി ഇനി ഞാൻ ഇങ്ങനെ ചെയ്തു നോക്കണം😋😋 നല്ല ടേസ്റ്റ് ആയിരിക്കും ല്ലേ
നല്ല അടിപൊളി ചിക്കൻ കറി ചേച്ചി... 😋😋 കൊതിപ്പിച്ചു.. 👌🏻👌🏻👌🏻😋😋😋😋
@Anithastastycorner Жыл бұрын
🥰🥰🥰🥰
@savithriunni3986 Жыл бұрын
ചിക്കൻ കറി കാണാൻ സൂപ്പർ ഉണ്ടാക്കി നോക്കിയിട്ട് ബാക്കി പറയാം കേട്ടോ ചേച്ചി 😅😅😅😂😂❤
@Anithastastycorner Жыл бұрын
തീർച്ചയായും മോളെ 🥰🥰😍
@chandrantchandranthuruthyi5375 Жыл бұрын
very good tasty thanks 🙏 ചേച്ചി
@Anithastastycorner Жыл бұрын
😍😍😍😍😍
@Homelymealcourt Жыл бұрын
ചിക്കൻ കറി അടിപൊളി 👌🏾👌🏾👌🏾😊
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@divyamanoj9011 Жыл бұрын
Your voice and the way of presentation nice.liked it❤
@Anithastastycorner Жыл бұрын
🥰🥰🥰🥰🙏
@shalus5080 Жыл бұрын
ചിക്കൻ ഗ്രേവി അടിപൊളി 👍🏻
@Anithastastycorner Жыл бұрын
Q🥰🥰
@RetheshKrishnan-mz9yn Жыл бұрын
കൊതി വന്നു.... ചേച്ചി കണ്ടിട്ട് 😊
@Anithastastycorner Жыл бұрын
അയ്യോടാ 🙏🏼😍😍
@RetheshKrishnan-mz9yn Жыл бұрын
@@Anithastastycorner 🥰🥰🥰
@RetheshKrishnan-mz9yn Жыл бұрын
ചേച്ചി ഉണ്ടാക്കുന്നത് മിക്കതും ട്രൈ ചെയ്യുന്നുണ്ട്..ട്ടോ..... 👍
@kandketta4305 Жыл бұрын
Nice presentation. Very good receipe
@Anithastastycorner Жыл бұрын
Thanks a lot🥰🥰🥰
@sunileyyani Жыл бұрын
Thank you ചേച്ചി, ഞാന്‍ ചെയ്തു നോക്കി കിടിലോൻ കിടിലം Super ആയിട്ടുണ്ട് ഞാന്‍ Oman il friends കൂടെ ആണ് താമസം, chicken curry ഉണ്ടാക്കി പൊളിച്ചു Thank you once again 👌
@Anithastastycorner Жыл бұрын
Thanks ഡിയർ 🥰🥰🥰🥰
@Anithastastycorner Жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ ഒരുപാട് സന്തോഷം നമ്മൾ ചെയ്യുന്ന പാചകത്തിന് നിങ്ങൾ ചെയ്തു നോക്കിയിട്ട് അതിന്റെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ആണ് നമ്മുടെ സന്തോഷം ഇരട്ടിക്കുന്നത് താങ്ക്യൂ സൊ മച്ച് ഡിയർ
@ananthuk3718 Жыл бұрын
Chechi ith 2 1/2 kg ennath meat mathram ano atho kozhikadayile whole kozhi ano
ബാങ്കോക്കിലേക്ക് യാത്ര തുടരട്ടെ എല്ലാത്തിനും സർവ്വപിന്തുയും നേരുന്നു❤ പിന്നെ പുത്തേട്ടു് പുറകെ കുറെ പേര് മണാലിയിൽ കുടുങ്ങിയെന്ന് കേൾക്കണത് കാരണം അവിടെ ഭയങ്കരമായിട്ടു് മണ്ണിടിച്ചിൽ പ്രാറ)ആണയെന്ന് വാർത്തയിൽ പറഞ്ഞിരുന്നു നാൽവർ സംഘത്തിനു് ഒരു ആപത്തും കൂടാതെ നാട്ടിൽ ഏത്താൻ എല്ലാം വിധം ദൈവം കൂടെ ഉണ്ട് പിന്നെ സത്യായത്തിൽ അപ്പനും അമ്മയും ആണ് മുമ്പിൽ ഇരിക്കണ്ടത് കാർന്നമാരെ പുറകിൽ ഒരിക്കൽ ഇരുത്താൻ പാടിയില്ലാ ഇനിയെങ്കിലും മുത്ത് ശ്രദ്ധിക്കുക❤❤❤❤
@Anithastastycorner Жыл бұрын
താങ്കൾ ആർക്കാ ഇത് അയച്ചത്
@ranjishvmr7894 Жыл бұрын
അടിപൊളി ❤❤❤
@Anithastastycorner Жыл бұрын
Thanks dear 🥰🥰
@pramodpt8097 Жыл бұрын
Rathri venamengil. Ravila thutanganam
@Anithastastycorner Жыл бұрын
അതേ ഡിയർ ഞങ്ങളും കാറ്ററിങ് ക്കാർ എന്തെങ്കിലും പരിപാടിക്ക് ഭക്ഷണം ഉണ്ടാക്കണമെങ്കിൽ ഞങ്ങൾക്ക് തലേദിവസം തുടങ്ങി അതിന്റെതായ ജോലികളെല്ലാം തുടങ്ങും. അങ്ങനെയല്ലേ ഞങ്ങൾ നല്ല ടേസ്റ്റ് ഓടെ നിങ്ങളുടെ മുന്നിൽ സെർവ് ചെയ്യുന്നത്
@raseenayunusmotherdamblog Жыл бұрын
super. കറി 👌👌👌❤
@Anithastastycorner Жыл бұрын
Q😍😍😍😍
@devisvlogs9599 Жыл бұрын
കൊതിപ്പിച്ചു. സൂപ്പർ ചിക്കൻ കറി ആയി ട്ടോ. ഒരുപാട് ഇഷ്ടായി👍👍👍
@Anithastastycorner Жыл бұрын
😍😍😍😍😍
@shynothomas2909 Жыл бұрын
Very thick gravy
@Anithastastycorner Жыл бұрын
😍😍😍😍😍😍
@Favasmanjamala Жыл бұрын
Poli❤😍
@Anithastastycorner Жыл бұрын
Thankyou 👍❤️
@sahreenafausifausik3843 Жыл бұрын
Sooper 👍🥰
@Anithastastycorner Жыл бұрын
🥰🥰🥰🥰
@rathi542 Жыл бұрын
സൂപ്പർ ചേച്ചി
@Anithastastycorner Жыл бұрын
😍😍😍😍😍
@babymohandas4490 Жыл бұрын
ടേസ്റ്റി ആയിരിക്കും.... Dalda ഇഷ്ടമായില്ല. 👌
@Anithastastycorner Жыл бұрын
ഓക്കേ dear 🥰🥰🥰
@Binduajayvlog Жыл бұрын
ചിക്കൻ കറി അടിപൊളി 👌
@Anithastastycorner Жыл бұрын
ബിന്ദു 😍😍
@sm_street Жыл бұрын
അടിപൊളി അനിതേച്ചി 👌
@Anithastastycorner Жыл бұрын
😍😍😍
@FNMcookings Жыл бұрын
അനിതേച്ചി 🥰 ചിക്കൻ കറി അടിപൊളി ആയിട്ടുണ്ട് 👍🥰
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@BindhuBenny-p6i Жыл бұрын
👍👍👍👍👍
@anuragjoel Жыл бұрын
അടിപൊളി 👌
@Anithastastycorner Жыл бұрын
🥰🥰🥰🥰
@sarahgeorge1592 Жыл бұрын
ഏതറ മസാല ആണ് ഇടുന്നത്
@Anithastastycorner Жыл бұрын
കമ്യൂണിറ്റി യിൽ und
@dailypassionvlog Жыл бұрын
ചേച്ചി അടിപൊളി ചിക്കൻ കറി
@Anithastastycorner Жыл бұрын
താങ്ക്സ് മോളെ 😍😍😍
@binduscookbook6522 Жыл бұрын
അടിപൊളി chicken കറി തന്നെ 👌👌😋
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@kcm4554 Жыл бұрын
Most unique excellent wonderful workmanship of yummy chicken recipes preparation skills.....wow superb incredible. Thank you so much dear most sister Anitha for sharing such a mind blowing marvelous magnificent mesmerizing tongue watering sweet tasty delicious recipes. ❤🎉🙏🌹💐💗
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰🥰🥰🙏🏼
@kcm4554 Жыл бұрын
@anithastastycorner Wish you good health all success and happiness. Thank you so much 🙏🙏🙏💐❤️
@mininnair3843 Жыл бұрын
ഹോട്ടലിലെ battooryodoppam കിട്ടുന്ന kadalakkari യുടെ recipe ഇടാമോ.pls
@Anithastastycorner Жыл бұрын
ഇടാം dear 🥰🥰
@girijasdreamworld Жыл бұрын
ചിക്കൻ കറി സൂപ്പർ
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@skincarevibes7094 Жыл бұрын
Super chechi
@Anithastastycorner Жыл бұрын
Thanks dear 🥰🥰🥰🥰
@sanilaramadas8205 Жыл бұрын
super
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ 🥰🥰🥰
@steffyvibin9628 Жыл бұрын
ചേച്ചി ഏത് ചിക്കൻ മസാല ആണ് നല്ലത്... Eastern ചിക്കൻ മസാല എനിക്ക് നല്ലതായിട്ട് തോന്നിയില്ല...
@Anithastastycorner Жыл бұрын
മോളെ നമുക്ക് വീട്ടിൽ undalkkamallo
@AnuLivingVids Жыл бұрын
Tasty recipe chechi 😋😋super 👌👌
@Anithastastycorner Жыл бұрын
അനു മോളെ 😍😍😍
@pksreesansreesan9981 Жыл бұрын
കൺടഇഠ് കൊതിയായി
@Anithastastycorner Жыл бұрын
ട്രൈ ചെയ്യൂ dear 🥰❤
@ranibabu4989 Жыл бұрын
അപ്പത്തിന് കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ ചിക്കൻ കറി 🥰
@Anithastastycorner Жыл бұрын
Q🥰🥰🥰🙏🏼
@alanstephen538410 ай бұрын
ഇത് തന്നെ 12kg chicken curry വെക്കാൻ വേണ്ട സാധനങ്ങൾ ഒന്ന് പറയുമോ
@Anithastastycorner10 ай бұрын
List tazhe und Athil karyangal koorti eduthal mathi 😍
@alanstephen538410 ай бұрын
@@Anithastastycorner tnx buddy
@Anithastastycorner10 ай бұрын
ഓക്കേ dear😍
@aneeshevu67638 ай бұрын
👍👍👍
@Anithastastycorner8 ай бұрын
🥰🥰🥰🥰😍
@susanpradeep350 Жыл бұрын
Super Chicken Curry
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@samueljacob2839 Жыл бұрын
Good
@Anithastastycorner Жыл бұрын
Thanks deatqqe
@ambilidas4661 Жыл бұрын
Adipoli
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@leenakomath9786 Жыл бұрын
Dalda ഒഴിവാക്കിയാൽ നല്ല ചിക്കൻ കറി
@Anithastastycorner Жыл бұрын
Ozhivakki thayyarakkubmole
@sarahgeorge1592 Жыл бұрын
What a long process 😮
@Anithastastycorner Жыл бұрын
അങ്ങനെ ഒന്നും ഇല്ല
@345h-m2v Жыл бұрын
ഇത് ഭയങ്കര റിച്ചാണല്ലോ ചേച്ചി. റേറ്റ് എത്ര വരും
@Anithastastycorner Жыл бұрын
രുചിയും ഗുണവും veande dear
@geethamenon2597 Жыл бұрын
Hi Anitha...!! Awesome Colourful Chicken curry recipe,dear...!!👍 I have no words to describe the authentic taste of your lovely recipes..!.❤️ No wonder..Your recipes are so popular, dear..👏 Wishing you all the best and success in your future endeavours...🌹🌹👏👏🙏