70348 71002 മൂന്നിലൊന്ന് ക്യാഷ് മാത്രം ആദ്യം അടച്ചാൽ മതി. പിന്നീട് വരുന്ന ക്യാഷ്. അഞ്ചുവർഷംകൊണ്ട് തവണകളായി അടക്കുക. മലപ്പുറം ജില്ലയിൽ മാത്രമേ ഇത്തരത്തിലുള്ള വർക്കുകൾ ഞങ്ങൾ എടുക്കുന്നുള്ളൂ. നിങ്ങൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ കാശിന് തത്തുല്യമായ ആധാരമോ ഗോൾഡോ. ഈടായി തരേണ്ടി വരും. വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 85478 65028 , 6282 934 343 ,
@sahanajamsheer9059 Жыл бұрын
കോഴിക്കോട് ഇങ്ങനെ ഒരു സംരംഭം തുടങ്ങു plssssss🙏🙏🙏
@dhinudasan9117 Жыл бұрын
Orupad labam indakanind le
@denzildias6903 Жыл бұрын
Ernakulam, Palakkad,trissur is it possible?
@Qatarexplores Жыл бұрын
Zero interest ആണോ ..?
@mohamedjabir5993 Жыл бұрын
Surgery 500 ningallude profitano
@muhammedaliekkadan7076 Жыл бұрын
Covo യുടെ എല്ലാ ഡിസൈനും അടിപൊളിയാണ്, വ്യത്യസ്തയാണ് ഇത്രയും ഭംഗി നൽകുന്നത്
@nazpadiyath3204 Жыл бұрын
An appreciable attempt to favour the middle class 👍
@mohammedudaif3552 Жыл бұрын
Great Service by Shajeer bhai and Covo Concept...
@psychogamer2357 Жыл бұрын
ആ പറഞ്ഞത് സത്യം, എന്താണെന്നുവെച്ചാൽ ഞങ്ങൾ പ്ലോട്ട് വാങ്ങുന്നതിന് മുമ്പ് 3.45 പ്ലോട്ട് പ്ലാൻ സെറ്റക്കി വെച്ച് അത് അത്രമേൽ ഇഷ്ടം ആയത് കൊണ്ടാണ്, പിന്നീട് അൽഹംദുലില്ലാഹ് 5സെന്റ് പ്ലോട്ട് വാങ്ങി, പക്ഷെ ആ പ്ലാൻ അവിടെ വർക്ക് ഔട്ട് ആയില്ല, ( ഭയങ്കര സങ്കടം തോന്നി,2വർഷം പ്ലാൻ എടുത്തു വെച്ച് എല്ലാവരോടും പറഞ്ഞു
@tonienduro9956 Жыл бұрын
Veedinde matt sides kode ulpeduthamayrunnu... V nice
@shyamkumar-rf9wg Жыл бұрын
സൂപ്പർ വർക്ക്
@saranjali-consciouspowerco4245 Жыл бұрын
Great video. Amazing offer. Covo rocks.
@ThomasSouthil Жыл бұрын
Nice house,inside work did properly including common bathroom and bathroom work also did properly, good job congratulations 🎉 elevation cross wall actually blocking side views, if carporch also good for all whether especially raining season, thank you 😊
വീട് പണി പൂർത്തിയാകാൻ കഴിഞ്ഞിട്ടില്ല ബാക്കി പണി എടുത്ത് തരുമൊ
@midhunkt9807 Жыл бұрын
ഒരു doubt ചോദിക്കട്ടെ.. ഇതിലെ ഒരു side double height പോയിട്ടുണ്ടല്ലോ. ആ ഓട് work ചെയ്ത ഭാഗം. അതിന് ശരിക്കും concrete വാർക്കുന്നതിനെ അപേക്ഷിച്ച് ചെലവ് കുറവാണോ? ഏതാ ലാഭം?
@reality_one8732 Жыл бұрын
Koodum
@midhunkt9807 Жыл бұрын
@@reality_one8732 ഇങ്ങനെ ട്രസ്സ് work ചെയ്യുമ്പോൾ concrete വാർക്കുന്നതിനേക്കാൾ rate കൂടും എന്നാണോ? ഞാൻ ഉദ്ദേശിച്ചത് 1st floor Double height തന്നെ കൊടുത്തിട്ട് ട്രസ്സ് വർക്ക് ചെയ്യുന്നതാണോ double height ൽ വാർക്കുന്നതാണോ ലാഭം എന്നാണ് 😌 മുകളിലെ കോണിമുറി, ഒരു bedroom പിന്നെ ബാൽക്കണിയിലേക്ക് പോകുന്ന ഒരു area. ഇത്രയും 1st floor ൽ ചെയ്യുമ്പോൾ അത് ഇത്പോലെ truss work ആണോ concrete വാർക്കയാണോ ചെലവ് കുറക്കാൻ നല്ലത് എന്നാണ് അറിയേണ്ടത്. പറഞ്ഞു തരാമോ pls... 😌🙏🏻
@Nafeedcm Жыл бұрын
വാർപ്പ് ചെയ്യുന്ന ഏരിയ അനുസരിച്ച് അല്ലെ റേറ്റ് വരുക.അത് double height ആണേലും അല്ലേലും ഒരുപോലെ തന്നെ ആവുമല്ലോ.ഇപ്പോൾ ട്രസ് റൂഫ് നേകാളും റേറ്റ് കുറവ് വാർപ്പ് ആണെന്ന് ആണ് പറയുന്നത്.
@midhunkt9807 Жыл бұрын
@@Nafeedcm Ohh .. Ohk😌 Thanks👍🏻
@fayizkm9166 Жыл бұрын
എന്നിട്ട് മറ്റു home tour ചാനലുകളിലൊക്കെ വീടിന്റെ Plan ഉൾപ്പെടുത്താറുണ്ടല്ലോ. നിങ്ങളുടെ ചാനലിൽ മാത്രം plan കാണിക്കാൻ കമന്റ് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞാൽ എങ്ങനെയാ സാറേ...
@khalidmunsi5153 Жыл бұрын
അത് എന്തെ വീടിന്റ പ്ലാൻ ചോദിച്ചത് ഇഷ്ട്ടമായിട്ടില്ലേ നിങ്ങൾ എഞ്ചിനിയർന്മാർ വരെ ഒരു വീടിന്റ പ്ലാൻ നോക്കിയാലെ കോപ്പി അടിക്കുന്നത്
@vinodkumarvinodkumar1103 Жыл бұрын
30 ലക്ഷം വളരെ കൂടുതൽ ആണ് മാക്സിമം 24 ലക്ഷം അതിൽ കൂടുതൽ vari🤣