അമ്പരപ്പിക്കും ഈ മോഡേൺ നാലുകെട്ട്|Nalukettu home tour| Trending naalukettu home|Home|Homedetailed

  Рет қаралды 1,029,391

Homedetailed

Homedetailed

Күн бұрын

എല്ലാവർക്കും നമസ്കാരം ഇത് കോഴിക്കോട് മേപ്പയൂർ ഉള്ള സുജിൻ ദേവ് ജിജി ദേവ് ദമ്പതികളുടെ സ്വപ്നഭവനമാണ്. സുജിൻ Air force ഉദ്യോഗസ്ഥനും ജിജി ടീച്ചറുമാണ്. വീടിനെക്കുറിച്ച് പറഞ്ഞാൽ നാല്കെട്ട് മോഡൽ വീടാണ് ചെയ്തിരിക്കുന്നത്. Total sqft area നോക്കിയാൽ 3400 sqft ആണ് വീട് വരുന്നത്. 4 മുറികളും ഒരു നടുമുറ്റവും മുകളിൽ അഞ്ചമതൊരു മുറിയും ഉണ്ട്. എല്ലാ മുറികളും വളരെ വലിപ്പമേറിയതും വായുസഞ്ചാരമുള്ളതും വെളിച്ചം കയറാനുള്ള provision ഇട്ട് ചെയ്തിട്ടുള്ളതാണ്. നടുമുറ്റം തുളസിത്തറയോട് കൂടി 20× 20 size ആണുള്ളത്. കിച്ചണും അതിനോട് ചേർന്ന് work area യും കൂടാതെ വിശാലമായ living & Dining area യും ഉണ്ട്. Total 3400 sqft 5 BHK with interior, Furniture, landscaping അടക്കം ഈ നാലുകെട്ടിനായിരിക്കുന്നത് 68 ലക്ഷം രൂപയാണ് .
0:00 - Intro
0:30 - Home tour
0:40 - Naalukettu
01:10 - Naalukettu home
01:30 - Compound wall
01:50 - Home tour malayalam
02:10 - 3400 sqft home
02:40 - Home tour kerala
02:40 - Car porch
03:00 - Naalukettu roofing
03:20 - നാലുകെട്ട്
03:40 - Sit out design
04:10 - Homedetailed
04:50 - Sit out flooring
05:10 - Ceiling ideas
05:20 - Ceiling area
06:00 - Main door
06:20 - Teak door
06:40 - Nadumuttam
06:50 - നടുമുറ്റം
06:50 - നടുമുറ്റം size
07:54 - Home tour malayalam
08:00 - Floor tiles
08:25 - Flooring tiles
08:50 - Pooja room design
09:10 - Bedroom
09:30 - Bed coat
09:40 - bedroom tiles
10:10 - Bathroom design
10:20 - Bathroom design ideas
10:50 - Master bedroom design
11:20 - Wardrobe
11:25 - Dressing unit
11:50 - Bathroom area design
12:10 - Living area design
12:30 - Living room
12:40 - Tv unit design
13:00 - Living area furniture
13:20 - Living area false ceiling
14:01 - Modular kitchen design
14:20 - Kitchen design ideas
14:30 - Gvt white kitchen counter tops
15:00 - Kitchen accessories
15:20 - Work area design
15:40 - Working kitchen
16:00 - Dining area
16:20 - Dining table design
16:44 - Washing area design
17:00 - Bedroom size
17:40 - Stair case
18:20 - Homedetailed
18:50 - Naalukettu construction price
19:16 - 68 lk rs home
20:00 - Coustomer feedback
21:00 - Naalukettu home
21:40 - Modern Naalukettu
22:00 - House tour
22:10 - House tour vlog
22:30 - House tour video
22:50 - House tour kerala
23:00 - House tour malayalam
23:55 - Outro
24:42 - End
#naalukettu
#നാലുകെട്ട്
#home
#hometour
#hometourmalayalam
#housetour
#housetour2022
#hometourkerala
#keralahome
#keralahometour
#trending
#trendinghome
#Homedetailed
#treditionalhome
#housetourvlog
Hi all, My self Ajay Shankar S. I am an Interior Material Technologist. My channel "Homedetailed"Introduce you Varieties of Homes....
Please visit my channel and Do like & Subscribe if you find my videos are useful. Give your valuable suggestions
And feedback as comments..
You can connect me on
mail Id - homedetailed@gmail.com
MoB - 9846669616

Пікірлер: 677
@bijoypillai8696
@bijoypillai8696 Жыл бұрын
അതിമനോഹരം. 👍. ഒരു മലയാളിക്കും കുറ്റം പറയാൻ വയ്യാത്തവണ്ണം മെനോഹരമായിട്ടുണ്ട് ഓരോ ഇടങ്ങളും... എലിവഷൻ സൂപ്പർ. 👍. 5 STEP കയറിയുള്ള ഉയർന്ന ഫൗണ്ടേഷൻ ആണ് ശ്രദ്ധയിൽപെട്ട ഒരു പ്രധാന ഘടകം.... എന്റെ അഭിപ്രായത്തിൽ ടൗണിൽ പണിയുന്ന വീടുകൾക്കൊക്കെ 5 സ്റ്റെപ് തറ പൊക്കം വേണം ; ഭാവിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണിത്..
@homedetailed
@homedetailed Жыл бұрын
❤️👍
@abhijithjk9975
@abhijithjk9975 Жыл бұрын
Contemporary വീടുകളുടെ കാലഘട്ടത്തിൽ നാലുകെട്ട് വീടുകൾ എന്നും മനസിന്‌ കുളിർമയാണ്
@homedetailed
@homedetailed Жыл бұрын
Yes ❤️❤️❤️❤️
@rajan3338
@rajan3338 Жыл бұрын
NO! CONTEMPRORY HOMES ARE BETTER!👍
@homedetailed
@homedetailed Жыл бұрын
@@rajan3338 രാജൻ സർ എന്തോ പ്രശ്നം 😂😂😂😂
@rajan3338
@rajan3338 Жыл бұрын
@@homedetailed ENIKKORU PUTHIYA VEEDU VENAM..ALAPPUZHA JILLAYIL KAYAMKULATHINADUTHU!...1200 SQ FT CONTEMPRARY BOX TYPE VEEDAA VENDATHU!that's ALL...!👍🙏💟
@homedetailed
@homedetailed Жыл бұрын
@@rajan3338 അതിനാണോ ഈ വെകിളി ക്കളി
@novauyir
@novauyir Жыл бұрын
ഓരോരുത്തർക്കും വീട് വെക്കുന്നത് അവരുടെ ഇഷ്ടം പ്രെകാരം വീട് കൊള്ളാം but enik modern house ആണ് ഇഷ്ടം 💕
@homedetailed
@homedetailed Жыл бұрын
പിന്നല്ലാതെ 👍❤️
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Жыл бұрын
എല്ലാവരുടെയും സ്വപ്നമല്ലേ ഒരു വീട്. ഈ വീടുവളരെ ഇഷ്ടമായി 👌👌👌
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@sunilmk6993
@sunilmk6993 Жыл бұрын
വാടകക്ക് താമസിക്കുന്ന ഞാൻ ഇത് കാണുമ്പോൾ...😂😂😂😂 നീർമാതാളം..ഒരുപാട് ഇഷ്ട്ടായി..നല്ല വിവരണം..❤️😍😍
@homedetailed
@homedetailed Жыл бұрын
വാടക ഒക്കെ മാറും ❤️👍
@sunilmk6993
@sunilmk6993 Жыл бұрын
@@homedetailed 😊🙏
@jibinammas1174
@jibinammas1174 Жыл бұрын
ഞെട്ടിച്ചു കളഞ്ഞു... ഗംഭീരം... 👍🏻👍🏻👍🏻👍🏻
@homedetailed
@homedetailed Жыл бұрын
❤️❤️❤️🙏
@sreejithsartdiary7328
@sreejithsartdiary7328 Жыл бұрын
I was literally blown away when I saw the nadumuttam 😍😍😍 Contemporary houses ഇതിന്‌ മുന്നില്‍ ഒന്നും അല്ല.. This is just world class 🎊❤️💪👌🌎
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️👍
@AseesAsii
@AseesAsii Жыл бұрын
​@@homedetailedpp
@prakasantrikkulam206
@prakasantrikkulam206 Жыл бұрын
പക്ഷേ മഴയുടെ ഈർപ്പം കാരണം ഫർണിചറുകൾ കറ പിടിച്ചപോലെ ആകും. ചുവരുകളും paint പുട്ടി പൊള്ളിക്കാൻ തുടങ്ങും. എന്തായാലും ഗ്ലാസ്‌ ഇടേണ്ടി വരും. ഞാനിപ്പോൾ അങ്ങനെയൊരു അനുഭവത്തിലാണ്
@homedetailed
@homedetailed Жыл бұрын
❤️👍ok
@rajeetipsy423
@rajeetipsy423 Жыл бұрын
Such a beautiful and rustic feel in this house, i like the tile and wood work 👌
@homedetailed
@homedetailed Жыл бұрын
❤️👍
@lavanyasrao8508
@lavanyasrao8508 Жыл бұрын
Great house with the positive energy of naalukettu and thank you for wonderfully explaining everything bro.
@homedetailed
@homedetailed Жыл бұрын
❤️❤️👍
@mariashallet
@mariashallet Жыл бұрын
ഇതാവണമെടാ നടുമുറ്റം..❤️❤️❤️
@homedetailed
@homedetailed Жыл бұрын
😄😄😄❤️
@sksfob
@sksfob Жыл бұрын
,super nadumuttam
@itn0687
@itn0687 Жыл бұрын
Awesome house with suitable minimal decor devoid of unnecessary wall and ceiling panelling. The front porch and courtyard are the main highlights. I liked how they retained the rawness of things like ceiling tiles. I feel those raised platforms takes away the seamlessness of design even though they were to be found in old homes.
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️👍
@premadasanprem7070
@premadasanprem7070 Жыл бұрын
😊
@premadasanprem7070
@premadasanprem7070 Жыл бұрын
Aa😊l
@santharamachandran2427
@santharamachandran2427 Жыл бұрын
Nice Ideas…
@rajeeshkarthikan2266
@rajeeshkarthikan2266 Жыл бұрын
Super super beautiful home അടിപൊളി വീഡിയോ💞
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@renjithcsam1502
@renjithcsam1502 Жыл бұрын
Super എന്തൊരു ഫീൽ ആണ് ഈ വീട്. ഞാനും എൻ്റെ വീട് ഇത് പോലെ renovate ചെയ്യാൻ ഡിസൈൻ ചെയ്തു വച്ചിട്ട് മൂന്നാല് വർഷം ആയി. പക്ഷേ ബജറ്റും മറ്റു പലകാരണങ്ങൾ കൊണ്ടും തുടങ്ങില്ല, very nice ❤️
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@nithyakrishnanek7334
@nithyakrishnanek7334 Жыл бұрын
Amazing concept 😍😍❤️ well designed 👏👏
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@sobhanapm4617
@sobhanapm4617 Жыл бұрын
My sister has built a "naalukettu" with whole frontage with "vettukallu". Her nadumuttam is also similar. It gives the look of an old house from the front , with all modern amenities inside.
@homedetailed
@homedetailed Жыл бұрын
Contact me ❤️❤️❤️❤️
@dipin2
@dipin2 Жыл бұрын
Glad to hear that
@homedetailed
@homedetailed Жыл бұрын
@@dipin2 ❤️
@rakeshraghavan7822
@rakeshraghavan7822 Жыл бұрын
What total cost of price
@ghi1090
@ghi1090 11 ай бұрын
Evideya place
@hinagardens9336
@hinagardens9336 2 ай бұрын
Super veed
@nitheeshnarayanan6895
@nitheeshnarayanan6895 Жыл бұрын
ഗംഭീര അവതരണം.....അടിപൊളി വീട്....👌🙏
@homedetailed
@homedetailed Жыл бұрын
Thanks ❤️❤️❤️😊
@chinasarkar1124
@chinasarkar1124 Жыл бұрын
Nalla veedu i love it❤️❤️❤️❤️❤️❤️
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@nithyabasith5424
@nithyabasith5424 Жыл бұрын
Awesome interior and good ambience..
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
Super veed .. ishtayi. Nalla വെളിച്ചം
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@anoop.p.aanoop2778
@anoop.p.aanoop2778 Жыл бұрын
ഞങ്ങളുടെ ഒരു dream ആണ് ഇത് പോലെ ഒരു നാലുകെട്ട് 🙏🏻
@homedetailed
@homedetailed Жыл бұрын
ഉടനെ സാധ്യമാവട്ടെ അത് ഈ ചാനലിലൂടെ എനിക്ക് കാണിക്കാൻ സാധിക്കട്ടെ ❤️❤️❤️
@anoop.p.aanoop2778
@anoop.p.aanoop2778 Жыл бұрын
Thank you Dear Bro🤩
@homedetailed
@homedetailed Жыл бұрын
@@anoop.p.aanoop2778 ❤️❤️❤️
@amrithawiljo9260
@amrithawiljo9260 Жыл бұрын
എന്റെയും
@rajeshkrishnan3767
@rajeshkrishnan3767 Жыл бұрын
മരത്തിന്റെ നാലുകെട്ട് താല്പര്യ മുളളവര് എത്ര പേര് ഉണ്ട്? ?
@sheelaachu5313
@sheelaachu5313 Жыл бұрын
കിടു 👏👏👏👏🤩സൂപ്പർ വീടും സൂപ്പർ അവതരണം 👏👏👏👏👏കുറെ കലാ ബോധമുള്ളവരുടെ കൂട്ടായ യജ്ഞ ത്തിന്റെ വരും തലമുറക്ക് നല്ല പൈതൃകം സമ്മാനിച്ച കുടുംബത്തിന് എല്ലാ വിധ ആശംസകളും 🙌🙌🙌🙌ചാനൽ അടിപൊളി
@homedetailed
@homedetailed Жыл бұрын
Thank u❤️😊
@leelammakrishnamma357
@leelammakrishnamma357 Жыл бұрын
%
@Toms.George
@Toms.George Жыл бұрын
👍👍
@nadeennizar4064
@nadeennizar4064 Жыл бұрын
Can't wait to visit your home jiji😍 beautiful ❤️❤️❤️❤️
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍
@umasanthosh1259
@umasanthosh1259 Жыл бұрын
One day I will built like this house God is great
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@shajirakhi
@shajirakhi Жыл бұрын
Very good explanation and satisfying video coverage ❤
@homedetailed
@homedetailed Жыл бұрын
Thanks a lot 😊
@subindas6659
@subindas6659 Жыл бұрын
Njan oru designer anu. Ee video kandappol orupad santhosham Manoharamayirikkunnu❤✨✨✨
@homedetailed
@homedetailed Жыл бұрын
Thank u so much bro ❤️❤️❤️
@rahulbabu8204
@rahulbabu8204 Жыл бұрын
Super excited short video I love it but home 🏡 super 💞 beautiful 👏👏👏👏👌👌👌 support you
@homedetailed
@homedetailed Жыл бұрын
Thank you so much 👍
@scrapcraps5894
@scrapcraps5894 Жыл бұрын
സ്വന്തം ആയി ചെയ്തിട്ട് 70 ലക്ഷം കോൺക്രീറ്റ് ഇല്ലാതെ ഇതിൽ 20 ലക്ഷം അധികം ആണ് മിനിമം. വിഷമം വേണ്ട. എല്ലാവരും സന്തോഷം 🥰
@homedetailed
@homedetailed Жыл бұрын
❤️👍
@roselingeorgeukken6409
@roselingeorgeukken6409 Жыл бұрын
Adipoli House....Home Sweet...Home...God Bless You All...
@homedetailed
@homedetailed Жыл бұрын
❤️❤️❤️
@kklsankar
@kklsankar Жыл бұрын
Kandadil vechu, etavum koodudal pazhaya naalukettine ormipikuna veedu. Congratsss
@homedetailed
@homedetailed Жыл бұрын
❤️👍
@valsakurian2210
@valsakurian2210 Жыл бұрын
Valare manoharam👍
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍
@vishnumayal.j2985
@vishnumayal.j2985 Жыл бұрын
Wonderful concept with mind blowing decor ❤. Will help much for others who have a plan to build a house.
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@abduljabbar-kf9bj
@abduljabbar-kf9bj Жыл бұрын
സൂപ്പർ
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@nazeervsyed7682
@nazeervsyed7682 Жыл бұрын
manoharam, vakkukalkadheedham,
@homedetailed
@homedetailed Жыл бұрын
❤️❤️👍
@midhunradh9495
@midhunradh9495 Жыл бұрын
Thanks
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@lijojoy904
@lijojoy904 Жыл бұрын
Nice presentation and beautiful house.
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@parvathyviswanath9202
@parvathyviswanath9202 Жыл бұрын
Beautiful Naalukettu 👌👌👌👌👌
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@ayshuss1217
@ayshuss1217 Жыл бұрын
Enik contemporary veed eduknath but ithupolethe tharavad naalkettu veedum ishranu 😍
@homedetailed
@homedetailed Жыл бұрын
❤️👍
@thapasreeprakash5373
@thapasreeprakash5373 Жыл бұрын
Such a beauty 😍 perfection 👍👍👍
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️❤️
@OrendaDesignStudio
@OrendaDesignStudio Жыл бұрын
Amazing home 🥰🥰🥰🥰.
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@fredasilveira5943
@fredasilveira5943 6 ай бұрын
Beautiful love kerela houses
@homedetailed
@homedetailed 6 ай бұрын
So nice
@drvinothkumarj1491
@drvinothkumarj1491 Жыл бұрын
Looks beautiful , kudos to the owner and team
@homedetailed
@homedetailed Жыл бұрын
❤️👍
@jaisonmammen6635
@jaisonmammen6635 Жыл бұрын
Appreciate the work and your nice presentation, hat's off.
@homedetailed
@homedetailed Жыл бұрын
Thanks a ton❤️❤️❤️
@narayanankuttyparambath8238
@narayanankuttyparambath8238 Жыл бұрын
Thanks a lot sir, 👌👍🙏
@homedetailed
@homedetailed Жыл бұрын
Most welcome
@aleyammapothenpothen7471
@aleyammapothenpothen7471 10 ай бұрын
Pwoli super ❤❤❤❤
@homedetailed
@homedetailed 10 ай бұрын
❤️❤️❤️👍
@sindhubanerji7215
@sindhubanerji7215 Жыл бұрын
Ishttapettu. Both house and the presentation
@homedetailed
@homedetailed Жыл бұрын
❤️❤️❤️🙏
@neethasud4211
@neethasud4211 Жыл бұрын
Nalla veedu… nalla elevation, nadumuttam and choice of furniture and interior but space could have been utilized better
@homedetailed
@homedetailed Жыл бұрын
❤️👍
@jazzsasank5328
@jazzsasank5328 10 ай бұрын
Air Force personnels nte home looks so nice generally..my uncle and aunt too
@homedetailed
@homedetailed 10 ай бұрын
👍
@jenatteandrews2513
@jenatteandrews2513 Жыл бұрын
Nice 🏠...good presentation
@homedetailed
@homedetailed Жыл бұрын
❤️❤️❤️thank u
@nature10093
@nature10093 Жыл бұрын
Nice...outside look beutiful..nadumuttam kollam. .but to be Frank i felt if there was an architect this mega space can be utilised more appropriately and beautifully. Felt a mismatch in design and interior design in some areas esp bedrooms. But at the end of the day the owner satisfaction matters...
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍🙏
@Sid_photography_Kerala
@Sid_photography_Kerala Жыл бұрын
Ya bro
@Sid_photography_Kerala
@Sid_photography_Kerala Жыл бұрын
At the end of the day it is always and only the owner’s satisfaction matters the most..
@denniskavukattu2338
@denniskavukattu2338 Жыл бұрын
Can you pls share the plan if possible.. Well explained, nice home. 👏👏
@homedetailed
@homedetailed Жыл бұрын
Will upload soon
@sindhukn2535
@sindhukn2535 6 ай бұрын
Beautiful house. I have built a nalukettu last month , but it has two floors with 5 bedrooms
@homedetailed
@homedetailed 6 ай бұрын
❤️👍
@DEVAN133
@DEVAN133 Жыл бұрын
Super sudhin, Mahadevan 👍❤️
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍
@sameer6541
@sameer6541 Жыл бұрын
No comments... literally dream home👌🏼👌🏼👌🏼
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍
@sameerkallingal6786
@sameerkallingal6786 Жыл бұрын
Super….excellent
@homedetailed
@homedetailed Жыл бұрын
Thank you very much
@indirakeecheril9068
@indirakeecheril9068 Жыл бұрын
Adutha kalathu Paliyam kottaram video kandu ...👍👌🤔🤔 ho entha kadha !!!🙄🤗 Amaizing 👍👍👌
@homedetailed
@homedetailed Жыл бұрын
❤️👍
@nambudiripad6452
@nambudiripad6452 Жыл бұрын
നന്നായിട്ടുണ്ട് 👍🏻 പക്ഷെ security ആണ് പ്രശ്നം. കള്ളന്മാർക്ക് നടുമുറ്റം വഴി ഇറങ്ങാൻ എളുപ്പം ആണ് 🙄 അനുഭവം ഉണ്ട് 😮
@homedetailed
@homedetailed Жыл бұрын
❤️ok👍
@varugheseraju
@varugheseraju Жыл бұрын
Sathyam... Njanum athinepatti chinthichu
@homedetailed
@homedetailed Жыл бұрын
@@varugheseraju 👍
@bts8818
@bts8818 Жыл бұрын
Cctv, motion sensor on ആക്കി ഇട്ടാൽ മതി
@vaishnavysy681
@vaishnavysy681 Жыл бұрын
Awesome
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@sundargopalan5686
@sundargopalan5686 Жыл бұрын
മനോഹരം ...❤❤❤
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@renjithrajesh2881
@renjithrajesh2881 Жыл бұрын
Nice visuals👌 nice home p👍👍
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@rasheedsaidu3248
@rasheedsaidu3248 Жыл бұрын
നല്ല വീട് 👍
@homedetailed
@homedetailed Жыл бұрын
❤️👍
@rajanisuresh2466
@rajanisuresh2466 Жыл бұрын
ഞങ്ങളുടെ വീടും നാലുകെട്ട് ആണ് ..... ഫുൾ ആന്റിക്
@homedetailed
@homedetailed Жыл бұрын
അടിപൊളി ❤️❤️👍
@vishnupriyaananth6090
@vishnupriyaananth6090 Жыл бұрын
വളരെ നന്നായിട്ടുണ്ട് ❤️❤️❤️
@homedetailed
@homedetailed Жыл бұрын
Thank u❤️❤️❤️
@renukaramesh2238
@renukaramesh2238 Жыл бұрын
Nice home very beautiful
@homedetailed
@homedetailed Жыл бұрын
❤️❤️❤️
@Vishnu__kannan
@Vishnu__kannan Жыл бұрын
Superb ❤️
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@mukundankuruvath5152
@mukundankuruvath5152 Жыл бұрын
കിടിലൻ വീട്. എനിക്ക് ഇഷ്ടായി
@homedetailed
@homedetailed Жыл бұрын
❤️❤️❤️
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
❤️❤️❤️❤️❤️❤️👌👌👌👌 nwlu kettu veedu 🌹🌹🌹
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@aditinambiar3396
@aditinambiar3396 Жыл бұрын
Class one ....👌
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@nithinareekkara6519
@nithinareekkara6519 Жыл бұрын
Super veedu...everything is perfect.... Safety part of nalu kettu engane handle cheyam? Wardrobes top loft cheythirunel could have stored many items inside....
@homedetailed
@homedetailed Жыл бұрын
❤️👍
@johngc2287
@johngc2287 Жыл бұрын
Fabulous 🤩
@homedetailed
@homedetailed Жыл бұрын
❤️❤️👍
@Shri_Hegde
@Shri_Hegde Жыл бұрын
Awesome house
@homedetailed
@homedetailed Жыл бұрын
Thank you!
@nhangattirianandan4796
@nhangattirianandan4796 Жыл бұрын
മനോഹരം ❤
@homedetailed
@homedetailed Жыл бұрын
❤️❤️❤️
@fvinodhfranklin
@fvinodhfranklin Жыл бұрын
Very Nice,
@homedetailed
@homedetailed Жыл бұрын
Many many thanks
@comradechenoli8703
@comradechenoli8703 Жыл бұрын
7M ൽ ഈ വീട് ചെയ്തിട്ടുണ്ടെങ്കിൽ എഞ്ചിനിയർ മനസ്സുള്ള വീട്ടുകാർ പുലികളാണ്. ഒന്നും പറയാനില്ല
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@linson79
@linson79 Жыл бұрын
planning to build a house, unfortunately, I don't like the modern design, and I am wondering the total budget of this house, something below 80 lacks....amazing and congrats to people behind of this hardwork
@homedetailed
@homedetailed Жыл бұрын
❤️👍
@pathuzzzmehndi4793
@pathuzzzmehndi4793 Жыл бұрын
Anikorupad ishtamanu inganathy veed❤❤❤❤❤
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍
@kavya_mohan
@kavya_mohan Жыл бұрын
Njan wait cheytha vdo
@homedetailed
@homedetailed Жыл бұрын
❤️❤️❤️😊
@MarchM_Love
@MarchM_Love 9 ай бұрын
Superrrrrrrr🔥🔥🔥🔥loved
@homedetailed
@homedetailed 9 ай бұрын
Thanks 🤗❤️❤️
@ayman7055
@ayman7055 Жыл бұрын
മൂന്നാമത്തെ റൂമിന്റെ light ഇടാത്ത look..... Uffff....... വല്ലാത്ത feeling 😇😇😇😇😇
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️👍
@sinibs6006
@sinibs6006 Жыл бұрын
Super🎊
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@anithav.n9908
@anithav.n9908 Жыл бұрын
Adipoli
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@muraleedharannayar
@muraleedharannayar Жыл бұрын
I do have a nalukettu home constructed in full concrete in 15 cent land with padippura and twin car shed at palakkad town,made in 1995.During rainydays water falls inthe nadumuttam.
@homedetailed
@homedetailed Жыл бұрын
Yes ❤️❤️❤️👍
@signofmemories547
@signofmemories547 Жыл бұрын
അപ്പോ കള്ളൻ കേറില്ലെ
@homedetailed
@homedetailed Жыл бұрын
@@signofmemories547 ഇങ്ങള് ഏത് കാലത്താണ് ജീവിക്കുന്നത്, ടെക്നോളജി അതിനൊക്കെ ഉള്ളതാണ് 👍
@priyaa1513
@priyaa1513 Жыл бұрын
Super nadumuttam open akumpo kuttikal veezhille.
@homedetailed
@homedetailed Жыл бұрын
ഇല്ല
@shihabmachingappara
@shihabmachingappara Жыл бұрын
adipoli
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️🙏
@izamuniyoor571
@izamuniyoor571 Жыл бұрын
Good 🌹🌹🌹
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@sajilk5914
@sajilk5914 Жыл бұрын
Nice👍
@homedetailed
@homedetailed Жыл бұрын
❤️❤️❤️🙏
@NithyasLittleKitchen
@NithyasLittleKitchen Жыл бұрын
🤩👍
@homedetailed
@homedetailed Жыл бұрын
നിത്യ എന്നെ ഓർമയുണ്ടോ, ❤️thank u sis 🙏
@bineeshbabu7459
@bineeshbabu7459 4 ай бұрын
Hi, Floor plan & Structural plan Available Anno?
@rammohan85otpvengalathody59
@rammohan85otpvengalathody59 Жыл бұрын
nice home
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍
@ashoknair529
@ashoknair529 Жыл бұрын
Beautiful......!!!
@homedetailed
@homedetailed Жыл бұрын
Many thank
@jyothysankaran8255
@jyothysankaran8255 Жыл бұрын
Beautiful
@beverlywatson1170
@beverlywatson1170 Жыл бұрын
Nice...look Beautiful,.
@homedetailed
@homedetailed Жыл бұрын
Thank you 😊
@beverlywatson1170
@beverlywatson1170 Жыл бұрын
Welcome
@harimahariharan8436
@harimahariharan8436 Жыл бұрын
Wonderfully explained in detail ❤ Such a beautiful homely house
@homedetailed
@homedetailed Жыл бұрын
Thank u sis
@nichutechy2440
@nichutechy2440 Жыл бұрын
എന്റെ ഇത്ത യുടെ വിട്ടിൽ നാലുകെട്ട് ഉണ്ട് ഓട് അല്ല വാർത്ത വീട് ആണ് നടുമുറ്റം ഉണ്ട് ഹാളിൽ ആണ് നല്ല രസം ആണ് മഴ നമ്മുക്ക് ഹാളിൽ ഇരുന്നു പെയ്തു വിഴുന്നത് കാണാം നല്ല വെയിൽ എല്ലാം കൊള്ളാംനല്ല രസം ആണ് അവിടെ
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍
@craftwithpreet2232
@craftwithpreet2232 Жыл бұрын
Very nice home 🏡🏡👌👌👌
@homedetailed
@homedetailed Жыл бұрын
❤️❤️❤️❤️
@Perappans
@Perappans Жыл бұрын
Dream house♥️
@homedetailed
@homedetailed Жыл бұрын
❤️❤️❤️
@gopikagireesh8893
@gopikagireesh8893 Жыл бұрын
Entem valyoru agraham anu nalukett veed. 🥰
@homedetailed
@homedetailed Жыл бұрын
❤️❤️❤️👍
@janardhananjanu3346
@janardhananjanu3346 Жыл бұрын
👌
@homedetailed
@homedetailed Жыл бұрын
❤️👍
@anooprs8229
@anooprs8229 6 ай бұрын
Very nice house
@homedetailed
@homedetailed 6 ай бұрын
Thank you 😊
@orupravasi9922
@orupravasi9922 Жыл бұрын
നടനും യൂറോപ്പിനും തമ്മിൽ ക്രോസ് അത്രേ ഒള്ളു 🙏
@homedetailed
@homedetailed Жыл бұрын
😄
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 126 МЛН
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 81 М.
Сколько стоит коробка 5 кг филе дикой рыбы?
0:15
Дарю Самокат Скейтеру !
0:42
Vlad Samokatchik
Рет қаралды 7 МЛН
Jatuh dua berturut turut
0:15
CIREBON VLOG JEH
Рет қаралды 42 МЛН
Всегда проверяйте зеркала
0:21
Up Your Brains
Рет қаралды 10 МЛН