സത്യം പറഞ്ഞാൽ ഈ വീഡിയോ സ്കിപ് ചെയ്ത് പോകാൻ ആയിരുന്നു... But നിങ്ങൾ വിലയുടെ കാര്യം ആദ്യം പറഞ്ഞപ്പോൾ വീഡിയോ മുഴുവനും കണ്ടിട്ട് പോകാൻ തീരുമാനിച്ചു ❤❤❤❤
@rahimmottammal841110 ай бұрын
ഞാനും
@sajeeshts4924 ай бұрын
സത്യം
@yhwhtv4777 Жыл бұрын
Secondary Car ആയി use ചെയ്യാം. For family use better go for XUV 3OO.
@sujithas6858 Жыл бұрын
സത്യം
@sajithramachandran4154 Жыл бұрын
ഷാഫിഖ്, നല്ല പ്രസന്റേഷൻ ആയിരുന്നു. ആർക്കും ഇനി താറിനെ സ്വന്തമാക്കാം
@noufalkasargod2564 Жыл бұрын
താറ് ഓടിക്കാൻ സൂപ്പർ മാനുവൽ മോഡലാണ് ( poli ) ഡീസൽ 👍🏻
@WheelsandWagen Жыл бұрын
Yess 👍
@basipocoloco4611 Жыл бұрын
പെട്രോൾ മാനുവൽ ആണ് കിടു പവർ വേറെ ലെവൽ🔥🔥
@sree7510 Жыл бұрын
1500 സിസി എന്ജിന് മതി ശെരിക്കും....2500 സിസി ഓഫ് റോഡ് ഉപയോഗം പിന്നെ അത്യാവശ്യം load ഒക്കെ കയറ്റാൻ ഉണ്ടെങ്കിൽ മാത്രം മതി.....ഒരു നോർമൽ usage ചെയ്യുന്ന ആൾക്ക് 1500സിസി manual തന്നെ ധാരാളം....
@abdulRazak-gk8bc Жыл бұрын
Super aanu Drive cheyumbo nalla confidence kittunund.
@jforjobofficial Жыл бұрын
How's Thar 4x2 's off road capabilities considering it's ground clearance ? Athyavashyam cheroya reethiyil ulla off roading patumo ? What do you think?
@amruthapriya7386 Жыл бұрын
Chetta ithinte petrol/diesel consumption bullet te pole koodthal aano
@zubairkodi7074 Жыл бұрын
Sho roomil poyal edonnum alla avare vila
@sureshtilakan25589 ай бұрын
Which colors are available n after booking etra time edukkum delivery kitaan
@MrSibish Жыл бұрын
ആ പെട്രോൾ ടാങ്ക് cap ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് തുറക്കുന്ന സിസ്റ്റം ആക്കാമായിരുന്നു.!
@kadeejafiroz86kadeeja198 ай бұрын
Bro 2:46 paranjille 13.70 L chelavar parayunnu 15 L enthaan ithinte sherikkum ulla onroad price onn parayoo
@WheelsandWagen8 ай бұрын
Video cheyyunna samayath athayirunnu vila Ippol vila koodi
@peace3114 Жыл бұрын
എൻജിൻ പവർ കുറച്ച് 4 വീൽ ഡ്രൈവില്ലാതെ റിയർ വീൽ ഡ്രൈവ് മാത്രമുള്ളത് ഇനിയും വില കുറച്ച് ഇറക്കിയാൽ കുറെ ആളുകൾ വാങ്ങും.
@WheelsandWagen Жыл бұрын
Theerchayayum
@Traction4h Жыл бұрын
കണ്ണാടി വെച്ചപ്പോൾ സുന്ദരൻ ആയി 😂😌
@arunradhakrishnan5268 Жыл бұрын
കാണാൻ ആടാർ ലുക്ക് ആണ് പക്ഷേ പ്രാക്ടിക്കൽ വെഹിക്കിൾ അല്ല ഫ്രണ്ട് സീറ്റ് കംഫർട് ആണ് റിയർ വളരെ മോശം ആണ് രണ്ടു പേർക്ക് മാത്രം യാത്ര ചെയ്യാൻ ഇത്രയും ലക്ഷം നഷ്ടം ആണ്..😅
Ee maasam Fronx varunnund ath kazhinj rand maasathinu shesham pratheekshikkam
@abdulnizar656 Жыл бұрын
Vannu
@riyasmuhammed34605 ай бұрын
Thar എടുക്കുന്നവർ എത്ര percent മാക്സിമം ഉപയോഗിക്കുന്നു... 95%പെട്ടന്ന് വിൽക്കുന്നു...
@anvarn433711 ай бұрын
സ്റ്റാൻഡേർഡ് മോഡൽ അല്ലോയ് ഇല്ല
@sharletmartin10 Жыл бұрын
superrr
@access125z Жыл бұрын
book cheythalo
@WheelsandWagen Жыл бұрын
Njanum atha aalojichath
@Phoenix-rw7cy Жыл бұрын
കൊള്ളാം
@sijojacob6527 Жыл бұрын
1.5 years waiting period.
@marqgaming6707 Жыл бұрын
One month kond kitti enik. Verea show-room poi nokk.
@manu-in3pl Жыл бұрын
@@marqgaming6707 eth ഷോറൂം ?
@ayyapannairpalode955 Жыл бұрын
പത്ത് ലക്ഷം രൂപ കൊടുത്ത് വാങ്ങിയിട്ട് ഡീസൽ അടിക്കാൻ മുതലാളി ഇറങ്ങി തുറക്കണം. ബാക്കിൽ കയറാൻ മുതലാളി ഇറങ്ങിക്കൊടുക്കണം. നാലു ലക്ഷം രൂപക്ക് വാഹനങ്ങളിൽ ഉള്ള സൗകര്യം പോലും ഇല്ല. സ്വന്തം അനുഭവം
@secretspeaker4465 Жыл бұрын
നമസ്കാരം ഞാന്‍ ഷഫി പഞ്ഞാൽ ... വളരെ വേഗത്തില്‍ പാഞ്ഞു പോകുന്ന ആളാണ് ഞാന്‍...😊😊
@WheelsandWagen Жыл бұрын
😀😀
@mubarakmunna350511 ай бұрын
New Thar വേണം
@cgeorgekutty10 ай бұрын
പെട്രോൾ ആണോ ഓട്ടോമാറ്റിക് ആണോ
@Hishamishu-ov6fr5 ай бұрын
താറിന്റെ ദേഹത്തു ഒരു ലോസ് നേട്ടും ബോൾട്ടും കാണുന്നുണ്ടല്ലോ കൂടാതെ 5 കിലോ ഭാരം തോന്നിക്കുന്ന വിജാവിരിയും എന്ധോ ഒരു കോലം
@RoshithC-k8k6 ай бұрын
2024 kaannunnavar undo😂
@minnusworld-oe6ow4 ай бұрын
🖐️
@amaresh.b3453 Жыл бұрын
Poli Bro🔥🔥🔥❤❤❤🥰🥰🥰😍😍😍
@WheelsandWagen Жыл бұрын
Bro❤️
@fredytv6291 Жыл бұрын
Bro 2 month waiting it's too much 😢
@udeeshudeeshmt2217 Жыл бұрын
base model kanichu koode😁😁
@sreejithshankark2012 Жыл бұрын
Boot space ഇല്ല.. പവർ പോരാ
@ejasali4644 Жыл бұрын
Polii
@WheelsandWagen Жыл бұрын
Thank u 😊
@ismailvvismailvv9570 Жыл бұрын
👍
@adarshnalupurakkal2190 Жыл бұрын
👍👍
@dileepnc7587 Жыл бұрын
തുരുമ്പ് ഉണ്ടാകും.
@mohammedshaji9785 Жыл бұрын
Body oil wipe cheyhthaa mathi
@NaserShahal-yp4wy5 ай бұрын
😀😀😀😀🥰🥰@@mohammedshaji9785
@sajumn6526 Жыл бұрын
അഹേന്ദ്രയെ വിശ്വസിക്കരുത് പ്രത്യേകിച്ചു പോത്തൻസ് kollam ഞാൻ ബുക്ക് ചൈതു.... 3മാസം മുന്നേ 2മാസം kazichiju വണ്ടിതരാം എന്നു പറഞു, ഇപ്പോൾ vandi2024 el തരാം എന്നു വിലയും 70k കുട്ടി അണ്ടർ 10000 el ബുക്ക് ചിതതാണ്. ഇപ്പോൾ അല്ല എന്നു പറയുന്നു.... ചോദിച്ചപ്പോൾ ബുക്കിഗ് എടുത്ത സെയിൽസ് man റിസൈൻ ചൈതു പോയെ പോലും
@sajumn6526 Жыл бұрын
Fu........ . K........
@amruthapriya7386 Жыл бұрын
🔥🔥🔥🔥
@AliNavas-jk6kl Жыл бұрын
Mileage ?
@WheelsandWagen Жыл бұрын
13 - 14 avg
@unknown-xo3dm Жыл бұрын
ബ്രോ ഒരു സംശയം...... കേരളത്തിന് പുറത്ത് പോയി വണ്ടി വാങ്ങിച്ചിട്ട്.... കേരളത്തിൽ കൊണ്ടു വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ..... വേറെ extra tax വല്ലോം കൂടുതൽ കൊടുക്കുകയോ മറ്റോ ചെയ്യണോ 🤔