Fronx കൊള്ളാവുന്ന വേരിയന്റ് | Maruti Suzuki Fronx Delta+ review

  Рет қаралды 170,719

Wheels and Wagen

Wheels and Wagen

Күн бұрын

Maruti Suzuki Fronx 1.2 petrol Manual review
New Maruti suzuki fronx review 2023
Maruti suzuki fronx Delta plus variant review
Popular Nexa showroom: 9072609647
Fronx 1.2 L petrol onroad price
Fronx sigma Manual 9,03,883₹
Fronx Delta Manual 10,04,436₹
Fronx Delta + Manual 10,51,219₹
Fronx Delta Automatic 10,68,740₹
Fronx Delta + Automatic 11,15,514₹
Fronx 1.0 L Turbo petrol onroad price
Fronx Delta+ Manual 11,62,381₹
Fronx Zeta Manual 12,91,542₹
Fronx Alpha Manual 14,02,199₹
Fronx Zeta Automatic 14,71,363₹
Fronx Alpha Automatic 15,82,008₹
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #fronx #marutisuzuki

Пікірлер: 170
@azeezkommachi4967
@azeezkommachi4967 Жыл бұрын
1.2 ടോപ് ൽ rear AC ഇല്ല , hand rest ഇല്ല , driver seat adjust ഇല്ല 😢 ആഗ്രഹം മാറ്റി വെച്ചു 🚶
@n4realtech922
@n4realtech922 Жыл бұрын
Sathyam 😊
@vrroshan
@vrroshan Жыл бұрын
Brezza vxi is better
@jasirhuzayn9500
@jasirhuzayn9500 Жыл бұрын
And sunroof
@Saleena2004
@Saleena2004 Жыл бұрын
ഞാനും.
@aneeshthevaruparambil4112
@aneeshthevaruparambil4112 Ай бұрын
E cash undekil.kia seltos edukkanam
@rakeshbabuvs
@rakeshbabuvs Жыл бұрын
Price വരുന്ന മുന്നേ ബുക്ക്‌ ചെയ്തവർ ഒക്കെ ക്യാൻസൽ ചെയ്യാൻ ചാൻസ് ഉണ്ട് 🤷‍♂️
@satheeshjames5054
@satheeshjames5054 Жыл бұрын
8.5 ലക്ഷം രൂപയ്ക്ക് 6 എയർബാഗും റിവേഴ്സ് ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചേഴ്സുമായി ഒരു ക്രോസോവർ ഇൻഡ്യയിൽ ലഭ്യമായിരുന്നു. അപ്പോഴും ഇവിടെ സുസ്സുക്കിയ്ക്കായിരുന്നു ഡിമാന്റ്. ഫലം ഫോർഡ് ഇൻഡ്യ വിട്ടു. അനുഭവിക്കുക തന്നെ😢
@dr_tk
@dr_tk Жыл бұрын
Freestyle ??
@afnasps7440
@afnasps7440 Жыл бұрын
Nice video ആണ് ബ്രോ 👌എനിക്ക് ആദ്യകാഴ്ചയിൽ തന്നെ ഏറെ ഇഷ്ട്ടം തോന്നിയ ഒരു വണ്ടിയാണ് ഇത്. സോഷ്യൽ മീഡിയയിലെ സപ്പോർട്ട് നോക്കുമ്പോൾ മാരുതിക്ക് വലിയ നേട്ടം ഉണ്ടാക്കാൻ പോന്ന വണ്ടി ആണ് 👌
@sreejithls7060
@sreejithls7060 Жыл бұрын
ഇന്നത്തെ ട്രാഫിക് കണ്ടിഷനിൽ ഓട്ടോമാറ്റിക് ആണ് നല്ലത്.... അതും cvt... I think ഹ്യുണ്ടായ് ഐ20 സ്പോർട്സ് or honda amaze .... Renaul kiger കൊള്ളാം. പക്ഷേ 12 lakhs വേണം....
@07Iron_Man
@07Iron_Man Жыл бұрын
10.55 koduth ith vangunathilum better 11.30 koduth brezza vxi edukunnatalle
@afnask123
@afnask123 Жыл бұрын
Brezza,Sonet,venue,xuv300,nexon ithinte oke 2nd varient edukunnatahan ithinekal labham
@rakeshbabuvs
@rakeshbabuvs Жыл бұрын
Correct, Brezza is much better at this range
@MoorthiGlitzzz
@MoorthiGlitzzz Жыл бұрын
But mileage...
@rajandivakaran3902
@rajandivakaran3902 11 ай бұрын
ഞാൻ ഈ ആഴ്ച്ച ബുക്ക് ചെയ്യാനിരുന്നതാണ്.. ഒരു ബമ്പറിൽ ചാടിയാൽ ബാക്കിൽ ഇരിക്കുന്നവർക്ക് തല ഇടിക്കും... ഇനി ഇപ്പൊ എടുക്കണമോ എന്ന് ചിന്ദിക്കണം
@niz358
@niz358 Жыл бұрын
Honda city v cvt with adas on road price 16.2 ollu…. Price is too high
@afnask123
@afnask123 Жыл бұрын
Ee pricel Nexon,sonet,xuv300,venue,brezza oke vangunnathan nallath
@syamkrishnan7938
@syamkrishnan7938 Жыл бұрын
But athineklum features ftonxinanu koodutal. Piine nalloru enginum.
@tinoyjose7890
@tinoyjose7890 Жыл бұрын
Test drive cheythit decide cheyyu
@dgtyc
@dgtyc Жыл бұрын
അതെ. Correct 💯
@rashidsufiya1598
@rashidsufiya1598 Жыл бұрын
Delta+ ൽ seat manual height adjust കൊടുക്കാമായിരുന്നു. even 1 litter turbo യിൽ എങ്കിലും....
@Saleena2004
@Saleena2004 Жыл бұрын
ബാക്ക് എസി വെന്റും വേണമായിരുന്നു.
@artistJ1314
@artistJ1314 10 ай бұрын
​@@Saleena2004❤
@MathewCelestineK
@MathewCelestineK Жыл бұрын
Oru hand rest kodukkarunnu... Onnullelum 1.2 top end alle🙂
@sreejeshr.s9095
@sreejeshr.s9095 10 ай бұрын
Annan thalliyathano, kai amartthumbol kurachu valayunnilleee
@ARU-N
@ARU-N Жыл бұрын
Nissan magnite ആയി താരതമ്യം ചെയ്യുമ്പോള്‍ അതു താനല്ലേ ഇതിലും നല്ലത്‌ എന്നു വർണ്യത്തിലാശങ്ക ഇല്ലാതെ പറയാവുന്നത് അല്ലെ.
@achukollayil8432
@achukollayil8432 Жыл бұрын
ഞാൻ ബുക്കിംഗ് ക്യാൻസൽ ചെയ്തു... ഈ വിലയ്ക്ക് ഈ വണ്ടി വളരെ നഷ്ടമാണ്. നമുക്ക് ആവശ്യമായ ഒരു ഫീച്ചേഴ്സും ഈ വേരിയന്റിൽ മാരുതി ഈ വിലയ്ക്ക് നൽകിയിട്ടില്ല. ഈ വിലയ്ക്ക് ബലേനോ എടുക്കുന്നത് വളരെ ലാഭകരമാണ്..
@achukollayil8432
@achukollayil8432 Жыл бұрын
@@latheefak5974 athe. Baleno full optn aanu value for money
@ajikumar2806
@ajikumar2806 Жыл бұрын
Baleno veno
@SHYAM_NAIR
@SHYAM_NAIR Жыл бұрын
8.50 നു ഞാൻ I20 മാഗ്‌ന എടുത്തു 8inch touch screen,tilt and telescopic steering,manual dimming IRVM,3 rear head rest,Rear Ac,Front armrest,Flip key,digital cluster, android auto apple car play wireless❤
@abijithjith551
@abijithjith551 Жыл бұрын
@@SHYAM_NAIR but mileage kuravalle ?
@SHYAM_NAIR
@SHYAM_NAIR Жыл бұрын
Featuresum mileagum ellam koode nadakilla bro..maryadakk odichal 19-20 kittum new i20@@abijithjith551
@ramsisudheer4790
@ramsisudheer4790 Ай бұрын
Ithil sigma manual on road ethrayakum
@alenjohnson8092
@alenjohnson8092 Жыл бұрын
Bro toyota hyrder inte cheyyumo bro?
@sambru007
@sambru007 6 ай бұрын
Magnite and delta plus review cheyyuo?
@jackfruit1657
@jackfruit1657 Жыл бұрын
വെക്തമായി കാര്യങ്ങൾ ആവർത്തന വിരസതഇല്ലാതെ പറയുന്ന ശെഫി ക്ക് ഒരു ബിഗ് ലൈക് 👍🏻
@mohdarif2588
@mohdarif2588 Жыл бұрын
Insha Allha I will dream
@antonyantony8918
@antonyantony8918 Жыл бұрын
ഇത് ശരിക്കും ഒരു baleno തന്നെ പക്ഷേ വില over price തോന്നിയ വില ഇടാമോ ഒരു മര്യാദ ഒക്കെ വേണ്ടെ
@Madgamer_007
@Madgamer_007 9 ай бұрын
ee colour etha nexa blue ano
@binuk9579
@binuk9579 5 ай бұрын
Shefi ipom fronx ags waiting period ethra ariyamo???
@prathaptg3978
@prathaptg3978 4 ай бұрын
ഞാൻ Delta + വാങ്ങി mitage17-ൽ കൂടുതൽ ഇല്ല..
@jayakumarm.d5105
@jayakumarm.d5105 10 ай бұрын
Delta or Delta plus.? I don't need led lights...?
@jayakumarm.d5105
@jayakumarm.d5105 10 ай бұрын
Delta vs Delta plus ??? Delta ok alle..50k less
@mohammedsafwan370
@mohammedsafwan370 Жыл бұрын
Best vehicle especially for the middle class once . .... Waiting for jimny I hope you will do a video about jimny
@ameenmc658
@ameenmc658 10 ай бұрын
Handrest ille ??
@thomasece
@thomasece Жыл бұрын
Viewers please by 5 star rated car only and dont risk your life for few lakhs.
@sudo_batman748
@sudo_batman748 Жыл бұрын
Ee 5 star oru scam alle
@Saleena2004
@Saleena2004 Жыл бұрын
ടാറ്റയോളി
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Ingane pulleem kuthum ayi kanikkunnathanu nallathenkil vandiyude design um angane aakki vittude
@survivor444
@survivor444 Жыл бұрын
Ee price nu sonet, venue,nexon, xuv300
@jifinkf
@jifinkf Жыл бұрын
sonet and venue has no space back side
@ratheeshmr1854
@ratheeshmr1854 Жыл бұрын
Price high aaanu. Vandik hightum illa
@dipin2
@dipin2 10 ай бұрын
ഓട്ടോമാറ്റിക്കു നു ഭയങ്കര വില Nissan Magnite ആണ് better value for money
@rtube5147
@rtube5147 Жыл бұрын
Fronx turboyude base variant explanation cheyyamo
@nithinthevagabond-inindiai634
@nithinthevagabond-inindiai634 Жыл бұрын
Is there height adjustable driver seat?
@Vishnu_Prasad87
@Vishnu_Prasad87 Жыл бұрын
No
@noufalkasargod2564
@noufalkasargod2564 Жыл бұрын
Brezza black edition available ano oru video chayumo
@faizmohammed9904
@faizmohammed9904 Жыл бұрын
Available aan bok cheytha kittm new
@muhdnk952
@muhdnk952 Жыл бұрын
Avilable aahn
@irfanshan-u4178
@irfanshan-u4178 Жыл бұрын
ഏത് കളറാണ് നല്ലത്..ബുക്ക് ചെയ്യാനാണ്
@riyasvm7794
@riyasvm7794 Жыл бұрын
Blu
@febinthomas4001
@febinthomas4001 9 ай бұрын
Nic review
@noufalnoufu446
@noufalnoufu446 Жыл бұрын
Cvt amt ഏതാ
@ajeerbhrnajeerbhrn8478
@ajeerbhrnajeerbhrn8478 Жыл бұрын
maruthi suzkimiracle 🎉🎉. look stylish and looking good favourable features
@Spaceof110
@Spaceof110 Жыл бұрын
Njn fronx on road price 10.20 aan book chythittillle
@ajithalex7335
@ajithalex7335 Жыл бұрын
Delta + എടുത്തു 360 camera add ചെയ്യാൻ പറ്റുമോ. വില അങ്ങനെ എങ്കിൽ എത്ര ആകും
@redline4184
@redline4184 Жыл бұрын
Ithinte safty rating than engane arinju
@achukollayil8432
@achukollayil8432 Жыл бұрын
നഷ്ടമാണ് ബ്രോ
@Saleena2004
@Saleena2004 Жыл бұрын
​@@redline4184 ഒലക്ക
@sumalal6072
@sumalal6072 Жыл бұрын
Hai Sir നമ്മൾ 65 നും 70 നുമ് age ഉള്ള കപ്പ്ൾസ് ആണ്. ഇപ്പോൾ U. K. ആണ് നാട്ടിൽ സെറ്റ് ചെയ്യണം.10 lakhs ഒരു automatic car എടുക്കാൻ ആണ് plan രണ്ടുപേരും drive ചെയ്യും maximum 10 km മാത്രമേ drive ചെയ്യു. ഏത് വണ്ടി സെലക്ട് ചെയ്യണം, sir വേലരിയാ അഭിപ്രായം തരുക. Thanks
@WheelsandWagen
@WheelsandWagen Жыл бұрын
Baleno AGS ningalude upayogathinu nallathayirikkum ennu thonunnu
@prasanthprabhakar3180
@prasanthprabhakar3180 Жыл бұрын
Base model onroad start 7.5lkh anel ok aayrnnu
@shajahan8943
@shajahan8943 Жыл бұрын
ഇതിൽ അഡീഷണലായിട്ട് ഹാൻഡ് റെസ്റ്റും റിയർ ac വെന്റും ഷോറൂമിൽ നിന്നും ചെയ്യാൻ പറ്റൂലെ
@jayakrishnanr6444
@jayakrishnanr6444 Жыл бұрын
Yes.. Ater market arikum cost kuravu
@surendranks842
@surendranks842 Жыл бұрын
Supper❤
@ajeshnm1864
@ajeshnm1864 Жыл бұрын
Nice...
@achukollayil8432
@achukollayil8432 Жыл бұрын
Vila vech nokumpol. E vahanam nashtam aanu
@goodwords.5645
@goodwords.5645 Жыл бұрын
Booking period?
@ajikumar2806
@ajikumar2806 Жыл бұрын
Which veriant
@vidyapai2074
@vidyapai2074 Жыл бұрын
3:6
@anandhanofc
@anandhanofc Жыл бұрын
Maruti Suzuki itself saying it's a Cross over and why these people are saying Suv 🙄
@dgtyc
@dgtyc Жыл бұрын
Height ഒട്ടും ഇല്ല..Baleno ye kalum അല്പം കൂടെ height ഉള്ളൂ .
@PaulJose-i9r
@PaulJose-i9r Жыл бұрын
Brezza automatic is better option
@jayakumarm.d5105
@jayakumarm.d5105 10 ай бұрын
13.5 lakhs
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഒരു 🌟പോലും Safety ഇല്ലാത്ത 🍪പപ്പട🍪 വാഹനത്തിന്-11 ലക്ഷമോ 5🌟 Safety ഇല്ലാത്ത വാഹനങ്ങൾ ബഹിഷ്കരിക്കുക അത് നമ്മുടെ അവകാശമാണ്💪
@Lolanlolan304
@Lolanlolan304 Жыл бұрын
ബെഹിഷ്കരിക്കേണ്ട കാര്യം എന്തിരിക്കുന്നു... ഏതു വണ്ടി എടുക്കണം എന്നുള്ളത് consumers അവകാശമാണ്.... 5 സ്റ്റാർ സേഫ്റ്റി വേണ്ടവർ അത് എടുക്കുക... ആരും പോയി മാരുതി എടുക്കാൻ പറയുന്നില്ലാലോ... ആളുകൾ മാരുതി തിരഞ്ഞെടിക്കുന്നത് സർവീസ് നല്ലതായൊണ്ട് ആണ് അതേപോലെ parts cost ലാഭം ആണ്.....
@anandhanofc
@anandhanofc Жыл бұрын
65 speedil aanu mister nee paranja 5 star palarkkum kittiyathu, athe samayam 85 poyi idichaal 5 star 0 aayikolum
@syamanthms8462
@syamanthms8462 Жыл бұрын
Ne poda rajyasnehi sanghii🤣
@sudo_batman748
@sudo_batman748 Жыл бұрын
5 star scam alle?
@gokulkrishna8959
@gokulkrishna8959 Жыл бұрын
Settan edukkathirunnal pore.. Bakki ullavarkk negative adich kodukkunath enthina😂
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
വില കണ്ടപ്പോൾ സ്വപ്നം മാറ്റി വെച്ചു😊
@godzillamediahouse4252
@godzillamediahouse4252 Жыл бұрын
Sathyam
@abhijithshsh5795
@abhijithshsh5795 Жыл бұрын
അതെ ഞാനും
@abhijithshsh5795
@abhijithshsh5795 Жыл бұрын
ഈ വിലക്ക് ഹ്യുണ്ടായ് venue എടുക്കാം
@JaiHind-uq4mj
@JaiHind-uq4mj Жыл бұрын
ചീപ്പ് റേറ്റ് ,അതായത് ഏറ്റ്‌വും കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങൾ കിട്ടുന്ന കൊണ്ടാണ് ഇന്ത്യക്കാർ ജീവൻ പണയം വച്ചും,ഈ പേപ്പർ പാട്ട എടുകുനത്.അതിപ്പോൾ. വില ഇത്രയും കയറുന്ന നിലയ്ക്ക് ഹോണ്ട,ഹുണ്ടായ്,ടാറ്റ,കിയ il ഒക്കെ നോക്കി ആൾക്കർ പൊയ്ക്കോളും.😂..അല്ലെങ്കിലും വാഹനത്തെ കുറിച്ച് അറിയവുന്നവ റ് മാരുതി നോക്കാറില്ല...espreso കാണുമ്പോൾ ഉള്ള ഫീൽ ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും.😅
@tinoyjose7890
@tinoyjose7890 Жыл бұрын
​@@abhijithshsh5795 Drive cheythit theerumanikku. Nalla responsive aanu. Better stability, leg space
@soorajv3088
@soorajv3088 Жыл бұрын
വില വന്നപ്പോൾ തോൽവി ആയി😢
@ejlittleworld
@ejlittleworld Жыл бұрын
മാറുതിയുടെ എല്ലാവാഹനങ്ങളുടെയും വരിയന്റുകൾ എക്സിബിറ്റ് ചെയ്തിട്ടുള്ള കേരള ഷോ റൂം എവിടെയാണുള്ളത്.?
@ashkaremkay1706
@ashkaremkay1706 Жыл бұрын
1.2 L ശെരിക്കും zeta എങ്കിലും തരണം ആയിരുന്നു 😢
@jithinjiji3873
@jithinjiji3873 Жыл бұрын
looks 🤟🏻
@noufi3905
@noufi3905 Жыл бұрын
1 ano 1.2 engine ano kudthal nallath ??!
@soorajak3658
@soorajak3658 Жыл бұрын
Long term nokuanel 1.2 ane kurach koode nallath
@anifuntech3836
@anifuntech3836 Жыл бұрын
Front കൊള്ളാം, പക്ഷെ ബാക്കിലെ ചന്തി കൂട്ടി ഇട്ടുള്ള തെറിച്ചു നിർത്തൽ നല്ല വളിപ്പുണ്ട്
@biju3576
@biju3576 10 ай бұрын
നീ എന്തോന്ന് മൈരാ ഈ പറയണേ.
@secretspeaker4465
@secretspeaker4465 Жыл бұрын
FRONX is much pricier than the CROSS OVERs that were there here, i20 Active, Punto Avventura, Polo Cross, Etios Cross.... if i were a budget person. I will go for normal BALENO. Not this ""LOOK AT ME, I AM A COSTLIER BALENO""..... PURE WASTE IS FRONX
@secretspeaker4465
@secretspeaker4465 Жыл бұрын
എന്റെ പൊന്നു Shafi Panjal , SUV എന്ന് പറയാവുന്ന വണ്ടികള്‍ കൂടെ ഈ ഛോട്ടാ ഭീമ വണ്ടിയെ വിളിക്കല്ലേ.... please. ഒരു ചവറ വണ്ടി, ആ വിലക്ക് , CRETA വാങ്ങാം petrol base. . ഈ സാധനം വിവരം ഇല്ലാത്ത മലയാളി വാങ്ങും. ഒരു ഒടുക്കത്തെ വില ...
@junaidalingal9558
@junaidalingal9558 Жыл бұрын
ഓകേ ശരി..😂
@sreejithkarun2300
@sreejithkarun2300 Жыл бұрын
Petrol creta milage 9 😂😂 long drive 12
@secretspeaker4465
@secretspeaker4465 Жыл бұрын
വേണം ഉണ്ടെങ്കിൽ മതി. 😃😃😀😀.... പിന്നേ Creta 9kmpl കിട്ടുന്നു എന്ന് ആരാ പറഞ്ഞ്.... നേരെ മര്യാദയ്ക്ക് ഓടിക്കുന്ന ആളുകള്‍ക്ക് 13kmpl kittim in City
@bejoyshows
@bejoyshows Жыл бұрын
ഈ വണ്ടി കാണാൻ ഷോറു മിൽ റെ തെരക്കും ഇല്ലല്ലൊ😂😂😂😂😂😂
@sreekanthbalakrishnan8155
@sreekanthbalakrishnan8155 Жыл бұрын
No way creta automatic will give only 10 to 13 maximum mileage ( I’m using in Dubai )
@aboothahirep2106
@aboothahirep2106 Жыл бұрын
ഈ വാഹനം സ്ത്രീകൾക്ക് സജസ്റ്റ് ചെയ്യാൻ പറ്റുമോ
@keralapscaoudioboock8067
@keralapscaoudioboock8067 Жыл бұрын
സ്വന്തം തീരുമാനത്തിൽ എടുക്കാൻ കഴിവിലത്തവൻ ആണോ😁
@saneshkk7674
@saneshkk7674 7 ай бұрын
10 L ഒള്ള വണ്ടി ഒന്നും ഇല്ല
@Majeedh-ks3mh
@Majeedh-ks3mh Жыл бұрын
ബുക്‌ചെയ്താൽ രണ്ടുമാസം കൊണ്ട് കിട്ടുമോ
@abdulazees
@abdulazees Жыл бұрын
No I am waiting three months ago
@ummarfarook7571
@ummarfarook7571 Жыл бұрын
Prize is very high
@shafeelmani7862
@shafeelmani7862 Жыл бұрын
Ignis നിർത്തിയോ pls replay
@ajeeshs6891
@ajeeshs6891 Жыл бұрын
No
@krishnaunnypb6989
@krishnaunnypb6989 Жыл бұрын
5:3 അടി ഉയരമുള്ള ഒരാൾക്ക് Delta + ൽ ഇരുന്നാൻ റോഡ് നന്നായി കാണാൻ കഴിയുമോ?
@jnd4268
@jnd4268 Жыл бұрын
Urappayum. Seet adjest cheyth ittal. Mathi
@shafeekmangalapuram999
@shafeekmangalapuram999 Жыл бұрын
Seat adjustment illa Delta plusil
@ajeeshs6891
@ajeeshs6891 Жыл бұрын
Delta + AMT യുടെ ഓൺ റോഡ് വിലയാണോ 10.50 lacks
@junaidalingal9558
@junaidalingal9558 Жыл бұрын
നോ മാന്യൂവൽ
@robinsonthekkanath5362
@robinsonthekkanath5362 Жыл бұрын
Loka thattip
@TheLekshmianeesh1
@TheLekshmianeesh1 Жыл бұрын
Price high
@shuhaibkp2583
@shuhaibkp2583 Жыл бұрын
ഇന്ത്യയിലെ കണക് എടുത്താൽ കൂടുതൽ പേര് മരിക്കുന്നത് മാരുതി വണ്ടി ആക്‌സിഡന്റ് ആയതുകൊണ്ടാണ് ഇതിനു കാരണം നിലവാരമില്ലാത്ത ബിൽഡ് ക്വാലിട്ടിയാണ്
@vinayakp988
@vinayakp988 Жыл бұрын
Ithilum nallathe nexon ane
@muhdnk952
@muhdnk952 Жыл бұрын
Y
@ajikumar2806
@ajikumar2806 Жыл бұрын
3 cylender engine anu
@bejoyshows
@bejoyshows Жыл бұрын
ഹാരിയറാണ് ഇതിലും നല്ലത്
@josekc1421
@josekc1421 Жыл бұрын
Harrier royal segment anu. No comparison
@anoopkesavan7264
@anoopkesavan7264 Жыл бұрын
ഹാരിയർ ഈ വിലക്ക് കിട്ടുമോ
@jnd4268
@jnd4268 Жыл бұрын
Ithumaayi compare cheyyan pattiya vandi aanallo lle harrier... 😀😀😀😀😀😀
@akhilkunjumon4684
@akhilkunjumon4684 Жыл бұрын
Ae best idilum nallad Audi Q7 ayirunu
@nicy456
@nicy456 Жыл бұрын
ഇത് സ്റ്റാർ റേറ്റിംഗ് 6 ആണോ..
@faizmohammed9904
@faizmohammed9904 Жыл бұрын
3 ollu 😂
@nicy456
@nicy456 Жыл бұрын
@@faizmohammed9904 🥱എന്നാൽ വേണ്ട
@mayookhsekhar5663
@mayookhsekhar5663 Жыл бұрын
ഇതിന്റെ 1 ലിറ്റർ ടർബോ എഞ്ചിൻ വരുന്നുണ്ടോ?
@Sharkkk007
@Sharkkk007 Жыл бұрын
11.5 lakh
@junaidalingal9558
@junaidalingal9558 Жыл бұрын
മൈലേജ് കുറയും
@NoushadMambarambil
@NoushadMambarambil 2 ай бұрын
നിന്റെ റിവ്യൂ കണ്ടാൽ എടുക്കാൻ പറ്റത്തില്ല നീ നുണ മാത്രമേ പറയൂ
@dasbas6683
@dasbas6683 Жыл бұрын
🥴🥴🥴🥴
@muhdnk952
@muhdnk952 Жыл бұрын
Y
@dasbas6683
@dasbas6683 Жыл бұрын
@@muhdnk952 vila kooduthalum nilavile segment il customer ne gunavum ilatha pole
@dasbas6683
@dasbas6683 10 ай бұрын
@@SANJAY_S972 satyam....njnum vandan adichu irikaaaa.... elarkum ishtaay....😂😂😂
@dasbas6683
@dasbas6683 10 ай бұрын
@@SANJAY_S972 red colour aano?
@arjunpk1518
@arjunpk1518 Жыл бұрын
Higly over priced
@sadhiq1867
@sadhiq1867 Жыл бұрын
Rear ac ella athupole amrestum ella
@bijoypillai8696
@bijoypillai8696 Жыл бұрын
കാശു കൊടുത്തു മേടിച്ച വണ്ടിയല്ലല്ലോ ; അതിനാൽ ബോണെറ്റിൽ കയറി ഇരിക്കാൻ നല്ല ധൈര്യം..
@safansafag857
@safansafag857 6 ай бұрын
😊
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН