വളരെ നല്ല വിവരണം. വിവരണം എന്നാൽ ഇങ്ങനെയായിരിക്കണം. നന്നായി മനസിലാക്കാൻ പറ്റി. Congratulations. കിടു ബൈക്ക്.
@abhisankar2633 жыл бұрын
Ultraviolet f77 എന്നൊരു പൊളി ഐറ്റം കൂടി വരുന്നുണ്ട് TVS ആണ് പാർട്ണർ അതിൻറെ റിവ്യൂം പ്രതീക്ഷിയ്കുന്നു
@Harishhari-jn4zq3 жыл бұрын
3+ lac anu rate 😒
@thisisjeeva3 жыл бұрын
Dulquer Salman has investment in Ultraviolet
@SyamSyam-gu5uo3 жыл бұрын
പൊളി ലുക്ക്
@arjunbiju69783 жыл бұрын
I would prefer f77 rather than Prana Elite at the price of 3 lakhs
@SSs-lt2jh3 жыл бұрын
Ath koreyaylo vannitt
@yurikane44583 жыл бұрын
Revolt400 ഇതിനേക്കാള്‍ value for money ആണ്, 1.32lac(after subsidy),8 year battery replacement warranty,3 year vehicle warranty, exhaust sound,2 tyre offer,₹21 for full charge,160km range and many more.
@nidheesh15583 жыл бұрын
But ivde kittilla
@noufalakkal3 жыл бұрын
ഇവിടെ ഇല്ല
@yurikane44583 жыл бұрын
@@nidheesh1558 അതാണ് ഇപ്പോഴത്തെ ഒരു problem,മിക്കവാറും പെട്ടെന്നു thanne ഇവിടെ lounge aakumayirikkum.
@joefrancis17642 жыл бұрын
തൃശൂർ ഷോറൂം സ്റ്റാർട്ട്
@Histograph35763 жыл бұрын
കൊളളാം കിടിലൻ റിവ്യൂ 🖤🖤🖤👌👌👌 എല്ലാ കാര്യങ്ങൾ വ്യക്തമായി വിവരിച്ചുതന്നു
@madmaxvlogs3 жыл бұрын
ഇനിപ്പോ എല്ലാവരും ഇലക്ട്രിക് വണ്ടികളിലേക് മാറുമ്പോൾ മോഡി കറൻറ് ചാർജ് കൂട്ടും.. 😂😂
@@vladtheimpaler3725കേന്ദ്രം ഇനി അതും കൂടി ഏറ്റെടുത്തു കുത്തക കമ്പനികൾക് തീറെഴുതി കൊടുക്കും
@bijunp81393 жыл бұрын
ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ ഭയങ്കര മഴയാണ് പെരുവണ്ണാമൂഴിഡാമിന്റെ ജലമാപിനിയിൽ കഴിഞ്ഞ മാസത്തിൽ ഒരിക്കൽ 157 m.m മഴരേഖപ്പെടുത്തി ... ഇത്തരം വണ്ടികളുടെ ഈടു നില്പ്പിനെ അത് effect ചെയ്യും . കാഴ്ചയിൽ ഇതിന്റെ ഭാഗങ്ങൾ നല്ല നിലവാരമുള്ളതായിട്ട് തോന്നുന്നു
@Kannan-lt1ud3 жыл бұрын
LiFePhosphate is the future... It will last long... And hear it's a multi cell battery, that makes more sense... Should b better than its peers...
@boykaexhibits66753 жыл бұрын
Kidilan look ulla naked bike, Kawasaki super bike z600+ Ulla look annu, kidu road presence ayirikum...., ippozhathe fuel price vechu nokkumbol initial price koodiyalum electric vehicles labham + powlii, meter gauge full LCD koodi akkamayirunnuu
@aneeshpillai92923 жыл бұрын
Tesla കമ്പനി യിൽ നല്ല പോസ്റ്റിൽ വർക്ക് ചെയ്ത് എക്സ്പീരിയൻസ് ഉള്ള ആളുടെ ആണ് പ്രാണ brand.. electrical കാറുകളുടെ രാജാവ് അല്ലെ ടെസ്‌ല...
@thex70883 жыл бұрын
Bike karum rand randanne weight distribution battery capsity motor okke vere rethiyil anne design cheyandath pinne cheriya advantage kitti kanum
@aneeshyarenjith96633 жыл бұрын
Elon muskinte indiayile binaaaamiyaaa svm
@حضرمون3 жыл бұрын
@@aneeshyarenjith9663 Alla, Tesla India yil varunnund
@aneeshyarenjith96633 жыл бұрын
@@حضرمون varatte
@ajmalmeran66133 жыл бұрын
Chinese rebrand alle ith
@nirmalshanthi52943 жыл бұрын
The move towards net zero carbon emissions is going to create new stresses on our planet,for example mining.Mining of metals like cobalt and lithium are needed to create lightweight rechargable batteries.Acquiring these is through child labour in places like South Africa and where to dispose the depleted batteries which is going to create serious environmental issues. hazards.
@paalusettaaisaysbie56343 жыл бұрын
Ntayalum fuel ne kaal better option aan
@nirmalshanthi52943 жыл бұрын
@@paalusettaaisaysbie5634 🙏
@arifzain68443 жыл бұрын
@@paalusettaaisaysbie5634 parayan pattilla. Ee batteries okke thoniya pole dispose cheytha pani anu. Mattu rajyangal chelapo handle cheyyum. Nammude naatil enthavum ennu ariyilla. Anyway kaanam
@joshyb29373 жыл бұрын
Dear, The unit of battery capacity is kWh (kilo watt hour) not kilowalt.
@vimaljude51963 жыл бұрын
Ultraviolet und🔥🔥
@mohammedijas70583 жыл бұрын
ഷോറൂം മാനേജർക്ക് എന്റെ പേരാണല്ലോ. ഇജാസ്. കൊള്ളാം
@hihello5993 жыл бұрын
Ayyo pavam manager 😥
@blossom79283 жыл бұрын
അത് പൊളിച്ചു ? ഇജാസ് എന്ന വാക്കിന്റെ അർത്ഥം എന്താണ്??
@mohammedijas70583 жыл бұрын
Miracle : അത്ഭുതം
@blossom79283 жыл бұрын
@@mohammedijas7058 ok
@RahulPeter213 жыл бұрын
Mohammed ennulla peru entha mikka muslimsinum first name aayitt ullath? Oru doubt aanu
@This_time_will_change_soon3 жыл бұрын
Design, low battery charging speed (3hr), front inverted telescopic suspension, remote start, inbuilt speaker എല്ലാം നോക്കിയാൽ Revolt ആണ് ബെറ്റർ എന്ന് തോന്നുന്നു 🤔 റിവേഴ്‌സ് gear option ഇതിൽ 👌
@Explore9262 жыл бұрын
Rveoly kolola tange ila speed nullath
@pam48403 жыл бұрын
Why controller is not included in the warranty?😀
@busytime84603 жыл бұрын
Good presentation. Full detailed review 👍
@agrid84183 жыл бұрын
Thanks for your valuable feedback brother ❤️
@Nightrider6977_Malayali_Driver3 жыл бұрын
Pranayude ithrem detail aaya video aadhyaayaanu kaanunnathu. Very good bro
@subhashpni9073 жыл бұрын
ഇതിന്റെ മുൻഭാഗം ലുക്ക് ഇല്ല....റിവോൾട് അടിപൊളി ആക്കി
@kichuk21703 жыл бұрын
Ithinte frnd kawasaki z series vndi poole und... Athu poora ennu paramja aadya aalu
@shahinshad32503 жыл бұрын
Annan kawasaki z900 onnum kandilla thonnunnu😹
@thetravelerharisusman53743 жыл бұрын
പ്ഫാ....25000/- ഗവണ്മെന്റ് കൊടുക്കുന്ന സബ്‌സിടി ആണ് bro.. അവര് അത് 10 മരം നട്ടാൽ എന്ന് ആക്കിയോ കൊള്ളാം എന്തായാലും.... കൊള്ളാം
@ewanssoman63213 жыл бұрын
Veruthe Patti show
@vipinbhaskar38263 жыл бұрын
10 maram nadoo nallathalle
@ewanssoman63213 жыл бұрын
@@vipinbhaskar3826 maram nadam scene illa.pakshe govt tharena subsidy maram natta tharam enn parayaneth loka tholviyaane.
@mediatek85053 жыл бұрын
@@ewanssoman6321 മരം നട്ടാൽ നല്ലതല്ലേ മോശം ഒന്നുമല്ലല്ലോ 🤭 അതിൽ എന്തു തോൽവി.. ഇത് ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്ന company അല്ലെ super ഭൂമിക്കു endengilum ഒരു പ്രയോജനം വേണ്ടേ മനുഷ്യരെ കൊണ്ട്
@ajeeshjacob6943 жыл бұрын
40 എണ്ണം ആയാൽ 1 ലക്ഷം കുറയുമോ
@m4a2ztricks803 жыл бұрын
ഇതും കൂടി വന്നാൽ പ്രൈവറ്റ് ബസ്സുകളുടെ കാര്യത്തിൽ ഒരു തീരുമാനം ആകും...
@TECHMECHDIY863 жыл бұрын
already planted 52 plants still to go...
@sreejithvaniyambalam3 жыл бұрын
Great review 🤝🤝🤝
@aboobockerck31123 жыл бұрын
Scooter ഉണ്ടോ. Details pls .Pls Correct location
@amalraj15803 жыл бұрын
great.. Dear Arjun.....
@sambathkumarm25393 жыл бұрын
In hills region is it perfect r wts ur suggestion brother plz give a review 😊
@harishanker5163 жыл бұрын
Adipoli review bro... Keep it up👍👍
@shinojkumarp67833 жыл бұрын
Long ride povan pattilalo
@sangeethm19633 жыл бұрын
അന്യഗ്രഹ ജീവികളെ പോലെ ആണ് മോഡൽ..
@agrid84183 жыл бұрын
😅
@sibinmukesh3 жыл бұрын
Similar to kawasaki model
@fawazmohammed41393 жыл бұрын
നീ കണ്ടിട്ടുണ്ടോ
@mohammedsayeed98762 жыл бұрын
Oru dual abs koodi undengill ellam set aan.add illathad itreyum power ullad alle
@rohithnechikkunnan83743 жыл бұрын
10 മരം = 25K discount Fame 2 subsidy വേറെ ഉണ്ടാകില്ല ലെ.... Removable battery വേണമായിരുന്നു.... pure ev scooter ആണ് affordable price range ൽ വരുന്നത് എന്നു തോന്നുന്നു.... Revolt ഉം.
@ajuajnas7693 жыл бұрын
Bro orxa mantis review koodi
@agrid84183 жыл бұрын
Try cheyyam
@makesense29313 жыл бұрын
Kawazaki z100 design copy adiche pole onde like some chinese brands copy. Design matti pidikarinnu
@BENZENE6K3 жыл бұрын
Very good review.
@SuperSaiyan-10003 жыл бұрын
Pwoli sadanam..... M....
@fawadkhadar20083 жыл бұрын
Enthoke parannalum bike enn parannal gear use cheyth thanne venam
@diputvenuvenu25913 жыл бұрын
Electric bike nu gear undo
@Rahasyangal3 жыл бұрын
Adipoli
@frangopjose89863 жыл бұрын
Super review
@binujohn1113 жыл бұрын
Ningalude review kollam 👍
@agrid84183 жыл бұрын
Thankooi
@dionjohnson46553 жыл бұрын
Nice Explanation......... Wonderful Item
@arunv55383 жыл бұрын
Nice video... Man... Polli
@anianees37673 жыл бұрын
Super video 👍❤🌹
@feynez3 жыл бұрын
Channel kandupidikkan kurach vaiki 😀👍🏼👍🏼 best review 🔥❤️
@nutsandbolts23923 жыл бұрын
Pwoli machane😘
@VMEDIATECHandTRAVEL3 жыл бұрын
Poli review 👍👍👍
@irsh_ad____63873 жыл бұрын
Battery ഒരു സെല്ലിന്റെ വില 1500-2000 ടോട്ടൽ 120 സെല്ലുകൾ 120x2000=240000₹ 😰 മുഴുവൻ സെല്ലുകളും മറ്റേണ്ടിവന്നാൽ ഇത്ര ആകുമോ 😂
@Curious__facts3 жыл бұрын
Warrenty kanum bro
@jiffinjose75413 жыл бұрын
@@Curious__facts Ee Brand onnum reputed brands alla bro.
@vipinbhaskar38263 жыл бұрын
5 yr warranty und battery k
@handsomemathews3 жыл бұрын
Lifepo4 6000mah 3C battery akum..per cell 300 rs ne kittum
@abiiabhiii68383 жыл бұрын
Sound set cheyyan pattumoo
@agrid84183 жыл бұрын
Not now..Oru speaker system develope cheythukondirikkukayaanu, Without changing the design aspects of bike.
@akcreation93663 жыл бұрын
Nice
@nikhilesh28503 жыл бұрын
Revolt n und
@Nissamalamal3 жыл бұрын
Tvs xpod helmetil enkanaya camera mount cheythknathu?
@basiljoseph00713 жыл бұрын
Good review
@അപ്പൻകുളപ്പുള്ളി3 жыл бұрын
Still long rides are a dream 😓
@arifzain68443 жыл бұрын
3lakhs anu enkilum 200kms kittunnille? Pinne Himalaya/banglore trip onnum nadakilla. But local ootathinu nallatha. Dhoora yathrakku vere bike undel.
ഞാൻ പഠിക്കുന്ന കോളേജിൽ നിന്നും 100 മീറ്റർ ഒള്ളു പ്രണയം ഷോറൂമിലേക്ക് @COIMBATORE 6 മാസം മുന്നേ ഞാൻ test drive ചെയ്‌ത വണ്ടി ആണ് ഇത് വണ്ടി കൊള്ളാം But കുറച്ച് overprised അല്ലെന്നു തോന്നി......
@agrid84183 жыл бұрын
Ok
@hippopotamus98793 жыл бұрын
ചൈനീസ് ആണ് പാർട്ട്സ് ഇറക്കുമതി ചെയ്ത് അസംബിൾ മാത്രം ചെയ്യുന്നു. KZbin chinese bike search ചെയ്താൽ കിട്ടും.
@pranavpc74033 жыл бұрын
PRANA ലാസ്റ്റ് ഒരു V ഉണ്ടായിരുന്നെങ്കിൽ എനിക്ക് അഹങ്കാരിക്കായിരുന്നു
@Adithyan72743 жыл бұрын
Poli 😂😂😂
@rasheedlakkidi1213 жыл бұрын
😃😃😃
@arifzain68443 жыл бұрын
Vandi vangi nameinoppam oru v otticha mathi😜. Arelum choycha v Ennathu new varient anu ennu vechu thallikko😁
ഗുജറാത്ത് ആണ് മുന്നിൽ അവർ ഒരു ഇലക്ട്രിക് വെഹിക്കിൾ സിറ്റി തന്നെ പണിയുന്നുണ്ട്.ഡൽഹി സർക്കാർ nexon ev സബ്‌സിഡി എടുത്തു കളഞ്ഞു എന്നൊരു വാർത്ത കണ്ടിരുന്നു. കേരള സർക്കാർ ev പ്രോത്സാഹിപ്പിയ്കുന്നുണ്ട്
@GM7773 жыл бұрын
Definitely
@Mr.Aswin_Das3 жыл бұрын
ഒരേ ഒരിന്ത്യ ഒരൊറ്റ ജനത.. വണ്ടി മാത്രം അതത് സംസ്ഥാനത്തു നിന്ന് വാങ്ങണം... എന്തോന്നാടെ...
@milkyway369mikyway3 жыл бұрын
@@abhisankar263 oru vandi Ayi eduthu kalayan patily
@jinshadcm12933 жыл бұрын
Good bro👌
@Mn_Karthikeyan1003 жыл бұрын
E vandi ku finance kittumo
@TiVoGlObE3 жыл бұрын
Electric bike il endina rpm meter?! 120+ single cells um adin 1500 price anengil 2L battery kyu matram aagum allo
@ranjith.v.r.54803 жыл бұрын
പറഞ്ഞ ആൾക്കോ, പണിത കമ്പനിക്കോ കണക്കു തെറ്റിയിട്ടുണ്ട്. കമ്പനിക്കാണെങ്കിൽ നമ്മൾ പറഞ്ഞു അവരെ അറിയിക്കേണ്ട. അവര് വില കൂട്ടും ....
@navaneethmaliyekkal62013 жыл бұрын
Allegilum ee electric vehicles nu batteryk thane aaanu ettom rate . battery de qualityum powerum kuudumthorum cashum kuudum
@sharonhillpark_official3 жыл бұрын
Mr.Chiyan Vikram ❤️
@muhammedshafi89323 жыл бұрын
ചാർജ്ജിങ് ടൈം എത്ര ആണ്
@callmea_joo_s21263 жыл бұрын
Trivandrum ulla prana booking centeril vilichu choichappol avr price paranjadh 2.25 aan (Road price aano , showroom price aano ennorma illla) Pakshe engane vannalum day ivar parayunnadhinte 10000 roopa kuravaan avide So , ivar already nammude aduth ninn mRam vaangan ulla cash vaangi vekkunund😁
@shanisszz17003 жыл бұрын
Kawasaki Z1000 lite ♥️
@vishnuviki18963 жыл бұрын
Macha poli
@f_bruce_wayne3 жыл бұрын
Coimbatur njn choichappo ex 2l and onroad 2.14 avunnullu....
@AshwinAjay3 жыл бұрын
Rebadged Chinese knock down kit bike aano? Kawasaki ye ottum inspired alla enn manssilayi
@talktoworld25573 жыл бұрын
Super
@sinank55773 жыл бұрын
Music kal ozhivakaamayirnnu
@nihal50013 жыл бұрын
Price kuduthal alle bro 👍😍😍😍
@navaneethmaliyekkal62013 жыл бұрын
Electric vehicle alle bro
@navaneethmaliyekkal62013 жыл бұрын
100 km oodikyan 25 rupa chellavullapo ethonum onummalla
@jayantech56193 жыл бұрын
സൂപ്പർ 👍👍👍👍
@arunmohan8523 жыл бұрын
Pwoli machaa
@richking23793 жыл бұрын
etra neram charge cheyyedi varum full charge avan
@shinojkumarp67833 жыл бұрын
4.5 hour
@nameern45843 жыл бұрын
ഒരു സംശയം ചോദിക്കട്ടെ ..suppose ടയർ പഞ്ചർ ആയാൽ സാധാരണ പഞ്ചർ കടയിൽ കൊണ്ട് പോയി നന്നാക്കാൻ സാധിക്കുമോ ..???
@itsmesaj3 жыл бұрын
Tyre okke same aanu bro
@anandukv3393 жыл бұрын
@@itsmesaj back tyre agane azhikkum
@nameern45843 жыл бұрын
@@itsmesaj tyre same annennariyam..അതിലേക്ക് പോകുന്ന brake ഉം മറ്റു sensors എല്ലാം സാധാരണ bike പോലെ thanne aano ennaanu samshayam ..അവസാനം workshopil kondu pokumbo ith ivide നന്നാകൂല ennu paranjaal aanu 3g aakunnath
@adv.santhoshthangal12143 жыл бұрын
tubeless tyre azhikkenda karyam illa, azhikkathe aanu ottikkunnathu