10 പൈസ ചെലവില്ലാത്ത അടുപ്പ്‌

  Рет қаралды 263,418

J ant M Entertainment

J ant M Entertainment

Күн бұрын

Roy Thomas, Vellayamkudy, Idukki, 95445 84230

Пікірлер: 359
@Mammad53y_Ayisha6y
@Mammad53y_Ayisha6y Жыл бұрын
പ്രതിസന്ധികളിൽ തളരാതെ വിജയ പ്രതീക്ഷയുമായി പരീക്ഷണം വിജയിപ്പിച്ച് ദൗത്യം നേടിയ ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ ! ഇദ്ദേഹത്തെപ്പോലെ ഗവേഷണ ത്വരയുള്ള വ്യക്തികളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ നമ്മുടെ രാജ്യം പുരോഗമിക്കും.
@krishnankutty4358
@krishnankutty4358 Жыл бұрын
നന്മുടെ രാജ്യമല്ലേ പുരോഗമിക്കു.. രാഷ്ട്രീയകാര് പുരോഗമിക്കുകയില്ലല്ലോ
@damodarangp5494
@damodarangp5494 Жыл бұрын
J
@aameenc296
@aameenc296 Жыл бұрын
സർക്കാരുകൾ സഹായിക്കില്ല, പൊതു ജനം സ്വയം പര്യാപ്തതയിലെത്തുന്നത് ഇഷ്ടപ്പെടാത്തവരാണ് സർക്കാറുകളും, അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരും.. സർക്കാരിന്റെ കാടൻ നികുതി തന്നെയാണ് ഗ്യാസിന്റെയും, പെട്രോളിന്റെയും വിലകൂടാൻ കാരണം..
@ShahulHameed-tv8xw
@ShahulHameed-tv8xw Жыл бұрын
രാഷ്ട്രീയ കാർക് പുരോഗമിക്കാനുള്ളത് ഉണ്ടെങ്കിൽ സപ്പോർട് ചെയ്യും 😂
@QUEPOET
@QUEPOET Жыл бұрын
സർക്കാർ ഇയാളെ കൊലക്ക് കൊടുക്കാതിരുന്ന മതി
@vinodsilpa5879
@vinodsilpa5879 Жыл бұрын
ഉപകരണത്തിൻ്റെ കെട്ടിലും മട്ടിലും പുതിയ തലമുറക്ക് ഉപയോഗിക്കാൻ തോന്നത വണ്ണം Design ൽ മാറ്റം വരുത്തി മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുക. ആശംസകൾ.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
പുതിയ തല മുറ ചൊവ്വയിൽ നിന്നു വന്നതാണോ.. ☹️
@TakeProfitsByRanjithMurali
@TakeProfitsByRanjithMurali Жыл бұрын
ഈ stove വേറെ പലരും ചെയ്തു കണ്ടിട്ടുണ്ട്,,, എന്തായാലും സംഭവം പൊളിച്ചു 👍
@maneeshamadhavank2410
@maneeshamadhavank2410 Жыл бұрын
ആ viedoയും കണ്ടിട്ടുണ്ട് കുറച്ച് മാത്രം മാറ്റം ഉണ്ട് . ഇത് കുറച്ച് കൂടി perfection ഉണ്ട്
@bijuvc9381
@bijuvc9381 Жыл бұрын
അഭിനന്ദനങ്ങൾ സഹോദരാ... മറ്റുള്ളവർക്കും പ്രയോജനപ്പെടുംവിധം നിർമ്മിച്ച് നൽകൂ ...
@kannanmattul4853
@kannanmattul4853 Жыл бұрын
ആവശ്യക്കാർക്ക് നിർമിച്ച് നൽകിയാൽ നന്നായിരിക്കും. അല്ലെങ്കിൽ വാങ്ങാൻ എന്ത് ചെയ്യണം?
@sumathypilla249
@sumathypilla249 Жыл бұрын
​@@kannanmattul4853 x
@HazeebaEk
@HazeebaEk 10 ай бұрын
​@@kannanmattul4853qu
@sathyachandra1518
@sathyachandra1518 Жыл бұрын
ഒരുപാട് ഉപകാരം ഉണ്ടാവും ജനങ്ങൾക്ക് ഉണ്ട് ഈസ്റ്റർ കൊണ്ട് ചേട്ടൻ എല്ലാ അഭിനന്ദനങ്ങളും
@aameenc296
@aameenc296 Жыл бұрын
വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട താങ്കൾക്ക് ബിഗ്സല്യൂട്ട്...
@mohankumar-el4yb
@mohankumar-el4yb Жыл бұрын
ഇതിലൂടെ ഇദ്ദേഹത്തിൻറെ വിലക്കയറ്റം മാത്രമേ കുറയൂ വില 7600 ആണ് 4000 രൂപയ്ക്ക് വേറെയും കിട്ടും
@indofright2210
@indofright2210 Жыл бұрын
​@@mohankumar-el4ybവില മാത്രം നോകീട്ടു കാര്യമില്ല, ക്വാളിറ്റിയും വേണ്ടേ! പ്രശ്നം ഇടുക്കിയിൽ പോകണമെന്നുള്ളതാണ്!
@mohankumar-el4yb
@mohankumar-el4yb Жыл бұрын
@@indofright2210 കോളിറ്റിയിൽ കുറവില്ലാതെ ഇതേ സാധനം വിലകുറച്ചു കിട്ടുമെങ്കിൽ പിന്നെന്തിന് നമ്മൾ വില കൂടുതൽ കൊടുത്ത് മേടിക്കണം
@bijugopalank6844
@bijugopalank6844 Жыл бұрын
ഇടുക്കിയുടെ സ്വന്തം റോയി ചേട്ടന് അഭിനന്ദനങ്ങൾ :
@chackobijumon2814
@chackobijumon2814 8 ай бұрын
സഹോദരാ... യൂട്യൂബ് നോക്കി അടുപ്പുണ്ടാക്കിയതിൽ അഭിനന്ദനങ്ങൾ ❤️
@sharafudeenwayanad236
@sharafudeenwayanad236 Жыл бұрын
കരിഓയിൽ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
@anokhautomation4453
@anokhautomation4453 Жыл бұрын
Congratulations 👋👋👋👋 വളരെ നല്ല ഒരു കണ്ടുപിടുത്തം🎉🎉🎉🎉 ചേട്ടന് എല്ലാ വിധ ആശംസകളും നേരുന്നു
@lakshamanpv4358
@lakshamanpv4358 Жыл бұрын
ഒരു ലിറ്റാർ കരി ഓയൽ 60 രൂപ ഒരു രൂപ ചിലവില്ലാത്തങ്ങു പ്പ് വില 6000.ഒയിൽ ചിലവ് ദിവസം 3 ലിറ്റർ = 3 x 60=180 വെരി ഗുഡ്
@johnkj7353
@johnkj7353 Жыл бұрын
20rs
@MR-jg8oy
@MR-jg8oy Жыл бұрын
അതിലും നല്ലതു ഗ്യാസ് തന്നെ
@manavankerala6699
@manavankerala6699 Жыл бұрын
😂😂😂
@roythomas7705
@roythomas7705 Жыл бұрын
ഒരു മണികുർ 100 mL oil മതി
@lakshamanpv4358
@lakshamanpv4358 Жыл бұрын
കണൂരിൽ ലി-60 രൂപയുണ്ട്
@anishpk6180
@anishpk6180 Жыл бұрын
ഈ മോഡൽ സ്റ്റവ് ന്യൂ ഡൽഹിയിൽ 15 വർഷം മുൻപ് കണ്ടിട്ടുണ്ട്. ബേക്കറികളിൽ . റെയിൽവേ സ്റ്റേഷൻ മുൻവശത്തെ മാർക്കററിൽ .
@azeezchalickode735
@azeezchalickode735 3 ай бұрын
പാത്രം വെക്കുന്ന കാലുകൾ അടിപൊളി ഉള്ളിലേക്കുള്ള ചരിവ് 👍👍👌👌വളരെ നല്ലതാണ് മറ്റു നിർമാതാക്കൾ കൂടി ഇത് പോലെ ചെയ്യണം
@josemadhavath3908
@josemadhavath3908 4 ай бұрын
കരി ഓയിൽ കത്തുമ്പോൾ ഉണ്ടാകുന്ന ഗന്ധം ശ്വസിച്ചാൽ പ്രശനങ്ങൾ വല്ലതും ഉണ്ടാകുമോ ?
@thachoosfoods5041
@thachoosfoods5041 9 ай бұрын
Kari oil usecheyde kathikunna aduppe undaki tharumo.
@chackobijumon2814
@chackobijumon2814 8 ай бұрын
ഇത് വേറൊരു മോഡലിൽ യൂട്യൂബിൽ ഫിലിപ്പീനികൾ ഉണ്ടാക്കിയത് ഞാൻ 7 വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ടിട്ടുണ്ട്, എങ്കിലും എന്റെ മലയാളിക്ക് അഭിനന്ദനങ്ങൾ ❤ ❤
@cyriljose8268
@cyriljose8268 Жыл бұрын
അവിടെ ഒരാൾക്കു കുളിക്കാൻ ഇത്രയും വെള്ളം മതിയോ?
@joykuttysamuel2728
@joykuttysamuel2728 Жыл бұрын
എന്തായാലും അടിപൊളി വെളിയിൽ വെച്ച് ഉപയോഗിക്കുക അതാണ് എല്ലാംകൊണ്ടും നല്ലത്
@syedkutty2676
@syedkutty2676 Жыл бұрын
Very good അഭിനന്ദനങ്ങൾ
@shibugeorge1541
@shibugeorge1541 Жыл бұрын
12vdc...solar chariyapanel kittum...akuka. desel vandikalil upayogikunna Glow plug...burner bust chyunnatinu upayogikuka...
@surendranuk186
@surendranuk186 Жыл бұрын
മാർക്കറ്റ് ചെയ്യുമ്പോൾ ഗ്യാസാണ് ഭേദം എന്നു പറയിപ്പിക്കുമോ ?
@ibyvarghese113
@ibyvarghese113 Жыл бұрын
Ee. Sahodharante. Kanndu. Pithathinu. Oraayiram. Big. Salute. Roopathilum. Mattu. Kaareyengalum. Ethilum. Nannaayi. Cheyyaan. Kazhiunnavar. Aa. Kaareyem. Ee. Sahidharunum. Paranju. Kodukkuka. Nalla. Oru. Kaareyem. Ellaavarum. Koodi. Parusramichu. Gasvilayill. Ninnum. Keralathe. Rakshikku. 👍👋👌🌹💐
@abrahama.j.9639
@abrahama.j.9639 Жыл бұрын
Diesel car start ചെയ്യാൻ heater upayogichalo
@rajeevan.p.k3396
@rajeevan.p.k3396 Жыл бұрын
ആദൃം തന്നേ ഇത്ര മില്ലി ഓയിൽ വീണു എന്ന് എങ്ങനേ മനസ്സിലാവും .ഫുൾ തുറന്ന് എത്ര നേരം വെക്കണം. അധികമായി പോയാലോ.
@VimalKumar-jy8mr
@VimalKumar-jy8mr Жыл бұрын
Ithinu expense illennara paranjathu ?
@Yuvraj-ytb
@Yuvraj-ytb Жыл бұрын
Video pora blowerum power supplyum kanikkunnathinu pakara burner engane nirmichu..athayirunnu kanikkendathu.
@rasheedphysician
@rasheedphysician Жыл бұрын
ഇത് പുതിയ കണ്ടുപിടുത്തമൊന്നുമല്ല. വളരെ വർഷങ്ങളായി ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ യൂട്യൂബ് വന്ന ശേഷം ഇതിന്റെ നിർമാണ രീതി വിശദീകരിക്കുന്ന ധാരാളം വീഡിയോകൾ വരാൻ തുടങ്ങുകയും അതുകണ്ട് പല 'കണ്ടുപിടുത്തക്കാരും' നിർമ്മിച്ചു വിൽക്കാനും തുടങ്ങി എന്നുമാത്രം.
@jacobjohn6946
@jacobjohn6946 11 ай бұрын
നിനക്കു വയ്യായിരുന്നോ?
@mehbinmpm8366
@mehbinmpm8366 3 ай бұрын
ആമസോൺ കാടുകളിൽ ഇല്ലേ
@coorgrivarfishingstar
@coorgrivarfishingstar Жыл бұрын
Sir blower fan can you give information about this. Where can it be found?
@philipthomas9777
@philipthomas9777 Жыл бұрын
ഇത് കേരളത്തിൽ വ്യാപകമായി ഉപയോഗിച്ചാൽ ഗ്യാസ്‌വില പിടിച്ചുനിർത്താനും കരി ഓയിൽ ന്റെ ദുരുപയോഗം കുറച്ചു വേസ്റ്റ് മാനേജ് ചെയ്യാനും ഉത്തമം. സർക്കാർ ഇത്തരം കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കണം 🙏
@binoshkaruthedath1989
@binoshkaruthedath1989 7 ай бұрын
ഒപ്പം ശ്വാസം മുട്ട് മുതൽ ഫ്രീ കിട്ടും
@thankachankunnel8590
@thankachankunnel8590 Жыл бұрын
ഇത് എത്ര രൂപയാണ്... ഓർഡർ ചെയ്യാൻ പറ്റുമോ?
@abdurahimanc6909
@abdurahimanc6909 Жыл бұрын
Namukk nilavilulla burner upayogikkamo?
@SyamthilakYoutuber
@SyamthilakYoutuber Жыл бұрын
അഭിനന്ദനങ്ങൾ 🌹
@TRAVELOLI
@TRAVELOLI Жыл бұрын
Ithu kittumo....price
@joykuttysamuel2728
@joykuttysamuel2728 Жыл бұрын
അടിപൊളി ആയിരിക്കുന്നു വീട്ടിൽ ഉപയോഗിച്ച ഓയിലിന്റെ കളർ എന്റെ അമ്മ കളിയാക്കിയതല്ല കണ്ടുപിടിത്തം മനോഹരം 👍🏾🌹
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
നിന്റെ അമ്മ ആരെ കളിയാക്കി.. 🤔
@tutiontube2525
@tutiontube2525 Жыл бұрын
Creative invention LMTN എന്ന ചാനലിൽ ഇതിന്റെ കുറേ മോഡൽ ഒരു വർഷം മുമ്പുള്ള വീഡിയോ സിൽ കിടപ്പുണ്ട്
@cpy8115
@cpy8115 Жыл бұрын
അയാൾക്ക് കൊള്ളാം മറ്റു ള്ള വർക്ക് എന്ത് നേട്ടം?
@abdullaabdulkareem
@abdullaabdulkareem Жыл бұрын
എൻറെ വീട് N പറവൂരാണ്, വീട്ടിൽ എത്തിച്ച് തരുമ്പോൾ എത്ര രൂപയാകും... ?
@moideenkunhi7066
@moideenkunhi7066 Жыл бұрын
ഇത് മോഡിഫൈഡ് ചെയത് വ്യാവസായികമായി നിർമ്മിച്ച് മാർക്കറ്റ് ചെയ്ത് കൂടെ
@renjithpnandan
@renjithpnandan Жыл бұрын
Potti therikkumo
@Pvtil1
@Pvtil1 Жыл бұрын
സ്ഥലം എവിടെ യാ
@balanpp4958
@balanpp4958 Жыл бұрын
Ini ee oilinu kramena vila kootille?
@abbasparappana115
@abbasparappana115 Жыл бұрын
സ്വന്തമായി ഉണ്ടാക്കാന്‍ആയിരത്തിഅഞ്ഞൂറൂ രൂപയാകും
@johnsarvome8789
@johnsarvome8789 Жыл бұрын
What is the price
@SunilKumar-gd1qy
@SunilKumar-gd1qy Жыл бұрын
Used engine oil upayogikkamo .
@krishnanraghavan9728
@krishnanraghavan9728 Жыл бұрын
റോയ് ചേട്ടാ ഇത് വാണിജ്യാടിസ്ഥാനത്തിൽ വിതരണം ഉണ്ടോ? വില എന്താ, ഒരു ലിറ്റർ ഓയിൽ ഉപയോഗിച്ചാൽ എത്ര മണിക്കൂർ യൂസ് ചെയ്യാം?
@roythomas7705
@roythomas7705 Жыл бұрын
ഒരു മണി കുർ 200 ml
@MohammedAli-zu3bj
@MohammedAli-zu3bj Жыл бұрын
Pannayathukalumayi aduppine janangalileek ethikku ichaya aaaa
@shivbaba4631
@shivbaba4631 Жыл бұрын
ഒരു വലിയ കാര്യം തന്നെ. അഭിനനന്ദങ്ങൾ
@sheelasrecipee
@sheelasrecipee 7 ай бұрын
Super❤️👍🏻
@babyanthony8359
@babyanthony8359 Жыл бұрын
Who will pay the electric bill?.
@mohananpr5560
@mohananpr5560 Жыл бұрын
എവിടെയാണ് സ്ഥലം അഡ്രസ് തരുമോ
@sadiqueazeez3842
@sadiqueazeez3842 Жыл бұрын
Gulfil aluminium factoriyil paniyeduthappol aluminium (ingot)urukkan ithepolulla burner anu upayogikkunnathu
@lissythomas158
@lissythomas158 11 ай бұрын
ഞാനും ഹൈറേഞ്ച് കാരി യാണ് എനിക്ക് പുക അടി ക്കാൻ പറ്റത്തില്ല വിറക് പാടെ ഉപേക്ഷിച്ച് എന്നൽ ഗ്യാസ് വില കൂടി കൂടി വരുന്നതോർത്ത് വിഷമിച്ചു ഇരി കുമ്പോഴാണ് ഇത് കാണുന്നത് 🎉🎉 കോതമംഗലത്ത് വന്നു ചെയ്ത് തരുമോ brother 🎉🎉
@dineshdx6054
@dineshdx6054 Жыл бұрын
Rate
@ems5993
@ems5993 Жыл бұрын
ചുവന്ന കൊടി ഉടൻ നിങ്ങടെ വീടിന്റെ മുന്നിൽ ഉയരും ഉറപ്പ്........ ഇത് കേരളം ആണ്... ബ്രോ... നല്ലതു വരട്ടെ.. നല്ല കണ്ടുപിടുത്തം
@kvvasudevan1010
@kvvasudevan1010 Жыл бұрын
Wish you all the best
@darulqanaa601
@darulqanaa601 Жыл бұрын
എന്തോന്നടൈ സൗണ്ടില്ലാത്തത്?
@georgejohn7522
@georgejohn7522 Жыл бұрын
ഐഡിയ നല്ലതാണ് പക്ഷെ ഈ ഓയിൽ കത്തുമ്പോൾ കരിയും പുകയും കൂടുതൽ ആയിരിക്കും നമുക്ക് കാണാൻ പറ്റാത്ത വിധത്തിലും പുക ഉണ്ടാക്കുന്നുണ്ട്.
@aameenc296
@aameenc296 Жыл бұрын
(LPG)കത്തുമ്പോൾ ഇതെല്ലാം വരുന്നില്ലേ,
@roythomas7705
@roythomas7705 Жыл бұрын
​@@aameenc296yes
@habeeburahman8715
@habeeburahman8715 Жыл бұрын
ഈ അടുപ്പ്, ഒരു പാട് മറ്റു രാജ്യക്കാർ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്. വീഡിയോ ഒരു പാട് you ട്യൂബിൽ ഉണ്ട്
@umarjalal397
@umarjalal397 Жыл бұрын
Blower ril ninnu verunna Air chood Alleaa
@sunilpanhikayil5824
@sunilpanhikayil5824 Жыл бұрын
Flame അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ
@roythomas7705
@roythomas7705 Жыл бұрын
Electronics contrl ഉണ്ട്
@User123-b2u
@User123-b2u Жыл бұрын
Great idea. Best wishes 🙏
@johnsarvome8789
@johnsarvome8789 Жыл бұрын
What is the cost of this stove?
@Periyarpayyan
@Periyarpayyan Жыл бұрын
Don't skip
@Periyarpayyan
@Periyarpayyan Жыл бұрын
Price 6000rs
@roythomas7705
@roythomas7705 Жыл бұрын
6500+Gst12% +parcal charge 300= 7600
@roythomas7705
@roythomas7705 Жыл бұрын
6500 Gst +parsal charge300
@roythomas7705
@roythomas7705 Жыл бұрын
6500
@abdulnasarpilayithodika9072
@abdulnasarpilayithodika9072 Жыл бұрын
ഇതിന് ആകെയുള്ള ഒരു പോരായ്മതീ കൂട്ടാനും കുറയ്ക്കാനും പറ്റുന്നില്ല അതിന് എന്തെങ്കിലും മാർഗം ഉണ്ടോ
@RafiVellachal-fw4vj
@RafiVellachal-fw4vj Жыл бұрын
ഒരായിരം അഭിനന്ദനം
@gueykj
@gueykj 4 ай бұрын
kathichu kanikku. pulu adikkathe
@chandrasekharan5468
@chandrasekharan5468 7 ай бұрын
Congrajulation.😮❤
@MohammedAli-dk5gc
@MohammedAli-dk5gc 11 ай бұрын
തലശ്ശേരി യിലെ ഫോൺ നംബർ തരുമോ
@kripafoods1620
@kripafoods1620 Жыл бұрын
Commercial ayi big stove undakuka upakaramakum busness cheyyunavarke
@clbiju
@clbiju Жыл бұрын
Congratulations
@ibrahimkutty3781
@ibrahimkutty3781 Жыл бұрын
അഞ്ചു paisail😄 കുറക്കാമോ?
@indofright2210
@indofright2210 Жыл бұрын
നിർമാണം തുടങ്ങിയാൽ ഒരെണ്ണം വേണം! അഭിനന്ദനങ്ങൾ!
@roythomas7705
@roythomas7705 Жыл бұрын
6500 Gst 12%+parsal charge 300= 7600
@mohankumar-el4yb
@mohankumar-el4yb Жыл бұрын
​@@roythomas7705 4000രൂപക്ക് ഇതിലും നല്ലത് വേറെ കിട്ടും ഇദ്ദേഹത്തെ നേരിട്ട് വിളിച്ചിരുന്നു കാര്യങ്ങൾ ചോദിച്ചാൽ കൂടുതൽ ഒന്നും പറയാൻ ഇല്ല വേണമെങ്കിൽ വാങ്ങിയാൽ മതി എന്ന ലൈൻ ആണ്
@eldhovarghese4738
@eldhovarghese4738 Жыл бұрын
@@mohankumar-el4yb നാലായിരത്തി എവിടെ കിട്ടും
@mohankumar-el4yb
@mohankumar-el4yb Жыл бұрын
ഒൻപത് അഞ്ച് ആറ് രണ്ട് 1111 ആറ് ആറ് ഈ നമ്പറിൽ വിളിച്ചാൽ മതി 4000 രൂപക്ക് ഓയിൽ സ്റ്റൗ കിട്ടും
@mohankolazhy1056
@mohankolazhy1056 Жыл бұрын
@@mohankumar-el4yb 4000 രൂപക്ക് നല്ലത് കിട്ടുന്നത് എവിടെയെന്ന് പറഞ്ഞില്ലല്ലോ.
@anilpottayil
@anilpottayil Жыл бұрын
ഇതിൽ ഒരു മാറ്റം വരുത്തി ബ്ലോവറിന് പകരം പഴയ പെട്രോമാക്സ് പ്രവർത്തിപ്പിക്കുന്ന പോലെ വായുവിന്റെ സമ്മർദ്ധത്തിൽ പ്രവർത്തിപ്പിക്കുന്ന പോലെയാണെങ്കിൽ ഏത് നേരത്തും പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത് പവർ കട്ട് ഉള്ളപ്പോൾ ബ്ളോവർ പ്രവർത്തിക്കില്ലല്ലോ?
@manavankerala6699
@manavankerala6699 Жыл бұрын
10 പൈസ ചില വില്ല സത്യം 😮
@assainarmp956
@assainarmp956 Жыл бұрын
12 DCബ്ലോവർ എവിടെ കിട്ടും
@babythomas2902
@babythomas2902 Жыл бұрын
ഇതിന്റെ Control walve എവിടെ കിട്ടും. ഞാൻ ഒരു stove on live ൽ വാങ്ങി. ഡീസൽ ഉപയോഗിച്ച് കത്തിക്കാമെന്നു കരുതി. പക്ഷേ കഞ്ഞിക്ക് അരിയിട്ടാൽ തിളച്ചു കഴിയുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുകുന്നു. Flame കുറച്ചു വെക്കാൻ കഴിയുന്നില്ല. ഒരു valve പിടിപ്പിച്ചാൽ Flame control ചെയ്യാമെന്നു കരുതുന്നു. താങ്കൾ നിർമ്മിച്ചതിൽ valve കാണുന്നു. ഇതിന് Flame control ചെയ്തു നിർത്താൻ കഴിയുമോ? used oil ആവശ്യത്തിന് മാർക്കറ്റിൽ കിട്ടുമോ ? വിളക്കെണ്ണ എന്ന പേരിൽ വരുന്ന എണ്ണ ഇതിൽ ഉപയോഗിക്കാമോ? ഡീസൽ ഉപയോഗിക്കാമോ?
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
യൂസ്ഡ് ഓയിൽ ശരീരത്തിന് ഹാനികരം ആണ് ചങ്ങായി...
@vcrktm4975
@vcrktm4975 9 ай бұрын
ഫാനിന്റെ റെഗുലേറ്റർ യൂസ് ചെയ്യു
@sindhusindhu9109
@sindhusindhu9109 Жыл бұрын
Air കൂടിയാൽ blast ഉണ്ടാവാൻ സാധ്യത ഇല്ലേ
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ഏതാ ഈ വാണം.. 🤔
@pkanair5637
@pkanair5637 Жыл бұрын
ചുമ്മ ഗ്യാസ് വിടാതെ... Waist എണ്ണ ഏത് വീട്ടിൽ ഉണ്ട്?.. കറച്ച എണ്ണ പോലും മേൽ തേച് കുളിക്കും... വെളിച്ചെണ്ണ... നല്ലെണ്ണ... Palm ഓയിൽ മാത്രം ആണ് സാധാരണ വീടിൽ... Waist എവിടെ?..
@Thelakkadan
@Thelakkadan Жыл бұрын
ഇതിന്റെ വില എത്രയാകും എവിടെ കിട്ടും
@surendran1238
@surendran1238 Жыл бұрын
ഇത് വില്പനക്കു മാക്കറ്റിൽ ലഭ്യമാണോ ? എങ്കിൽ എത്ര വില ? ഒന്നും പറഞ്ഞില്ല.
@roythomas7705
@roythomas7705 Жыл бұрын
6500
@sajuparumalayil2678
@sajuparumalayil2678 Жыл бұрын
എത്രയാണു വില
@ashifep8091
@ashifep8091 Жыл бұрын
ഇത് ഉപയോഗിച്ചു food ഉണ്ടാക്കുമ്പോൾ എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ
@t.hussain6278
@t.hussain6278 Жыл бұрын
DC adapter, with PWM (Pulse Width Modulation) വേണം.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
ഊമ്പ് മൈരാ..
@MayaMolks
@MayaMolks Жыл бұрын
റോയ് ചേട്ടാ... Congrats
@KeralaTraditionalFtcbyasu
@KeralaTraditionalFtcbyasu Жыл бұрын
eniku onu nirmichu tharumo
@bobykp1523
@bobykp1523 Жыл бұрын
കറിയോയിൽ കത്തുമ്പോൾ കാർബൺ മോനോക്സിടെ, ഡിയാക്സിൻ തുടങ്ങി യാ കാണാൻ പറ്റാത്ത വിഷ പദ്ധർത്തങ്ങൾ ശ്വാസകോസ കാൻസർ ഉം ഫുഡിലും മറ്റും കലർന്നു വൈറ്റിലും കാൻസർ വരാൻ കാരണമാകുന്നു
@sparkcrystalways
@sparkcrystalways Жыл бұрын
എവിടുന്നു കിട്ടി ഈ അന്തവിശ്വാസം 😂😂
@roythomas7705
@roythomas7705 Жыл бұрын
Cooking waste oil മതി
@bobykp1523
@bobykp1523 Жыл бұрын
@@roythomas7705 ഗൂഗിൾ സേർച്ച്‌ ചെയ്യു അറിയാം
@RafiVellachal-fw4vj
@RafiVellachal-fw4vj Жыл бұрын
ഈ നമ്പറിൽ ഒന്ന് വിക്കണെ
@prasadreal
@prasadreal Жыл бұрын
Price ??
@roythomas7705
@roythomas7705 Жыл бұрын
6500
@bijuv7525
@bijuv7525 Жыл бұрын
സൂപ്പർ
@sudheeshymadathala7683
@sudheeshymadathala7683 Жыл бұрын
1 എനിക്കും വേണം
@demoemai8934
@demoemai8934 Жыл бұрын
Excellent!!
@ajeshbabubabu1123
@ajeshbabubabu1123 Жыл бұрын
ഇത് ഈ ആളുടെ ഐഡിയ അല്ല വർഷങ്ങൾക്കു മുന്നേ ഇൻഡോനേഷ്യൻ ചാനലുകളിൽ വന്നിട്ടുള്ളതാണ് ഞാനും ഉണ്ടാക്കിയതാണ് സാധനങ്ങൾ ഉണ്ടങ്കിൽ നമുക്കു ഒരു നാലു ദിവസം കൊണ്ടു ഉണ്ടാക്കാം d c ബ്ലോവർ ഓൺ ലൈൻ ലഭിക്കും അതിന്റെ കൺട്രോളും ബാക്കി സാധനങ്ങൾ ഞാൻ ആക്രി കടയിൽ നിന്നും മേടിച്ചു ചിലവു ചുരുക്കാം എനിക്കു ഏകദേശം 3000 രൂപയിൽ താഴെ ആയി
@abdulsamedmakkaraparamba764
@abdulsamedmakkaraparamba764 Жыл бұрын
എനിക്ക് ഒന്ന് ഉണ്ടാക്കി തരുമോ മൊബൈൽ no തരിക
@ajeshbabubabu1123
@ajeshbabubabu1123 Жыл бұрын
ബ്രോ ഞാനിപ്പോൾ നാട്ടിൽ ഇല്ല ഒരു മാസമായി വിദേശത്ത് എത്തിയിട്ട്
@dcabraham6662
@dcabraham6662 Жыл бұрын
സത്യം
@MobinDon-s3y
@MobinDon-s3y Жыл бұрын
Super 👍👍👍❤ Roychetta❤️
@moideenkutty1966
@moideenkutty1966 Жыл бұрын
ടായിങ്ക് റെഡിമേഡ് വാങ്ങാൻ കിട്ടുമോ?
@joymarangattil4077
@joymarangattil4077 Жыл бұрын
ചേട്ടാ...ഈയൊരു സാധനം കണ്ടു പിടിച്ചു യെന്ന് അവകാശപ്പെടല്ലേ...കാരണം ഞാനും ഉണ്ടാക്കിയ സ്റ്റവ് ആണ്.. ഇതിൽ കഞ്ഞിയുണ്ടാക്കുവാൻ കഴിയില്ല.. കാരണം സ്റ്റവ് കത്തുമ്പോൾ അതിൽ വെള്ളം വീണാൽ കഥ മാറും..അതിനുള്ള പരിഹാരവും കണ്ടു പി ടിക്കൂ.......
@LUVAAS906
@LUVAAS906 Жыл бұрын
3" chamber 1/2" burner blue flame
@LUVAAS906
@LUVAAS906 Жыл бұрын
ഞാൻ ഉപയോകിക്കുന്നതാ
@prakeshg4879
@prakeshg4879 Жыл бұрын
👍👍👍👍👍super വിറകിന് ക്ഷാമം ഉള്ളവർ വാങ്ങുക പ്രയോജനപ്പെടും
@moveshubbles2309
@moveshubbles2309 Жыл бұрын
Air pump link
@faseehatifaseeh1679
@faseehatifaseeh1679 Жыл бұрын
ഒരു അടുപ്പ് എത്ര വില ഒന്ന് കൊറിയർ ചെയ്ത് തരാവോ
@roythomas7705
@roythomas7705 Жыл бұрын
Yes
@abooamna
@abooamna Жыл бұрын
അഭിനന്ദനങ്ങൾ❤🎉
@heartbeats4448
@heartbeats4448 Жыл бұрын
സുഹൃത്ത് ഇത് എൻറെ വീട്ടിൽ രണ്ടു വർഷമായി ഞാൻ ഉപയോഗിക്കുന്നു തായ്‌ലൻഡ് കാരുടെയും ഇന്തോനേഷ്യ കാരുടെയും വീഡിയോയിൽ ഇത് ധാരാളമുണ്ട് നൂറുകണക്കിന് വീഡിയോ ആണ് അവരുടെ ഉള്ളത് അത് കണ്ടു തന്നെയാണ് ഞാനും ഉണ്ടാക്കിയത് ഇത് സ്വന്തം കണ്ടുപിടുത്തം ആണെന്ന് വേറൊരാൾ വീഡിയോ ചെയ്ത് പേറ്റൻറ് അപേക്ഷിക്കാൻ പോകുന്നു എന്ന് കേട്ടു ഈ വീഡിയോ ചെയ്യുന്നവർ അതിൻറെ സത്യാവസ്ഥ അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം വീഡിയോ ചെയ്യുക സ്വന്തം കണ്ടുപിടുത്തം ആണോ അതോ വല്ലവനെയും കോപ്പിയാണോ എന്നൊക്കെ തിരക്കുക
@ഫ്രീക്കൻ
@ഫ്രീക്കൻ Жыл бұрын
ആണോ എന്നാൽ എനിക്ക് ഒരണ്ണം ഉണ്ടാക്കി തരുമോ.1500തരാം
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
എല്ലാം കോപ്പി ആണ് ചങ്ങായി . ഏതു ഇന്ത്യക്കാരൻ ആണ് ഇതുപോലെയൊക്കെ വല്ലതും കണ്ട് പിടിക്കുക.? 🤭
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
@@ഫ്രീക്കൻ ഊമ്പ് മൈരാ..
@naufaltk3552
@naufaltk3552 Жыл бұрын
ഇത് duble burner ഉണ്ടാകുമൊ
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
#wasteoilburnerstove #wasteoilburnerstove#bluflyim malayalam #
20:58
Royal Techno Tool
Рет қаралды 80 М.