കഞ്ചാവിനെക്കാള്‍ ലാഭകരമായ ചെടി, ഞൊട്ടാഞൊടിയന്‍

  Рет қаралды 1,378,806

J ant M Entertainment

J ant M Entertainment

Күн бұрын

നിങ്ങളുടെ ഫാമുകളോ, കൃഷിയോ, ഉല്പ്പന്നങ്ങളോ ഈ ചാനലിലൂടെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 9747814109 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Jose George, Vellayamkudy, Kattappana, Idukki
Mob. 97475 477 57

Пікірлер: 1 100
@rasheedanazar9917
@rasheedanazar9917 Жыл бұрын
ഇതിന്റെ ഗുണങ്ങൾ അറിയുമ്പോഴേക്കും ഇത് മണ്ണിൽ നിന്ന് മറഞ്ഞു പോയി😲😲 കുട്ടിക്കാലത്ത ഇത് പറമ്പിൽ ധാരാളം ഉണ്ടാകുമായിരുന്നു💜 ഗുണങ്ങളറിയാതെ കഴിക്കലും ഉണ്ടായിരുന്നു♥️♥️
@Rahulvt0
@Rahulvt0 Жыл бұрын
Njan pallil pokunna vazhiyil ithinte chedi ippolum und 🌞 parich natt kasundakka 😂
@georgepm3804
@georgepm3804 Жыл бұрын
ഇതുവങ്ങുന്ന ആളുകൾ ആരാണ് കോണ്ടാക്ട് നമ്പർ തരുമോ
@rafeekzaman3048
@rafeekzaman3048 Жыл бұрын
Vaangu nna aalugal Ivar thanne ivark pagudi vilak vilkaam . Pagudi laabam ivar eduthote
@girija-2283
@girija-2283 Жыл бұрын
അതെ.. 👍🏻🙏
@chandral5979
@chandral5979 Жыл бұрын
Ente veetil epozhum und
@joyp.a9362
@joyp.a9362 Жыл бұрын
ഞാൻ ചെറുപ്പത്തിൽ ഈ പഴം ധാരാളം കഴിച്ചിട്ടുണ്ട്. ഇപ്പോഴും എവിടെ കണ്ടാലും പറിച്ച് കഴിക്കും. വളരെ സ്വാദിഷ്ടമായ പഴമാണ്. ഈ പഴം കണ്ടാൽ മകൾക്ക് പറിച്ചു കൊടുക്കണം. ഓരോ വീട്ടിലും രണ്ടു മുന്ന് ചെടിയെങ്കിലും വളർത്തണം.. പ്രകൃതി കനിഞ്ഞു നല്കിയ പഴം.👍
@salabhasankar8350
@salabhasankar8350 Жыл бұрын
ചെറുപ്പത്തിൽ ഒരുപാട് ഈ ചെടി കണ്ടിട്ടുണ്ട്. ഈ അടുത്ത കാലത്താണ് ഈ ചെടിയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞത്. അപ്പോൾ മുതൽ ഈചെടി അന്വേഷിച്ചു തുടങ്ങി. കുറെ നാളുകൾക്കുശേഷം ഒരു തൊടിയിൽ ഈ ചെടി നിൽക്കുന്നത് കണ്ടു. ഒരുപാടു സന്തോഷമായി. കുറെ പഴങ്ങൾ പറിച്ചു. വിത്തുകൾ പാകിമുളപ്പിച്ചു. ഇപ്പോൾ വീട്ടിൽ ഗ്രോബാഗിൽ വളർത്തുന്നുണ്ട്.
@NOOR-vc2rt
@NOOR-vc2rt Жыл бұрын
വിത്ത്‌ എത്തിക്കാമോ പ്ലീസ്
@riyaspullur
@riyaspullur Жыл бұрын
my grandfather also cultivating it
@akhilakunju6041
@akhilakunju6041 Жыл бұрын
Seeds undo
@krishadas9682
@krishadas9682 Жыл бұрын
ഇത് കാണുമ്പോൾ ബാല്യം ഓർമ്മവരുന്നു. ഞങ്ങളുടെ തൊടിയിൽ ഇത് ധരാളം ഉണ്ടാകുമായിരുന്നു. ഞാൻ ഒത്തിരി തിന്നിട്ടുണ്ട്
@binduuj6348
@binduuj6348 Жыл бұрын
ഞാനും
@kksthangalgood7677
@kksthangalgood7677 Жыл бұрын
അതെ നൊട്ടങ്ങ ക്കായ
@safeerashams7628
@safeerashams7628 Жыл бұрын
Janum
@GAMING_with_SHEFIN
@GAMING_with_SHEFIN Жыл бұрын
Njan thinnittilla
@SarithaK-oh5uz
@SarithaK-oh5uz 3 ай бұрын
Athe
@soothram1419
@soothram1419 Жыл бұрын
കുട്ടികാലം മാത്രമേ ഇതു കാണുമ്പോൾ ഓർമ്മയുള്ളൂ💞
@busharabushara9598
@busharabushara9598 Жыл бұрын
സത്യം എനിക്കും
@artwithbhoomika9955
@artwithbhoomika9955 Жыл бұрын
Athe👍
@dhulkarnayn2746
@dhulkarnayn2746 Жыл бұрын
😂എനിക്ക് 50വയസ്സായി.. ചെറുപ്പത്തിൽ. എവിടെ കണ്ടാലും. പറിച്ചു. കഴിച്ചിരുന്നു.. സ്കൂളിൽ പോകുമ്പോൾ. Orupadകഴിച്ചിട്ടുണ്ട്.. ഇപ്പോഴും എവിടെ കണ്ടാലും വിടില്ല. ഞാൻ ഇത് കണ്ടാൽ എന്റെ കുട്ടികാലം. ഓർമ്മവരും 👍🏻👍🏻👍🏻😂😂
@mjcooking9378
@mjcooking9378 Жыл бұрын
ഞാനും
@ajithjose5867
@ajithjose5867 Жыл бұрын
Enikku 500 vayasayi, njaanum evidekkandalum vidilla. Thokkeduthu vedivechitt pidichu thinnum
@sumadhir3227
@sumadhir3227 Жыл бұрын
എനിക്കും ഒരുപാടിഷ്ടമാണ് സൂപ്പർ ടേസ്റ്റ്, 👍👍😌
@rethnaram-kx5zv
@rethnaram-kx5zv Жыл бұрын
ഇതെന്താ ഇത്ര വിലകൂടാൻ കാരണം...
@ARETECHELECTRONICS
@ARETECHELECTRONICS Жыл бұрын
പൊന്നുമച്ചാനെ ഇതു ഇടുക്കി വനമേഖലകളിൽ അപ്പനപ്പൂപ്പൻ മാരുടെ കാലം മുതലേ ഉള്ള ചെടിയാണ്
@arunjoseph2960
@arunjoseph2960 Жыл бұрын
ഖത്തറിൽ വന്നപ്പോൾ ആണ് പ്രീമിയം പഴങ്ങളുടെ കൂട്ടത്തിൽ ഇത് കണ്ടത്. അപ്പോഴാണ് ഇതിനു ഇത്രയും വിലയും ഗുണവും ഉണ്ടെന്നു അറിഞ്ഞേ. പണ്ട് വീട്ടിലെ പറമ്പിൽ കാട്ട് ചെടി പോലെ ഇഷ്ടം പോലെ ഉണ്ടാരുന്ന ഐറ്റം
@gilbertarooja1740
@gilbertarooja1740 Жыл бұрын
എൻ്റെ ചെുപ്പകാലത്ത് സ്കൂളിൽ നടന്നു പോകുമ്പോൾ, പല പറമ്പിലും, മുറ്റത്തും, കണ്ടിട്ടുണ്ട്. ഞങ്ങളും ഇത് തിന്നിട്ടുണ്ട്..... ഇപ്പോൾ ഇത് എവിടെയും പറമ്പിൽ കാണുന്നില്ല... ഒരു പ്രത്യേക പുളി രസമാണ്......
@omanaasokan8198
@omanaasokan8198 Жыл бұрын
ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്.. ഈ പഴത്തിന് ഇത്രമാത്രം ഗുണങ്ങൾ ഉണ്ടെന്നു ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ ആണ് മനസിലായത് 🥰🥰🥰👍🏻👍🏻👍🏻
@mariamak.g7575
@mariamak.g7575 Жыл бұрын
ചെറുപ്പത്തിൽ ഞാനും ഇത് ധാരാളം കഴിച്ചിട്ടുണ്ട്. പക്ഷേ ഇത്രയേറെ ഗുണമുള്ളതാണ് ഈ പഴം എന്ന് അറിയില്ലായിരുന്നു. അന്ന് പറമ്പിൽ കാണുന്ന പഴങ്ങളെല്ലാം പറിച്ചു തിന്നുന്ന കാലമായിരുന്നു. ഇത്ര നല്ല അറിവ് നൽകിയതിൽ വളരെ നന്ദി.
@hayrunisa912
@hayrunisa912 Жыл бұрын
കട്ടിൽ നിന്ന് എന്തു പഴം കിട്ടിയാലും കഴിക്കും
@ninan1290
@ninan1290 Жыл бұрын
മനോഹരമായ അവതരണം 👍. തുറന്ന ചർച്ച.. നല്ല കർഷകൻ 👍👍
@DayanaJose-xp5bk
@DayanaJose-xp5bk Жыл бұрын
That's is my pappa
@siyadali1533
@siyadali1533 Жыл бұрын
പുറം രാജ്യങ്ങളിൽ വളരെ വില പിടിപ്പുള്ളതും ഔഷധ മൂല്യം കൂടുതലുള്ളതുമായ ഫ്രൂട്ട് ആണ് ഗോൾഡൺ ബെറി .
@deepakdelights7357
@deepakdelights7357 Жыл бұрын
Yes It's costly here in UAE
@deepakdelights7357
@deepakdelights7357 Жыл бұрын
Rs.2000/kg or above in the UAE
@qalavi
@qalavi Жыл бұрын
Gooseberry
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ലല്ലോ 🙄🙄🙄
@sterinraphel327
@sterinraphel327 Жыл бұрын
Evida kittum goldan berry 2000 okk aakum kg kk
@leenasumesh2342
@leenasumesh2342 Жыл бұрын
സൂപ്പർ.. ഈ വീഡിയോ കഴിഞ്ഞ ദിവസം കണ്ടിരുന്നു... റോഡ് സൈഡിൽ ഒരു ചെടി കണ്ട് അതെടുത്തു വീട്ടിൽ കൊണ്ട് വന്ന് നട്ടു പിടിപ്പിച്ചിട്ടുണ്ട്.. കാ ഉണ്ടായില്ല.. പൂത്തു തുടങ്ങി 😍
@alphybennychen2171
@alphybennychen2171 Жыл бұрын
റോഡ് സൈഡിൽ ധാരാളം കാണാം പണ്ട് ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ കിളന്തു പൊട്ടിച്ചു കയ്യിൽ വച്ച് പൊട്ടിക്കും പടക്കം പൊട്ടുന്നപോലെ ഒച്ച കേൾക്കാം ടേസ്റ്റി ആണ്. 👍🏻💖
@modanfarmskerala
@modanfarmskerala Жыл бұрын
ഇതുപോലുള്ള കാട്ടുചെടികളുടെ വിഷമില്ലാത്ത പഴങ്ങൾ കഴിച്ചാൽ മനുഷ്യനു പല രോഗങ്ങൾക്കുമെതിരേയും നല്ല പ്രധിരോധം ലഭിക്കും.
@nandujithu8921
@nandujithu8921 Жыл бұрын
ചെറുപ്പത്തിൽ എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് മൊട്ടാംബ്ലി,,, ഇന്നും എവിടെ കണ്ടാലും ഞാൻ പറിച്ചു കഴിക്കാറുണ്ട്
@dinesanayyappath1220
@dinesanayyappath1220 Жыл бұрын
കൃഷിവകുപ്പിന്റെ ശ്രദ്ധയിൽ ഇത് കൃഷി ചെയ്യുന്നുണ്ടെങ്കിൽ കൂടുതൽ നല്ല വിവരങ്ങൾ അറിയാമായിരുന്നു 🙏
@ബർആബാ
@ബർആബാ 11 ай бұрын
വളരെ നല്ല ഒരു വീഡിയോ. കർഷകനും അവതാരകനും ഒരുപോലെ വ്യത്യസ്തരായിരിക്കുന്നു. വളരെ വിജ്ഞാനപ്രദമായ ഒരു വീഡിയോ ആയിരുന്നു. അഭിനന്ദനങ്ങൾ 👍👍
@Sreeramansreeraman441
@Sreeramansreeraman441 Жыл бұрын
പണ്ട് സ്കൂളിൽ പോകുമ്പോൾ ഇത് നെറ്റിയിൽ ഇടിച്ചു പൊട്ടിക്കുന്ന സാധനം ആയിരുന്നു അത് തിന്നാൻ കൊള്ളാമെന്ന് അറിയില്ലായിരുന്നു
@suseelaraj955
@suseelaraj955 2 ай бұрын
Correct
@babymukkath7666
@babymukkath7666 Жыл бұрын
25 വർഷംമുൻപുവരെ ഈ സസ്യം തൊടിയിലും റോഡ് സൈഡിലും സുലഭമായി കാണാമായിരുന്നു.
@sujafsuju4349
@sujafsuju4349 Жыл бұрын
അത് നിങ്ങൾ പറഞ്ഞത് ശെരിയാണ് ഇപ്പൊ എവിടെയും കാണുന്നില്ല 👍🏻
@sheelasomarajan8420
@sheelasomarajan8420 Жыл бұрын
Sariyanu
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
ഇപ്പോഴും വീട്ടുവളപ്പുകളിൽ ആവശ്യത്തിനുണ്ട്. പലരും അറിഞ്ഞോ അറിയാതെയോ പിഴുതു കളയുകയാണ്
@radhasivaramapillai2035
@radhasivaramapillai2035 Жыл бұрын
ഈ ചെടി പറിച്ചു അരച്ചുകലക്കി വെളിച്ചെണ്ണ കാച്ചി ഇട്ടാൽ ചൊറിചിരങ്ങുകളും കരപ്പനും മാറും. 👍
@radhikamr2075
@radhikamr2075 Жыл бұрын
ഈ ചെടി ഇതുപോലെ വിലപിടിച്ച താണന്നും ഔഷധഗുണമുള്ളതാണന്നും കഴിക്കാൻ പറ്റുന്നതാണന്നും ആദ്യമായി ട്ടാണ് കേൾക്കുന്നത്. പണ്ട് പറമ്പിൽ നിൽക്കുമ്പോൾ പശുവിനും ആടിനും പുല്ലിന്റെ കൂട്ടത്തിൽ പറിച്ചു കൊടുത്തിട്ടുണ്ട്. ഏതായാലും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇതു പോലെ ഔഷധ ഗുണമുള്ള എത്ര സസ്യങ്ങൾ ഇങ്ങനെ അറിവില്ലാതെപോയിട്ടുണ്ടാകും. ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി.
@noblemakhalakshmi5909
@noblemakhalakshmi5909 Жыл бұрын
Pashuvinu koduthaall loose motion undavilley
@RemyaPrasanthan
@RemyaPrasanthan 4 ай бұрын
ഇത് ഞങ്ങളുടെ കാഞ്ഞങ്ങാട് ഇഷ്ടം പോലെ കിട്ടും മുട്ടമ്പളി എന്നപേര്
@ABDULJABBAR-ko4bq
@ABDULJABBAR-ko4bq Жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇത് കഴിക്കാൻ വേണ്ടി മാത്രം കണ്ട പാടത്തു കൂടെയും പുഴവക്കിലൂടെയും ആണ് ഞാൻ പോയിരുന്നത്. അന്ന് അറിയുകേലായിരുന്നു ഈ മുത്തിന്റെ ഗുണം
@seenathulfausiya7374
@seenathulfausiya7374 Жыл бұрын
നമ്മൾ നിസ്സാരവൽക്കരിച്ച് കളയുന്ന പല സസ്യങ്ങളും പഴങ്ങളും വിദേശത്ത് വലിയ ഡിമാൻഡും വിപണന മൂല്യവും ഉള്ളതായി കാണാം... നമ്മുടെ തൊടികളിലൊക്കെ പണ്ട് ഉണ്ടായിരുന്ന പുളി വേണ്ട പല ഗൾഫ് നാടുകളിലും ഔഷധമായി ഉപയോഗിക്കുന്നത് കാണാറുണ്ട്... പഴയ കാലത്ത് സ്കൂളിൽ നടന്നു പോകുമ്പോൾ ഒക്കെ ഇത്തരം സസ്യങ്ങളെ കുറിച്ച് അറിയാനും, ഇതൊക്കെ ഭക്ഷിക്കാനും ഇടവന്നിരുന്നു... പുതിയ തലമുറയ്ക്ക് ഇത്തരം സസ്യങ്ങൾ കാണാനും അനുഭവിക്കാനും ഉള്ള അവസരങ്ങൾ ഇല്ലാതായി
@jessothomas2864
@jessothomas2864 Жыл бұрын
ചക്ക കുരു
@savadpalara8690
@savadpalara8690 Жыл бұрын
കറക്ട്👍
@sujafsuju4349
@sujafsuju4349 Жыл бұрын
ഫുൾ ടൈം മൊബൈലിൽ 🤭
@sibindevasy3428
@sibindevasy3428 2 ай бұрын
നമ്മുടെ. കൃഷി വകുപ്പ് ഇത് അരിച്ചാൽ....... ഈ ചെടിയെ കഞ്ചാവിന്റെ ഗണത്തിൽ പെടുത്തും... ജാഗ്രത 👌..
@pradhibhapradhibha173
@pradhibhapradhibha173 Жыл бұрын
🥰🥰ഒരുപാട് കഴിച്ചിട്ടുണ്ട് ഇഷ്ടം 😊
@girijasukumaran5985
@girijasukumaran5985 Жыл бұрын
എനിക്കു ഇതു ഭയങ്കര ഇഷ്ടം ആണു സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇതു ഒരുപാട് കഴിച്ചിട്ടുണ്ട് പിന്നെ മണിതക്കാളിയും അന്നൊക്കെ സുലഭമായി കിട്ടിയിരുന്നു അച്ചന് ഷോളയാർ പോലീസ് സ്റ്റേഷൻ നിൽ ജോലി ചെയ്യുന്ന സമയം അവിടെ ഒത്തിരി കിട്ടുമാറുന്നു കൊടും കാടല്ലേ എവിടെ കണ്ടാലും പൊട്ടിച്ചു കഴിക്കുമാറുന്നു ചിലർ ഇതു നെറ്റിയിൽ തട്ടി പൊട്ടിക്കും കാലങ്ങൾക്കു ശേഷം ഇപ്പോൾ ഈ പഴം കഴിക്കാൻ ഒരു കൊതി അപ്പോൾ തൊട്ടു ഒരു ചെടി എവിടുന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ ഗുരുവായൂരാപ്പാ എന്നു കെഞ്ചി പ്രാർത്ഥിച്ചതിന്റെ ഫലം ആണോ എന്നറിയില്ല ഒരു ദിവസം എന്റെ ചുമന്ന ചീര ചട്ടിയിൽ ഒരു കുഞ്ഞു തൈ നില്കുന്നു എനിക്കു അത്ഭുതം ആയി ഭഗവാൻ കൊണ്ടു തന്നതാണെന്നു വിശ്വസികുന്നു നട്ടു പരിപാലിച്ചു ഇപ്പോൾ നിറച്ചും ഉണ്ട് വലിയ ചെടികൾ 🙏❤
@nousharali6365
@nousharali6365 Жыл бұрын
നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല അതുപോലെതന്നെ വീഡിയോക്ലാരിറ്റി സൂപ്പർ
@vargesevjosephv
@vargesevjosephv Жыл бұрын
ശബ്ദം നല്ലതാണല്ലോ.. പിന്നെ എന്തിനാണ് രക്ഷയില്ല എന്നൊക്കെ പറയുന്നത്
@nousharali6365
@nousharali6365 Жыл бұрын
@@vargesevjosephv ആ ശബ്ദത്തിനോട് കൂടുതലുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണേ...!!!
@kpcpullara3461
@kpcpullara3461 Жыл бұрын
ചെറു പ്രായത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്, നല്ലവണ്ണം പഴുത്താൽ കഴിക്കാൻ നല്ല രസമാണ്
@girijasdreamworld
@girijasdreamworld Жыл бұрын
വീട്ടിൽ കാണാതെ ചെറിയ നാളിൽ കഴിച്ചിട്ടുള്ളതാണ് ഇത്രയും ഗുണമോ ❤
@nowzadbavikkara3656
@nowzadbavikkara3656 11 ай бұрын
😊 Pp
@sumadhir3227
@sumadhir3227 Жыл бұрын
ഇതെന്റെ പ്രിയപ്പെട്ട പഴം.. എവിടെ കണ്ടാലും പറിച്ചു കഴിക്കും ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോ എന്നൊന്നും ഞാൻ നോക്കാറില്ല 👌🏻👌🏻👌🏻
@renjuradhakrishnan5823
@renjuradhakrishnan5823 Жыл бұрын
Ee ചെടി ന്റെ vtl ഒണ്ടാരുന്നു. പണ്ട് ഞാൻ കാട്ടുചേടി ആണന്നു കരുതി കൊറേ എടുത്ത് അരിഞ്ഞു ചിരട്ടയും കറിയും വെച്ച് കളിക്കുവാരുന്നു. ipol കണ്ടപ്പോൾ ഞെട്ടിപ്പോയി 🥲
@Nusrathbntzubair
@Nusrathbntzubair Жыл бұрын
കുട്ടിക്കാലത്ത് ധാരാളം കഴിച്ചിട്ടുണ്ട്. പഴുക്കാത്തവ നെറ്റിയിൽ ഇടിച്ചു പൊട്ടിക്കുക പതിവായിരുന്നു. പൊട്ടിക്കുമ്പോൾ ചെറിയൊരു പടക്കശബ്ദം ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു ഇതിനെ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്നത്. ഞൊട്ടുമ്പോൾ ...... ഇപ്പോൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ
@LissyJacob-lt7ct
@LissyJacob-lt7ct Жыл бұрын
Yr
@chandral5979
@chandral5979 Жыл бұрын
Sathyam kazhikan pattumenu ariyillarunu
@JINCBABU
@JINCBABU Жыл бұрын
ഞാൻ ഏതു പഴക്കടയിൽ ചെന്നാലും നോക്കുന്ന ഫ്രൂട്ട്. എന്റെ ചെറുപ്പകാലത്തിന്റെ നൊസ്റ്റാൾജിയ.. ഗുണം മാത്രമല്ല അതിന്റെ രുചി.. അതൊന്നു taste ചെയ്താൽ മനസിലാകും.. ഈ കർഷക സുഹൃത്തിനു ഒരായിരം ആശംസകൾ.. വേറിട്ട ചിന്തകൾ എന്നും സ്വാഗത്താർഹം ആണ്
@Jn-rk1gh
@Jn-rk1gh Жыл бұрын
Shop l kittumo nmmde nattil
@JINCBABU
@JINCBABU Жыл бұрын
@@Jn-rk1gh അറിയില്ല. ഡൽഹിയിൽ ഇതിന്റെ വലിയ size fruit കണ്ടിട്ടുണ്ട്..
@Jn-rk1gh
@Jn-rk1gh Жыл бұрын
@@JINCBABU oh thangal Delhi yil aano. Njn vicharichu kerala yil aanennu. Basically Thangal keralathil evide ninnm aanu
@luttappi9485
@luttappi9485 Жыл бұрын
Onnu poda tallamama pinne pazhakadayilalle ithu vilkaru poda vaname😂
@Jn-rk1gh
@Jn-rk1gh Жыл бұрын
@@luttappi9485 😀
@nasrani9936
@nasrani9936 12 күн бұрын
Malaysia ൽ പോയപ്പോൾ അവിടെ Super Market ൽ Fruits നൊപ്പം വിൽക്കാൻ വച്ചിരിക്കുവാ ഞൊട്ടാഞൊടിയനും പൂച്ചപ്പഴവും. നല്ല Costly ആണും താനും.
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
ഇത് ചുമയ്ക്കാണ് ഏറ്റവും നല്ലത്.1972 മുതൽ ഞങ്ങൾ ഇതിനെ പരിപാലിക്കുന്നു. വേനൽ കാലം ആകുമ്പോഴേക്ക് ലേഹ്യം ആക്കി മാറ്റി സൂക്ഷിക്കുന്നു. തനി പച്ചയായ (വയലറ്റ് വരകൾ ഇല്ലാത്ത, ചെറിയ ഇലകളോട് കൂടിയവ മാത്രമാണ് ഔഷധ ഗുണം ഉള്ളത് ). ഒരു കഫ് സിറഫ് പോലും ഈ മരുന്നിന്റെ മുൻപിൽ ഒന്നുമല്ല. കഴിച്ചു 2ആം ദിവസം ചുമ മാറിയിരിക്കും. അത്രയേറെ മൂല്യം ഉള്ളതാണ്
@kunjisworldofficial4192
@kunjisworldofficial4192 Жыл бұрын
Engane lehyam undakune
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
@@kunjisworldofficial4192 നന്നായി വെള്ളത്തിൽ ഇട്ടു കഴുകിയ ശേഷം സമൂലം (വേര് ഒഴികെ ) കല്ലിൽ വെച്ച് ചതച്ചു പിഴിഞ്ഞ് നീര് എടുക്കുക. കരുപ്പെട്ടി (ശർക്കര ആയാലും മതി ) വെള്ളത്തിൽ തിളപ്പിച്ചത് ഏകദേശം കുറുകി വരുമ്പോൾ ആവശ്യത്തിന് കുരുമുളക് പൊടി ഏലക്കായ ഇഞ്ചി ചതച്ചുപിഴിഞ്ഞ നീര് ചേർത്തു,പിഴിഞ്ഞെടുത്ത ചാറ് ഒഴിക്കുക.ഇളക്കി കൊണ്ടിരിക്കുക ലേഹ്യത്തിന്റെ പരുവം ആകുന്നതിനു മുൻപ് എടുത്തു മാറ്റി ചില്ലു കുപ്പിയിൽ ഒഴിക്കുക. സ്പൂൺ ഉപയോഗിച്ച് ആവശ്യനുസരണം ഉപയോഗിക്കാം ഒരു വർഷം വരെ കേട് കൂടാതിരിക്കും. നല്ല കൈപ്പ് ടേസ്റ്റ് ആയിരിക്കും.
@jayasreer1864
@jayasreer1864 Жыл бұрын
ഈ അറിവ് പകർന്നു തന്നതിന് നന്ദി... എനിക്കും ഉണ്ട് ഈ ചെടി...
@azeelkerala
@azeelkerala Жыл бұрын
​@@sureshbabu-pt6fi എന്റെ ഭാര്യക്ക് നിർത്താതെ ഉള്ള ചുമയാണ്.
@sasitd8515
@sasitd8515 Жыл бұрын
😀
@AfsalAfsal-qe1kt
@AfsalAfsal-qe1kt Жыл бұрын
എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുബാട് കഴിച്ചിട്ടുണ്ട് 😊
@autosolutionsdubai319
@autosolutionsdubai319 Жыл бұрын
ഈ ചെടി ഇപ്പോഴും വീട്ടുവളപ്പുകളിൽ ആവശ്യത്തിനുണ്ട്. പലരും പിഴുതു കളയുകയാണ്. ഇത് കണ്ടാൽ ചുറ്റുമുള്ള പുല്ല് മാറ്റി കൊടുത്താൽ തഴച്ചു വളരാൻ നല്ലതാണ്.
@lovelyzachariah9751
@lovelyzachariah9751 Жыл бұрын
ഈ ചെടി കാണുമ്പോൾ എന്റെ ബാല്യകാലം ഓർമ്മ വരും. സ്കൂളിൽ പോവുമ്പോൾ വഴിയിൽ കാണുന്ന സർവ്വതും പറിച്ചു തിന്ന് കൂട്ടുകു‌ടി നടന്ന ആ കാലം തിരിച്ചു വന്നിരുന്നേൽ എന്ന് വെറുതെ മോഹിച്ചു പോവുന്നു. വേലുപേരെത്തി, മത്തി പുളി, പുളിയില, ഞൊട്ടാനോടിയൻ. കണ്ടത്തിൽ വരമ്പ് ഇരമ്പിൽ കാണുന്ന ഒരു തരം കായ് ഉണ്ടായിരുന്നു പേര് ഓർക്കുന്നില്ല, ഇലഞ്ഞിക്ക അങ്ങനെ എത്ര എത്ര കായ്കൾ. ഇന്നുള്ള കുട്ടികൾ ഇതൊക്കെ കണ്ടിട്ട് കു‌ടിയില്ല.
@sajayankrkr6435
@sajayankrkr6435 Жыл бұрын
ഞൊട്ടങ്ങ എന്ന് ഞങ്ങൾ വിളിക്കുന്നു. പഠിക്കുന്ന സമയത്ത് ഒരുപാട് പറിച്ചു തിന്നിട്ടുണ്ട്.
@AbdulRahman-mv1mr
@AbdulRahman-mv1mr Жыл бұрын
വളരെ യാഥാർത്ഥ്യം സത്യം ഇത് രണ്ടെണ്ണം എങ്കിലും നമ്മളൊക്കെ എൻറെ ചെറുപ്പകാലത്ത് ഇഷ്ടം പോലെ ഞാൻ കഴിച്ചിട്ടുണ്ട് അതിൻറെ ഗുണങ്ങൾ ഇപ്പോഴും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് എനിക്ക് രോഗങ്ങൾ വളരെ കുറവാണ്
@thulughoastreader9950
@thulughoastreader9950 Жыл бұрын
മുട്ടാമ്പുളി എന്നും പറയും,,,,, നല്ല രുചിയാണ്
@hayrunisa912
@hayrunisa912 Жыл бұрын
കണ്ണൂർ മുട്ടാമ്പിളി പറയും
@sidhiquea.sidhique6081
@sidhiquea.sidhique6081 Жыл бұрын
ഞാൻ ഈ പഴത്തിനെ പറ്റി ഒരു വർഷം മുമ്പേ കേട്ടിട്ടുണ്ട് ഇത് എന്റെ വീടിന്റെ മുമ്പിലുള്ള വയലിൽ വേനൽ കാലത്ത് കിട്ടും, വയൽ ഉഴുതു കഴിഞ്ഞാൽ പോകും വേനലിൽ ഇത് ഞാൻ കഴിക്കാറുണ്ട്.
@elsamma3885
@elsamma3885 Жыл бұрын
ഒരു ചെടിയിൽ നിന്നും 5kg കിട്ടില്ല. ഒരു 250gm കിട്ടിയേക്കാം
@sajan5555
@sajan5555 Жыл бұрын
അത് തന്നെ കഷ്ടിച്ച്. കിട്ടും
@suseelaraj955
@suseelaraj955 2 ай бұрын
True
@vipinkumarv2310
@vipinkumarv2310 Жыл бұрын
പറമ്പിൽ ഉണ്ടായിരുന്നു ഈ ചെടി സ്കൂളിൽ പഠിക്കുന്ന ടൈമിൽ എന്റെ ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ഞങ്ങളുടെ സ്ഥലത്തു ഞൊടിഞൊട്ടിക്ക എന്നാണ് പറയുന്നത്. പക്ഷെ ഇപ്പോൾ ഇത് വളരെ കുറച്ചു മാത്രമേ കാണാറുള്ളു എന്നാലും ഇപ്പോഴും പറമ്പിൽ എവിടെ എങ്കിലും കണ്ടാൽ കഴിക്കും.
@zakariya.k9937
@zakariya.k9937 Жыл бұрын
ഇത് മുമ്പേ അറിഞ്ഞിരുന്നെങ്കിൽ ഞാനും കൃഷി ചെയ്യുമായിരുന്നു. ഇപ്പോഴും നമ്മുടെ പറമ്പിന്റെ പല ഭാഗത്തും ഇത് ഉണ്ട്
@jubilybrarath8688
@jubilybrarath8688 Жыл бұрын
Evide und.kittanundo
@sindhuskitchenramakkalmedu6000
@sindhuskitchenramakkalmedu6000 Жыл бұрын
ഇത് നാട്ടുകാരനാണ് എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ സൂപ്പർ അടിപൊളി
@shedairies292
@shedairies292 Жыл бұрын
Muscat, ഇൽ ഒരു സൂപ്പർമാർക്കറ്റിൽ ഇതിന് 250 gm 4.5 - 5 riyal( 1000-1100) ഉണ്ടായിരുന്നു
@lailahameed8620
@lailahameed8620 8 ай бұрын
എന്റെ വീട്ടിൽ ഒരുപാട് ഉണ്ട്. ആരും ഇതിനെ ഗൗനിക്കുന്നില്ല. പറമ്പ് വൃത്തിയാക്കുമ്പോൾ മുഴുവനും കളയും. അതിന്റെ ഇരട്ടി വീണ്ടും മുളക്കും
@Pink_Floyd_Forever
@Pink_Floyd_Forever 8 ай бұрын
​@@lailahameed8620avark ee video kanichkod
@shreesylam
@shreesylam 9 ай бұрын
Yes, I too cultivate this Golden Berry in my house for my personal need to enhance antibodies for my health. It has a pleasant unexplainable taste. This plant spreads and has plenty of yield the plant thrive and grow in semi shades not in direct sunlight. In North India it is easily available during winters in the market.
@aj7gamer536
@aj7gamer536 Жыл бұрын
നല്ല അറിവ് നന്ദി, വിപണി എങ്ങനെ കണ്ടെത്തി
@SajeevanNellikka
@SajeevanNellikka Жыл бұрын
ഇതിന് വിപണി ഉള്ള കര്യം ഇപ്പോഴാണ് അറിയുന്നത് ഇത് എല്ലാ വർഷവും എനിക്ക് കിട്ടാറുണ്ട് ഇപ്പഴും വീട്ടിൽ മുളച്ചിട്ടുണ്ട്
@salimmarankulangarasalim2191
@salimmarankulangarasalim2191 Жыл бұрын
ഞാനും സ്വന്തമാവശ്യത്തിനു 3 വർഷമായി കൃഷി ചെയ്യുന്നു .ചെടിയുടെ ആയുസ് കുറവാണ്. എന്നാൽ വിപണിയിൽ നിന്ന് വാങ്ങിയ ഗോൾഡൻ ബെറി കുറെ നിൽക്കും, ഒന്നര വർഷത്തോളമായത് എന്റെയടുത്തുണ്ട്. ഇതിന്റെ പഴം ഒരു മാസം വരെ നിൽക്കുന്നില്ല. കേടായി പോകുന്നു ,
@surajdivakaran7851
@surajdivakaran7851 Жыл бұрын
When I came to Dubai in 2002 and I saw it in Spinneys Supermarket. I am really surprised.
@jordanjose329
@jordanjose329 Жыл бұрын
Thiruvalla...?
@worldwidework829
@worldwidework829 Жыл бұрын
ദുബായ് Spinnys 20 nos packet = 12 Dhs - ₹ 200
@bushiameen8420
@bushiameen8420 10 ай бұрын
ദുബായിൽ ചില സീസണിൽ ഈ ഫ്രൂട്ട് കണ്ടിട്ടുണ്ട് .. കണ്ടു ഞെട്ടി പോയി 😊.. നമുക്ക് ഇത് തൊടിയിൽ കിളിർക്കുന്ന സസ്യം .. സൂപ്പർമാർക്കറ്റിൽ പാക്ക് ചെയ്ത് നല്ല വിലയിലാണ് വില്ക്കുന്നത് .. അങ്ങനെ വാങ്ങി തിന്നിട്ടുണ്ട്ഒരു കൗതുകം😅
@pkc9150
@pkc9150 Жыл бұрын
വിദേശ രാജ്യങ്ങളിൽ കിലോക്ക് 500 രൂപ വരെ വില ഉള്ളതായി അറിയാം, ഫാം അടിസ്ഥാനത്തിൽ കൃഷിയുമുണ്ട്. ഔഷധ ഗുണമുള്ള ചെടിയാണ്,
@jerri5217
@jerri5217 Жыл бұрын
അത് കുറവാണു
@joyealjoy912
@joyealjoy912 Жыл бұрын
500 രൂപ ഭയങ്കര കുറവു ആണ്
@muneeram7609
@muneeram7609 Жыл бұрын
Veetil und ithu engana kodukan patum
@nasimudeen3552
@nasimudeen3552 Жыл бұрын
ചെറു പ്പ കാലത്ത് ഒരുപാട്‌ കഴിച്ചു പിന്നെ ബ്രൂണോ yil വെച്ച് ഒരുപാട്‌ kazichittund abudhabiyil, lulu mail ഉണ്ട് ചൈനയില്‍, nalla vila undu
@ambharapavithran6074
@ambharapavithran6074 Жыл бұрын
ചുമ്മാ വിടല്ലേ... ഞാൻ സ്ഥിരം നടുന്നതാണ്.ഒരു ചെടിയിൽ നിന്നും 5000 രൂപയ്ക്കുള്ള കായ് ഒന്നും കിട്ടില്ല.
@vijayanc.p5606
@vijayanc.p5606 3 ай бұрын
Ayyo 50000 aanu.
@suseelaraj955
@suseelaraj955 2 ай бұрын
Correct
@kareemk5826
@kareemk5826 Жыл бұрын
തള്ളൽ കൊറച്ച് കൂടുതലാണ് 1 ചെടിയിൽ നിന്ന് 5 കിലോ അത് കൊറച്ച് ഓവറായി ല്ലേ
@aniferpkd1239
@aniferpkd1239 Жыл бұрын
അതെ 5kg എന്തൊരു തള്ളൽ
@Punjiricraft-
@Punjiricraft- 9 ай бұрын
ഇതു കാണുന്നിടത്തെല്ലാം പറിച്ചു കഴിക്കാറുണ്ട്... 👌 ഗുണങ്ങൾ ഒന്നും അറിയില്ലായിരുന്നു ☺️
@simonjoseph348
@simonjoseph348 Жыл бұрын
ഞാനും ആവശ്യം പോലെ കഴിച്ചിട്ടുണ്ട്.
@jeminibaiju1747
@jeminibaiju1747 11 ай бұрын
ചെറുപ്പത്തിൽ എവിടെ കണ്ടാലും നെറ്റിയിൽ വച്ചു പൊട്ടിക്കുമായിരുന്നു. പക്ഷെ കഴിക്കാൻ പേടിയായിരുന്നു. ഇതിനു ഇത്രയും ഗുണങ്ങൾ ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിയുന്നത്. ഒത്തിരി താങ്ക്സ്.
@drsubair
@drsubair Жыл бұрын
Very correct. I participated in an international seminar in Saudi Arabia. , I found this fruit served in the lunch. it was so big. I used to eat it in my childhood. then I was surprised to find it in global fests.
@beenameenakshi6026
@beenameenakshi6026 Жыл бұрын
എന്റെ തൊടിയിൽ ഒരു തൈ ഉണ്ട് ഞാൻ മൈൻഡ് ചെയ്യാതെ ഇട്ടിരിക്കുക ആണ് ഇനി അതിനെ ശ്രദ്ധിച്ചു വളർത്തണം
@purushothamanpk7445
@purushothamanpk7445 Жыл бұрын
ചെറുതും വലുതും ഉണ്ട് നാട്ടിൻ പുറങ്ങളിൽ ഇപ്പോളും ധാരാളം ഉണ്ട്.
@subaidanpnp1392
@subaidanpnp1392 Жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ് ഇതിന് മണ്ണ് വേണമെന്നില്ല. എന്റെ വീടിന്റെ പരിസരത്ത് . പാറ പൂറത്ത് പേ ലും വെറുതെ മുളച് പെന്തു ന്ന ഒരു ചെടിയാന്ന് ഇത് നിത്യവും എന്ന പേലെ പറിചു കഴിക്കാറുണ്ട്
@abdulgafoor6146
@abdulgafoor6146 Жыл бұрын
പഴമക്കാർ കഴിച്ചിരുന്ന പല പഴം, പച്ചക്കറികൾ ഇന്ന് കാണാൻ കിട്ടുന്നില്ല അതിനനുസരിച്ചു രോഗങ്ങളും 🙏🙏🙏
@asharafkm3391
@asharafkm3391 Жыл бұрын
Currect
@sujafsuju4349
@sujafsuju4349 Жыл бұрын
👍🏻
@hematk1967
@hematk1967 2 ай бұрын
ഇവിടെ എവിടെയും കണ്ടിട്ടില്ല. ഞാനും ഇതിനെ തിരയാൻ തുടങ്ങിയിട്ട് കുറേ ദിവസമായി.
@pemarajanmantody7498
@pemarajanmantody7498 Жыл бұрын
വിപണന സാധ്യത കുറവാണ്. ഒന്നോ രണ്ടോ ചെടി വെച്ച് സ്വന്തമായി കഴിക്കാം.
@faseelafaseela7408
@faseelafaseela7408 Жыл бұрын
Ethinta. Vithu anna kachunnathinta kooda kachanum. Thalayil thakkanum evithu thinnanum kollam. Rodu saidilokka thaniya kilicchu frashaay nilkkum avidayum kilikkumvalam valliya nana onnu vanda
@sasucheruvalli9967
@sasucheruvalli9967 Жыл бұрын
ചെടി കിട്ടുമോ
@dinkan7953
@dinkan7953 Жыл бұрын
@@faseelafaseela7408 ഇതേത് ഭാഷ ?
@arshadyaseenmampad2189
@arshadyaseenmampad2189 Жыл бұрын
@@sasucheruvalli9967 aa
@dinkan7953
@dinkan7953 Жыл бұрын
@@sukukuttansukukuttan7522 വിഡിയോയിലെ യല്ല ഞാൻ പറഞ്ഞത് ആ കമൻറാണ്
@ഉണ്ണികുട്ടൻ-ധ3ഗ
@ഉണ്ണികുട്ടൻ-ധ3ഗ Жыл бұрын
ഞാനും ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ഞൊട്ടങ്ങ പഴം
@subaidaashraf1336
@subaidaashraf1336 Жыл бұрын
ഇതിന്റെ ഗുണം അറിയാതെ ഞൊട്ട ഇട്ട് കളിക്കുമായിരുന്നു. ഒരിക്കലും തിന്നിട്ടില്ല 🤭🤭🤭
@suseelaraj955
@suseelaraj955 2 ай бұрын
True
@yamunadevikp4951
@yamunadevikp4951 Жыл бұрын
എന്റെ വീട്ടിലും ഉണ്ട്. ഞൊട്ടൻഞൊടിയൻ. പക്ഷേ കുറച്ച് വ്യത്യാസമുണ്ടല്ലോ ചെടിക്കു..
@muhammedjahufar1796
@muhammedjahufar1796 Жыл бұрын
ഈ വീഡിയോ കാണിച്ചിരിക്കുന്നത് കുറച്ചു വലിപ്പമുള്ള ചെടിയും വലിയ കായ്കളുമാണ് എന്നാൽ ഇത്രയും വലിപ്പം വയ്ക്കാത്ത ചെറിയ കായ്ക്കുള്ള ചെടിയും ഉണ്ട്
@bhasidmm1982
@bhasidmm1982 Жыл бұрын
Dubail hyper market Kalil 10 nos. 10 Dhms, ekadesham INR 200/- nu kanam.
@v.knambiar9983
@v.knambiar9983 5 ай бұрын
എൻ്റെ വീടിന് ചുറ്റുമായ് ചെടികളുണ്ട്. നിറയെ കായ്കളുമുണ്ട്.10 പഴങ്ങൾ വെച്ച് ദിവസം കിട്ടുന്നുണ്ട്. എല്ലാം പറിച്ചയുടൻ തന്നെ വീട്ടിലുള്ളവർ ഭക്ഷിക്കാറാണ് പതിവ്. ഇപ്പോഴുള്ള നാലഞ്ചു ചെടികൾ ഞാൻ നട്ടതല്ല , തനിയെ മുളച്ചതാണ്. ഒരു കൗതുകത്തിന് വളർത്തി. വേനലായതിനാൽ വെള്ളം ഒഴിക്കേണ്ടത് അത്യാവശ്യമാണ്. കൃഷി ചെയ്യുന്ന കാര്യം ആലോചിച്ചിട്ടില്ല. മലബാറിലുള്ള ഞാൻ് ലുലു മാളിൽ പോയി വിൽക്കാൻ ,,,,, അതല്പം കടന്ന കൈയ്യാണ്.😊
@mollyisaac3011
@mollyisaac3011 Ай бұрын
Yellow കളർ ആണോ
@v.knambiar9983
@v.knambiar9983 Ай бұрын
@@mollyisaac3011 ഇളംമഞ്ഞ
@shobhap4955
@shobhap4955 Жыл бұрын
A precious fruit. Easy to cultivate.
@parlr2907
@parlr2907 9 ай бұрын
സ്കൂളിൽ പഠിച്ച കാലത്ത് ഗുണം അറിയാതെ കഴിച്ചിട്ടുണ്ട്. 🥰
@rajantome2888
@rajantome2888 Жыл бұрын
Very good beautiful pictures thank you
@malabarking9421
@malabarking9421 10 ай бұрын
കൃഷി ചെയ്യാൻ എളുപ്പമാണ് വലങ്ങൾ കെട്ടി തുടങ്ങുമ്പോൾ എടുക്കാനുള്ള ആളെയാണ് കിട്ടാതിരിക്കുക ഇത്തരം കൃഷികളും നഷ്ടത്തിലേക്ക് കൂട്ടുന്നതിന്റെ കാരണം അതാണ്
@KabeerVKD
@KabeerVKD Жыл бұрын
കുട്ടികാലത്ത് ഞൊട്ടിവിട്ട കായകൾ എത്രയാണ്... ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ആരായെനെ
@thomaspc59
@thomaspc59 Жыл бұрын
ഒരു കാലത്തു നമ്മടെ നാട്ടു പ്രദേശത്തെ ധാരളം ഉണ്ടായിരിന്നു അന്ന് ഇതുപറിച്ചു കന്നുകാലിക്കുകൊടുക്കുമായിരുന്നു
@vijayanc.p5606
@vijayanc.p5606 Жыл бұрын
Demand/marketing engane? Marketing prayasamenkil krishiye patti varnichittu kaaryamilla.
@zeenajasaju6188
@zeenajasaju6188 Жыл бұрын
ജോർജ്ജിയ യിൽ ക്യാരി ഫോറിൽ $26-8 എണ്ണം... ഞാൻ ആദ്യമായ് ആണ് വിപണിയിൽ കണ്ടത്..അതിശയിച്ചുപോയി... നമ്മുടെ നാട്ടിലെ കള യിലെ കായ ❤ ഇപ്പൊൾ ഞാൻ ആകളയെ പരിപാലിച്ചു ഉപയോഗിക്കുന്നു
@appukuttyk9768
@appukuttyk9768 Жыл бұрын
Entaveetil chedi chtyil vannupetathane munpa
@mumthaska9458
@mumthaska9458 Жыл бұрын
ചെറുപ്പത്തിൽ ഒരു പാട് കഴിച്ചിട്ടുണ്ട്. ഇതായിരിക്കോ അസുഖങ്ങൾ അധികം ഇല്ലാതിരുന്നത്🤔
@sophybenny1082
@sophybenny1082 Жыл бұрын
ശരിയാ എനിക്കും തോന്നീട്ടുണ്ട്
@SatheeshKumar-d5e
@SatheeshKumar-d5e 8 ай бұрын
ഇത് ആയുർവേദ കാർ കണ്ടാൽ അവരെ എടുത്തോളൂ അവർക്ക് ആവശ്യമാണ്
@sawadmogral5227
@sawadmogral5227 Жыл бұрын
കാസര്‍ഗോഡ് മുട്ടണങ്ങ 💖
@Sams.com91
@Sams.com91 Жыл бұрын
മുട്ടണങ്ങ,🍊
@aavolifish201
@aavolifish201 Жыл бұрын
@@Sams.com91 njan ethreyo muttanga parichitt thunnin,ayinte okke muttangante mutta pottikkukayum cheythinu
@georgekutty7621
@georgekutty7621 7 күн бұрын
എൻ്റെ പറമ്പിൽ അഞ്ചെട്ട് ചെടികൾ ഉണ്ട് പലതിനും പല രുചിയും
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
വളരെ നന്ദി. അഭിനന്ദനങ്ങൾ
@Sindhu-w8j
@Sindhu-w8j 11 ай бұрын
ഇഷ്ട്ടം പോലെ കഴിച്ചിട്ടുണ്ട് 👍
@RohanKumar-kx6zu
@RohanKumar-kx6zu Жыл бұрын
Where can we market it, who will buy or coordinate? Please inform me, I want to do the golden berry farming.
@josephmx5937
@josephmx5937 Жыл бұрын
ഞാൻ ഇത് സ്വന്തമായി വളർത്തി കഴിക്കാറുണ്ട്.🤗🤗
@zeenajasaju6188
@zeenajasaju6188 Жыл бұрын
ഞാനും
@ktsajimon6261
@ktsajimon6261 Жыл бұрын
ഇതിന്റെ ഗുണങ്ങളെ കുറിച്ചുള്ള റിസർച്ചിന്റെ link അയച്ചു തന്നാൽ വിശ്വാസിക്കാം പണ്ട് എമു ഇറച്ചിക്ക് 2000 രൂപ വരെ കിട്ടും എന്ന് പറഞ്ഞ് മലയാളികളെ പറ്റിച്ചത് മറക്കാനായിട്ടില്ല ഇദ്ദേഹം ഇതിൽ പറഞ്ഞ വിലക്ക് വിറ്റ മാർക്കറ്റ് എവിടെയാണ് എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു അടുത്തത് കൂവ ആകുമോ എന്തോ?
@thampannaranmulla5287
@thampannaranmulla5287 5 ай бұрын
Correct....
@vijayanev309
@vijayanev309 Жыл бұрын
എന്റെ വീട്ടിൽ നട്ടു വളർത്തി തിന്നാറുണ്ട് ഇപ്പോൾ ഉണ്ട് പറിച്ചു തിന്നും അടിപൊളി ആണ്
@mollyisaac3011
@mollyisaac3011 Ай бұрын
Yellow കളർ ആണോ
@sudhakaranvv3373
@sudhakaranvv3373 Жыл бұрын
ഈ fruit North Indiaൽ 200 രൂപയ്ക് കിട്ടുന്നുണ്ട്.
@josephpm7131
@josephpm7131 Жыл бұрын
Phone number please
@leelammaspark1891
@leelammaspark1891 Жыл бұрын
Cape gooseberry എന്ന പേരിൽ Newzealand ഇൽ ഉണ്ട്
@robinbabu2822
@robinbabu2822 Жыл бұрын
ഞാനും കണ്ടിട്ടുണ്ട് ഒരുപാട് പക്ഷെ കഴിക്കാൻ കഴിയുന്നതാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല 😪😪എന്റെ നഷ്ടം 🙄🙄😪
@kamalav.s6566
@kamalav.s6566 Жыл бұрын
ഒരു ചെടിയിൽ 5 കിലോയോ ! കുട്ടിക്കാലത്തു ഞാനും ഗുണം അറിയാതെ കഴിച്ചിരുന്നു , ഈ ചെടി ഇപ്പോൾ കാണാറില്ല ,
@kcm5342
@kcm5342 Жыл бұрын
ഇത് കഴിച്ചു കൊണ്ടു കാണുന്നു ഇഷ്ട്ടപ്പെട്ട പഴം.കൃഷിചെയ്യുന്നു
@abdurehmantk9650
@abdurehmantk9650 Жыл бұрын
ഇനി എല്ലാവരും ഇതിമക്ക് തിരിഞ്ഞോളി, വാനിലപോലെ,,😊
@കോട്ടയംകുഞ്ഞച്ചൻ-ഖ2ഢ
@കോട്ടയംകുഞ്ഞച്ചൻ-ഖ2ഢ Жыл бұрын
ഉറപ്പല്ലേ..!!😆
@georgechacko8063
@georgechacko8063 Жыл бұрын
😂
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഇപ്പോഴും ഇത്. ഇപ്പോൾ കുറെ തൈകൾ ഉണ്ടായി നില്കുന്നു
@sahadevanachary6919
@sahadevanachary6919 Жыл бұрын
ഈ വാർത്തയിൽ നിന്നും അവതാരകന് ഗഞ്ചാവ് ചെടിയെക്കുറിച്ചും വിപണന റൂട്ടിനെക്കുറിച്ചും ധാരാളം വിവരങ്ങൾ അറിയാം. വാവ സുരേഷിനെ പോലെ ഇദ്യേഹത്തെയും ഇതുമായ ബന്ധപ്പെട്ട മേഖലയിൽ ഉൾപ്പെടുത്തി കുറെ നല്ല കാര്യങ്ങൾ ചെയ്തുകൂടെ ?
@Abhilash_kannan
@Abhilash_kannan 10 ай бұрын
ഇതൊന്നും കഴിക്കാൻ കിട്ടാത്തത് കൊണ്ടാവും ഇപ്പോഴത്തെ കുട്ടികൾക്ക് വിട്ട് മാറാത്ത പനിയും ജലദോഷവുമൊക്കെ വരുന്നതല്ലേ... എന്റെയൊക്കെ ചെറുപ്പത്തിൽ പറമ്പിലൊക്കെ ഇത് കാണാമായിരുന്നു, ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്.
ഇതാണ് ആ അത്ഭുത സസ്യം Arogyapacha
8:49
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 964 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 60 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 49 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 964 М.