ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വീഡിയോയിൽ തന്നെ നമ്മുടെ നൽകിയിട്ടുണ്ട് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇 chat.whatsapp.com/D8wOSPmJEZdAS2Xo2oVE4R
@gowdamannatarajan10922 ай бұрын
റഷീദിന്റെ റസിൻ എക്സോട്ടികക്കിൽ നിന്നും കുറെ പ്ലാന്റുകൾ വാങ്ങി എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ് ❤
@JosephJoseph.s2 ай бұрын
അടിപൊളി പ്ലാന്റ് ആണ് അവിടേ റഷിദ്‌ക്ക സൂപ്പർ ആണ്
@majeedcm8292 ай бұрын
റയിറ്റിൻ്റെ 'കാര്യത്തിൽ ആള് സൂപ്പർ
@hannath20132 ай бұрын
റഷീദ്ക്ക 🎉🎉❤❤💐💐
@plantslover-g7g2 ай бұрын
"നല്ല ക്വാളിറ്റി തൈകൾ ആണ് അവിടെത്തെ.. മാത്രമല്ല കസ്റ്റമറോട് നല്ല പെരുമാറ്റവും ❤️👍...
@ashrafcheppukulathil12802 ай бұрын
സൂപ്പർ വീഡിയോ
@rtktechandvlogs2 ай бұрын
🥰🥰🥰
@usmaankp2 ай бұрын
ഞങ്ങൾ എപ്പോഴും പോകാറുണ്ട് ഈ നഴ്സറിയിൽ നല്ല ക്വാളിറ്റി തൈകളാണ് 29:10
@Sajianjilippa2 ай бұрын
സൂപ്പർ
@Nidhi-nidhi2 ай бұрын
Super plants annu
@mifannamahirzayn41192 ай бұрын
കാസ്റ്റമർ നന്നായി പെരുമാറാൻ അറിയും ഇയാൾ 👍
@naseerasabna41972 ай бұрын
Roleeniya ,red custard apple undo?.rate?
@rahi40402 ай бұрын
Jabotica best price I was purchase
@jamsheerkhanp2 ай бұрын
First ❤
@NPGARDEN-PETS2 ай бұрын
റഷീദ്ക്ക ❤❤
@rajeshgranma91372 ай бұрын
ഗുണമേൻമയുള്ള ചെടികളാണ് ഞാൻ കുറേ വാങ്ങിയിരുന്നു
@moideenkaruveppil98702 ай бұрын
ഇവിടെ വില കൂടുതൽ ആണ്.ലിയ ഗാർഡനിൽ വില കുറവാണ് 👍🏻
@brasilserv12812 ай бұрын
പട്ടം നടക്കാവിലെ മൊയ്തീൻ ഇക്ക ഇന്ത്യൻ മുസംബി എന്നു മാത്രമല്ല പുറത്തുനിന്ന് വരുന്ന ഓറഞ്ച് വെറൈറ്റികൾ ഒന്നും കേരളത്തിൽ കായ്ക്കില്ല എന്ന് പറഞ്ഞ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.
@mathewpissac6522 ай бұрын
എന്തായാലും ചേട്ടാ റെയിറ്റ് നല്ല കൂടുതലാ
@ധർമേന്ദ്ര2 ай бұрын
Mulbery ഒക്കെ 1200 രൂപ വളരെ കൂടുതൽ ആണ് sir🙏
@sreejag52722 ай бұрын
👍👍👍
@issudheenissudeenpk22 күн бұрын
പുലാസാൻ ചെറിയ തൈക്ക് എന്താ റൈറ്റ്
@Alimohammed-vg5dg2 ай бұрын
ഞാൻ വെക്‌തിപരമായി പരിചയം ഇല്ലെങ്കിലും നഴ്സറി ബിസിനസ്സ് അല്ലാതെ സ്വന്തം വീട്ടിൽ തൈകൾ നട്ട് തുടങ്ങിയതാണ് ഈയടുത്താണ് കച്ചവടം തുടങ്ങിയതാണ്
@jishageorge21032 ай бұрын
Online delivery undo
@rtktechandvlogs2 ай бұрын
Best 👌👌
@Ghostrider-z5u2 ай бұрын
🎉🎉🎉🎉❤
@DineshDinesh-jk7zq2 ай бұрын
എൻ്റെ വീട് മലപ്പുറം ജില്ലയിലെ കൊളത്തൂർ ആണ്7 വർഷം മുമ്പ് പടപറമ്പ് റൂട്ടിലെ പപ്പടപടി എന്ന സ്ഥലത്ത് നിന്ന് പ്ലംസ് ൻ്റെ തൈ ആണെന്ന് പറഞ്ഞ് വാങ്ങിയതാണ് ഇപ്പൊ അത് വലിയൊരു മരമായിരിക്കുന്നു ഒന്ന് രണ്ട് പ്രാവശ്യം കയ്ച്ചു പക്ഷെ അത് എന്ത് ആണെന്ന് എനിക്കിപ്പഴും മനസ്സിലാകുന്നില്ല സ്റ്റാർ ഫ്രൂട്ടിൻ്റെ ആകൃതിയാണ് പക്ഷെ അതിൻ്റെ ഉള്ളിൽ ഒരു ചകിരി പോലെ ബലമുള്ള എന്തൊ ഒരു സാധനം അറിയാവുന്നവർ ഒന്ന് പറഞ്ഞ് തരുമോ ഇത് എന്താണെന്ന് വേനൽക്കാലമായാൽ ഇലയിൽ നിറയെ ഒമരം പുഴുവാണ് വീട്ടുക്കാർ വെട്ടാൻ പറയുന്നുണ്ട് എന്താണ് എന്ന് അറിഞ്ഞിട്ട് വേണം വെട്ടണോ നിർത്തണോ എന്ന് തീരുമാനിക്കാൻ
@anshidkp29702 ай бұрын
ലോങ്ങൻ കായ് പിടിക്കാൻ കോർച്ച് കയ്യും പുക്കുക കൊയിഞ്ഞ് പോവുക ഇതെന്നെ പരിപാടി
@brasilserv12812 ай бұрын
നിങ്ങൾ ലോങ്ങൻ വെച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ഏതു വറൈറ്റി ആണ് വെച്ചിട്ടുള്ളത്. ഒരു തൈ ഇയാളുടെ നഴ്സറിയിൽ നിന്നും വാങ്ങണം എന്നുണ്ട് ഇത് വെച്ചാൽ പെട്ടു പോകുമോ. പ്ലീസ് റിപ്ലൈ
@MohamedAthanikaparambil2 ай бұрын
ഈ ലോങ്കൻ ഫ്രൂട്ട് എന്താണ്
@kochuthagalthagal8766Ай бұрын
Vila.Kududalanu
@HmtHmt-sm5bu2 ай бұрын
Bro in this video ozivakoo disterb anu
@HarishanaHarishana2 ай бұрын
Location evide bro
@Yas1420Koraliyil2 ай бұрын
Kalapadi price malika price
@MOHANKUMAR-qj4ce2 ай бұрын
Very high price
@appusappus2292 ай бұрын
ചുവന്ന നാരങ്ങ കായ്ക്കുമോ ഉണ്ടോ
@sreerag98232 ай бұрын
20:06 Dragon oke ozhivakan thudangiyo 🤔🙄
@babukvkdy2 ай бұрын
മൊത്തം fungus രോഗം വന്നു ഒഴിവാക്കിയതാണ്
@sreerag98232 ай бұрын
@@babukvkdy njn korch thottam pole cheyyan vijarikunnud prashanm avuo
@babukvkdy2 ай бұрын
മലഷ്യൻ red മാത്രം ചെയ്താൽ മതി, vereities ന്റെ പിന്നാലെ പോകുമ്പോൾ ആണ് fungus കൂടുതലും വരുന്നത്, രോഗം വരാത്ത തോട്ടങ്ങൾ കണ്ടു പിടിച്ചു കട്ടിങ്സ് വാങ്ങി നട്ടു പിടിപ്പിക്കുക, ക്രോസ്സ് പോളിനേഷൻ vereities ഉള്ള എല്ലാവർക്കും പണി കിട്ടുന്നുണ്ട്
@FaisalFaisal-s7m2 ай бұрын
പഴമള്ളൂർ നാഷാഭിക്ക നിൻ്റെ ഒരു വീഡിയോയിൽ പറയുന്നുണ്ട് ജപ്പാൻ പേര വൈറ്റിൻ്റെ ഇല നീളത്തിലാണന്ന് പക്ഷെ ഞാൻ രണ്ട് ദിവസം മുന്നെ റഷീദിക്കാൻ്റെ നഴ്സറിയിൽ ചെന്നപ്പോൾ റഷീദിക്ക ജപ്പാൻ പേര വൈറ്റ് ചോദിച്ചപ്പോൾ വട്ടത്തിൽ ഇലയുള്ള തൈ തന്നെയാണ് എടുത്ത് തന്നത് അപ്പോൾ നൗഷാദിക്ക പറഞ്ഞ കാര്യം ഞാൻ പറഞ്ഞപ്പോൾ ഇദ്ദേഹം പറഞ്ഞു നൗഷാദിക്കാക്ക് വൈറ്റ് പേരയെ കുറിച്ച് അറിയാഞ്ഞിട്ടാണെന്ന് ഇതിൽ ആര് പറഞ്ഞതാണ് ശരിയെന്നത് രൺജിത്തെ നീ കൺഫോമാക്കിത്തരണം 🙏🙏
@rtktechandvlogs2 ай бұрын
നിങ്ങൾ ഫ്രീയുള്ള ദിവസം വന്നാൽ നമുക്ക് രണ്ട് സ്ഥലത്ത് പോയിട്ട് നിങ്ങളുടെ സംശയം ഡയറക്റ്റ് ആയിട്ട് തീർക്കാവുന്നതാണ് +91 8921667178
@suhasputhusseriputhusseri3252 ай бұрын
ഞങളുടെ റഷീദ്ക്ക ❤ വിശ്വസിച്ചു ആർക്കും plants വാങ്ങാം
@dhashu4gvlog9642 ай бұрын
ലോങ്ങൻ ഇങ്ങനെ കൊടുത്താൽ പലർക്കും പൊള്ളും. എല്ലാരും പിടിച്ചു നിൽക്കുന്ന ഒരു ഫ്രൂട്ട് തൈ ആണിത് 😂
@RafiTravelPic2 ай бұрын
1200 ന് വാങ്ങിയ ഞാൻ
@dhashu4gvlog9642 ай бұрын
@@RafiTravelPic😂😂
@nevinxavier362 ай бұрын
Atupoyalle mattu onnu varum
@KL_ZORO_L1VE2 ай бұрын
പത്തു രൂപക്ക് ലോങ്ങൻ തൈകൾ എവിടെ രഞ്ജിത്തേ.
@ധർമേന്ദ്ര2 ай бұрын
അത് വീഡിയോ കാണാൻ ചുമ്മ ഒരു നമ്പർ ഇറക്കിയതല്ലേ 🤣🤣🤣👍that is business 😀👍
@KL_ZORO_L1VE2 ай бұрын
രഞ്ജിത്തിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല.
@KL_ZORO_L1VE2 ай бұрын
സീഡ് തൈകൾ 30 രൂപക്കൊക്കെ കിട്ടുന്നത് കൊണ്ട് ബിസിനസ് ട്രിക്ക് ആണെന്ന് തോന്നീല 😃
@hannath20132 ай бұрын
പ്ലാസുകളുടെ റൈറ്റ് മറ്റുള്ള നഴ്സറികളെ അപേക്ഷിച്ചു റഷീദിക്കയുടെ അടുത്ത് വളരെ കുറവാണ് പ്ലാന്റുകൾ വിശ്വസിച്ചു വാങ്ങാം കൊള്ളലാഭം മോഹിക്കുന്ന നഴ്സറി കാർ റഷീദ്ക്കാനെ കണ്ടു പിടിക്കട്ടെ 👍🏻👍🏻
@moideenkaruveppil98702 ай бұрын
😂
@SuneeraArif-x6f2 ай бұрын
വെൽവേറ്റ് ആപ്പിൾ കേരളത്തിൽകായ് ക്കുമോ?
@ajazf90272 ай бұрын
കായ്ക്കും but waste fruit ആണ്. Relative ന്റെ വീട്ടില്‍(Malappuram) കായ്ചിട്ടുണ്ട്. വെട്ടികളയാനുള്ള ആലോചനയിലാണ്.