10 സരളീ വരിശകൾ പാഠം - 3 കാലം - 1

  Рет қаралды 12,795

Carnatic Exercises

Carnatic Exercises

Күн бұрын

Пікірлер: 123
@marylazer2285
@marylazer2285 11 ай бұрын
യേശുവിൻ്റെനാമത്തിൽ ഞാൻ നന്ദി പറയട്ടെ? ഞാൻ ഒരു 65 വയസുള്ള ഒരാളാണ് എൻ്റെ കുട്ടിക്കാല തൂ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. എന്നെ സമ്മത്തിച്ച് ഇങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ എനിക്കും നന്നായി കുട്ടികളെ പോലെ പഠിക്കാൻ സാധിക്കുന്ന തരത്തിൽ മാഷിന് ഞാൻ യേശുവിൻ്റെ നാമത്തിൽ നന്ദി പറയുന്നു. ദൈവം ധാരാളമായി മാഷിനെ അനുഗ്രഹിക്കെട്ടെ? ആമേൻ🙏🙏🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 11 ай бұрын
പ്രാർത്ഥനകൾക്ക് നന്ദി 🙏
@shejithashejin5129
@shejithashejin5129 2 ай бұрын
🙏🙏🙏
@mikavlogz2.039
@mikavlogz2.039 Ай бұрын
സത്യം 👍
@jessyjoy4392
@jessyjoy4392 Ай бұрын
സാറിനു ദൈവനുഗ്രഹമുണ്ടാകട്ടെ 🙏🙏🙏
@gopalparutha2642
@gopalparutha2642 2 ай бұрын
ക്ലാസ് രണ്ടാമതും കേട്ടു പഠിച്ചപ്പോൾ മനസ്സിലായി. നല്ല പോലെ പഠിക്കാനായി സാധിക്കുന്നുണ്ട്. 🙏
@deepakm5967
@deepakm5967 3 ай бұрын
Sir... എന്നെപ്പോലെ ചെറുപ്രായത്തിൽ പഠിക്കാൻ പറ്റാത്തത്തവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ആണ്... Sir ന്റെ ക്ലാസ്സ്‌ നല്ലപോലെ മനസ്സിലാവുംവിധമാണ്. ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@VocalCarnatic2022
@VocalCarnatic2022 3 ай бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻
@pallavicreations8701
@pallavicreations8701 5 ай бұрын
നല്ല ക്ലാസ്സ്‌, നന്നായി മനസ്സിലാകുന്നുണ്ട്. Thank you Sir 🙏
@dhanyanair6288
@dhanyanair6288 Жыл бұрын
ഒരു പാട് നന്ദി Sir:
@sobhajose5820
@sobhajose5820 Жыл бұрын
Very use ful sir. God bless u.
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Keep watching
@jessyjames9636
@jessyjames9636 Жыл бұрын
വേറെ ഏത് ചാനൽ കണ്ടാലും ഇത്രയും നന്നായി പഠിക്കാൻ പറ്റില്ല... താങ്ക്സ് സർ
@ldfelectionsongs706
@ldfelectionsongs706 3 ай бұрын
നല്ല ക്ലാസ് ഒരുപാട് ഉപകാരപ്പെട്ടു.
@girijaV-d1i
@girijaV-d1i Жыл бұрын
Sir im following,.. Thaks sir. 🙏.
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍
@thilskeerthi3208
@thilskeerthi3208 7 ай бұрын
വളരെ ഇഷ്ടമായി. കൂ പഠിക്കണമെന്നുണ്ട്. സർ
@thilskeerthi3208
@thilskeerthi3208 7 ай бұрын
കുറച്ചു class കേട്ടു. വളരെ ഇഷ്ടം തോന്നുന്നു പഠിക്കാൻ
@kabadstudio8226
@kabadstudio8226 Жыл бұрын
ഒരു പാട് നന്ദി❤
@medinivijayan4455
@medinivijayan4455 23 күн бұрын
Nalla class, thalam adikkunnathu nannayi manassilakkan pattuñnundu,thank you
@shejithashejin5129
@shejithashejin5129 2 ай бұрын
Wow🎉 superb 🎉🎉❤
@minimohan5247
@minimohan5247 3 ай бұрын
Nalla class.Thank you sir
@syamasasidharan9066
@syamasasidharan9066 7 ай бұрын
Excellent class sir 🙏🏻
@somu79
@somu79 6 ай бұрын
❤❤❤🙏🏻
@prasannakumari8197
@prasannakumari8197 Жыл бұрын
വളരെ നന്നായി മനസ്സിലാക്കുവാനും പാടാനും കഴിയുന്നുണ്ട് , 🙏
@saraswathim7325
@saraswathim7325 3 ай бұрын
മാഷേ നല്ല ക്ലാസ്സ്‌. No. കിട്ടി യാൽ നന്നായി രുന്നു
@ushakrishnamoorthy2861
@ushakrishnamoorthy2861 Жыл бұрын
ഇതുവരെയും നല്ല രീതിയിൽ പഠിക്കാൻ കഴിഞ്ഞു ❤❤❤❤
@dhanyasasidharan8611
@dhanyasasidharan8611 20 күн бұрын
Thank you so much Sir. God bless you. Your teaching is superb and I'm truly greatful🙏
@VocalCarnatic2022
@VocalCarnatic2022 20 күн бұрын
All the best 👍👍👍
@vjpaulson5173
@vjpaulson5173 Жыл бұрын
Thank you sooo much 🙏
@MilanCM-f2n
@MilanCM-f2n 3 ай бұрын
Kelkkan thanne manoharam thankyou sir
@VocalCarnatic2022
@VocalCarnatic2022 3 ай бұрын
All the best ❤️
@shejithashejin5129
@shejithashejin5129 2 ай бұрын
🎉🎉🎉
@swapnasadhanandhan6270
@swapnasadhanandhan6270 2 ай бұрын
Woow സൂപ്പർ class 👍👍👍👌👌🙏
@sarithaks8628
@sarithaks8628 Жыл бұрын
Super class
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
പ്രയോജനകരമായ ക്ലാസ്.❤️❤️
@shobanavelappan6449
@shobanavelappan6449 Жыл бұрын
ജീവിതത്തിൽ അസാദ്ധ്യമെന്നത് സാദ്ധ്യമാക്കി തന്ന സാറിൻ ന്നൂറായിരം ആശംസകൾ
@shejithashejin5129
@shejithashejin5129 2 ай бұрын
🎉💯💯💯
@ഞാൻഇന്ദിര
@ഞാൻഇന്ദിര Жыл бұрын
നല്ല ക്ലാ സാന്ന് മനസ്സിലായി വരുന്നുണ്ട്. താങ്ക്സ്
@nalinimohandas5933
@nalinimohandas5933 11 ай бұрын
Thank you very much sir
@VocalCarnatic2022
@VocalCarnatic2022 11 ай бұрын
Most welcome
@nalinimohandas5933
@nalinimohandas5933 11 ай бұрын
Nalla class Thank you
@veenaprakash8704
@veenaprakash8704 Жыл бұрын
നന്നായി പഠിക്കാൻ സാധിച്ചു. Thank u so much siri
@lucynellikkal1167
@lucynellikkal1167 9 ай бұрын
What a superb class!!! ❤❤❤❤
@shejithashejin5129
@shejithashejin5129 2 ай бұрын
💯💯💯
@maryjoy9690
@maryjoy9690 Жыл бұрын
Thamk you sir 🙏
@indiranarath2169
@indiranarath2169 Жыл бұрын
നല്ലക്‌ളാസ് 🙏🙏
@sobhajose5820
@sobhajose5820 Жыл бұрын
Suupper sir🙏🙏🙏
@sobhatp6340
@sobhatp6340 Жыл бұрын
Lucky to have such a good teacher❤Thank you Sir🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 🎻🎻👍
@SureshKumar-ui1pd
@SureshKumar-ui1pd Жыл бұрын
ഇതുവരെയുള്ള എല്ലാ ക്ലാസ്സുകളും വളരെ മികവുറ്റ തായിരുതന്നു... അഭിനന്ദനങ്ങൾ ... ഒന്നാം പാഠത്തിൽ ഒരുക്കിയ പോലെ നാലു കാലങ്ങളും ചേർത്ത് ഒരു വീഡിയോ രണ്ടാം പാഠത്തിന്റെ അവസാനത്തിലും വളരെ ആകാംഷയോടെ പ്രതീക്ഷിച്ചിരുന്നു. അത് എന്തുകൊണ്ടാണ് ഒഴിവാക്കിയത്. എല്ലാ ക്ലാസ്സുകളും വളരെ വിജ്ഞാനപ്രധമായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം പറയുന്നത്. തെറ്റാണെങ്കിൽ ക്ഷമിക്കുക .
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
ചില സാങ്കേതിക തകരാറു കാരണം അപ്‌ലോഡ് ചെയ്യാൻ സാധിച്ചില്ല. ഒഴിവാക്കിയതല്ല 🎻
@manimurali5041
@manimurali5041 Жыл бұрын
സർ കാത്തിരിക്കുന്നു അടുത്ത് എപ്പോഴാ ഇടുന്നത്
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Coming soon👍
@deepakm5967
@deepakm5967 3 ай бұрын
ഞാനും പ്രതീക്ഷിച്ചിരുന്നു 🙏🏻🙏🏻🥰🥰
@devikadevus4580
@devikadevus4580 Жыл бұрын
എത്ര കാലമായി പാട്ട് പഠിക്കാൻ ആഗ്രഹിക്കുന്നു. നന്ദി ഗുരുജി ❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍👍
@darlygeorge8
@darlygeorge8 11 ай бұрын
Thanku sir 🙏
@ajithakumarypk5123
@ajithakumarypk5123 Жыл бұрын
❤🙏🙏
@SreejaSuresh-sj3ql
@SreejaSuresh-sj3ql Жыл бұрын
❤namaste
@indiranarath2169
@indiranarath2169 Жыл бұрын
ഇഷ്ട മായി.
@___-on4zo
@___-on4zo 11 ай бұрын
Nalla class anu😊
@sasikumarp.p5462
@sasikumarp.p5462 Жыл бұрын
ഒരു പാട് നന്ദി മാഷേ🙏
@seemaratheesh3717
@seemaratheesh3717 9 ай бұрын
Excellent class
@reenachandran169
@reenachandran169 3 ай бұрын
Thankyou so much sir ❤❤❤
@Varis_ddk
@Varis_ddk Жыл бұрын
❤❤❤
@arunimasworld7130
@arunimasworld7130 Жыл бұрын
❤നൈസ്
@deepthitk3985
@deepthitk3985 8 ай бұрын
🙏🏻🙏🏻🙏🏻
@SibyStudio
@SibyStudio Жыл бұрын
അവസാനം ഉള്ള practice with താളം വളരെ നല്ലത് ❤
@musthafabadhusha
@musthafabadhusha Жыл бұрын
@shamabaiju3239
@shamabaiju3239 Жыл бұрын
Waiting for your classes ...could clear many doubts with your class ❤
@indupradeep5288
@indupradeep5288 Жыл бұрын
🙏
@santhoshpan7032
@santhoshpan7032 11 ай бұрын
Yes
@VocalCarnatic2022
@VocalCarnatic2022 11 ай бұрын
Congratulations 🎻🤝
@kamalaunni7691
@kamalaunni7691 Жыл бұрын
Thanks sir
@lalithanair6238
@lalithanair6238 7 ай бұрын
Thank you sir🙏🙏🙏
@venudharanng5083
@venudharanng5083 Жыл бұрын
🙏🙏🙏
@sobhav4689
@sobhav4689 Жыл бұрын
ഒത്തിരി... ഒത്തിരി... സന്തോഷം Sir. 🙏 ആദ്യമായി കാണുന്നു. ഇത്ര മനോഹരമായ ഒരു ക്ലാസ്സ്‌ മറ്റെവിടെയും കാണാൻ കഴിഞ്ഞിട്ടില്ല.....
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you 🎻🎻
@nalinipadmalayam8994
@nalinipadmalayam8994 Жыл бұрын
Feel great to practice with you so easily 😊
@shejithashejin5129
@shejithashejin5129 2 ай бұрын
🤝🤝🙏
@TreesaSuresh
@TreesaSuresh 7 ай бұрын
Thank u sir 👍🙏♥️🙏
@mollynagath7947
@mollynagath7947 Жыл бұрын
നന്നായി പാടാൻ കഴിയുന്നുണ്ട് സർ, താങ്ക്സ്
@SANTHOSHKUMAR-us6pz
@SANTHOSHKUMAR-us6pz Жыл бұрын
Good
@shamabaiju3239
@shamabaiju3239 Жыл бұрын
Learning music for some years now.. Have never heard such an intelligent explanation...thank you so much...I'm lucky ky to have noticed your lessons...I'm following these classes and practicing ❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best👍👍👍👍
@SureshBabuKP
@SureshBabuKP Ай бұрын
❤👍👌
@sumambaburaj625
@sumambaburaj625 Жыл бұрын
Very good 🙏😊
@devirama7185
@devirama7185 Жыл бұрын
❤❤❤❤❤👍👍👍
@indupradeep5288
@indupradeep5288 Жыл бұрын
God bless you
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
🙏👌
@aquinasgeorge1824
@aquinasgeorge1824 Жыл бұрын
കാത്തിരിപ്പിന് അറുതിയായി സന്തോഷം
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
😄😄👍
@harikuttan5829
@harikuttan5829 Жыл бұрын
വളരെ ലളിതമായി പാടിയ സാറിന് നന്ദി
@Minimanojq8
@Minimanojq8 Жыл бұрын
Thank you sir
@prasannakumaredalampattu3495
@prasannakumaredalampattu3495 Жыл бұрын
👌👌👌
@sajipachan104
@sajipachan104 Жыл бұрын
❤❤❤❤❤❤
@anithasathyan3924
@anithasathyan3924 Жыл бұрын
Sir oru problem, sa pa sa yude sa low aayi edukumnol strain undu. Appol enthu cheyyanam. High ' sa ' problem ella. Thaze padumbol vallathe struggle cheyyendi varinnu. Pls replay sir
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
ശ്രുതി ഉയർത്തി പാടി നോക്കു.. 👍
@anithasathyan3924
@anithasathyan3924 Жыл бұрын
Just one step sound volume kooti start cheyyanano sir, mean cheythathu
@indupradeep5288
@indupradeep5288 Жыл бұрын
👌👌👌👌👌🙏
@sreedevinarayanan3429
@sreedevinarayanan3429 Жыл бұрын
Nice class, eagerly waiting for the next class
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Coming soon 🎻🎻
@AbdulRazak-gi6et
@AbdulRazak-gi6et Жыл бұрын
താങ്കളുടെ പഠന രീതി അളവറ്റ രീതിയിൽ ഫലം ചെയ്യുന്നു. എന്റെ ഗുരുവായ താങ്കളെ ദർശിക്കുവാനും സംവധിക്കു വാനും അതിയായ ആഗ്രഹം വിനത്തോടെ അറീക്കുന്നു.
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍🎻
@NnsbsbbBbsbsbba
@NnsbsbbBbsbsbba Жыл бұрын
നല്ല മനസ്സിലാക്കത്തക്ക രീതിയിലുള്ള ക്ലാസ്സ് ആയിരുന്നു
@rajeeshbk7807
@rajeeshbk7807 Жыл бұрын
❤❤❤🙏🏻🙏🏻👌👌
@sakeenakp6540
@sakeenakp6540 Жыл бұрын
സാറിന്റെ ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു പഠിക്കാൻ ആഗ്രഹമുണ്ട് നമ്പർ കിട്ടിയിട്ടില്ല നമ്പർ പറഞ്ഞു തരണം
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
ഡിസ്ക്രിപ്‌ഷൻ ൽ ണ്ട്
@francisjohn6195
@francisjohn6195 Жыл бұрын
padikuvan sadikunude
@AbdulRazak-gi6et
@AbdulRazak-gi6et Жыл бұрын
താങ്കളുടെ പഠന രീതി നമുക്ക് വലിയ പ്രയോജനമാണ് ലഭ്യമായത്. അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരുമോ.
@Poombatta12
@Poombatta12 Жыл бұрын
ഞാൻ പാടുമ്പോൾ ഒരു വിറയൽ പോലെ
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
ഓരോ സ്വരങ്ങളും നീട്ടി പാടി പ്രാക്ടീസ് ചെയ്യൂ 👍👍👍
@indupradeep5288
@indupradeep5288 Жыл бұрын
🙏
@babykurian5813
@babykurian5813 4 ай бұрын
Thank you sir 🙏🙏 🙏
@ratheeshbhassy2063
@ratheeshbhassy2063 Жыл бұрын
❤❤
@binumolmanoharan7431
@binumolmanoharan7431 Жыл бұрын
Super class
@prasanthirajendran8205
@prasanthirajendran8205 Жыл бұрын
🙏🙏🙏
@lullaby6003
@lullaby6003 Жыл бұрын
Good
@A.KBABU-o9b
@A.KBABU-o9b 4 ай бұрын
🙏🙏🙏
@jijurajar7975
@jijurajar7975 2 ай бұрын
Super class
@indupradeep5288
@indupradeep5288 Жыл бұрын
🙏
@Archanaachupm
@Archanaachupm Жыл бұрын
🙏
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
KARNATAKA SANGEETHA PAATAM-SARALI VARISAKAL-AKSHAYA-ARCHANA
16:27
Flute Concert by Sreejith G Kammath | Chembai Sangeetholsavam 2024
26:46
Sreejith G Kammath
Рет қаралды 8 М.
12 January 2025
22:22
Deepthasangeetham
Рет қаралды 12 М.
Dr.SudhaRanjith74/On Line Class/ സരളി വരിശകൾ.2.
16:51
How to find Swaras of a Song I Malayalam Prof. Dr. T. Unnikrishnan
8:50
VoicecultureIndia
Рет қаралды 7 М.
Learn these Ragas First: Must Know Ragas for Beginners in Carnatic Music
15:30
GaayakapriyA by Athulya Jaikumar
Рет қаралды 1,7 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН