01 സരളീ വരിശകൾ പാഠം 1കാലം 1 Sarali varisai -1 speed -1

  Рет қаралды 86,271

Carnatic Exercises

Carnatic Exercises

Күн бұрын

Пікірлер: 457
@jayakumarir3916
@jayakumarir3916 Жыл бұрын
സംഗീതം പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും കഴിയാതെ പോയ എന്നെപ്പോലെയുള്ളവർക്ക് ഉപകാര പ്രദമാണ്. കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു പോയി❤❤❤❤❤❤ എന്റെ മനസ്സ് അനുഭവിക്കുന്ന സന്തോഷം , ആ വികാരം പറഞ്ഞറിയിക്കാൻ വയ്യ❤❤❤❤❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
ഹൃദയമായ വാക്കുകൾക്ക് നന്ദി 🎻🎻🎻
@vilasinivasu
@vilasinivasu Жыл бұрын
അവിചാരിതമായാണ് കണ്ടത്. വളരെ സതോഷം. പഠിക്കാൻ വളരെ ഏറെ ആഗ്രഹം ഉണ്ട്. സാറിന്റെ അനുഗ്രത്തോടെ, ഞാനും ജോയിൻ ചെയ്യട്ടെ.
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും 🎻🎻🎻👍🤝
@Ramnambiarcc
@Ramnambiarcc Жыл бұрын
Sir, thalathinte rules parayumallo? Thudayil adichu paadi kanikkunnathaavum kure effective.. ❤🙏🏻
@Ramnambiarcc
@Ramnambiarcc Жыл бұрын
What's your name sir? You have a very good voice. ❤
@khadeejank7610
@khadeejank7610 Жыл бұрын
ഞാനൊരിക്കലും പ്രതീക്ഷില്ല ഇങ്ങനെയൊരു വഴിതിരിവ്. 🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിൽ ഇതുപോലൊരു ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ സാധിക്കുമെന്നും കരുതിയില്ല. കുറേശെ പാട്ടുകൾ പാടും. കഫക്കെട്ട് ഉള്ളതുകൊണ്ട് എപ്പോഴും ഇടക്ക് പതറി മുറിഞ്ഞുപോകും വോയ്‌സ്. ഇങ്ങനെയൊരു പ്രാക്ടീസ് കേട്ടപ്പോൾ... അതിന്റെ കൂടെ പാടി പ്രാക്ടീസ് ചെയ്യാൻ സാധിച്ചപ്പോൾ മുതൽ എന്റെ കോൺഫിഡൻസ് കൂടി 🙏🏻🙏🏻🙏🏻സന്തോഷം മാഷേ 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് സന്തോഷം. ❤❤❤❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍👍
@Aghori-n6n
@Aghori-n6n 11 ай бұрын
സംഗീതം പഠിക്കണമെന്ന് ഒരുപാട് നാളായി ട്ടുള്ള ആഗ്രഹം ആണ്... ശബ്ദത്തിലൂടെ മാത്രം കണ്ട ഈ ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് ഈശ്വര തുല്യനായി കണ്ട് മനസ്സുകൊണ്ട് ദക്ഷിണയും അർപ്പിച്ച്... അങ്ങയുടെ ശിഷ്യത്വം സ്വീകരിച്ച ഇന്നുമുതൽ ഞാനും ഈ ഗുരുവിൻറെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നു... ഈ ശിഷ്യനെ anugrahichaalum.... ഓം ഗുരവെ നമഃ
@jancyvarghese1802
@jancyvarghese1802 Ай бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു, സംഗീതം പഠിക്കാൻ, കുറെ മൂത്ത ഉപദേശികൾ ഉണ്ടായിരുന്നു. അതിനാൽ വിട്ടില്ല, R L V music കോളേജിലെ അപ്ലിക്കേഷൻ ഫോം ഇപ്പോഴും നോക്കി നെടുവീർപ്പ് ഇടും. ഗാന്ധി യൂണിവേഴ്സിറ്റി യിൽ മത്സരിക്കാൻ മിൻമിനി യോടൊപ്പം ഈ ഞാനും ഉണ്ടായിരുന്നു. ഇപ്പോൾ വയസ്സ് 54
@manojchembakasery
@manojchembakasery 2 күн бұрын
❤❤❤
@jayasreep2575
@jayasreep2575 Жыл бұрын
വളരെ നല്ല ക്ലാസ് ഏതു പ്രായത്തിലുള്ളവർക്കും പഠിക്കാൻ പര്യാപ്തം
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍🎻
@jessyjames9636
@jessyjames9636 Жыл бұрын
സർ... താങ്കളുടെ ക്ലാസ്സ്‌ പോലെ ഇത്രയും നന്നായി ആരും ഇത് വരെ പഠിപ്പിച്ചു കേട്ടിട്ടില്ല... താങ്ക്സ് സർ... 🙏
@rajiprabha2996
@rajiprabha2996 4 күн бұрын
വളരെ നല്ല ക്ലാസ്സ്
@neelambarisworld4564
@neelambarisworld4564 Жыл бұрын
ഒരു പാട് നന്ദിസർ.... ദൈവാനുഗ്രഹം കൊണ്ട് ലഭിച്ചതാണ് ഈ ഗുരുവിനെ. ഈ ശിഷ്യയെ അനുഗ്രഹിച്ചാലും❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍🎻
@baijuamalu9477
@baijuamalu9477 Жыл бұрын
ഞാൻ സംഗീതം ഒന്ന് ഇതുവരെ പഠിച്ചിട്ടില്ല പഠിച്ചിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ പഠിക്കണമെന്ന് ഒരാഗ്രഹം ചെറുതായിട്ട് ഒന്ന് പാടും പിന്നെ എഴുതി പഠിക്കുന്നതാണ് എനിക്ക് കൂടുതൽ മനസ്സ് നിൽക്കുന്നത് അല്ലാതെ മനസ്സിൽ ഉറപ്പിച്ചു പാടും ഒത്തിരി പാടാണ് എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല മറന്നു പോവുകയാണ് ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷമുണ്ട്
@ShylajaO-fp2pc
@ShylajaO-fp2pc Жыл бұрын
സംഗീതം പഠിക്കാൻ ഭാഗ്യം കിട്ടാതെ പോയൊരാൾ ഞാൻ. ഈ 54 ആം വയസിൽ അങ്ങയെപോലൊരാളിനെ ഗുരുവായി കിട്ടിയത് എന്റെ ജന്മ പുണ്യമായി കരുതുന്നു. അങ്ങേയ്ക്കെന്റെ നമസ്കാരം 🙏🙏🙏🙏എന്നെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എല്ലാ ആശംസകളും നേരുന്നു... 🎻🎻
@msbhadran1430
@msbhadran1430 2 ай бұрын
മാഷിൻ്റെ ക്ലാസ് ദൈവാനുഗ്രഹമാണ്.
@rojithomas5711
@rojithomas5711 13 сағат бұрын
സാറിൻ്റെ സംഗീത ക്ലാസിൽ അൻ്റെൻ്റ് ചെയ്യാൻ പറ്റിയത് ജീവിതത്തിൽ ഒരു വഴിഞ്ഞിരിവായി ഞാൻ കാണുന്നു ഏറെ നാൾ ആഗ്രഹിച്ചതായിരുന്നു സംഗീതം പഠിക്കണമെന്ന് വളരെ ഹൃദയ സ്പർശിയായ പഠിപ്പിക്കൽ , എന്നെപ്പോലെ ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട് അവർക്കെല്ലാം സാറിൻ്റെ ക്ലാസ് വളരെ അനുഗ്രഹമാകട്ടെ💯നന്ദി, ദൈവം അനുഗ്രഹിക്കട്ടെ🙏🙏🥰
@VocalCarnatic2022
@VocalCarnatic2022 Сағат бұрын
നിങ്ങളുടെ സംഗീത പഠനത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു ❤️🎻
@mayaprasadprasad7639
@mayaprasadprasad7639 28 күн бұрын
💕💕💕🙏🙏🙏ഒത്തിരി ഉപകാരപ്രദമായ class ആണ്. God bless you 🙏🙏🙏🙏🙏🙏
@niyaskottayam1393
@niyaskottayam1393 Жыл бұрын
കുറെ ക്ലാസുകൾ യൂട്യൂബിൽ കണ്ടിട്ടുണ്ടെകിലും ഈ ക്ലാസ്സ്‌ അതിലൊക്കെ ഒരുപാട് ഉപകാരപ്രതമാണ്... ഒരുപാട് ഇഷ്ടമായി.. വിധിയുടെ വിളയാട്ടം കൊണ്ട് എല്ലാം ഉപേക്ഷിക്കേണ്ടി വന്ന എന്നെപോലെയുള്ളവർക്ക് ഒരുപാട് പേർക്ക് ഇത് ഗുണം ചെയ്യും 100%ഉറപ്പാണ്..... ❤❤❤❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
താങ്കളുടെ സംഗീത പഠനത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻🎻
@sr.sharoncmc6484
@sr.sharoncmc6484 Жыл бұрын
വളരെ ഉപകാരപ്രദമാണ് സാർ ..... നേരിട്ട് പഠിക്കുന്നതുപോലെ നന്നായി പഠിക്കാൻ പറ്റുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
@deepthinairps9991
@deepthinairps9991 Жыл бұрын
പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വരദാനമായൊരു ക്ലാസ്സ്‌ നന്ദി. എനിക്ക് പാടാൻ കഴിവില്ല. എന്നാൽ അതി ആഗ്രഹവും.. 🙏🙏🙏. മനോഹരം. 🙏🙏
@RajeshKumar-rq3qk
@RajeshKumar-rq3qk Жыл бұрын
Sir.. താങ്കൾ വളരെ ആത്മാർഥത യോടെയാണ് പഠിപ്പിക്കുന്നത് എന്ന് കേൾക്കുന്നവർക്ക് മനസ്സിലാവും..ഇത്രയും നല്ല ക്ലാസ്സ് ഇവിടെയും കണ്ടിട്ടില്ല..ഞാനും പ്രാക്ടീസ് തുടങ്ങി..അഭിനന്ദനങ്ങൾ
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 💐🎻🎻
@narayanankutty525
@narayanankutty525 5 ай бұрын
വളരെ ലളിതമായും ഹൃദയമായും പറഞ്ഞ് തരുന്നു. വളരെ സന്തോഷം. നമസ്കാരം 🙏🙏🙏
@positivevisualmediamedia6663
@positivevisualmediamedia6663 Жыл бұрын
വളരെ ആത്മാർത്ഥമായി പഠിപ്പിച്ചു തരുന്ന സംഗീത ഗുരുവിനു ദീർഘയുസ്സ് ഉണ്ടാകട്ടെ! ദൈവാനുഗ്രഹം ഉണ്ടാകട്ടെ! സംഗീത ജീവിതം സമർപ്പണമാണ്, ത്യാഗമാണ്. ഇനിയും പഠിക്കുക, പഠിപ്പിക്കുക
@remav7686
@remav7686 Жыл бұрын
Thank you sir. ഞാൻ പാട്ട്പഠിക്കണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഓരോ കാരണങ്ങളാൽ സാധിച്ചില്ല. ഈ വീഡിയോ വളരെ ഉപകാരപ്രദമായി.
@shejithashejin5129
@shejithashejin5129 Ай бұрын
🤝🤝🤝🤝
@NirmalaEliyas
@NirmalaEliyas 26 күн бұрын
സംഗീതം ഇഷ്ടമായിരുന്നിട്ടും. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും. എനിക്ക് അതിനൊന്നും സാധിച്ചിട്ടില്ല. മുടങ്ങാതെ ഞാൻ ഇത് കേൾക്കുന്നുണ്ട്. പഠിക്കണമെന്ന് അതിയായ ആഗ്രഹമുള്ളതുകൊണ്ടാണ് ഞാൻ ഇത് കാണുന്നത്. ഞാൻ കേട്ട് പഠിക്കുകയാണ് 🙏 സാറിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ🙏
@maalu.732
@maalu.732 Жыл бұрын
സർ വളരെ നല്ല ക്ലാസ്സ്‌. അങ്ങേക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
@NeethuKT-ci5cw
@NeethuKT-ci5cw Жыл бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല സർ നിത്യമായ ഒരാഗ്രഹ ആണ് പാടുക എന്നത് ഒരിക്കലും കഴിയില്ലെങ്കിലും, ഒന്നാം പടി കാണാൻ എങ്കിലും അവസരം തന്നതിന് 🙏🏻🙏🏻🙏🏻
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Happy to hear from you 👍👍🎻
@celestialEcstacy
@celestialEcstacy Ай бұрын
നോ words OMG എൻ്റെ ഭാഗ്യം താങ്കൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. സാറിൻ്റെ ശബ്ദത്തിൻ്റെ മാസ്മരികത ഓ.... ' ഞാൻ subscribe ചെയ്യുന്നു
@VocalCarnatic2022
@VocalCarnatic2022 Ай бұрын
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി
@shejithashejin5129
@shejithashejin5129 Ай бұрын
🎉🎉🎉🎉🎉
@jayasivan1001
@jayasivan1001 Ай бұрын
വളരെ ലളിതമായ പഠന രീതി thanks സർ 🙏
@lalithanair6238
@lalithanair6238 Жыл бұрын
ഇത്രയും വിശദമായി പഠിപ്പിച്ചു തരുന്ന സാറിനു എല്ലാവിധ നൻമകളും നേരുന്നു.🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you 🎻🎻🎻
@A.T.K.-zl1wd
@A.T.K.-zl1wd 7 ай бұрын
നമസ്കാരം സാർ 🙏 വളരെ വ്യക്തമാകുന്ന രീതിയിൽ ആണ് സാറിന്റെ ഈ വീഡിയോ അവതരണം 🙏. നന്ദി സാർ 🙏.
@user-mi7yz8sg4p
@user-mi7yz8sg4p Жыл бұрын
Useful.claas. Thank you sir
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Always welcome
@extreme8040
@extreme8040 Жыл бұрын
സാർ.. അങ്ങയുടെ ക്ലാസ്. വളരെ നന്നായിട്ടുണ്ട്... അങ്ങേയ്ക്ക് നന്ദി....
@anandamthykkandy357
@anandamthykkandy357 24 күн бұрын
ഇപ്പോൾ ഞാൻ സാറിൻ്റെ കൂടെ പാടി പ്രാക്ടീ ചെയ്യാറുണ്ട്. വളരെ സന്തോഷമാണ് ഇപ്പോൾ ഒരോ വിഡിയോകളും നോക്കി, പാടി പ്രാക്ടിസ് ചെയ്യുന്നു.❤❤❤❤
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 5 ай бұрын
ഒരുപാട് സന്തോഷം തോന്നി നല്ലൊരുക്ലാസ് ആയിരുന്നു പാട്ട് പഠിക്കുന്നവർക്കും പഠിച്ചവർക്കും ഉപകാരപ്രദമായ ക്ലാസ് ആണ് വീണ്ടും ഒരുപാട് ഒരുപാട് ക്ലാസുകൾ ചെയ്യാനും വീഡിയോ ഇടാനും ഒരുപാട് ഉയരങ്ങൾ എത്താൻ കഴിയട്ടെ thank you sir🙏🏾
@VocalCarnatic2022
@VocalCarnatic2022 5 ай бұрын
All the best 👍👍🥰
@ANSI-p9t
@ANSI-p9t 11 ай бұрын
Super ക്ലാസ്സ്‌ 👍👍👍👍🔥🔥🔥🔥Thank you sir 🙏🏻🙏🏻💥💥 ഇതുപോലൊരു ക്ലാസ് കിട്ടാനായി ആഗ്രഹിച്ചിരുന്നപ്പോഴാണ്❤❤❤ പെട്ടെന്ന് സാറിന്റെ ക്ലാസ്സ്‌ കാണുന്നത് 😍😍God bless you sir 🙏🏻🙏🏻ഒരുപാട് സന്തോഷം 🥰🥰🥰🌹🌹🌹🌹🌹
@VocalCarnatic2022
@VocalCarnatic2022 11 ай бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻
@Singingbeetsfm7864
@Singingbeetsfm7864 9 ай бұрын
ഈ ക്ലാസ്സ്‌ വളരെ നല്ലതായി തോന്നുന്നു നല്ല പ്രാക്ടീസ് ക്ലാസ്സ്‌ 🙏🙏🙏👍👍💞💞💞💕💕thank you 👌
@AshaAchu-h7o
@AshaAchu-h7o Жыл бұрын
വളരെ നല്ലരീതിയിൽ മനസ്സിലാവുന്നുണ്ട് 🙏🏻
@magicthread2402
@magicthread2402 11 ай бұрын
ഞാനും പഠിക്കാൻ തുടങ്ങി... വളരെ ഉപകാര പ്രദമാകുന്നുണ്ട് 🙏🙏🙏
@jessyjoy4392
@jessyjoy4392 21 күн бұрын
സാർ ഒരു പാട് ഒരു പാട് ഇഷ്ട്ടപെട്ടു ഞാൻ കുറെ വർഷങ്ങൾക്ക്‌ മുൻബ് പഠിച്ചതാണ് പക്ഷേ എന്റെ മാഷ് ഇന്ന് ജീവിച്ചിരിപ്പില്ല 🙏ഇന്ന് ഈ പാഠം ഞാൻ പഠിച്ച പ്പോൾ ആ ഗുരുനാദന്റെ ഓർമ്മ വന്നു. ഇന്ന് വീണ്ടും ആ സ്വാരങ്ങൾ പറഞ്ഞുതന്ന മാഷിന് ഹൃദയത്തിന്റെ ഭക്ഷയിൽ നന്ദി പറയുന്നു 🙏🙏🙏🌹
@NishaSudheer-b6r
@NishaSudheer-b6r 4 ай бұрын
പഠിക്കാൻ പറ്റുന്നുണ്ട് സർ thank you so much
@manjusabu1451
@manjusabu1451 Жыл бұрын
സർ 🙏അങ്ങയുടെ വീഡിയോ കണ്ടിട്ട് ഞാൻ സംഗീത പഠനം ആരംഭിച്ചിരിക്കുകയാണ്. വളരെ നന്ദി സർ ഇത്രയും ലളിതമായി പഠിപ്പിക്കുന്നതിന് 🙏🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 👍👍🎻
@shejithashejin5129
@shejithashejin5129 Ай бұрын
🤝🤝🤝🤝
@sheenanajeem3074
@sheenanajeem3074 10 ай бұрын
നന്ദി പറയേണ്ടത് ഒരുപാട് ഒരുപാട് എനിക്ക് ee video സഹായം ചെയ്യുന്നു പാടാനുള്ള നല്ല ശബ്ദം ആണ് എനിക്ക് പക്ഷേ താളത്തിന് പാടാൻ അറിയില്ല പാടാൻ അതാണ് എന്റെ ഏറ്റവും വലിയ problm❤️❤️❤️❤️❤️
@preethamurali5824
@preethamurali5824 Жыл бұрын
Sir. ഒരുപാട് സന്തോഷം. നല്ല രീതിയിൽ സംഗീതം പഠിപ്പിക്കുന്നു. വേഗം മനസ്സിൽ പതിയുന്നു.ഗുരുവിന് എല്ലാ നന്മകൾ ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏❤❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Happy to hear from you.. 🎻🎻🎻
@jessyjessy7380
@jessyjessy7380 Жыл бұрын
സാർ. ഞ്ഞൻസഗീതംപാടിക്കാൻകഴിയാതെ. പോയാലൊരാളാണ്. സാറിന്റെ. ഈക്ലാസ്. ഒത്തിരി. Ishtamay🙏🙏🙏💓🎉🌷
@shejithashejin5129
@shejithashejin5129 Ай бұрын
🎉🎉🎉
@anithasugathan5839
@anithasugathan5839 Жыл бұрын
God bless you സർ i respect you സർ 🙏🙏🙏
@tourplanner4944
@tourplanner4944 Жыл бұрын
വളരെ ഉപകാരമായി ഈ ക്ലാസ് ഞാന്‍ ഒരുപാട് നോക്കി ഇപ്പോള്‍ ആണ്‌ കണ്ടെത്തിയത് നന്ദി അസ്ത്ര വിദ്യാ ഏകലവ്യന്‍ പഠിക്കുന്നത് പോലെ ഒരു feel ആ കഥയുടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍
@minimohan5247
@minimohan5247 4 ай бұрын
ഗുരുവിന് നമസ്ക്കാരം.യാദൃശ്ചികമായാണ് ഞാൻ ഈ ക്ലാസ് കാണുന്നത്.സംഗീതം പഠിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ അന്ന് അതൊന്നും നടന്നില്ല.എന്നാലും ഞാൻ ചെറുതായി ലൈറ്റ് മ്യൂസിക്&ഫിലിം songs padarund.അടിസ്ഥാനം അറിയില്ല.കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം.നല്ല ലളിതമായ രീതിയിൽ അവതരണം.ഒരുപാട് ഇഷ്ടായി
@anilraj9174
@anilraj9174 Жыл бұрын
നല്ല ക്ലാസ്സ്‌. ഗുരു മുഖത്ത് നിന്ന് പഠിക്കുന്നതുപോലെ അതിസുന്ദരം.
@rugminiv3589
@rugminiv3589 Жыл бұрын
❤️🙏
@shejithashejin5129
@shejithashejin5129 Ай бұрын
💯💯💯
@saleeladhanam8002
@saleeladhanam8002 Жыл бұрын
Sir.. ഈ ക്ലാസ്സ്‌ എനിക്ക് ഏറെ ഇഷ്ടമായി... സാർ നന്നായി മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കുന്നു... ഈ വീഡിയോ ഇപ്പോഴാണ് എനിക്ക് കാണാൻ സാധിച്ചത്... ഞാൻ ചെറുതായി പാടും... അത്രേയുള്ളൂ.... God bless you.. 🙏🙏🙏🌹🌹🌹
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍👍🎻🎻🎻
@KrishnaVeni-sp6sd
@KrishnaVeni-sp6sd 2 ай бұрын
Hai,Valare,upakarapradhamaya,class,I,will,appriciate,for,U.🙏🙏🙏
@prasanthvs9028
@prasanthvs9028 Жыл бұрын
Njangalude groopil ethu ayachu thanna vijeshchettanu Nanni ariyikkunnu,pinne valare lalithamayi padippikkunna sir num nanniyum kadappadum ariyikkunnu🙏🏻🕉️
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 🎻🎻👍
@umadevinair6027
@umadevinair6027 4 ай бұрын
Super Sir.., valare santoshsm... ❤❤❤
@TEMSEESASI
@TEMSEESASI 8 ай бұрын
Useful and informative class. Thanks 🙏🏻
@VocalCarnatic2022
@VocalCarnatic2022 8 ай бұрын
Glad it was helpful!
@TEMSEESASI
@TEMSEESASI 8 ай бұрын
@@VocalCarnatic2022 🙏🏻🥰
@geethajawahar4975
@geethajawahar4975 2 ай бұрын
നമസ്തേ ഗുരുജി . ഇന്ന് ഈ പാഠം പഠിച്ചു... നന്ദി, നന്ദി🙏
@minicancy5441
@minicancy5441 Жыл бұрын
ഹായ്... ഞാൻ ആഗ്രഹിച്ചിരുന്ന ക്ലാസ്സ്‌... ഇന്നാണ് ശ്രദ്ധയിൽ പെട്ടത്... വളരെ നന്ദി.... 🙏🏻🙏🏻🙏🏻🥰❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍🎻🎻
@valsalaraman8257
@valsalaraman8257 5 ай бұрын
ആദ്യമായി കാണുകയാണ് very useful🙏
@josephsamuel7475
@josephsamuel7475 Жыл бұрын
സംഗീതത്തേക്കുറിച്ചുള്ള നല്ല അറിവ് പകർന്നുതരുന്ന സാറിന് ഹൃദയങ്കമായ നന്ദി❤️🙏🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
🎻🎻🎻
@renjinivr8199
@renjinivr8199 Жыл бұрын
Nalla class sir🙏😊
@subramanianp3477
@subramanianp3477 Жыл бұрын
നല്ല ക്ലാസ് ആണ്, ഇങ്ങനെ വേണം പഠിപ്പിക്കാൻ
@ajithakumarypk5123
@ajithakumarypk5123 Жыл бұрын
ഒരുപാട് പ്രയോജനം ചെയ്യുന്നു സാർ 🙏🙏🙏
@Bolt_20
@Bolt_20 Жыл бұрын
സൂപ്പർബ് വീഡിയോ ❤️❤️ ♥️♥️ Thank you sir🙏
@kavitha79madhawan5
@kavitha79madhawan5 2 ай бұрын
Namaste jiiii❤❤❤❤ Thank you
@angellovesgeo
@angellovesgeo Жыл бұрын
Nalla arivu thannathinu nandhi
@mamathadevi.r7663
@mamathadevi.r7663 Жыл бұрын
Thank you very much sir🙏. God bless you.
@velayudhanvr7767
@velayudhanvr7767 Ай бұрын
ഏതൊരാൾക്കും.. പഠിക്കാൻ കഴിയും .. ഈ ക്ലാസ്സ്‌ 👌🏻👌🏻🙏🏻
@aleenaks236
@aleenaks236 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ് പഠിക്കാൻ പറ്റും 🙏
@massfamily8866
@massfamily8866 Жыл бұрын
ഞാൻ ആദ്യമായി കേൾക്കുകയാണ് എനിക്ക് വളരെ ഇഷ്ട്ടമായി പഠിക്കാൻ വളരെ എളുപ്പം 🙏🏻🙏🏻
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you 🎻🎻🎻
@lathikadevi87
@lathikadevi87 10 ай бұрын
ഒരു പാട് നന്ദിയുണ്ട് സാർ🙏🙏🙏
@radhika-qd1mu
@radhika-qd1mu Жыл бұрын
Super thediyirunna class guruvinu namaskaram🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എല്ലാ ഭാവുകങ്ങളും 🎻🎻🎻🎻
@ponnuskraveendran4426
@ponnuskraveendran4426 Жыл бұрын
🙏 ഒരുപാട് സന്തോഷം നല്ലൊരു ക്ലാസ്സ്
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
നന്ദി 🎻🎻🎻
@diyarajan489
@diyarajan489 Жыл бұрын
Spr class...classil vannu padickkunnathu poleyund🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you 🎻🎻🎻
@leelachandran7144
@leelachandran7144 Жыл бұрын
നന്ദി സർ, നല്ല ക്ലാസ്
@Aaa-fw7lb
@Aaa-fw7lb Жыл бұрын
🌹🌹🌹🌹🌹🌹🌹അതി മനോഹരം
@shaheen.s1710
@shaheen.s1710 Жыл бұрын
സാർ ഒത്തിരി നന്ദി 🙏ഇതൊന്നും അറിയാതെ ഞാനും പാടി, പാ ടികൊണ്ടേയിരിക്കുന്നു, ഈ ക്ലാസ്സ് വളരെ ഉപകാരം സാർ 🙏🙏🙏
@prasannamadhavan2576
@prasannamadhavan2576 10 ай бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ
@beenanair8769
@beenanair8769 Жыл бұрын
ഒത്തിിയൊത്തിരി നന്ദി❤
@Vimalakumarik-u3g
@Vimalakumarik-u3g Жыл бұрын
നന്നായി മനസിലാകുന്ന വിധം പറഞ്ഞു തരുന്നതിന്നു ഒരുപാട് നന്ദി സംഗീതം അറിയാത്തവർക്ക് അനുഗ്രഹമാണ്
@doubtline5614
@doubtline5614 10 ай бұрын
ഒരുപാട് നന്ദി 🙏🙏🙏
@subhapremnath9476
@subhapremnath9476 Жыл бұрын
സ്നേഹാദരങ്ങൾ മാഷേ❤🙏🏽
@suvarnakumar4806
@suvarnakumar4806 9 ай бұрын
Great class... Thank you sir.... 🙏❤️
@jayasreen8596
@jayasreen8596 Жыл бұрын
വീണ്ടും പഠിക്കാൻ തുടങ്ങിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു
@pushpalathap9308
@pushpalathap9308 Жыл бұрын
സർ വളരെ നല്ല ക്ലാസ സ്. ദൈവം അനുഗ്രഹിക്കട്ടെ.ഗുരു മുഖത്ത് നിന്ന് പഠിക്കുന്നതു പോലെ. നന്നായി മനസ്സിലാവുന്നു പഠിക്കാൻ ഇഷ്ടം
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best for your learning 🎻🎻🎻
@indupadmakumar8484
@indupadmakumar8484 Ай бұрын
Very good class sir🙏🙏🙏
@lyjuksoman937
@lyjuksoman937 8 ай бұрын
ഒരു പാട് നന്ദി സർ എനിക്ക് സംഗീതം പഠിക്കാൻ വളരെ അഗ്രഹം ഉണ്ട്. സാറിൻ്റെ കീഴിൽ ഇത് ഒരു തുടക്കം ആകട്ടെ
@shejithashejin5129
@shejithashejin5129 Ай бұрын
🤝🤝🤝
@_.ajithasathyan._
@_.ajithasathyan._ 6 ай бұрын
നന്ദി മാഷേ
@aashimedia1565
@aashimedia1565 Жыл бұрын
സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ എന്നെ പഠിപ്പിച്ചിരുന്ന സർ പറഞ്ഞു തരുന്നതുപോലെയുണ്ട്... ഒരു വർഷമേ എനിക്ക് പഠിക്കാൻ സാധിച്ചുള്ളൂ.. തുടർന്ന് വപഠിക്കാനും ആഗ്രഹമുണ്ട്... വലിയൊരു ആഗ്രഹമായിരുന്നു സംഗീതം പഠിക്കണം എന്നുള്ളത്... പാട്ടുകൾ പാടാനും ഇഷ്ടമാണ്... ഞാനും ഈ ഗ്രൂപ്പിൽ സർ ന്റെ കൂടെ ജോയിൻ ചെയ്യുന്നു... സർ അനുഗ്രഹിച്ചാലും ഈ എളിയവനെ..❤️
@krishnamohanan8413
@krishnamohanan8413 Жыл бұрын
ഇങ്ങനെയുള്ള മനസ്സ് എല്ലാ അദ്ധ്യാപകർക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപ്പോയി. എല്ലാവിധ എെശ്വര്യവു൦ സ൪വേശ്വരൻ നൽകട്ടെ
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
നന്ദി 🎻🎻🎻
@jishnurj
@jishnurj Ай бұрын
Njn aadiyamayit padikkan tudaguva.... anugrahiknm
@VocalCarnatic2022
@VocalCarnatic2022 Ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു
@shejithashejin5129
@shejithashejin5129 Ай бұрын
🤝🤝🤝
@francisjohn6195
@francisjohn6195 Жыл бұрын
sageetham padikayan sadichila sir thanku
@sreekalaparayath1011
@sreekalaparayath1011 Жыл бұрын
Hi sir . Namaste 🙏. Very informative class. Thank you so much sir. I started my carnatic music journey today.
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Happy to hear from you... Wish you all the best for your musical journey 👍🎻
@rajalekshmiprabha518
@rajalekshmiprabha518 2 ай бұрын
Thankyou thankyou very much Sir
@rajanig311
@rajanig311 2 ай бұрын
Excellent teaching
@seenagopinath7153
@seenagopinath7153 Жыл бұрын
നല്ല ക്ലാസ്സ്‌ 🥰👍💐
@Shabeelsha1
@Shabeelsha1 Жыл бұрын
am practicing daily thank u sir
@sasidharankp226
@sasidharankp226 Жыл бұрын
മനോഹരം❤
@hemalathak-u5t
@hemalathak-u5t 2 ай бұрын
Excellent class sir🙏
@sooryapvasu4368
@sooryapvasu4368 Жыл бұрын
Thank u very much Sir
@Salini.pVijayakumar.k
@Salini.pVijayakumar.k 6 ай бұрын
Thankyou 🙏
@santhakrishnankutty6401
@santhakrishnankutty6401 Жыл бұрын
Thank you sir.
@sheebat4329
@sheebat4329 Жыл бұрын
Acharyanu vandhanam anugrahikkanam 🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍
@sumiantony9240
@sumiantony9240 Жыл бұрын
Sir വളരെ നല്ല ക്ലാസ്സ്
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you 🎻🎻
@ajithkumarramswamy9008
@ajithkumarramswamy9008 3 ай бұрын
Nice to have some time with you, very useful to me, thank you dear 🙏❣️
@swaminadhan1
@swaminadhan1 Жыл бұрын
Thank you sir🥰🥰🥰🙏🙏🙏
@vinithapnair8782
@vinithapnair8782 Жыл бұрын
Namasthe master.. Eppozhaanu channel kandadu. .. ella classes one by one I wil watch .. thankyou soo much master.
@salsangam
@salsangam Жыл бұрын
വളരെ ഉപകാരം സർ 😊🙏
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Swaravali Varisaigal  - Speed - I
18:42
Sri Saradha Sangeethalaya
Рет қаралды 35 М.
KARNATAKA SANGEETHA PAATAM-SARALI VARISAKAL-AKSHAYA-ARCHANA
16:27
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН