10 Simple hairstyles for Broad/ Big forehead-എത്ര കേറിയ നെറ്റി ഉള്ളവർക്കും നെറ്റികുറച്ചു തോന്നിക്കാൻ

  Рет қаралды 59,765

Rani's Salt & Pepper

Rani's Salt & Pepper

Күн бұрын

Пікірлер: 97
@124-t4p
@124-t4p 2 жыл бұрын
പപ്പട വട്ട മുഖം ❣️❣️ ചേച്ചി സൂപ്പർ ആണ് എനിക്ക് ഇഷ്ട്ടം ആയി ❣️
@anusreebhaskar
@anusreebhaskar Жыл бұрын
Thankuu chechy❤️🥰🥰
@salyrosejoseph388
@salyrosejoseph388 3 жыл бұрын
ഒരു വിഷയവുമില്ലാതെ താങ്കൾ വെറുതെ വന്നിരുന്ന് സംസാരിക്കുന്നതാണ് ഇഷ്ടം. ആദ്യമൊക്കെ അങ്ങനത്തെ ചെയ്യുമായിരുന്നു, ഇപ്പോളത് കാണുന്നില്ല. ദിവസവും താങ്കളുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്. ബിക്കോസ് നല്ല എനർജിയുള്ള ശബ്ദമാണ്. സോ ഡു ഡെയ്ലി ചിറ്റ് ചാറ്റ് ഇൻ വീഡിയോസ്. 👍✌😃
@ranissaltandpepper
@ranissaltandpepper 3 жыл бұрын
അപ്പൊൾ ചിലർ പറയും....വെറുതെ വന്ന് അതും ഇതും പറയുന്നു.....ഇത് കണ്ടിട്ട് എന്ത് പ്രയോജനം എന്ന ചോദിക്കും? 😊
@salyrosejoseph388
@salyrosejoseph388 3 жыл бұрын
@@ranissaltandpepper അത് അവനവനെ കുറിച്ച് അഭിമാനമില്ലാത്തവരും സോഷ്യൽ മീഡിയ സൈക്കോളജിയും യൂണിവേഴ്സൽ കമ്മ്യൂണിക്കേഷൻ തിയറിയും അറിയാത്തവരാണ്. (നമുക്ക് നമ്മെ കുറിച്ച് അഭിമാനമുണ്ടെങ്കിലേ മറ്റുള്ളവരോടും വിലയുണ്ടാവുകയുള്ളൂ. അത്തരം കമന്റിടുന്നവർ ഇൻഫീരിയർ ചിന്താ ഗതിയുള്ളവരാണ്. ലോകചരിത്രത്തിൽ എക്കാലവും ഓപ്പൺനസ്സ് എല്ലാക്കാലത്തും അതീവമൂല്യമുള്ളതാണ്. എല്ലാവർക്കും അതിനാവില്ല. നമ്മുടെ വീടിന്റെ അകത്തളങ്ങളും കുടുംബബന്ധങ്ങളും ഓപ്പൺ ആക്കണമെങ്കിൽ യൂണിറ്റി ഉള്ളിടത്തേ അത് പറ്റൂ. പിന്നെ മനഃശുദ്ധി, പരസ്നേഹം, വിനയം, പരക്ഷേമതാല്പര്യം, സഹകരണം ഒക്കെ വേണം അതിന്. So don't bother about negative comments. You are in the right track. Keep Go on. You are a good communication expert especially in visual media might be than in nursing😉 and a good story teller, influencer, intellectual and a proud of Keralites. You can prove to world to what extent a nurse can be. So u r the proud of even nursing community too. Wish you and your beloved Good luck.
@seemakuriakose8685
@seemakuriakose8685 3 жыл бұрын
@@salyrosejoseph388 Awesome..... 🌹 എത്ര നല്ല വിലയിരുത്തൽ.... ! You're ťôô a good person Ma'am... Highly appreciated...! Inspirational....!
@seemakuriakose8685
@seemakuriakose8685 3 жыл бұрын
@@ranissaltandpepper Don't worry dear....! ഞങ്ങളെപ്പോലുള്ളവരും കൂടെയുണ്ട്.....! പക്ഷേ ഇന്നീലോകം ശരിയുടേയും നേരിന്റേയും കൂടെയല്ല.... അതു തിരിച്ചറിഞ്ഞുകൊണ്ടുള്ള തന്റെ നിഷ്പക്ഷമായ നിലപാടും സമീപനവും അതിമനോഹരം.... ഗുഡ് ഡിയർ.... കീപ് ഇറ്റ് അപ് ...!🌹
@nikithashaji3736
@nikithashaji3736 3 жыл бұрын
Hi chechi, you looking so cute and young in each hair style.Really love it... ❤️🤗👍
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
പപ്പടവട്ട മുഖമുള്ള സുന്ദരി...
@queenqsa9391
@queenqsa9391 Жыл бұрын
Netti keral maran edelum vazhi undo,??
@raheesek9624
@raheesek9624 3 жыл бұрын
Chechinde video njn eppoozhum kaanaarund like cheyyaarund share cheyyaarund subscribe cheythu ellaa video yum nalla rasamund super 👍👍👍👌👌👌
@ranissaltandpepper
@ranissaltandpepper 3 жыл бұрын
Thank you so much dear 😍😍
@ceemolm.r.5223
@ceemolm.r.5223 3 жыл бұрын
Chechi hair cutt cheyalle chechikke long hairs suits u
@jinshap3921
@jinshap3921 3 жыл бұрын
👍 chechiyude videos kanan ishatanu
@beeralitk3961
@beeralitk3961 3 жыл бұрын
ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്
@ponnammaabraham17
@ponnammaabraham17 3 жыл бұрын
Pareeshanam nadatam Rani.. Thanks
@lavanya4277
@lavanya4277 3 жыл бұрын
thank you നല്ല അവതരണം എനിക്ക് നല്ല നെറ്റിയുണ്ട്. പിന്നെ ചേച്ചിക്ക് ചെറുതായിട്ട് പഴയ നടി സുമലതയുടെ മുഖഛായ തോന്നുന്നുണ്ട്
@neethusvlog66
@neethusvlog66 3 жыл бұрын
Thanku.. Ranichechiii...
@toncytoncy263
@toncytoncy263 3 жыл бұрын
Chechi kutty vannee🥰😘😘
@sujithv9104
@sujithv9104 Жыл бұрын
Curly hair ullavarku forhead koodiyal ethonnum nadakkilla😢
@sinusudheesh1627
@sinusudheesh1627 3 жыл бұрын
Last cheitha hair style chechikku nannai cherunundu....try it....I'm already trying it😁😁😍
@shilpajoseph9652
@shilpajoseph9652 3 жыл бұрын
സുന്ദരി ചേച്ചി 🥰❤️
@remyaaneesh2691
@remyaaneesh2691 3 жыл бұрын
👗👌👌👌👌💞💞💞 Ranichechi സുന്ദരിയായി❤️❤️❤️❤️😘😘😘😘
@rajigineesh40
@rajigineesh40 3 жыл бұрын
Ori thivasavum glamorous kudi varuvanallo
@anjuml9964
@anjuml9964 3 жыл бұрын
Nice ideas Rani chechy... ente nettiyum 2sides um keriyathaa... thnks🥰🥰🥰
@TodaysGuide
@TodaysGuide 3 жыл бұрын
ഓ കാണാൻ നല്ലതായിട്ടുണ്ട് 👍👍
@meenanair8886
@meenanair8886 3 жыл бұрын
Chechi,pls suggest good lipcolor for whetish skin .This lipstick is really good.
@ranissaltandpepper
@ranissaltandpepper 3 жыл бұрын
Pink shades
@saidahabeeb8719
@saidahabeeb8719 3 жыл бұрын
Njanum oru vatta mukhamaane Nettiyum keriyatha
@anjuml9964
@anjuml9964 3 жыл бұрын
Njn aadyaayitaa msg idunnathu... ella videos um kaanarund...avde sureshettanum makkalkkum sugam thanneyallee.. ente kochichantem kunjammedem peru Suresh Rani aanu... avar dubhai il aa... ningale kaanumbo avare orkkum.. ❤️
@ranissaltandpepper
@ranissaltandpepper 3 жыл бұрын
Thank you so much dear
@raheesek9624
@raheesek9624 3 жыл бұрын
Chechi super aann👍👍👍👌👌👌
@chandramohananchandramohan9287
@chandramohananchandramohan9287 3 жыл бұрын
Adipoli Aanutto
@rrgimoljoseph6037
@rrgimoljoseph6037 Жыл бұрын
Your tips are very useful. Rani, I would like to ask a party wear lavender saree with blouse and shaped skirt. I am in Stevenage. Have you got saree collections? Where do you live?
@sibisaju8108
@sibisaju8108 3 жыл бұрын
ഹായ് റാണിച്ചേച്ചി സുന്ദരി ആയിട്ടുണ്ട്.
@gourinandanans5155
@gourinandanans5155 3 жыл бұрын
Hai chechi super hairstyles...
@indumohan2697
@indumohan2697 Жыл бұрын
Very useful video chechi❤️
@sreejishabaiju2600
@sreejishabaiju2600 3 жыл бұрын
ചേച്ചി super അന്ന് ❤❤❤
@teenanoby1581.
@teenanoby1581. 3 жыл бұрын
ഹായ് റാണി ചേച്ചി............ എനിക്ക് വീഡിയോ ഗുണം ചെയ്തു. പിന്നെ അടുത്ത വീഡിയോയിൽ എനിക്ക് ഒരു ഹായ് പറയുമോ
@ranjushanikhin7621
@ranjushanikhin7621 3 жыл бұрын
Illla tharoolaaa
@teenanoby1581.
@teenanoby1581. 3 жыл бұрын
😞😞
@surajnjallimakkal5847
@surajnjallimakkal5847 3 жыл бұрын
ഹായ് റാണിച്ചേച്ചി നരച്ച മുടി സ്ഥിരമായിട്ട് കറുപ്പിക്കാനുള്ള റെമഡി പറഞ്ഞു തരാമോ
@ranissaltandpepper
@ranissaltandpepper 3 жыл бұрын
അങ്ങനെ ഒരു remedy ഇല്ല മോളെ.
@anuradhal5248
@anuradhal5248 3 жыл бұрын
U r looking so beautiful😍
@JasminJasmin-ch7wv
@JasminJasmin-ch7wv 17 күн бұрын
@nazeerabeevij7285
@nazeerabeevij7285 3 жыл бұрын
Super sunthary
@majishmathew2093
@majishmathew2093 3 жыл бұрын
സൂപ്പർ 🌹🌹🌹
@lakshmikutty1229
@lakshmikutty1229 3 жыл бұрын
Adipoli
@vyshnavvyshnav765
@vyshnavvyshnav765 Жыл бұрын
Thanks❤
@sabithaaasiya5976
@sabithaaasiya5976 3 жыл бұрын
താങ്ക്യൂ ഡിയർ
@Sunshine-ly6sc
@Sunshine-ly6sc 3 жыл бұрын
You looks amazing in each styles . Hair styles for work ..please (nurses ) pleae make a video .also a make up for going for work . Thanks
@ranissaltandpepper
@ranissaltandpepper 3 жыл бұрын
Sure I will
@krishnaarpantv3211
@krishnaarpantv3211 3 жыл бұрын
You're giving me more confidence to stay young. Thank you chechi. A good chechi ..love you lot from Balaramapuram..
@santhoshthomas3230
@santhoshthomas3230 3 жыл бұрын
Thanks
@bprabheesh6240
@bprabheesh6240 3 жыл бұрын
Nice top 👌
@lakshmisatheesh2023
@lakshmisatheesh2023 3 жыл бұрын
Thnk U chechi
@kunjusworld2822
@kunjusworld2822 3 жыл бұрын
Hii chechy.....
@hafeezmohammed7645
@hafeezmohammed7645 3 жыл бұрын
Chechi ee vlog pazhaya vlog inte athra pora
@anushavp4648
@anushavp4648 Жыл бұрын
നീണ്ട മുഖം ഉള്ളവർക്ക് ചേരുന്നത് കൂടെ പറയു ചേച്ചി
@brijisureshbrijisuresh2559
@brijisureshbrijisuresh2559 3 жыл бұрын
എനിക്ക് ഭയങ്കര നെറ്റി ആണ്. പക്ഷേ ചുരുണ്ട മുടിയും ആണ് റാണി എന്ത് ചെയ്യാൻ
@Shemi-y1g
@Shemi-y1g 3 жыл бұрын
തൊപ്പി വെച്ച് നെറ്റി കുറക്കാം. പുരികത്തിന്റെ തൊട്ട് മുകളിലായി തൊപ്പിയിടാം.
@sanjaykrishna7952
@sanjaykrishna7952 3 жыл бұрын
Adipoli chechi
@chithrakattikoloth8308
@chithrakattikoloth8308 Жыл бұрын
👍🏻👍🏻😊😊😊😊
@faseela7688
@faseela7688 3 жыл бұрын
Hi chechii. Nowadays i am aways watching ur videos. Do a video about how to cut hair in oneside to avoid forehead
@ranissaltandpepper
@ranissaltandpepper 3 жыл бұрын
already ittittundu
@rosalymathew5457
@rosalymathew5457 3 жыл бұрын
Super
@manuvishnu9724
@manuvishnu9724 2 жыл бұрын
🥰🥰
@anuprakash2011
@anuprakash2011 3 жыл бұрын
Hai aunty 🤗 sherikkum young looking hair styles aato..you can try it in ur upcoming videos..last hair style aan enik ettavum ishtapettath..its suites you well
@ranissaltandpepper
@ranissaltandpepper 3 жыл бұрын
Sure 😊
@syalusdreamfulthoughtz5496
@syalusdreamfulthoughtz5496 3 жыл бұрын
Very useful video 👌👍
@shemmyvaman
@shemmyvaman 3 жыл бұрын
ഇനിക്ക് നെറ്റി കയറിയത് ആണ്‌... റാണി de നെറ്റി പോലെ തന്നെ.. But helmet വയ്ക്കുമ്പോള്‍ എല്ലാം പോകും.. പിന്നെ morning കുളിച്ച് അല്ലെ ഓഫീസ് ഇല്‍ പോകുന്നത്.. അപ്പോൾ ഒട്ടി erikkum.. അതിനും കൂടി പറഞ്ഞു തരുമോ റാണി...
@sobhamathew8899
@sobhamathew8899 3 жыл бұрын
👍👍
@minnumariaaugustine1463
@minnumariaaugustine1463 3 жыл бұрын
👌
@anuradhal5248
@anuradhal5248 3 жыл бұрын
Thank you very useful video
@ValkannadibyBindu
@ValkannadibyBindu 3 жыл бұрын
Rani teacher paranjath manassilayenkil hands up🤩🤩✋
@Shemi-y1g
@Shemi-y1g 3 жыл бұрын
Alla.Get-out.
@lissyjohnson9396
@lissyjohnson9396 3 жыл бұрын
Lock down ne കുറിച്ച് ഒന്നും പറയുന്നില്ല എന്താ current situation NHS recruitment late ആകുമോ Feb il ആകു മെന്ന് പറഞ്ഞിരുന്നു
@ranissaltandpepper
@ranissaltandpepper 3 жыл бұрын
uden undavum
@abhijithkrishna7696
@abhijithkrishna7696 3 жыл бұрын
I like ur beauty tips
@ranissaltandpepper
@ranissaltandpepper 3 жыл бұрын
Thank you 😊
@niranjana.s3603
@niranjana.s3603 3 жыл бұрын
Ante netti yoke nedumbasseri airport kanakku kidakkuva😁😁
@ranissaltandpepper
@ranissaltandpepper 3 жыл бұрын
Oh...njan othiri chirichu by🤣🤣🤣
@minilachu2126
@minilachu2126 Жыл бұрын
Same avastha😢
@vandanack755
@vandanack755 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി long hair ആണെനിക്, ഇതുപോലെ easy ayi ചെയ്യാൻ പറ്റില്ലല്ലോ
@baijuanchal7250
@baijuanchal7250 3 жыл бұрын
🧚‍♂️🤴🧚‍♀️
@jayalakshmimg4425
@jayalakshmimg4425 3 жыл бұрын
ചേച്ചിയുടെ പഴയ ഒരു വിഡിയോയിൽ മുടി സ്മൂത്ത് ചെയുന്നത് കൺടിരുന്നു.... എനിക്കും അങ്ങനെ ചെയ്യണം എന്നുമുണ്ട്... ഞാൻ അതിനു എന്തൊക്കെ വാങ്ങണം... ചീപ് മാത്രമേ ഉള്ള്
@ranissaltandpepper
@ranissaltandpepper 3 жыл бұрын
അതിൽ പറയുന്നുണ്ടല്ലോ മോളെ
@reenasunil19
@reenasunil19 3 жыл бұрын
ചുണങ്ങിന് ഒരു മരുന്ന്
@satheesanprabitha5820
@satheesanprabitha5820 3 жыл бұрын
അല്ലേലും റാണി ചേച്ചി സുന്ദരി കുട്ടിയല്ലേ
@betsyroby3098
@betsyroby3098 3 жыл бұрын
Kurey ayalo kandit
@ranissaltandpepper
@ranissaltandpepper 3 жыл бұрын
Njan eppozhum video idunnunndu
@marysoumyatx6521
@marysoumyatx6521 3 жыл бұрын
ഹെന്ന ഇടുന്ന വീഡിയോ കണ്ടിരുന്നു.. നരച്ച മുടിയുള്ളവർക്ക്.. But e വീഡിയോ യിൽ ചേച്ചിടെ മുടി നരച്ചിട്ടുണ്ടല്ലോ അവിടവിടെ ആയിട്ട്.. ഹെന്ന ഇടഞ്ഞിട്ടാണോ അതോ അത് എഫക്റ്റീവ് ആവാഞ്ഞിട്ടാണോ... മുടി മുഴുവൻ നരച്ചു തുടങ്ങിയ ഒരു സഹോദരി യുടെ രോദനം...😔
@ranissaltandpepper
@ranissaltandpepper 3 жыл бұрын
athu puthuthayi valarnnu varunna mudiyanu
@sindhuvijayan9938
@sindhuvijayan9938 3 жыл бұрын
Super
@ponnuponnu3081
@ponnuponnu3081 3 жыл бұрын
👍👍👍
@vincygeorge8630
@vincygeorge8630 3 жыл бұрын
Super
2 Minutes Simple & Cute Hairstyle🤩😍| Asvi Vlogs
0:36
Behindwoods Ice
Рет қаралды 4,4 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 38 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 79 МЛН
Easy / Simple Hairstyles For Broad / Big Foreheads - POPxo Beauty
4:05
POPxo Beauty
Рет қаралды 1,6 МЛН
راز پر پشت بودن موهای پرنسس های خانوم بهرامی در کجاست؟؟
21:29
Beauty secrets رازهای زیبایی
Рет қаралды 197 М.