New batch in the topic Mind Power and life skills starts on Nov 12.Whatsapp to 9388605198 for details.
@sherly112Ай бұрын
Message ayachit respond cheyyunillallo
@safnapp1306Ай бұрын
Marriage trap നെ പേടിച്ച് വിവാഹമേ വേണ്ട എന്ന് ചിന്തിക്കുന്നവളാണ് ഞാൻ... Self love, financial independence... etc. തുടങ്ങിയ ഒരുപാട് കാര്യങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യത്തെ കുറിച്ചും വിശദമായി പറഞ്ഞു തന്നത് ഏറെ പ്രയോജനപ്പെടും.. തീർച്ച.. ഒരുപാട് സ്നേഹം 🥰💝.. May God bless you ma'am ✨🤗
@az22az22Ай бұрын
@@safnapp1306 വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@az22az22Ай бұрын
@@safnapp1306 വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@rahulnair485Ай бұрын
Self love??? Masturbation 🤣
@AyanzLittleWorldАй бұрын
@@rahulnair485 ammayod onn chotych nok thaan .. self love masturbation aanonn
@ROLEX2024-zct25 күн бұрын
😊😂😂 @@rahulnair485 ലെബെനോൻസ് 😂😂😂 ആണോ നിങ്ങൾ ഉദ്ദേശിച്ചത്
@leelapadmanabhan1959Ай бұрын
എന്റെ ചെറുപ്പത്തിൽ ആരെങ്കിലും ഇങ്ങനെ യൊക്കെ പറഞ്ഞു തരാൻ (bhodavalkarikan))ഉണ്ടായിരുന്നെകിൽ എന്ന് ഞാൻ ഇപ്പോൾ ആശിച്ചു പോകുന്നു. എന്തായാലും ഇന്നത്തെ തലമുറയ്ക്ക് വളരെ പ്രയോജനം ചൈയ്യുന്ന ഈ വീഡിയോ അപ്‌ലോഡ് ടീച്ചർക്ക് ഒരുപാട് അഭിനന്ദനങ്ങൾ, 🙏🏻thanku so much.
@MaryMatildaАй бұрын
❤❤❤
@PreethyManuelАй бұрын
sathyam
@padmauk6120Ай бұрын
വളരെ ശരിയാണ്. പഴയ കാലത്തെ 'വളർത്തുദോഷത്തിൽ ' പ്പെട്ടുപോയവരാണ് ഇന്നത്തെ 50 കഴിഞ്ഞവരിൽ മിക്കവരും. അടുത്ത തലമുറയെങ്കിലും അങ്ങനെയാവാതിരിക്കാൻ ശ്രമിക്കുന്നു.
ടീച്ചർ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം കറക്റ്റ് ആണ്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി... നല്ല മരുമകൾ ആവാൻ വേണ്ടി ഒരുപാട് യാതനകൾ സഹിച്ചിട്ട്, ഒടുവിൽ ഒരു വിലയുമില്ലാതായി തീർന്ന ഒരു വ്യക്തിയാണ് ഞാൻ.. ആ ടൈം വെറുതെ ഞാൻ കളഞ്ഞു എന്ന് ഓർത്തു പോവാറുണ്ട്..... Thank u maam.. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കട്ടെ!!!! God bless u maam ❤️🥰🥰🥰
Same situation...enth cheyyan pattum nammude parentsineyum kuttikaleyum vishamippikkanadannn karuthi egane sahich jeevikkunnuuuu 😮😔ennelum oru nalla kaalamundavumayrikkum...daivam ellareyum rakshikkatte
@rajanic2481Ай бұрын
ഇത്രയും നന്നായി അവതരിപ്പിക്കുന്ന ഒരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല. ദീർഘായുസ്സ് ഉണ്ടാവട്ടെ
@MaryMatildaАй бұрын
Thank you❤❤
@farasharafeeqАй бұрын
ഞങ്ങളുടെ ടീച്ചർ ആണ് ഹേ ❤
@srjr_369Ай бұрын
trapൽ pedathirikkan എത്ര മുൻകരുതൽ എടുത്തിട്ടും കാര്യമില്ല. ഭർത്താവിന്റെ വീട്ടിൽ ചെന്ന് കയറിയാൽ പിന്നെ അവരുടെ അടിമ ആണ്. അല്ലാതെ അവിടെ കഴിയാൻ പറ്റില്ല. അപ്പൊ divorce തന്നെ രക്ഷ. എന്നാപ്പിന്നെ വിവാഹം കഴിക്കാതിരിക്കന്നത് തന്നെ നല്ലത്. family വേണം.but അത് പീഡനം സഹിച്ചു കൊണ്ട് form ചെയ്യേണ്ട ഒന്നല്ല.ഇപ്പോഴത്തെ പെണ്കുട്ടികള് വളരെ bold ആണ്.അവരുടെ കാര്യങ്ങൾ അവർ തുറന്നു പറയുന്നു.
@az22az22Ай бұрын
വിവാഹം ചെയ്യുന്നില്ല എന്ന് പറയുന്നവർക്ക് തീർച്ചയായും ഒരു സ്വകാര്യ സുഹൃത്ത് ഉണ്ടായിരിക്കും. വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
വിവാഹശേഷം പിതാവിന്റെ വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്, പാവപ്പെട്ട തൊഴിൽരഹിതരായ ഭവനരഹിതരായ യുവാക്കളെ വിവാഹം കഴിച്ച്, വീടില്ലാത്ത ഭർത്താവിനെ അവളുടെ സ്വന്തം പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാം..
@Faylakah5481Ай бұрын
വിവാഹശേഷം പിതാവിന്റെ വീട്ടിൽ താമസിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക്, പാവപ്പെട്ട തൊഴിൽരഹിതരായ ഭവനരഹിതരായ സുന്ദരരായ യുവാക്കളെ വിവാഹം കഴിച്ച്, വീടില്ലാത്ത ഭർത്താവിനെ അവളുടെ സ്വന്തം പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാം.. അവൻ ജോലിയില്ലാത്തതിനാൽ വീട്ടുജോലികളൊക്കെയും അവളുടെ മക്കളെ നോക്കുകയും ചെയ്യും. അതിനാൽ, ജോലി ചെയ്യുന്ന സ്ത്രീ തന്റെ കുട്ടികളെ നോക്കാൻ ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടതില്ല. ജോലിയില്ലാത്തതിനാൽ കൈയിൽ പണമില്ല. അതിനാൽ, വിവാഹശേഷം ജോലി നിർത്താൻ അയാൾ ഒരിക്കലും തന്റെ ജോലിക്കാരിയായ ഭാര്യയോട് ആവശ്യപ്പെടില്ല. അതിനാൽ, ജോലിയുള്ള സ്ത്രീക്ക് അവളുടെ റിട്ടയർമെന്റ് വരെ ജോലി ചെയ്യാം, അവൾക്ക് വീട്ടുജോലികൾ ഒന്നും ചെയ്യേണ്ടതില്ല.. വീടില്ലാത്ത ഭർത്താവ് അവളുടെ പിതാവിന്റെ വീട്ടിലാണ് താമസിക്കുന്നത്, അതിനാൽ അവൾക്ക് എല്ലായ്പ്പോഴും അവളുടെ മാതാപിതാക്കളെ നോക്കാം, ഭർത്താവിന്റെ മാതാപിതാക്കളെ നോക്കേണ്ടതില്ല. അതിനാൽ, ജോലിക്കാരായ സ്ത്രീകൾക്ക് തന്നെക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന, അവളുടെ പിതാവിനേക്കാൾ പണമുള്ള, അവളുടെ പിതാവിന്റെ വീടിനേക്കാൾ വലിയ വീടുള്ള, പണമുള്ള നല്ല ജോലിയുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതിനുപകരം, പാവപ്പെട്ട തൊഴിലില്ലാത്ത ഭവനരഹിതരായ സുന്ദരരായ ചെറുപ്പക്കാരെ വിവാഹം കഴിച്ച് , അവളുടെ എല്ലാ പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാനാകും. .. അങ്ങനെ പെണ്ണുങ്ങൾ വീടില്ലാത്ത തൊഴിൽ രഹിതരായ സുന്ദരനായ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ തുടങ്ങിയാൽ, വീടില്ലാത്ത ഭർത്താവിനെ അവളുടെ അച്ഛന്റെ വീട്ടിൽ കൊണ്ടുപോയാൽ അവളുടെ എല്ലാ പ്രശ്നങ്ങളും തീരും..
Independent ആകുക എന്നാൽ ആരെയും ആശ്രയിക്കാതെ ജീവിക്കുക എന്നാണ് പുതിയ തലമുറ ചിന്തിക്കുന്നത്. സാമൂഹ്യജീവിയായ മനുഷ്യന് സന്തോഷകരമായ നിലനിൽപ്പിന്,പരസ്പരാശ്രയം കൂടിയേതീരൂ. സ്വന്തം കാലിൽ നിൽക്കുക എന്നാൽ സ്വന്തമായി വലിയ സാമ്പത്തികം നേടുക എന്നതിനേക്കാൾ പ്രധാനം വ്യക്തിപരമായ social skills സ്വയാത്തമാക്കുക എന്നതാണ്. Emotional awareness ലുള്ള കുറവ് ഇന്നത്തെ കുട്ടികളുടെ ഡെയിലി ലൈഫിനെ ബാധിക്കുന്നു. ജീവിതത്തിൽ Success എന്നത് ജോലിയുടെ മാത്രം അടിസ്ഥാനത്തിൽ അല്ല വിലയിരുത്തേണ്ടത്, വ്യക്തികൾ ചുറ്റുപാടുകളോട് പ്രതികരിക്കുന്ന രീതി അവരുടെ ജീവിത നിലവാരത്തെ വളരെ സ്വാധീനിക്കുന്നു.
@vineetha6942Ай бұрын
Not really. Independent aakuka ennathukondu ippozhathe generation ithokke aanu uddeshichathu ennu ningal manasilaakki vechiriklunnathinte prashnam aanu kooduthalum. Emotional awareness or the lack of it has so many root causes which sadly includes the assumptions like you made now that are being served to them on a daily basis, especially by their elders. The good part is that these younglings are a lot more self aware and they are willing to get help if needed and see no shame in it. They also have the sense to question their elders who are even more emotionally unaware and unavailable and if needed, distance themselves from these people and find better mentors. And they also know paraspara aashrayam should be done very carefully in this society, aah oru space valare churukkam aalukalkku koduthaal mathiyaavum ennu manasilaayi. Ini ee awarenessil ninnu konde avaru pravarthikku, and the generation after that will be shaped accordingly. It's a huge shift that is happening and it gives a lot of hope.
@MaryMatildaАй бұрын
Interdependence ആണ് വേണ്ടത്.
@sajeevjohn91167 күн бұрын
കേരളത്തിലെ സ്ത്രികൾ അനുഭവിക്കുന്നതുപോലെ സുഖസൗകര്യങ്ങൾ മറ്റ് സംസ്ഥാനത്തെ സ്ത്രികൾക്കുംലഭിക്കുന്നില്ലാ എങ്കിലും അവർ സന്തോഷവതികളാണ്.
@honeykvАй бұрын
If we got a understanding partner, marriage is not a trap for us. The problem is not about marriage its all about whom you marrying.
@MaryMatildaАй бұрын
@@honeykv yes❤️❤️
@akhilasadanandhan6736Ай бұрын
An understanding
@user-q99225 күн бұрын
Understanding what? Under standing?😂
@Chels-ce4vi24 күн бұрын
@@user-q992Dad jokes
@IMJUSTAMANWITHOUTENEMIES9 күн бұрын
@@user-q992 why are you so butt hurt?
@malathim4198Ай бұрын
നല്ല സന്ദേശം. ഇഷ്ടായി. ഞാൻ ചെറുപ്പത്തിൽ പലയിടങ്ങളിലും തനിയെ പോയി ശീലിച്ചിട്ടുണ്ട്. അത് ഭാവിയിൽ ഗുണം ചെയ്തു. മാഡം പറഞ്ഞ എല്ലാ കാര്യങ്ങളോടും 100 % യോജിക്കുന്നു
@MaryMatildaАй бұрын
❤❤❤
@RaviCr-o7lАй бұрын
👍😍😍
@hloohi7564Ай бұрын
1970 Bangalore il valarnnu, Achan Dr ayirunnu, nalla simple n Achadakkavum aayi valarthi, evidetum ottakku pivum
@blo_mАй бұрын
Yes it's a trap, especially in a joint family... Married for 16 yrs, still feel like a servant in a joint family, inspite of being educated.
@MaryMatildaАй бұрын
❤❤❤
@varshaganesh3621Ай бұрын
ഞാൻ ഇപ്പോൾ ജീവിക്കുന്നത് 80 കളിൽ ആണ് എന്ന് തോന്നുന്ന ചുറ്റുപാടിൽ ആണ്. എനിക്ക് മോശമില്ലാത്ത ഒരു ജോലിയും ഉണ്ട്. പക്ഷേ പ്രതികരിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന് കല്യാണ ജീവിതത്തിനു ശേഷം മനസ്സിലായ കാര്യം ആണ്. പലപ്പോഴും മരണത്തെ പറ്റി പോലും ചിന്തിച്ചിട്ടുണ്ട്. ഭർത്താവ് എനിക്ക് കിട്ടിയ അനുഗ്രഹം ആണ്, പക്ഷെ ആൾടെ ഫാമിലി ഭയങ്കര dominating ആണ്. Husband ഉം ഞാനും distance relationship ലും ആണ്. ഇപ്പൊ എനിക്ക് ലൈഫ് മാനേജ് ചെയ്യാൻ കഴിയുന്നില്ല 😢
@MRP1.1000Ай бұрын
Sad, but never think about suicide, may be your better years are coming, be positive , try to solve problems 👍
@Reflections-w5kАй бұрын
Ask your husband to take a stand. Allathe bharthavinu sneham undenn paranju ningal ellam suffer cheyyanda avashyamilla.
@lakshmyminnu3253Ай бұрын
മാഡം പറഞ്ഞ ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ പ്രവർത്തികമാക്കിയതും ആക്കാൻ ഇപ്പോഴും ശ്രമിക്കുന്നവയുമാണ്. അതിനാൽ എനിക്ക് ഈ വീഡിയോ Relate ചെയ്യാൻ പറ്റുന്നുണ്ട്. You are a beautiful gem❤
@MaryMatildaАй бұрын
❤❤❤
@roshnichand708811 күн бұрын
വളരെ നല്ല ഉപദേശം മാം. മിക്ക വീട്ടുകാരും കുട്ടികളോടു പറഞ്ഞു കൊടുക്കാത്ത നല്ലറിവ്.
@sangarirajesh7356Ай бұрын
സ്കൂളിലും കോളേജിലും പഠിക്കുന്ന പെൺകുട്ടികളും അവരുടെ മാതാപിതാക്കളും ഈ വീഡിയോ മുഴുവനായും കണ്ടിരിക്കണം. അവർക്ക് ഉന്നത വിജയം നേടി നല്ലൊരു ജോലി സമ്പാദിക്കുവാനുള്ള മോട്ടിവേഷൻ കൂടിയാണിത്. Touching. Thanks for sharing Madam❤❤❤ Stay Blessed
@MaryMatildaАй бұрын
❤❤❤
@Faylakah5481Ай бұрын
30 വയസ്സിനു മുകളിൽ പ്രായമുള്ള, വിദ്യാസമ്പന്നരായ ജോലിയുള്ള സ്ത്രീകൾ, അവിവാഹിതരായി തുടരുന്നു.. കാരണം, അവളെ വിവാഹം കഴിക്കാൻ തയ്യാറുള്ള, അവളെക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന, ഒരു പുരുഷനെയും അവൾക്ക് കണ്ടെത്താൻ കഴിയില്ല. കാരണം, 30's ഉയർന്ന ശമ്പളമുള്ള പുരുഷന്മാർ, 30 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ നിന്നുള്ള വിവാഹാലോചനകൾ നിരസിക്കുന്നു. 30's ഉയർന്ന ശമ്പളമുള്ള പുരുഷന്മാർ, പ്രായം കുറഞ്ഞ തൊഴിലില്ലാത്ത 20's സ്ത്രീകളെ മാത്രമേ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ. ഈ ഉയർന്ന ശമ്പളക്കാരായ 30's സ്ത്രീകൾ, കുറഞ്ഞ ശമ്പളമുള്ള 30's പുരുഷന്മാരെ വിവാഹം കഴിക്കാൻ തയ്യാറല്ല. അതിനാൽ, 30's ഉയർന്ന ശമ്പളമുള്ള സ്ത്രീകൾ അവിവാഹിതരായി തുടരുന്നു, കാരണം അവൾക്ക് അവളുടെ ഉയർന്ന demands അനുസരിച്ച് ഒരു പുരുഷനെ കണ്ടെത്താൻ അവൾക്ക് കഴിയില്ല. അതുകൊണ്ടാണ് ജോലി ലഭിക്കുന്നതിന് മുമ്പ് മാതാപിതാക്കൾ പെൺകുട്ടികളോട് വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത്.
@Reindeer7482Ай бұрын
വിദ്യാഭ്യാസം കൂടിയ പെണ്ണുങ്ങൾക്ക് വരന്മാരെ കിട്ടാനില്ല... വിദ്യാഭ്യാസം കുറഞ്ഞ ആണുങ്ങൾക്ക് വധുവിനെ കിട്ടാനില്ല... ഇതാണ് കേരളത്തിലെ സ്ഥിതി. അല്ലാതെ ആണുങ്ങൾക്ക് വധുവിനെ കിട്ടാനില്ല എന്ന സർവ്വേ ശരിയല്ല. നല്ല സ്വകാര്യ സ്ഥാപനത്തിലോ/സർക്കാർ ജോലിയോ ഉള്ള ആൺകുട്ടികൾക്ക് വൻ ഡിമാൻഡ് ആണ്.
@MaryMatildaАй бұрын
വിവാഹം വേണ്ട എന്നു വെക്കുന്നവരുടെ എണ്ണം കൂടി വരുന്നു.
@Sreeesree3758Ай бұрын
ഞാൻ വിദ്യാഭ്യാസമില്ലാത്ത ഒരാളെയാണ് കെട്ടിയത്... അവിടെ അവിടുത്തെ അമ്മയും പതിനാറാം നൂറ്റാണ്ടാണ് അടിമത്തം... ആക്രോഷിച്ച് സംസാരം അമ്മച്ചിയുടെ... ചെറുക്കൻ ആണെങ്കിൽ സ്വന്തമായിട്ട് നിലപാടോ അഭിപ്രായം ഒന്നുമില്ല... എനിക്ക് ഗ്യാസ് കത്തിക്കാൻ കൂടി അമ്മച്ചി സമ്മതിക്കില്ല.. മോനാണെങ്കിൽ ഒന്നു പറയ കൂടി ചെയ്യില്ല അമ്മ അത് തീർന്നാൽ ഞാൻ കൊണ്ടുവരും എന്നുകൂടി.... ചെറുക്കനു മദ്യപാനം ഉണ്ട്... വിവരം സാധനം തൊട്ട് തീണ്ടിയിട്ടില്ല.... അതുകൊണ്ടുതന്നെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുമില്ല... അങ്ങനെയാണ് അവിടെ 24 മണിക്കൂർ പണിയെടുത്ത് കൊണ്ടിരിക്കും അതുപോലെ എല്ലാവരും അങ്ങനെ ആയിരിക്കണം പോലും ഒന്നുമില്ലെങ്കിലും എടുത്തോണ്ട് നിൽക്കണം മുറ്റത്തൊന്നും വരാനില്ലെങ്കിലും വാരി കൊണ്ട് നിൽക്കണം.... പെൺകുട്ടികൾ പ്രതികരിച്ചില്ലെങ്കിൽ ഇവരൊക്കെ തലയിൽ കയറി നൃത്തം ചെയ്യും.... അവിടെ പ്രതികരിക്കാൻ അറിയാത്ത ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചു കൊണ്ട് ബന്ധത്തിൽ അടിമ ജീവിക്കുന്നുണ്ട് അവർ എന്നോട് അങ്ങനെ പറഞ്ഞു ഞാൻ അടിമ ജീവിക്കുന്നു എന്ന്..... പണ്ടത്തെ ആൾക്കാർ ആയതുകൊണ്ട് അതിനൊത്ത് ജീവിച്ചില്ലെങ്കിൽ അവർക്ക് ഇഷ്ടപ്പെടില്ല എന്നൊക്കെയാണ് അവൾ..... മാരേജ് ചെയ്യുമ്പോൾ സ്വന്തമായിട്ട് അഭിപ്രായവും നിലപാടും ഉള്ള ഒരാളെ കല്യാണം കഴിക്കുക.. കുറച്ചു വിവരം വേണം അതില്ലാതെ മുമ്പോട്ട് പോകാൻ പറ്റില്ല...
@shabeershah90skidАй бұрын
അവിഹിതം ഉള്ള കാലത്തോളം ഒരു പെണ്ണും ആണിനെ കിട്ടാതെ ഇരിക്കില്ല ആണുങ്ങൾക്ക് പെണ്ണ് എന്നത് ഒരു കുടുംബം ഉണ്ടാക്കാൻ ആണെങ്കിൽ പെണ്ണുങ്ങൾക്ക് അവരുടെ നില നിൽപ്പിന് മാത്രമാകുന്നു കുടുംബ ജീവിതം ആഗ്രഹിക്കുന്ന സ്ത്രീകളെ ആണ് പുരുഷന്മാർക്ക് ആഗ്രഹം
@sanujaissac2431Ай бұрын
Exactly Maam. Most of the women have the opinion that marriage is really a trap . Once caught in it, its difficult to move out of it. Really inspiring & motivating video Ma'am. Let this be an eye-opener for all of us. Thanks a lot 👍👍🙏🙏❤❤❤❤❤
@girvis8849Ай бұрын
Ennittum kalyanam nadannu kondirikkunnu!
@MaryMatildaАй бұрын
❤❤❤
@susanJacob-s5lАй бұрын
ഇന്ന് മധ്യ വയസ്സിലെത്തിയ സ്ത്രീ കൾ മിക്കവരും സ്വാതന്ത്ര്യമില്ലാത്ത വിവാഹജീവിതം നയിച്ച വരാണ് എനിക്കു ജോലി ഉണ്ടായിരുന്നു ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത് കൊണ്ടു സാമ്പത്തീക നേട്ടങ്ങൾ ഉണ്ടായി റിട്ടയർ ചെയ്തപ്പോൾ നല്ലൊരു തുക സമ്പാദ്യം ഉണ്ടാക്കാൻ കഴിഞ്ഞു
@lathalathakutiyil7026Ай бұрын
ഞാൻ ഇത് എന്റെ മകൾക്ക് ഷെയർ ചെയ്തു.... ഒരുപാട് സ്നേഹം മാം..... ❤️❤️❤️❤️
@MaryMatildaАй бұрын
❤❤❤
@RoseThomas-i3nАй бұрын
Parents also should watch this video, of both boys & girls.
@MaryMatildaАй бұрын
❤❤❤
@sheelajohn9147Ай бұрын
What u said is very correct.Its a trap and without knowing anything we innocently fall into this trap. Finance of the lady is a major factor.so career for any lady is very important.
@p.chandrasekharannair6908Ай бұрын
സ്ത്രീകൾ ശ്രദ്ധിച്ചതുകൊണ്ടു മാത്രം അവർ സുരക്ഷിതരാവുന്നില്ല എന്നാൽ പൊതു സംവിധാനങ്ങളും സാമൂഹ്യ നിയമങ്ങളും മാറുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരം ഉപദേശങ്ങൾ കൊണ്ടു മാത്രം ഇത്തരം പ്രശ്നങ്ങൾ പരിഹൃതമാവുകയില്ല
@lizzdiariesbylissyteacher546Ай бұрын
വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. Thankyou ❤❤
@sherlyzavior3141Ай бұрын
ഓഫീസ് ജോലിയും അടുക്കള പണി ഉൾപ്പെടേയുള്ള വീട്ടുപണികളും കഴിയുമ്പോൾ ഒന്ന് വിശ്രമിക്കാൻ സമാധാനമായിട്ട് ഉറങ്ങാൻ പറ്റുന്നില്ല. ആണുങൾ ഓഫീസിൽ പോകുന്നതിന് മുൻമ്പ് പത്രം വായന. TV . ഭക്ഷണം ഇതിനൊക്കെ നേരം ഉണ്ട്. But നമുക്ക് ഒഴിവാക്കാനുള്ളത് ഭക്ഷണം മാത്രം
@MaryMatildaАй бұрын
❤❤❤
@mercyjacobc6982Ай бұрын
ശെരിക്കും 🥰
@anamicha9440Ай бұрын
സത്യം. Employed ആയിട്ടും സാമ്പത്തിക സ്വാതന്ത്ര്യവും ഇല്ല.
@ajithkmmathew5751Ай бұрын
@@anamicha9440നിങ്ങൾക്ക്പ്രതികരിക്കാനുള്ള കഴിവ് ഇല്ല..ഇന്നത്തെ കാലത്തും ഇങ്ങനെയൊക്കെ ജീവിക്കുന്നവർ ഉണ്ടോ.husband and wife equal ആയിട്ട് വീട്ടു ജോലി ചെയ്യണം.ഇല്ലേൽ പോയി പണി നോക്കാൻ പറ...
@ajithkmmathew5751Ай бұрын
@@anamicha9440പോയി പണി നോക്കണം ഇന്നത്തെ കാലത്ത് പെണ്ണ് കിട്ടാത്ത ചെക്കന്മാർ ഇഷ്ടംപോലെ ഉണ്ട് അവർക്കൊന്നും 2nd marriage ഒന്നും പ്രശ്നമില്ല...
@Kunju-d4xАй бұрын
ജൊഷ് ടോക്ക്സിൽ മാഡം പറഞ്ഞത് പോലെ നല്ല ഭാര്യ ആക്കാൻ നല്ല അമ്മ ആക്കാൻ നല്ല അമ്മുമ്മ ആക്കാൻ സമൂഹം നമ്മളെ ഫോഴ്സ് ചെയ്യും. മറ്റുള്ളവരെ satisfy ചെയ്യിക്കാൻ നമ്മളെ ഇങ്ങനെ നമ്മളൾ തന്നെ മാറ്റും..... ഒറ്റയ്ക്കു പുറത്ത് പോയാൽ തെറ്റാണെന്നു പറയുന്ന വീട്ടുകാർ, ഭർത്താവ്...... പിന്നെ ജോലി ഉള്ളോണ്ട് സാലറി അക്കൗണ്ട് ന്റെ പേരിൽ ലോൺ എടുത്ത് പാർട്ണർ കു കൊടുക്കരുത് എപ്പോഴാ മാറുന്നത് എന്നറിയില്ല നിങ്ങളുടെ സ്വന്തം ആവശ്യത്തിനല്ലാതെ ലോൺ എടുക്കരുത്. സ്വർണം -ഒരിക്കൽ പണയം വച്ചത് ഒന്നും ഞാൻ പിന്നീട് കണ്ടിട്ടില്ല
@MaryMatildaАй бұрын
❤❤❤
@CokToRixАй бұрын
Joli kiti kazhinju kalyanam nokit enik manasinu ishtapeta orale kandethan ayilla, joli stress karanam pine kalyanam kazhichalum responsibility koodum manasilaki njan thalkalam oru samadhanam ula joli kityt kalyanam kazhikam karuthi. Enik life il ente job enne trapil aki ennu thoni.Angane ente joli thanne enik higher studies ilek oru avasaram thannu. Angane ithrem nalu edutha job kond ,njan nadu vittu.30 vayasil padikan poi,veetukarum support cheythu.Europe il vannapol ,ivdethe ladies workingum men house husband,house wife pole.Inganeyum und ivde .Men inte equal power for women.Bus tram oke odikkunathum majority ladies . Ladies power. 30 varsham keralathil jeevich ingot vannapol, cultural shock. Job stress kuranju, relationship serious ayi edukunna oru partnere epolenkilum kittum ayrikum ennu pradeekshikunu.
@JJThoughts-JJThoughtsАй бұрын
എല്ലാ പെണ്‍കുട്ടികളിലേക്കും എത്തട്ടെ ഈ വീഡിയോ 👌👍🥰
@lifecrayons794Ай бұрын
Pennguttikalilek alla avrude parents lekaanu aadhyam ith ethandath......
@JJThoughts-JJThoughtsАй бұрын
@lifecrayons794 👍
@az22az22Ай бұрын
വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@MaheshRamadasАй бұрын
പുതിയ കാലത്ത് എല്ലാ പെൺകുട്ടികളും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും പ്രാവർത്തികമാക്കുകയും ചെയ്യേണ്ട വളരെ പ്രാധാന്യമേറിയ ചില കാര്യങ്ങളാണ് മെറ്റിൽഡാ മാഡം ഈ വീഡിയോയിലൂടെ പങ്ക് വച്ചിരിക്കുന്നത്. സ്വയം പര്യാപ്തതനേടുന്നതിലൂടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക. വിവാഹം ഒരു ട്രാപ്പാവാതിരിക്കട്ടെ...!
@MaryMatildaАй бұрын
❤❤❤
@ammisadukkalaАй бұрын
Dear,I was hearing your talk,it is true,a marriage without their own consent,having to look after the husband,when he is autistic and no empathy in life ,it is an organised trap made by men’s families hiding the truths and controlling the woman to his own likes,most woman in Kerala suffering without any choice.❤❤😊
@jancybabu5509Ай бұрын
ടീച്ചറിന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ . കേട്ടെങ്കിലും സമാധാനിക്കാം.❤
@MaryMatildaАй бұрын
❤❤❤
@chaikunjum19925 күн бұрын
Good explanation 🎉ever girls must understand this information.
@mollyj3204Ай бұрын
A very good presentation. However. charity begins at home. Such women should either have received the proper support at home or they should train themselves to live more assertively by themselves.
@geethasuresh2095Ай бұрын
New generation പെൺകുട്ടികൾ ഈ വീഡിയോ ശ്രദ്ധയോടെ കേൾക്കണം.
@MaryMatildaАй бұрын
❤❤❤
@1988sherinkpАй бұрын
You are a very great inspiration through your message i am not married i am afraid of marriage relationship. Very inspiring message thankyou mam👌🏽
@shinysaju9358Ай бұрын
Well said Ma’am. Thank you. Very useful information for all women around the world.
@MaryMatildaАй бұрын
❤❤❤
@rusha7263Ай бұрын
All the girls should see the film Jaya Jaya jaya jayahe. Thank you madam.you are very correct. First two years of marriage is very crucial.
@MaryMatildaАй бұрын
Yes❤️❤️❤️
@Priya-pr6ckАй бұрын
Mam superb.... Nalla oru topic aahnu today u dealt.. These are those words every women want to share to everyone
@MaryMatildaАй бұрын
❤️❤️❤️
@sree99739 күн бұрын
It's not only about choosing a good partner but also make sure his family don't have a backward mindset.
@raseenapt8852Ай бұрын
ഇത്രയും മനോഹരമായും ലളിതമായും സ്ത്രീകളേയും പെൺകുട്ടികളേയും empowered ആക്കാൻ സഹായിക്കുന്ന മറ്റൊരാളില്ല👌🏾. നന്ദിയും സ്നേഹവും 🌷
@AnAskcd6Ай бұрын
വിവാഹം ഒരു ട്രാപ്പ് തന്നെയാണ് നമ്മൾ പുറത്തു പോകാൻ വീട്ടിലുള്ളവരുടെ സമ്മതം ചോദിക്കണം എല്ലാകാര്യത്തിനും ചോദിക്കണം ഇതിനല്ല 1947 ഇൽ സ്വാതന്ത്ര്യം ലഭിച്ചത്.
@az22az22Ай бұрын
വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@hungerbird1233Ай бұрын
@@az22az22nee ellaayidathum kidannu same comment ittu konakkunundalloo
@snehaabhilash6694Ай бұрын
@@AnAskcd6 സത്യം..ഞാനും ആലോചിക്കും.. നമുക്ക് ഒക്കെ എന്ത് സ്വാതന്ത്ര്യം ആണ് ഉള്ളത് എന്ന്...
@MaryMatildaАй бұрын
❤❤❤
@Gopi-v2e16 күн бұрын
എപെണ്ണാണെങ്കിലും ആണാണെങ്കിലും എവിടെപ്പോകുംബാഴും പുറത്തുപോകുമ്പോൾ ഒന്നുപറഞ്ഞിട്ടുപോകുന്നത് വലിയ അപരതംഒന്നുമല്ല
@saradabai7423Ай бұрын
New gen നേ അവശ്യം ബോധവൽക്കരിക്കുന്ന വീഡിയോ. വളരെ നന്ന് 🙏
@MaryMatildaАй бұрын
❤❤❤
@jospheenashalichazhoor2241Ай бұрын
It's true ...only some r blessed with happy married life...
@InduS-x4uАй бұрын
A beautiful message giving video🎉
@MaryMatildaАй бұрын
❤❤❤
@sheebapaulose4693Ай бұрын
Good message. Nice presentation..Thankyou Ma'm.🌹
@MaryMatildaАй бұрын
❤❤❤
@Ann-um7ioАй бұрын
Love you mam😘 Right advice at the right time....❤ umma
@philominathomas5208Ай бұрын
Very good video Mam ❤❤
@MaryMatildaАй бұрын
❤❤❤
@ShihabPkmotivationАй бұрын
Respect mam, നിങൾ ആദ്യം പറഞ്ഞത് തെറ്റ് ആണ്. ജോലികാരി/ജോലിക്കാരൻ ആകാൻ ആരും നിന്ന് കൊടുക്കരുത്. അത് സ്വയം വരുത്തി വെച്ചിട്ട് കിടന്ന് പിന്നെ നിലവിളിച്ചിട്ട് കാര്യമില്ല
@Reindeer7482Ай бұрын
ഞാൻ അവളെ വിവാഹം കഴിച്ചാൽ, എൻ്റെ സുന്ദരിയായ വീട്ടുജോലിക്കാരി എൻ്റെ വീട്ടിൽ താമസിച്ച്, വീട്ടുജോലികളെല്ലാം സൗജന്യമായി ചെയ്യാൻ തയ്യാറാണെങ്കിൽ, ഞാൻ എന്തിന് വീട്ടുജോലി ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കണം?
@ShihabPkmotivationАй бұрын
@Regalis7482 ഈ വീട്ടു ജോലിക്കാരിയെ ഏത് സൂപ്പർമാർക്കറ്റിൽ നിന്നും കിട്ടും? ജോലി നമ്മൾ ഓരോരുത്തരും സ്വയം തിരഞ്ഞ് എടുക്കുന്നത് ആണ്. Manasilaayo. അതിൽ പിന്നീട് കരഞ്ഞിട്ട് കാര്യമില്ല
@Reindeer7482Ай бұрын
@@ShihabPkmotivation .. I am having different resident housemaid in my house for more than 10 Years. They are supplied from agency. Salary is 18,000 per month. They change housemaid every month, if I want.. All unmarried housemaid want to marry me...
@pronay0001Ай бұрын
Smart ways to choose a life partner & manage the family successfully. Great topic to be shared 👏👏
@MaryMatildaАй бұрын
❤❤❤
@girvis8849Ай бұрын
Smart way onnum illa! Ivatangalude thani niram kalyanam kazhinjal kanam.
@pronay0001Ай бұрын
@@girvis8849 you are undoubtedly a paranoid !!
@nithyanalan8675Ай бұрын
Hi my dearest teacher, Wise words, beautiful smile and as always a flush of positive energy. I just love you videos. Nithya Nalan
@subajacs4836Ай бұрын
എല്ലാ പ്രശ്നങ്ങൾക്കും കാരണം പരസ്പരം സ്നേഹമില്ലായ്മയാണ്. മനനം ചെയ്യുന്നവനാണ് മനുഷ്യൻ.മനുഷ്യന് മാത്രമാണ് choose ചെയ്യുന്നതിനുള്ള ബുദ്ധിയുള്ളത്. വേണമെങ്കിൽ വിവാഹം കഴിക്കാം അല്ലെങ്കിൽ വേണ്ടാ.
@mathabooks15Ай бұрын
ഈ വീഡിയോയിലെ എറ്റവും നല്ല comment. പക്ഷേ ഓരാൾ പോലും ഇതിന് ഒരു മറുപടി /മറുകമൻ്റ് ഇട്ടു കണ്ടില്ല. I strongly support this comment ❤
@subajacs4836Ай бұрын
@mathabooks15 thanku
@mohanannair8550Ай бұрын
Very meaningful and useful video thanks
@MaryMatildaАй бұрын
❤❤❤
@meame4671Ай бұрын
Istaayyii❤❤❤... When i look back my life these lessons are very useful..❤❤
@SuvarnaP-ev8fvАй бұрын
Thank you so much for this wonderful video❤...Njnum aa trapinte sukham manasilakkiya aal aanu...ee video kandappol enne kurichu oorthu enik abhimanam ond...Thanku mam.❤
@ashraf1899Ай бұрын
ടീച്ചർ പറഞ്ഞ കാര്യങ്ങൾ വളരെ കറക്ട് ആ ണ് ഈ പറയുന്ന കാര്യ ങ്ങൾ സ്ത്രീകൾ പാലിച്ചാൽ കുടുംബ അന്തറീക്ഷം വളരെ ഭംഗി യായി പോയേനെ ❤
@MaryMatildaАй бұрын
❤❤❤
@girvis8849Ай бұрын
It's all very easy to give advice. Women are groomed to be passive from birth Listening to parents and later husbands. Many married working women handover their pay to their husbands. If they are given a house as marriage gift it will be their joint names as the parents will be emotionally blackmailed into that decision..
@harikrishnanv6479Ай бұрын
Madam,you explained every sphere of life very well👏👏
@div2189Ай бұрын
Womens need financial stability…….Allegi nammal bahrthakkan marude adima aanuu……bharthavinte vttl Chennal avarude achanum ammayum aanu really nammude life nashipikunth mikkavarum…..sarikum oru trap aanuu…better rethink and take a good decision
@vibilraj5050Ай бұрын
Please do a same video for Men.
@Sneha-i8vАй бұрын
Well said mam❤
@krishnanvadakut8738Ай бұрын
Very good information Thankamani
@MaryMatildaАй бұрын
❤❤❤
@jancyjoy4856Ай бұрын
Good content mam❤ Thanks a lot ❤❤❤
@MaryMatildaАй бұрын
❤❤❤
@rajanic2481Ай бұрын
മാഡത്തിന്റെ ക്ലാസ്സ്‌കൊണ്ട് എത്ര കുടുംബം രക്ഷപെട്ടു 🙏ഇനിയും നല്ല ക്ലാസ്സുമായി മുമ്പോട്ട് പോകട്ടെ 🙏
@jithuprasad187Ай бұрын
Love you mam egane oral Ente lifel undayirunnekil agrahichu povunnu mam Ellarum unde. Pakshe parayan mathram Marriage kazhinju orupadu anubhavichu
@MaryMatildaАй бұрын
❤❤❤
@sobhanapillai6417Ай бұрын
Well said ma'am. I shared it with my niece who is expected to get married shortly.
@az22az22Ай бұрын
വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@sharonpmohan8930Ай бұрын
ടീച്ചർ പറഞ്ഞ എല്ലാം 💯 correct ആണ്, അവസാനം പറഞ്ഞത് ഒഴികെ. പഠിക്കുന്ന സമയത്തുള്ള പ്രണയങ്ങൾ എപ്പോഴും അപക്വം ആകണമെന്നില്ല. ജീവിതത്തിന് base ഉണ്ടാക്കി കഴിഞ്ഞതിന് ശേഷം life partnerന് കുറിച്ച് ചിന്തിക്കുന്നതിന്റെ പേരാണ് arrange marriage. Arrange marriage മോശം ആണെന്ന് പറയുന്നില്ല, കാരണം പലർക്കും arrange marriage വഴി ഉണ്ടാകുന്ന life partner വളരെ മികച്ചത് ആകാറുണ്ട്. അതുപോലെ തന്നെ love marriage വഴി life partner ഉണ്ടായാലും മികച്ചത് ആകാറുണ്ട്, ചിലർക്കത് കുട്ടിക്കാലം മുതൽ ഉള്ള പ്രേമബന്ധം ആയിരിക്കും. പിന്നെ ചിലർക്ക് ഒരുപാട് അന്വേക്കണ്ട വരാറില്ല ഏറ്റവും best ആയ life partnerനെ കണ്ടെത്താൻ. ഇതെല്ലാം ഞാൻ എന്റെ കൺമുന്നിൽ കണ്ടിട്ടുള്ള(നേരിട്ട് അറിയാവുന്ന) വ്യക്തികളുടെ ജീവിതത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്.
@Simplylilly123Ай бұрын
A video that every girl should listen to
@MaryMatildaАй бұрын
❤❤❤
@brindhubrbr5142Ай бұрын
Kalyanam kazhichal jeevidham pokka bachelor life is peace .
Enthukond ithellam penkittikal odu mathram parayunnu!? Why not anything to their parents!!! Ee paranjathellam cheyrhath kond ottappettupoya, peedanangal anubhavikkendi Vanna, career um life um nashtappetta... 39 age akarayttum (uzhappi allanjittum) beginner level thozhil anveshich kondirikkendi varunnath. Still I've no idea about what's there for my future.
@MaryMatildaАй бұрын
We can design our own future.
@MariamMehaАй бұрын
@@MaryMatilda very difficult. But I'm far ahead than many others of similar situations....
@Humanist9249Ай бұрын
@mariyam Don’t lose hope ,age is okay ,move forward,life is remaining
@MariamMehaАй бұрын
@@Humanist9249 I won't. Hope lose cheythulla stages okke kazhinju. I'm into achieving things that even people around can't imagine.
@Tarragon6031Ай бұрын
I lost my engineering career due to my parents.. ഞാൻ എൻ്റെ മാതാപിതാക്കളുടെ ഏക കുട്ടിയാണ്.. NIT യിൽ നിന്ന് BTech പാസായ എനിക്ക് USA യിൽ ജോലി ലഭിച്ചു. പക്ഷേ, അച്ഛൻ എന്നെ USA യിൽ പോയി ജോലി ചെയ്യാൻ അനുവദിച്ചില്ല. ഞാൻ അച്ഛന്റെ ഏക കുട്ടിയാണ്.. അതുകൊണ്ട് വാർദ്ധക്യത്തിലും ഞാൻ കൂടെ നിൽക്കണമെന്നും അച്ഛന്റെ നോക്കണമെന്നും അച്ഛൻ ആഗ്രഹിക്കുന്നു. വൃദ്ധസദനത്തിൽ പോകുന്നത് അച്ഛന് ഇഷ്ടമല്ല. എനിക്ക് ഇഷ്ടമുള്ളിടത്ത് പോയി ജോലി ചെയ്യാം അല്ലെങ്കിൽ ജീവിക്കാം എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ, ഞാൻ എന്റെ അച്ഛന്റെ വീട്ടിൽ നിന്ന് പോയാൽ, അച്ഛന്റെ സ്വത്ത് ഒന്നും അദ്ദേഹം എനിക്ക് തരില്ല. ഞാൻ അച്ഛന്റെ വീട്ടിൽ നിന്ന് പോയാൽ, അച്ഛന്റെ 3 വീടും 148 ഏക്കർ സ്ഥലവും , അച്ഛന്റെ വാർദ്ധക്യത്തിൽ അച്ഛനെ നോക്കാൻ സമ്മതിച്ച എന്റെ cousin ന് (അച്ഛന്റെ സഹോദരൻ മകൻ) കൊടുക്കുമെന്ന് പറഞ്ഞ് അച്ഛൻ എന്നെ ഭീഷണിപ്പെടുത്തി. .. അച്ഛന്റെ 3 വീടും 148 ഏക്കർ സ്ഥലവും എനിക്ക് തരാൻ പോകുന്നില്ല. അങ്ങനെ ഞാൻ USA യിൽ job പ്ലാൻ cancel ചെയ്തു.. ഇതിനു മുൻപും അച്ഛൻ പലതവണ എന്റെ സ്വത്ത് തരില്ലെന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്...
@moneyisgod3010Ай бұрын
ലോകത്തിലെ ഏറ്റവും പരാജയപെട്ട കലഹരണ പെട്ട സിസ്റ്റം ആണ് വിവാഹവും കുടുംബജീവിതവും ഈ ആൻഡ്രോയ്ഡ് യുഗത്തിൽ. Financially indipendent ആയി സ്വന്തം ജീവിതം ആസ്വദിക്കു
Athinu ipolathe kalath marriage oru trap thannanu. ipolathe boys onnum Shari alla. Pandathe anungale polalla. Chummathe enthina veruthe kadikunna pattiye medikunnath
@MaryMatildaАй бұрын
❤❤❤
@girvis8849Ай бұрын
Ithu kettal boys parayum girls seriyalla ennu!😅😅😅
@ABHI-qp4yxАй бұрын
@@girvis8849randu kootarum boysum, girldum
@user-q99225 күн бұрын
@@girvis8849പറയട്ടെ നല്ല കാര്യം. അപ്പോഴും രക്ഷ പെടുന്നത് പെൺകുട്ടികൾ തന്നെ ആണല്ലോ 😅
@lizygeorge8888Ай бұрын
Well said dear👍Thank you❤
@MaryMatildaАй бұрын
❤❤❤
@jpe3205Ай бұрын
Too good madam. Very much needed 🎉
@MaryMatildaАй бұрын
❤️❤️👍
@anilar7849Ай бұрын
Thank u❤ teacher🙏🏻/Good 🌙night
@MaryMatildaАй бұрын
❤❤❤
@bincybiju4609Ай бұрын
Very good information Mam tnk
@MaryMatildaАй бұрын
❤❤❤
@harshaachu29Ай бұрын
Thank u maam,powerful class❤❤❤
@MaryMatildaАй бұрын
❤❤❤
@ushanair1Ай бұрын
teacher you are so correct.Girls and tgeir parents should first secure her life with a job then marriage.Marriage is a beautiful institution.
@eldosekitchen9089Ай бұрын
Excellent video madam,need more video please.God bless you🙏🏽💖
@deepas9646Ай бұрын
Good videomam.Thank you..❤
@MaryMatildaАй бұрын
❤❤❤
@ATP65921 күн бұрын
Good relationship is earned. Learn to set boundaries for bad behavior and connect with the good. Observe those who are successful in financial decisions, mature communication skills and get expert guidance when needed. Life can be beautiful when you choose it to be.
@mmpavithranpavithran796428 күн бұрын
Thank you teachernalloru class
@vellarampara955217 күн бұрын
നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ കയ്യിലാണ്. മാഡം പറയുന്നത് പോലെ സ്വന്തം കാര്യങ്ങൾ തനിയെ ചെയ്തു ശീലിക്കുക. അത്തരക്കാർക്ക് വിവാഹ ജീവിതത്തിലും സ്വാതന്ത്ര്യം കിട്ടും
@prabhija7535Ай бұрын
Well Said Mam
@MaryMatildaАй бұрын
❤❤❤
@BABUANJITHAАй бұрын
സത്യം വീട്ടിൽ മാത്രം 😔😔അടുത്ത് പോലും പോകാൻ പറ്റുനില്ല
@rajalekshmivr3725Ай бұрын
പുരുഷന്റെ അടിയും ഇടിയും ചീത്ത വിളിയും കേൾക്കുന്നതാണോ കുടുംബം മനോഹരമാക്കുന്നത്?ഇന്നത്തെ കുട്ടികൾക്ക് സ്വന്തം കാലിൽ നില്ക്കാൻ ഉള്ള കഴിവുണ്ട്.ഇന്നും ഒരു പാവയെ പോലെ ജീവിക്കുന്നവരെ എനിക്കറിയാം.
@az22az22Ай бұрын
വിവാഹം ചെയ്യാതെ ഇരിക്കുന്നവർ പ്രത്യേകിച്ച് സ്ത്രീകൾ മധ്യവയസ്സ് കഴിഞ്ഞാൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ആ സമയത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലും ജീവിതത്തിലെ നൈരാശയവും ഒരുപക്ഷേ അവരെ ആത്മഹത്യയിലേക്ക് വരെ തള്ളി വിട്ടേക്കാം. ഇതൊന്നും അവർക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നതാണ് ഇതിൻറെ ഒരു മറുവശം. ലിവിങ് ടുഗത ആഘോഷമാക്കിയവർ ഇടയ്ക്ക് എച്ച്ഐവി ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്. സുഖവും സന്തോഷവും ദുഃഖവും നിറഞ്ഞ വിവാഹജീവിതം തന്നെയാണ് ഇന്നുവരെ മനുഷ്യകുലത്തെ നിലനിർത്തി പോന്നിട്ടുള്ളതും ശാശ്വതമായിട്ടുള്ളതും.
@abrahamt.c6018Ай бұрын
Very correctly said that to love and to be loved the marriage is the best option. But it is also correct that there is no time to love and get it back. When one is drowning in the ocean of duties and responsibilities,she is unable to apply the rules of exisence. The societies and families need to understand the realities of the present day life. Self sufficiency and an income for existence is the dream of any girl. Sometimes this also add some more pressure. To complete the work alloted at work place and also Ato Z jobs at home. Before marriage pray for an understanding, caring , helping and supporting partner. Then it will be heaven on the earth.
@user-q99225 күн бұрын
@@az22az22nonsense
@Chels-ce4vi24 күн бұрын
@@az22az22ningal aavalathi pedunnath enthinanu 😂
@NerdCentral_18 күн бұрын
@@az22az22Damn sure you are a brainwashed muslim guy
@saudaba9254Ай бұрын
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്, 100mark ഉണ്ട്
@sneha.sne1111Ай бұрын
You said it! 💯💯❤️❤️
@aswathyachu419428 күн бұрын
Thank you mam❤️
@nimmivp9155Ай бұрын
Thank YOU So much Mam🙏✨⭐😍💯%Good Advice for All generations👌👌👌👌🥳🥳🥳🥳👌🥳🙏✌️🤗🤗🤗🤗
@KrishnaSumeshKichuАй бұрын
Ho eporum anubavikuva vadayerunnu marriage marriage
@gracejoseph8641Ай бұрын
🙏🏼🙏🏼Very good talk.. Motivational 👍🏼👍🏼
@girvis8849Ай бұрын
Veettu bharanam ellavarum padikkenda oru life skill aanu not only for girls.
@MaryMatildaАй бұрын
❤❤❤
@De-tw7byАй бұрын
Marriage is mainly a stable platform for women to have children. Once the kids are grown up most women do not need a man. It's the naked truth most men need to know. After Menopause for women male hormones increase to replace men🤠.
@aimbot1827Ай бұрын
Its also true in case of men, that men mainly want to produce their childs, once the childs are grown in care of their wifes, then they dont need wife, thats become from ancestors by evolution
@MRP1.1000Ай бұрын
A NEW INFORMATION
@vimalakn2951Ай бұрын
Very meaningful video ma'am ❤
@smithajijo2112Ай бұрын
Thank u mam for the valuable information
@MaryMatildaАй бұрын
❤❤❤
@harshaachu29Ай бұрын
Thank god, i got a good husband,good children,he give me full support❤❤❤❤
@MaryMatildaАй бұрын
❤❤❤
@riswanakАй бұрын
Nannaayi paranju karyangal love u maam ❤
@MaryMatildaАй бұрын
❤❤❤
@remyakmkm9260Ай бұрын
Thank you😍
@MaryMatildaАй бұрын
❤️❤️❤️
@Vlog6724510 күн бұрын
നല്ല പെണ്ണുങ്ങൾ എല്ലാം എന്റെ മാത്രം ആവുന്ന കാലം വരും ❤