ചോദ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ 🔴Instagram instagram.com/sayyidmahroofmpzmedia/ 🟠 സ്വപ്നങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ www.sayyidmahroof.in/ 🟢face book page: facebook.com/Sayyid-Mahroof-Mpz-media-956847637844574/
Mashaallah. Ee paranjathile 3 swapnangal njan kandu. Pakshe ipozhathe ente avastha kadam kond purathirangaan patunnilla. Thavakkalthu alallah
@jabirshaa89754 жыл бұрын
Ellam shariyavum
@shemishemi27944 жыл бұрын
@@jabirshaa8975 Aameen
@removeblack194 жыл бұрын
ഇത്തരത്തിലുള്ള സ്വപ്നവ്യാഖ്യാനം ക്ലാസുകൾ ഇനിയും ഈ ചാനലിൽ പ്രതീക്ഷിക്കുന്നു. കാരണം. പല നല്ല വ്യാഖ്യാനങ്ങൾ ഉള്ള സ്വപ്നങ്ങളും കാണാൻ വലിയ സുഖം ഉള്ളതല്ല. അതുകൊണ്ട് എല്ലാ പേടി സ്വപ്നങ്ങൾക്കും പേടിക്കേണ്ടതില്ല എന്ന തിരിച്ചറിവ് ഈ ചാനൽ നൽകുന്നു
@muhammedpdkl34224 жыл бұрын
അൽഹംദുലില്ലാഹ്..
@sayyidmahroofmp4 жыл бұрын
🤲
@shafna46174 жыл бұрын
നല്ല അവതരണം 👌👌
@sayyidmahroofmp4 жыл бұрын
🙋♂️🥰
@akkuakbarsha4394 жыл бұрын
☺
@sulaimantmthanikundil60543 жыл бұрын
Pacha pulpoth veettil Vanna thayi sopnam kadal please reply
@dreamworld22953 жыл бұрын
9 വരെ പറഞ്ഞ ഒന്നും ഇത് വരെ കണ്ടിട്ടില്ല -പത്താമത്തെ സ്വപ്നത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു - പക്ഷെ അയാൾ ഞാൻ മരിച്ചിട്ടില്ല എന്ന് സ്വപ്നത്തിൽ പറഞ്ഞിട്ടില്ല - 😁
@ajusworldak49963 жыл бұрын
Allhadulilah
@tholhathh.____3 жыл бұрын
Maasha alla 💘🤲🤲🤲🤲
@ashrafca60533 жыл бұрын
ജോലിചെയ്യാതെ സ്വപ്നഠ കണ്ടിരിക്കാഠ......!!!
@muhammadsha73834 жыл бұрын
Khairum. Barukkathum Nalkatte
@sirajhow1934 жыл бұрын
ഹായ് പറഞ്ഞു തുടങ്ങിയത് എല്ലാവരെയും ഞൻ ഒറ്റ മനസോടെ കാണുന്നു ജാതി മത ഭേദം അന്യ നമ്മൾ ഒന്നാണ് എന്ന ഉൽബോധം കൊണ്ട് ആണോ അറിയില്ല എന്തായാലും അൽഹംദുലില്ലാഹ് പുതിയ അറിവുകൾ
ഞാൻ കാണാറുണ്ട് മീൻ കിണർ ഇരട്ട കുട്ടികൾ മരിച്ചവരെ എന്നും കാണാറുണ്ട്.
@salmasil92154 жыл бұрын
ഞാൻ വിമാനം ആകാശത്തിലേക്ക് കുതിച്ചുയരുന്നത് കണ്ടു .മറ്റൊരു ദിവസം പച്ചകൊടികണ്ടു .മിക്കവാറും താടിയും തല പാവും കാണുന്നു. .രണ്ട് പ്രാവശ്യം യുദ്ധം ചെയ്യാൻ പോകുന്ന ആളുകളെ കണ്ടു. ചിലപ്പോഴെക്കെ നരച്ച മുടിയും താടിയും കാണുന്നു. കരണയുടെ അടുത്ത് നിന്ന് ഒരാൾ പ്രസംഗിക്കുന്നത് കണ്ടു. ഒരു ഗ്ലാൽ പാല് കുടിക്കുന്നതായും സ്വപ്നം കണ്ട് .സത്യം പറയടെ ഇറങ്ങാൻ കിടക്കാൻ തന്നെ പേടിയാ അത്രയ്ക്ക് സ്വപ്നങ്ങൾ ദിവസവും കുറേ സമയം ഓതി ദിക്കുറുകൾ ഓതി കിടക്കും എന്നാലും സ്വപ്നത്തിന് ഒരു കുറവും ഇല്ല
@salmasil92154 жыл бұрын
കരണ അല്ല കഅബയുടെ (അക്ഷര തെറ്റ് )
@salmasil92154 жыл бұрын
ദി ക്കുറുകൾ ചൊല്ലിയും കിടക്കും ക്ഷമിക്കണം അക്ഷര തെറ്റ്
@sofiyasofiya24383 жыл бұрын
അൽഹംദുലില്ലാഹ്
@abduliqbal63474 жыл бұрын
super
@nasarvythiri5503 жыл бұрын
Idea is goid brain is my
@kwtkwt67314 жыл бұрын
നല്ല,, വീഡിയോ
@abduljobbar5338Ай бұрын
Pattanu.paragupoda🦮
@Anas8243x3 жыл бұрын
Hi.. Poombattaye swopnam kandal enthan vyakyanam
@rajalakshmilakshmi59372 жыл бұрын
Enna oru lady kazhuthu ammarthi kollunathu swapanam kandathu agane kandal entha paraya please onnu paranju tharumo🙏🙏🙏
എന്റെ montey ശരീരത്തിൽ raagi പറ്റി പിടിച്ചതായ് സ്വപ്നം കണ്ടു ഇതിന്റെയൊക്കെ വ്യാഗാനം എന്താണെന്ന് പറയോ എന്റെ monk endegilum പ്രശ്‌നം ഉണ്ടാവുമോ. Monk ipo 1.1/2age ayi
@muhammedn65334 жыл бұрын
My friend garbam darichadaayi. Swpnam kandu
@nihasnaseemakkkallingal43663 жыл бұрын
അസ്സലാമുഅലൈക്കും
@sayyidmahroofmp3 жыл бұрын
Valikumussalam ❤
@fahadyusuf52103 жыл бұрын
2.41 startling
@musthafa54374 жыл бұрын
,10കാണാത്ത ഞാൻ ഒരു മിടുക്കൻ തന്നെ
@sulfihima59134 жыл бұрын
Njaanum
@musthafa54374 жыл бұрын
@@sulfihima5913 ഹാവൂ എനിക് തുണക് ഒരാൾ ആയി
@jazminamumthaz27173 жыл бұрын
ഒരു കൂട്ടം വവ്വാല്കൾ വന്നു വാദിലിൽ അടിക്കുന്നു അതിലൊന്ന് എന്റെ കയ്യിൽ കടിച്ചു തൂങ്ങി നല്ല വേദന അനുഭവപ്പെട്ടു.....ഇതാണ് ഞാൻ കണ്ട സ്വപ്നം.... ഒന്ന് പറഞ്ഞു തരുമോ
@skylab68474 жыл бұрын
സ്വപ്നം ഉണ്ട്. അർത്ഥവും ഉണ്ട്. പക്ഷെ ജീവിതം സ്വപ്ന ജീവിയായി കഴിയാനുള്ളതല്ല എന്ന് ഓർക്കുന്നത് നല്ലത്.സ്വപ്നങ്ങളും, അത്ഭുതങ്ങളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. മനുഷ്യനെ തഖ്‌വയിലേക് നയിക്കൂ........
@nihasnaseemakkkallingal43663 жыл бұрын
മാഷാഅല്ലാഹ്
@AliBarbar-sb2nc Жыл бұрын
ഈ സൗവാപ്നങ്ങളൊക്കെ ഞാൻ കാണാറുണ്ട് ഇ പ്പോൾ പിച്ചക്കാരൻ 😌🙁🙄
@Basi2666_3 жыл бұрын
💝💝💝💝
@sayyidmahroofmp3 жыл бұрын
🙋♂️👍
@justtimepass29344 жыл бұрын
ഉസ്താദേ. തേങ്ങക്കുളിലെ പൊങ്ങു rand വട്ടം swapnam കണ്ടു athinte വ്യാഖ്യാനം ഒന്ന് പറഞ്ഞു tharane ഉസ്താദേ.
@justtimepass29344 жыл бұрын
Pls റിപ്ലൈ me
@humaidhumu84244 жыл бұрын
അതിൻറെ അർത്ഥം. താങ്കൾ ഒരു തേങ്ങയും അല്ല. രണ്ടു പൊങ്ങാ ആണ് എന്നാണ് ഇതിൻറെ അർത്ഥം😜
@justtimepass29344 жыл бұрын
😆😆😆
@aadilak.vchannel95754 жыл бұрын
@@humaidhumu8424 😄😄😜
@afsalmaniyoth48904 жыл бұрын
☹️
@vijayan.n.m17064 жыл бұрын
M. A. Yousuf ali യെ സ്വപ്നം കണ്ടാൽ പണം വരുമോ.
@ashrafkonarath52233 жыл бұрын
ഉള്ള പണമൊക്കെ പോയി ഫക്കീറാകും
@panda-rt5hr3 жыл бұрын
@@ashrafkonarath5223 🤣
@suharaskitchen45954 жыл бұрын
Alhamdullillah
@maisansworld14884 жыл бұрын
Thanks for good information
@MuhammedAli-um6cm4 жыл бұрын
1.മഴവില്ല് സ്വപ്നം കണ്ടാൽ എന്താണ് എന്ന് പറയാമോ.? 2. നല്ല ചെടികളും പൂക്കളും സ്വപ്നം കണ്ടാൽ എന്താണ്? Plzzzzz Rplyyyyyy
@fasila47484 жыл бұрын
നല്ല ചെടികളും പൂക്കളും കണ്ടാൽ സുന്ദരിയായ സൽസ്വഭാവി ആയ ഇണയെ കിട്ടുമെന്നാണ്.. r u marred
@MuhammedAli-um6cm4 жыл бұрын
@@fasila4748 ഞാൻ mrd അല്ല. ഞാൻ ഒരു girl ആണ്.
@fasila47484 жыл бұрын
@@MuhammedAli-um6cm തീർച്ചയായും.. നല്ല ഇണയെ കിട്ടുന്നതിന്റെ അടയാളമാണ് പൂക്കളും പൂന്തോട്ടവും ഒക്കെ കാണുന്നത് എന്ന് കേട്ടിട്ടുണ്ട്.. കല്യാണ സമയം ആയപ്പോൾ അല്ലേ കണ്ടത്.. അള്ളാഹു അനുഗ്രഹിക്കട്ടെ
@fzzlu__4 жыл бұрын
കൊള്ളാലോ..... സബ് ചെയ്തു ട്ടോ
@sayyidmahroofmp4 жыл бұрын
🙋♂️👍
@stylishpop43224 жыл бұрын
ഹജിന് പോകുന്നത് സ്വപ്നം കണ്ടു. പക്ഷെ ഞാൻ ഒരു വിദ്യാർഥി ആണ്.അതിന്റെ അർത്ഥം എന്താണ്. Pls reply
@FathimaFathima-kb4hc4 жыл бұрын
Vidyarthikkum hajjin pokam... Allahu ethrayum pettenn aa punya boomiyil ethikkatte
Husband nu apasmarram vanu veezhunathum kayil chavi koduth sherriyavunathum swapnam kandal enthann meaning
@khalidkp31694 жыл бұрын
Hi
@naseemakp84242 жыл бұрын
Chardekkunnath swapnam kandal eanthan veyakanam
@minnumol56044 жыл бұрын
അസ്സലാമു അലൈക്കും ഞാന് എന്റെ കുടുംബത്തിൽ മരിച്ചവരെ സ്വപ്നത്തിൽ കാണാറുണ്ട് അവർ എന്റെ അടുക്കലേക്ക് വരുന്നത് അതെന്താ ഉസ്താദ് ഒന്ന് പറഞ്ഞു തരണേ അതുപോലെ ചെറിയ പെൺകുട്ടികളെ രണ്ട് വയസ്സിന് മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് കാണാറുള്ളത് ഇതിനെപ്പറ്റി ഒക്കെ ഒന്ന് പറഞ്ഞു തരണം തരണം
@ramimohath62063 жыл бұрын
ഞാൻ നിസ്കരിക്കാൻ നിൽക്കുന്നതായും അത് കണ്ട് ഒരു ഉസ്താദ് സന്തോഷം കൊണ്ട് ദുആ ചെയ്യുന്നതും കണ്ടാൽ എന്താകുന്നു plzz rply