നിങ്ങൾ കണ്ട സ്വപ്നം പുലരുമോ? അറിയാം ഈ 5 അടയാളങ്ങൾ ഉണ്ടായിരിക്കും..

  Рет қаралды 30,428

ON IFSHAUSSUNNA

ON IFSHAUSSUNNA

Күн бұрын

Пікірлер: 62
@thaimuthai5158
@thaimuthai5158 3 жыл бұрын
ഉസ്താദെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണം...... 🌹🌹🌹💛💛💛👍👍👍👌👌👌 ആമീൻ യാ റബ്ബൽ ആലമീൻ.....
@shibumon6466
@shibumon6466 11 ай бұрын
Swapnattekkurichu paranjathu maha sathyam thanne njan anubhavichathanu onnum chinthichu kidakkaruthu sathyame parayanpadullu,sathyame cheyyanpadullu anganeyanengil bhaviyil sambhavippan pokunnathu velippedunna swapnamgal Kanan sadhikkum anubhavamkondanu parayunnathu thank you✌️🙋
@abdulsalamch385
@abdulsalamch385 3 жыл бұрын
ദുഹാ ചെയ്യണേ ഉസ്താദേ
@Rhnzmhd-sh9rz
@Rhnzmhd-sh9rz 3 жыл бұрын
Alhamdulillah.Usthad duayil ulpeduthane..
@duafarvin7315
@duafarvin7315 2 жыл бұрын
Alhamdulillah alhamdulillah idh kettappol samadanamayi,usthadin deergayuss nalkatte
@suhailafayis1762
@suhailafayis1762 2 жыл бұрын
പേടിപ്പെടുത്തുന്ന മനസ്സിന് അസ്വസ്ഥതാ ഉണ്ടാക്കുന്ന ചിന്തയോടെ കിടന്നാൽ ഉറക്കത്തിൽ ഏകദശം അതുമായി സാമ്യമുള്ളത് സ്വപ്നം കണ്ടാൽ അത് ഫലിക്കുമോ ഉസ്താദേ ..മാതാ പിതാക്കൾക്കും ഭർത്താവ് മകൾ കൂടെപ്പിറപ്പുകൾ വേണ്ടപ്പെട്ട ബന്ധുമിത്രാദികൾ എല്ലാവര്ക്കും ദീര്ഗായുസ്സിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲
@rasheedharoon6535
@rasheedharoon6535 3 жыл бұрын
Assalamu alaikum ustad Kineril vellathinde pagaram mann korunna swapnam kandal enda ಈ swapnathinde wyakana parayamo ustad
@shobhukottodi5866
@shobhukottodi5866 3 жыл бұрын
ഞാൻ ഒന്നും ചിന്തിക്കാതെ ഉറങ്ങിയിപ്പോ... ഞാൻ കാണാറുണ്ട്.... അതൊക്കെ ഇതു വരെയും സത്യ മായി...
@maskoftruth5434
@maskoftruth5434 5 ай бұрын
Same
@muhammedameenpt2781
@muhammedameenpt2781 3 жыл бұрын
Aaameen 🤲 Masha allah 💚💚💚
@sfn6335
@sfn6335 3 жыл бұрын
Alhamdulillah.. Masha allah.. Jazak allah hair.. ഉസ്താദേ മരണപ്പെട്ട ഉമ്മയെ രോഗിയായി സ്വപ്നത്തിൽ കാണാനിടയായി 😪മനസ്സിന് വല്ലാത്ത അസ്സ്വസ്ഥത.... എന്റെ ഉമ്മാക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയും, മർഹമത്തും, മഗ്ഫിറത്തും നൽകി സ്വർഗത്തിൽ ഉന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ..🤲🤲🤲ആമീൻ.😭😭😭ദുആ വസിയതോടെ....😔😔😔😭😭🤲🤲
@ONIFSHAUSSUNNA
@ONIFSHAUSSUNNA 3 жыл бұрын
ആമീൻ 🤲
@shibilishibili4243
@shibilishibili4243 3 жыл бұрын
@@ONIFSHAUSSUNNA 👍👍👍👍👍👍👍👍👍🖒👍👍👍👍
@anshadamoidheen423
@anshadamoidheen423 3 жыл бұрын
Ameeen🤲
@shaheennellaya2135
@shaheennellaya2135 3 жыл бұрын
Ameen 🤲
@mnsfamily6385
@mnsfamily6385 2 жыл бұрын
Aameen
@shafi6997
@shafi6997 2 жыл бұрын
Veedu pani poorttiyavan duhaacheyyanee 😭😭😭😭
@saleenahidayath2152
@saleenahidayath2152 3 жыл бұрын
ഉസ്താദേ എനിക്ക് ഒരു ആഗ്രഹം ഉണ്ട് അത് നടക്കാൻ ദുആ ചെയ്യണേ
@salihfalily7136
@salihfalily7136 Жыл бұрын
ആഗ്രഹം എന്താണ്
@hibumol3120
@hibumol3120 3 жыл бұрын
Aameen yarabal aalameen usthade urangan kannpootiyal thudangum oro sopnangal enthallam cholliyatan kidakunnath athin enthekilum undo
@sajidaap1743
@sajidaap1743 Жыл бұрын
Enikne
@teamsoosanpay9943
@teamsoosanpay9943 Жыл бұрын
Njan. Pularche. Barthavinte. Vivaham. Sopnamkandupularumo
@abdulrahimvengara4754
@abdulrahimvengara4754 Жыл бұрын
ഞ്ഞാൻ കുറേയായി എവിടേയെങ്കിലും പോയി മടങ്ങിവരാൻ സാദിക്കാ ദേ കുയങ്ങുന്ന ഭായി സ്വപ്ന o കാണന്നു വൃഖ്യ നിക്കാമോ
@misrimoidheen4275
@misrimoidheen4275 Жыл бұрын
Njanum kaanarund uyaramulla sthalath kayari irangaan pattathirikkunnath .kashatathakal undaakum ennu chilar parayunnu
@Balkees185
@Balkees185 5 ай бұрын
Usthaadhe Inn sughikk ente umma marikkunnhathaay swapnam kandu 😢
@jaziyaadkamjazia9555
@jaziyaadkamjazia9555 3 жыл бұрын
🐘2 aana enne garshikunnadai swapnam kandal ad pularumo?pediyund usthade vere veyakiyanam nokiyappol prayasamundaagumenn arinjad
@rejisfoodhub961
@rejisfoodhub961 3 жыл бұрын
സ്വപ്നം സത്യം ആണ്... സ്വപ്നം വാഖ്യാനം സത്യം ആണ്.....
@sydashiq7599
@sydashiq7599 3 жыл бұрын
Ma sha allah
@asnaasna1101
@asnaasna1101 2 жыл бұрын
Usthathe subide shesham ulla orakkathil swapnam kandal ath nadakumo
@abdulsalamch385
@abdulsalamch385 3 жыл бұрын
മാഷാ അല്ലാഹ്
@muhsink8904
@muhsink8904 Жыл бұрын
ഞാൻ ഏതാനും ദിവസം കൊണ്ട് മരിക്കും അത് കൊണ്ട് ഞാൻ കാണുന്നവരോട് സലാം ചൊല്ലി ദുആ ചെയ്യാൻ പറയുന്നത് സ്വപ്നം കണ്ടു അതിന്റെ വ്യാഖ്യാനം എന്തായിരിക്കും ഒന്ന് പറഞ്ഞു തരുമോ
@muhammed-s1769
@muhammed-s1769 Жыл бұрын
അതിന്റെ വ്യാഖ്യാനം kityo
@muhammed-s1769
@muhammed-s1769 Жыл бұрын
ഉണ്ടെങ്കിൽ para
@sahi-d2j
@sahi-d2j 5 ай бұрын
Reply kiyttiyoooo
@psychogaming1215
@psychogaming1215 Жыл бұрын
Pakal 9 manikk kanunna sopanam falikko onnu Paranju tharo
@Babyjubunu
@Babyjubunu 9 ай бұрын
Reply plz
@jameelajami2568
@jameelajami2568 Жыл бұрын
Usthathe എന്റെ ഉമ്മ മരിച്ചു രണ്ടു വര്ഷം ആയി ഇന്നലെ സുബഹി കഴിഞ്ഞു ഉറങ്ങിയപ്പോൾ ഉമ്മ എന്നോട് സംസാരിക്കുന്നതായും ഉമ്മ വിഷമിക്കുന്നതായും ഞാൻ ദേഷ്യപ്പെട്ന്നതാ യും ഉമ്മ മേലെയിൽ നിന്ന് താഴേക്ക് വീഴുന്നതായും ഉമ്മ വീണപ്പോൾ എന്റെ ഉമ്മ വീണു എന്ന് പറഞ്ഞു ഞാൻ കരയുന്നതായും ഉമ്മ ഒന്നും പറ്റാതെ എഴുന്നേറ്റു വന്നതും മുടി അഴിച്ചു ഇരുന്നപ്പോൾ മുടി ഞാൻ കേട്ടുന്നതയും സ്വപ്നം കണ്ടു ഉസ്താദേ ഞാൻ എന്താണ് പ്രഥി വിധി ചെയ്യേണ്ടത് ഞാൻ അനാഥ യാണ്
@hussainhashimi-h4l
@hussainhashimi-h4l 3 ай бұрын
ഉമ്മാക്ക് വേണ്ടി സ്വലാത്തുൽ ഫാത്തിഹ ചൊല്ലിഹാദിയ ചെയ്യുക 1000
@sainaba1210
@sainaba1210 2 жыл бұрын
Ameen
@Ismail-bl5ti
@Ismail-bl5ti 3 жыл бұрын
Assalamu alaikum usthade
@Dreams-y2e
@Dreams-y2e Жыл бұрын
ഇവിടെ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ, പുലര്ന്നതിന്റ സാധ്യതയെ ബാധിക്കുന്നില്ല എന്ന് പറഞ്ഞു അത് എന്താ മനസ്സിൽ ആയില്ല
@jameelajami2568
@jameelajami2568 Жыл бұрын
😭😭😭
@shalin5340
@shalin5340 Жыл бұрын
ഞാൻ കരയുന്നത് ആയിട്ട് ഞാൻ സ്വപ്നം കണ്ടു എന്താണ് അതിൻറെ വ്യാഖ്യാനം
@kadeejaummer7054
@kadeejaummer7054 2 жыл бұрын
Pazhee oru veed athil maulid oodi kootubbaank koduthuu shaythaan undaavumenn karuthiyitt.... Ennit thakbir chollitt njetti unarnn nte umma ann kandathh..... Ithenthaan usthadee😭
@mohammedsanoob5004
@mohammedsanoob5004 3 жыл бұрын
ഗ്രഹണം സ്വപ്നം കണ്ടാൽ എന്താണ് വ്യക്യാനം
@embroideryandplants9654
@embroideryandplants9654 2 жыл бұрын
കുഞ്ഞുങ്ങളെ സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം
@euxjxfffx
@euxjxfffx Жыл бұрын
സ്നേഹിച്ചു വിട്ടു പോയ ആൾക്ക് നിക്കാഹ് നടക്കുന്നു എന്ന് സ്വപ്നം കണ്ടാൽ എന്താണ് അതിന്റ സത്യം ളുഹർ മുന്നേ ഉള്ള സമയം കണ്ട സ്വപ്നം മറുപടി തരു ഉസ്താദ്
@shijinashijuzz3228
@shijinashijuzz3228 Жыл бұрын
Njanum athe kandu vannathan oru samadhanam illaaa😢
@musthafavk1663
@musthafavk1663 2 жыл бұрын
വെളിച്ചെണ്ണ സ്വപ്നം കണ്ടാൽ എന്താണ് വ്യക്യാനം
@izzupappa3450
@izzupappa3450 3 жыл бұрын
My ചാനൽ കാണു സ്വപ്നത്തെ പറ്റി deep ആയി പറയുന്നു
@coirfy7137
@coirfy7137 Жыл бұрын
Etha chanel
@shoukathalishoukathali7117
@shoukathalishoukathali7117 10 ай бұрын
മറ്റൊരാൾ മനോഹരമായിട്ട് തലപ്പാവ് ധരിക്കുന്നതിനായി
@fayasniyas6572
@fayasniyas6572 2 жыл бұрын
സ്ത്രീകൾ ഹൈള് സമയത്ത് കാണുന്ന സ്വപ്‌നങ്ങൾ പുലരുമോ?
@rifamariyam
@rifamariyam 6 ай бұрын
Yes
@harishismail5165
@harishismail5165 3 жыл бұрын
Usthathinte phone number kittumo?
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН