10 വർഷം മുമ്പ് ഭൂമിയിൽ പതിച്ച ഉൽക്കയിൽ, പീരിയോഡിക് ടേബിളിൽ പോലും ഇല്ലാത്ത മൂലകങ്ങൾ Aliens Meteor

  Рет қаралды 148,323

24 News

24 News

Күн бұрын

Пікірлер
@connectingmedia1799
@connectingmedia1799 10 ай бұрын
ഭൂമിയിൽ ഉള്ള 70% കടലിന്റെ അടിയിൽ എത്താനും പഠനം നടത്തി കണ്ടുപിടിക്കാൻ നമ്മളെ കൊണ്ടു പറ്റുന്നില്ല ....we want more technology .പ്രപഞ്ചം അനന്തമാണ്...😶
@SreenathksSreenath
@SreenathksSreenath 10 ай бұрын
24 ഇതുപോലെയുള്ള content കൊണ്ടുവരൂ സൂപ്പർ And big സല്യൂട്ട് 🎉
@manojpaulose3578
@manojpaulose3578 10 ай бұрын
മനുഷ്യൻ കണ്ടെത്തിയത് പ്രപഞ്ചത്തിൻ്റെ ലക്ഷത്തിൽ ഒരു അംശം പോലും ഇല്ല... മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും വലിയ ഈ പ്രപഞ്ചത്തിൽ നമ്മൾ മനുഷ്യർ മാത്രം ആണെന്നു് ചിന്തിക്കുന്നത് മണ്ടത്തരം ആണ്... ... നമ്മളെക്കാൾ ബുദ്ധിയുള്ള ജീവനുകൾ ഉണ്ടാകും
@sojajose9886
@sojajose9886 5 ай бұрын
Aliens ഉണ്ട് നമ്മളെ കാളും അഡ്വാൻസ്ഡ് ടെക്നോളജി കയ്യിൽ ഉള്ളവര്🎉🎉
@Gamer97-
@Gamer97- 10 ай бұрын
ശാസ്ത്രത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ചിലർക്ക് കുറാൻ ഓർമ്മ വന്നു അസ്വസ്ഥരാവുന്നു
@wildking7263
@wildking7263 10 ай бұрын
ശാസ്ത്ര തള്ളൽ🤣🤣
@SIJUJOY-gq1yb
@SIJUJOY-gq1yb 10 ай бұрын
Eth namude kittabil 1400 varshangalk mumbu paranjtund.telivu chotikaruth.
@Jayadev32
@Jayadev32 10 ай бұрын
അതൊക്കെ രാമായണത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ട്..മരുത്വ മല ഒക്കെ അതിൽ പെടും.
@asheerhassan7594
@asheerhassan7594 10 ай бұрын
എവിടെയും ഖുർആൻ കൊണ്ടു വരുന്നത്, നിനക്ക് തന്നെ അതിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ്
@bijukulangara3959
@bijukulangara3959 10 ай бұрын
അന്യഗ്രഹജീവികൾ അമേരിക്കയിൽ ആക്രമണം നടത്തും (പ്രവചനം ) ഭൂമിയിൽ ഏഷ്യ ഉൾപ്പെടുന്ന ഭൂപ്രദേശത്തിൽ ജനവാസം തുടങ്ങി സഹസ്രാബ്ദങ്ങൾക്കു ശേഷമാണ് നേർപകുതിയിൽ അതായത് അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടുന്ന ഭാഗത്തു മനുഷ്യർ വസിക്കാൻ തുടങ്ങിയതു .പ്രകൃതി ക്ഷോഭവും കാലാവസ്ഥ അനുകൂലമല്ലാത്തതും ഈ ഭൂപ്രകൃതിയിൽ നിന്നും മനുഷ്യനെ അകറ്റിനിർത്തി .മാത്രമല്ല മനുഷ്യർ ഉത്ഭവിച്ചതു ഏഷ്യ ഉൾപ്പെടുന്ന ഭൂപ്രദേശത്താണു .അമേരിക്ക ഉൾപ്പെടുന്ന ഭാഗത്തു അന്യഗ്രഹ ജീവികളുടെ ആക്രമണം ഉണ്ടാകും .ഇത്തരം ആക്രമണങ്ങൾ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഉണ്ടാവുക .ഇത്തരം ആക്രമണങ്ങളുടെ മുന്നൊരുക്കം എന്ന നിലയിൽ ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളുടെ ആകാശത്തു ആളില്ലാത്ത അന്യഗ്രഹപേടകങ്ങൾ പ്രത്യക്ഷപ്പെടും .ഇപ്പോൾ പെട്ടെന്നു എനിക്കു ഉണ്ടായ ഒരു സ്‌പാർക്കിംങ് ആണ് ഇത്തരം ഒരു പ്രവചനം നടത്താൻ എന്നെ പ്രേരിപ്പിച്ചതു .എന്റെ പ്രവചനത്തിനു യാതൊരുവിധ ശാസ്ത്രീയ അടിത്തറയും ഞാൻ അവകാശപ്പെടുന്നില്ല .Posted 14th September 2023 by sarppagandhi
@rajjtech5692
@rajjtech5692 10 ай бұрын
😮. ഉൽക്കകൾ പറന്നു നടക്കുന്നു. അതു ഉത്കയായിത്തന്നെ പ്രപഞ്ചത്തിൽ കറങ്ങുന്നു. അല്ലാതെ ഒരു നഗരത്തിൽ നിന്ന് വന്നതല്ല. ഇങ്ങനെ എത്രയോ billion different ഉൽക്കകൾ പറക്കുന്നു 😮.
@secondsun1995
@secondsun1995 10 ай бұрын
ഹേയ് കിളി, നമ്മൾ ഈ ഗ്രഹത്തിൽ വന്നിട്ടു ദശലക്ഷ കണക്കിന് വർഷമായിട്ടില്ല 2 ലക്ഷമേ ആയിട്ടുള്ളു
@nitheeshkv4590
@nitheeshkv4590 10 ай бұрын
Ee ഗാലക്സി ക്കു പുറമെ എന്താണെന്നു ആർക്കറിയാം 🤔🤔അവിടെ നമ്മുടെ ശാസ്ത്രം വട്ടപ്പൂജിയം ആണെന്നെ... 😔
@SharonJ-f8j
@SharonJ-f8j 10 ай бұрын
അറിവ് എന്നത് ഒരു തത്ത്വം ആണ് അത് എത്രമാത്രം നേടിയാലും, സമ്പൂർണം ആകുന്നില്ല🤯.നമ്മുടെ യുക്തിക്ക് അതീതമായതും, നിഗൂഢമായതും ഈ പ്രപഞ്ചത്തിൽ മറഞ്ഞു കിടക്കുന്നൂ. സർവ്വ ജ്ഞാനവും ശക്തിയും കർത്താവിൽ നിന്ന് വരുന്നു✝️. ❌ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുന്നു എന്നാലും ഇതേ വരെ മരണത്തെ⚰️ അതിജീവിക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല, എന്നതാണ് സത്യം.❤
@sojajose9886
@sojajose9886 5 ай бұрын
നമ്മൾ വെറും ടൈപ്പ് zero civilization ആണ്..മരണത്തെ ജയിക്കാൻ ആയിട്ടില്ല
@SaluzVlog-f3r
@SaluzVlog-f3r 10 ай бұрын
CBSE text il നിന്നും നമ്മുടെ periodic table എടുത്തു കളഞ്ഞ കേന്ദ്രം ആകും ഇനി ഇതിനെ കുറിച്ച് കണ്ട് പിടിക്കുക... അതിന്റെ ആദ്യ പാടിയായി രാമക്ഷേത്രം പണിതു...😅
@Oktolibre
@Oktolibre 10 ай бұрын
1:54, Idhintae peru 'Oumuamua'. 2019il eee saaadhanam Nammudae Suryan dae idathu padhiyae poyi, kurachu neram Suryan dae eduthu kidannu pinnae lightning speedil doorae maanju poyi. Adhintae character kandittu Astrologist parayunnadhu adhu oru Alien Probe aaavaaaan aaanu saadhyadha ennu. Eee object nammudae solar system cross cheydha shesham Corona pandemic varunnadhum
@SankarGS
@SankarGS 10 ай бұрын
😮😮😮 എത്രയോ നമ്മളെ ഇല്ലാത്ത മൂലകം ഉണ്ട് പുറത്ത് അതൊക്കെ വെച്ച് ഒരുപാടു ടെക്നോളജി ഉണ്ടാകാം ❣️🔥
@arjuna4294
@arjuna4294 10 ай бұрын
I don't think so....higher elements are unstable...
@Nevergiveup1111-c
@Nevergiveup1111-c 10 ай бұрын
​@@arjuna4294 bro to attain stability they will emit energy or radiation.. Simply highly radioactive thats all..
@nxndz
@nxndz 10 ай бұрын
​@@Nevergiveup1111-c radioactive elements weapons noke use akum allathe engne
@sayoojp.s1075
@sayoojp.s1075 10 ай бұрын
​@@nxndzNuclear energyude main use electricity produce cheyyal anu⚡.. ( Nuclear is the world's second largest source of low-carbon power ) Athupole radiactive elementsil ninnu nuke ilum 100 times okke kuduthal current undakkan kazinjekkam(chilappol athil Orupadu kooduthalum ayirikkam)... Chilappol marvel il kanunna vibranium pole cheriya oru cell il highly explosive energy produce cheyyan kaziyunnava aayirikkam🤔...
@prathyushprasad7518
@prathyushprasad7518 10 ай бұрын
@@nxndzഅതിനല്ലാതെയും പറ്റും ബ്രോ. ഒരു ഫോസിൽ ഇന്ധനത്തിന്റെ ഒരു തന്മാത്ര എരിയുമ്പോൾ പുറത്ത് വരുന്നതിന്റെ ചുരുങ്ങിയത് പത്ത് ലക്ഷം ഇരട്ടി ഊർജമാണ് ഒരു ന്യൂക്ലിയർ ഫിഷനിലൂടെ പുറത്തേക് വരുന്നത്. ആ ഫിഷൻ കണ്ട്രോൾഡ് ആക്കിയാൽ നമുക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. ഇതാണ് ആണവവൈദ്യുതനിലയങ്ങളിൽ നടക്കുന്നത്. പക്ഷേ വളരെ വളരെ ശ്രദ്ധിച്ചേ ഈ നിലയങ്ങൾ നോക്കി നടത്താൻ പാടൊള്ളു.
@Aswin_Manoharan
@Aswin_Manoharan 10 ай бұрын
നല്ല അവതരണം നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ ❤️‍🔥
@praveen8017
@praveen8017 10 ай бұрын
അതിൽ എന്ത് അത്ഭുതം പ്രപഞ്ചത്തിന്റെ ഒരു അംശം മാത്രമേ കണ്ട് പിടിച്ചിട്ടുള്ളു, ഇനിയും ഇഷ്ട്ടം പോലെ മൂലകങ്ങൾ കാണും ❣️
@shivbaba2672
@shivbaba2672 10 ай бұрын
They may have body made of different elements
@abinboby8466
@abinboby8466 10 ай бұрын
There are only few chances for natural elements
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 10 ай бұрын
Amsham polum ayilla suhruthe
@YippeeeTeena
@YippeeeTeena 10 ай бұрын
Amshathine avagadro number ne avagadro number vech cube ittal polum aavilla 😌🐰
@AJNonSubjectedWizard
@AJNonSubjectedWizard 10 ай бұрын
Elements onnum naturally ini illa bro hydrogen to californium vare naturally ullu alle nammal thanne undakanam allathe athu undakilla
@HariKrishnan-br5cz
@HariKrishnan-br5cz 10 ай бұрын
ഇപ്പൊ വരും കൊറേ എണ്ണം periodic table വരെ കിതാബിൽ ഉണ്ടെന്നും പറഞ്.... അതങ്ങനെ കൊറേ എണ്ണങ്ങൾ 😂
@gamingwithraihan1091
@gamingwithraihan1091 10 ай бұрын
alla raman muthram ozhicha ulka aayirikkum athukond athinte mande oru ambalavum veknm
@rahulr1392
@rahulr1392 10 ай бұрын
Athe ahh alien njn anu, nte vandi yude oru bagam anu ah ulka. Chumma space il koode chill cheyyuvayirunnu pettanna oru solar flare adiche. Oh scene pettupoi, vallachadi ahh kadalil kond land cheyta.
@Trueye-k4o
@Trueye-k4o 10 ай бұрын
ആരും പറഞ്ഞു വന്നില്ലെങ്കിലും തന്നെ പോലെ ഉള്ളവർ കുത്തി തിരുപ്പു ആയി വരും. ഇത് ഇങ്ങനെ കുറെ എണ്ണം..
@shansudeenshamsu4997
@shansudeenshamsu4997 10 ай бұрын
നിരീസാരർ ഉബി 😢😢😢
@gardenofhope8399
@gardenofhope8399 10 ай бұрын
😂😂
@user-gu1th5xu7w
@user-gu1th5xu7w 10 ай бұрын
നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലേ 24 തേങ്ങ കൊല. പിന്നെ boomikkapurathulla ഗ്രഹം എല്ലാം തന്നെയും അന്യ ഗ്രഹങ്ങൾ തന്നെ. കഷ്ടം
@Mosssad007
@Mosssad007 10 ай бұрын
അതിൽ ഒരു ഉൽക്ക ഇവിടേ കുറെ ഒന്നിനും കൊള്ളത്ത രാഷ്ട്രീയക്കാരുണ്ട് അവരുടെ തലയിൽ വീണ് പൊട്ടി തെറിച്ച് വീണെങ്കിൽ .....🎉
@Midhun_118
@Midhun_118 10 ай бұрын
അന്റാർട്ടിക്കയിൽ മഞ്ഞിനടിയിൽ കിടക്കുന്ന വൈറസുകളും മറ്റു ജീവികളും മുലകങ്ങളും ഒന്ന് പുറത്തുവന്ന മതി അതോട്കൂടി മനുഷ്യരുടെ കാര്യം തീരുമാനമാവും
@sojajose9886
@sojajose9886 5 ай бұрын
ഉറപ്പായും 🙏🙏💯💯
@west-d3k
@west-d3k 10 ай бұрын
സുഹൃത്തുക്കളെ അന്യ ഗ്രഹ ജീവി എന്ന് പറഞ്ഞു അതിന്റെ പിന്നാലെ പോകണ്ട ഒരിക്കലും കാണാൻ പറ്റില്ല. ഒരുപാട് അൽബുദ്ഗങ്ങൾ ഉണ്ട് അതൊക്കെ ഉണ്ടാക്കിയത് ദൈവമാണ്
@ushaprasad8052
@ushaprasad8052 10 ай бұрын
എന്നിട്ടെവിടെ.... മനുഷ്യൻ മുങ്ങിച്ചാവാൻ നേരത്ത് ഒരു ദൈവത്തിനെയും ഞാൻ കണ്ടില്ല. ഈ നാടും കണ്ടില്ല. കണ്ടത് നല്ല മനസ്സുള്ള മനുഷ്യത്ത്വമുള്ള കുറേ നല്ല മനുഷ്യരെ മാത്രം.
@west-d3k
@west-d3k 10 ай бұрын
@@ushaprasad8052 ദൈവം നേരിട്ട് വരാൻ ഇത് സിനിമയല്ല 😄😄ആദ്യം ദൈവം എന്താണ് എന്ന് പടിക്ക് അല്ലെഗിൽ വിഡ്ഢിത്തരം ഇനിയും പറയും...
@sojajose9886
@sojajose9886 5 ай бұрын
ദൈവം സ്നേഹമാണ് പ്രകാശം ആണ്
@ThankammaThomas-n2m
@ThankammaThomas-n2m 9 ай бұрын
ലോകത്ത് മനുഷ്യർ മാത്രമല്ല ഉള്ളത് എന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. വിശ്വസിക്കുന്നവർ ആമേൻ പറയാം
@rathakrishnan2444
@rathakrishnan2444 10 ай бұрын
ചിലപ്പോൾ അവർ നമ്മളെ കല്ലെടുത്തു എറിഞ്ഞതായിരിക്കാം. ഇങ്ങനെ കുറെ ഏറുകൾ ഇനിയും വരാനിരിക്കുന്നു. പക്ഷെ ഈ നശിച്ച ഭൂമിയിലേക്ക് ഒരു ഏലിയനും വരില്ല. അവർ നമ്മളെ ഇവിടെ വന്നു കണ്ടാലും കൊണ്ടുപോകില്ല. പ്രത്യേകിച്ച് ഇന്ത്യക്കാരെയും, ചൈനക്കാരെയും...😊😊😊
@Rockybhai-ty6et
@Rockybhai-ty6et 10 ай бұрын
Bakki ulla rajyangal okke bayankara decent aanalo
@Ashi6666
@Ashi6666 10 ай бұрын
Thankyou for this video🤗🙏 Good information Very useful. Thankyou
@jithumonmon1566
@jithumonmon1566 10 ай бұрын
Great news 👏 also interesting news for Childers ❤
@PAZHACHODRestaurant
@PAZHACHODRestaurant 10 ай бұрын
ഒരു അന്യഗ്രഹ ജീവിയെ സുഹൃത്തായി കിട്ടിയെങ്കിൽ ഒരുപാട് ആളുകളോട് പകരം ചോദിക്കാനുണ്ട് കാട്ടിത്തരാ ഞാൻ ഒരു ദിവസം 😝
@NibinbabyBabynibin
@NibinbabyBabynibin 10 ай бұрын
അരി വില കുറയും പഞ്ചസാര പാൽ പെട്രോൾ മദ്യം എന്നിവയുടെ വില കൂടും 🤦🏻‍♂️🤗
@Cherry__vlogs
@Cherry__vlogs 10 ай бұрын
ഈ അന്യഗ്രഹജീവികളെ കാണിക്കുമ്പോൾ എപ്പഴും ഡ്രസ്സ് ഇടാതെയാണ് കാണുന്നത്
@Abhi-oo2sl
@Abhi-oo2sl 10 ай бұрын
ഈ അന്യഗ്രഹ ജീവികൾ എന്ന് പറഞ്ഞു കാണിക്കുന്ന ചിത്രങ്ങൾ എലിയൻ ന്റെ അല്ലെ? അതിനെ ഇതുവരെ ആരേലും നേരിട്ട് കണ്ടിട്ടുണ്ടോ...? എല്ലാം ഓരോ സങ്കല്പങ്ങൾ അല്ലെ
@sheebavijayansheebavijayan1777
@sheebavijayansheebavijayan1777 10 ай бұрын
അന്യഗ്രഹ ജീവികളുടെ ചിത്രങ്ങൾ വളരെ വികൃതമാണോ?...അവർ അതീവ സൗന്ദര്യം ഉള്ളവരാണ്....
@sooryanshiv3536
@sooryanshiv3536 10 ай бұрын
Kand parichayam ondo?
@jrjtoons761
@jrjtoons761 10 ай бұрын
Oho ennit,
@sheebavijayansheebavijayan1777
@sheebavijayansheebavijayan1777 10 ай бұрын
@@sooryanshiv3536 കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ രണ്ടുപേർ സംസാരിക്കുന്നതുകേൾക്കാനിടയായി... വീട് തലശ്ശേരിയിലാണോ എന്ന ചോദ്യത്തിന് അല്ലാ ചൊവ്വയിലാണ് എന്ന് ആ സുന്ദരി മറുപടി പറയുന്നതുക്കേട്ടു...
@biju7714
@biju7714 10 ай бұрын
അന്യ ഗ്രഹ ജീവികൾ ഉണ്ടായിക്കോട്ടെ, പക്ഷേ കുറച്ചു വൃത്തിയുള്ള രുപം ഇല്ലാത്ത ഇവകൾക്ക്, മാന്യമായ വസ്ത്രം പോലും ഇല്ലേ.
@sojajose9886
@sojajose9886 5 ай бұрын
😂
@vishnusoman4227
@vishnusoman4227 10 ай бұрын
periodic table il ithallatha element onnum allallo athil ullathu .. pinne molecular strucher difference maaretundakum... athu orupadu dooram spacil koode sanjarichu pala tharam radiationiloode kadanu varumbo mareetundakum allandu oru kunthavum alla
@iqbalpanniyankara4918
@iqbalpanniyankara4918 10 ай бұрын
അനന്തം, അജ്ഞ്ഞാതം, അവർണ്ണനീയം
@sandeepsoman8482
@sandeepsoman8482 10 ай бұрын
ഈ പ്രപഞ്ചം 😍😍🔥🔥
@prasanthpanicker5588
@prasanthpanicker5588 10 ай бұрын
As said by the Vedas.
@ncali
@ncali 6 ай бұрын
ഇത് ന്റെ ചെറിയ സ്റ്റോൺ എന്റെ കൈയിൽ ഉണ്ട്
@kalathmurali6408
@kalathmurali6408 10 ай бұрын
ഇതും ഹറാമാക്കാതിരുന്നാൽ മഹാ ഭാഗ്യം.
@JojithomasJojithomas-wp3ru
@JojithomasJojithomas-wp3ru 8 ай бұрын
Astroid stone പലരെയും അറിയിക്കാൻ ശ്രമിച്ചു പൊട്ടൻ ഭ്രാന്തൻ എന്നൊക്കെ അവർ വിചാരിക്കുന്നുണ്ടാകും 🤭🤭
@bibinvarghese4513
@bibinvarghese4513 10 ай бұрын
Ithpolulla content iniyum kond varu That makes sense.. 👏
@Karthika-n3c
@Karthika-n3c 3 ай бұрын
എൻ്റെ ജീവിത കാലയളവിനുള്ളിൽ അന്യഗ്രഹ ജീവിയെ എങ്കിലും കാണാൻ പറ്റുമോ ഞാൻ പ്രത്യാശിക്കുന്നു
@jocreations5803
@jocreations5803 10 ай бұрын
വാർത്തകൾക്ക് പഞ്ഞാമുള്ള കാലം 🤣🤣
@sulinlawbreaker7
@sulinlawbreaker7 10 ай бұрын
പീരിയടിക് ടേബിൾ complete ആന്നു ആരാ പറഞ്ഞെ. ഇതുവരെ കണ്ടെത്തിയിട്ടുള്ള മുലകങ്ങൾ മാത്രേ അതിൽ ഉള്ളു.. മനുഷ്യൻ ഭൂമിയിൽ തന്നെ ഇനി എത്രയെണ്ണം കണ്ടെത്താൻ ഇരിക്കുന്നു.. പീരിയടിക് ടേബിൾ ആണ് എല്ലാം എന്നാ ധാരണയാണ് തെറ്റ്. വരും കാലങ്ങളിൽ ഇനിയും add ചെയ്യപ്പെടുന്ന ലിസ്റ്റ് മാത്രമാണ് table
@ushaprasad8052
@ushaprasad8052 10 ай бұрын
അത് ശരി തന്നെയാണ്. പുതിയത് വരുമ്പോ അവയ്ക്ക് സ്ഥാനം കൊടുക്കുന്നുണ്ട്. ആവർത്തനപ്പട്ടിക എല്ലാം ആണെന്നല്ല പക്ഷേ as a chemistry student , ചിതറികിടന്നവരെ മര്യാദക്ക് അറേഞ്ച് ചെയ്ത് ഇരുത്താൻ ആവർത്തനപ്പട്ടിക കൂടിയേ തീരൂ.
@sojajose9886
@sojajose9886 5 ай бұрын
Oumuamua പ്രപഞ്ച രഹസ്യം തിൻ്റെ താക്കോൽ ആണ്
@picknpab1374
@picknpab1374 10 ай бұрын
ഭൂമിയിൽ ഉള്ളവരെ കൊണ്ട് സഹിക്കുന്നില്ല 😢😢ഇനി ഇവർ കൂടെ വന്നാൽ 😭
@sojajose9886
@sojajose9886 5 ай бұрын
അവർ പാവങ്ങൾ ആണ്😊
@faisalanjukandi3951
@faisalanjukandi3951 10 ай бұрын
മനുഷ്യ ജീവികളുടെ ഭാവനയുടെ പരിമിതിയാണ് അന്യഗ്രഹ ജീവികളുടെ രൂപം 😂
@Nevergiveup1111-c
@Nevergiveup1111-c 10 ай бұрын
From my childhood onwards,still curious about extraterrestrials. Mark my words. Before my death, i will find out them! I know it is not completely possible but wish to form a theory(not a hypothesis ) to define the outer earth origins!!!
@dolvinsujathkumar
@dolvinsujathkumar 10 ай бұрын
Yeah boy...Sure there are many Goldilocks zones in the universe which can be find using Frank Drake's equation and but we will never able to meet or find them ..The answer lies in Fermi's Paradox..maybe if we invent something that can warp space-time then there is a possibility..like warp drives.
@nxndz
@nxndz 10 ай бұрын
Impossible untill they make the first move, we don't have that much energy to travel
@dolvinsujathkumar
@dolvinsujathkumar 10 ай бұрын
@@nxndz may be solving hierarchy problem can spawn some good news or higher spin of particles can also shed some light..let's see the next result from ATLAS and guess the next set of probabilities...Infact high energy alla negative energy(in the sense of thermodynamics like work done by the system type)aanu main problem for warping.
@iMediaFOX
@iMediaFOX 10 ай бұрын
😍✌🏻
@dolvinsujathkumar
@dolvinsujathkumar 10 ай бұрын
@@hehehhhhew ithokke enthina ivde parayane?
@chickenkitchen5243
@chickenkitchen5243 10 ай бұрын
Get more of such news, It's quite interesting 😊
@harisankar3200
@harisankar3200 10 ай бұрын
Great news. Continue on this type
@GOAT_REAL
@GOAT_REAL 10 ай бұрын
Love❤ from your biggest rival fan (Madrid fan )
@sruthygeorge1641
@sruthygeorge1641 10 ай бұрын
ഏതായാലും അന്യഗ്രഹ ജീവികളെ അവതരിപ്പിച്ചിരിക്കുന്നത് കൊള്ളാം 😀
@Jungle12-mk4hz
@Jungle12-mk4hz 10 ай бұрын
ആ ഉൽക്ക വന്നപ്പോൾ 24 ചാനൽ കൂടെ പോന്നതാണ് കൂട്ടി ചേർത്തു.
@Renjith369_b
@Renjith369_b 10 ай бұрын
Interesting topic @srk
@mohammedbasheer2133
@mohammedbasheer2133 10 ай бұрын
😂അവിടെയും കരിങ്കൽ കോറിയിൽ നിന്നും കമ്മീഷൻ വാങ്ങുന്ന മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും ഉണ്ടോ???
@nithinradhakrishnan8456
@nithinradhakrishnan8456 10 ай бұрын
enik thonniu time traveling all true thanne aanu even nammalde pole oru paralle lworldum omg cant believe it such a vast thing we humans are nothing infront of this vast universe
@Raghavparameswar
@Raghavparameswar 10 ай бұрын
പുഷ്പക ബീമാനം വിട്ട മുനിമാർ ഒക്കെ ഇപ്പോവരും ഇത് അവരു മാങ്ങ പറിക്കാൻ ഏറിഞ്ഞതാ എന്നും പറഞ്ഞ് 😮😮😮
@roshi2551
@roshi2551 10 ай бұрын
എന്തായാലും പ്രപഞ്ചം ഒരു വിസ്മയം ഇതൊക്കെ താനേ ഉണ്ടായതാണെന്ന് പറയുന്നവരു ഉണ്ടല്ലോ നമ്മുടെ കൂടെ
@letsrol
@letsrol 10 ай бұрын
Undaakkiya aal thaniyee undaayi ennu parayunnavarum indallo ningalude koode..😂🥱
@anilanilpt5316
@anilanilpt5316 10 ай бұрын
Ennal thaniye undavath etheangilum oru element para , eathengilum orum kanam engilum
@RobertWhittaker-j3v
@RobertWhittaker-j3v 10 ай бұрын
Theliv und allaand indakkiya story alla 😂 didn't you heard about the theory of evolution its true athine kurich vekthamaayi ariyumbol namukk thanne oru vismayamaanu .ee paranja daibham ayach thanna saadhnthil aano nighlirunnu comment idunnth .Potter daibhm dinosaurukle kurichum pandathe Earthinte atmospherene kurich paranjittundo illa 😂
@letsrol
@letsrol 10 ай бұрын
@@anilanilpt5316 ഇതൊക്കെ പരിണാമം or മറ്റൊന്നിൽ നിന്നുള്ള transformation ആണെന് ഇവന്മാർ എത്രെയെന്നും പഠിക്കില്ല or പഠിക്കാൻ ശ്രമിക്കില്ല..അതാണ് സത്യം..അങ്ങനെ കുറെ ജെന്മങ്ങൾ...
@Mhm4md
@Mhm4md 10 ай бұрын
😂😂😂😂​@@letsrol
@prathyushprasad7518
@prathyushprasad7518 10 ай бұрын
ഈ ബെറിലിയം(Be) , ലാൻതനം (La) , യുറേനിയം (U) എന്നിവ കൊണ്ട് നിർമിച്ചതാണെങ്കിൽ അത്‌ സംയുക്തം അല്ലേ...??..പിന്നെയെങ്ങനെയാ അത്‌ വ്യത്യസ്ത മൂലകങ്ങളുടെ പുതിയൊരു ഘടന ആവുന്നത്..??..🤔🤔..
@nxndz
@nxndz 10 ай бұрын
Enthayalum nee chinthichathinekal chinthikan kazhivullavrde kayil an sadanam apo ee chodyathinu prasakthi illa utharam avrrde kayil ind😂
@prathyushprasad7518
@prathyushprasad7518 10 ай бұрын
@@nxndzബാക്കിയുള്ളോർ എന്ത് ചിന്തിക്കുന്നു എന്നത് നോക്കി എന്റെ സംശയം മാറ്റാൻ ഞാൻ അത്ര മണ്ടനല്ല. പിന്നെ ഉത്തരം അവരുടെ കൈയിൽ ഇരുന്നാൽ പോരല്ലോ. ആ ഉത്തരം എന്തെന്ന് ഞാൻ അറിഞ്ഞാലേ എനിക്കത് മനസ്സിലായാലേ എന്റെ സംശയം തീരൂ....ആര് ചിന്തിക്കുന്നു എങ്ങനെ ചിന്തിക്കുന്നു എന്നത് എന്റെ പ്രശ്നമല്ല. എന്റെ സംശയം തലയ്ക്കകത്ത് ആൾതാമസം ഉള്ള ഏതൊരാൾക്കും ഉണ്ടാകാവുന്ന ഒരു സംശയമാണ്. മാത്രമല്ല ഞാനൊരു 2nd year രസതന്ത്ര വിദ്യാർത്ഥിയുമാണ്. So , എന്റെ സംശയങ്ങൾക്ക് തെളിവുകളോടെ ഉത്തരം കിട്ടുന്നത് വരെ ഞാൻ അത്‌ അന്വേഷിച്ചുകൊണ്ടേയിരിക്കും.
@mohammedaflah4845
@mohammedaflah4845 10 ай бұрын
Sarcasm aanu bro, oru thamasha aayi paranjatha... bro inte curiosity kond frustrated aavalle, google il nokkaam..
@prathyushprasad7518
@prathyushprasad7518 10 ай бұрын
@@mohammedaflah4845frustrated ആയതല്ല ബ്രോ. Answer അവരുടെ കൈയിൽ ഉണ്ടായിട്ട് എന്തോ കാര്യം...??..എന്റെ സംശയം മാറണമെങ്കിൽ അതെന്റെ അടുത്ത് തന്നെ വരണ്ടേ..😁😁...അതുകൊണ്ട് പറഞ്ഞതാ.
@prathyushprasad7518
@prathyushprasad7518 10 ай бұрын
​@RENOXEdits-ol3ejAnganem parayaam...😁😁...
@anwarozr82
@anwarozr82 10 ай бұрын
എല്ലാം ഭൂമിയിൽ എത്തിയത് അന്യഗ്രഹങ്ങളിൽ നിന്നാണെന്ന് തോന്നുന്നു
@anilanilpt5316
@anilanilpt5316 10 ай бұрын
Anganeyum theaory und
@jrjtoons761
@jrjtoons761 10 ай бұрын
ഈ ഭൂമി തന്നെ ഉണ്ടായത് മറ്റുള്ള alien elements ചേർന്നാണ്
@astro.PRAVEEN_07
@astro.PRAVEEN_07 10 ай бұрын
​@@jrjtoons761 nammalum aliens ann bruh😂
@jrjtoons761
@jrjtoons761 10 ай бұрын
@@astro.PRAVEEN_07 👽🙂
@krishnap12
@krishnap12 10 ай бұрын
Athu bhumiyiley kalavasthayil layikan chance undoo
@rajeshsrajeshmayannur1732
@rajeshsrajeshmayannur1732 10 ай бұрын
ഇപ്പൊ കുറച്ചു ദിവസം ആയി ആകാശത്തു നക്ഷത്രങ്ങൾ ഓടി കളിക്കുന്നു 😮
@iMediaFOX
@iMediaFOX 10 ай бұрын
തീപ്പൊരി പോലെ രാത്രിയിൽ ആകാശത്തു ചിന്നിത്തെറിക്കുന്നത് ഇടക്ക് കാണുന്നുണ്ട്. 🙄
@Cinema2k2454
@Cinema2k2454 10 ай бұрын
True
@rajeshsrajeshmayannur1732
@rajeshsrajeshmayannur1732 10 ай бұрын
എന്തോ വലുത് വരാൻ ഉണ്ട് എന്ന് തോന്നുന്നു
@aryas3277
@aryas3277 10 ай бұрын
Yes, njnum sradhichu bro
@PAZHACHODRestaurant
@PAZHACHODRestaurant 10 ай бұрын
ഞാൻ ഇന്നാലെ കൊറേ കണ്ടൂ ഇത്ര അധികം ഞാൻ പണ്ടൊന്നും കണ്ടിട്ടില്ല.......
@realrulers9104
@realrulers9104 10 ай бұрын
വൈബ്രനിയം 💎
@sandrosandro6430
@sandrosandro6430 10 ай бұрын
എല്ലാം അന്യഗ്രഹ ജീവികളുടെ തലയിൽ😂
@raeesk6309
@raeesk6309 9 ай бұрын
What is it atomic number.. How it is stable in earth.. Because when we go up to period table the stability of atoms reduces... It easily disintegrate or produce radiation and end up in lead or iron.. You can spread science but not upon some assumptions.. In science it should be proved 😊.
@1Sudheesh
@1Sudheesh 10 ай бұрын
ഇത് ഞങ്ങടെ പുത്തകത്തിൽ പണ്ടേ ഉണ്ട്
@shajuwellcare
@shajuwellcare 10 ай бұрын
വിശ്വസിച്ചു….ഇനി അടുത്തത് പോരട്ടെ 😮😮😮
@XYLEMfürGewinner
@XYLEMfürGewinner 10 ай бұрын
It is the core of a neutron star
@captainameerka9498
@captainameerka9498 10 ай бұрын
Mammutty ku ariyaatha prabanjamooo no way....
@alusebastian9306
@alusebastian9306 10 ай бұрын
Wokanda forever
@parvathysunil6351
@parvathysunil6351 10 ай бұрын
Urappayum bhoomik purath jeevanund
@gooopsy
@gooopsy 10 ай бұрын
Who said no?
@badarudheen8094
@badarudheen8094 10 ай бұрын
സത്യം ആണോ. അങ്ങനെ കണ്ടുപിടിച്ചോ.ഉണ്ടെങ്കിൽ ഇത്തിരി അമാനുഷിക ശക്തി നേടമായിരുന്നു😌🤭
@parvathysunil6351
@parvathysunil6351 10 ай бұрын
@@badarudheen8094 one day we will find them , maybe avar nammalekaalum developed aayitt ullavaraakam , universe atra matram massive aaan
@Rap_tors
@Rap_tors 10 ай бұрын
@@parvathysunil6351ente athe asugham aan thanikkum I also love space and technology
@farhanaf832
@farhanaf832 10 ай бұрын
​@@parvathysunil6351 Njn aliensine kandupidikan Einstein at home okke run akarund inn arkum nalla computer undakil scientistsine help cheyam Njn skycovione vaccine kandupidikan help cheythirunnu by processing data too (no corona 😅)
@Weapon-t8h
@Weapon-t8h 10 ай бұрын
എന്നിട്ട് ...........
@nxndz
@nxndz 10 ай бұрын
Oru doubt, alien life undenkil doesn't that mean god didn't exist?
@aswadaslu4430
@aswadaslu4430 10 ай бұрын
God is not there or not there is a force in this universe please you are very lovingly invited Dr. Zakir Naik is speaking directly to Malayalam scientists there is a video on youtube watch it science and quran puja vow festival in kerala this is not in quran don't abuse me just like a brother told you
@Aristostatus
@Aristostatus 10 ай бұрын
Ayyo ithente book il pande thoori vechitullatha...enta ponnnee budhi ille 🤌
@abhinavabhinav8403
@abhinavabhinav8403 10 ай бұрын
Which book published periodc table? A:Ramayanam B:Quran C:Bible 😂😂😂😂
@abhijithp2116
@abhijithp2116 10 ай бұрын
😂😂😂😂😂
@prathyushprasad7518
@prathyushprasad7518 10 ай бұрын
🤣🤣🤣
@Aristostatus
@Aristostatus 10 ай бұрын
Enth chyan ath agne kore madham pariyanmr😂
@varool97
@varool97 10 ай бұрын
Answer : None of the Above......
@jrjtoons761
@jrjtoons761 10 ай бұрын
കുട്ടിക്കാലത്ത് Bible വായിച്ചവർ ഒരു രാമയണം വായിച്ചവരും പീരിയോഡിക്ക് ടേബിൾ ഉണ്ടാക്കാൻ സംഭാവനകൾ ചെയ്തവരാ . 😊. പിന്നെ ബാക്കി പറയുന്നില്ല
@ajithkumarmg35
@ajithkumarmg35 10 ай бұрын
Ok 👍🏻👍🏻👍🏻
@aljinjohnson
@aljinjohnson 10 ай бұрын
1400 കൊല്ലം മുമ്പത്തെബുക്കിലെ ടീംസ് വന്നോ 😂😂😂
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
​@hehehhhew 😂😂😂
@Saavinho-rg
@Saavinho-rg 10 ай бұрын
രാമൻ വളി വിട്ടപ്പോഴാണ് പ്രപഞ്ചം ഉണ്ടായത് എത്ര പേർക് അറിയാം
@Tropicalmallu
@Tropicalmallu 10 ай бұрын
ithoke nammude kithabil varshangalk munp ezhithiyitund..athoke manasilavanamenkil adhyam nammude kithab enthanenn ariyanam...masha allah ❤
@Aristostatus
@Aristostatus 10 ай бұрын
Athy chemical theory vare und athil nokya America kar vare padipikana❤🤡
@dentrifications
@dentrifications 10 ай бұрын
​@@Aristostatuspinnalla 😂😂
@Prpgamingjs
@Prpgamingjs 10 ай бұрын
മാതാപ്രാന്താ നിനക്ക് വെറും പ്രാന്ത് മതം തലക്ക് പിടിച്ചവൻ നീ തന്നെ നിന്നെ കുറിച് ആലോചിക്ക് മറ്റുള്ളവർ നിന്നെ പോലെയാണോ എന്ന് ചിന്തിക്കു വെളിവ് വരട്ടെ
@Prpgamingjs
@Prpgamingjs 10 ай бұрын
മാതാപ്രാന്താ നിനക്ക് വെറും പ്രാന്ത് മതം തലക്ക് പിടിച്ചവൻ നീ തന്നെ നിന്നെ കുറിച് ആലോചിക്ക് മറ്റുള്ളവർ നിന്നെ പോലെയാണോ എന്ന് ചിന്തിക്കു വെളിവ് വരട്ടെ
@vishakhullattil8081
@vishakhullattil8081 10 ай бұрын
Alfham vendhilla
@rennyrenny8053
@rennyrenny8053 10 ай бұрын
അവർ വരട്ടെ 👍
@sojajose9886
@sojajose9886 5 ай бұрын
വരും രണ്ടാം വരവ് 🔥🔥💯🙏
@kpf356
@kpf356 10 ай бұрын
jai shree ram
@rijojoseph3525
@rijojoseph3525 10 ай бұрын
ജയ് ജയ് ❤
@akhileshappu7484
@akhileshappu7484 10 ай бұрын
Fake sudapi... Kerala hindus agana jay shree ram vilikarilla
@amarnathmpankaj2681
@amarnathmpankaj2681 10 ай бұрын
Interstellar bgm
@Sivan123__
@Sivan123__ 10 ай бұрын
Oru olkka bumiyil viyatt 😊
@kasinadh33
@kasinadh33 10 ай бұрын
Ethan 24 hours .. Pore potta rashdriyavum ... Manas madippikunna news innum alla importance koduku kunne .... News about modern technology , future aspects , science knowledge are telecasting day to day , which is enough to enlighten the common people about these .... ❤✨🙏 different from other channels
@rts8056
@rts8056 10 ай бұрын
സൂനൃകശപതതിൽ എവിടെ തപാൻ ഇതിൻറെ അതിർത്തി എവിടെ അതിർത്തി ഉഡെകിൽ അതിൻറെ അപ്പുറത്ത് എദാകു അതിര് തപാൻപോയാൽ മനുഷ്യന് ഭ്റാദാകു
@FaFa-w1x
@FaFa-w1x 10 ай бұрын
പക്ക തള്ള് 😂😂😂😂
@Mallus_gamer
@Mallus_gamer 10 ай бұрын
What aline no 😮 oh my god
@gkznazi
@gkznazi 10 ай бұрын
ഇതൊക്കെ ഞാമന്റെ പുത്തകത്തിൽ പറഞ്ഞിട്ടുണ്ട് എന്നുള്ള comment vannooo😂😂
@manmadeo
@manmadeo 10 ай бұрын
അടി സക്കെ 🤣
@ashibvmvm8650
@ashibvmvm8650 10 ай бұрын
Paranjattundu 💯 pinne ninakku parayan oru book polum illallo full kallavedi kadhakal mathram alle athi athil enthi science
@AmiAmi-cr8eu
@AmiAmi-cr8eu 10 ай бұрын
എന്തിനാണ് ഈ ഭയം 😂
@gkznazi
@gkznazi 10 ай бұрын
@@ashibvmvm8650 ഉള്ളുപ് ഉണ്ടടാ മുറിയ അനക് ഇത് പറയാൻ....Posco മമ്മതിന്റ പുത്തകത്തിൽ എന്താവോ എഴുതിട്ടുള്ളത്.... 🤣🤣🤣full മുത്ത് ചിപ്പി സ്റ്റോറിസ്.. പിന്നെ കൊല്ലും കൊള്ളയും, ഇറച്ചി തിന്നാലും,.. സ്വർഗത്തിൽ പോവാലും ചില്ലിങ്‌ with ഹൂറിസ്.. 🤣🤣. ചന്ദ്രനിലെ വിളലും, ഭൂമി opposite തിരിയാലും... ഇതാണ് അനക് അറിയുന്ന sceince...വെറുതെ ആണോ ലോകത്തിൽ മരുന്നിനു പോലും ബുദ്ധി ഉള്ള ഒരു മുറിയനെ പോലും കാണാത്തതു .. So sad🤣🤣
@srksutube3696
@srksutube3696 10 ай бұрын
ജയ് പൂറ് മാതാ
@shansudeenshamsu4997
@shansudeenshamsu4997 10 ай бұрын
നിരിസരം 😢😢😢
@afsalafsal4637
@afsalafsal4637 10 ай бұрын
Hloo ska sir
@MuhammedMansoor-m8i
@MuhammedMansoor-m8i 10 ай бұрын
"Ayalaan" cenema kandu Vanna njaan😮😮😮😮
@Mr_clever_10
@Mr_clever_10 10 ай бұрын
അതാണോ ആദ്യമായി കണ്ട alien movie?
@jrjtoons761
@jrjtoons761 10 ай бұрын
​@@Mr_clever_10പോട്ടെ പാവം ,
@smyrna9207
@smyrna9207 10 ай бұрын
🙏🕊
@sojajose9886
@sojajose9886 5 ай бұрын
✝️🙏
@Loops___622
@Loops___622 10 ай бұрын
Pari 🤣 അന്യഗ്രഹ ജീവികൾ ഉണ്ടങ്കിൽ തന്നെ അവർ നമ്മളെക്കാൾ ബുദ്ദി ഉള്ളവർ ആണെന്ന് തോന്നുന്നില്ല
@khaleelkodakkad744
@khaleelkodakkad744 10 ай бұрын
Amitha Buddhi um minus buddhi um randum apakadam thannea aanu Akshay.....
@jilbin2139
@jilbin2139 10 ай бұрын
Njan 24 news kanunne ithoke kanana
@Sanal3629
@Sanal3629 10 ай бұрын
24🔥🔥🔥🔥
@aro6223
@aro6223 10 ай бұрын
Allegilum ee deyvam alu killadi thanne
@Abiiihhhhh
@Abiiihhhhh 10 ай бұрын
😂
@Fzzz-nr7yd
@Fzzz-nr7yd 10 ай бұрын
Namal humans bhumiyil valitt million years onum ayitilla 2+ lakhs years ayitollu 😂
@jrjtoons761
@jrjtoons761 10 ай бұрын
മനുഷ്യന്റെ പൂർവികൻ ആ കൂട്ടിത്തേവാങ്ക് പോലുള്ള ജീവിയെ കുറിച്ചാവും ചേച്ചി പറയുന്നത്😊
@sirajrkara786
@sirajrkara786 10 ай бұрын
അന്യഗ്രഹ 👽 ജീവി കഴിഞ്ഞ ദിവസം വന്നിരുന്നു അവിടെ കൊറോണ ആണല്ലോ പാവങ്ങൾ...😆😀
@Time00192Time
@Time00192Time 10 ай бұрын
Religion allkrude karachil annalo full enthu new invention vannalum appo verum namude book allam unden parajnitu ennal ath 1st parayo ella kandupidichu kayyinal mathrame unden parajnu veru😂
@princecm1530
@princecm1530 10 ай бұрын
24 news investigate cheyyanam.😂
@AbrahamVincent-i6d
@AbrahamVincent-i6d 10 ай бұрын
Truth of existence
@shyjumk2095
@shyjumk2095 10 ай бұрын
Yes.. Is alive
@tonisamuel5064
@tonisamuel5064 10 ай бұрын
Aliens❤
@saneeshsam5505
@saneeshsam5505 10 ай бұрын
Bst
@devapriyadev1571
@devapriyadev1571 10 ай бұрын
😮
@Cinema2k2454
@Cinema2k2454 10 ай бұрын
🎉
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 181 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН