Aliens Earthൽ ഇപ്പോൾ കാണുന്ന കാഴ്ചകൾ എന്തൊക്കെ? 2029 is Crucial; ആ സന്ദേശമെത്തും? | Ningalkkariyamo?

  Рет қаралды 94,172

News18 Kerala

News18 Kerala

2 ай бұрын

Aliens ഭൂമിയിൽ ഇപ്പോൾ കാണുന്ന കാഴ്ചകൾ എന്തൊക്കെയെന്നോ? 2029 is Crucial; ആ സന്ദേശമെത്തും? Ningalkkariyamo?
#alien #ningalkkariyamo #digitaloriginals #aliens #ufo #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 279
@deepumohan2351
@deepumohan2351 2 ай бұрын
കേരളത്തിൽ ഒരെണ്ണം ഉണ്ടായിരുന്നു ഇപ്പൊ ദുബായി ട്രിപ്പിൽ ആണ്
@royalsp80
@royalsp80 2 ай бұрын
Aranu bro?
@deepumohan2351
@deepumohan2351 2 ай бұрын
@@royalsp80 ente friend aanu😂
@club-cb6cp
@club-cb6cp 2 ай бұрын
Thirichu etthiyitund🤭
@knight3970
@knight3970 2 ай бұрын
Modi lum
@royalsp80
@royalsp80 2 ай бұрын
@@deepumohan2351 you mean Mandrek?
@anupvishnu6139
@anupvishnu6139 2 ай бұрын
Milky way galaxy ഒരെണ്ണം മാത്രമാണ്. അത് തന്നെ നമ്മൾ മുഴുവനും പോയിട്ട് ഒരംശം പോലും തിരിച്ചറിഞ്ഞിട്ടില്ല.. ഇതൊക്കെ പോരാഞ്ഞ് എത്രയോ ലക്ഷം galaxy ഉണ്ട്? വളരെ വളരെ ചെറിയ ഒരു ഗ്രഹത്തിൽ ഇരുന്നാണ് മനുഷ്യർ എല്ലാത്തിലും വിധിയെഴുതുന്നത്... We cannot judge about thoae things we are not aware. Believe in science ❤
@shijinshijin4484
@shijinshijin4484 21 күн бұрын
Correct
@sovereignself1085
@sovereignself1085 2 ай бұрын
കെട്ടുകഥകളും ഭാവനയും അവിടെ നിൽക്കട്ടെ..2005 ഡിസംബർ 24ന് പുലർച്ചയോടെ ഞാൻ അത്ഭുതകരമായ ഒരു കാഴ്ച്ച കണ്ടിരുന്നു.അത് ഒരു തരം പേടകം നിശ്ചലമായി നിൽക്കുന്ന കാഴ്ചയാണ്.അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.ഞാൻ എൻ്റെ ഒരു നായയെ അഴിച്ച് വിടാൻ ഇറങ്ങിയതായിരുന്നു.അവൻ ഈ വിചിത്ര കാഴ്ച കണ്ട് ഭയന്നു ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിൽ ആയി.എത്ര ഉയരത്തിൽ ആണെന്ന് തിട്ടമില്ല.എന്നാലും വ്യക്തമായ രൂപരേഖ കാണാൻ കഴിയുമായിരുന്നു.അരമിനുട്ടിൽ താഴെ ഈ ദൃശ്യം കണ്ടു.പിന്നെ അത് മുകളിലേക്ക് വലിച്ച് എടുക്കുന്നത് പോലെ നൊടിയിടയിൽ അപ്രത്യക്ഷമായി.ഒക്ടഗൺ ഷേയ്പ് ആയിരുന്നു ഇതിന്.എന്തായാലും അതിനുള്ളിൽ മനുഷ്യരല്ല.അന്ന് മുതൽ ഏലിയൻസ് ഭൂമിയിൽ വരുന്നുണ്ട് എന്നാണ് എന്റെ അനുമാനം.അന്ന് എട്ടിൽ പഠിക്കുന്ന ഞാൻ ഇക്കാര്യം പറഞ്ഞിട്ട് ആരും മുഖവിലയ്ക്കെടുത്തില്ല.വീട്ടുകാർ പോലും വിശ്വസിച്ചില്ല.ഇപ്പോഴും വിശ്വസിച്ചിട്ടില്ല.
@kiranmurali1792
@kiranmurali1792 2 ай бұрын
Bro number tharamo
@jocreations5803
@jocreations5803 2 ай бұрын
സത്യാണോ??
@sooryanath14
@sooryanath14 2 ай бұрын
എന്തെങ്കിലും കാണുമ്പോൾത്തെക്കും വിശ്വസിക്കണോ മോനെ.
@MangaPond
@MangaPond 2 ай бұрын
😂
@sovereignself1085
@sovereignself1085 2 ай бұрын
@@jocreations5803യേസ്.അന്ന് ക്രിസ്മസ് കരോൾ സംഘം വരുന്നത് കൊണ്ട് രണ്ട് നായ്ക്കളെയും ഒരു കൂട്ടിൽ അടച്ചു.അല്ലെങ്കിൽ ഒന്നിനെ തുറന്ന് വിടാറാണ് പതിവ്.രണ്ടും ഒരുമിച്ച് കൂടിയാൽ കളിച്ച് ബഹളം കൂട്ടാറുണ്ട്.കരോൾ സംഘം വന്ന് മടങ്ങിപ്പോയപ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു.നായയെ തുറന്ന് വിടാൻ മറന്നുപോയി.രണ്ടരമണി കഴിഞ്ഞപ്പോൾ ഇവരുടെ ബഹളം കാരണം ഉറക്കത്തിൽ നിന്നും എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ നല്ല ആകാശം.ചന്ദ്രപ്രഭ..മനോഹരമാര ആകാശ കാഴ്ച.വെറുതേ മുകളിലേക്ക് നോക്കുമ്പോൾ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.ഉറക്കത്തിൽ നിന്നും ഉണർന്ന് വന്നത് കൊണ്ട് തോന്നുന്നതാണോ എന്ന് സംശയിച്ചു.അല്ല എന്ന് ഉറപ്പാക്കി.ഏകദേശം ഇരുപത് സെക്കൻഡ് ൽ അധികം അത് അങ്ങനെ തന്നെ കണ്ടു.വയലറ്റ്& റെഡ് കളർ മിക്സ് ചെയ്തപോലെ എട്ട് കോണുകളിൽ നേർത്ത പ്രകാശം ഉണ്ട്.ഞാൻ വീട്ടിലുള്ളവരെ വിളിച്ചു കാണിക്കാം എന്ന് കരുതി തിരിച്ച് കയറാൻ തുടങ്ങുമ്പോഴേക്കും നൊടിയിടയിൽ ഈ പേടകം മുകളിലേക്ക് ഉയർന്നു മിന്നൽ വേഗത്തിൽ അപ്രത്യക്ഷമായി.ഞാൻ പറഞ്ഞിട്ട് വീട്ടുകാർ പോലും വിശ്വസിച്ചിട്ടില്ല.പിന്നെയല്ലേ നാട്ടുകാർ . അതുകൊണ്ടുതന്നെ ആരോടും പറയാറില്ല.ഇവിടെ ഈ സബ്ജക്ട് ആയതിനാൽ അനുഭവം പങ്കുവെച്ചു എന്ന് മാത്രം.ആളുകൾക്ക് അവരവരുടെ താത്പര്യം പോലെ ഇതിനെ കാണാം.അത്രേയുള്ളൂ.
@aviatorcrew389
@aviatorcrew389 2 ай бұрын
അന്യ ഗ്രഹ ജീവി ഉണ്ട് പക്ഷേ അത് ഒരിക്കലും നമ്മൾ ഈ വരച്ചു വച്ചിരിക്കുന്ന പോലെ ഉള്ള സാദനം ആയിരിക്കില്ല
@AmericanDiary01
@AmericanDiary01 2 ай бұрын
Exactly this is Hollywood drama
@kalki_123
@kalki_123 Ай бұрын
സിനിമയിൽ ഈ രൂപം ഒക്കെ കൊടുക്കുന്നത് ഒരുപാട് റിസർച്ച് ഒക്കെ നടത്തിയിട്ടു ആണ് പ്രത്യേകിച്ച് ഹോളിവുഡ് ൽ....അല്ലാതെ ആരുടെയെങ്കിലും ഭാവനയിൽ അല്ലാ...Scientist നെ ഒക്കെ ഉൾപ്പെടുത്തി ആണ് ഡിസൈൻ ചെയ്യുന്നത്. Jamesweb പുറത്ത് വിട്ട black hole ന് സിനിമയിൽ ഉള്ള അതെ blackhole ഉം ആയിട്ട് സാമ്യം ഉണ്ട്.
@aviatorcrew389
@aviatorcrew389 Ай бұрын
@@kalki_123 see എന്ത് റിസർച്ച് ചെയ്തിട്ട് ആണെങ്കിലും അറിയാത്തത് desgn cheyyan ആർക്കും പറ്റില്ല. Bz we dont kw it exists or not
@cheriannettikkadan404
@cheriannettikkadan404 2 ай бұрын
ലക്ഷ കണക്കിന് galaxies and solar systems and planets. അതിൽ ഒന്ന് മാത്രമാണ് ഭൂമി. സൊ, it is reasonable to think about the existence of aliens👍👍👍
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA 2 ай бұрын
Aliens thanne avanam enn undo vere creatures undengillo
@appusfishfarm2146
@appusfishfarm2146 2 ай бұрын
Think so
@sanusaranya3567
@sanusaranya3567 Ай бұрын
Yes 👍
@harilal369
@harilal369 2 ай бұрын
Not believing in existence of aliens is like taking a spoon full of water from an ocean and saying, there is no shark in the ocean because there is none in my spoon. 👽👽 We are not Alone🛸
@raister6877
@raister6877 2 ай бұрын
💯💯💯
@_KuRoSaKi_IcHiG0_666
@_KuRoSaKi_IcHiG0_666 2 ай бұрын
💯💯
@jenjaneXruby
@jenjaneXruby Ай бұрын
Best example bruh!!
@user-xd8ol7cb9g
@user-xd8ol7cb9g 2 ай бұрын
ഇത്രയും കഴിവുള്ള Aliens, മനുഷ്യരൂപം കൈവരിക്കാനാണോ പണി, അവർ നമ്മുടെ കൂടെ തന്നെ ഇവിടെ ഉണ്ട്
@jabirmhd1963
@jabirmhd1963 2 ай бұрын
ഞങ്ങളെ കൊണ്ട് പറയാൻ താൻ ആരെടാ
@Ronaldo--CR7
@Ronaldo--CR7 2 ай бұрын
​@@jabirmhd1963എടാ മോനെ
@Sujie_ksd
@Sujie_ksd 2 ай бұрын
നമ്മൾ 😂തെന്നെ...
@iveyxvr49
@iveyxvr49 2 ай бұрын
Elon musk he’s alien 😊
@farhanaf832
@farhanaf832 2 ай бұрын
Aliens kandupidikan seti at home run akitundo? Njn ippo ⭐ kandupidikan help cheyunnu ♥️
@gamingpop555
@gamingpop555 2 ай бұрын
Kerala 🌴🥥 pinrayi uncle etc etc
@AlanK-fo9tp
@AlanK-fo9tp 2 ай бұрын
Bidi sathishan sudakuuran chenii 😅😅
@jismonta8067
@jismonta8067 Ай бұрын
അന്യ ഗ്രഹ ജീവി ഉണ്ടങ്കിൽ എന്തുകൊണ്ട് ഇതുവരെ ഭൂമിയിൽ അവർ വന്നില്ല ഭൂമി ഇന്നലെ ഉണ്ടായതല്ലല്ലോ
@SajanSajan-jf5vo
@SajanSajan-jf5vo 2 ай бұрын
Aliens നു ഇടക് ഈ പാവം ഗന്ധർവ്വൻ എവിടുന്നു കേറിവന്നു...😇👽
@jijithmpd
@jijithmpd 2 ай бұрын
😅 ഇത്രയും പറഞ്ഞതു തന്നെ അതിനു വേണ്ടിയാണ്😅
@iam_arun.a.s9813
@iam_arun.a.s9813 2 ай бұрын
മനുഷ്യൻ വികസിപ്പിച്ച ടെക്നോളജിയിലുള്ള ടെലസ്കോപ്പ് രീതി അല്ല അവരുടെയെങ്കില്ലോ ? മികച്ചതാവാം അല്ലാതെയും ആവാം
@sujays1081
@sujays1081 2 ай бұрын
Ariyathavarkku viswasam... Arinjavanu satyam
@INDIaNfromKERaLa
@INDIaNfromKERaLa 2 ай бұрын
3000 പ്രകാശ്ർഷം അകലെ ഇന്നലെ അയച്ച റേഡിയോ സിഗ്നൽ എത്താൻ എത്ര സമയം എടുക്കും....! 2029!!!
@AR_Unheard_stories
@AR_Unheard_stories 2 ай бұрын
3000 varsham
@sathyanath-wj8hz
@sathyanath-wj8hz 2 ай бұрын
No​@@AR_Unheard_stories
@like-a-phoenix
@like-a-phoenix 2 ай бұрын
അതിന് 3000 വർഷം വേണം
@sooryanath14
@sooryanath14 2 ай бұрын
ഈ സിക്നൽ അവിടെ എത്തുന്നതുവരെ നമ്മൾ ജീവിച്ചിരിക്കില്ലെന് അവർക്കറിയാം.
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk Ай бұрын
Its not light so.. morethan 3000
@lionsap
@lionsap 2 ай бұрын
അന്യഗ്രഹ ജീവികൾ പണ്ടേ ഭൂമിയിലുണ്ട് 👽
@abhisheklalkrishna5046
@abhisheklalkrishna5046 2 ай бұрын
💀
@Fun_and_Factz
@Fun_and_Factz 2 ай бұрын
അമേരിക്കയിൽ അല്ലെ... 😄
@Njanthannee
@Njanthannee 2 ай бұрын
​@@Fun_and_Factz Americans nu aliensne patti data kittunnath avarde kayyil alien presence mansilakkan pattunna equipments ulleth kond aan..ath illathavark ath mansilakkan pattilallo..chelepo nammde naatilum kanum😌
@profootballer7873
@profootballer7873 2 ай бұрын
Ningalude peril thanne und👀
@planetearth140c
@planetearth140c 2 ай бұрын
Anunakis 😧 pleadians 😧
@USA-r6z
@USA-r6z 2 ай бұрын
Science 🔥❤❤
@aravindmk4073
@aravindmk4073 2 ай бұрын
👍
@farhanaf832
@farhanaf832 2 ай бұрын
Njn ⭐ kandupidikan help cheyarund ❤
@muhammadniyas9816
@muhammadniyas9816 2 ай бұрын
Nammade technology vech calculate cheyyan pattillallo avar nammale kanunnund enkil nammalekkalum ethra development avarude technologykku undennu chinthikkendiyirikkunnu avide nammade technology vech chinthikkan pattumo?
@sooryanath14
@sooryanath14 2 ай бұрын
അവരുടേത് എന്ന് ഉറപ്പിക്കാൻ അവർ ഉള്ളതിന് എന്താ തെളിവ്
@farhanaf832
@farhanaf832 2 ай бұрын
​@@sooryanath14 kore peru aliens kandupidikan seti at home computeril run aki 1000 years ulla calculations cheythu ennit kandupidikan pattila nammude technology pora😊
@kalki_123
@kalki_123 Ай бұрын
​@@sooryanath14 ഒരു 3000 വർഷം മുൻപ് ഇന്ന് Space ൽ ഉള്ള പല സംഭവങ്ങളും അന്നത്തെ മനുഷ്യരുടെ പോയിന്റ് ഓഫ് വ്യൂ ൽ ഇല്ലാത്ത സാധനം ആയിരുന്നു. അന്ന് Genius ആയിട്ടുള്ള വ്യക്തികൾ എന്തെങ്കിലും പോസ്സിബിലിറ്റി പറയുമ്പോൾ നിന്നെപ്പോലെ ഉള്ള ഒരുപാട് പേര് തെളിവ് ചോദിച്ചു കാണും. Eg : ഭൂമി ഉരുണ്ടത് ആണെന്നും, ഭൂമി കറങ്ങുന്നുണ്ട് എന്നും, ഭൂമി അല്ലാതെ വേറെയും ഗ്രഹങ്ങൾ ഉണ്ടെന്നും ഒക്കെ.
@kinie4534
@kinie4534 2 ай бұрын
ഒരുപക്ഷെ നമ്മൾ ഭൂമിയിൽ വന്നു കൂടിയ aliens ആയ്യി കൂടാം ലെ.... 🙄🥰
@anish.p.samuelp.samuel7823
@anish.p.samuelp.samuel7823 2 ай бұрын
ഏലിയൻസ് പല കാറ്റഗറി ഉണ്ട് ,
@dracula0412
@dracula0412 2 ай бұрын
😮Category made by humans?
@Zombiekill815
@Zombiekill815 2 ай бұрын
Avar signal alla thariga,ivada vanne ellarem puushi kalayum🔥🔥🔥
@Irinerose-rose
@Irinerose-rose Ай бұрын
Science is big ❤
@saju471
@saju471 2 ай бұрын
WOW!
@everything.universal5
@everything.universal5 2 ай бұрын
If their message doesn’t reach our earth ill come for you bro😉
@SabSab-od4nz
@SabSab-od4nz 2 ай бұрын
മനുഷ്യൻ മാരെ പോലെ പലേ ജീവികൾ ഉണ്ട് ഭൂമിയിൽ മനുഷ്യൻ മരിച്ചാൽ പുനർ ജന്മം ഉണ്ട് അനുഗ്രഹ മായ ഒരു വസ്തു വിനെ പണ്ട് ഞാൻ കണ്ടത് ആണ് കണ്ടത് പോലീസ് ഒക്കെ പറഞ്ഞത് ആണ് എല്ലവരും വന്നു നോക്കി അനുഗ്രഹ ജിവി പിന്നെ വന്നില്ല
@adithyaanand1418
@adithyaanand1418 2 ай бұрын
defenitly earthinu purath life undavum
@neymarjunior2844
@neymarjunior2844 2 ай бұрын
നമ്മൾ അവരെ കണ്ടെത്തിയാലും അദ് 3000വർഷങ്ങൾക് മുൻപ് ഉള്ള അവരുടെ കാഴ്ച്ച തന്നെ അല്ലെ കാണുകയുള്ളു
@asifbossnazar
@asifbossnazar Ай бұрын
Avar Ivide vannitundenkil avr earth nte current status allel kanuka appo avarkum ariyamayirikumallo avide ninn nokunath earth nte past anennum 3000 light years travel ullath kondh anu past kanunathenum 🤔 avar nammale kal intelligent anenn alle Ella scientist um parayunath appo avark ith ariyathirikan vaziyillallo ?
@promotionads
@promotionads 2 ай бұрын
Nammudae human suit ittu orupade alines earth ele epol thannae unde ... 😂
@Vk-oe9sr
@Vk-oe9sr 2 ай бұрын
മനുഷ്യനല്ലേ പ്രകാശം നമ്മുടെ കണ്ണിൽ തട്ടി തിരിച്ചു ആ വസ്തുവിലെത്തുമ്പോൾ കാണാൻ പറ്റു, അവർക്കതിന്റെ ആവശ്യം ഇല്ലെങ്കിലോ, അവർ വസ്തുവിനെ കാണുന്നത് നമ്മൾ വിചാരിക്കുന്ന നമ്മുടെ സയൻസ് ഇതുവരെ കണ്ടെത്തിയ ഒരു രീതിയിലുമല്ലെങ്കിലോ
@PraveenYesoda-bk1fn
@PraveenYesoda-bk1fn 2 ай бұрын
👍🏻
@user-dt7bg3gz1s
@user-dt7bg3gz1s 2 ай бұрын
Ithhh polikkummm💀💪
@roopakpg4016
@roopakpg4016 2 ай бұрын
3body problems
@prabinprakash3846
@prabinprakash3846 2 ай бұрын
3000 year ano light year alle
@muhammadmammu369
@muhammadmammu369 2 ай бұрын
Pichundadi.....erundadi...... thankanchettanta andi....
@ansha360vlogs
@ansha360vlogs 2 ай бұрын
😄😄ഉണ്ടെന്നു വിചാരിച്ചോ അവർ നമുക്കു ഒരു ശല്യമില്ലാതെ അവർ ജീവിക്കുന്നു എന്നാണ് നമ്മുടെ വിശ്വാസം അപ്പോൾ അവരെ നമ്മൾ ശല്യം ചെയ്യുന്നത് എന്തിനു. .ചിലവാക്കുന്ന ഈ കോടി കണക്കിന് രൂപ ഭൂമിയിൽ ജീവിക്കുന്ന ജീവികളുടെ ഉന്നമനത്തിനു ഉപയോഗിച്ച് കൂടെ. പിന്നെ അന്യഗ്രഹ ജീവികളുടെ രൂപം ഇവിടുത്തെ മനുഷ്യരെ പോലെ ആയിക്കൂടെ ഒരു പ്രതേക രൂപമാണ് അതിനു കൊടുക്കുന്നത് എല്ലാരും 😄
@kalki_123
@kalki_123 Ай бұрын
എടാ Mwone നീയൊക്കെ ഇപ്പം ഇതുപോലെ മൊണ്ണ കമന്റ്‌ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഇന്റർനെറ്റ്‌ ന്റെ Signal ഒക്കെ വരുന്നത് കോടികൾ ചിലവാക്കി മുകളിലേക്ക് വിട്ട Satellites ന്റെ സഹായം കൊണ്ട് ആണ്. ഇവിടെ ദൈവത്തിന് വഞ്ചിയിൽ കൊണ്ട് കോടികൾ തള്ളുന്നത് എടുക്കുന്നത് ദൈവം ആണോ 😝
@SCHOOL_COLLEGE_OF_KERALA
@SCHOOL_COLLEGE_OF_KERALA 2 ай бұрын
Avide nammande baliya lingam undavum ennit avide ambalam pannum
@code16n33
@code16n33 2 ай бұрын
Chilappol manushyn update aayikondirikuka aayrikam..to fight to them
@USA-r6z
@USA-r6z 2 ай бұрын
❤❤❤❤
@lathe4391
@lathe4391 2 ай бұрын
ഈ signal പോയിട്ട് തിരിച്ചു വരാൻ പ്രകാശവർഷങ്ങൾ എടുക്കില്ലേ? അപ്പൊ എങ്ങനെ 2029 ൽ signal കിട്ടും
@sooryanath14
@sooryanath14 2 ай бұрын
എലിയൻസ് ഉണ്ട് പക്ഷെ ഈ (👽)സാധനം അല്ല, ജീവനുള്ള ഒരു ജീവി മാത്രം . അല്ലെങ്കിലും മനുഷ്യൻ ഇല്ലാത്തസ്ഥാങ്ങളിൽ മാത്രമേ എലിയൻസ് വരുകയുള്ളു.കാരണം പറന്നുനടന്ന് ഭൂമിയിൽ വരുന്ന ഏലിയൻ ഒരു കെട്ടുകഥയാണ്. അഥവാ ഒരു UFO കാണുകയാണെങ്കിൽ അതുഭൂമിയിലെ മനുഷ്യൻ തന്നെ ഉണ്ടാക്കിയതാവും നമ്മളെ വിശ്വസിപ്പിക്കാൻ .2029 ആവുമ്പോൾ വരും 12344 ലൈറ്റ് ഇയർ അപ്പുറത്ത് ഏലിയൻസ് ഉണ്ട് എന്നും പറഞ്ഞു.അവർക്കറിയാം നമ്മൾ എന്തായാലും അത്രയും തുരത്തുള്ള സാധനത്തെ തപ്പാൻ പോവില്ലെന്നു, പക്ഷെ അവർ പറയുന്നത് അതുപോലെ നമ്മൾ വിശ്വസിക്കും.കണ്ടത്തിയവരുടെ രാജ്യതിനൊരു നേട്ടവും. ഡ്യൂപ്ലിക്കേറ്റ് ഏലിയനെ ഉണ്ടാക്കി ഒറിജിനൽ ആണെന്ന് പറഞ്ഞവർ വരെ ഉണ്ട് 🥴
@farhanaf832
@farhanaf832 2 ай бұрын
Bhaki ulla countriesum verify cheyanam ennale urapu akukayullu😅
@VIGNESHAk-bx7bb
@VIGNESHAk-bx7bb 2 ай бұрын
Angane moviesile scenugal reality aavunnu 😮
@shinsvarghesemedia8617
@shinsvarghesemedia8617 2 ай бұрын
Le churuly thalla: nee kuzhi kuthum alleyodaa😂😂
@hopefullyearth
@hopefullyearth 2 ай бұрын
That outdated alien body structure 😂😂😂😂
@akshayhari8891
@akshayhari8891 2 ай бұрын
Vilich varuthy kolak kodukathe erunna mathy🙂
@user-mw7zr9mk2c
@user-mw7zr9mk2c 2 ай бұрын
പറക്കും തളിക യൂം ഗന്ധർവ ലോകവും
@hero7413
@hero7413 2 ай бұрын
👌🏻
@profootballer7873
@profootballer7873 2 ай бұрын
Inter miami ill unde😅
@lijo.vjoseph5972
@lijo.vjoseph5972 2 ай бұрын
നിങ്ങളുടെ കണ്ടെത്തലും ഗവേഷണങ്ങളും ഞങ്ങളുടെ ശാസ്ത്രവുമായി ഒത്തുപോകില്ല ഞങ്ങളുടെ ശാസ്ത്രമാണ് യഥാർത്ഥ ശാസ്ത്രം ഞങ്ങടെ ശാസ്ത്രത്തിൽ ഞങ്ങളുടെ പുരാതന മുനി പറഞ്ഞു തിന്നുക കുടിക്കുക ഉണ്ണുക ഉറങ്ങുക ഇന്നിവിടെ കാണുന്നതു മാത്രമേ സത്യമുള്ള അതിനപ്പുറം സത്യങ്ങൾ ഒന്നുമില്ല മറ്റ് ഏതൊരു മൃഗത്തെയും പോലെ ചത്ത് ചീഞ്ഞു ഭൂമിയിൽ അടിഞ്ഞുതീരുന്നു ഞങ്ങളുടെ ശാസ്ത്രം കുറച്ചുകൂടി മെച്ചപ്പെട്ടപ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ ചിന്ത പരിപൂർണ്ണമായ ഉൾക്കൊള്ളാൻ ഇത്തിരി ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇപ്പോൾ ഞങ്ങൾ മാറ്റി പിടിക്കുകയാണ് ഞങ്ങളാണ് ഏറ്റവും ബുദ്ധിയിൽ മികച്ചുനിൽക്കുന്നതും ശാസ്ത്രമാണ് ഞങ്ങളുടെ മതവും അതുകൊണ്ട് ഞങ്ങളെക്കാൾ മികച്ചു നിൽക്കുന്ന ഒരു ജീവി വിഭാഗം ഭൂമിക്ക് വെളിയിൽ എവിടെയെങ്കിലും ഉണ്ട് എന്ന് പറഞ്ഞാൽ അത് ശാസ്ത്രവിരുദ്ധവും മണ്ടത്തരവും സ്വർഗ്ഗവും നരകവും ദൈവവും ഒക്കെ ഉണ്ട് എന്ന് സമ്മതിക്കേണ്ടിവരും അതിനാൽ ഞങ്ങൾ ഒരിക്കലും ഇതിനെ അനുകൂലിക്കുക ഇല്ല ഞങ്ങളുടെ ആദ്യ ഗുരുവായ ചാർവാകനെ ഞങ്ങളുടെ പുതിയ കുരങ്ങ മതത്തിലെ ആൾക്കാർ മറന്നു കഴിഞ്ഞു നിന്നോടുള്ള എന്റെ സ്നേഹം നിനക്ക് വേണ്ടി ഒരു പുതിയ ഭൂമി സൃഷ്ടിക്കാൻ പോലും പര്യാപ്തമാണെന്ന് വേദവാക്യം വരുവാൻ ഇരിക്കുന്ന അനുഗ്രഹജീവികളുടെ വരവിനെ നിഷേധിക്കേണ്ടത് ആയി വരും ഞങ്ങൾക്ക് ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ ആരെങ്കിലും മണ്ടത്തരം വിളിച്ചുപറയുന്നത് ശാസ്ത്രമല്ല
@harikrishnans9528
@harikrishnans9528 2 ай бұрын
Enthuvade...ninakku vayye? Aliensinte karyam parayumbol nee enthina purathana muniyede karyam parayunne? Athu vere oru chintha dhaara...ithu modern science...
@Muhammedsalihcv
@Muhammedsalihcv 2 ай бұрын
സത്യം ❤
@lijo.vjoseph5972
@lijo.vjoseph5972 2 ай бұрын
@@harikrishnans9528 സഹോദര പുരാതനകാലത്ത് മഹാ മുനിമാർ ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിച്ചിരുന്ന വരും അതല്ല ഈശ്വരൻ ഇല്ല എന്ന് വിശ്വസിച്ചിരുന്ന വരും ഇതിന്റെ രണ്ടിന്റെയും ഇടയ്ക്ക് ഉത്തരം പറയാത്ത ചിരിക്കുക മാത്രം ചെയ്ത മുനിമാരും ഉണ്ടായിരുന്നു അതിൽ ചാർവാകൻ ഈശ്വരൻ ഇല്ല എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലായിരുന്നു ഈശ്വരൻ ഉണ്ട് എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിൽ പെടുന്ന മനുഷ്യരെ സംബന്ധിച്ച് ശാസ്ത്രം ദൈവത്തിന്റെ ജ്ഞാനത്തിന്റെ മറ നീക്കി വെളിച്ചത്തു കൊണ്ടുവരികയും അതുവഴി മനുഷ്യ സമൂഹത്തിന് പ്രത്യാശ നിർഭരവും സന്തോഷകരവുമായ ഒരു ജീവിതം പ്രദാനം ചെയ്യാനും കേവലം മൃഗത്തെപ്പോലെ ജീവിച്ചു മരിച്ചു മണ്ണിനടിയിലേക്ക് പോകേണ്ടവനല്ല എന്നുള്ള ഉൽക്കാഴ്ച നൽകാനും പ്രപഞ്ചത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് സന്തോഷകരമാണ് നിരീശ്വരവാദത്തിന്റെ ആദ്യ വക്താവായ ചാർവാകമൂനി അവരുടെ ആദ്യ പ്രവാചകൻ ആണ് അതുകൊണ്ടാണ് ഞാൻ ചാർവാകനെ കുറിച്ച് പറഞ്ഞത് ചാർവാകനെ കുറിച്ച് താങ്കൾ അറിഞ്ഞില്ലെങ്കിൽ അതൊരു തെറ്റൊന്നുമല്ല കേട്ടോ അറിയാൻ ശ്രമിക്കുക
@lijo.vjoseph5972
@lijo.vjoseph5972 2 ай бұрын
@@harikrishnans9528 നീ മോഡേൺ സയൻസ് എന്ന് തൊട്ടാൽ തുടങ്ങുന്നതെന്ന് ഒന്ന് പറഞ്ഞുതാ അവിടം തൊട്ട് ഞാൻ പറഞ്ഞു തരാൻ ബാക്കി
@mohammedvp9053
@mohammedvp9053 2 ай бұрын
@FIFA_X3
@FIFA_X3 Ай бұрын
Avaru ellarudeyum jeeevan edukkan varum athanu avarude signal
@AllRounder-of1xg
@AllRounder-of1xg 2 ай бұрын
Anyagraha jeevikal oke vannirunna jeevitham onn color ayene
@user-dt7bg3gz1s
@user-dt7bg3gz1s 2 ай бұрын
😆😆💀💀
@kalki_123
@kalki_123 Ай бұрын
അവരൊക്കെ ഇവിടെ വന്നിട്ട് തിരിച്ചു പോയി കാണും. അവരിൽ നിന്ന് ഒക്കെ ആയിരിക്കും മനുഷ്യന് ഭൂമിക്ക് പുറത്ത് ഉള്ള കാര്യങ്ങളെ കുറിച്ച് അറിവ് കിട്ടിയത്.
@citizenkane9222
@citizenkane9222 2 ай бұрын
പിണറായി ബെർമുഡയും ഇട്ട് ബാലി കടപ്പുറത്ത് കാറ്റ് കൊള്ളുന്നത് ലവന്മാർ കണ്ടോ എന്തോ 😁🤪😁
@neerajraj9362
@neerajraj9362 2 ай бұрын
3 body problem.
@rahulsuresh9412
@rahulsuresh9412 2 ай бұрын
Nammal ottakkala
@BLACKPANTHER-xt3fh
@BLACKPANTHER-xt3fh 2 ай бұрын
kittekum ethoke ellarkum ariyavuna kariyam anu ethu ni valachu niiti vellabada
@darkmode6256
@darkmode6256 2 ай бұрын
2029 ഇൽ അപ്പോഫിസ് എത്തും ബ്രോ
@adichkayrivaa
@adichkayrivaa 2 ай бұрын
News 18 maathram kitya Hitachi news
@k.d.nvlogs8688
@k.d.nvlogs8688 Ай бұрын
ഏതോ ഇംഗ്ലീഷ് സിനിമയിൽ ഞാൻ കണ്ടട്ടുണ്ട് ഇത് പോലെ same 😂.. Cinema copy adikkuano avar copyright കൊടുക്കും ട്ടോ 😂😂😂
@JeesJosephSeven707
@JeesJosephSeven707 2 ай бұрын
👽
@karollaisa-zb1vu
@karollaisa-zb1vu 2 ай бұрын
എന്നിട്ട് എല്ലാം കൂടി ഇങ്ങോട്ടു വരുമോ 😳
@fahadguru
@fahadguru 2 ай бұрын
2039 ആണോ 29 ആണോ?😅
@sheebavijayansheebavijayan1777
@sheebavijayansheebavijayan1777 2 ай бұрын
ചിത്രങ്ങൾ കണ്ടിട്ട് ഏലിയൻസ് കുണ്ടിയില്ലാത്തവരായി തോന്നുന്നു...
@hulrmraman
@hulrmraman 2 ай бұрын
Orapikavo
@Raul123red.
@Raul123red. 2 ай бұрын
🥴
@sechisechi
@sechisechi 2 ай бұрын
Avarku oru prarthanaye ullu ividunnu orennam polum angotu etharuthe ennu!
@renjithz5584
@renjithz5584 Ай бұрын
just think of they sent us any photo of earth that will b full of dinausers😮
@jayarajpk2990
@jayarajpk2990 Ай бұрын
Wah
@nidhinads6728
@nidhinads6728 29 күн бұрын
Boomyl mthrmn jeevn ullunn ngna prynva vere planetl undykode nmmle pole thnne
@jabirmhd1963
@jabirmhd1963 2 ай бұрын
അന്യ ഗ്രഹ തിലു നിന്ന് ഇത് കാണുന്ന ഞാൻ😮😅😅😅 ഒരു ചുകും നിങ്ങളെ കൊണ്ട് നടക്കില്ല ഭൂമി കളെ
@pradeepbalakrishnan9792
@pradeepbalakrishnan9792 29 күн бұрын
❤️👍
@Richugohan
@Richugohan 2 ай бұрын
We are aliens already formed before so many years
@Mytraveldiaries283
@Mytraveldiaries283 2 ай бұрын
Ingottu vanna puthiya dheyvam akkum
@Paradisa2024
@Paradisa2024 10 күн бұрын
അന്യഗ്രഹ ജീവികളായ അവർ നമ്മുടെ ഭൂമി കണ്ടു പിടിച്ചു. അവർ നമ്മളെക്കാൾ intelligence ആണെന്ന് തോന്നുന്നു. നമ്മളെക്കാൾ develop അവർക്ക് ഉണ്ടയെക്കാം🤔
@SriVasanthi
@SriVasanthi Ай бұрын
ഇതൊക്കെ വിശ്വസിക്കാവുന്ന കാര്യങ്ങൾ.എലിയൻസ് ഉണ്ട് .
@ANWARPS-cu6pz
@ANWARPS-cu6pz 27 күн бұрын
This is absolutely wrong
@manadiar100
@manadiar100 2 ай бұрын
Already we had received the signals and we are still try to decode it.
@geethu1
@geethu1 2 ай бұрын
Is it true?
@manadiar100
@manadiar100 2 ай бұрын
@@geethu1 Yes. Many evident proofs are already available. Most of the US president election, the major subject is revelation of Area 51. Since 1986 ( need to be checked) we were getting a continuous frequency almost every day till 2019. Many things built (eg: Ajanta elhora caves, pyramids etc) couldn't be able to build with human tech Now if this is true we need to believe that we are still in preliminary developmental stage. Also one school of thoughts says top brass wants to conceal if from public due to harmony and well-being.
@farhanaf832
@farhanaf832 2 ай бұрын
Many ordinary people process data from personal computer to find aliens on seti at home
@farhanaf832
@farhanaf832 2 ай бұрын
​@@geethu1yes , kittitund Ai vech 8 signal kitti ♥️
@planetearth140c
@planetearth140c 2 ай бұрын
​@@farhanaf832enganne?????
@FiveSecondsView
@FiveSecondsView 2 ай бұрын
kzbin.info/www/bejne/o5eopoeppMpmpZo
@Rohitappuzz
@Rohitappuzz 2 ай бұрын
Ivide indel avidem indavum but ividthe kundamar indavula 🤣🤣
@rashii313
@rashii313 2 ай бұрын
ഉവ്വ
@Karyam--
@Karyam-- Ай бұрын
*അതെങ്ങനെ അവർ 3000 കൊല്ലം മുമ്പുള്ള നമ്മളെ കാണുന്നത്? അന്നത്തെ നമ്മൾ എല്ലാം മരിച്ചു പോയില്ലേ? ഗ്രീക്കുകാരാണെങ്കിലും ഈജിപ്റ്റ്കാരാണെങ്കിലും ഇന്ത്യക്കാർ ആണെങ്കിലും*? 🤔
@user-ee4gn3mp6y
@user-ee4gn3mp6y Ай бұрын
അപ്പോൾ മനുഷ്യനായി രൂപം മാറിയ അന്നിയ ഗ്രഹ ജീവി 3000 വർഷം കഴിഞ്ഞ ഭൂമിയെയാണോ അവർ കാണുന്നത് അപ്പോൾ നമ്മെളെ ഒക്കെ അവർ കാണുന്നുണ്ടോ 😂😂😂അതോ നമ്മുടെ തലമുറകളുമായി അവർ സൗഹൃദം സ്ഥാപിച്ചു കാണുമോ എന്തോ 🤣🤣🤣🤣🤣
@The_JAGUARFAN_1269
@The_JAGUARFAN_1269 2 ай бұрын
വഴിയെ പോയ വയ്യാവേലിയെ Flipkart വഴി ഓർഡർ ചെയ്ത് വരുത്തണോ മക്കളെ... ഇനി അതുങ്ങളുടേം കൂടെ കുറവേ ഇവിടെ ഉള്ളൂ.. കോപ്പ്
@justrelax9964
@justrelax9964 Ай бұрын
നിരീക്ഷണം മാത്രേ ഒള്ളു??! ഒന്നിങ്ങോട്ട് താഴേക്ക് വന്നൂടെ അളിയന്മാരെ 👽👽
@jaybro3713
@jaybro3713 Ай бұрын
Athinu aliens avida?
@SavioJoseph-y7v
@SavioJoseph-y7v 22 күн бұрын
kzbin.info/www/bejne/h3vdaa1mqq2thdEsi=pAhQep6trr2QSJNf With solid proof for Aliens and UFO
@SavioJoseph-y7v
@SavioJoseph-y7v 22 күн бұрын
kzbin.info/www/bejne/h3vdaa1mqq2thdEsi=pAhQep6trr2QSJNf With solid proof for Aliens and UFO
@SavioJoseph-y7v
@SavioJoseph-y7v 22 күн бұрын
kzbin.info/www/bejne/h3vdaa1mqq2thdEsi=pAhQep6trr2QSJNf With solid proof for Aliens and UFO 😊
@descarteshardack
@descarteshardack 2 ай бұрын
They are in 4th Dimension.Means അവർ ഭൂമിയിൽ എത്തിയിട്ടുണ്ട്, നമുക്കിടയിൽ ഉണ്ട്. We are not capable to see them. Most advanced beings between us. Type 4 Civilization ☕
@sooryanath14
@sooryanath14 2 ай бұрын
ഉണ്ട
@descarteshardack
@descarteshardack 2 ай бұрын
@@sooryanath14 കിണ്ടി
@MangaPond
@MangaPond 2 ай бұрын
😂 അന്തൻ spotted 😅
@planetearth140c
@planetearth140c 2 ай бұрын
Better than that pleadians, annunakis, nordics and sirians story's 😂🎉
@descarteshardack
@descarteshardack 2 ай бұрын
Contextual - kzbin.info/www/bejne/o33Eimegha9sqqMsi=5nkchH-sMzCKpAdB
@fahadguru
@fahadguru 2 ай бұрын
5:22 എന്തിനാ ആയിരത്തി അഞ്ഞൂറ് പേജ്. ആ കുഞ്ഞിന്റെ ഒരൊറ്റ DNA ടെസ്റ്റ് നടത്തിയാൽ പോരെ 😅
@user-xh4dw7cx7g
@user-xh4dw7cx7g 2 ай бұрын
അന്യഗ്രഹജീവികൾ 2024 ഡിസഠബറിൽ അവരുടെ പേടകഠ ഭൂമിയിലിറക്കുഠ, ഒപ്പഠ 5ഓളഠ പേടകങ്ങൾ വേറേയുമുണ്ടാകുഠവീഡിയോചിത്രങ്ങൾ എടുക്കാൻ സാധിക്കുഠ, അമേരിക്കയിലെ ഏരിയ 51 എന്നസ്ഥലത്ത് ആയിരിക്കുഠ സഠഭവഠ നടക്കുക. പിന്നുട് പലരാജ്യങ്ങളിലുഠ കാണുന്നതായിരിക്കുഠ.ഏറെ സമയഠ നോക്കികാണാൻ സാധിക്കുഡ
@AmericanDiary01
@AmericanDiary01 2 ай бұрын
But man why do you use Hollywood images to represent aliens! They are more beautiful and handsome than humans! Yakshas, gandharvas, Kinnaras and so on! They always visit earth but they will be visible to human eyes in the coming years
@Kadayadi_op7
@Kadayadi_op7 Ай бұрын
Nale parayum 8 milky way and nebula in the universe i will not believe in tv news
@user-yv1ji1xy6o
@user-yv1ji1xy6o Ай бұрын
👁️
@user-wt1eu4ho6v
@user-wt1eu4ho6v 2 ай бұрын
Ufo എന്നുപറഞ ഒരു സാധനം യഥാർത്ഥത്തിൽ ഉണ്ട് പക്ഷെ അത് ഒരു പരനഷേപ്പിൽ ഒള്ള ഒരു അത്ഭുതപെടുത്തുന്ന വെക്കത്തിൽ സ്‌ക്കന്റ്കൾ കൊണ്ട് സഞ്ചരിക്കുന്ന ഒരു പറക്കുന്ന വസ്തു അന്നു. പക്ഷെ അത് യഥാർത്ഥത്തിൽ aliansinte ആണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രലോകത്തിനു തിരിച്ചറിയാൻ പറ്റാത്ത അത്ഭുതപെടുത്തുന്ന ഒരു പറക്കുന്ന വസ്തു മാത്രമാണ് ufo.
@farhanaf832
@farhanaf832 2 ай бұрын
Ufo kore okke optical illusions , balloon 🎈 anu Pinne ullath americayude military planes ath adipoli anu❤
@planetearth140c
@planetearth140c 2 ай бұрын
​@@farhanaf832but pandu nadanna Roswell incidentill athu baloon anennokke vishossikkann kurach ppaadund Becouse aa case deep ayimanasillakkiyaa koore loop holes und
@user-wt1eu4ho6v
@user-wt1eu4ho6v Ай бұрын
@@planetearth140c ufo ശെരിക്കും aliansinte ആണെന്ന് ശാസ്ത്രീയമായി സ്ഥിതീകരിച്ചിട്ടില്ല. എന്നാൽപോലും ഭൂരിഭാഗം ശാസ്ത്രജ്ഞരും ജനങ്ങളും വിശ്വസിക്കുന്നത് അത് ഏതോ ഒരു അനുഗ്രഹ ജീവിയുടെ സന്നിത്യം ആണെന്നാണ്
@user-wt1eu4ho6v
@user-wt1eu4ho6v Ай бұрын
@@planetearth140cകാരണം ഒരു സാധാരണ ഒരു പാറകഷണത്തിന് ഒരു പ്രകാശേതേപോലെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല. പിന്നെ അത് ഒരു പ്രതേക angelil ആണ് സഞ്ചാരിക്കുന്നത് പിന്നെ അത് ഒരു radiotion ഭൂമിയിലേക്ക് പുറപ്പെടുവിക്കുന്നുണ്ട്. കണ്ണടക്കിന്നതിലും വേഗത്തിൽ നിമിഷനേരങ്ങൾ കൊണ്ടാണ് ആ പരന്ന പാറകഷ്ണം മഞ്ഞുപോകുന്നത് . അതിന്റെ ഒറിജിനൽ ഫോട്ടോ search ചെയ്താൽ കിട്ടും bro
@user-wt1eu4ho6v
@user-wt1eu4ho6v Ай бұрын
@@planetearth140c അന്യഗ്രഹ ജീവിയെ കണ്ടു അവർ തന്നെ തട്ടികൊണ്ടുപോയി വിമാനത്തിൽ പോകുമ്പോൾ ofo കണ്ടു എന്നൊക്കെ പറയുന്നത് വെറുതേപറഞ്ഞു ഉണ്ടാക്കുന്ന പൊട്ടത്തരങ്ങൾ ആണ് 👍ഇതുവരെ ഒരു തെളിവും ശാസ്ത്രിയമായി aliansinte ഉള്ളതിന് കിട്ടിയിട്ടില്ല ✔️👍
@JK-zr9zg
@JK-zr9zg Ай бұрын
മണ്ടത്തരം എന്ന് പറയാൻ വരട്ടെ... ഞാൻ കണ്ടിട്ടുണ്ട്... ഒരു തീ ഗോളം ആകാശത്ത്.... നേരിട്ട് തന്നെ... ഞാൻ മാത്രം ആണേൽ നിങ്ങൾക്ക് തള്ള് എന്ന് പറയാം... സാക്ഷികൾ ഉണ്ട്.... എന്റെ വീട്ടുക്കാർ... അന്യഗ്രഹ ജീവിയോ ഉൽക്കയോ വരത്തുപോക്കോ... അതിൽ ഏതാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം...
@weaponskillar5537
@weaponskillar5537 2 ай бұрын
ഒന്നും കിട്ടിയില്ലെങ്കിലും എന്തെങ്കിലും..... ഒക്കെ വിളിച്ചു പറയാൻ മലയാളം ചാനലിന്റെ അത്ര നല്ല ചാനൽ വേറെ illaa😂😂
@adarshvg989
@adarshvg989 2 ай бұрын
Uva 😂😂😂
@ArjunKukku-ok1bj
@ArjunKukku-ok1bj 2 ай бұрын
Pinarayi ore anniyan anu 2 thamdhayula alien😂😂😂
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
ഒരു ഏലിയൻ്റെ അളിയനാക്കാൻ കഴിഞെങ്കിൽ😂
@lijopuliyckal6083
@lijopuliyckal6083 7 күн бұрын
😂😂 3000 വർഷം അല്ലടോ.... 3000 പ്രകാശ വർഷം..... #4.05..😁😁😁
@ManojKumar-fp6hd
@ManojKumar-fp6hd 2 ай бұрын
ഈശ്വര, അന്യ ഗ്രഹത്തിൽ നിന്ന് വന്നു ഗർഭം ഉണ്ടാക്കിയോ, 😂
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
🦉panipali 👽
@sarathkc5820
@sarathkc5820 17 күн бұрын
Varattea aliens melcow
@sanoj8884
@sanoj8884 2 ай бұрын
എന്നാണാവോ ഈ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള സത്യസന്ധമായ വാർത്ത കേൾക്കാൻ സാധിക്കുക... ഓരോരോ ഉടായിപ്പും പറഞ്ഞു കുറെ വാർത്തകൾ ഇറങ്ങും 😂😂
@farhanaf832
@farhanaf832 2 ай бұрын
Kore peru aliens kandupidikan help cheythitund Njn new starine kandupidikan help cheyunnu Einstein at home ❤
@unnia5490
@unnia5490 2 ай бұрын
എന്റെ പെങ്ങളെ കെട്ടിയത് കുടിയനായൊരു ഏലിയനാണ്
@mukesh7918
@mukesh7918 2 ай бұрын
ആ ഏലിയന്റെ എല്ലൂര്
@unnia5490
@unnia5490 2 ай бұрын
@@mukesh7918 😩😩
@Gautham-be5ws
@Gautham-be5ws 2 ай бұрын
അത് ഏലിയൻ അല്ല അളിയൻ ആണ് 😂😂
@sadhamms2238
@sadhamms2238 2 ай бұрын
ഇതൊക്കെ കെട്ടു കഥകളാണ്
@sreeram47
@sreeram47 2 ай бұрын
Pinrayi uncle 😂
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН