Sir ആദ്യം ആയി RRB പഠിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ... PSC പഠിക്കുന്നുന്നുണ്ടായിരുന്നു എന്നല്ലാതെ എനിക്ക് RRB എക്സാമിനെ കുറിച്ച് ഒന്നും അറിയില്ല...എവിടന്നു പഠിക്കണം എന്നോ എന്ത് പഠിക്കണം എന്നോ അറിയില്ല... Free ക്ലാസ്സ് ഉണ്ടാകും എന്ന് പറഞ്ഞതിൽ ഏറെ സന്തോഷം... സാമ്പത്തികമായി പുറകെ നിൽക്കുന്ന എന്നെപോലെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു ഉപകാരം ആകും...
@jothishp463 ай бұрын
Quant (maths ) ,reasoning , gk an ullath syllabus nokiyit oro topic cover cheyyu njanum youtubil ninnan gk nokunnath
@snehathomas-tu4fi3 ай бұрын
നേരത്തെ മുതൽ RRB നോക്കുന്ന ആളാണോ? @@jothishp46
@anjimasajeevan12353 ай бұрын
Me tooo
@v2creations2563 ай бұрын
Same
@snehathomas-tu4fi3 ай бұрын
@@v2creations256 നമ്മൾക്ക് RRB ക്കു പഠിക്കാൻ എളുപ്പം ആയിരിക്കുമോ..