RRB Group D കോഴ്സുകൾക്ക് വിളിക്കൂ 9048679679 Telegram Channel Link-t.me/eduonrrb
Пікірлер: 41
@nikhilsajeevan11668 күн бұрын
ചുമ്മാ ഇത് ഒരു ഈസി എക്സാം എന്ന് പറയരുത്,32000 ഒഴിവ് മാത്രം കട്ട് ഓഫ് 75+ ആയിരിക്കും ആ ലെവൽ എത്താൻ പാടാണ്.
@arun12938 күн бұрын
വായ്കൊണ്ട് പറയാൻ എളുപ്പമല്ലേ ഭായ്.. ഇങ്ങനെ പറഞ്ഞാലേ ആളുകൾ ചാടി വീഴു
@arunp53397 күн бұрын
Motivisham ane 😂
@kannankollam171117 сағат бұрын
അവർ പറഞ്ഞത് കറക്റ്റ് തന്നെയാണ് സിമ്പിൾ അല്ലെങ്കിലും കുഴപ്പമില്ലാത്ത പരീക്ഷയാണ് കണക്കും റീസണിങ് ഒരുവിധം അറിയാവുന്നവർക്ക് സുഖമായിട്ട് അടിച്ചെടുക്കാൻ പറ്റുന്ന ഒരു പരീക്ഷയാണ് പിന്നെ റീസണിങ് ആണ് ഇത്തിരി പാട് ബാക്കിയെല്ലാം പിഎസ്‌സി പരീക്ഷയുടെ കണക്ക് തന്നെയാണ് റീസണിങ് ഇത്തിരി കുഴപ്പം ഉണ്ടാകും അത്രയേ ഉള്ളൂ 75 പ്ലസ് ആവുന്നത് എന്താണ് എന്ന് ആലോചിച്ച് നോക്ക് പരീക്ഷ അത്രയ്ക്ക് എളുപ്പമായിട്ടാണ് അല്ലാതെ ഒരു കുന്തവും ഇല്ല
@kannankollam171117 сағат бұрын
@@arun1293വാ കൊണ്ട് പറയുന്നില്ല അത്രയ്ക്ക് സിമ്പിൾ ആയിട്ട് തന്നെയാണ് ഇതിൽ കുഴപ്പം പിടിച്ച റീസണിങ് മാത്രമാണ് അതാണ് ഏറ്റവും കൂടുതൽ നെഗറ്റീവ് മാർക്ക് വരുന്നത് അല്ലാതെ ഇതിൽ ഒരു കുന്തവുമില്ല
@kannankollam171117 сағат бұрын
പിന്നെ അവരുടെ കോഴ്സ് എന്തായാലും ബാക്കി ആളുകൾ കൊടുക്കുന്നതിനേക്കാൾ പൈസ കുറവാണ് അവരുടെ കോഴ്സ് ബാക്കി ആളുകൾ അയ്യായിരവും ആറായിരം 7000 ഒക്കെ മേടിക്കുന്ന സ്ഥലത്താണ് അവർ കുറഞ്ഞ തുകയിൽ നല്ലൊരു ക്ലാസ്സ് കൊടുക്കുന്നത് അല്ലാതെ ആധാരം ഒന്നും പണയം വെക്കേണ്ട കാര്യമില്ല
@jithin1965Күн бұрын
Record class undo nd pdf undavo
@jithin1965Күн бұрын
Course deatil plz
@vighnesh38323 күн бұрын
Group d il keriya job il promotion ellm indavumo
@vijithasuresh69558 күн бұрын
Expect more classes.
@vipinvr1328 күн бұрын
Free class edumo sir ..njangalk valara upakaram akum ayirunnu
@kannankollam171117 сағат бұрын
ഹിന്ദി ക്ലാസുകൾ ഇഷ്ടം പോലെ ഉണ്ട് ഹിന്ദി അറിയാമെങ്കിൽ അതു പോയി കാണുക നല്ല സൂപ്പർ ക്ലാസ്സാണ്
@harisreevijay7 күн бұрын
Full cover or only maths
@VishnuOTКүн бұрын
Sir fee etrahh??
@EduOnLearningSolutionsКүн бұрын
1900. Call 9048679679
@entelokam38672 күн бұрын
Sir ningal nalkunna classukal enganeyanu? App vazhiyano?. Ningalude coursente specialities endhokkeyanu? Study plan tharunnundo. Daily revision undakumo. Pyq practice undo. Model xms undo? Fee etrayakum ? Ningal provide cheyyunna group d batchine kurichu details aayi onnu parayamo?. Group d batchil join cheyyanm ennu aagrahamund. KZbin il orupad batches kandu. Eedh edukkanam ennu confusion.
@pramadprasannan418 күн бұрын
Exam malayalathil kanumo
@eduonlearningsolutions77938 күн бұрын
Yes
@anjuv7136 күн бұрын
Yes
@harisreevijay7 күн бұрын
Course fee instalment undo😢
@reshmasubash2238 күн бұрын
Exam centers Bangalore okke varille
@kannankollam171117 сағат бұрын
എൻറെ പൊന്നു ചേച്ചീ അപ്പോൾ ജോലി ചെയ്യുന്നത് എവിടെയാണ് ജോലി കേരളത്തിൽ കിട്ടില്ല മൂന്നുവർഷം കേരളത്തിലല്ല ജോലി ചെയ്യേണ്ടത് ചെന്നൈയിലും ഒക്കെയാണ്
@abhirammp94342 күн бұрын
Exam Eppola undakka
@kannankollam171117 сағат бұрын
ഈ വർഷം അവസാനം ഉണ്ടാകും
@PriyaRajesh-do2zc8 күн бұрын
Scrt science mathramano
@dinesangopalan6818 күн бұрын
Engana join cheyyuka
@EduOnLearningSolutions8 күн бұрын
Call 9048679679
@aswinradhakrishnan33048 күн бұрын
Group D physical Ayal pass ayi ennalle paranje pinne entha ivde
@EduOnLearningSolutions8 күн бұрын
Preparing for JE
@aswinradhakrishnan33048 күн бұрын
@EduOnLearningSolutions appo ah job enthayi
@abhinabhi13358 күн бұрын
Previous question paper evidenn kittumm
@EduOnLearningSolutions8 күн бұрын
Will upload soon
@nishasivakumar19517 күн бұрын
സർ ഇപ്പൊ തുടങ്ങിയാൽ crack ചെയ്യാൻ പറ്റുമോ agebar ആവാറായി അതോണ്ട് ചോദിക്കുന്നത്
@anjuv7136 күн бұрын
Concentrate cheyth padik. Pattum
@kannankollam171117 сағат бұрын
ഒരു കുന്തവുമില്ല നല്ലവണ്ണം പഠിച്ചാൽ സുഖായിട്ട് കിട്ടും പിന്നെ ഫിസിക്കൽ പാടായിരിക്കും