100 ദിനങ്ങളില്‍ ജനപ്രിയ തമിഴകം; സ്റ്റാലിന്റേത് കുതിപ്പോ പി.ആര്‍‌ തന്ത്രങ്ങളോ?|Stalin

  Рет қаралды 363,872

Manorama News

Manorama News

2 жыл бұрын

Stalin
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 817
@netizen6442
@netizen6442 2 жыл бұрын
മാറ്റം വരണം, മാറ്റം കൊണ്ടുവരണം.... അതാണ് ചങ്കൂറ്റം... ആർജ്ജവം 💪💯
@nisarpantheerayil2470
@nisarpantheerayil2470 2 жыл бұрын
നിലവിൽ രാജ്ജ്യത്തെ ഏറ്റവും മികച്ച ഭരണം TN & STALIN❣️
@HS-bj7cs
@HS-bj7cs 2 жыл бұрын
സ്വന്തം പ്രവർത്തകർ ആണ് തെറ്റ് ചെയ്യുന്നത് എങ്കിൽ തള്ളി പറയാൻ തയ്യാറാവണം, നടപടി എടുക്കണം. അങ്ങനെ ചെയ്യുന്നവർ ആണ് യഥാർത്ഥ നേതാവ്.. അല്ലാതെ ഇവിടെ ചിലർ ചെയ്യുന്ന പോലെ അവരെ രക്ഷിക്കാൻ കോടികൾ മുടക്കി വക്കീലിനെ വെക്കുകയല്ല ചെയ്യേണ്ടത്.. സ്റ്റാറ്റലിൻ പൊളിയാണ്.
@asnifhussain4711
@asnifhussain4711 2 жыл бұрын
💯💯
@jithinsukumaran4191
@jithinsukumaran4191 2 жыл бұрын
ലെ പിണു അണ്ണൻ ഇതെന്നെ ഉദ്ദേശിച്ചാണ്...
@jamesputhanpura1457
@jamesputhanpura1457 2 жыл бұрын
@@jithinsukumaran4191 7 v v v v h m n n N B h m van mh b h . .. v m h hcan my m
@abdularif7584
@abdularif7584 2 жыл бұрын
À
@agnidhwanik8206
@agnidhwanik8206 2 жыл бұрын
@@jithinsukumaran4191 😂😂😂
@Ismayilvga
@Ismayilvga 2 жыл бұрын
ഞാൻ ഈറോഡിൽ ആണ് work ചെയ്യുന്നത്.. ഇവിടെ വാക്‌സിൻ എടുക്കാൻ വെറും 10 mint മതി.. നാട്ടിലെ പോലെ online ബുക്കിങ്ങും,കാത്തിരിപ്പും ഇല്ല
@amburs3532
@amburs3532 2 жыл бұрын
ഞാനും തമിഴ്നാട്ടിൽ പോയി ആണ് വാക്സിൻ എടുത്തത് അവിടെ ഓൺലൈൻ ബുക്കിംഗ് ഒന്നുമില്ല ഹോസ്പിറ്റലിൽ ചെന്നപ്പോൾ തന്നെ അവിടെയുള്ള ആൾക്കാർ അതിന് വേണ്ട സഹായം എല്ലാം അവര് ചെയ്തു തന്നെ അങ്ങനെ ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും തമിഴ്നാട്ടിൽനിന്ന് തന്നെ എടുത്തു എനിക്ക് തോന്നുന്നത് കേരളത്തെ അപേഷിച് തമിഴ്നാട്ടിൽ കാര്യങ്ങൾ നല്ല ഫാസ്റ്റ് തന്നെയാണ് അതുപോലെ അവിടുത്തെ ജനങ്ങൾക്ക് ഒപ്പം തന്നെയാണ് സർക്കാരും നിൽക്കുന്നത്
@smvmvs3092
@smvmvs3092 2 жыл бұрын
ഇവിടെ വാക്സിൻ എടുക്കാൻ പാർട്ടി രസീത് മതി
@pandiarajan252
@pandiarajan252 2 жыл бұрын
Super ingu ellam vegamthan tamil makkalukkaga.
@suchandchandran7649
@suchandchandran7649 2 жыл бұрын
മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന നാൻ......... ❤️❤️❤️❤️
@stephennedumpilli8059
@stephennedumpilli8059 2 жыл бұрын
Achayan ananne ullu perokke ok
@bijubalakrishnan1773
@bijubalakrishnan1773 2 жыл бұрын
🔥
@harikrishnanps5031
@harikrishnanps5031 2 жыл бұрын
@@stephennedumpilli8059 achayan onnum alla hindu anu pinne moopparu atheist anu
@sazz6363
@sazz6363 2 жыл бұрын
👌👌👌👌👌
@stephennedumpilli8059
@stephennedumpilli8059 2 жыл бұрын
@@harikrishnanps5031 Hindu ayirunu ippole christian andhrayile jagane pole sielent paripadi Anu thiruppathi temple bharanasamithiyil polum christians und ariyamo
@noufalshaikhsn6653
@noufalshaikhsn6653 2 жыл бұрын
1 "one ഇലെ മമ്മൂട്ടി .. ആണ് സ്റ്റാലിൻ ഭായ്.. ♥️♥️♥️♥️♥️
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
👍
@muhammedirshadvc9695
@muhammedirshadvc9695 2 жыл бұрын
Real Chief Minister സ്റ്റാലിൻ
@soppuzxn
@soppuzxn 2 жыл бұрын
അഭിമാനമാണ്....5വർഷമായി ആ നാട്ടിൽ ജോലി ചെയ്യുന്നതിൽ 🔥🔥
@gopiv5234
@gopiv5234 2 жыл бұрын
I have not voted DMK ..I am admk member..but to be honest stalin is rocking in every field ..really superb
@myindia8679
@myindia8679 2 жыл бұрын
സ്റ്റാലിൻ സ്റ്റാറായി.👍👍
@siddeeqkrl1739
@siddeeqkrl1739 2 жыл бұрын
സന്തോഷത്തില് കണ്ണ് നിറഞ്ഞു,വിജയിക്കട്ടെ
@faayizahvp
@faayizahvp 2 жыл бұрын
ഒരിക്കലും ഇത് PR തന്ത്രങ്ങളല്ല....He is a unique Chief Minister...⚡⚡
@ameen6543
@ameen6543 2 жыл бұрын
An unique enn parayilla.a unique is correct.
@harisonwilfred7567
@harisonwilfred7567 2 жыл бұрын
@@ameen6543 a, e, i, o, u കേട്ടിട്ടുണ്ടോ 😆
@t.hussain6278
@t.hussain6278 2 жыл бұрын
@@faayizahvp a e i o u are vowels. rarely y also.
@Asmilecanchangeeverything
@Asmilecanchangeeverything 2 жыл бұрын
A unique is better than an unique
@alanrich3
@alanrich3 2 жыл бұрын
Srry comment marri poiii grammar class ayrunnooo ok bei🥴
@amburs3532
@amburs3532 2 жыл бұрын
തമിഴ്നാട് മുഖ്യമന്ത്രി തലൈവർ സ്റ്റാലിൻ സാറിന് എന്റെ ഒരായിരം നന്ദിയും കടപ്പാടും ഞാൻ നേരുന്നു
@HS-bj7cs
@HS-bj7cs 2 жыл бұрын
ഇത് പോലൊരു മുഖ്യമന്ത്രിയെ കിട്ടാൻ ആരും ആഗ്രഹിക്കും... കേരളവും ആഗ്രഹിക്കുന്നു ♥️♥️
@ajjoseph8084
@ajjoseph8084 2 жыл бұрын
കേരളത്തിലുള്ളവർ തമിഴരെപ്പോലെയല്ലല്ലോ?
@funcyclopedia5315
@funcyclopedia5315 2 жыл бұрын
ഇവിടെ ഉണ്ടല്ലോ ഒരു ഗുണ്ട
@irfadkk2305
@irfadkk2305 2 жыл бұрын
VD Varum💪
@Prince-dk7su
@Prince-dk7su 2 жыл бұрын
That is the power of regional politics here things are different so no hope
@salmank4909
@salmank4909 2 жыл бұрын
Ithu pole mukiyane kittiyal pinne kitt aar tharum😂😂😂😂😂😂
@pmhari619
@pmhari619 2 жыл бұрын
We are proud of u Stalin sir....Tamilians are always United and stronger....thank you for the all comments here....❤️💯
@sahadabdulla4077
@sahadabdulla4077 2 жыл бұрын
PR ദൈബം ഇതൊക്കെ അറിയുന്നുണ്ടോ ആവോ
@mdthoufik5830
@mdthoufik5830 2 жыл бұрын
Love from TN ❤️ Our Stalin 🔥
@sathishbalachandran7479
@sathishbalachandran7479 2 жыл бұрын
ന്ത് പറഞ്ഞിട്ട് ന്ത്‌ കാര്യം കപ്പൽ ഉണ്ടോ അവിടെ 🤣
@sazz6363
@sazz6363 2 жыл бұрын
😂😂😂😂😂
@althafalthu4627
@althafalthu4627 2 жыл бұрын
ഇരട്ട ചന്തിയും ഇല്ല avide😅
@haseeb1426
@haseeb1426 2 жыл бұрын
@@althafalthu4627 😂😂
@ebinachayanvayalil2899
@ebinachayanvayalil2899 2 жыл бұрын
മുങ്ങികപ്പൽ 😂🤣
@salimthattarathodi1197
@salimthattarathodi1197 2 жыл бұрын
"'നല്ല ഭരണം "'കാഴ്ച്ചവെക്കാൻ കഴിയട്ടെ"' 👍🏻ആശംസകൾ 🙏
@cbzshafik1312
@cbzshafik1312 2 жыл бұрын
மலையாளி கள் முதன் முறையாக பாராட்டும் தமிழ் நாட்டின் முதன் முதல்வர்....
@cbzshafik1312
@cbzshafik1312 2 жыл бұрын
@@albin5775 Oru vivaram illa lo yeda pandi yennullathu oru jathi mathram aan 1000 jathikal Tamil natil undu eii vivaram polum ariyaatha kurey madan ipozhum undo... Pinney albin jhone echi mapla Mar Alley ninondu nalla vakku pirathishikkan patillla
@cbzshafik1312
@cbzshafik1312 2 жыл бұрын
@@albin5775 malavasi mapley😂😂😂 Nintey amma yetheylum pandi kayari ookkiyo nink pandikalodu oru tharip undallo malavasi...
@cbzshafik1312
@cbzshafik1312 2 жыл бұрын
@@albin5775 kerala thil pennukaluku pandikaludey vellam venama aayi irukum😃😃😃😃
@cbzshafik1312
@cbzshafik1312 2 жыл бұрын
@@albin5775 yeda sathyam para nintey amma eh ethayilum pandi ookkiyo... Mapla mar 45 vayasil aah kalyanam kazhikunnathu nigalk athin pattilla pakshey pennugal vearuthey irikuvo ...
@cbzshafik1312
@cbzshafik1312 2 жыл бұрын
@@albin5775 pandi nintey amma yeh ookiyal ni pandi aanallo...😉 Vi vazhi vittondu ni thaney mathathu nookku 🤣🤣🤣🤣
@jubairk5110
@jubairk5110 2 жыл бұрын
ആർജ്ജവവുള്ള മുഖ്യൻ, നേരും നെറിയുമുള്ള മുഖ്യൻ, തമിഴർ കാത്തിരുന്ന ഭരണാധികാരി, തൻ്റെ ഭരണത്തിലെ 100 ദിവസം പിന്നിടുമ്പോൾ തമിഴകത്തിനു പുറത്തേക്കും സ്റ്റാലിൻ ജനപ്രിയനാകുന്ന കാഴ്ചയാണു കാണുന്നത്.
@vishnudev6657
@vishnudev6657 2 жыл бұрын
അദ്ദേഹത്തിന് PR work നടത്തേണ്ട കാര്യം ഇല്ല. വളരെ നല്ല ജനസ്സമ്മതനായ ഒരു നേതാവാണ്. തന്നെ പുകഴ്ത്തി പറയുന്നവർക്ക് വരെ താക്കീത് കൊടുത്ത ഒരേ ഒരു ഭരണാധികാരി. തമിഴ്നാട് ജനങ്ങൾ ഭാഗ്യവാന്മാർ ആണ് ഇദ്ദേഹത്തെ പോലെ ഒരു മുഖ്യമന്ത്രിയെ കിട്ടിയതിൽ...
@hunaisnk6307
@hunaisnk6307 2 жыл бұрын
🔥
@wandering_eye_s
@wandering_eye_s 2 жыл бұрын
മാതൃകാ മുഖ്യമന്ത്രി 🔥🔥🔥
@shabeerbooto8388
@shabeerbooto8388 2 жыл бұрын
നമ്മുക്ക് ഒരാളുണ്ട്.നാടു നീളെ ദുരിതാശ്വാസം എന്നും പറഞ്ഞു പിച്ച ചട്ടിയുമായി ഊര് തെണ്ടുന്ന ഇരട്ട ചങ്കന്‍ എന്നു പറഞ്ഞു നടക്കുന്ന ഒരാൾ
@everhigher8040
@everhigher8040 2 жыл бұрын
The one thing to appreciate about the Tamils is their unity and their determination to defend their heritage, language and culture.
@Vpr2255
@Vpr2255 2 жыл бұрын
Coz first Indian Civilization
@user-nq2js8ng4t
@user-nq2js8ng4t 2 жыл бұрын
@@Vpr2255 Indian civilization?? You mean Sindh? Tamil civilization is pretty oldest than any civilization in India. Keezhadi, aadhichanalloor, thaamirabarani etc... More than 3500 years oldest civilization
@vikramvikram6403
@vikramvikram6403 2 жыл бұрын
@@Vpr2255 🤣🤣🤣🤣🤣🤣 3500 years old KEEZHADI
@Vpr2255
@Vpr2255 2 жыл бұрын
@@user-nq2js8ng4t yes first in India
@Vpr2255
@Vpr2255 2 жыл бұрын
@@vikramvikram6403 yes first in INDIA
@hishamismail8088
@hishamismail8088 2 жыл бұрын
The man of Simplicity.... MK സ്റ്റാലിൻ 😍
@sukumarettan9616
@sukumarettan9616 2 жыл бұрын
നന്നായിട്ട് ഭരിക്കാൻ ഒരു ചങ്ക് തന്നെ ധാരാളം... 💯
@user-xv3yb6il4w
@user-xv3yb6il4w 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ഇവിടെ ഉള്ളതിനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😁😂😀😀
@babithavimalraj9960
@babithavimalraj9960 2 жыл бұрын
😂😂
@AbdulHameed-xb3to
@AbdulHameed-xb3to 2 жыл бұрын
പൊട്ടകണറ്റിനെ അപമാനിക്കരുത് ഇത് അതിക്കും മേലെ
@ibrahimrazalap7387
@ibrahimrazalap7387 2 жыл бұрын
പിന്നെ എന്തിനാണ് വോട്ട് ചെയ്ത് വിജയിപ്പിച്ചത്
@fayisck7303
@fayisck7303 2 жыл бұрын
Polichu
@afeef9103
@afeef9103 2 жыл бұрын
@@ibrahimrazalap7387 avanu oru votte ollu avn ath sarkaarinu cheithitlaa...avn allaaalo sarkaare vijayipichath....
@jibinthomas131
@jibinthomas131 2 жыл бұрын
ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം, സ്റ്റാലിന് ഇരട്ടച്ചങ്ക് ഉണ്ടോ?😁
@Candy_Click
@Candy_Click 2 жыл бұрын
athaanu 😌
@yesteryears336
@yesteryears336 2 жыл бұрын
Irata chankilla pakaram iratta kundy ondu for maladwar gold ...machane athu poare aliya.. ..
@varshasam620
@varshasam620 2 жыл бұрын
😂😂😂
@afsaluv8869
@afsaluv8869 2 жыл бұрын
😂😂
@renjithr7350
@renjithr7350 2 жыл бұрын
😆😆😆
@vijayanalakkad1332
@vijayanalakkad1332 2 жыл бұрын
P R വർക്ക് 5കൊല്ലം മനോരമ നടത്തിയത് ഇപ്പോഴും കോവിട് കേരളത്തിൽ ഇല്ല അല്ലേ മനോരമേ
@agnidhwanik8206
@agnidhwanik8206 2 жыл бұрын
സ്റ്റാലിൻ sir നെ പോലൊരു മുഖ്യമന്ത്രി കേരള ജനത ക്ക് സ്വപ്നം മാത്രം....
@logeswaran1823
@logeswaran1823 2 жыл бұрын
actually there is huge fan base for pinarayi vijayan in tamilnadu
@joelsovichenc6765
@joelsovichenc6765 2 жыл бұрын
@@logeswaran1823 eppo arun arinjililalo
@logeswaran1823
@logeswaran1823 2 жыл бұрын
@@joelsovichenc6765 sorry Brother I don't know malayalam. Can you translate please
@vvskuttanzzz
@vvskuttanzzz 2 жыл бұрын
STALIN🔥 RESPECT FROM KERALA♥️
@SatheeshKumar-sr1qf
@SatheeshKumar-sr1qf 2 жыл бұрын
ജനങ്ങളെ അറിഞ്ഞ നേതാവ്. ദൈവം അനുഗ്രഹിക്കട്ടെ
@jacobmathew6818
@jacobmathew6818 2 жыл бұрын
ഒരു പ്രമുഖൻ്റ ആശംസ കിട്ടിയാൽ വരവു വയ്ക്കരുതേ: '
@hananmanappally3074
@hananmanappally3074 2 жыл бұрын
mudinjupokum 😂
@krish...2463
@krish...2463 2 жыл бұрын
🤣
@sunesh_knr
@sunesh_knr 2 жыл бұрын
ഇവിടെയുണ്ട് ഒരു സാധനം Only തള്ള് and PR
@alimohamed4281
@alimohamed4281 2 жыл бұрын
👍👍
@travelstories532
@travelstories532 2 жыл бұрын
😀😀😀
@agnivesh2627
@agnivesh2627 2 жыл бұрын
പിണറായി വിജയനെ വിമർശിക്കുന്നവർ ഇതു മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കൂ.കേരളത്തിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിയെ തന്നെയാണ് കിട്ടിയത്. കുറ്റവും കുറവും ഒന്നും ഇല്ല എന്ന് പറയുന്നില്ല. 100 കാര്യങ്ങൾ ചെയ്താൽ അതിൽ 99 ശരിയും 1 തെറ്റും ആണെങ്കിൽ ആ ഒരു തെറ്റുകൊണ്ടാണോ ഒരാളെ വിലയിരുത്തേണ്ടത്. സ്റ്റാലിനും ചില തെറ്റുകൾ പറ്റി എന്ന് ഈ വിഡിയോയിൽ വ്യക്തമാണ്. പിന്നെ UDF ഭരിക്കുമ്പോൾ അല്ലേ കേരളത്തിൽ ആദ്യമായി ഓണം നേരത്തേ വന്നതും പാലാരിവട്ടം തട്ടിക്കൂട്ട് പാലം ഉണ്ടാക്കിയതും എന്തൊക്കെ പറഞ്ഞാലും അതിനേക്കാൾ എത്രയോ നല്ല ഭരണമാണ് ഇത്. പിന്നെ പെൻഷൻ 600 രൂപയിൽ നിന്ന് 1600 രൂപ ആക്കിയത് ഈ സർക്കാർ മാസാമാസം കൃത്യമായി വീട്ടിൽ എത്തിച്ചു നൽകുന്നു. നിങ്ങടെ കാലത്ത് ജനുവരിയീലെ പെൻഷൻ ജൂൺ മാസം കിട്ടിയ ചരിത്രമുണ്ട്. അതും അവസാന 18 മാസം നിങ്ങളുടെ സർക്കാർ ഭരണത്തിൽ അവസാനത്തെ 18 മാസം അതായത് ഒന്നര വർഷം ഒരു രൂപ പോലും പാവങ്ങൾക്ക് പെൻഷൻ കിട്ടിയിട്ടില്ല. നേരിട്ട് കണ്ട അനുഭവം ഉണ്ട്. പിന്നെ വിദ്യാഭ്യാസ മേഖല നിങ്ങളുടെ നിങ്ങളുടെ കാലത്ത് 5 ലക്ഷം കുട്ടികൾ കുറവ് വന്നു ഒരുപാട് സ്കൂൾ അടച്ചുപൂട്ടി എന്നാൽ ഈ സർക്കാർ വന്നശേഷം 5 1/2 ലക്ഷം കുട്ടികൾ അധികമായി സർക്കാർ സ്കൂളിൽ ചേർന്നു മാത്രമല്ല സ്കൂൾ ഹൈടെക് ആക്കി ഞങ്ങളുടെ ഞാൻ സ്കൂളിൽ ഓരോ ക്ലാസിലും ഓരോ ലാപ്ടോപ്പും പ്രൊജക്ടറും ഉണ്ട് തിയേറ്ററിൽ സിനിമ കാണുന്നതുപോലെ വലിയ സ്ക്രീനിൽ പഠനം എളുപ്പമാക്കാന് വീഡിയോകൾ ടീച്ചർമാർ കാണിച്ച് തരും. പിന്നെ ശമ്പള പരിഷ്കരണം. എൻറെ അമ്മ യു പി ടീച്ചറായി ജോലിയിൽ കയറിയത് 2012 ൽ ആണ്. ആ സമയത്ത് അമ്മയുടെ ആദ്യ മാസശമ്പളം 16 500 ആയിരുന്നു എന്നാൽ ഇന്ന് അതേ പോസ്റ്റിൽ യുപിയിൽ കഴിഞ്ഞ വർഷംജോലിക്ക് കയറിയ ഞങ്ങളുടെ വീടിൻറെ അടുത്തുള്ള ഒരാൾക്ക് 42 600 ആണ് ആദ്യമാസശമ്പളം. ഇത്രയും വലിയ വ്യത്യാസമുണ്ട്. ഞാൻ നാലാം ക്ലാസിൽ പഠിച്ചത് 2015 ൽ ആണ്. അന്ന് എനിക്ക് ടെക്സ്റ്റ് ബുക്ക് കിട്ടിയിട്ടില്ല.ആ വർഷം ടീച്ചർ കമ്പ്യൂട്ടറിൽ നിന്ന് ടെസ്റ്റ് ബുക്ക് പ്രിൻറ് ചെയ്തെടുത്തു ഒരു ക്ളാസിൽ ഒരു ടെസ്റ്റ് ബുക്ക് വെച്ച് കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്. എന്നാൽ ഇക്കഴിഞ്ഞ വർഷം എനിക്ക് ജൂൺ മാസം കിട്ടേണ്ട ടെക്സ്റ്റ് ബുക്ക് മാർച്ച് മാസത്തിൽ തന്നെ തന്നെ കിട്ടി അതുകൊണ്ട് പഠനം വളരെ എളുപ്പമായി. കഴിഞ്ഞവർഷം ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് പിണറായി വിജയനെ ആണ്. രണ്ടേമുക്കാൽ ലക്ഷം നിർധനരായ കുടുംബങ്ങൾക്ക് ലൈഫ് മെഷീൻ വഴി വീട് നിർമ്മിച്ച് നൽകി. ആ ലൈഫിനെ ആണ് ചെന്നിത്തല മുടക്കാൻ നോക്കിയത്. വികസന സൂചികയിൽ 2018 19 20 വർഷത്തിൽ ഒന്നാം സ്ഥാനം നേടിയത് കേരളം ആണ്. ഇതൊക്കെ കൃത്യമായ കണക്കുകൾ ആണ് ഇത്രയുമൊക്കെ മാറ്റങ്ങൾ കേരളത്തിൽ നടന്നിട്ടും വെറും കിറ്റ് കൊണ്ട് മാത്രമാണ് പിണറായി വിജയിച്ചത് എന്ന് പറയുന്ന മണ്ടന്മാരായി പോയോ നിങ്ങൾ ഒക്കെ
@Rihan-1987
@Rihan-1987 2 жыл бұрын
@@agnivesh2627 from wazz up university Pension kottiyathu central govt annu alle punda mon alla..
@sherryjohn1676
@sherryjohn1676 2 жыл бұрын
@@agnivesh2627 അന്തം കമ്മി spotted 🤣
@youme9553
@youme9553 2 жыл бұрын
Tamil നാട്ടിൽ ഒരുപാട് place വെറുതെ കിടപ്പുണ്ട്.. ഒരുപാട് ആൾക്കാർ റോഡ് സൈഡ് ആണ് കിടക്കുന്നത്..അവർക്ക് കിടക്കാൻ ഒരു ഷെൽട്ടർ പോലെ എന്തേലും കൊണ്ട് വരണം എന്നാണ് എന്റെ ആഗ്രഹം.. ഇദ്ദേഹത്തിന് ഇതിനു കഴിയും
@ajitachu74
@ajitachu74 2 жыл бұрын
MK Stalin 💙❤️🖤
@Shah-eu8or
@Shah-eu8or 2 жыл бұрын
ഇദ്ദേഹം PM ആയാൽ എന്താവും ❤️❤️❤️
@mariaingnasimuthum1296
@mariaingnasimuthum1296 3 ай бұрын
வடக்கே உள்ளவர்கள் ஒரு போதும் தென்னிந்திய முக்கியம் தமிழ் நாடு மாற்று கேரளா பிரதமர் விரும்படல
@alimohamed4281
@alimohamed4281 2 жыл бұрын
കേരളത്തിൽ എന്താണ് നടക്കുന്നത് വാഹനങ്ങൾ തടുക്കാൻ നിർദ്ദേശം നൽകി പോക്കറ്റിൽ പിടിച്ചുപറി നടക്കുന്നു എന്നിട്ട് വൈകുന്നേരം വന്നിരുന്നു ഇത്ര കാശ് പിരിച്ചു കിട്ടി എന്ന് വർത്താസമ്മേളനം നടത്തുന്നു കിറ്റ് കിട്ടി വോട്ട് ചെയ്തവർക്കു ഇപ്പോഴ് നിർത്തിയപ്പോൾ ശരിക്കും മനസിലായികാണും എന്തിനാണ് കിറ്റ് വിതരണംമെന്ന് ഞാൻ കോണ്ഗ്രസ് അല്ല ക്യാമ്യൂണിസ്റ്റ് അല്ല ബിജെപി അല്ല സത്യം സത്യമായ് പറയാൻ ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ
@Malayalam_troll_reels
@Malayalam_troll_reels 2 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി സ്റ്റാലിൻ
@cenaEra
@cenaEra 2 жыл бұрын
He is Unique # Keralam kandu padikkenda tym kazhinju.
@SKYMEDIATv
@SKYMEDIATv 2 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി
@smvmvs3092
@smvmvs3092 2 жыл бұрын
ആദ്യം കേരളത്തിൽ കമ്മി കൂട്ടങ്ങളുടെ അഹങ്കാരം നിർത്തണം
@SahadCholakkal
@SahadCholakkal 2 жыл бұрын
Remember the name 'MK Stalin' 😍😍 ആരും കൊതിച്ചു പോകും ഇങ്ങനെ ഒരു മുഖ്യമന്ത്രിയെ..
@mxdta
@mxdta 2 жыл бұрын
വർഗീയത ഇല്ലാത്ത മുഖ്യൻ 🔥🙏
@ishansworld8868
@ishansworld8868 2 жыл бұрын
സ്റ്റാലിൻ sarkarine പോലെ നമുക്കും ഒരു സർക്കാർ ഉണ്ടായിരുന്നു എങ്കിൽ.....
@sobinbenny4051
@sobinbenny4051 2 жыл бұрын
They have Stalin 😌😌 But we’ve Captain & Kit 🔥🔥
@amalgeorge8435
@amalgeorge8435 2 жыл бұрын
ഒരു നാസ്തികൻ ഭരിക്കുന്നതും മത നോമിനികൾ ഭരിക്കുന്നതും തമ്മിൽ ഉള്ള വ്യത്യാസം. MK Stalin 💙💙💙
@youtubememeber3318
@youtubememeber3318 2 жыл бұрын
നാസ്തികൻ്റെ മുന്നണിയിൽ ഉള്ള പാർട്ടികൾ മത പാർട്ടികൾ ഉണ്ട് എന്നതാണ് ഇതിലെ main പോയിൻ്റ്.
@stephennedumpilli8059
@stephennedumpilli8059 2 жыл бұрын
Nasthikan main achayan Anu Ath Ariyille kunjadeee
@amalgeorge8435
@amalgeorge8435 2 жыл бұрын
@@stephennedumpilli8059 ആര് കുഞ്ഞാട് ഒന്ന് പോണം ഹേ പിന്നെ സ്റ്റാലിൻ അച്ചായനും കോപ്പുമൊന്നുമല്ല ഒന്നാതരം atheist ആണ്.
@jtsays1003
@jtsays1003 2 жыл бұрын
Then what about north Korea and China 😂
@amalgeorge8435
@amalgeorge8435 2 жыл бұрын
@@jtsays1003 കമ്മ്യൂണിസം 4ആം മതം ജോസഫ് സ്റ്റാലിനും മാവോയും ഒക്കെ ദൈവങ്ങൾ. Nb: ഒരു യഥാർത്ഥ യുക്തിവാദിക്ക് ഒരിക്കലും കമ്മ്യൂണിസ്റ് ആവാൻ കഴിയില്ല.
@sayeedkpskp969
@sayeedkpskp969 2 жыл бұрын
വയസ്സൻ മ്മാരെ മാറ്റി നിർത്തി ചെക്കന്മാർ ഭരിക്കട്ടെ കേരളവും കേന്ദ്രവും 💪💪💪💪
@Gajaveeranmar
@Gajaveeranmar 2 жыл бұрын
ഡാ മണ്ടൻ കുണാപ്പി സ്റ്റാലിൻ 68 വയസ് ഉണ്ടാടെയ് 🤣
@seemaj1657
@seemaj1657 2 жыл бұрын
പുത്തനച്ചി പുരപ്പുറം തൂക്കും,വഴിയെ വരും അഴിമതി കഥ.
@saneejabdulkhadar7642
@saneejabdulkhadar7642 2 жыл бұрын
Enthokke aayaalum aashaan powli yaa!!
@anirudhvenugopal1386
@anirudhvenugopal1386 2 жыл бұрын
Yogi unde
@____fasilkf7538
@____fasilkf7538 2 жыл бұрын
@@Gajaveeranmar വയസ്സ് എന്നത് കേവലം ഒരു സ൦ഖ്യ എല്ല മോനൂസേ.....
@nazeeryazer3998
@nazeeryazer3998 2 жыл бұрын
Muthuvel Karunanithi Stalin... Our CM always best... We proud... God bless him...
@shabindhasan7679
@shabindhasan7679 2 жыл бұрын
Enga Thalapathy stalin🔥 From Tamilnadu✌️
@ashikhaidross6162
@ashikhaidross6162 2 жыл бұрын
😍❤
@n.sworld2379
@n.sworld2379 2 жыл бұрын
தளபதி MK.ஸ்டாலின் fans 🖤♥️
@tibin345
@tibin345 2 жыл бұрын
നമ്മുടെ മുഖ്യൻ ഇപ്പോൾ കപ്പലിലാണ് 😂
@makenomistake33
@makenomistake33 2 жыл бұрын
പോടെ.. ചുമ്മാ പറയാതെ. കപ്പൽ ഒക്കെ എപ്പോഴേ മുങ്ങി. കപ്പിത്താൻ അതിനും മുന്നേ ഓടി..
@anexsiby3363
@anexsiby3363 2 жыл бұрын
@@makenomistake33 😂
@ebinachayanvayalil2899
@ebinachayanvayalil2899 2 жыл бұрын
Ijjathy 😂😂
@invisibleink7379
@invisibleink7379 2 жыл бұрын
Powerful & serving🙌🏽
@ashleyjoseph4902
@ashleyjoseph4902 2 жыл бұрын
Feeling proud of your achievements sir. It gives us HOPE for a great future . You have set an example for what good governance is all about. That's what leadership is all about ...
@Afru786
@Afru786 2 жыл бұрын
12:49 എന്ത് രസമാണ് കേൾക്കാൻ
@nazarali4516
@nazarali4516 2 жыл бұрын
Thanks for your news
@rasspp1298
@rasspp1298 2 жыл бұрын
Super man
@reenasreeraj4030
@reenasreeraj4030 2 жыл бұрын
സ്റ്റാലിൻ മിനിസ്റ്റർ super
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നല്ല സ്റ്റാലിൻ എന്നാണ് രോമാഞ്ചം ❤❤😍
@sony32975
@sony32975 2 жыл бұрын
God bless u ,I appreciate u r performance
@user-gx5tl8wn2t
@user-gx5tl8wn2t 2 жыл бұрын
Thalapathi STALIN 💥💥💥💥👍🏻
@shameer928
@shameer928 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ മണ്ടനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്... മോക്കാ സ്റ്റാലിൻ 💙💙
@abdulvzm3771
@abdulvzm3771 2 жыл бұрын
Well done Stalin sir
@samsudeensamsudeen2621
@samsudeensamsudeen2621 2 жыл бұрын
தமிழ்நாடு சிஎம் ஸ்டாலின் மாஸ் 🌹🌹🌹🌹🌹🌹🌹🌹🌹
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
സ്റ്റാലിൻ എന്ന ചുമ്മാവാ 🥰🔥🔥🔥
@ameermuhammed39
@ameermuhammed39 2 жыл бұрын
ഇവിടെ ഒണ്ട് ഒരെണ്ണം ആകെ അറിയാവുന്നത് കടക്കു പുറത്തു എന്നത് മാത്രം
@tsfrancis3476
@tsfrancis3476 2 жыл бұрын
തലൈവ ഉങ്കൾക്ക് എന്നുടെ വാഴ്ത്തുക്കൾ🙏🙏💪💪
@daredevil8622
@daredevil8622 2 жыл бұрын
മനോരമ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ കാപ്പിത്താനെക്കാളും എത്രയോ ഭേദം സ്റ്റാലിൻ 🔥🔥
@shahiash3571
@shahiash3571 2 жыл бұрын
നമ്മുക് ഉണ്ട് ഒരു തള്ളു അറസ് അത് പോരെ അളിയാ 😂🔥🔥
@alenjoseph9972
@alenjoseph9972 2 жыл бұрын
M K Stalin.... The true indian leader
@favouritemedia6786
@favouritemedia6786 2 жыл бұрын
അത് ഒര് വല്ലാത്ത... കഥ ആണ് 🔥🔥🔥
@Favas001
@Favas001 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഞങ്ങളെ സ്വയംപൊക്കി ഇരട്ട ചങ്കന്റെ അത്രത്തോളം പവർ മൂപ്പർക്ക്‌ ഉണ്ടോ 😁
@muhammedrashidcp1898
@muhammedrashidcp1898 2 жыл бұрын
ഇവിടെ തെരഞ്ഞെടുപ്പിന് മുൻപ് വാഗ്ദാനം പിന്നെ തെരഞ്ഞെടുപ്പ്ന് ശേഷം ഊറ്റൽ
@logeswaran1823
@logeswaran1823 2 жыл бұрын
Still many left
@sirajudeenmkmk7634
@sirajudeenmkmk7634 2 жыл бұрын
ഇലക്ഷനിൽ മത്സരിക്കാൻ പ്രായം കൊണ്ടുവരണം (25. 45)
@njheaven1582
@njheaven1582 2 жыл бұрын
തമിഴ്‌നാടിന് പുറത്തേക്കു ഇദ്ദേഹത്തിന്റെ മതിപ്പു ജനഹൃദയങ്ങളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ ഇദ്ദേഹം ഇന്ത്യൻ രാഷ്ട്രീയ ത്തിനു ഒരു legend ആണ് ആ PERFECT LEADER🙏😍❤️
@retheeshtr2931
@retheeshtr2931 2 жыл бұрын
പിണറായി നിൽക്കുമോ ഇതുപോലെ സെൽഫി എടുക്കാൻ
@ameenbinhamza7449
@ameenbinhamza7449 2 жыл бұрын
കടക്ക് പുറത്ത്
@littlejoysofourlife7837
@littlejoysofourlife7837 2 жыл бұрын
ആ ചെല്ല്.... എടുത്ത് എറിയും
@jishnus1548
@jishnus1548 2 жыл бұрын
"പിണുവിനെക്കൾ ജനപ്രീതി ഉണ്ട് സ്റ്റാലിന്,കേന്ദ്രത്തിന്റെ ഭാക്ഷൃ വിഹിതം തൂണി സഞ്ചിയിൽ കേറ്റി ജനങ്ങൾക്ക് നൽകി ആളെ പറ്റിക്കനെ ഇവിടുത്തെ ക്യാപ്റ്റന് അറിയു🤨🤨🤨🤨🤨🤨🤨🤨
@alimohamed4281
@alimohamed4281 2 жыл бұрын
സൂപ്പർ പേര് പിണു 🤣🤣
@nazzjackniya9544
@nazzjackniya9544 2 жыл бұрын
കേന്ദ്രത്തിന്റെ ഭക്ഷ്യവിഹിതം മറ്റു സംസ്ഥാനങ്ങളിൽ കിട്ടുന്നില്ല.😁
@jishnus1548
@jishnus1548 2 жыл бұрын
അപ്പോൾ ഈ റേഷൻ കടകൾ കേരളത്തിൽ മാത്രമെ ഉള്ളോ?😏😏😏😏😏😏😏😏
@nazzjackniya9544
@nazzjackniya9544 2 жыл бұрын
UPA സർക്കാർ കൊണ്ടുവന്ന ഭക്ഷ്യവിഹിതത്തിന്റെ കാര്യമല്ല താൻ പറഞ്ഞ ഭക്ഷ്യവിഹിതം..
@jishnus1548
@jishnus1548 2 жыл бұрын
"ഓ ഊമ്പിയെ?ഇന്ത്യയിൽ ആദ്യമായി റെഷൻ കട വഴി ഭാഷ്യകിറ്റ് നടപ്പിലാക്കിയത് തമിഴ്നാട് സർക്കാർ ആണ് അല്ലാതെ യു. പി.യെ സർക്കാർ അല്ല😏😏😏😏😏😏
@annadurai9930
@annadurai9930 2 жыл бұрын
👏👏👏👌👍🙏🖤❤️ super , good job and massage
@adarshjose7409
@adarshjose7409 2 жыл бұрын
He is the best Cm of lndia 😍😍😍
@botpott
@botpott 2 жыл бұрын
എനിക്ക് അറിയില്ല എന്ന് പറയുന്ന ഒരു മുഖ്യമന്ത്രി നമ്മക്കും ഉണ്ട് ❤
@crsprakash1962
@crsprakash1962 2 жыл бұрын
കൊറോണ ഒരു ആരോഗ്യ പ്രശ്നമാണെന്നും അതൊരു സെക്യൂരിറ്റി പ്രശ്നമായി കണ്ട് പെറ്റി അടിക്കുന്നതു ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം -- എല്ലാ ഭാവുകങ്ങളും നേരുന്നു !
@thepyrex1465
@thepyrex1465 2 жыл бұрын
Uff രോമാഞ്ചം🔥
@s.s.abdullahss5580
@s.s.abdullahss5580 2 жыл бұрын
Tomorrow (13/09/21)the legislature will bring a resolution against NEET exam at the final meeting.......
@samuraijosh1595
@samuraijosh1595 2 жыл бұрын
Hell yeah! 🔥🔥🔥
@anoopdevassy1092
@anoopdevassy1092 2 жыл бұрын
Sirrrrr.....Ivide oru captian undu sirrrr...... Sirrrr......,Ivide.... Oru kappalundu sirrrrr.... 👏🏻👏🏻
@nasct
@nasct 2 жыл бұрын
കേരളം കൂടി സ്റ്റാലിനെ ഏൽപ്പിക്കണം
@seasonbird4410
@seasonbird4410 2 жыл бұрын
നമുക്കു ഇഗന് കണ്ടോഇണ്ട് ഇരിക്കo ഇവടെ ഒരു മാറ്റവും വരില
@shareefk1690
@shareefk1690 2 жыл бұрын
One movie yile mammookka ye pole aan stalin chief minister 😍😎⚡
@lkr9090
@lkr9090 2 жыл бұрын
ഇടുക്കി ജില്ലയെ തമിഴ്നാട്ടിലോട്ട് ആക്കാൻ പറ്റുവോ...
@ashikashik5845
@ashikashik5845 2 жыл бұрын
നമുക്ക് ആക്കാൻ നോക്കണം ഇവിടെ നടക്കില്ല mk stalin ❤
@SaleemEv
@SaleemEv 2 жыл бұрын
എന്തിന്
@harilakshmigovind7906
@harilakshmigovind7906 2 жыл бұрын
ഇവിടെയുമുണ്ട് ഒരു മുഖ്യമന്ത്രി പി ആർ വർക്കിലൂടെ കളവ് പ്രചരിപ്പിച്ച് ആളാവുന്ന ഇരട്ടച്ചങ്ക് എന്ന വൈകല്യമുള്ള ഒരു മുഖ്യൻ .....!
@akhi3344
@akhi3344 2 жыл бұрын
Stalin എന്ന വ്യക്തി ശക്തനാണ് അയാൾക്ക് കൃത്യമായ നിലപാടുണ്ട് ദീർഘ ദൃഷ്ടിയുണ്ട്
@sreenath8439
@sreenath8439 2 жыл бұрын
കിട്ടിനു വോട്ട് കൊടുത്ത പാഴുകൾ ഇതൊന്നും അർഹിക്കുന്നില്ല
@prinsonphilip6957
@prinsonphilip6957 2 жыл бұрын
Lucky Tamil Peoples.. Your CM was Great 👍
@muhammedjasheef4036
@muhammedjasheef4036 2 жыл бұрын
ഇതാണ്ടാ മന്ത്രി 👍👍
@anzikaanil
@anzikaanil 2 жыл бұрын
ഇവിടെയും ഉണ്ട് ഒരു കുഞ്ഞപ്പൻ🤦🤦
@nisusillusion3402
@nisusillusion3402 2 жыл бұрын
Ingane oru mukyamanthri ivide venam thonunu❤️❤️
@priyadeavnpriyadeavn9614
@priyadeavnpriyadeavn9614 2 жыл бұрын
Start excellent Keep up
@Sinan.busthani
@Sinan.busthani 2 жыл бұрын
Kerallathilum vennam stalin 🔥👍
@jamsheersulthan9144
@jamsheersulthan9144 2 жыл бұрын
ഇവിടെ കിട്ടിയാലും എന്തെങ്കിലും ദോഷമുണ്ടോ എന്ന് നോക്കും കിട്ടിയതിന്ന് സതോഷിക്കില്ല കിട്ടാത്തതിന്ന് കുറ്റം പറയും..... 🙏
@santhoshkurien9788
@santhoshkurien9788 2 жыл бұрын
Great leader, We need more leaders like him, inclusive man.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН