ഒന്നും ചെയ്തില്ലെങ്കിലും ജനങ്ങളോട് ഇങ്ങനെയൊക്കെ ഇടപഴകുന്നത് ജനങ്ങൾക്ക് ഒരാശ്വാസമാണ്
@syamsreedhar7143 жыл бұрын
Ivide oruthan und kadakku purathu 😂😂
@uvaist40333 жыл бұрын
@Mallu Boy athe..I know...Jana sambarkam💯
@abdulrahmana18633 жыл бұрын
നമ്മുടെ cm കണ്ട് പഠിക്കണം
@vineethpbr3 жыл бұрын
അതെ അതെ
@keralineonline45393 жыл бұрын
അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.... തമിഴ് നാട്ടിൽ സിനിമയിൽ അഭിനയിക്കാത്ത ഈ മുഖ്യമന്ത്രിയ്ക്ക് ഇപ്പോൾ സൂപ്പർ സ്റ്റാർ പരിവേഷം ആണ്. ജയലളിത ഹാങ്ങ് ഓവർ ഒക്കെ പോയി
@prasadclappana66223 жыл бұрын
ചെന്നൈയിലെ മലയാളികളായ ഞങ്ങൾക്ക് ഇതൊരു സന്തോഷം തന്നെ. മുഖ്യമന്ത്രി ആയാൽ ഇങ്ങനെ വേണം.
@ramshadirimbiliyam23823 жыл бұрын
ഇങ്ങനൊരു മുഖ്യൻ ആണേൽ ഏത് പാർട്ടി ആയിക്കൊള്ളട്ടെ ജനം അവരുടെ കൂടെ നിക്കും പക്കാ 😘👌I REALLY LOVE U SIR
@jishnuc93023 жыл бұрын
ആദരവ് തോന്നുന്ന ഒരു പൊതുപ്രവർത്തകൻ 🔥🔥😍
@carlosejohn23433 жыл бұрын
🙏🌹
@fayisfr76603 жыл бұрын
മുഖ്യമന്ത്രി ആയാൽ ഇങ്ങനെ വേണം.. ⚡️⚡️⚡️⚡️⚡️⚡️... ജനങ്ങൾ ഓട് സ്നേഹം കാണിക്കണം ❤❤
@pranavkpappu7673 жыл бұрын
ലെ പിണറായി: എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ്
@fayisfr76603 жыл бұрын
@@pranavkpappu767 😄😄😄😄 kochu kallan ഓക്കേ പെട്ടന്ന് മനസ്സിൽ ആക്കി അല്ലെ 🤣
@alienscivilization93883 жыл бұрын
Jenangalcku party kit kotuthallo.... enna pore
@lover30743 жыл бұрын
Pinaray vikasanam cheyyununde. Atonde Anne 2nd vaannath. Kongggi .
@wilsonpalliyan46193 жыл бұрын
🙏🙏👍👍👍
@sathiksathik47993 жыл бұрын
ഞാനും ഒരു മലയാളിയാണ് ഇപ്പോൾ കോയമ്പത്തൂരിലാണ് ഇതുപോലെ ഒരു ഭരണാധികാരി കിട്ടിയതിൽ സന്തോഷിക്കുന്നുMk സ്റ്റാലിൻ👍👌❤✌️
@mohammedhaneefa18323 жыл бұрын
മനസ്സിന് കുളിർമ തോന്നിയ വാർത്ത❤ ജനകീയ നേതാവിൻറ്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏
@majeedpainattupady66743 жыл бұрын
സാധാരണക്കാരന്റെ മുഖ്യമന്ത്രി.... ഇത് താൻ മുഖ്യമന്ത്രി.. 👍
@yadhu76013 жыл бұрын
We tn peoples are so proud and lucky to getting such a great chief minister . keep doing sir ❤️❤️❤️ Love you a lot lot lot 💖 M.K.STALIN
@faayizahvp3 жыл бұрын
സ്റ്റാലിന്റെ ഓരോ പ്രവൃത്തികളും അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും വർധിപ്പിക്കുന്നു...❤❤
@focus64383 жыл бұрын
നീ രാവിലെ തന്നെ വന്നോ
@jabirali38093 жыл бұрын
Really..?
@KhalidKhalidKaalu3 жыл бұрын
U meen love 😋😝😝
@muhammedjunais53473 жыл бұрын
Enga pathalum nee
@fasambalathu3 жыл бұрын
Absolutely. 👍
@sav.m9533 жыл бұрын
ഇതുപോലൊരു മുഖ്യമന്ത്രി ഇന്ത്യയിൽ വേറെയില്ല ❤
@ashwinprabha27823 жыл бұрын
കേരളത്തിൽ ഉണ്ട്
@bnu66843 жыл бұрын
@@ashwinprabha2782 അതെ
@vijayanp53423 жыл бұрын
നവീൻ ഒറീസ്സ
@shadhilshanu9053 жыл бұрын
ഡൽഹിയിൽ ഉണ്ട് 😍
@MALLUTROLLS19953 жыл бұрын
കടക്ക് പുറത്ത്
@manorajrajan68723 жыл бұрын
Mr.M K Stalin is a classic example of a simple and humble figure among Indian politicians. He keeps good interaction with the civilians of the state
@ashrafnadukkudiyil4083 жыл бұрын
ധൈര്യമായിട്ട് ഇറങ്ങി നടക്കാം ഒരു കൂകി വിളി പോലും ഉണ്ടാകില്ല കാരണം അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ❤️❤️❤️❤️❤️
@CHANNEL120213 жыл бұрын
ലക്ഷകണക്കിന് മലയാളികൾ മുല്ല പിരിയാർ കാരണം മരിക്കാൻ പോകുന്നത് മരനോ???
@ashrafnadukkudiyil4083 жыл бұрын
@@CHANNEL12021 മറന്നിട്ടല്ല പക്ഷെ നമ്മടെ മുഖ്യമന്ത്രി ഓർക്കണമല്ലോ
@muhammadrazi69942 жыл бұрын
@@CHANNEL12021 തമിഴ്നാട് സർക്കാർ പുതുക്കി പണിയാം എന്ന് പറന്നിരുന്നു but കേരള സർക്കാർ ആണ് തടസ്സം
@abichildren57263 жыл бұрын
രാജൃത്തിനാകമാനം അഭിമാനമാണ് ഈ മനുഷൃൻ MK സ്റ്റാലിൻ❤❤❤❤
@abdullatheef29963 жыл бұрын
👌👌👌
@muhammadnizam7293 жыл бұрын
Next p.m
@js72383 жыл бұрын
Yes
@somasundaran28822 жыл бұрын
പിണറായിക്ക് പറ്റുമോ
@sujithvt66403 жыл бұрын
Big salute to CM. I never expect such a humble behaviour from a tamil nadu politician. Good beginning sir. We prople of kerala salute you..
@barathchandranbarathchandr48033 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി സ്റ്റാലിൻ സർ തന്നെ ❤️ തമിഴ്നാടിന്റെ ഭാഗ്യം 🙏🙏
@openganganmstar5003 жыл бұрын
Nadanmar evante drama kand padikanam
@muhammedcp62933 жыл бұрын
Therchayayum
@christysunil71433 жыл бұрын
Aksharam thettiyal endha?
@unnikrishnan.t37243 жыл бұрын
Superrrr tanne oro news കേൾക്കുമ്പോഴും അതിശയം തോന്നുന്നു.
@nasal_mirsha963 жыл бұрын
മറ്റൊരു കെജരിവാൾ ആവാതെ ഇരിക്കട്ടെ
@suhailknd3 жыл бұрын
ജനങ്ങൾക്ക് അവരെയും അവർക്ക് ജനങ്ങളെയും ഇഷ്ട്ടമായിരിക്കും. അവരാണ് നല്ല ഭരണാധികാരികൾ 👌🏻
@mdmubassirmp14103 жыл бұрын
നീ പറഞ്ഞത് ശെരിയാണ് തമിഴ്നാട് CM cool ആണ്. നീ പക്ഷെ കേരളത്തിലെ CM നോട് ഒരു selfi എടുക്കട്ടെ ചോദിച്ചാൽ അപ്പോൾ പറയും കടക്ക് പുറത്ത് അതാണ് വത്യാസം.. 🥰
@AarushJk3 жыл бұрын
🤣🤣🤣🤣😂😂😂😂
@lpc31783 жыл бұрын
ഓരോ ദിവസം കഴിയുന്നതിനു അനുസരിച്ചു ഈ വ്യക്തി മനസിന്റെ ഉള്ളിൽ വലുതായി കൊണ്ട് നിക്കുക ആണ്. Good CM ♥
@thomasjoseph59453 жыл бұрын
താങ്കളെപ്പോലുള്ളവരെക്കൊണ്ട് അങ്ങനെ പറയിക്കുന്നതാണ് ആ PR ഏജസിയുടെ വിജയം.
@lpc31783 жыл бұрын
@@thomasjoseph5945 ഇത് എല്ലാ CM മ്മാർക്കും ചെയ്യാവുന്നതെ ഉള്ളു. അവർ ആരും ചെയ്യുന്നില്ല. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ PR work ആയി കാണുന്ന താങ്കളുടെ മനസ് അല്ലെ ഇടുങ്ങിയ ചിന്താഗതി ആയി ഉള്ളത്. Positive ആയ കാര്യങ്ങൾ പോസിറ്റീവ് ആയി കാണാൻ ശ്രമിക്കു ബ്രോ
@DileepKumar-qy9wj3 жыл бұрын
You said it
@human43833 жыл бұрын
എന്ത് സംശയം. So good
@Baziyyyyyy3 жыл бұрын
വല്ലപ്പോഴും മാത്രമൊക്കെ ആണ് ഇങ്ങനെയുള്ള വാർത്ത കേൾക്കുന്നത് ❤
@aadhiaadhi40893 жыл бұрын
പൊതുജനങ്ങൾക്ക് ചങ്ക് 💞💞💞💞❤️❤️❤️സ്റ്റാലിൻ സർ
@sidussidus34883 жыл бұрын
കാണുമ്പോൾ വല്ലാത്ത രോമാഞ്ചം ഇതിലും മികച്ച മാതൃക നമ്മുടെ നാട്ടിലും രാജ്യത്തും വരണം
@shinideva52073 жыл бұрын
വരും വരും കാത്തിരിന്നോ 🤣🤣
@sidheeqthayyil68053 жыл бұрын
Penu.pore.p😁😁😁😁
@Y1kdeno5 ай бұрын
@@sidheeqthayyil6805😂😂😂
@Y1kdeno5 ай бұрын
@@shinideva5207😂😂😂🎉
@faisyzamandud82553 жыл бұрын
ഓരോ ദിവസം കഴിയുന്തോറും സ്റ്റാലിൻ എന്ന മനുഷ്യനെ ലോകമറിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ😻
@CHANNEL120213 жыл бұрын
ലക്ഷകണക്കിന് മലയാളികൾ മുല്ല പിരിയാർ കാരണം മരിക്കാൻ പോകുന്നത് മരനോ???
@rahulprasad79143 жыл бұрын
@@CHANNEL12021 enna pinarai yod poyi para
@srinivasmb62823 жыл бұрын
Dear Tamil Bros... You guys are damn Lucky to have a dynamic leader and CM like Mr Stalin... Really jelous of you guys and keep up the good work Mr CM... 👍🏻✌🏻✌🏻👍🏻
@sathishjoseaph59333 жыл бұрын
No it's just idu Oru nadakam
@anjuaugustine773 жыл бұрын
@@sathishjoseaph5933 No Jose I saw him many times after he finish his morning walk he and his friends drink coffee at sangeetha( adyar ) that time he not CM he is very down to earth person very humble ethum theriyaamal pesa kutathu..sariyaa
ഇങ്ങനെ ഒരു മുഖ്യമന്ത്രി യെ കിട്ടി യേത് തമിഴ് നാടിന്റെ അഭി മാനം 🙏🙏🙏🙏🙏🙏🙏
@lifeandtastelt75473 жыл бұрын
ചായ കുടിക്കുന്ന തു കൊണ്ടാണോ 😂
@spotonnbyrameezmohd21643 жыл бұрын
@@lifeandtastelt7547 😆
@abdulsalamabdulsalam71443 жыл бұрын
എന്തായാലും സ്റ്റാലിൻ( ദളപതി) ഞങ്ങളുടെ അഭിമാനം.
@rahulprasad79143 жыл бұрын
@@lifeandtastelt7547 alla pinu viju ne pole alla atha
@apjap58503 жыл бұрын
@@lifeandtastelt7547 അത് എന്ത് കൊണ്ട് ഒകെ ആണ് എന്ന് നിനക്ക് നല്ലമതിരി അറിയാം but നിനക്ക് ഉൾകൊള്ളാൻ നിന്നെ മനസിന് കഴിയുന്ന illla😅
@cms5cm3 жыл бұрын
സ്റ്റാലിന്റെ ഓരോ പ്രവർത്തനങ്ങളും കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു 😍
@worldofjustice45943 жыл бұрын
West Bengal. Tamilnade. Kerala. The best states where in normal people can live peacefully in india
@ashokkasliwal96523 жыл бұрын
Kerala pod
@mansoorahmed25053 жыл бұрын
Yes true
@peterjohn36733 жыл бұрын
May these three states send their members together to ban and protect EVM exchange tools in the coming elections in Uttar Pradesh !!!!
@s.davidanantharaj5310 Жыл бұрын
Sir you may get bad comments from a political party member, just ignore them. They cannot bear this act. Let the dogs bark at the sun. Nothing will happen to sun.
@parameshwarankallazhy.86923 жыл бұрын
ചെന്നൈയിൽ ഞങ്ങൾ സുരക്ഷിതരും സന്തോഷത്തിലുമാണ്. 👍
@CHANNEL120213 жыл бұрын
ലക്ഷകണക്കിന് മലയാളികൾ മുല്ല പിരിയാർ കാരണം മരിക്കാൻ പോകുന്നത് മരനോ???
@amalpm55833 жыл бұрын
ഇവിടേo ഒരു മുഖ്യൻ ഒണ്ട് "കടക്കു പുറത്ത്" ആണ് ഓന്റെ മെയിൻ 🤷🏻♂️.
@carlosejohn23433 жыл бұрын
🤣🤣🤣🤣🤣🤣🙌🏻🙌🏻🙌🏻🙌🏻
@KrishnaMoorthy-uh3on3 жыл бұрын
தோழர் பினராயி விஜயனும் நல்ல முதல்வர் தான். சந்தேகம் வேண்டாம்.
@fathimazuhra76113 жыл бұрын
നമ്മൾ തന്നെ തിരിഞ്ഞെടുത്തത്
@lover30743 жыл бұрын
Kongii.
@r_vishnubabu3 жыл бұрын
@@KrishnaMoorthy-uh3on Nandri Nanba
@Axif-102 жыл бұрын
ഇയാള് ആള് പൊളിയാണല്ലോ ❤❤❤❤👍
@mnmedia96913 жыл бұрын
ഇത് ചരിത്രം സൃഷ്ടിക്കും 🤩😍😍😍
@ansarihadhi19543 жыл бұрын
ഇരട്ട ചങ്ക് ഇല്ലത്ത മുഖ്യൻ പക്ഷെ പൊതുജനങ്ങളുടെ ചങ്ക് ആണ് 🌹👏👏
@arunvargis42913 жыл бұрын
Point
@Rameezfujistar3 жыл бұрын
ഇരട്ട ഹൃദയം ഉള്ള മുഖ്യൻ ❤️❤️❤️
@thomasjoseph59453 жыл бұрын
ഇതു പോലുള്ള PR ഏജസികളെ വച്ചുള്ള തന്ത്രങ്ങൾ പാവങ്ങളെല്ലാം നേരാണെന്നോർക്കും.
@shafeeqpa70563 жыл бұрын
@@thomasjoseph5945 paranari vijayante karyamakum udheshichadu alle
@shajahanchittoor99593 жыл бұрын
ആരും ആരെയും താരതമ്മ്യം ചെയ്യണ്ട, കാരണം ഓരോ മനുഷ്യന്മാരും ഓരോ വിധത്തിൽ ആണ്, കേരളത്തിൽ ആണെങ്കിൽ മുഖ്യമന്ത്രി ചായകുടിക്കാൻ കയറിയത്തിനെ വിമർശിച്ച്കൊണ്ട് കൂടുതൽ ആളുകൾ മുന്നോട്ട് വന്നനേ!!!,so enjoy
@hxhxjx99663 жыл бұрын
നാം മലയാളികൾക്കും അഭിമാനിക്കാം! നമ്മുടെ അയൽക്കാരൻ മുഖ്യമന്ത്രി സ്റ്റാലിൻ എന്ന ഒരു ''manushyan ' ആണ് എന്നതിൽ. തമിൾ മക്കളുടെ സന്തോഷത്തിൽ നമുക്കും പങ്ക് ചേരാം!
@izzudheenk3632 жыл бұрын
അഭിമാനിച്ച് ആശ്വസിക്കാം😀
@Amalkappoth3 жыл бұрын
നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി സ്റ്റാലിൻ 👏
@afsalbabu50603 жыл бұрын
അല്ല അല്ല സമ്മതിക്കൂല നമ്പർ 1. പരട്ട ചങ്കൻ..
@vinoopchandran11083 жыл бұрын
അപ്പൊ ഞങ്ങടെ സഖാവ് എന്താണ് തിരിവ് ആണോ 🤔
@shubu5223 жыл бұрын
Number one ak .
@jayanv70623 жыл бұрын
@@vinoopchandran1108 കിറ്റെക്സിനെ ഓടിച്ച കിറ്റപ്പൻ അല്ലെ ആള്?? ഉം ഉം നടക്കട്ടെ.എന്കിലും ഞങ്ങടെ മുല്ലപ്പെരിയാർ മറക്കരുത്
@vinoopchandran11083 жыл бұрын
@@jayanv7062 പ്ലീസ് ഞങ്ങടെ സഖാവിനെ കുറ്റം പറയരുത്. അദ്ദേഹം വളരെ വലിയ ഒരു മനുഷ്യൻ ആണ് ചില ആളുകൾ അദ്ദേഹത്തെ ഹൈജാക് ചെയ്തത് കൊണ്ടാണ് സഖാവ് ഇങ്ങനൊക്കെ ചെയ്യുന്നത്. പിന്നെ കിറ്റ് ഇല്ലെങ്കിൽ കാണായിരുന്നു എല്ലാം പട്ടിണി കിടന്ന് ചത്തേനെ
@faayizahvp3 жыл бұрын
ഇത്രയും simple ആയൊരു മുഖ്യമന്ത്രിയെ കിട്ടിയ തമിഴൻസ് ഭാഗ്യവാന്മാർ...👍❤
@blackthunder98493 жыл бұрын
മാഡം ഒരു ഹായ് തരുമോ Big fan
@ansabacm62353 жыл бұрын
കമന്റ് തൊഴിലാളി 😃😃😃
@nobody-z6i3 жыл бұрын
Black tunder നാണം കെട്ടവനെ പോടാ പെണ്ണിങ്ങളെ കണ്ടിട്ടില്ലാത്ത പോലെ ഒലിപ്പീർ 🤮🤮
@nobody-z6i3 жыл бұрын
@@blackthunder9849 🤮
@AmalAmal-bw2bw3 жыл бұрын
പിണറായിസം കാണണോ നിനക്കൊക്കെ 😜😆😆😆😂
@abdulrahmann.p532 жыл бұрын
അളവില്ലാത്ത സന്തോഷം തോന്നുന്ന വാർത്തകൾ.. ഈ ഭൂമിയിൽ ഇങ്ങിനെയൊക്കെ സംഭവിക്കുമ്പോൾ ഒരു പാട് കാലം ഇവിടെ ജീവിക്കണമെന്ന് തോന്നും.. എത്ര സുന്ദരം... ദൈവത്തിന് സ്തുതി..
@faayizahvp3 жыл бұрын
സ്റ്റാലിൻ എന്തുകൊണ്ടാണ് ജനമനസ്സുകളിൽ ഇടംപിടിച്ചതെന്നതിനുള്ള ഒരു ഉദാഹരണം കൂടി...👍❤
@focus64383 жыл бұрын
ഇതാണ് വൈറൽ കുറുപ്പിനെ തള്ളുന്നവർ കണ്ടോളി .. അല്ല പിന്നെ....
@Flydreams27883 жыл бұрын
കണ്ടില്ലല്ലോന്നു വിചാരിക്കുവായിരുന്നു 🤪🤪🤪
@ishtamprakrithiyod82543 жыл бұрын
67 തവണ നിങ്ങളുടെ വ്യത്യസ്തമായ വീഡിയോ കമെന്റ് വായിച്ചു, ഇനിയും പ്രതീക്ഷിക്കുന്നു. Faayizah vp
@jabirali38093 жыл бұрын
നിനക്കു ഇത് അല്ലാതെ വേറെ ഒരു പണിയും ഇല്ല എന്നതിന്റെ ഒരു ഉദാഹരണം ആയി Cmnt നെ എടുക്കുന്നു. 😉
@_Arshad3 жыл бұрын
Oru videok താഴെ ഇയാളുടെ 3-5 കാണാല്ലോ . ഇതെന്താ വല്ല ശമ്പളവും കിട്ടുന്നുണ്ടോ😕
@congresscyberarmy66883 жыл бұрын
ഇവിടേം ഉണ്ട് ഒരു മുതൽ. മാറി നിക്ക് അങ്ങോട്ട്… കടക്ക് പുറത്തു…. താമര വിജയൻ
We love Kerala people we are brothers and sisters love you all malayalis ❤️❤️
@yehooda58403 жыл бұрын
ഞമ്മന്റെ പൊഖ്യമന്ത്രി ഒരു സെൽഫി എടുക്കാൻ വന്ന പയ്യനോട് ഇടപെട്ടതാണ് ഓർമ്മ വരുന്നത് 🤔
@anoopraju28163 жыл бұрын
😌
@duasworld80373 жыл бұрын
അതെ, എന്റെ സ്വന്തം നാട്ടിൽ
@srz13323 жыл бұрын
കടക്ക് പുറത്ത്.. മാറി നിൽക്കങ്ങോട്ട്... അവിടെ ഇരിക്ക് തള്ളേ... പരനാറി.. നികൃഷ്ട ജീവി.. 🤦🏻♂️
@srk93223 жыл бұрын
Enittum jayippichallo atha ettavum sangadam
@yehooda58403 жыл бұрын
@@srk9322 അതെന്നെ
@aliyarcholakkal61833 жыл бұрын
സ്റ്റാലിൻ സാർ - നിങ്ങൾ പുലിയാണ് . പ്രധാനമന്ത്രി ഒന്ന് ആകാൻ വേണ്ടി. പ്രാത്ഥിക്കുന്നു.
@hafizjaini76362 жыл бұрын
Absolutely no doubt....he is one of the brilliant CM in our country.His popularity is higher than that of other politicians in South with him simplicity and behaviour towards others
@sahrasmedia70933 жыл бұрын
തമിഴ് ജനതയുടെ ഭാഗ്യം ഇങ്ങനെ യുള്ള മുഖ്യനെ യാണ് മലയാളികൾക്കു ആവിശ്യം
@amaldas9743 жыл бұрын
ഇയാള് എന്ത് ചെയ്താലും നമ്മുടെ വിജയനാണ് തെറിവിളി കേൾക്കുന്നത് 🤭
@ramdeepak3623 жыл бұрын
🤣
@jensonjenson14863 жыл бұрын
🤣🤣🤣🤣🤣മരംകൊത്തി മോറൻ ചീത്തവിളി കേട്ട് മടുക്കും
@4thdimension_3 жыл бұрын
😂😂😂😂
@pramodhjohn28803 жыл бұрын
സ്വഭാവഗുണം
@bijeeshgopal30643 жыл бұрын
👍🤣🤣🤣🤣
@ismailmt89953 жыл бұрын
വളരെ നല്ല മനുഷ്യ ൻ ജാതി മദ എല്ലവർക്കും വളരെ ഇഷ്ട്ടം തമിഴ് മക്കൾ ളുടെ ഭാഗ്യം എല്ലാ വിഭാഗം ജനങ്ങളിലാകും ഇറങ്ങി ചെല്ലുന്ന സാധരക്കാരിൽ സാധരകാരനായ സ്റ്റാലിൻ സാർ വണക്കം സാർ നീ നാൾ വാഴ്ക 🙏🙏🙏🌹
@syamakku55773 жыл бұрын
ഈ കാലത്ത് ജനങ്ങൾ ഏറ്റവും അധികം ഭയക്കുന്നത് അധികാരികളെ ആണ് 😔 ഇദ്ദേഹത്തിൻറെ പ്രവർത്തികൾ ജനങ്ങൾക്ക് ഒരു ആശ്വാസം ആകട്ടെ 👍🙏🙏
@CHANNEL120213 жыл бұрын
ലക്ഷകണക്കിന് മലയാളികൾ മുല്ല പിരിയാർ കാരണം മരിക്കാൻ പോകുന്നത് മരനോ???
@YuvalNoahHarri3 жыл бұрын
"മാറി നിൽക്ക് " dialogue ഓർമ്മ വരുന്നു
@sheejaoashree96723 жыл бұрын
😂😂s dat dialogue....
@chaadarsingh78293 жыл бұрын
മെട്രോയിലിട്ടു ഒരുത്തന്റെ കിറിക്കിട്ട് തേമ്പിയതോർമ വരുന്നു
@AbdulSalam-ol5vs3 жыл бұрын
Your very great 🌹💪❤️ Allah bless you
@nibilkarat81933 жыл бұрын
സ്റ്റാലിൻ ❤❤❤❤
@Amr-7903 жыл бұрын
ഞങ്ങൾക്കുണ്ടൊരു മുഖ്യൻ ഹിറ്റ്ലർക്ക് പഠിക്കുന്ന മുഖ്യൻ
@cherianksavier37473 жыл бұрын
ദാരിദ്രവാസി ഭരണാധികാരി ആയാൽ അങ്ങനെ ഇരിക്കും. ചുരുങ്ങിയ പക്ഷം മനസ്സെങ്കിലും സമ്പണ്ണമാകണം. കമരാജിനെ പോലെ.
@truthpower36263 жыл бұрын
Our MK stanlin❤️ we want you our prime minister -from kerala
@milan007....43 жыл бұрын
എന്നെ വിജയിപ്പിച്ചത് ഈ സ്ഥാനത്ത് എത്തിച്ചത് ഇവിടുത്തെ ജനങ്ങളാണ് എന്ന് ഉത്തമ ബോധ്യം ഉള്ള ഒരു മുഖ്യമന്ത്രി ആ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ഏത് കാലവസ്ഥയിൽ പുറത്തിറങ്ങി ജനങ്ങളെ കണ്ട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു നിമിഷനേരം കൊണ്ട് പരിഹരിക്കുന്നു 24മണിക്കൂറും ACറൂമിൽ നിന്നും AC കാറിൽനിന്നും പുറത്തിറങ്ങാത്ത ജനപ്രിഥിനികൾ ഇതൊക്കെ കണ്ട് പഠിക്കണം.... എല്ലാ ജനപ്രിഥിനികൾക്കും സ്റ്റാലിൻ ഒരു മാതൃകയാണ്
@liyaliya13873 жыл бұрын
ഇങ്ങനെ ഒരു മുഖ്യമന്ത്രി കേരളത്തിലും ഉണ്ടാരുന്നെങ്കിൽ 😔😍❤😍
@cherianksavier37473 жыл бұрын
ഉണ്ടായിരുന്നല്ലോ. ഉമ്മൻ. സരിതയെ കൊണ്ടു നുണ പറയിച്ചു കളഞ്ഞതല്ലേ പിണു
@crusader_warrior3 жыл бұрын
പിണറായി ഉള്ളത് പിന്നെ എന്തിന് വേറെ.....😂🤣
@chinnunipu21733 жыл бұрын
പിണറായി എന്തൊരു കഷ്ടം ആണ്. പാവം ഉദ്യോഗാർഥി കളോട് കാണിക്കുന്നത്.
@rafeequerafeeq44733 жыл бұрын
കടക്കു പുറത്ത്...... 😊😊
@sheejaoashree96723 жыл бұрын
Nadu nanaiyanne
@rosepraveen66763 жыл бұрын
He is doing everything to create a positive vibe
@ASVCINEMATICS3 жыл бұрын
ഇത് പോലെ ഉള്ള മുഖ്യമന്ത്രിയെ വേണം നമ്മുടെ നാടിന് 🔥🔥❤️❤️🔥
@jishnukujava76723 жыл бұрын
നോക്കി നിന്നോ ഇപ്പോൾ വരും
@ASVCINEMATICS3 жыл бұрын
@@jishnukujava7672 ശേരിയാ പറഞ്ഞാട്ട് ഒരു കാര്യവും ഇല്ല
@jishnukujava76723 жыл бұрын
അത്രേ ഒള്ളു
@ayinos57113 жыл бұрын
മൂഞ്ചത്തേയുള്ളൂ ....😃😃😃
@arundas29323 жыл бұрын
നമുക്കുണ്ടല്ലോ ഇരട്ട ചങ്കൻ.... 🤔
@2023sep73 жыл бұрын
ഇദ്ദേഹം ഒരു പ്രധാനമന്ത്രി ആകണം 😍😍😍
@muhammadnizam7293 жыл бұрын
Correct nammude ragyam rakshapedum.
@athulvjay65733 жыл бұрын
Yes
@fahadcraftart24313 жыл бұрын
Crt 👍😍
@sandeepsukumaran57403 жыл бұрын
Athinu vendi aanu ee prahasanam ellam. Ippo simplicity kaanikkuka ennathu political trend aanu. From modi to mamta, jagan now stalin ee thanthram aanu use cheyyunnathu. Udhesham national level reach kittuka, prime minister aakuka.
@fahadcraftart24313 жыл бұрын
@@sandeepsukumaran5740.അല്ലെങ്കിലും ഒരു vip simblcity കാണിച്ചാൽ ഇതുതന്നെ യാ പറയുക പ്രതേകിച്ചു രാഷ്ട്രയകാരൻ ആണെങ്കിൽ ഈ സോഷ്യൽ midea ഒള്ളോടുത്തോളം കാലം ഇനി സിമ്പൾ ആയിട്ട് ജീവിക്കുന്ന ഒരാളാണെങ്കിലും നിങ്ങൾ പറഞ്ഞത് പോലെ പറയു...
@preethakumari25323 жыл бұрын
സാർ ഇങ്ങനെ വേണം ബിഗ് സല്യൂട് സാർ 👍
@mubaracksahirmubaracksahir99703 жыл бұрын
ഒന്നുല്ല പെട്ടെന്ന് വന്നു രണ്ട് ചായ ക്ക് ഓർഡർ ചെയ്തു അത്രേ ഉള്ളൂ 🤩🤣😍😍😂 പാവങ്ങളുടെ സ്വന്തം മുഖ്യമന്ത്രി സ്റ്റാലിൻ ഉയിര് ഡാ 💪💪💪
@muhammadfaizalmuhammadfaiz72003 жыл бұрын
സ്റ്റാലിൻ സർ വേറെ ലെവലാണ്. തലൈവാ 🙏🙏🙏♥
@raajamaaikyam27053 жыл бұрын
അദ്ദേഹം നല്ല മനുഷ്യൻ ആണ്. എല്ലാവരുടെയും ഒരുപോലെ കാണുന്ന മനുഷ്യൻ....,..
@rijeeshkongadan3 жыл бұрын
ഇത് കാണുമ്പോൾ ആണ് "കടക്കടാ പൊറത് " ഓർമ വന്നത് 😄😄😄
@aloshynandhu20963 жыл бұрын
🤣
@lover30743 жыл бұрын
Kongi marude vilayatam.
@aswintm4993 жыл бұрын
ഓഹ് യാ ഉം..ഓ മൈ ഗോഡ്..🔞 ഓർമ വരാത്തത് ഭാഗ്യം.😸
@anompillai13063 жыл бұрын
ഇതാണ് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുക എന്ന് പറയുക. ജനങ്ങളുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന് ഓർമ്മ ഉണ്ടെങ്കിൽ തീർച്ചയായും ഇങ്ങനെയൊക്കെ ചെയ്യും.
@alexjo64913 жыл бұрын
രാഹുൽ ഗാന്ധിയും ഇത് പോലെ ഇറങ്ങി പ്രവർത്തിക്കാറുണ്ട്
@sreesworld2113 жыл бұрын
റിപ്പോർട്ടറുടെ ശബ്ദം ഇടറുന്നു......... 👍👍👍മലയാളികളെ കുറിച്ച് പറയുന്ന സന്ധോഷം കൊണ്ടാവാം 😍😍
@akbarakbar24783 жыл бұрын
നമ്മൾ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും UAE ഭരണാധികളെയാണ് ഇപ്പോൾ നമ്മുടെ india യിൽ നിന്നും 👍 സന്തോഷം
@rahoofkavarodi3583 жыл бұрын
സ്റ്റാലിന്റെ ഓരോ വിഡിയോസും കാണുമ്പോഴും കണ്ണ് നിറയും.ഇങ്ങിനെയും ഉണ്ടല്ലോ മുഖ്യമന്ത്രി,ഒരോ ഇന്ത്യൻ പൗരനും സ്റ്റാലിൻ സല്യൂട്ട് കൊടുക്കണം
@traveltaxi94663 жыл бұрын
കടക്ക് പുറത്ത് 🔥🔥🔥 ഒന്നൂല്ല്യ വെറുതെ ഒന്ന് ഓർമിപ്പിച്ചതാണ് 😂
@കരിനീലകണ്ണഴകി3 жыл бұрын
സ്റ്റാലിൻ sir നെ പോലെ ഉള്ള ആൾ നമ്മുടെ കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ 🙏🤗
@wirelesselectricity95053 жыл бұрын
Kit tharunnille ..Athu pore..😁
@ibrahimkutty55353 жыл бұрын
കേരളത്തിന്റെ മുഖ്യമന്ത്രിയല്ല,,, ഇന്ത്യയുടെപ്രധാനമന്ത്രി,, അങ്ങനെയാവുമ്പോൾ എല്ലാസംസ്ഥാനങ്ങൾക്കും അതിന്റഗുണം കിട്ടുമല്ലോ,, എന്തായാലും വിശാലഹൃദയത്തിനുടമയാണ് സ്റ്റാലിൻ സർ,,, ദൈവംസർവ്വഐശ്യര്യവുംനൽകട്ടെ,,,,,,,,
@muhammedcp62933 жыл бұрын
Stalena polatha oral alangel stalen thana pri minister ayal madeyayirunu anal natel athara samadanam udakum
@a5lm_mdk-203 жыл бұрын
Double neck🥲
@നേരപ്പേൽപാപ്പി3 жыл бұрын
സ്റ്റാലിൻ കാരണം ഏറ്റവും കൂടുതൽ തെറി കേൾക്കുന്നത് നമ്മുടെ വിജയേട്ടനാണ്
@leenak69173 жыл бұрын
Athe
@somasenanvaruvil65583 жыл бұрын
Oru Dalid streeyude veettil poyi samadanippichu evide oru Dalid aya saghavine theruvil thattikalikkunnu
"The real one " മമ്മൂട്ടിയുടെ one സിനിമ ഇതേഹത്തെ കുറിച് ആണെന്ന് തോന്നുന്നു❤️❤️❤️❤️❤️❤️❤️❤️
@shafi777shafi23 жыл бұрын
പറയാൻ വാക്കുകളില്ല..... ❤❤❤❤👍👍👍👍
@ajayanarimmal28133 жыл бұрын
ഇതാവണം ജനസേവകർ.... 👍
@vijayankc35082 жыл бұрын
ഒരു ഭരണാധികാരി എങ്ങിനെയായിരിക്കണം എന്നു കാണിച്ചുതന്ന മാതൃകാ പുരുഷൻ, ബിഗ് സല്യൂട്ട്🙏👍👍👍💐
@aboofarhanabaqavi3203 жыл бұрын
ജാട കാണിക്കാത്ത ലോകത്തിലെ ഏക മുഖ്യമന്ത്രി സ്റ്റാലിൻ മാത്രം👍👍👍
@imaginaryworld67393 жыл бұрын
Ys jagan mohan reddy AP cm
@arungopi34853 жыл бұрын
@@imaginaryworld6739 YSR ഇന്റെ മോനാ അദ്ദേഹവും നല്ല മനുഷ്യന
@chandansvlog72313 жыл бұрын
സ്റ്റാലിൻ ❤️ ഇന്ത്യയിലെ തന്നെ മികച്ച മുഖ്യ മന്ത്രി എന്ന് തന്നെ വിശേഷിപ്പിക്കാം..ഒത്തിരി കാര്യങ്ങൾ അദ്ദേഹം അധികാരം തുടങ്ങിയപ്പോൾ തന്നെ ചെയ്തിട്ടുണ്ട്.. എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത്. തമിഴ്നാട്ടിലെ എല്ലാം സ്ത്രീകൾക്കു gov ബസ്സിൽ സൗജന്യ യാത്ര അതും അജീവനാന്തം ❤️ woow..
@dharmanym86523 жыл бұрын
ഇങ്ങിനെയാവണം അധികാരമുള്ള രാഷ്ട്രീയക്കാർ അതാണ് ജനകിയത പുതിയ ഒരു എളിമയുടെ അധികാരത്തിന്റെ ഗർവുകൾ ഇല്ലാത്ത ബഹുമാനപ്പെട്ട തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ താങ്കൾ എളിമയോടെ സഞ്ചരിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സീറ്റിലെത്തും എന്ന് വിശ്വസിക്കുന്നു. ഈ ന്യൂസ് കൊടുത്ത എന്റെ പ്രിയപ്പെട്ട മനോരമയ്ക്കും അഭിനന്ദനങ്ങൾ 🙋
@abdulrahman-pe1vw3 жыл бұрын
ഇതേ പോക്ക് പോകുക ആണെങ്കിൽ സ്റ്റാലിന്റ കാലം കഴിയും വരെ അദ്ദേഹം തമിഴ്നാട് ഭരിക്കും sure ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ അദ്ദേഹത്തിന്റെ പ്രസൻസ് ഉണ്ട് 😍
@Onkz1323 жыл бұрын
ജയലളിത മരിച്ചത് പുള്ളിയുടെ ഭാഗ്യം അല്ലെങ്കിൽ പ്രതിപക്ഷത്തു തന്നെയിരുന്നു വേര് മുളച്ചേനെ..
@mohammedkutty84603 жыл бұрын
തീർച്ചയായിട്ടും അങ്ങനെ സംഭവിക്കും
@hananvk32663 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി 😍
@muhammedcp62933 жыл бұрын
Indiyel vachu attavum nalla baranadekari no one anather
@GaizGaiz-du5gb2 жыл бұрын
നല്ലൊരു ഭരണാധികാരി അതിലുപരി നല്ലൊരു വ്യക്തി.അവിടെത്തെ ജനങ്ങളുടെ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന നല്ലൊരു CM. 👍
@irfanzayanvlogs34713 жыл бұрын
മാസ്സ് മുഖ്യൻ സ്റ്റാലിൻ 👍👍🙏🏻.. തമിഴ് നാട് മുഖ്യൻ കാരണം ആകെ പെട്ട് വട്ടം തിരിഞ്ഞ ഒരേ ഒരു വ്യക്തി അത് പിണറായി മുഖ്യൻ തന്നെ അല്ലേ 😄😄
@sreejithgpillai54813 жыл бұрын
😂😂😂
@carlosejohn23433 жыл бұрын
വട്ടം തിരിയാൻ മുഖ്യൻ തന്നെ
@rafeekkeefar3733 жыл бұрын
ഇതൊക്കെയാണ് മന്ത്രി ❤ ജനമനസ്സിൽ ഇടം പിടിക്കണം ❤
@suhailkt34243 жыл бұрын
All the best👍💯👍💯 Excellent💯👍👏👏
@videovibes64153 жыл бұрын
എന്തോ ഇഷ്ടം കൂടുന്നു 🥰🥰സ്റ്റാലിൻ സർ 😍😍
@syam24313 жыл бұрын
നല്ലൊരു മനുഷ്യൻ. സ്റ്റാലിൻ 💓💓💓
@rafeek9443 жыл бұрын
വേറെ ഒരാളാണ് കേറിയായതെങ്കിൽ കൂടെ ഉണ്ടായിരുന്ന ശിങ്കിടികൾ കടയിലെ എല്ലാം അടിച്ചു മാറ്റി പോയേനെ
@akhilp0953 жыл бұрын
ഒപ്പം പാർട്ടി പിരിവും
@justinejacob61373 жыл бұрын
ചുവന്ന ബക്കറ്റ് പിണു ആവും 😂
@somasenanvaruvil65583 жыл бұрын
Oru saghavu
@carlosejohn23433 жыл бұрын
👏👏👏👏
@sajant16553 жыл бұрын
He a born mankind and always we can say he is a absolute minister and he is living “ for the People “ hats on you sir . Really ur love , u care , everything is mind broken .Love from Kerala 🥰🥰🥰🥰
@chandrankvchandran37612 жыл бұрын
ജനങ്ങളോട് വിശേഷം നേരിട്ട് അന്വേഷിക്കാൻ വന്ന മുഖ്യമന്ത്രി സ്റ്റാലിന് കോടി നമസ്കാരം🙏🙏🙏🙏🙏🙏👍👍👍👍
@diyasmks88693 жыл бұрын
What a man.. Down to earth 💕. Proud of you sir M.KStalin
@sujinsukumaran643 жыл бұрын
Publicity king stalin 😂 he is a number 1 fraudster
@abdurahmananwar59473 жыл бұрын
@@sujinsukumaran64 oh , but he is better than many other cm and pm
@amalrai78173 жыл бұрын
@@sujinsukumaran64 this is India bro, in India 99% of politicians are corrupted....
@amalrai78173 жыл бұрын
@@abdurahmananwar5947 in India best CMs is; 1. Aravind Kejriwal (Delhi), 2. M K Stalin (Tamilnadu), 3. Naveen Patnaik (Odisha), & 4. Shivrajsingh Chauhan (Madhya Pradesh).
@abdurahmananwar59473 жыл бұрын
@@amalrai7817 but where is pinrayi Vijayan stands in this list
@jubojubi79753 жыл бұрын
പടച്ചോനെ നല്ല മനുഷ്യൻ നാടിനുംനാട്ടാർക്കുംഇഷ്ടമാകുന്നസ്റ്റാലിൻ ഇക്ക
@sajeerpallikkuth85472 жыл бұрын
സ്റ്റാലിൻ 👍🏻👍🏻👍🏻👍🏻നമ്പർവൺ ചിഫ്മിനിസ്റ്റർ
@radhakrishnang38153 жыл бұрын
വലിയ impact ഉണ്ടാക്കി ❤ അനുപമ യെ വിട്ട് ഇത്തരം വാർത്ത കൊടുക്കണം!
@noushadtv78003 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇവിടെയുള്ളതിനെ പിടിച്ചു കിണറ്റിൽ മുക്കാൻതോന്നും 🤣🤣