100 കൊല്ലം പഴക്കമുള്ള കിണറിൽ 1500 രൂപക് മരം മുറിച്ചപ്പോൾ / Indian Round well Cleaning

  Рет қаралды 1,297,574

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 432
@shibyp.b5195
@shibyp.b5195 Жыл бұрын
ഏത് തൊഴിലും അഭിമാനത്തോടെ ആത്മാർത്ഥതയോടെ ഭംഗിയായി ചെയ്യുന്ന ഈ സഹോദരന് എല്ലാ ആശംസകളും അർപ്പിക്കുന്നു
@Abi-v7i
@Abi-v7i 3 ай бұрын
🙏👍
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
നിങ്ങൾ അവസാനം പറഞ്ഞത് വളരെ ഇഷ്ടമായി 👌. അദ്ധ്വാനിക്കുന്നവർക്ക് മാന്യമായ കൂലി കൊടുക്കുക. അതിൽ വില പേശുന്നത് നല്ലതല്ല.
@saipreetha7364
@saipreetha7364 Жыл бұрын
Athe
@jasnasadick1884
@jasnasadick1884 Жыл бұрын
👍🏻👍🏻
@kmskaria2160
@kmskaria2160 Жыл бұрын
Thanne angu chaiyarunnllo van naasham ozivakkamayirunnallo
@radhakrishnanpanicker788
@radhakrishnanpanicker788 Жыл бұрын
1500 രൂപ കുറവാണു, ഈ ജോലിക്ക്.
@jilbinmichael6642
@jilbinmichael6642 Жыл бұрын
സത്യം. വാനം പോലെ കാടുപിടിച്ചു കിടന്ന കിണർ ഇത്ര റിസ്ക്ക് എടുത്ത് ഈ പരുവത്തിൽ ആക്കി. 1500 രൂപ വളരെ കുറവാണ്.
@moideenkuttypk6377
@moideenkuttypk6377 Жыл бұрын
ഇത്രയും പ്രയാസം നിറഞ്ഞ പണിക്ക് വെറും1500 രൂപ കൊടുത്ത വീട്ടുടമയെ എന്തു പറയാൻ !! ഇദ്ദേഹത്തിന്റെ നന്മനിറഞ്ഞ മനസ്സ് എടുത്തു പറയേണ്ടതു തന്നെയാണ് !! സ്വന്തം കൂലിയും കൂട്ടുകാർക്ക് കൊടുത്തുകൊണ്ട് മാതൃക കാണിച്ചതിനെ അഭിനന്ദിച്ചേ പറ്റൂ.👌❤ 🤝
@rknair1654
@rknair1654 5 ай бұрын
വെറും,1500 രൂപക്ക് ഈ ബുദ്ധിമുട്ടുള്ള പണിച്ചയ്‌തുകൊടുത്ത സഹോദരന് ബിഗ് സല്യൂട്ട്
@rajeeshpaloli8862
@rajeeshpaloli8862 Жыл бұрын
ആ കിണറിന്റെ ഉടമ ഇതെല്ലാം കാണുന്നുണ്ടല്ലോ ല്ലേ ഒരു 4000 എങ്കിലും കൊടുക്കാം ആയിരുന്നു ഒരുപാട് റിസ്ക് എടുത്തിട്ടുണ്ട് മച്ചാന്മാർ
@hyderalipullisseri4555
@hyderalipullisseri4555 2 жыл бұрын
സേഫ്റ്റി ബെൽറ്റ്‌ ഉപയോഗിച്ചതിന് ആദ്യം അഭിനന്ദിക്കട്ടെ,എത്ര പരിചയം ഉണ്ടെങ്കിലും സുരക്ഷാ മുൻകരുതൽ ഇല്ലാതെ പഴയ കിണറുകളിൽ ഇറങ്ങരുത്.💐
@mohdriyaz6610
@mohdriyaz6610 Жыл бұрын
Yes
@fasalbabumanchery7192
@fasalbabumanchery7192 Жыл бұрын
👍
@arokidossulagan5385
@arokidossulagan5385 Ай бұрын
Good job.Well done Thambi
@haristhodiyil5355
@haristhodiyil5355 2 жыл бұрын
എടുക്കുന്നപണി അടിപൊളിയാണ്👍 എന്ത് റിസ്ക്കിപണിയാണ് ഇതൊക്കെ കണ്ടറിഞ്ഞുകൊടുക്കണ്ടേ
@samadsmd3241
@samadsmd3241 2 жыл бұрын
മച്ചാന്റെ നല്ല മനസ്സ് നമിച്ചു മുത്തേ പനി പിടിച്ചിട്ടും ആവർക്ക് പെർഫെക്ട് ആക്കിയ മച്ചാനെ 1500 പോരാ 3000 എങ്കിലും വാങ്ങാമായിരിന്നു എന്തായാലും മച്ചാൻ പോളി❤️❤️❤️❤️💪💪
@ratheeshkudlu7173
@ratheeshkudlu7173 Жыл бұрын
kuranjadh kondayirikkam aas cash avark thanne kodutte...share akiyal onnum kitoola
@abdulatheef2805
@abdulatheef2805 Жыл бұрын
Athinu muthalali kodukkanda 🤣🤣
@SalmanFaris-lp1vq
@SalmanFaris-lp1vq Жыл бұрын
Sheriya ippo kinar thevan 3000 vagikum
@AjmalAju-ik2yc
@AjmalAju-ik2yc 2 жыл бұрын
നമ്മൾ എവിടെയും പോകും ആശാന്റെ ശിഷ്യൻ അല്ലെ👍🏻👍🏻 മച്ചാനെ അത് പോരെ അളിയാ
@abdulrasheed4261
@abdulrasheed4261 Жыл бұрын
അല്ലാഹു എല്ലാ അബകടത്തെതൊട്ടും കാക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@akku4967
@akku4967 Жыл бұрын
ആമീൻ
@harisarattukadavu8866
@harisarattukadavu8866 Жыл бұрын
കൂലി അല്പം കുറഞ്ഞുപോയി സാരമില്ല പടച്ചവൻ ജോലിയിൽ സാമ്പത്തിൽ ബർകത്ത് നൽകട്ടെ
@roymathewkunnath7358
@roymathewkunnath7358 Жыл бұрын
സൂപ്പർ... ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻
@DC-vh1sv
@DC-vh1sv 2 жыл бұрын
ആശാൻ നീണാൾ വാഴട്ടെ.....😘😘😘 തിരുവന്തപുരത്ത് നിന്ന് ഞാനും ചങ്ങാതിമാരും.....
@jilbinmichael6642
@jilbinmichael6642 Жыл бұрын
ഇത്ര നല്ല മനസ്സുള്ള ഒരു ആശാനേ ഞാൻ ആദ്യമായി കാണുന്നു. അവസാനം പറഞ്ഞതിന് അഭിനന്ദനങ്ങൾ 👏 👏 👏
@nizarabdulkadar3191
@nizarabdulkadar3191 2 жыл бұрын
മച്ചാനെ 1500 ന്ന് വൻ നഷ്ടമാണ് ആ ജോലി .ജോലിക്കാരുടെ വിഷമംഅറിയാത്ത ജന്തു..നിങ്ങളുടെ ഗ്രൂപ്പ് വർക്ക്‌ സത്യമായും 100% സത്യസന്ധമാണ്.ജോലി കഴിഞ്ഞാൽ ഏതു ആൾക്കാരും ഒന്ന് മനസ്സിൽ പറയും മച്ചാൻപോളിയെന്നു..പക്ഷെ .ഇന്ന് ചെയ്ത ജോലിക്കു നന്നേ കൂലി കുറഞ്ഞുപോയി .എന്നിട്ടും അതിൽനിന്നും ഒന്നും എടുക്കാതെ കൂടെകൂടിയവർക്കു മനസ്സറിഞ്ഞു നൽകിയ താങ്കൾ തീർച്ചയായും അഭിമാനം അർഹിക്കുന്നു.പടച്ചവൻ ആഫിയത്തോടെയുള്ള ആരോഗ്യത്തെപ്രദാനം ചെയ്യട്ടെ ..ഇന്ന് കൂലി കൊടുത്ത ആ മനുഷ്യൻ .മനസാക്ഷിഇല്ലാത്ത ഒരാളെന്ന് മനസ്സിലായി..വിയർപ്പിന്റെ വിലയറിയാത്ത .വർഗം
@anwarhussain-il1xv
@anwarhussain-il1xv 2 жыл бұрын
മച്ചാന് യൂട്യൂബിൽനിന്ന് ഒന്നും കിട്ടൂല്ല
@kmr8674
@kmr8674 2 жыл бұрын
ബല്ലാത്ത ജാതി പഹയൻ
@appachenfrancis9488
@appachenfrancis9488 Жыл бұрын
Ok
@abdulkareemk4914
@abdulkareemk4914 Жыл бұрын
ഇന്ന് കൂലി നൽകിയവൻ മനസ്സാക്ഷിയില്ലാത്ത ജന്തുവാണ് ഇത്രയും പണിയെടുത്ത തങ്ങൾക്ക് 3000 രൂപയെങ്കിലും കിട്ടണം
@nihalwould4976
@nihalwould4976 Жыл бұрын
🚙🇦🇫🇦🇫🏍🏍
@sathyana2395
@sathyana2395 2 жыл бұрын
കൂലി കുറഞ്ഞു പോയോ എന്നൊരു സംശയം.
@KL-xj3xt
@KL-xj3xt 2 жыл бұрын
അങ്ങനെ ഇജ്ജും വാങ്ങി സേഫ്റ്റി ബെൽറ്റ്‌ അല്ലെ 🥰🥰
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മച്ചാനെ super വർക്ക് 👏🏼⚡⚡💖💜💙
@shijithkumar7779
@shijithkumar7779 2 жыл бұрын
കിണറിനകത്ത് മെഷിൻ ഓൺ ചെയ്താൽ പുക നിറയും danger ആണ്...
@NK-cs6ub
@NK-cs6ub Жыл бұрын
3000തിന്റെ പണിയുണ്ട് മച്ചാനേ പോട്ടെ ,,ഇൻഷാ alla അള്ളാഹു ഹൈറാകട്ടെ
@manum9717
@manum9717 Жыл бұрын
സത്യം
@unnikrishnan4730
@unnikrishnan4730 Жыл бұрын
ഇക്കാഇഷ്ടമായിനിങ്ങളെ. കൂലി1500പോരാ കൂടുതൽ കൊടുകണം.നമ്മൾ മനസക്ഷികാണികണം
@saleemsaleemchonari189
@saleemsaleemchonari189 Жыл бұрын
മച്ചാനെ ഇങ്ങൾ നല്ലൊരു മനുഷ്യനാണ്
@കുമ്പിടി-ഗ5ഡ
@കുമ്പിടി-ഗ5ഡ 2 жыл бұрын
പൊന്നാര ചങ്ങായി ഇങ്ങള് പൊളിയാ ❤
@ecstaticworld4530
@ecstaticworld4530 Жыл бұрын
ഇനി എൻ്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും ഇത് വെറും വാക്കല്ല സത്യം നിങ്ങളെ പടച്ചവൻ കകട്ടെ
@moideenkuttypk6377
@moideenkuttypk6377 Жыл бұрын
ആത്മാർത്ഥമായ അദ്ധ്വാനം അതാണ് നിഷ്കളങ്കനായഇദ്ദേഹത്തിന്റെ പ്രത്യേകത.!! കൂലിയോടല്ല ഇയാൾക്ക്പ്രിയം, തൊഴിലിനോടാണ്. ഇത്തരം ആത്മാർത്ഥതയുള്ള പണിക്കാർക്ക് അർഹിക്കുന്ന പ്രതിഫലം തന്നെ കൊടുക്കുക. കൂടുതൽ കൊടുത്താൽ അത്രയും പുണ്യമാണ് എന്ന് മനസ്സിലാക്കുക. അല്ലാഹു ഹിദായത്തും ആഫിയത്തും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും കൊടുക്കുമാറാകട്ടെ.ആമീൻ , യാ റബ്ബൽ ആലമീൻ.
@dinnerstar2496
@dinnerstar2496 2 жыл бұрын
Take care God bless you bro
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Жыл бұрын
സേഫ്റ്റി ബെൽറ്റ് സൂപ്പർ ❤️👌👍🤲
@ashokanvarghese5996
@ashokanvarghese5996 Жыл бұрын
Very good 👍 You are a great person. GOD BLESS YOU
@Dyaraavzzz
@Dyaraavzzz 2 жыл бұрын
ഒരു അടിച്ചു പൊളി വീഡിയോ 🥰
@prabhakarank6177
@prabhakarank6177 Жыл бұрын
₹1,500/- ഇജ്ജാതി പണിക്ക് വളരെ കുറവാണ്. Great work!
@prasadvelu2234
@prasadvelu2234 Жыл бұрын
നല്ല പണി. ആ മുറിച്ച മരക്കുറ്റിയുടെ ബാക്കി നില്ക്കുന്ന മരത്തിന്റെ ഭാഗത്ത് കുറച്ച് ബ്ളീച്ചിംങ് പൗഡർ നന്നായി നനച്ച് കുഴച്ച് പൊത്തി മൂടാമായിരുന്നു. ഇല്ലെങ്കിൽ ആ മരം വീണ്ടും വളർന്ന് വരും.👍👍👍
@jilbinmichael6642
@jilbinmichael6642 Жыл бұрын
1500 രൂപയ്ക്ക് എടുത്ത് കരാറ് അല്ലേ. ഉടമസ്ഥൻ പറഞ്ഞ പണി ചെയ്യുക.
@നെൽകതിർ
@നെൽകതിർ 2 жыл бұрын
മുവായിരം രൂപക്കുള്ള പണി ഉണ്ട് .എടുക്കുന്ന റിസ്കിന് പണം വാങ്ങുന്നത് തെറ്റല്ല ഓവർ ആകാതെ ഇരുന്നാൽ മതി .സേഫ്റ്റി ബെൽറ്റ് എന്നും ഇനി ഉപയോഗിക്കുക നല്ല കാര്യമാണ് .കേരളത്തിലെ എല്ലാ യുവാക്കളും കൗമാരക്കാരും കാണേണ്ട ചാനൽ ആണിത് എന്നാണ് എന്റെ അഭിപ്രായം
@shijunr4158
@shijunr4158 2 жыл бұрын
ശിക്ഷ്യൻ പൊളി😀
@abhijithkp7849
@abhijithkp7849 Жыл бұрын
Fan of you 😘 bro .... പച്ച യായ മനുഷ്യൻ 🫂
@vasanthivaluthundil2018
@vasanthivaluthundil2018 Жыл бұрын
പ്രതിഫലം വളരെ കുറഞ്ഞു പോയല്ലോ...,
@ratheeshkudlu7173
@ratheeshkudlu7173 Жыл бұрын
1500 kuranju ennu thonunnu ...but wrk is very neet and clear
@muhammedniyas3307
@muhammedniyas3307 2 жыл бұрын
ശിഷ്യൻ പൊളിച്ചു 💥💥
@muhammedniyas3307
@muhammedniyas3307 2 жыл бұрын
മാഷാഅല്ലാഹ്‌
@FAHAD_FAHI_10K
@FAHAD_FAHI_10K 4 ай бұрын
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@vijayanc.p5606
@vijayanc.p5606 Жыл бұрын
Machaanum sishuanum super, pakshe thuka there kuravu, machinete vaadaka kazhicju baakki enthintu, oru 3500/- enkilum kodukkente?
@Salam-ri2lu
@Salam-ri2lu 10 ай бұрын
Padachavan Ningallkke dheergaise nalki anugrahikkatte Aameen yarabalalameen ningall pollyanne
@ranishanavas6602
@ranishanavas6602 Жыл бұрын
Valare currect..arinju kooli kodukkuka..valare vishamam thonnniii
@PN_Neril
@PN_Neril Жыл бұрын
cutter ഉപയോഗിക്കുമ്പോൾ കണ്ണിന് protection കൊട് മാഷെ
@Familyjournalofficial
@Familyjournalofficial Жыл бұрын
Motor adichu vellqm vattichu mannu kori kalangal super anu...
@rajisvlogs2161
@rajisvlogs2161 Жыл бұрын
Nammudey nattilokke use cheyyuna കിണർ ക്ലീൻ ആക്കണമെങ്കിൽ 5000 ഒക്കെ കൊടുക്കണം കച്ചറ ഒന്ന് ഇല്ലാത്ത kinarane ennite polum ningale samathikkanam ente kinare onnu cleanaki taruo paisa tarum kannuril ane
@kunhalankuttypkkutty4994
@kunhalankuttypkkutty4994 Жыл бұрын
മാഷാ അള്ളാഹ് താങ്കൾക്കും താങ്കളുടെ കൂടെ ജോലി ചെയ്യുന്നവർക്കും ആ ഫിയത്തുള്ള ദീർഘായുസ് നാഥൻ നൽകട്ടെ നിങ്ങളെ നമ്പർ ഒന്ന് അറിയിക്കണേ എനിക്കും ഒരു കിണർ നന്നാക്കാനുണ്ട് സ്ഥലം ചാലിയത്താണ്
@anupamaanupama8999
@anupamaanupama8999 2 жыл бұрын
Supera changathi ningale njangalkkellaperkkum orupad eshttama. Pinne pedi yennonnum parayanda bhaikku pediyo???? 👌👌👌👌👌
@kunjumonhaneefa3513
@kunjumonhaneefa3513 Жыл бұрын
മുത്തേ നീ പൊന്നു മുത്താണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SaleenaMoly
@SaleenaMoly Жыл бұрын
Koduthale veenda annalum nammude athwanathinullacash tharunnillangil aniyengilum chothich vanguka.
@vinodgowri4949
@vinodgowri4949 2 жыл бұрын
Super... 👍👍👍 Kuwait ൽ എവിടെ ആയിരുന്നു?
@padmakumarvs4392
@padmakumarvs4392 Жыл бұрын
WELL Done........Minimum Rs.2000/- for this type of Work.
@rafeeqkalloori6889
@rafeeqkalloori6889 Жыл бұрын
അവിടെ മടലിന്റെ ഭാക്കി ഉണ്ടെങ്കിൽ ആ മുതലാളിയുടെ കാലിന് 2 കൊടുത്തിട്ട് പോയ്ക്കോ 1500 ഉലുവ കൊടുത്തിന്
@alfalakTechnicalservices
@alfalakTechnicalservices 4 ай бұрын
Barakallahu lakum
@mohiyaddeenraza6279
@mohiyaddeenraza6279 Жыл бұрын
MashaAllah Allahu kaath rakhsikkatte aameen
@jiteshnair3515
@jiteshnair3515 Жыл бұрын
Kerala’s allu arjun dear you are taking too much risk and charging very small amount, you should charge good amount as you are risking your life in danger and its too hardworking, thanks for using safety belts, kindly use it each and every time
@Thiyago194
@Thiyago194 Жыл бұрын
നിങ്ങളുടെ video വളരേ ഇഷ്ടം ആണ് masha Allah
@anwersadikvc5911
@anwersadikvc5911 2 жыл бұрын
വേങ്ങരയുള്ള കിണറിന്റെ പണി കാണിച്ചില്ല നടക്കുന്ന വഴിയോട് ചേർന്ന് ഉള്ള
@mukundannair4349
@mukundannair4349 Жыл бұрын
Very good work.Rupees 2000 koduthalum nashtamilla.
@hidayathullakuppepadav9009
@hidayathullakuppepadav9009 Жыл бұрын
Best person God bless you
@masterhameed5613
@masterhameed5613 2 жыл бұрын
സൂപ്പർ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
സൂപ്പർ 😍😍😍👍👍👍
@ahammedreju5607
@ahammedreju5607 5 ай бұрын
Eramangalam aduth workinu verumo
@abdullah.1s.luouioi446
@abdullah.1s.luouioi446 Жыл бұрын
ന്നിങ്ങളെ നല്ല മനസ്സ് എന്നു ഉം ന്നിലന്നിക്കട്ടെ
@chandrashekarbd7692
@chandrashekarbd7692 Жыл бұрын
Panicooli teera korevayi alle, atra kashta pattu pani cheva alkarakku nammal manasilakonu!! From Kasaragod 🙂
@desingnacdesignisasimplela7927
@desingnacdesignisasimplela7927 Жыл бұрын
ന്റെ ചെങ്ങായി... നല്ല കൂലി മാങ്ങണം
@s.davidanantharaj5310
@s.davidanantharaj5310 Жыл бұрын
From Chennai. Good job
@allroundconstructions1355
@allroundconstructions1355 Жыл бұрын
Thanks ❤️
@ichappyunited3628
@ichappyunited3628 2 жыл бұрын
Mashallah ❤️ takecare always
@rrr5135
@rrr5135 Жыл бұрын
പണിയെല്ലാം അടിപൊളിയായിട്ടുണ്ട് സഖാവ് കൂലി വാങ്ങിയത് പോരായ ആയിപ്പോയി ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉണ്ട് വലിയ ഒരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ നന്നായി പണി ചെയ്തുകൊടുത്തു നന്നായി കൂലിയും വാങ്ങണം പടച്ചവൻ രണ്ട് സഖാക്കൾക്കും ദീർഘായുസ്സ് തരട്ടെ
@SaleenaMoly
@SaleenaMoly Жыл бұрын
Vidio kanan nalla rasamayirunnu.safety belt nannayittund
@nandakumarpt287
@nandakumarpt287 Жыл бұрын
Machane nee poliyanh muthe♥️♥️🥰🥰🥰
@tuttuvlogs888
@tuttuvlogs888 Жыл бұрын
Super
@niyamajalakam6316
@niyamajalakam6316 Жыл бұрын
Very good, hard working youths.Go ahead.
@sreejachuttan8913
@sreejachuttan8913 Жыл бұрын
Ellarudayum kannu kittathirikkan oru charad vangi kettane
@Lens-sk5rq
@Lens-sk5rq Жыл бұрын
കേരളത്തിലെ ഈനാംപേച്ചി പുരുഷു കൾക്ക് ഒരു പ്രചോദനമാകട്ടെ ഇദ്ദേഹം .ചുമാത് നിന്ന് കൂലി വാങി പോകുന്ന നോകുകൂലികർക്.
@yadavkumar7360
@yadavkumar7360 Жыл бұрын
Bro you are great....
@anoopthilak8615
@anoopthilak8615 Жыл бұрын
Kooli valere kuranjupoyi.
@ppkurian6437
@ppkurian6437 Жыл бұрын
നല്ല പണിക്കാരൻ വളരെ ഇഷ്ടമായി. ഫോൺ നബർ പരസ്യ പെടുത്തണം o K
@ranishanavas6602
@ranishanavas6602 Жыл бұрын
Machan pwoliya ketto👍👌❤️
@rajisvlogs2161
@rajisvlogs2161 Жыл бұрын
Vellam matande vellam mattenam athinulla mottor illengil athe nammal sangadippichu tarum ok
@hezu7908
@hezu7908 2 жыл бұрын
Emutha energy koravund
@jasil12348
@jasil12348 2 жыл бұрын
Great 👍
@nazrinfahad2418
@nazrinfahad2418 2 жыл бұрын
Super❤❤
@gayathrisrandomstuffs9281
@gayathrisrandomstuffs9281 Жыл бұрын
Hlo ekka... Mask ettu pani eduthu kudae...
@sanusinnu7993
@sanusinnu7993 Жыл бұрын
Super aniya super
@mdfaridh904
@mdfaridh904 Жыл бұрын
Super 💥🤝😍
@asharafkvpattambi-cg2wk
@asharafkvpattambi-cg2wk Жыл бұрын
പ്ലീസ് മൊബൈൽ വേണം തേങ്ങു മുറിക്കൻ ഉണ്ട്
@abdulkadhar8881
@abdulkadhar8881 4 ай бұрын
Ninghalude phone nambiar ay kanunnillallo engane connect cheyyuka
@ninshinaninshina9449
@ninshinaninshina9449 Жыл бұрын
4 കിണർ ക്ളീൻ ചെയ്യുന്ന ക്യാഷ് കൊടുക്കണം ഈൗ പാവത്തിന്. 😭😭
@gopalmadan1783
@gopalmadan1783 Жыл бұрын
Owner must pay more than 5000 rupees.becauae this is too dangerous and anything may happened . sometimes venomous snakes might be there in side the well.
@shaan7178
@shaan7178 Жыл бұрын
Tittle il phone number vachirinnengil ithupoleyulla avashyakarku upakaramakumayirunnu...
@rageshkeloth3835
@rageshkeloth3835 Жыл бұрын
Bro Kasaragod varumoo...?😊
@basheertm813
@basheertm813 Жыл бұрын
നിങ്ങൾ പണിയുന്നതല്ലാം റിസ്ക്കുള പണിയാണ് റബ്ബിൻ്റെ കാവൽ ഉണ്ടാവട്ടെ
@chunkzzz5509
@chunkzzz5509 5 ай бұрын
രണ്ട് പേരുടെ പണിയാണ്. ചുരുങ്ങിയത് 2500 - 3000 കൂലി കിട്ടണമായിരുന്നു.
@electricandplumbing1156
@electricandplumbing1156 2 жыл бұрын
Good വർക്ക്‌
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
പനി പിടിച്ചിട്ടുo ത്രണവൽക്കരിച്ച് പണിക്ക് പോയ നിങ്ങൾ മരണ മാസ്സാണ് മാച്ചാ നേ
@sivalingamkanagarajah6317
@sivalingamkanagarajah6317 Жыл бұрын
சூப்பர் காரியம்.
@ibrahimtk798
@ibrahimtk798 Жыл бұрын
ലക്‌താഹേ കോയി ഇരുമ്പ്പെട്ടി ആത്മീകാ കാം ഹേയ് 1500 ദിയാസോ ഓ കഞ്ച്ചൂസ് വാല മൂമ്കിൻഹേയ് ഓ പാർവർധിക്കാർ ഹമേ മാഫ് കീജീഹേ🤲
@bulletmodifiedking6242
@bulletmodifiedking6242 2 жыл бұрын
ബ്രോ ഡ്രോൺ ശെരിയാക്കിയാ
@unnimadari7480
@unnimadari7480 Жыл бұрын
ഈ പൈസ ഇത്രയും പൈസയ്ക്ക് ആ ജോലി ചെയ്തത് വളരെ വളരെ നഷ്ടമാണ് ഒരു 2500 രൂപയെങ്കിലും കൊടുക്കണം പൈസ ആ പണിക്ക്. എന്തിനാ ഇങ്ങനെ പൈസ ഉണ്ടാക്കണം കഷ്ടപ്പെട്ടാണ് ആ പണി ചെയ്തത് പാവം തോന്നുന്നു
@muhammadsahdullah2777
@muhammadsahdullah2777 Жыл бұрын
സൂക്ഷിക്കുക
@sathim8863
@sathim8863 Жыл бұрын
Bro video kananum kelkkanu Resanuto 👍🏼👍🏼👍🏼👍🏼🙏🙏🙏🙏
@allroundconstructions1355
@allroundconstructions1355 Жыл бұрын
Thanks
@arifkodakkallu4697
@arifkodakkallu4697 Жыл бұрын
1500 കൂലി വളരെ നഷ്ടം 3000 വാങ്ങണമായിരുന്നു നിങ്ങൾ എന്തു മനുഷ്യനാണ്
@azumoncreation563
@azumoncreation563 Жыл бұрын
വീഡിയോയുടെ അവസാനം ഇങ്ങൾ എല്ലാരിം തോൽപ്പിച്ച് കളഞ്ഞല്ലോ
@rishuvlog5500
@rishuvlog5500 Жыл бұрын
ശ്രദ്ധിക്കണം...
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 98 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН