കക്കൂസ് കുഴി നിറയാൻ ഇതാണ് കാരണം !!! How To Clean Septic Tank. Septic Tank Treatment. Waste Removal.

  Рет қаралды 939,010

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

2 жыл бұрын

This Vedio Contented By
All About Septic Tank Problems / And How To Solve Them /Septic Tank Construction /Septic Tank Overflow /Soak Pit Construction /Septic Tank Maintence /Septic Tank Clean Out Solution / Pumbing Out Full Septic Tank Both Disgusting Mesmerizing /Courtyard Tank Problems /Overflow /How To Unplug Toilet /
This Chanel Showing All About Indian Home Building Construction Metherds.
#foundation #Basement #Flooring works #Roof Works #All About Masontry #.. All Construction Tips And Tricks Keeping Your Support Ftiends..
Like
Share
Coment
Thanks All...

Пікірлер: 855
@avinabraham7493
@avinabraham7493 2 жыл бұрын
ചേട്ടൻ ആ കാര്യം പറഞ്ഞപ്പോൾ എനിക്ക് മറ്റൊരു കാര്യം ഓർമ്മ വന്നത്.. എന്റെ അമ്മ പറയാറുണ്ട് ചാണകം വാരാൻ പോയാലും കക്കാനും മോഷ്ടിക്കാനും പോകരുത്എന്ന്.... ഇപ്പോൾ ഞാൻ ഇലക്ട്രിഷൻ ആയിട്ട് ജോലി ചെയ്യുന്നു... പക്ഷേ മറ്റു പണികൾക്കും പോവും... എന്റെ അമ്മയാണ് എന്റെ ഹീറോ.. 😘😘
@kallichiri776
@kallichiri776 Жыл бұрын
ഇപ്പോൾ എലെക്ട്രിഷൻ ആയി ജോലി ചെയ്‌യുന്ന എന്ന് പറഞ്ഞോണ്ട് ചോദിക്കാ മുൻപ് കക്കാൻ പോവാലയിരുന്നോ ഒന്നും തോന്നല്ലേ 😊
@athiravinu499
@athiravinu499 Жыл бұрын
@@kallichiri776 🙄🙄
@JismyJose-vf4gw
@JismyJose-vf4gw 15 күн бұрын
👍
@allroundconstructions1355
@allroundconstructions1355 15 күн бұрын
Yes ❤️
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
താങ്ങളുടെ പണിയോടുള്ള അത്മാർത്ഥത... ഒരു രക്ഷയുമില്ല ! വിജയീ ഭവഃ ! നന്ദി🌹🌹
@moideenkuttychappangathil8669
@moideenkuttychappangathil8669 2 жыл бұрын
അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ 🙌
@saburockzzsaburockzz9133
@saburockzzsaburockzz9133 2 жыл бұрын
Ameen
@raeespp2701
@raeespp2701 2 жыл бұрын
Ameen
@888------
@888------ 2 жыл бұрын
ഇത് നിറയെ നബി തീട്ടം ആയിരുന്നെങ്കിൽ അവൻ കോടീശ്വരൻ 😀😀ലോകം എങ്ങും നിന്ന് മുസ്ലിങ്ങൾ തിന്നാൻ വരും ആയിരുന്നു😀😀💚💚👍👍
@MuhammadRashid-ed4tr
@MuhammadRashid-ed4tr Жыл бұрын
Ameen
@muhammedunais8369
@muhammedunais8369 Жыл бұрын
AMEEN
@primestocksandshares933
@primestocksandshares933 2 жыл бұрын
ഇങ്ങനെ ആസ്വദിച്ചു work ചെയ്യുന്നത് കാണുന്നത് തന്നെ വളരെ സന്തോഷം super 🌷🌷🌷👍👌
@saleemkps3080
@saleemkps3080 Жыл бұрын
അതെ. അതിൽ വേറൊരു രസമുണ്ട്.
@kl07familyvlogz19
@kl07familyvlogz19 Жыл бұрын
കക്കുസ് കോരുന്നത് ഉണ്ട് വേണോ
@saleemkps3080
@saleemkps3080 Жыл бұрын
@@kl07familyvlogz19 സഹോദരാ, ഒരു ജോലി ചെയ്യുന്നവരെയും ആക്ഷേപിക്കരുത്. ആ ജോലി ചെയ്യാൻ ആളില്ലെങ്കിൽ നിറഞ്ഞ കക്കൂസുകൾ ഉണ്ടാക്കുന്ന ദുരിതം ആലോചിച്ചു നോക്കൂ.
@kl07familyvlogz19
@kl07familyvlogz19 Жыл бұрын
സലീം ഞാൻ സെപ്റ്റിക് ടാങ്ക് ക്ലീനിങ് ചെയ്യുന്ന പണിയാണ് അതാ പറഞ്ഞെ 😅
@saleemkps3080
@saleemkps3080 Жыл бұрын
@@kl07familyvlogz19 oh, sorry
@valsant6984
@valsant6984 Жыл бұрын
ഏതു ജോലിയും സന്തോഷത്തോടെ ചെയ്യുന്ന ആൾ. ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്. അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ... നന്ദി.
@Xhydraulics
@Xhydraulics Жыл бұрын
എല്ലാ പണിക്കും അതിന്റെതായ power ഉണ്ടെന്ന് കാണിച്ചുതന്ന മൊതല് ♥️
@sasidharannairb8372
@sasidharannairb8372 2 жыл бұрын
ജോലിയോടുള്ള ആത്മാർത്ഥത ഇതു കണ്ടപ്പോൾ മനസിലായി. സാധാരണ ഒന്നും അറിയാൻ വയ്യാത്ത വീട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ആൾകാർ കൂടി ഇതൊന്നു കാണണം. അടിപൊളി.
@gafoorhameed7108
@gafoorhameed7108 2 жыл бұрын
അടിപൊളി. ഒരു കാര്യം പറയാനുള്ളത് ഈ ആവേശത്തിന് നട്ടെല്ല് കൂടി സൂക്ഷിക്കുന്നത് നല്ലതാണ്. സേഫ്റ്റി ഒട്ടും ഇല്ല. ബാക്ക് സപ്പോർട്ട് ബെൽറ്റോ മറ്റോ ഇട്ട് ഭാരം പൊക്കുക. ഒരിക്കൽ ഡിസ്ക് പ്രോബ്ലം വന്നാൽ ജീവിതകാലം വേദന പോകുല. അനുഭവം ആണ്
@rishi2199
@rishi2199 2 жыл бұрын
മലയാളികൾ ഇതു ചെയ്യുന്നദ് ആദ്യമായി കാണുകയാണ്, 👍🏻💥🔥full support
@MalluMalayalam
@MalluMalayalam 2 жыл бұрын
അതിന്റെ ഇടയിൽ കക്കൂസും കുയിൽ കുളിച്ച് ആറാടുന്നത് കണ്ടപ്പോൾ
@shabipmlshabi5491
@shabipmlshabi5491 2 жыл бұрын
@@MalluMalayalam കൊതി ആയല്ലെ😁
@rishi2199
@rishi2199 2 жыл бұрын
@@MalluMalayalam നിന്റെ vidios കൊള്ളാം 👍🏻🔥
@rishi2199
@rishi2199 2 жыл бұрын
@@shabipmlshabi5491 🤮🤬🤓
@muhammadraneesh3545
@muhammadraneesh3545 2 жыл бұрын
@@MalluMalayalam 🙂
@mohanavarma6333
@mohanavarma6333 2 жыл бұрын
പണിക്കുപോകാതെ വീട്ടിൽ ഇരിക്കുന്നവർക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പണിക്കാരൻ സൂപ്പർ....😂
@AnnaAnna-ri1vq
@AnnaAnna-ri1vq Жыл бұрын
ഇതൊന്നും ചെയ്യാൻ പറ്റാതെആകെ കിട്ടുന്ന 3മാസം ലീവിൽ എല്ലാം നാട്ടിൽ എത്തിയിട്ട് മല മരിക്കണം എന്ന് ചിന്തിക്കുന്ന കുറെ പ്രവാസികളും 🤣🤣🤣🤣...... ഒരു nadan ഫീൽ 🤣🤣😁😁😁
@arunkalady2435
@arunkalady2435 Жыл бұрын
@@AnnaAnna-ri1vq സത്യം
@rafiovingal250
@rafiovingal250 Жыл бұрын
എന്ത് പണി ചെയ്യുമ്പോഴും ഇയാൾക്ക് ഭയങ്കര ആത്മവിശ്വാസമാണ്.. 👍
@savadsavad8307
@savadsavad8307 Жыл бұрын
@@AnnaAnna-ri1vq p ol khkklo9ol
@mdbasheerk6721
@mdbasheerk6721 Жыл бұрын
ദയവായി ബന്ധപ്പെടാനുള്ള നമ്പർ
@haseenaalfas3083
@haseenaalfas3083 2 жыл бұрын
അള്ളാഹു ഈ മോനെ അനുഗ്രഹിക്കട്ടെ 💪💪💪💪
@nasarua2722
@nasarua2722 2 жыл бұрын
എന്തിന്
@nasarua2722
@nasarua2722 2 жыл бұрын
അവർ പണിയെടുക്കതിന് പൈസ വേടിക്കും
@forearmherro5274
@forearmherro5274 2 жыл бұрын
എന്ത് ജോലിയും ഇഷ്ട്ടത്തോടെ ചെയ്താല്‍ ആ ജോലിക് ഭാരമോ ക്ഷീണമോ കാണില്ല. കട്ടസപ്പോര്‍ട്ട് bro❤️
@UNDERWORLD7977
@UNDERWORLD7977 2 жыл бұрын
അത് ന്യായം .
@saleemkps3080
@saleemkps3080 Жыл бұрын
yeah
@ratheeshkudlu7173
@ratheeshkudlu7173 Жыл бұрын
estayi nice
@user-cx6dd2st1b
@user-cx6dd2st1b Жыл бұрын
സത്യം
@sreejith.unni007sreejith.u8
@sreejith.unni007sreejith.u8 2 жыл бұрын
നിന്നിലെ ആത്മാർത്ഥത എന്നും നിലനിൽക്കട്ടെ
@21stcenturyentertainment14
@21stcenturyentertainment14 2 жыл бұрын
വർത്താനം മാത്രം അല്ല പണിയും അറിയുന്ന മൊതൽ 🔥😍
@georget.tthomas896
@georget.tthomas896 2 жыл бұрын
ഇത് പണിതവൻമാരെസമ്മതിക്കണം.. പാതകത്തിന്.മുകളിലേക്ക്കുഴിവേയ്സറ്റ്അല്ലെ
@saleemkps3080
@saleemkps3080 Жыл бұрын
അവിടെയാണ് കാര്യം
@azlimol
@azlimol 11 ай бұрын
Yes
@DMCREATION3o
@DMCREATION3o 2 жыл бұрын
ഇതു പോലെ കൃത്യമായി പണി എടുക്കുന്ന ചേട്ടൻ മാർ എല്ലാം നാട്ടിലും ഉണ്ടായിരുന്നഗിൽ. ചെയ്ത് വെച്ച പണി വീഡും വീ ഡും എടുക്കേണ്ടി വരിലായിരുന്നു .ചേട്ടൻ poli🔥👍
@saleemkps3080
@saleemkps3080 Жыл бұрын
അതെ, അതാണ് .
@vineeshvineesh5530
@vineeshvineesh5530 Жыл бұрын
A
@ajumhd6314
@ajumhd6314 2 жыл бұрын
കക്കൂസിൻ്റെ കുഴീല് പണിയെടുത്ത് എന്ന് വെച്ച് മരിച്ച് ഒന്നും പോവൂല്ല 🤩🔥🔥🔥17:26
@noufalirv2816
@noufalirv2816 2 жыл бұрын
🔥🔥🔥🔥
@888------
@888------ 2 жыл бұрын
നാളെ തൂറിയിട്ടു ഒന്ന് ചവിട്ടി നോക്ക്😀അല്ലെങ്കിൽ അനസ് നേ പോലെ വേറെ ആരെങ്കിലും തൂറിയത് വാരി എടുക്കൂ😀😀നബി തീട്ടം തിന്നാം ആയത്ത് ഉണ്ട്😀😀
@muhannadop639
@muhannadop639 Жыл бұрын
😂😂😂
@sivaprasad3114
@sivaprasad3114 Жыл бұрын
😁😁😁muthaanu ingalu
@SS-qu7ot
@SS-qu7ot Жыл бұрын
👌🏻👌🏻💪🏻
@krishnakv8228
@krishnakv8228 Жыл бұрын
ഈ സഹോദരൻ ഒരു മാതൃക തന്നെ. സ്നേഹം💐
@vimalkannan939
@vimalkannan939 2 жыл бұрын
മച്ചാനെ നിങ്ങടെ എല്ലാ വീഡിയോയും പൊളി, അടിപൊളി..
@sugesh007
@sugesh007 2 жыл бұрын
Dedication .... ബല്ലാത്ത പഹയൻ ആണ് ഇജ്ജ്
@sreedharannair2218
@sreedharannair2218 Жыл бұрын
Your a very Hard working person really appreciate you
@noufalparol
@noufalparol 2 жыл бұрын
Work okke kidu.. പിന്നെ തുറന്ന സ്ഥിതിക്ക് ആ waste എല്ലാം sweage ടാങ്കർ കൊണ്ട് വന്ന് എടുപ്പികുകയോ വേറെ കുഴി കുത്തി അതിലേക് മാറ്റി മണ്ണിട്ട് മൂടുകയോ ചെയ്യാം.. എന്നാൽ construction ടൈമിൽ കുഴിയിൽ വീണ മണ്ണ് കല്ല് ഒക്കെ മാറ്റാനും എളുപ്പമായിരുന്നു
@AbdulRahman-kn3ub
@AbdulRahman-kn3ub 2 жыл бұрын
@Thethirdeye020
@Thethirdeye020 2 жыл бұрын
Overflow കുഴിയിൽ കുറച്ചു കല്ലും മണ്ണും വീണാൽ no problem... വെള്ളം വലിഞ്ഞു പൊയ്ക്കോളും
@aswinnb932
@aswinnb932 2 жыл бұрын
വളരെ ശരിയാണ്
@noufalparol
@noufalparol 2 жыл бұрын
@@allroundconstructions1355 Athum oru point aanu 👍
@888------
@888------ 2 жыл бұрын
എടുത്ത് പാണക്കാട് കൊടുത്താൽ നബി തീട്ടം ആണ് എന്ന് പറഞ്ഞു വിറ്റെനെ 😀😀 അനസ് 14 വർഷം തപ്പിയ നബി തീട്ടം😀😀
@binuwilson9274
@binuwilson9274 Жыл бұрын
Bro I am from pollachi I like your technique and talent May God bless you with good health 😊
@aluk.m527
@aluk.m527 2 жыл бұрын
ഒരു മനുഷ്യ ബോഡി യിൽ ഈ സെപ്റ്റിക് ടാങ്കും ഉണ്ട്! അത് ഓപ്പറേറ്റ് ചെയ്യുന്ന ഡോക്ടർക്ക് ലക്ഷങ്ങൾ.. മാന്യത! ഇത് ചെയ്യുമ്പോൾ അറപ്പ്??
@lionking3785
@lionking3785 Жыл бұрын
Theetathinu thulyam theetam matram 😈
@888------
@888------ Жыл бұрын
അതേ മലദ്വാരം സംഭോഗം ചെയ്യുന്ന,കഴുത്ത് വെട്ടുന്ന ബോംബ് വെക്കുന്ന ഉസ്താദും മുസ്ലിങ്ങളും സ്നേഹത്തിൻ്റെ മതം,ജോലി സംവരണം 😀😀😀മറ്റുള്ള കാഫിർ മാർ തീവ്രവാദി😀😀 അത് പോലെ തന്നെ😀😀ലിംഗം തീട്ടത്തില് കയറ്റി അടിച്ചു തുപ്പിയബിരിയാണി വാങ്ങി കൊടുക്കുന്ന മുസ്ലിങ്ങൾ 😀😀 അല് ഫാഹം വെന്ത്തില്ലാ😀😀😀💚💚
@saleemkps3080
@saleemkps3080 Жыл бұрын
സത്യം
@marvelmalyalitroll4649
@marvelmalyalitroll4649 Жыл бұрын
Satyam
@mohemmedfarhan7287
@mohemmedfarhan7287 Жыл бұрын
Enthaale🥴
@majeedchirammal7504
@majeedchirammal7504 2 жыл бұрын
He is very intelligent.
@NekrajeBhatcom
@NekrajeBhatcom 2 жыл бұрын
ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ
@firosfirufiros8520
@firosfirufiros8520 2 жыл бұрын
ഇജി ആടാ മോനെ പണിക്കാരൻ 👍🏻👍🏻👍🏻👍🏻🥰
@binuadoor4730
@binuadoor4730 2 жыл бұрын
ചങ്ങായി നിങ്ങള് ആള് പ്പൊളിയാ ഈ അനിയന്റെ എല്ലാ പ്രാർത്ഥന കളും വളരെ നല്ല വീഡിയോ💗💗💗💗💗💗❤️❤️❤️❤️❤️❤️❤️❤️❣️
@girishmlpm
@girishmlpm 2 жыл бұрын
അടുത്ത കാലത്തൊന്നും ഇത്രയും ഉപകാര പ്രദമായ വിഡിയോ കണ്ടിട്ടില്ല. സൂപ്പർ അഭിനന്ദനങ്ങൾ
@VORTEXZ932
@VORTEXZ932 2 жыл бұрын
Yes
@abdulkausararamanaksd1724
@abdulkausararamanaksd1724 2 жыл бұрын
സൂപ്പർ മച്ചാൻ 😍 വല്ലാതെ ജാതി 🤣
@shabanaasmi3124
@shabanaasmi3124 2 жыл бұрын
തറനിരപ്പിൽ നിന്ന് ഒരു കല്ല് ഉയരത്തിൽ slab ഇട്ടാൽ overflow തടയാൻ പറ്റും .. പിന്നെ 3 മാസത്തിലോ 6 മാസത്തിലോ ഒരിക്കൽ കുറച്ച് ചാണകം ഒഴിച്ച് കൊടുത്താൽ സൂഷ്മാണുക്കൾ വളരുകയും waste പെട്ടെന്ന് നശിച്ച് പോവ്വാൻ സഹായിക്കും ഇത് smell ഇല്ലാതാവാനും നിറയാതിരിക്കാനും പറ്യിയ ഒരു പ്രതിവിധി ആണ് ..
@mujeebrahman6503
@mujeebrahman6503 2 жыл бұрын
ചാണകം 🤔🤔🤔ആക്കിയതാണോ
@Rose-mp9xy
@Rose-mp9xy Жыл бұрын
ചാണകം എങ്ങനെ ഒഴിക്കും
@pradeeshharisreethablamusi575
@pradeeshharisreethablamusi575 Жыл бұрын
സെപ്റ്റിക് ടാങ്കിലേക്ക് എങ്ങനെയാണ് ചാണകം ഒഴിച്ചു കൊടുക്കുന്നത് 🤔🤔പറയാമോ..??
@yenveeyes707
@yenveeyes707 Жыл бұрын
മനുഷ്യന്റെ ചാണകം എങ്ങനെ ആണോ സെപ്റ്റിക് ടാങ്കിലേയ്ക്ക് വിടുന്നത് ആ വഴി തന്നെ ഉപയോഗിക്കാം
@akhilkv8524
@akhilkv8524 Жыл бұрын
​@@pradeeshharisreethablamusi575 toiletil ozhichal pore
@abdulkadharhazale8336
@abdulkadharhazale8336 2 жыл бұрын
Cheyyunna tozhilinodulla admarthada.yours great 👍 👌 👏 😀 🙌
@maneeshpayyolimaneeshpayyo4529
@maneeshpayyolimaneeshpayyo4529 2 жыл бұрын
kakusite kuyill paniyeduthunnu vechaall mariychupovumonnumillaa 😍😍😁super comedy njaanorupadu chiriychu...super Anna...video elaam kanaarudu
@shanimamushani7352
@shanimamushani7352 2 жыл бұрын
സൂപ്പർ വീഡിയോ ഇത് കണ്ടപ്പോൾ മനസ്സിനെ ഒരു കുളിർമ കാരണമുണ്ട് മെയിൻ ഓൾ കുറേ ഞാൻ പൊളിക്കാൻ പോയതാണ് എല്ലാം ഓർമ്മ വന്നു തൃപ്തിയായി👍🏿😍
@jamshijamshi417
@jamshijamshi417 Жыл бұрын
ഇവിടെ എന്തും പോകും നിങ്ങളാണ് സൂപ്പർ സ്റ്റാർ 👌👌❣️❣️❣️
@sunilkumar-se8zc
@sunilkumar-se8zc 2 ай бұрын
ബ്രദർ നിങ്ങൾ സൂപ്പറാണ്. 👍🏼
@thestudio4583
@thestudio4583 2 жыл бұрын
well-done mabrook, really hard workers keepit up
@sreejithajithkumar3894
@sreejithajithkumar3894 2 жыл бұрын
മച്ചാനെ സൂപ്പർ❤❤👍😍💖
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 7 ай бұрын
കർമ്മത്തിലും കർത്തവ്യത്തിലും യുക്തിയിലും അഭിനന്ദനങ്ങൾ...
@usmannalakathusman9480
@usmannalakathusman9480 2 жыл бұрын
ഇങ്ങനെയുള്ള വാക്കുകൾ കാണുമ്പോൾ സന്തോഷം
@saleemkps3080
@saleemkps3080 Жыл бұрын
അതെ, ഞാൻ തേക്ക് വെട്ടുന്ന ആ വീഡിയോ ആണ് ആദ്യം കണ്ടത്. സബ്സ്ക്രൈബ് ചെയ്തു. ഇവരെയൊക്കെ നന്നായി പ്രോത്സാഹിപ്പിക്കണം.
@XAMICGAMING007
@XAMICGAMING007 2 жыл бұрын
ഇങ്ങള വർക്ക്‌ ഉം ഇങ്ങള വർത്താനോം 👌🏻🔥
@akcta2045
@akcta2045 2 жыл бұрын
*ഒരു പണിക്കും പോവാതെ വെറുതെ ഇരിന്ന് ഈ വീഡിയോ കാണുന്ന എല്ലാർക്കും ഇരിക്കട്ടെ ഒരു ചെമ്പരത്തി പൂ* 😂😌
@noushadali7185
@noushadali7185 2 жыл бұрын
താങ്കൾ അതിൽ പെടുമോ😃
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
@@noushadali7185 അത് കലക്കി.
@user-vc1bk5df5i
@user-vc1bk5df5i Жыл бұрын
Eyal alle athu
@jejifrancis6268
@jejifrancis6268 Жыл бұрын
ചേട്ടൻ പണിത്തിരിക്കിനിടയിലും ഇവിടെവന്നു പൂ തന്നതിന് നൻട്രി.
@Zahi994
@Zahi994 Жыл бұрын
പൊളി മുത്ത്. ..full power man
@preethadominic9258
@preethadominic9258 2 жыл бұрын
Good God bless you both.hard work & enjoy working 👍
@abdulshajeer5871
@abdulshajeer5871 2 жыл бұрын
Superb
@sharafsimla985
@sharafsimla985 2 жыл бұрын
Very good video... Nice work... very useful information.... All the best Brother's...
@Shijoaugustin9831
@Shijoaugustin9831 10 ай бұрын
Good job👍👍👍🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
@vazhayilvlog8799
@vazhayilvlog8799 Жыл бұрын
നല്ല വീഡിയോകൾ ആണ് താങ്കൾ ചെയ്യുന്നത്.. എല്ലാം കാണാറുണ്ട്. നല്ല കഠിനധ്വാനിയാണ് നിങ്ങൾ... 💕💕നാസർ,, പാനൂർ,, കണ്ണൂർ.
@jamesvc6747
@jamesvc6747 2 жыл бұрын
Good explanation and speech.
@AjithKumar-yt5ye
@AjithKumar-yt5ye Жыл бұрын
വർക്ക് അടിപൊളി സൂപ്പർ 👍👏
@y4youtube618
@y4youtube618 2 жыл бұрын
അവസാന ഡയലോഗ് സൂപ്പർ... 👌🏻😄😄
@shahnaanas1015
@shahnaanas1015 9 ай бұрын
Ella workum ishtaavalundu, okke poliyaanu, super, athmaarthathatha athilum poli, sammathichu, I like you, machaaa💚💚💚
@devanparannur1369
@devanparannur1369 Жыл бұрын
എന്റെ സഹോദരന് എന്റെ എല്ലാ വിധ അഭിനന്ദനങ്ങൾ 💞💞👍👍💪💪💪💪💪💪
@thasreefthaz6956
@thasreefthaz6956 2 жыл бұрын
ലാസ്റ്റ് പറഞ്ഞ ഡയലോഗ് പൊളിച്ചു മുത്തേ 😘😘😘💥💥💥
@thasreefthaz6956
@thasreefthaz6956 2 жыл бұрын
ഈ മൻസന്റെ വർത്താനം ആണ് നമ്മക് ലൈക്‌ 💋😘😘😍😍 അടിപൊളി വർക് ആണ് മുത്തേ
@KrishnaKumar-vh6tn
@KrishnaKumar-vh6tn 2 жыл бұрын
മച്ചാനെ നീ പൊളിയാണ് . supper 👍
@vipin1766
@vipin1766 2 жыл бұрын
പൊളിച്ചു മച്ചാനെ... സൂപ്പർ 🥰
@bibinbino2403
@bibinbino2403 Жыл бұрын
Ntea ponnu machu iju powliyanuu... Machan Enthu workanalum nalla Enarjiyilanu... Kidu broo💪💪💪💪💪
@21__do_dge54
@21__do_dge54 2 жыл бұрын
ഇങ്ങളെ ഞാൻ കത്തിച്ചല്ലാട്ടോ ഇങ്ങള് ആൾ പൊളി ആണ്
@mujeebkadavath5810
@mujeebkadavath5810 4 ай бұрын
കളങ്ക മില്ലാതെ സത്യസന്തതയിൽ ജോലി ചെയ്യുന്ന സഹോദരനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ നേരുന്നു ഞാനും ഒരു കൂലിപണിക്കാരന്റെ മകനാണ് എനിക്ക് ഇഷ്ടപ്പെട്ട സഹോദരങ്ങളാണ് നിങ്ങൾ 👍👌🥰🤲
@basheerbasheershalu657
@basheerbasheershalu657 2 жыл бұрын
മുത്തേനീ സൂപ്പറാടാ 👍🏻
@aneeshvarghese3321
@aneeshvarghese3321 24 күн бұрын
🌹🌹അടിപൊളി 🌹🌹എനിക്കിഷ്ടം അദ്ദേഹതിന്റെ ജോലിയോടുള്ള ആത്മാർത്ഥതയാണ്.. 👏👏👍👍
@allroundconstructions1355
@allroundconstructions1355 24 күн бұрын
Thanks ❤️
@junaidjunuvlogs8083
@junaidjunuvlogs8083 2 жыл бұрын
Idea 💡kalude sultan 🔥🔥🔥🥰🥰🥰
@KINGS_OF_FOOTBALLER
@KINGS_OF_FOOTBALLER Жыл бұрын
അടി പൊളി.vedio. Super. God bless.@NAIMIYA VIOG.
@Abiiishan.
@Abiiishan. 2 жыл бұрын
നിങ്ങൾ പൊളി ആണ് കേട്ടോ 😇😘❤️
@snlff3988
@snlff3988 2 жыл бұрын
മെനക്കേട് ഉള്ള ജോലി ആണ് എന്തായാലും നമ്മൾ എല്ലാരും സപ്പോർട്ട് ഉണ്ട് ചേട്ടാ.. ✊🏻💕
@ismailtpwandoor4725
@ismailtpwandoor4725 2 жыл бұрын
Muthe നിന്റെ wark ഒന്നും പറയാൻ ilayye 🥰🥰🥰💐💐💐💐👌
@sidheekk9384
@sidheekk9384 2 жыл бұрын
Muthey nee sooperaaa❤
@tonyvlogs8614
@tonyvlogs8614 2 жыл бұрын
മച്ചാൻ എന്നും പൊളിയാണ്❤️💛
@anikkattilnihal9612
@anikkattilnihal9612 2 жыл бұрын
Ĺĺ
@abuabunk9408
@abuabunk9408 Жыл бұрын
നമ്മുടെ ആ ളു കൾ ക്ക് ഒരു വാഹനം ഏ റ്റ വും മുന്തിയ ഫോ ണും തടി മരുങ്ങാ ത്ത പൈയും കിട്ടി യാൽ എന്തിനു o ok യാണ്
@mathewkv5917
@mathewkv5917 Жыл бұрын
സൂപ്പർ... 👍അടിപൊളി... 🥰ബ്രോ.. 🙏
@ironhorse141
@ironhorse141 Жыл бұрын
പച്ചയായ മനുഷ്യൻ ❤️
@mr_d.k_ksd3676
@mr_d.k_ksd3676 2 жыл бұрын
Chetan poliya 👍😍😍😍
@rnworld6491
@rnworld6491 2 жыл бұрын
Enth athmarthathayode paniyedukkunnath samsaravum super allahu ayusum arogyavum thannu Kath samrakshikkatte,ameen
@anupamaanupama8999
@anupamaanupama8999 Жыл бұрын
Super worker adipoliya👌👌👌👌👌👌
@vishnusreeni3425
@vishnusreeni3425 2 жыл бұрын
ഇക്കാ ഇങ്കള് സൂപ്പറാ ❤‍🔥
@vijeshv7265
@vijeshv7265 Жыл бұрын
ഹെൽപ്പർ അടിപൊളിയാണ് 💥
@misbah9164
@misbah9164 2 жыл бұрын
മച്ചാനെ ഇത് പോലുള്ള വീഡിയോകൾ ഒരുപാട് ആളുകൾക്കു ഉപകാരമാവും. Google pay no തന്നാൽ 1000 രൂപ അയച്ചു തരാം. വേറെ ലെവൽ വളരെ ഉയരങ്ങളിൽ എത്തട്ടെ. ഇങ്ങനെയുള്ളവരുടെ വീഡിയോ ഷെയർ ചെയ്താൽ ഇവർക്കു നമ്മൾ നൽകുന്ന ഒരു വലിയ ഉബകാരമായിരിക്കും ❤
@Hambujakshttan
@Hambujakshttan 2 жыл бұрын
ഞാനും അയച്ചു തരാം 1000₹ Google pay no തരു
@gameslover6288
@gameslover6288 2 жыл бұрын
ഞാനും തരാം
@gamingwithcr9737
@gamingwithcr9737 2 жыл бұрын
Njanum
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Me also
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Njanum
@Steel_bgmi
@Steel_bgmi Жыл бұрын
Ithan original panikkaran💥💥💥👍
@latheeflathi9796
@latheeflathi9796 2 ай бұрын
ചെങ്ങായ് മാരെ , മച്ചാൻ സൂപ്പറാണ് ട്ടൊ !
@viswanathanv9669
@viswanathanv9669 Жыл бұрын
അടിപൊളി. മച്ചാൻ 👍👍
@junaidkmbavu7145
@junaidkmbavu7145 2 жыл бұрын
സൂപ്പർ 👌👌
@meeraanali788
@meeraanali788 Жыл бұрын
സമ്മതിച്ചിരിക്കുന്നു സുഹൃത്തേ....
@aboobackerthazhathel815
@aboobackerthazhathel815 Жыл бұрын
ആ കുട്ടിനെ മേശരിയാക്കാതെ ബിടെക് എൻജിനീയർ ആകട്ടെ ആമീൻ
@vineeshcr24
@vineeshcr24 Жыл бұрын
ഏത് പണി എടുത്താലും അതിനു അഭിമാനം ഉണ്ട് ❤❤ഇങ്ങള് പൊളിയാ ണ് 🔥🔥🔥🔥🔥🔥
@kamaleshappu5471
@kamaleshappu5471 2 жыл бұрын
💯🥰Good job & gd message 🥰💯
@Piranthan
@Piranthan 2 жыл бұрын
Energy level 🔥
@anubahuleyan1515
@anubahuleyan1515 Жыл бұрын
Ashaney kollam 👏👏💯👍👍
@afthash0
@afthash0 2 жыл бұрын
Poli nicework and mass dialogue
@renjithkumar5993
@renjithkumar5993 Жыл бұрын
Ijjathi posative manushyan....hardwork ..enyway welldone for your work🥰🫂👍
@zidhanzidhan8360
@zidhanzidhan8360 Жыл бұрын
Ponnara muthe njn oru pravasiyanu idhupole aswadhich jolii nattil cheyyanam adipoly❤
@amistkc6306
@amistkc6306 2 жыл бұрын
ഒരു പാട് ഇഷ്ടായി ...... എന്നും നന്മ വരട്ടേ......🌹🌹
@brotherssister7713
@brotherssister7713 2 жыл бұрын
✌️good jobs 🌹🤩
@Kunhavas009
@Kunhavas009 2 жыл бұрын
ഇച്ചങ്ങായി വേറെ ലെവലാ.... ♥
@AbdulAzeez-du5yu
@AbdulAzeez-du5yu Ай бұрын
നിങ്ങൾ ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ അല്ലാഹുവിനോട് 🤲🤲ചെയ്യുന്നു. ഓവർ കനമുള്ളത് ഹെൽപർ മാരെ കൂട്ടി ചെയ്യണം ഊര യാണ് നമ്മുടെ എല്ലാം എപ്പോഴും കരുതണം. ദൈവം അനുഗ്രഹിക്കട്ടെ
@riyasariyas8779
@riyasariyas8779 2 жыл бұрын
സൂപ്പർ 👍
@lilymj2358
@lilymj2358 2 жыл бұрын
Septic tank il mannu, kallu vizhan Padilla Energetic people. Good
@sudheermepadath4728
@sudheermepadath4728 2 жыл бұрын
മച്ചാനെ പൊളി 😍😍😍😍
@sunithajaypal3838
@sunithajaypal3838 2 жыл бұрын
Well done boy❤️
@yamahabiz7145
@yamahabiz7145 2 жыл бұрын
അടിപൊളി👌👍😄
@Ammumoosa
@Ammumoosa Жыл бұрын
കൊള്ളാടാ മുത്തേ 💓
@fazilfazz5319
@fazilfazz5319 2 жыл бұрын
ഇവിടെ കുറേ എണ്ണം ഉണ്ട് മറ്റുള്ളവരെ കളിയാക്കി വീഡിയോ ഇട്ട് യുട്യൂബിൽ നിന്ന് ക്യാഷ് നടക്കുന്നവർ. അവരൊക്കെ ഇത് കണ്ട് പഠിക്കണം അധ്വാനിച്ചും അതിന്ടെ കൂട്ടത്തിൽ വീഡിയോ സും ഇട്ട് ക്യാഷ് ഉണ്ടാക്കാം 😘 പടച്ചവൻ താങ്കൾക് ഇനിയും കൂടുതൽ കാലം ഇത് പോലെ ആസ്വദിച്ചു പണിയെടുക്കാൻ ആഫിയത്തും ബർകതും നൽകട്ടെ ആമീൻ 🤲🏻🤲🏻
@aaronstone007
@aaronstone007 11 ай бұрын
Naatil kanditullathil vachu ettavum nalla midukan ningal aanu...odukathe aathmardhatha...❤atho ini videoku vendi aano enariyilla...pakshe ningalude work speed kandal aalukal ranchikondpokum..
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
5 Kg BIG SIZE CRAB ROAST MAKING | COOKING SKILL M4 TECH |
19:07
M4 Tech
Рет қаралды 17 МЛН
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36