100 Kg BEEF PALLI CURRY | Traditional Beef Pallicurry Recipe | Village Food

  Рет қаралды 1,755,050

Village Food Channel

Village Food Channel

9 ай бұрын

Yummy Beef Pullicurry Recipe

Пікірлер: 1 500
@abdulrasak1976
@abdulrasak1976 9 ай бұрын
നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിലാണ് നിങ്ങളുടെ വിജയം
@muhammedbabusaned
@muhammedbabusaned 9 ай бұрын
Firosikka village food Enna peril oru restaurant tudangi kanan agrahikkunnavarundo
@adarshefx8062
@adarshefx8062 9 ай бұрын
@@muhammedbabusaned illaaaah🤣
@ganeshkrishna9563
@ganeshkrishna9563 9 ай бұрын
Bro athu channel nu reach kittana........please use your common sense.........real social service ആരും പറഞ്ഞു നടക്കില്ല
@Ajith_742
@Ajith_742 9 ай бұрын
​@@ganeshkrishna9563അത് മാത്രം അല്ല ഇയാൾ ഈ പരുപാടി തുടങ്ങിയത് ഒരു തമിഴ് യുട്യൂബ് ചാനലിലെ പരുപാടി നോക്കിയാണ് പേര് പോലും അതുപോലെ കോപ്പി അടിച്ച് വചേക്കുവ
@fascgaming6726
@fascgaming6726 9 ай бұрын
@@ganeshkrishna9563നിനക്കു ബീഫ് ഉണ്ടാക്കിയപ്പോ ഉള്ള വിഷമം അല്ലെ ഗുജറാത്തിലേക്ക് വണ്ടി വിട്ടോ✈️നിനക്കു പറ്റുമെങ്കിൽ കണ്ടമതി ശെരിക്ക് അയാൾ ഇത് കാണിക്കാറില്ല ഈ വീഡിയോ കണ്ട് ആരേലും ആ പാവങ്ങളെ സഹായിക്കുന്നത് നിനക്കു ഒന്നും പറ്റില്ല നിന്റെ പ്രേഷണം ബീഫാണെൽ പറ അടുത്തത് നിന്റെ വീട്ടിലെ kictenil ഉണ്ടാക്കും ബീഫ് പള്ളി കറി 😂
@user-uq5dx9td8t
@user-uq5dx9td8t 9 ай бұрын
ഇതൊന്നും ഇണ്ടാക്കി നോക്കാൻ പോകുന്നില്ലെങ്കിലും വെറുതെ കാണുന്നവർ ആരൊക്കെ.. 😌✌️
@anoopali1733
@anoopali1733 9 ай бұрын
Ellaavarum
@adarshefx8062
@adarshefx8062 9 ай бұрын
@@anoopali1733 😹
@nizasworld8631
@nizasworld8631 9 ай бұрын
ഇത് ഉണ്ടാക്കാനുള്ള വീഡിയോ അല്ല, വെള്ളമിറക്കാനുള്ളതാ 😁
@BASITH_
@BASITH_ 9 ай бұрын
​@@nizasworld8631yes😋
@RationalThinker.Kerala
@RationalThinker.Kerala 9 ай бұрын
illa
@shlhameed5230
@shlhameed5230 9 ай бұрын
മറ്റൊരാൾക്ക്‌ ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും അവരത് രുചിയോടെ കഴിക്കുകയും കാണുമ്പോൾ കിട്ടുന്ന ആ ഒരു സംതൃപ്തി... ❤❤
@akkoosz_official
@akkoosz_official 9 ай бұрын
The cameraman is so talented.. Give him a like❤👍
@Ts.J
@Ts.J 9 ай бұрын
Ахаха, сообщения от оператора?
@trikyboy3537
@trikyboy3537 9 ай бұрын
Bro onn face kanik
@edwin5778
@edwin5778 9 ай бұрын
Nope... Just give him a beef curry 😎
@anzilkhan6646
@anzilkhan6646 9 ай бұрын
*അപ്പോൾ നമ്മുടെ ഇന്നത്തെ പരുപാടി പള്ളി ബീഫ് കറി 😂 രതീഷേ ടെസ്റ്റ്‌ എങ്ങനെ ഉണ്ട് മ്മ് 😋😝*
@Vascooo777
@Vascooo777 9 ай бұрын
💦🤢
@ashishc1964
@ashishc1964 9 ай бұрын
😂😂
@aadishsuresh4878
@aadishsuresh4878 9 ай бұрын
Enth cheenja komedi aadei ith🤢
@imkarthikbhasi
@imkarthikbhasi 9 ай бұрын
Ithokke oru resamalle bro😂
@jalal.....
@jalal..... 9 ай бұрын
💣
@mr_gamer909
@mr_gamer909 9 ай бұрын
കാസർഗോഡ് കൊല്യ തട്ടുകടയിലെ Beef പള്ളിക്കറി 🤤❤
@muhammednizamudheencycling2383
@muhammednizamudheencycling2383 9 ай бұрын
കൊല്ല്യ സൂപ്പർ... 😋😋
@sandeep_pampady
@sandeep_pampady 9 ай бұрын
അർഹത പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്നു..അതും നല്ല quality യിലും നല്ല quantity യിലും........ബീഫ് ഒക്കെ നല്ല അളവിൽ ആണ് കൊടുക്കുന്നത് ...god bless you ikka....❤
@RahulRaj-xr1om
@RahulRaj-xr1om 9 ай бұрын
കാസർഗോഡിന്റെ തനത് ബീഫ് പള്ളിക്കറി പാലക്കാടിൻ്റെ മണ്ണിലേക്ക് എത്തിച്ച ഫിറോസ് ഇക്കാക്ക് അഭിനന്ദനങ്ങൾ
@helpfultips8144
@helpfultips8144 9 ай бұрын
കാസർകോട് ആണ് ആരാ പറഞ്ഞേ, പിതൃത്വം ഏറ്റെടുക്കാൻ ഓരോ ടീം
@RahulRaj-xr1om
@RahulRaj-xr1om 9 ай бұрын
@@helpfultips8144 kasargod ith main item aaanu
@paulsontjohn
@paulsontjohn 9 ай бұрын
​@@helpfultips8144നിലവിൽ കാസർഗോഡ് ആണ് ബ്രൊ ഫെമസ് ദുബായ് വരെ അവർ ഡെലിവറി എത്തിച്ചു തരും.
@iqukolary
@iqukolary 9 ай бұрын
@@helpfultips8144pinne evidethe ann🤦🏻‍♂️😀
@AbhiramAbhi-hl8hn
@AbhiramAbhi-hl8hn 9 ай бұрын
@@helpfultips8144 kasargod thanneyan bro
@binsta5147
@binsta5147 9 ай бұрын
ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... ആ പാവങ്ങളുടെ കണ്ണിലെ സന്തോഷം മതിയല്ലോ ഫിറോസ് ഇക്കാ ❤
@artistpranav2545
@artistpranav2545 9 ай бұрын
പള്ളിക്കറി സൂപ്പർ 😋 നല്ല ടേസ്റ്റ് ഉണ്ട് എന്താ രസം😍
@fathimadiya328
@fathimadiya328 9 ай бұрын
ഫിറോസ്ക്ക ഇത് വരെ ഉണ്ടാക്കിയിട്ട് ഉള്ള ഒരു റെസിപിയും ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ട് നോക്കിയിട്ട് ഇല്ല......... പക്ഷേ നോട്ടിഫിക്കേഷൻ വന്നാൽ വീഡിയോ മുഴുവൻ ഇരുന്നു കാണും. 😋😋😋ഇറക്കി കുത്തിരുന്നു കാണും...... 😂 എന്നെ പോലെ ആരെക്കിലും ഉണ്ടോ 😂😂😂
@saransaran3420
@saransaran3420 9 ай бұрын
ഞാൻ ഗ്രിൽഡ് ചിക്കൻ ആക്കി ഇക്ക ആകുന്നത് കണ്ട്
@drshazzbaachu6786
@drshazzbaachu6786 9 ай бұрын
തുടക്കം മുതൽ കൊതിപ്പിച്ചു കൊണ്ടു പോയിട്ട് അവസാന ഭാഗം കണ്ട് അറിയാതെ കണ്ണു നിറഞ്ഞു പോയി 😢 ഫിറോസ്‌ക്ക ❤😘❤️
@rasheedrashi6068
@rasheedrashi6068 9 ай бұрын
അതെ😢
@chelsea4674
@chelsea4674 9 ай бұрын
സത്യം
@nelsonvarghese9080
@nelsonvarghese9080 8 ай бұрын
സത്യം.. 👍
@Ramzanramxu
@Ramzanramxu 9 ай бұрын
ന്ത് കഴിച്ചാലും അത് പാവപ്പെട്ടവർക്ക് കൊടുത്ത് തിന്നുന്ന നിങ്ങടെ ഈ നല്ല മനസ്സ് ഉണ്ടല്ലോ ഭായ് , അത് നിങ്ങൾക്ക് മാത്രം ❤️
@NJ12231
@NJ12231 9 ай бұрын
Firoz ekkayude vedios ellaam super Duper Aanu.Paavangalkku oru neersthee food kodukkaan thonniya manasinu santhosh.....Ente friend village cooking food youtube Aannu .farm cooking by jessen......Avarum Ni gale pole vedioku cheyyunna motham foodu Orphanagil,Old Age homilum kodukkunnu.. Dhaivam Ningale pole ulla ella nallavareyum eniyum Anugrahikkateee🎉🎉🎉🎉🎉🎉
@mubipushpam87
@mubipushpam87 9 ай бұрын
ഫിറോസിക്ക ഇതാണ് ഏറ്റവും ഇഷ്ടം ഫുഡ്‌ ഉണ്ടാക്കി പാവപ്പെട്ട ആൾക്കാർക്ക് കൊടുക്കുന്ന ഇക്ക ശരിക്കും ഹീറോ ❤❤❤❤
@safalsafal9361
@safalsafal9361 9 ай бұрын
ഒരു മടുപ്പും ഇല്ലാതെ കണ്ടിരിക്കാൻ രസ മുള്ള ഒരേ ഒരു ചാനൽ VFC❤😊
@Football.maniac561
@Football.maniac561 9 ай бұрын
കാസർഗോഡ് ന്റെ സ്വന്തം beef palli curry 😊
@vishnuvicky1966
@vishnuvicky1966 9 ай бұрын
അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി ബീഫ്, പള്ളിക്കറി....😋✨️✨️✨️✨️
@user-sp7bg6wo9z
@user-sp7bg6wo9z 9 ай бұрын
നല്ല ടേസ്റ്റ് ind ഡയലോഗ് ഒഴിച്ച് ബാക്കി എല്ലാം 💯💯💯.
@shihabmpm6151
@shihabmpm6151 9 ай бұрын
ഇക്ക ഉണ്ടാക്കുന്ന ഫുഡ് ഒരു വട്ടമെങ്കിലും രുചിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ എന്നെപ്പോലെ😣😍
@ishaqishaq7107
@ishaqishaq7107 9 ай бұрын
ഇത് കാസറഗോഡ്ന്റെ തനത് പാരമ്പരകത ബീഫ് കറി 🥰🥰🥰🥰 അങ്ങനെ ഫിറോസ് വഴി, ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികളിലെത്തി 👍🏻
@sireeshallu8347
@sireeshallu8347 8 ай бұрын
No😂😂😂 കണ്ണൂർ, തലശ്ശേരി ആണ് ഇത് start ആയെ 🔥
@NATTUPPURAMBLOG
@NATTUPPURAMBLOG 9 ай бұрын
ഭക്ഷണം ഉണ്ടാക്കുകയും ആ ഭക്ഷണം പാവങ്ങൾക്ക് കഴിക്കാൻ കൊടുക്കുന്ന ആ നല്ല മനസ് ആണ് ഞാൻ വീഡിയോ കാണാൻ കാരണം.
@FunTravelLondon
@FunTravelLondon 9 ай бұрын
I wish All Readers of this to Have a Very Prosperous, Beautiful and Blessed Life full of Love and Joy. ❤❤❤ Stay Blessed Stephanie from London
@RichardThomas1122
@RichardThomas1122 Ай бұрын
This is our South India... We are United... No caste, creed, religion, colour
@nelsonvarghese9080
@nelsonvarghese9080 8 ай бұрын
നിങ്ങൾ അനാദരോട് കാണിക്കുന്ന സ്നേഹത്തിനും കരുണക്കും കരുതലിനും സർവ്വ ശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🌹🌹🌹🌹👍👍👍👍
@im_a_traveler_85
@im_a_traveler_85 9 ай бұрын
ഫിറോസ് ഇത് ഞങ്ങളുടെ കാസർകോട്ടുകാരുടെ സ്വന്തം ഐറ്റമാണ്..❤ഞങ്ങളുടെ നാട് വരെ പോയി എന്നു തോന്നുന്നു ഫിറോസ് ഭായ്..
@devinjr6869
@devinjr6869 9 ай бұрын
ഈ ചെക്കന്റെ "നല്ല taste ഇണ്ട്" എന്ന dialogue കേട്ട് കേട്ട് മടുത്തവർ ഉണ്ടോ?? 👨🏻‍🦯
@myshadowvlogsumaanilkumar
@myshadowvlogsumaanilkumar 9 ай бұрын
ഉണ്ട്
@firosnp3662
@firosnp3662 9 ай бұрын
😂
@rvacreations7731
@rvacreations7731 8 ай бұрын
Illa 😂😂
@ravimgkavi
@ravimgkavi 9 ай бұрын
ആഹാരം സ്നേഹത്തിൻ്റെ പര്യായമാണെന്ന് പഠിപ്പിക്കുന്ന നിങ്ങൾക്കിരിക്കട്ടെ...❤❤❤
@bobbymathews5568
@bobbymathews5568 9 ай бұрын
What ever you guys are doing beyond the cooking in a open land,and the end result is helping the needy.wonderful video and great service.GodBless you guys abundantly.
@mubeenashabeer5829
@mubeenashabeer5829 9 ай бұрын
kzbin.info/www/bejne/eZzNnnSdfqqomK8
@riyaskhan2108
@riyaskhan2108 9 ай бұрын
നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം ഒരുപാട് പാവങ്ങൾക്ക് കൊടുക്കുന്നത് കാണുംബോൾ സന്തോഷം തോന്നുന്നു സഹോ
@mehrajm.r9281
@mehrajm.r9281 9 ай бұрын
"അപ്പൊ നമ്മടെ ഇന്നത്തെ പരുപാടി " അന്ത സത്തോ 💎💆🏻‍♂️💆🏻‍♂️
@NATTUPPURAMBLOG
@NATTUPPURAMBLOG 9 ай бұрын
വീഡിയോടെ ഇടയിൽ ചുറ്റും പാടുയുള്ള പൂക്കളും സസ്യങ്ങളും കാണിച്ച് നമ്മളെ സന്തോഷിപ്പിക്കുന്ന ക്യാമറമാന് ഒരു 👍👍👍👍👍👍👍👍👍👍👍
@ramachandranmegaraj5934
@ramachandranmegaraj5934 9 ай бұрын
I am tamilnadu Brother Awesome cooking beautiful
@tempfrag380
@tempfrag380 9 ай бұрын
你是一个好人,心地善良。爱你很多 继续前进。
@muhammedshahin3282
@muhammedshahin3282 9 ай бұрын
നല്ല ടേസ്റ്റ് ഇണ്ട് കേട്ടു maduthavar undo😂😂😂😂🎉
@ke-zi2zp
@ke-zi2zp 9 ай бұрын
iyy skip aadichoo kekndaa ileee 🙉 pidichooo ttaaa 😂
@user-sp7bg6wo9z
@user-sp7bg6wo9z 9 ай бұрын
Yes
@divyamol671
@divyamol671 9 ай бұрын
Yes..
@mugiwara693
@mugiwara693 9 ай бұрын
@@ke-zi2zp 😂
@MARAR2184
@MARAR2184 9 ай бұрын
🤣🤣🤣😁
@Venkates78930
@Venkates78930 7 ай бұрын
Telugu vallu entha mundi unnaru okka like
@Farcrycloudy
@Farcrycloudy 9 ай бұрын
7:48 aaa chiri❤❤❤❤❤
@satheeshkerala7199
@satheeshkerala7199 9 ай бұрын
അത് നന്നായി നല്ലൊരു മെസ്സേജ് കൊടുത്തു ☺️💕🥰 അഭിനന്ദനങ്ങൾ ❤️💕👏👏
@Cyri007
@Cyri007 9 ай бұрын
എന്താണ് നല്ല മെസ്സേജ്
@satheeshkerala7199
@satheeshkerala7199 9 ай бұрын
താങ്കൾ കേട്ടില്ലേ ആർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ ഡോനേറ്റ് ചെയ്യാം
@muneeredavath301
@muneeredavath301 9 ай бұрын
​@@Cyri007ni video kandittu vaa
@muneeredavath301
@muneeredavath301 9 ай бұрын
​@@satheeshkerala7199👏😍
@cseonlineclassesmalayalam
@cseonlineclassesmalayalam 9 ай бұрын
Thank you for the recipe 👍 this channel shows us the need of having food TOGETHER to increase the TASTE !!😋
@tubavlogs32
@tubavlogs32 9 ай бұрын
Subscribe to this cooking channel for amazing recipes youtube.com/@Mominakakitchen
@mohammedmahroof3030
@mohammedmahroof3030 9 ай бұрын
Firozikkaa palakkad ithinte Hotel open aakyal no words Hit aavum kasargodan Palli curry
@anonymous.....949
@anonymous.....949 9 ай бұрын
Firozikkante ഈ വീഡിയയിലൂടെ കാസറഗോഡ് മാത്രം കിട്ടിയിരുന്ന പള്ളികറി കേരളം മുഴുവൻ തരംഗ മവാൻ പോവുകയാണ്
@rksgaming7098
@rksgaming7098 9 ай бұрын
Nalla taste und❤😋
@Aldrin__dxzx_-xq1bg
@Aldrin__dxzx_-xq1bg 9 ай бұрын
😂
@GVRgaming10M
@GVRgaming10M 9 ай бұрын
Fresh comment 🤣
@rksgaming7098
@rksgaming7098 9 ай бұрын
@@GVRgaming10M 😂😑
@shyamjithkannan5379
@shyamjithkannan5379 9 ай бұрын
😂
@nihalputtur1945
@nihalputtur1945 9 ай бұрын
Ummande puur a test
@mathiyarasan8680
@mathiyarasan8680 9 ай бұрын
உங்கள் சமையல் அனைத்தும் சுவையே❤
@rageeshpm8552
@rageeshpm8552 9 ай бұрын
രാത്രി ഫുഡ് കഴിക്കുമ്പോൾ ഈ വീഡിയോ കണ്ടാമതി... വയറു നിറയും... 🥰🥰🥰
@user-qe1mc3bq5l
@user-qe1mc3bq5l 23 күн бұрын
പ്രിയപ്പെട്ട സഹോദരാ നിങ്ങളുടെ നന്മനിറഞ്ഞ സൽപ്രവർത്തി ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് എല്ലാവർക്കും ഇഷ്ടപ്പെടും ഈശ്വരനെ അനുഗ്രഹം ഉണ്ടാകട്ടെ
@renijoy962
@renijoy962 9 ай бұрын
ലാസ്റ്റ് അവരും കൂടി കഴിക്കുന്നത് കാണുമ്പോഴേ വീഡിയോ പൂർണമാകു❤❤❤❤❤❤❤❤
9 ай бұрын
gosto muito de acompanhar o trabalho de vocês👍🍜🍲
9 ай бұрын
acompanhando aqui do Brasil👍🙏
@mohammedsavad1123
@mohammedsavad1123 9 ай бұрын
Yaa yaa that is why tomorrow is august 15th
@Unknown-hk8qo
@Unknown-hk8qo 9 ай бұрын
@@mohammedsavad1123 😂
9 ай бұрын
@@Unknown-hk8qo 👍🙏
@Naomi_anup
@Naomi_anup 9 ай бұрын
muito obrigado brasileiro..
@hareshnuhs9847
@hareshnuhs9847 9 ай бұрын
അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സിൽ വളരെ സന്തോഷമായി.. ❤❤❤❤
@PradeepCThampi
@PradeepCThampi 9 ай бұрын
ഈ വീഡിയോയുടെ ക്ലൈമാക്സ്‌ കണ്ടപ്പോ മനസ് നിറഞ്ഞു... 🥰🥰🥰🥰🥰.... Firozikka pwoli... ദൈവം നിങ്ങളെ കാക്കട്ടെ 🙏🙏🙏
@artistpranav2545
@artistpranav2545 9 ай бұрын
അവിടുത്തെ നാട്ടുകാരുടെ ഭാഗ്യം ഇന്നത്തെ കറി പള്ളിക്കറി 😍 ചോറുണ്ടാക്കിയാൽ മതി കറി ഫ്രീ
@abythhh
@abythhh 9 ай бұрын
Last ഡയലോഗ് ഇഷ്ടപെട്ട് 8:55😂
@star-ww4fm
@star-ww4fm Ай бұрын
ഇക്കാ അത് തന്നെ നിങ്ങളെ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും ഒന്നും പറയണ്ട.. നിങ്ങൾ അതുക്കും മേലെയാണ്.... വീഡിയോയുടെ ലാസ്റ്റ് ഈ അനാഥാലയത്തിൽ ഉള്ള ഒരു കഴിക്കുന്ന കാണുമ്പോൾ അവരുടെ മുഖത്ത് സന്തോഷം ഉണ്ടല്ലോ അത് നമുക്കിവിടെ കാട്ടിത്തന്നു ഞങ്ങൾക്കും അതിന്റെ അനുഗ്രഹം നേടിത്തരുന്ന താങ്കൾക്ക് ഇരിക്കട്ടെ എല്ലാവിധ സർവ്വ ആരോഗ്യം ഐശ്വര്യവും
@davoodulhakeema.k8628
@davoodulhakeema.k8628 9 ай бұрын
Kasaragod kollya Thattukada fans 🙌🏻
@senatorofutah
@senatorofutah 9 ай бұрын
The only thing we all need to do is encourage feroz bahi and this institution by donations . Keep it up bahi ! You have lion heart ❤️
@ananduraj3622
@ananduraj3622 9 ай бұрын
നല്ല മനുഷ്യൻ നല്ല പാചകം നല്ല ചാനൽ..... ഇക്ക ❤️
@mottus123
@mottus123 9 ай бұрын
നിങ്ങൾ ശെരിക്കും ഒരു rolemodel തന്നെയാണ് 🥹💙ഒരുപാട് പേരുടെയും പ്രാർത്ഥന ഉണ്ടാകും 💞😊... Keep it up😘
@UNDAMPORITM
@UNDAMPORITM 9 ай бұрын
വിഡിയോടെ അവസാനത്തെ ഭാഗം ആണ് ഇക്കയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനക്കുന്നത് ❤
@countrysidelifestyletv168
@countrysidelifestyletv168 9 ай бұрын
Village Food Channel is not only best entertainment on KZbin but they are sharing love each other 💯 Respect and keep going 🙏🏼
@tubavlogs32
@tubavlogs32 9 ай бұрын
Subscribe to this cooking channel for amazing recipes youtube.com/@Mominakakitchen
@lakshmikantb26
@lakshmikantb26 9 ай бұрын
Why should we give respect For Chennai people cow is god We dislike these govadha videos
9 ай бұрын
bom dia amigos acompanhando aqui do Brasil 👍
@ARUNKUMAR-te7gr
@ARUNKUMAR-te7gr 3 күн бұрын
കാസർകോട് സാധനം. പള്ളി കറി. സൂപ്പർ
@ashwinmuraliappu2526
@ashwinmuraliappu2526 9 ай бұрын
Kasaragod special ❤pallikarim neychorm
@petr.m
@petr.m 9 ай бұрын
Молодцы ребята, хорошее дело сделали помогая людям. Рис с мясом поход на плов, выглядит очень аппетитно.
@themighty1459
@themighty1459 9 ай бұрын
Ya ya
@abhishekr7915
@abhishekr7915 9 ай бұрын
​@@themighty1459😂
@rahullrk5553
@rahullrk5553 9 ай бұрын
Uff.. Google Translation was horrible 😥
@SHAFEK_SIDHIK
@SHAFEK_SIDHIK 9 ай бұрын
Manassilaaypole nilkkam🤣🤣😂
@hafipv
@hafipv 9 ай бұрын
ട്രാൻസ്ലേഷൻ നന്നായി ചെയ്തു സുഹൃത്തുക്കളെ അവർ ആളുകളെ സഹായിക്കുന്ന ഒരു നല്ല ജോലി ചെയ്തു പിലാഫു (അതെന്താ സാധനം ) പോലുള്ള മാംസതോട് കൂടിയ അരി 🙄 വളരെ വിശപ്പുള്ളതായി തോന്നുന്നു 😔 (നീ എന്ത് തേങ്ങയാടാ പറയുന്നേ) 😂
@ravivelayudhan
@ravivelayudhan 9 ай бұрын
കാണുമ്പോള്‍ തന്നെ അടിപൊളി യാണ് എന്ന് മനസ്സില്‍ ആകുന്നുണ്ട് ❤
@keshavakesh3201
@keshavakesh3201 9 ай бұрын
After a long time new T shirt 👕♥️♥️♥️
@muhamuhutraveldiaries6381
@muhamuhutraveldiaries6381 9 ай бұрын
അവസാനഭാഗം നിർബന്ധമായും കാണണം, അതും ഒരു നൻമ്മ ആണ്, ഫിറോസ്കാ ❤
@yaseenriyan4454
@yaseenriyan4454 9 ай бұрын
? X
@muhamuhutraveldiaries6381
@muhamuhutraveldiaries6381 9 ай бұрын
@@yaseenriyan4454 എന്താ ബ്രോ? മനസിലായില്ല
@athulkottukkal71
@athulkottukkal71 9 ай бұрын
എന്ത്കൊണ്ട് ഇത് മാത്രം ഉണ്ടാക്കുന്നില്ലയെന്നു വിചാരിച്ചിരിക്കുകയായിരുന്നു... 🔥🔥❤️
@nithi2083
@nithi2083 9 ай бұрын
Good feeling so proud keep it up😊I love this video❤
@junaidksd5997
@junaidksd5997 8 ай бұрын
Njan Kasaragod kolliyail annh firozka ingal poli machane polichu Jio macha rukkk
@mujeebmujee9261
@mujeebmujee9261 9 ай бұрын
ആ പാവങ്ങൾക്ക് ചോറിനേക്കാളും കൂടുതലും ബീഫ് ആണ് കൊടുത്തത് അതാണ് ഫിറോസ് 🙏❤❤🌹🌹🌹🌹
@harisbeach9067
@harisbeach9067 9 ай бұрын
ഇത് കാണുമ്പോൾ ജാൻ എ മൻ സിനിമയിൽ ജോമോൻ ഫിറോസ് ഇക്കാന്റെ വീഡിയോ കണ്ട് പറയുന്ന ആ ഡയലോഗേ എനിക്കും പറയാനുള്ളൂ "സൂപ്പറായിക്ക്ണ് ഫിറോസ് ഇക്ക..👌😋❤️
@binudaniel4978
@binudaniel4978 9 ай бұрын
ചേട്ടാ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ നിങ്ങൾ ചെയ്യുന്നത് സാമൂഹിക നന്മയാണ് മാത്രമല്ല മാതൃകാപരവുമാണ്🙏
@criminalff3467
@criminalff3467 9 ай бұрын
കാസ്രോട്കാരുടെ സ്വാഗര്യ അഹങ്കാരം. പള്ളിക്കറി 😋
@avinbyju973
@avinbyju973 9 ай бұрын
ഒരു നേരത്തെ ആഹാരം അർഹതപ്പെട്ടവർക്ക് കൊടുകുന്നു Firoz ikkaa❤️😍
@abhishekkrishna-iq5dr
@abhishekkrishna-iq5dr 9 ай бұрын
Kanumbol thanne kazikkan thonnanu❤😋
@Anzal_007
@Anzal_007 9 ай бұрын
Inspiration❤
@mullerdavid6169
@mullerdavid6169 8 ай бұрын
Polichu. Adipoli umm and gratitude
@kannanms8179
@kannanms8179 9 ай бұрын
ഞാൻ കടയിൽ പോയി ബീഫ് കറി വാങ്ങിച്ചിട്ട് വരാം okey bye 🤤
@CandyCrush78
@CandyCrush78 9 ай бұрын
സംഗികൾ കാണണ്ട😂
@unknown-lb6yq
@unknown-lb6yq 9 ай бұрын
8:49 പിന്നല്ല... ഞങ്ങളേറ്റു... 😂😍
@blackstoneezrarun0407
@blackstoneezrarun0407 9 ай бұрын
அண்ணா மிகவும் அருமையாக இருககிறது நாங்களும் சாப்பிட வரலாமா ?
@IrfanIrfan-qi8ik
@IrfanIrfan-qi8ik 9 ай бұрын
Nalla test und ithanann main nannayittund orupad uyarangalil ethatte
@nani.c5086
@nani.c5086 9 ай бұрын
ഒരുമിച്ചു കഴിക്കുക, മറ്റുള്ളർക്ക് കഴിക്കാൻ വിളമ്പി കൊടുക്കുക ആ പുണ്യം 👍
@dileepmk4877
@dileepmk4877 9 ай бұрын
കാണുമ്പോൾ തന്നെ അറിയാം പൊളി ഐറ്റം ആണെന്ന് 👍🏻👍🏻
@mrncpvloger4522
@mrncpvloger4522 21 күн бұрын
അടിപൊളി ഫിറോസ്ക്ക ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കുക ഇനിയും ഉയരങ്ങളിൽ ethadd
@fayiz4342
@fayiz4342 9 ай бұрын
Food വായിലിട്ട് മ്മ് എന്ന് കേൾക്കാൻ wait ചെയ്യലാണ് 😂
@techmeetvlogger7905
@techmeetvlogger7905 9 ай бұрын
Mmm... അടിപൊളി 😋😍❤
@anurangec9774
@anurangec9774 9 ай бұрын
All credits goes to Ratheesh bro's mixing 😍😍😍😍
@ashiksd5181
@ashiksd5181 9 ай бұрын
Everyone is a Hero
@Kishorek-vc8ri
@Kishorek-vc8ri 9 ай бұрын
Love from tamil nadu ❤️🤩 😋😋😋
@binucbenny5395
@binucbenny5395 9 ай бұрын
Nalla food undakki.. arhatha ullavarkk kodukkunnu.❤ great
@somedude6683
@somedude6683 9 ай бұрын
They added an extreme amount of spices. If I ate that finished product, I know that the taste of the spices would be overwhelmingly stronger than the taste of the meat. But, these guys appear to be enjoying it. So, to each their own.
@thorappankochunni2040
@thorappankochunni2040 9 ай бұрын
എല്ലാവരും നിരന്നിരുന്നു കഴിക്കുന്നത്‌ കാണുമ്പോൾ ഞാനും അതിനിടയിൽ ഉള്ള ഫീൽ 😁
@subeensubeen1149
@subeensubeen1149 9 ай бұрын
രതീഷ് അണ്ണൻ ഈ വീടിന്റെ ഐശ്വര്യം 😄😄😄
@arunottapalam1855
@arunottapalam1855 9 ай бұрын
Aah oru manasinu big salute ikk 🥰🥰 ഇനിയും വിജയങ്ങളിലേക്ക് എത്തട്ടെ 💖
@abythhh
@abythhh 9 ай бұрын
ഇതൊന്നും vtl ഉണ്ടാക്കിലെങ്കിലും ഞമ്മൾ kannum 😂🔥
@Zyerogamer
@Zyerogamer 9 ай бұрын
രതീഷേ എങ്ങനുണ്ട് :സൂപ്പറായിട്ടുണ്ട്☺️ ജിത്തു എങ്ങനുണ്ട് :നല്ല ടെസ്റ്റ്‌ ഉണ്ട്😊
@lesinthoibaofficialchannel5036
@lesinthoibaofficialchannel5036 9 ай бұрын
7:19 ithilaaan ningalde vijayam ❤❤❤❤❤
@rajeshs4728
@rajeshs4728 9 ай бұрын
Polichu palikariii ikkayum rethesh chetanum poli alee👍
@akashtk961
@akashtk961 9 ай бұрын
കണ്ണ്നനയിച ആ last seen ❤️🙂
@parudeesa-ox2wp
@parudeesa-ox2wp 9 ай бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അണ്ണൻ എന്റെ അയൽക്കാരൻ ആവണേ 🙏🏼വായിക്ക് രുചിയായിട്ട് വല്ലതും കഴിക്കാലോ 🙏🏼👍👌
@mohammedziyad299
@mohammedziyad299 9 ай бұрын
കാസറഗോഡ് കാർ❤❤❤ 👍🤘
@georgeabraham5672
@georgeabraham5672 9 ай бұрын
God bless you for the good work you are doing
@Aesthetik_007
@Aesthetik_007 9 ай бұрын
07:39- Pure soul❤
@broothx2458
@broothx2458 9 ай бұрын
Firoskka never disappoint us content 💗cumma thee 🥵💥
TIGER PRAWNS CURRY | Cooking Skill Prawns Masala | Recipe Village Food Channel
14:08
Village Food Channel
Рет қаралды 3,3 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 27 МЛН
How many pencils can hold me up?
00:40
A4
Рет қаралды 18 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 49 МЛН
Batata Poha | Village Style Batata Poha Recipe | Charotar Rasoi
6:04
IG WIZARD YT IS LIVE 💝
IG WIZARD YT
Рет қаралды 174
MUSHROOM CHICKEN | Spicy Chicken Mushroom Masala | Cooking Skill Village Food
12:55
Village Food Channel
Рет қаралды 2,2 МЛН
ФОТОШОП СВОИМИ РУКАМИ (@photoscapesbyclare - IG)
0:30
В ТРЕНДЕ
Рет қаралды 18 МЛН
🔴🟡🟢Leo Made Handmade M&M's For Daddy😃🤠
0:35
BorisKateFamily
Рет қаралды 20 МЛН
ToRung short film: babies help the elderly🙏
0:35
ToRung
Рет қаралды 12 МЛН
Smart Cool Products, #bike #shorts
0:20
Smart Channel
Рет қаралды 15 МЛН
ToRung short film: babies help the elderly🙏
0:35
ToRung
Рет қаралды 12 МЛН