ഫിറോസ്.. ഇത്ര വൃത്തിയിൽ ഭക്ഷണം ഉണ്ടാക്കുന്ന ആളെ വിരളമായേ കാണുകയുള്ളു . അതാണ് മലയാളികളുടെ പ്രത്യേകത . സൂപ്പർ .
@threestarsvlog4690 Жыл бұрын
Pp8..ljll
@threestarsvlog4690 Жыл бұрын
.8..
@threestarsvlog4690 Жыл бұрын
.8.. Ii..
@FootstepsbyAN4 жыл бұрын
ശ്ശോ ഇക്കാന്റെ അയൽക്കാരൻ ആയാൽ മതിയായിരുന്നു😋ഇങ്ങനെ സൂപ്പർ ഐറ്റംസ് കിട്ടുമല്ലോ!!!!
@chefnapronculinaryfusion77184 жыл бұрын
😂😂😅😂😅
@jomithomas14 жыл бұрын
പാലക്കാട് എവിടെയാ bhai ..superb
@aathiratt38244 жыл бұрын
യൂബ്
@buliachap2872 жыл бұрын
@@jomithomas1 പാലക്കാട് എലപുള്ളി -പാറ
@ajujacob24804 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏. വിശപ്പ് മാറ്റുന്നതിനേക്കാൾ വല്യ പുണ്യം മറ്റൊന്നിനും ഇല്ല
@alraas12383 жыл бұрын
💯
@kkusharavi93793 жыл бұрын
Wow👍👌👍👌
@najilasathar35003 жыл бұрын
💯
@savaad.___4 жыл бұрын
*ഇത്രേം കഷ്ടപ്പെട്ട് ഉണ്ടാക്കി നാട്ടുകാർക്ക് കൊടുക്കുന്ന ഇക്കയല്ലേ ഹീറോ* 😎😎 Heart Kodukkal Nirthiyo Ikka
@manigandanc31864 жыл бұрын
Super bro
@savaad.___4 жыл бұрын
@@manigandanc3186 😂😎
@alifalif45214 жыл бұрын
@@manigandanc3186 e
@VillageTraveller4 жыл бұрын
അണ്ണൻ ഉയിർ
@sktrayudu91004 жыл бұрын
Very worest beef thuuuuuuu
@SheelaOl3 ай бұрын
സഹായം ചെയ്യുന്ന നല്ല മനസ്സറിഞ്ഞ് വൃത്തിക്ക് ഭക്ഷണം നിങ്ങൾ കൊണ്ടു കൊടുക്കുന്ന ആ സ്ഥലം ആരും ഇല്ലാത്ത സ്ഥലങ്ങളിൽ വേണം നല്ല സൽ തന്നെയാണ് കൊടുക്കുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ashi21744 жыл бұрын
സിംപിൾ ആയത് കൊണ്ട് ഇഷ്ടപ്പെട്ട 2 ആൾക്കാർ...ഫിറോസിക്കയും,ജിയോ മചാനും...
@anishm64614 жыл бұрын
Super
@lithinvincent78553 жыл бұрын
വിശന്നിരുക്കുമ്പോൾ കാണുന്നവർ ഉണ്ടോ 😭😭😭😜പൊളി mood ആണ് പോരാത്തതിന് എല്ലും കപ്പയും എനിക്ക് വിശക്കുന്നേ......................
കോട്ടയംകാരുടെ മെയിൻ ഐറ്റം കപ്പ. അതിപ്പോ വേവിച്ചത് ആണേലും പുഴുങ്ങിയതാണേലും ബിരിയാണി ആണേലും ഞങ്ങൾ മൂക്കുമുട്ടെ തിന്നുവെടാ ഉവ്വേ👍👌 ഇക്ക പൊളിച്ചൂട്ടോ 😍✌️
@febaphilip72333 жыл бұрын
Ponnedave oormippikkalle🤤kappa biriyan vere level item aa😌😌
@Nelocha463 жыл бұрын
QUE IDIOMA ES ESE, DEBEN ACTIVAR LOS IDIOMAS, EJEMPLO: ESPAÑOL👌👍✌️🙋♀️🌹♥️💋
@abhiea-b8j3 жыл бұрын
Nombu ayondu kooduthal onum parayunilla😄😄
@sumithams49433 жыл бұрын
Ahhhh pinnalhhaa
@jgeorgegeorge49363 жыл бұрын
Njagal idukki karkum
@Sachulachu-zc7dx8 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@marthapaul-yw1di5 ай бұрын
unde
@antonytt53745 ай бұрын
Unde
@rajibalan54905 ай бұрын
Unde
@fks43475 ай бұрын
ഞാൻ 2898 ഇല kaanunne
@chinnammacherian51402 ай бұрын
ഉണ്ടാക്കുവാ
@Akhilmbaby34 жыл бұрын
ഇതു ഞങ്ങൾ കോട്ടയം കാരുടെ മെയിൻ സാധനം ആണ്. എല്ലാ ഞായർ ആഴ്ചയും ഉണ്ടാവും 😘😘😘
@goodvibe9514 жыл бұрын
😀😁😁😁
@dragonpaili6964 жыл бұрын
നമ്മളുടെ എല്ലും കപ്പയും അല്ലേ ചേട്ടായി
@Akhilmbaby34 жыл бұрын
@@dragonpaili696 പിന്നല്ലാതെ ❤️❤️❤️ ഈ വീഡിയോ യിൽ എല്ലു ഇല്ലാ.. നമ്മൾ എല്ലും കപ്പയും ആണ് കഴിക്കാറ് ❤️❤️❤️ നമ്മുടെ കല്യാണ വീട്ടിൽ ഒക്കെ തലേന്ന് ഇതിലില്ലേൽ പിന്നെ എന്നതാ 😃😃
@bijupn77394 жыл бұрын
സൂപ്പർ
@anandhushivaji74474 жыл бұрын
എല്ലും കപ്പയും അല്ലെ മച്ചാ
@skm11653 жыл бұрын
ഞങ്ങൾ ഇടുക്കിക്കാരുടെ ദേശീയ ഭക്ഷണം 👍🏻👍🏻
@gokulgokulappuz43272 жыл бұрын
❤️
@shamsudeenmp59102 жыл бұрын
Idukki spl an lleee....
@aksh_akku2 жыл бұрын
ഇടുക്കിയിൽ ജനിച്ച മതി ആയിരിന്നു..... 🍁😋
@manukuttan68262 жыл бұрын
ഞാനും ഇടുക്കിആണ് 💕😍
@Hahshsjsbsksb2 жыл бұрын
Idukki mathram alla Njanglude Kottayathum unde 🥸🥸
@sureshm.k42794 жыл бұрын
പൊറോട്ടയും ബീഫും കഴിഞ്ഞാൽ മലയാളികളുടെ ഇഷ്ടഭക്ഷണമാണ് കപ്പയും ബീഫും..തൃശ്ശൂർ, എറണാകുളം ജില്ലകളിലെ രാത്രികാല തട്ടുകടയിലെ പ്രധാന ഫുഡും ഇതുതന്നെ.. 👌
@lordskullzyt4 жыл бұрын
Kappa Botti
@sunnyk82324 жыл бұрын
Kottayamkare marannoo
@betacartoons72954 жыл бұрын
കപ്പയും കാന്താരിയും with ചൂട് കട്ടൻ
@ajayvsugandhan15194 жыл бұрын
Bro kottayatheyum idukkiyeyum marannu...ivde rathri mathramala pakalum kittum..sat,sundaysile main item
ഒരു വർഷം കഴിഞ്ഞും ഈ വീഡിയോ കാണുന്നവർ ഇവിടെ കമോൺ 😘😘
@afshanmhd5036 Жыл бұрын
2 year
@sanathsangeeth5075 Жыл бұрын
@@afshanmhd5036 me also
@IyouBTS-x6f9 ай бұрын
Me 3year😅
@NanduSivNi7 ай бұрын
After 3years
@Soccerman64 жыл бұрын
*ലെ മലപ്പുറംകാർ : ഇത് ഞമ്മളെ ആർച്ചിംപൂളീം അല്ലെ😜♥*
@irshubava63654 жыл бұрын
അർച്ചിം പൂളീം അല്ല ബ്രോ. യർച്ചിം പൂളീം അങ്ങിനെ അല്ലെ നമ്മൾ മലപ്പുറംകാർ
@rasaqmanjerirasaqmanjeri14224 жыл бұрын
Archim pooolim
@mundirmt45234 жыл бұрын
@@rasaqmanjerirasaqmanjeri1422 iracheem puleem
@binshadbinu11544 жыл бұрын
Pinnalla
@chinjujahan7934 жыл бұрын
😅😅😅😂😂✌👍
@goodvibe9514 жыл бұрын
ഇത് മലപ്പുറത്തെ തട്ടുകടകളിൽ നിന്ന് ഒഴിച്ച് കൂടാൻ പറ്റാത്ത ഐറ്റം ആണ്
@arunnair69784 жыл бұрын
Malappuram mathram alla sthalathum und
@jaisonjoseph23084 жыл бұрын
Yes
@pauljimmy95384 жыл бұрын
Thrissur also
@mayflame4 жыл бұрын
Nummada kochilum
@vijithv90464 жыл бұрын
@@mayflame ഞ്ഞമ്മടെ കോയിക്കോട്ടും
@parkerparker443511 ай бұрын
ഈ വീഡിയോ നേരത്തെ കണ്ട് എങ്കിലും വെറൈറ്റി ആയിട്ടു വീട്ടിൽ വെക്കാൻ നോക്കിയത് ആണ് എന്റെ പൊന്നെ വായിൽ കപ്പൽ ഓടിക്കാം 😋😋😋😋😋
@TravelandFoodbysafeerPkn4 жыл бұрын
ഏതെല്ലാം food വീഡിയോ കണ്ടാലുംഫിറോസിക്കയുടെ വീഡിയോ ഒരു നിറവാണ്.. ❤️❤️😍😍😍
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,cz
@ay_m_an44494 жыл бұрын
ഞങ്ങൾ മലപ്പുറത്താർ ഈ സാധനത്തിന് ഇറച്ചിയും പൂളയും എന്നാണ് പറയൽ
@ഒന്ന്4 жыл бұрын
Yes same ആണ് എന്റെ നാട്ടിലും but അതും ഇതും ചെറിയ മാറ്റം ഉണ്ട് ഉണ്ടാകുന്ന രീതിയിൽ അല്ലെ
@alraas12384 жыл бұрын
Ayin
@AbhiCutz4 жыл бұрын
Ee video knditt ishtamtal mtharm subscribe chythal mthi kzbin.info/www/bejne/aJnGda2nn7OakNk
@shahulhameed-kg4vi4 жыл бұрын
Crt
@mansumkm38134 жыл бұрын
ദശമൂലം ദാമു. 😏😏
@innovatordude4 жыл бұрын
ഒരു രക്ഷയും ഇല്ല ഇതു കാണും നേരത്ത് എനിക്ക് സഹിക്കാൻ പറ്റുനില്ല അപ്പൊ അതിന് അടുത്ത് നിൽക്കുന്നവരുടെ അവസ്ഥ പറയണൊ കാണും നേരത്ത് തന്നെ വായിൽ കടലാവുന്നു ഇത് വീട്ടിൽ ഒന്നു ചെയ്ത് നോക്കണം
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,0q
@mahinmahin45244 жыл бұрын
Supper
@ThomasThomas-v5y2 ай бұрын
ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട് കോട്ടയംകാർ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എനിക്ക് നന്നായിട്ടു ഉണ്ടാക്കാൻ അറിയാവുന്ന ആളാണ്
@mammukafanboy25924 жыл бұрын
ഉണ്ടാക്കുന്നത് കണ്ടിട്ട് ക്ലൈമാക്സ് എത്തിയപ്പോഴേക്കും വെറുതെ ഇരിക്കാൻ പറ്റിയില്ല സ്പോർട്ടിൽ പോയി കുറച്ച് മീൻകറിയും ചോറും എടുത്ത് കഴിച്ച ഞാൻ 👌👌👌👌☹️😕🤠🤞
@keerthivi4 жыл бұрын
😆😄
@mammukafanboy25924 жыл бұрын
@@keerthivi ആണെന്നെ 😕😆ചുമ്മ കൊതിപ്പിച്ചു
@jaseeramaheen80444 жыл бұрын
😂😂😂🤭🤭
@mammukafanboy25924 жыл бұрын
@@jaseeramaheen8044 ഇഹ് 😆
@binoshart87314 жыл бұрын
അല്ല പിന്നെ...,
@elginjose78924 жыл бұрын
നമ്മുടെ എല്ലും കപ്പയും അത് വേറെ ലെവൽ, 😋😋 കട്ടപ്പനക്കാർ ഇവിടെ കമോണ്..
@sajilgeorge97814 жыл бұрын
ആണ് പക്ഷെ ഇത് കുറച്ചു വെത്യാസം ഉണ്ട് തേങ്ങാ പീര വറുത്തു ഇട്ടേക്കുന്നു പിന്നെ എല്ലു ഇല്ല കുറച്ചു വ്യത്യാസങ്ങൾ മാത്രം എന്നാലും ഫിറോസ് ഇക്ക സൂപ്പർ ആണ്
@sephysebastian88904 жыл бұрын
Njaan
@sukhainabeevi94174 жыл бұрын
Avaruntaaki avaru thanne kazhikkunnu
@amalmputhenpurackal39774 жыл бұрын
😘😘😘
@njanmalayali33324 жыл бұрын
Idukki guyss
@Rkghj4 жыл бұрын
ഭക്ഷണം മറ്റൊരാൾക്ക് നൽകുന്നത് വലിയ പുണ്യം, അഭിനന്ദനങ്ങൾ 💕💕
@bijumonramachandran104929 күн бұрын
അടിപൊളി കപ്പ ബിരിയാണി. ഇത് orfanagile പാവങ്ങൾ കഴിക്കുന്നത് കാണുന്നതായിരുന്നു ഞങ്ങക്ക് സന്തോഷം.
@BubblingKunju3 жыл бұрын
മറ്റുള്ളവരുമായി ഭക്ഷണം പങ്കു വെക്കുന്ന ചേട്ടൻ പൊളിയാണ്
@բուդդադաբբարմեն3 жыл бұрын
ايا الله جل جلاله تېلا چوده خيټه نه ورکوي
@mohamedshibili79674 жыл бұрын
എല്ലും കപ്പയുമാണ് ഞങ്ങൾ ഇടുക്കികാർക്ക് പ്രിയപ്പെട്ടത്😘😘😍😍
@dragonpaili6964 жыл бұрын
പിന്നല്ല . എന്നാ ചെയ്യാനാ ഭൂരിഭാഗം ആൾക്കാർക്കും രണ്ടിന്റെയും വ്യത്യാസം പോലും അറിയത്തില്ലടാവേ .
@Gamerboy-hx3nf4 жыл бұрын
Idukki😍😍
@arjunrajesh83884 жыл бұрын
Idukki😍💪
@jyothishkrishnan7864 жыл бұрын
Really ??? Jellikettu parayunnund
@nishunishu62204 жыл бұрын
Ningalk ellu thinnan mathre ariyuuu😎
@mohamedsabiq44724 жыл бұрын
ഇളം ചൂടിൽ ഒരു കട്ടനും കൂടി ന്റെ മോനേ🤤🤤..... ഇച് ഇപ്പൊ യെർച്ചിം പൂളിo മാണം🤤😋
@mustafaems76312 жыл бұрын
ഫിറോസ്കന്റെ കപ്പ ബിരിയാണി ഉണ്ടാക്കിയത് കണ്ടിട്ട് ഞാൻ അപ്പോഴേ കടയിൽ പോയി 2കിലോ ബീഫും കപ്പയും കൊണ്ട് വന്നു ഉണ്ടാക്കി കഴിച്ചു ആഹാ ഒരു പാട് താങ്ക്സ് എന്ത് ഉണ്ടാക്കുകയാണെങ്കിലും വളെരെ വിർത്തിയാണ് അതിനു വലിയ നന്ദി അത് കൊണ്ട് വീണ്ടും കാണാൻ ശ്രമിക്കും
@ShobinMathew-fi8xc8 ай бұрын
❤davm thaburane anugrikate ekka shobin ❤
@ShobinMathew-fi8xc8 ай бұрын
❤god bless ekka shobin ❤
@phoenixilla28313 жыл бұрын
നിങ്ങൾ നാട്ടുകാരെ തീറ്റിക്കുന്നത് കാണുമ്പോളാ നിങ്ങളോട് ഒരുപാട് സ്നേഹം തോന്നുന്നേ ... we love you and your team firoska.... Masha Allah ....
@ياربحققليحلميريتالايوش3 жыл бұрын
Waoooo I am nepali he
@hadhiya7823 жыл бұрын
Uy
@entertainmenthub2274 жыл бұрын
ഇവിടെ കോട്ടയത്തു ബീഫ് ന് പകരം എല്ലാണ് ഇടുന്നെ😍😍 എല്ലും കപ്പയും🔥🔥 കല്യാണ തലേന്ന് , വലിയ നോമ്പ് വീടുന്ന ദിവസങ്ങളിൽ മിക്ക വീടുകളിലും ഉണ്ടാകും😍😍
@villagevlog69054 жыл бұрын
Pinnalla nammalu kottayamkar poliyalle
@sherinjohnthomas35394 жыл бұрын
Ellum Kappa...vere level ah😋😋
@akhinpaulbenny11374 жыл бұрын
Ellum kapam kalyana thalanu 🤩🤩
@tinumonjohnson58064 жыл бұрын
Pinnalah
@musthaqali29284 жыл бұрын
S
@abeysonmathew71643 жыл бұрын
ആഘോഷം ഏതുമാകട്ടെ ഞങ്ങൾ കോട്ടയംകാർക്ക് കപ്പബിരിയാണി മുഖ്യം
മലപ്പുറക്കാരുടെ ഇറച്ചിം പൂളയും മലപ്പുറത്ത് കാര് ഇവിടെ കമോൺ
@ponnuponnu76193 жыл бұрын
Athey
@sudeshspvlogsofficial3 жыл бұрын
Yes ഇറച്ചിയും പൂളയും
@MuhammedAli-td4oe3 жыл бұрын
Yaaa. Poolayum beefum
@haseebap.p29643 жыл бұрын
Edo new model biriyani anenn karudi vanna njan... Paavam malappuramkari😂
@afsal.b_appu3 жыл бұрын
@@haseebap.p2964 hoi
@shemeerabdu68282 жыл бұрын
❤️❤️ഇതെല്ലാം കണ്ടു നിൽക്കുന്ന ആ ക്യാമറമന്റെ 😄😄😄ഒരവസ്ഥ 😍😍😍😍ഇക്കയും ടീമും പോളിയാണ് 😍😍❤️❤️
@jithucm67294 жыл бұрын
ഞങ്ങൾ കോട്ടയം കാര് എല്ലും കപ്പയും എന്ന് പറയും...എല്ലും കൂടി ഉണ്ടായിരുന്നു എങ്കിൽ പോളിച്ചെനെ.... സൂപ്പർ 👍👍
@anoshmohan16424 жыл бұрын
കപ്പ ബിരിയാണി ഇതുവരെ കഴിയാത്തവർ ആരെങ്കിലും ഉണ്ടോ 🤔🤔.. നോക്കട്ടെ
@rendeepradhakrishnan65064 жыл бұрын
അടിപൊളി 🤭🤭🤭🤭
@akashsunil90184 жыл бұрын
മോശം മോശം 😁😂
@abhinavrveeyuse59104 жыл бұрын
അയ്യേ 😜😜😁
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ...,xc
@reshmim.r15384 жыл бұрын
Njan kazhichittilla
@freakworld074 жыл бұрын
പൊളി 👍👍👍 ഫിറോസ്‌കയുടെ അയൽവാസി ആണെങ്കിൽ ഓരോ വെറൈറ്റി ഫുഡ് കഴിക്കാം 😁
@muhammedunais56744 жыл бұрын
Njan ith kuttkarod parayarund😍
@asiyaasiya75213 ай бұрын
പാലക്കാട്ടേക്ക് താമസം മാറ്റാൻ അലോയിക്കണ്ട് 😂😂 Frm മലപ്പുറം 👍👍👍
@vlogerfaizy51624 жыл бұрын
കിട്ടുന്നതിൽ ഒരു പങ്ക് മറ്റുള്ളവർക്ക് കൊടുക്കുന്ന നിങ്ങൾ കൊലമസാണ്
@arshadvp40274 жыл бұрын
ഇങ്ങളെ മനസിന് ആണ് ലൈക് 😍😍😍
@jdjeeva14343 жыл бұрын
ഫിറോസ് ഇക്ക വീഡിയോ കണ്ടു food കഴിക്കാൻ പ്രത്യേക ഫീലാണ് ❤️❤️❤️
@noorjahank6622Ай бұрын
അടുത്തprvasym കപ്പ ബിരിയാണി ഉണ്ടാക്കു ബോൾ ഞാൻ ങ്ങ ളെ യും വിളിക്കണം 👌❤️
@firoskm49784 жыл бұрын
ഇമ്മടെ തൃശൂർ കാർ ഇതിനു കൊള്ളി ബീഫ് എന്ന് പറയും ട്ടാ
@jinulaijuk81574 жыл бұрын
Nammade kolly beef.... Thattukadel poyal... chettal.. oru beef kolly
@mallucomics89884 жыл бұрын
നമ്മ തൃശൂർക്കാർട ഇഷ്ട ഭക്ഷണം കോള്ളിബീഫ് ബോട്ടി കോള്ളി 😍😋😋😋😋
@saleelkalloor71204 жыл бұрын
ഓരോ നാട്ടിലും പേരിനു മാത്രമല്ല വെപ്പിനും വ്യത്യാസമുണ്ട്. തൃശ്ശൂര് കൊള്ളി - ബീഫ് Live mixing ആണ്. ഇങ്ങനെ കുഴഞ്ഞിരിക്കില്ല
@sreeragssu4 жыл бұрын
Alla pinne 😎
@nithishpalakkad4 жыл бұрын
അത് പോര. ഞാൻ കഴിച്ചിട്ടുണ്ട്
@0faizi4 жыл бұрын
Masha Allah വീഡിയോയുടെ അവസാനം ഭാഗം വരെ കണ്ടു ഇതാണ് ഫിറോസ് ഇക്കയുടെ വളർച്ചയ്ക്ക് കാരണം ഇനിയും ഇതുപോലെ ഭക്ഷണം കൊടുക്കാൻ സാധിക്കട്ടെ😍👌 ഭക്ഷണം കൊടുക്കുന്ന വീഡിയോ എടുക്കണ്ട അതാണ് നല്ലത്
കപ്പബിരിയാണി കണ്ട് വെള്ളമിറക്കിയവർ like ബട്ടൺ ഞെക്കി പൊട്ടിക്കൂ
@naseemafaizal66234 жыл бұрын
Super kappa
@aashikalimbu56714 жыл бұрын
@@naseemafaizal6623 eewwwwwqasaaw
@xtxxzues93843 жыл бұрын
Nekki pakshe pottunilla😉
@manilafortuna35133 жыл бұрын
Süpper 👍👍
@Mr_John_Wick.3 жыл бұрын
നമ്മുടെ കോട്ടയം കാരുടെ ദേശീയ ഭക്ഷണം 🤤🤤🤤🤤
@alanshabu25764 жыл бұрын
കപ്പ ബിരിയാണി ഇവിടെ കോട്ടയത്തു നല്ല famous ആണ്. കാണുമ്പോൾ തന്നെ വായിൽ വെള്ളം ഊറുന്നു
@iberryiberry28764 жыл бұрын
ഇതുവരെ കഴിക്കാത്ത പാലക്കാട്ടുകാരൻ
@faisal____auto____17513 жыл бұрын
ജനിക്കാനങ്കിൽ ഇങ്ങളെ അയൽ വാസി ആയി ജനിക്കണം 🤤😍
@afsalthayyil24263 жыл бұрын
ഹൊ ballatha ജാതി
@joeldoutor90963 жыл бұрын
Carlos Alberto João Jardim de picolé
@joeldoutor90963 жыл бұрын
Carlos Alberto João Jardim de picolé
@joeldoutor90963 жыл бұрын
@@afsalthayyil2426 a
@queequeen68153 жыл бұрын
Athe avdatha pilerda bagym😍❤
@aashshadowpk4 жыл бұрын
ഇടുക്കിയിൽ പോയിട്ട് കഴിച്ചു ഇഷ്ടപ്പെട്ട ഫുഡ്,ഇപ്പൊ അവിടുന്നു പോന്നിട്ട് 1 കൊല്ലം ആകുന്നു,ഇപ്പോഴും ഏറ്റവും മിസ് ചെയ്യുന്നു ടേസ്റ്റി ഫുഡ്.
@leybird834 жыл бұрын
Comondra to Idukki to eat it again..... Asiad....
@aashshadowpk4 жыл бұрын
@@leybird83 കൊറോണ ഒക്കെ ഒന്ന് ഒതുങ്ങട്ടെ എന്നിട്ട് പോകും ബ്രോ
@chandhrantcchandhrantc53933 жыл бұрын
ചേട്ടാ.........ഒരു രക്ഷയുമില്ല പൊളിച്ചു 😍😍 കപ്പബിരിയാണിക്ക് ഇരിക്കക്കെ ഒരു ലൈക് 👍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@hoanglinhammetv9043 жыл бұрын
ഫിറോസികയേ നേരിൽ കാണാൻ താൽപര്യം ഉള്ള വർ like
@aromalprabhakaran5804 жыл бұрын
കപ്പ ബിരിയാണിയെക്കാൾ ഞങ്ങൾക്ക് പ്രിയം എല്ലും കപ്പയും ആണ് അഥവാ ഏഷ്യാഡ്.... ഇത് ഞങ്ങൾ കോതമംഗലം - ഇടുക്കി - തൊടുപുഴ - കോട്ടയം കാരുടെ വികാരം ആണ്.... 😍😍
@muhammedashkarca76644 жыл бұрын
Kl44
@aromalprabhakaran5804 жыл бұрын
@@muhammedashkarca7664 കോതമംഗലം 😍
@shibinvarghes19634 жыл бұрын
പിന്നെ പത്തനംതിട്ട എവിടെ പോയി
@aromalprabhakaran5804 жыл бұрын
@@shibinvarghes1963 അപ്പൊ പത്തനംതിട്ടയും... 😍
@kuttanadanrecipes4 жыл бұрын
kzbin.info/www/bejne/kJDaeJ2Li9ysacU
@thegreatcochinfamily4 жыл бұрын
ENte ponnikkaaa...ingade effort is priceless.... Ithrem amount indakaan ethrem effort uffff ejjathi🙏🙏
@AbhiCutz4 жыл бұрын
Video knd ishtmayal mathram subscribe cheythal mathi plzz kzbin.info/www/bejne/aJnGda2nn7OakNk
@prijimaam59102 жыл бұрын
Super👍👍 ithu kandukazhinjappol kothi thonni😋
@ShikasCafe4 жыл бұрын
നമ്മുടെ മലപ്പുറംക്കാരുടെ ഇറച്ചിയും പൂളയും 😋😋ഒരിക്കൽ കഴിച്ചവർ വീണ്ടും ഉണ്ടാക്കി കഴിക്കുന്ന അടിപൊളി ഐറ്റം.. ഫിറോസ്‌ക്ക പറഞ്ഞത് പോലെ പൊളി ഐറ്റം... ഇതുവരെ കഴിക്കാത്തവർ ഉണ്ടാക്കി നോക്കു... സൂപ്പറാണ് 😋😋😋👌👌👌👌
@mmmm-sv1xn4 жыл бұрын
Polie
@khaderangeeth77323 жыл бұрын
നിങ്ങളെ പൊലുള്ളവരെയാ സപ്പോർട്ട് ചെയ്യേണ്ടത് 👍👍👍
@thekopiteynwa57673 жыл бұрын
ശെരിയാ ഇവിടെ ചിലർ 3 million സബ്സ്ക്രൈബേഴ്സ് ആയിട്ട് ഇവിടെ കിടന്ന് കോപ്രായങ്ങൾ പലതും കാണിച്ചു കൊണ്ടിരിക്കുന്നു ( dude and dudi)🤐🤐🤐
@ig_arjun274 жыл бұрын
കപ്പേം ബീഫ് ൽ ആദ്യായിട്ടാ തേങ്ങാ പീരേം തേങ്ങ കൊത്തും ഇടുന്നത് കാണുന്നെ........
@thelifeofkunja86444 жыл бұрын
Angana varumbola koodudhal tatse
@thelifeofkunja86444 жыл бұрын
Taste varunne
@sunithas55644 жыл бұрын
Thenga kothu idum.
@madhurimasaji35294 жыл бұрын
Thenga kothu edum
@AbdulSalam-d1w22 күн бұрын
വിശന്നിരിക്കുമ്പോൾ കാണുമ്പോൾ എനിക്ക് കൊതി വരും അടിപൊളിയാണ്
@praveenms62023 жыл бұрын
ആ രതീഷിനോട് എന്തേലും മിണ്ടാൻ പറ
@bhadrazrjtalkz58653 жыл бұрын
സത്യം 😜😜😜
@subinsubi34513 жыл бұрын
Pavam
@ajithakumario47353 жыл бұрын
Avan natural anu😃
@bigtacoz3 жыл бұрын
അതൊരു പാവാ 😌
@lulufathimalulufathima81463 жыл бұрын
രതീഷ് pavannu
@SansasKitchenWorld4 жыл бұрын
ഹാ.. നല്ല മുല്ലപ്പുപോലത്തെ കപ്പ 😛 കപ്പ ബിരിയാണി ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക് അടിച്ചേ.. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം നിവാസികൾ ഇഷ്ടപ്പെടുന്ന സ്പെഷ്യൽ കപ്പ ബിരിയാണി..
@adhilshahzad6494 жыл бұрын
Njangal malappuramkaarkk ith poolem beaf um aan bro
@parvathyjeevan93144 жыл бұрын
Correct
@rajeevkkmnd4814 жыл бұрын
ഞങ്ങൾ എറണാകുളംകാർക്കും ഇത് ഒത്തിരി ഇഷ്ട്ടമാണ് കേട്ടോ.... 😋😋😋😋
@lijinamoljoseph3454 жыл бұрын
Njangal idukki karude main fd ane easter, x mas, kalyana parupadigal jathimatham athayalum kappa biriyani avide undagumm
@jinuranigeorge93524 жыл бұрын
Appo Idukkiyo
@sreejithputhiyadath52154 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ വീഡിയോ തുടക്കം എല്ലാത്തിലും ഒരു കഴുകൽ ഉണ്ടാകും അത് കാണുമ്പോൾ തന്നെ മനസ്സ് നിറയും