ഞങ്ങൾ തിരണ്ടി പിടിക്കാൻ ഉപയോഗിച്ച റോഡ് and റീല് ROD: abugarcia 12 feet, 11feet Penn spinfisher 10 feet Reel: Banex 4000,5000 penn spinfisher 6500, 10500 LINE: ഒരു china line aanu nammal use cheythath 33 mm.pe line alla
@AneeshPS42 жыл бұрын
Ethra lb aanu
@sajithkumar44722 жыл бұрын
ആഷിക്ക് bro banex 5000 റീലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. 🙏🙏🙏 ഞാനും നിങ്ങളുടെ വീഡിയോ കണ്ടാണ് റീൽ എടുത്തത്. ഇ റീലിനെ പറ്റി ആരും ഇതുവരെ വീഡിയോ ചെയ്തിട്ടില്ല 🙏
@dailyhunter7522 жыл бұрын
Hamoor vedio pettenn thanne id aashikkaa 🥰🥰😍😍
@sajithkumar44722 жыл бұрын
ഫോട്ടോയും വീഡിയോ കാട്ടിങ്ങും കണ്ടു ഇനി വീഡിയോ പോന്നോട്ടെ ❤️❤️❤️
@makri1972 жыл бұрын
Ithu calicut aano
@dailyhunter7522 жыл бұрын
Ningale vedio oru raksha illa aashikkaa nde fav angler aanu love from kannur
@reefmonsters-2 жыл бұрын
Thank you!!😍😍
@MrMohammadriyaz2 жыл бұрын
First time ആണ് നിങ്ങളുടെ video കാണുന്നത് 👍 subscribed
@selusalam89232 жыл бұрын
ഞാൻ ഇന്നാണ് വീഡിയോ കാണാൻ തുടങ്ങിയത് അടിപൊളി
@reefmonsters-2 жыл бұрын
😍😍
@muhammadshafi79472 жыл бұрын
ആശാനെ എന്നെയും കൂടി ശിഷ്യൻ ആക്കുമോ 🤣💯❤️❤️❤️❤️👍
@chrissoscariyaroy55372 жыл бұрын
അത്യമായാണ് വീഡിയോ കാണുന്നത് ഇഷ്ട്ടപെട്ടു 😍😘..
@reefmonsters-2 жыл бұрын
🥰❤️
@greenhuman75282 жыл бұрын
ആഷിക്കാ ആറാടുകയാണ് 👍👍👍👍👍
@raficalicut58125 ай бұрын
ബ്രോ ഫസ്റ്റ് time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. പൊളി vibe 👍🥰🥰
@reefmonsters-5 ай бұрын
🥰
@Thepelagichunter2 ай бұрын
Not only adventurous, i saw love also in this video.. ❤️🎣❤️ happy fishing bro... great catch
@reefmonsters-2 ай бұрын
Thanks bro
@abuabubaker1667 Жыл бұрын
സ്നേഹി ധൻമാരേ..'' . മത്സ്യങ്ങൾ അത്ര നല്ല വരൊന്നുമല്ല. എങ്കിലും . നമുക് നല്ല വരായിക്കൂടെ.. അത് പിടക്കുന്നത് ജീവന് വേണ്ടിയും . രക്ഷ്യ്ക് വേണ്ടിയും ആണന്ന് നമുക്ക് അറിത്തിട്ടും. ഞാനൊന്നുമറിയല്ല. രാമന്നാരായണാ എന്ന ഭാവം . നമുക്ക് മാറ്റി കൂടെ : . ഇത്തരം ചെയ്തികളിൽ നിന്നും ലഭിക്കുന്നതിലേറെ ആനന്ദം ആ ജീവിയേ വെറുതെ വിട്ടാൽ കിട്ടും..അതിലേറെ:: സന്തോഷവും . ശാ സ്വത സമാധാനവും ...എന്തായാലും ..നിങ്ങൾക്കും . നല്ലത് വരട്ടെ .
@shanthaha9001 Жыл бұрын
Real fishing freaks this channel
@gopakumarr420 Жыл бұрын
Most interesting video 👌👍🙏 Thankyou for sharing it.
@reefmonsters- Жыл бұрын
💕💕💕💕
@ratheeshr68582 жыл бұрын
Spr bro spr video polichu 🥰👍👍👏👏🥰
@tcrvloges97452 жыл бұрын
Budjet 4000 rod etha idkandea...
@akshayts2352 Жыл бұрын
സൂപ്പർ നല്ല രസം ഉണ്ട് പിടിക്കുന്നത് കാണാൻ ഇത് വിളിക്കുമോ
@reefmonsters- Жыл бұрын
🥰🥰🥰
@sajisaji7092 жыл бұрын
Ahikka thirandipidikkan agraham unde pattuvo
@rockyvlogs24133 ай бұрын
Eth ethannu reelum rodum onnu parayamo
@twpgaming78482 жыл бұрын
Like always…. you deserve more….. Keep it up
@snfishingnetsandtackles55042 жыл бұрын
ആശാൻ തകർത്ത് 🥰🥰🥰👌👌👌🔥🔥🔥🔥
@SKCVlog-k4e2 ай бұрын
ഇത് കറക്റ്റ് സ്പോർട്സ് എവിടെയാണ് ബ്രോ? എന്തായാലും പൊളി 🥰
@reefmonsters-2 ай бұрын
Varkala black beach
@kiran-ef2om2 жыл бұрын
🐙പൊളി ആണേ 🎣 വീഡിയോ സൂപ്പർ
@fishingdream6752 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ
@carpfishing58002 жыл бұрын
Nice start
@babukp27152 жыл бұрын
പൊളിച്ചൂ
@sajilp58042 жыл бұрын
കൂട്ടുകാർ ❤❤❤❤❤പൊളി 👍👍👍
@kolilakkam...90832 жыл бұрын
Nalla oru t shirt ittal kollam...ee skul kaanunath njagal aanu ,ashiqur Bhai alla...athond paranajthatto.....
@Commentoli-Manushyan2 жыл бұрын
Ath BONE enna brand inte t shirt aanu Athil skull inte image alle varullu😂
@kolilakkam...90832 жыл бұрын
@@Commentoli-Manushyan oh brand onnum nammal kettitum kandidum illa sir.......than aara valikk vili kekkan...thannod arelum chothicho...than ano ashique.........
@thekkanmachan17332 жыл бұрын
Polichu machanaa
@gonkugonku59009 ай бұрын
Chetta ithu varkala black beach alla
@reefmonsters-9 ай бұрын
Athe
@greenwaterangler2 жыл бұрын
🔥🔥🔥🔥🔥ആശാൻ ആശാൻ
@fishingwithcorrea88662 жыл бұрын
What was your setup rod reel line tide
@tcrvloges97452 жыл бұрын
👋 bro.. oru nalla rod suggest cheyo....?? Spining rod മെയിൻ ആയി കടലിൽ ഉപയോഗിക്കാനാണ്..
@reefmonsters-2 жыл бұрын
Budget
@tcrvloges97452 жыл бұрын
@@reefmonsters- oru 4000 ₹.....
@tcrvloges97452 жыл бұрын
👋👋👆
@tcrvloges97452 жыл бұрын
@@reefmonsters- 👋👆
@kingfisher9572 жыл бұрын
Asane ningalde videos oru reksha illa... Neritt kananam enn ind ❤️❤️❤️❤️
ചേട്ടാ ചേട്ടൻ എന്നാ ഇനി അടുത്ത് തിരണ്ടി പിടിക്കാൻ പോകുന്ന കരണ്ട് കിട്ടിയ എന്നെ വിളിക്കുക ഞാൻ വരാം എനിക്ക് ഭയങ്കര ഇഷ്ടമാണ് തെരണ്ടി ചേട്ടന്റെ ചൂണ്ട എന്ത് വില വരും ഏതാ കമ്പനി ഞാൻ പാലക്കാട് വിളിക്കുന്നെ
@svlogs68292 жыл бұрын
പൊളി man 👍🏻😋🐟🐟🐟
@yuvrajpk6112 Жыл бұрын
പൊളിച്ചു... 👌👌👌... ഇതെവിടെയാ സ്ഥലം bro???? എവിടെ നിന്നാണ് കൂടുതൽ തിരണ്ടി കിട്ടുന്ന സ്ഥലം?
@reefmonsters- Жыл бұрын
🥰🥰 varkala
@Amp_Pro_Electric2 жыл бұрын
Broo aaah reel ethaa adyam pottichond poyath black
@reefmonsters-2 жыл бұрын
Banex 5000
@mohanankkkariyathamkottamm1568Ай бұрын
തിരണ്ടിക്ക് ഇപ്പോൾ കിലോക്ക് മർക്കറ്റുവില എത്രയാണ് മച്ചാൻ മാരെ.... 😂
@mjfishing24422 жыл бұрын
തിരണ്ടി പിടിക്കാൻ ഉള്ള റീലും rodum ഏതാ vagendath ബ്രയിഡ് ലൈൻ എത്രയാ സെയ്‌സ്
@reefmonsters-2 жыл бұрын
Check comment box
@sangeethchanduz2 жыл бұрын
First💞
@KARIKANNI2 жыл бұрын
Super bro ❤❤❤❤❤
@rineeshflameboy2 жыл бұрын
Cooking ile
@alumkadavanvlogs56847 ай бұрын
തിരണ്ടി പിടിക്കാൻ 10 feat റോഡ് possible ആണോ
@reefmonsters-7 ай бұрын
Ahh bro
@pratheeshpd15042 жыл бұрын
💥💥💥💥നല്ല പാവറേഷ് തുടക്കം 💥💥💥തിരണ്ടി സീസൺ ഏത് മാസം മുതൽ ഏത് മാസം വരെ ആണ് എന്ന് ഒന്ന് പറയണേ ഇത്തവണ എങ്കിലും ആഗ്രഹം സാധിക്കാൻ പറ്റുമോ എന്ന് അറിയാനാ ലോബഡ്ജറ്റ് റോഡും റീലും വാങ്ങിയിട്ടാണെങ്കിലും ആഗ്രഹം സാധിക്കണം banexx extreeme 5000 ayirunnu nottam 🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👎❤❤❤❤❤❤❤❤❤
@ZaaniFamily2 жыл бұрын
Evde
@sneham88662 жыл бұрын
Sport ഏതാണ്
@reefmonsters-2 жыл бұрын
Tvm
@Fabi19882 жыл бұрын
ഇവിടെ mlp ഇന്നലെ അയല ഒന്നര കിലോ 100രൂപക്ക് കിട്ടിയിയിരുന്നു
മീൻ വിൽക്കുമോ... Km എത്രായി വിൽക്കും സ്പോട്ടിൽ.. തിരണ്ടി
@wasimaliahmed2 жыл бұрын
മലയാളം ഫിഷിങ് യൂട്യൂബർമാരിൽ നിങ്ങൾ ആണ് king മച്ചാ. പിന്നെ ആ മുള്ള് കടലിൽ ഇട്ടാൽ തിര അടിച്ച് കരക്ക് തന്നെ എത്തില്ലേ, കല്ലിന്റെ ഇടയിൽ ഇടുന്നതാ നല്ലതെന്നു തോന്നുന്നു ബ്രോ.