പലരും വീഡിയോസ് ചെയ്യുന്നുണ്ടെങ്കിലും ഇത്ര ആത്മാർത്ഥമായും വിശദമായും എല്ലാം പറഞ്ഞുതരുന്നത് നിങ്ങളുടെ ഒരു വലിയ പ്രത്യേകതയാണ് ബ്രോ
@POPPYSANDVBT3 жыл бұрын
Thanx bro😍❤
@sreekanths57193 жыл бұрын
@@POPPYSANDVBT 🙂
@anoopkb72123 жыл бұрын
ശെരിയാണ് മച്ചാ
@MALLUTROLLS19953 жыл бұрын
നായയെ ഇഷ്ടപ്പെട്ടവർ like adikk
@POPPYSANDVBT3 жыл бұрын
😍😍😍
@nemomvellayani25083 жыл бұрын
Nayakuttan
@hamzam5293 жыл бұрын
സൂപ്പർ വല്ലാത്ത ഒരു കൂട്ടരാ നിങ്ങൾ ദൈവം രക്ഷിക്കട്ടെ 👍
@POPPYSANDVBT3 жыл бұрын
😍❤😍😍 thanx bro😍
@manikuttanp64723 жыл бұрын
നായക്കിരിക്കട്ടെ ഇന്നത്തെെ ലൈക്ക്
@POPPYSANDVBT3 жыл бұрын
😍❤
@muraleedharanpillai95423 жыл бұрын
വളരെ എളുപ്പത്തിൽ ഉള്ള മീൻപിടുത്തം, അഭിനന്ദനങ്ങൾ,
@POPPYSANDVBT3 жыл бұрын
Thanqq😍😍
@manjuvincent32803 жыл бұрын
നായ എന്നെ വല്ലാതെ സ്വാധീനിച്ചു അതിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്
@POPPYSANDVBT3 жыл бұрын
😍😍😍🙏🙏🙏🙏
@haneeshkannankeri69393 жыл бұрын
വ്യത്യസ്തമായ മറ്റൊരു മീൻപിടുത്തരീതി പരിചയപ്പെടുത്തിയ ചേട്ടന് ഒരുപാട് നന്ദി
@POPPYSANDVBT3 жыл бұрын
Thanx bro😍
@hamsasafasafarullah51753 жыл бұрын
അവതരണം സൂപ്പർ👍👍👍👍👍
@POPPYSANDVBT3 жыл бұрын
Thanq😍
@AjiS-g2m7 ай бұрын
കാഞ്ഞങ്ങാട് ഭാഷ ആണോ ബ്രോ എവിടെ കാഞ്ഞങ്ങാട്
@POPPYSANDVBT7 ай бұрын
Chervathur, achamthuruthi
@ganeshmungath73253 жыл бұрын
ഇതും ഒരുപാട് ഇഷ്ടപ്പെട്ടു ..ആ ഒരു കല്ലിന്റെ ബലത്തിൽ എങ്ങിനെയാണ് ആ വല അവിടെ നില്കുന്നത് തിര അടിക്കുമ്പോ അത് തെന്നി തെന്നി പോവില്ലേ ഒരു വീട്ടിൽ കറി വെക്കാൻ ഇതൊക്കെ തന്നെ ധാരാളം മിക്സ് മൽസ്യങ്ങൾ ആവുമ്പൊ നല്ല ടേസ്റ്റ് ആയിരിക്കും പിന്നെ ഫ്രഷ് ആണല്ലോ ..പിന്നെ ആ പട്ടിയെ ഒത്തിരി ഇഷ്ടായി മിടുക്കൻ അവസാനം ഒരെണ്ണം പോലും കൊടുക്കാതെ അവനെ ശശി ആക്കി 😃 ഇത്തരം വിഡിയോ ഷൂട്ട് ചെയ്യാനാണ് ഹാൻഡിക്യാമ് വേണ്ടത് ..വീട്ടിൽ സോണി ബ്രാൻഡ് സൂപ്പർ ഒരെണ്ണം ഉണ്ട് use ചെയ്യാറില്ല പോയി എടുത്തോളൂ ..😍🥰👏👏👏👏👏👏👏👌👌👌
@POPPYSANDVBT3 жыл бұрын
Thanq ganeshettaaa എടുക്കാം 😍😍😍 നായയ്‌ക് കൊടുത്തിരുന്നു... വീഡിയോ എടുത്തപ്പോൾ നമ്മുടെ ക്യാമറ മാൻ റെക്കോർഡ് ബട്ടർ അമർത്താൻ മറന്നു പോയി എന്ന് തോന്നുന്നു.. വീട്ടിൽ എത്തി നോക്കിയപ്പോൾ ആ ഭാഗം ഇല്ല 😭
@hrishikeshbraj60823 жыл бұрын
ഇതുപോലുള്ള വെറൈറ്റി വീയോസ് ഇനിയും പ്രദീക്ഷിക്കുന്നു 😍😍😍
@POPPYSANDVBT3 жыл бұрын
തീർച്ചയായും ബ്രോ ❤
@anoopkb72123 жыл бұрын
ഇവരെ സപ്പോർട് ചെയ്യാനാ എനിക്ക് ഇഷ്ടം 👍👍✌️✌️👏
@POPPYSANDVBT3 жыл бұрын
😍❤❤🙏🙏🙏
@gijogijothomas77497 ай бұрын
അപാര മനകട്ടി...., വളരെ ക്ലിയർ ആയി പറഞ്ഞു..... മനോഹരമായ വീഡിയോ
വീഡിയോ തുടങ്ങുമ്പോൾ നിൽക്കുന്ന സ്ഥലം എങ്കിലും പരിചയപ്പെടുത്തമായിരുന്നു. പിന്നെ വെറൈറ്റി വീഡിയോ ആണ് ✌️ പൊളി പുള്ളി കടലിൽ ഇറങ്ങുമ്പോൾ സൂം ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.
@POPPYSANDVBT3 жыл бұрын
പല സ്ഥലങ്ങളിലും മീൻ പിടിക്കുന്ന സ്പോട് വെളിപ്പെടുത്തുന്നത് അവിടെയുള്ളവർക് ഇഷ്ടപ്പെടാറില്ല അതുകൊണ്ടാണ് പറയാതിരുന്നത് നല്ല ഒരു ക്യാമറ വാങ്ങണം... മൊബൈലിൽ സൂം ചെയ്ത് എടുത്ത വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും തീരെ ക്ലാരിറ്റി ഇല്ലാതാവുന്നു അതാ സൂം ചെയ്ത് എടുക്കാതിരുന്നത്....😍
@shibumadakkara31273 жыл бұрын
Ok bro set✌️
@POPPYSANDVBT3 жыл бұрын
😍❤
@srj6393 жыл бұрын
Superb kiran bro...😍😍
@shameemali90463 жыл бұрын
കൊള്ളാം പൊളി 👍
@POPPYSANDVBT3 жыл бұрын
Thanq😍
@muneerk.c65433 жыл бұрын
👍👍
@satheesankollam49813 жыл бұрын
Super 👍💕
@POPPYSANDVBT3 жыл бұрын
Thanx bro ❤
@JoseKurisummoottil5 ай бұрын
അത്ഭുതം ദൈവം കാക്കട്ടെ
@POPPYSANDVBT5 ай бұрын
❤️🥰
@jayakrishnanks16873 жыл бұрын
pwoli video bro
@POPPYSANDVBT3 жыл бұрын
Thanx bro 😍
@sreejilesharil46073 жыл бұрын
Variety 😍😍😍😍 സംഭവം പൊളിച്ചു ബ്രോ 😍😍😍😍👍👍👍❤❤❤🤫❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍
@POPPYSANDVBT3 жыл бұрын
Thanx bro 😍
@adhii453 жыл бұрын
Ajithettan 🔥🔥🔥🤩🤩
@POPPYSANDVBT3 жыл бұрын
😍❤😍
@MrMammuka3 жыл бұрын
Bro oru samshayam bot or vallam Vannaal athill kurugilly
@POPPYSANDVBT3 жыл бұрын
ആ ഭാഗത്തൊക്കെ ഒരുപാട് പേര് ഈ വല സ്ഥിരമായി ഇട്ടു വെക്കുന്ന സ്ഥലമാണ്... അത് കൊണ്ട് ബോട്ടും വള്ളവുമൊക്കെ കുറച്ചു മാറിയെ സഞ്ചരിക്കുള്ളു
@kadalbradhan27333 жыл бұрын
ഐല കുന്നല്ല അത് പാരാ എന്ന് ആണ് പറയുക
@POPPYSANDVBT3 жыл бұрын
പാരയും ഉണ്ടായിരുന്ന 😍
@anandhuachu63343 жыл бұрын
👏👏👏👏👏👏👏👏👏
@jayapradeep.s3 жыл бұрын
ഞാൻ പറഞ്ഞ കമ്പി അടിച്ചു കരിമീനെ നോക്കിയോ?
@POPPYSANDVBT3 жыл бұрын
നമ്മുടെ അവിടെ അത്ര നടക്കുന്നില്ല ബ്രോ
@jayapradeep.s3 жыл бұрын
@@POPPYSANDVBT നടക്കും തെങ്ങു വലിച്ചു കെട്ടുന്ന കമ്പി വള് പോലെ മുകളിലോട്ട് വളച്ചു. ഒരു ഒന്നര മിറ്റർ മാത്രം നീളം. കമ്പി കൊണ്ട് ഒരു അടി വെള്ളത്തിൽ അടിച്ചാൽ ചെറിയ പടക്കം പൊട്ടുന്ന സൗണ്ട് വരും. ആ സ്ഥലത്തു എത്ര കരിമീൻ ഉണ്ട് എങ്കിലും പൊങ്ങി വരും ഉറപ്പാ 😡
@POPPYSANDVBT3 жыл бұрын
@@jayapradeep.s ok bro onnude sramichu nokkam
@anandhuachu63343 жыл бұрын
👍👍👍👍👏👏
@akhileshthoyammal8153 жыл бұрын
Muthhh🥰🥰
@POPPYSANDVBT3 жыл бұрын
😍❤😍😍
@jayapradeep.s3 жыл бұрын
സത്യം ആയാ വീഡിയോ 💕🙏
@POPPYSANDVBT3 жыл бұрын
😍❤😍
@anandhuachu63343 жыл бұрын
👍🔥👏👍🔥👏👍🔥👏
@aiswaryam83213 жыл бұрын
Adipoli ❤️
@POPPYSANDVBT3 жыл бұрын
Thanq😍
@anandhuachu63343 жыл бұрын
🔥🔥🔥🔥🔥🔥🔥🔥👏👏👏
@sureshkumarrp40956 ай бұрын
❤❤❤😂😂😂😂
@anandhuachu63343 жыл бұрын
🔥🔥🔥🔥🔥🔥
@josethomas86673 жыл бұрын
Polichu
@POPPYSANDVBT3 жыл бұрын
Thanq😍
@faisalks1753 жыл бұрын
Nyc.
@anukumar4493 жыл бұрын
Poppy കിടിലൻ പൊരിച്ചു
@POPPYSANDVBT3 жыл бұрын
Thanx bro😍
@sanoojtheertha55413 жыл бұрын
Good
@suhrabanabdhul63183 жыл бұрын
ഞങ്ങളും അങ്ങനെ പറയും , അടു , മണങ്...
@POPPYSANDVBT3 жыл бұрын
😍❤😍😍
@ramzanhanna23873 жыл бұрын
Asif alide sound pole
@POPPYSANDVBT3 жыл бұрын
😍😍
@rajeevsindhu95283 жыл бұрын
super annaaaa
@POPPYSANDVBT3 жыл бұрын
Thanq😍
@enjoywitharju39783 жыл бұрын
❤❤❤❤🤩🤩🤩🤩
@POPPYSANDVBT3 жыл бұрын
😍
@roopeshkarayi86743 жыл бұрын
Super bro 👍👍👍
@POPPYSANDVBT3 жыл бұрын
Thanx bro😍
@nithinrajpv89043 жыл бұрын
First 😘
@POPPYSANDVBT3 жыл бұрын
😍❤
@dhanyadineshan77943 жыл бұрын
വീഡിയോ കാണാൻ vaikippoyi
@POPPYSANDVBT3 жыл бұрын
Notification വന്നില്ലേ
@dhanyadineshan77943 жыл бұрын
വന്നിനു പൂരകളി അല്ലെ അതോണ്ട് കാണാൻ പറ്റിയില്ല
@MaheshM-vk8dj3 жыл бұрын
Subscribed
@POPPYSANDVBT3 жыл бұрын
Thanq😍
@progamer-fi4ug3 жыл бұрын
❤️❤️❤️
@POPPYSANDVBT3 жыл бұрын
😍❤
@RANJITHRAMANEP3 жыл бұрын
👍👍👌👌
@POPPYSANDVBT3 жыл бұрын
❤😍❤
@AbinpAbin3 жыл бұрын
🤩🤩🤩🤩🤩🤩
@POPPYSANDVBT3 жыл бұрын
😍❤
@rasheedrasheed54563 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആ ഞണ്ടിനെ കഴിക്കാറില്ല ഇല്ല അതായത് വലയിൽനിന്നും കഴിക്കാറില്ല ഇല്ല അതിന് മരത്തിൻറെ കമ്പുകൊണ്ട് അടിച്ചുപൊട്ടിച്ചു കൊഴിഞ്ഞാൽ പെട്ടെന്ന് പോരും