100 കിലോ പച്ചക്കറിയുടെ അസ്ത്രവും കഞ്ഞിയും ....... മകരവിളക്ക് കഞ്ഞിസദ്യ ..| Makaravilakku 2021

  Рет қаралды 164,103

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Kanjiyum Ashthravum
Astram Curry Recipe in Malayalam
Naadan asthram
Makaravilakku 2021
ayyappakkanji
Onattukara asthravum kanjiyum
CONTACT : hellocookery100@gmail.com
Follow us:
Facebook : / aniyanscooking
Instagram : / natturuchikal

Пікірлер: 482
@naatturuchikal
@naatturuchikal 4 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടാൽ എന്റെ ചാനൽ ഒന്ന് bell അടിച്ച് support ചെയ്യണേ 🙏😍😍
@deepakkichu386
@deepakkichu386 3 жыл бұрын
സൂപ്പർ ചേട്ടാ... ഞാൻ ചേട്ടന്റെ വീട്ടിൽ വരട്ടെ... എനിക്ക് അയല മുളകിട്ട് തരുമോ...
@naatturuchikal
@naatturuchikal 3 жыл бұрын
@@deepakkichu386 varoo
@akmmaidin4840
@akmmaidin4840 3 жыл бұрын
sure chetta
@vinodk812
@vinodk812 3 жыл бұрын
ചേട്ടാ നാട്ടിൽ എവിടെയാണ് ......
@ednamerin3539
@ednamerin3539 2 жыл бұрын
🔥😍😍😍😍👊👊👊👊
@binukuttiyil-b6n
@binukuttiyil-b6n 4 жыл бұрын
അവസാനം ശരണം വിളികേട്ടപ്പോൾ ദേഹത്തു കുളിര് കേറി ...! സ്വാമിയേ......ശരണമയ്യപ്പാ ........
@ranirenjanrenjan8031
@ranirenjanrenjan8031 4 жыл бұрын
സത്യം 🙏🙏🙏
@apinchofspice4766
@apinchofspice4766 4 жыл бұрын
True
@mohankumarc2767
@mohankumarc2767 3 жыл бұрын
സത്യം...... അന്നദാന പ്രഭുവെ. ശരണം ശരണം.
@ajithkumar107
@ajithkumar107 3 жыл бұрын
saranam vili kettappol oru nimisham sannidhanath ethiya feeling..kannu niranju..
@subeeshkumar7495
@subeeshkumar7495 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@Harseen
@Harseen 4 жыл бұрын
ഒത്തിരി ഇഷ്ടമുള്ള ആഹാരമാണ്. കഞ്ഞിയും അസ്ത്രവും നാട്ടിലുള്ള സമയത്ത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ചെറുവിലിൽ അമ്പലത്തിൽ പോയി കഴിച്ചിട്ടുണ്ട്..
@apinchofspice4766
@apinchofspice4766 4 жыл бұрын
😍
@abhijithabhi9734
@abhijithabhi9734 2 жыл бұрын
Cheruveliyano
@ranjithpk1367
@ranjithpk1367 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ് കാണിച്ച ചേട്ടനും കുടുബത്തിനും നല്ലവരായ നാട്ടുകാർക്കും മകര വിളക്ക് ആശംസകൾ..
@renji9143
@renji9143 4 жыл бұрын
ഒരുപാട് യൂട്യൂബില് തപ്പി അസ്ത്രം രെസിപ്പി കിട്ടിയില്ല. മകരവിളക്ക് ദിനത്തിൽ കാണിച്ചു തന്നതിന് അണ്ണന് സ്പെഷ്യൽ thanks... സ്വാമി ശരണം 🙏🙏🙏
@rt-flux96c86
@rt-flux96c86 4 жыл бұрын
Sathym
@kavitharaju653
@kavitharaju653 3 жыл бұрын
Asthram undakkunnathu inganalla chebum thayirum kondanu
@hpdzaki6992
@hpdzaki6992 4 жыл бұрын
പണ്ടൊക്കെ മകരമാസത്തിലെ തണുത്ത വെളുപ്പാൻ കാലങ്ങൾ എന്ത് രസമായിരുന്നു ,അയ്യപ്പൻമാരും ,കെട്ട് നിറയും രാത്രിയിലെ ഭജനയും പിന്നെ അയ്യപ്പ കഞ്ഞിയും ,അസ്ത്രവും ആഹാ .....
@MANIKANTANJL86
@MANIKANTANJL86 3 жыл бұрын
സത്യമാണ് പറഞ്ഞത്!!!
@MrNothingggg
@MrNothingggg 4 жыл бұрын
പണ്ടൊക്കെ നാട്ടിൻ പുറത്ത് എല്ലാരും കൂടി കഞ്ഞി സദ്യ ഉണ്ടാക്കുന്നതും, കല്യാണത്തിന് സദ്യ ഉണ്ടാക്കുന്നതും ഒരു മനോഹര കാഴ്ച്ച തന്നെ ആണ്, ഇത് കണ്ടപ്പോൾ വളരെ സന്തോഷം. സ്വാമി ശരണം. കുഞ്ഞു വാവ സൂപ്പർ
@heartbeats5254
@heartbeats5254 4 жыл бұрын
സ്വാമി ശരണം... സൂപ്പർ... ഇല വച്ച് കഞ്ഞി കുടിക്കുന്നത് കാണുമ്പോൾ ചെറുപ്പകാലത്തെ പുരകെട്ട് ഓർമ വരുന്നു കണ്ണൂരിന്റെ ഇഷ്ട്ടം 😘😘
@sathyana2395
@sathyana2395 4 жыл бұрын
കണ്ണൂർ🤗🤗
@Linsonmathews
@Linsonmathews 4 жыл бұрын
മകരവിളക്ക് ദിനത്തിൽ തന്നെ ഇങ്ങനൊരു റെസിപ്പി 👍❣️
@apinchofspice4766
@apinchofspice4766 4 жыл бұрын
👍🏾😍
@vipin...4309
@vipin...4309 4 жыл бұрын
ശരണം വിളിച്ചപ്പോൾ വല്ലാത്ത ഒരു ഫീൽ 🥰🥰... സൂപ്പർബ്
@pradeepchandran255
@pradeepchandran255 4 жыл бұрын
ശെരിക്കും
@apinchofspice4766
@apinchofspice4766 4 жыл бұрын
👍🏾👍🏾
@jiyasbhai2545
@jiyasbhai2545 4 жыл бұрын
പഴയ ഓർമകളിലേക്ക് ഒരു മടക്കയാത്ര 👍👍👍
@naatturuchikal
@naatturuchikal 4 жыл бұрын
മുറ്റത്തു മണ്ണിൽ ഇരുന്നു കഴിക്കാൻ ആണ് ഉദ്ദേശിച്ചേ... മഴ ചതിച്ചു
@syamlal9643
@syamlal9643 4 жыл бұрын
അടിപൊളി. നാട് ഒരുപാട് മിസ്സ് ചെയ്യുന്നു. ഓണാട്ടുക്കര സ്പെഷ്യൽ
@sobhithashajahan7100
@sobhithashajahan7100 4 жыл бұрын
മനസ്സ് നിറഞ്ഞ് കണ്ടപ്പോ തന്നെ സഹോദരാ
@amalvgopal9599
@amalvgopal9599 4 жыл бұрын
അസ്ത്രം എന്ന് ഞാൻ ആദ്യമായ് കേൾക്കുന്നു!!!! ആദ്യമായ് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?????
@AnsarMansoor
@AnsarMansoor 4 жыл бұрын
ഞാനും
@jibubabu4711
@jibubabu4711 4 жыл бұрын
സൂപ്പർ ടെസ്റ്റ്‌ ആണ്....
@sunilprayar5475
@sunilprayar5475 4 жыл бұрын
തിരുവതാംകൂറിൽ ഉള്ള ഒരു സ്പെഷ്യൽ ആണ് കഞ്ഞിയുടെ കൂടെ കഴിക്കാൻ
@laijuma2054
@laijuma2054 4 жыл бұрын
ഞാനും കേട്ടിട്ടില്ല
@pramithashaju6325
@pramithashaju6325 4 жыл бұрын
ഞാനും കേട്ടിട്ടില്ല
@nizamudheenansari7058
@nizamudheenansari7058 4 жыл бұрын
മനസ്സും നിറഞ്ഞു....... വയറും നിറഞ്ഞു......😋👌😍
@balan384
@balan384 4 жыл бұрын
അയ്യപ്പ സ്വാമികള്‍ അനുഗ്രഹിക്കട്ടെ. Liked.
@premjithparimanam4197
@premjithparimanam4197 4 жыл бұрын
പഴയ ഓർമ്മകൾ ഒത്തിരി മിസ് ചെയ്യുന്നും അത് വീണ്ടും കാണാൻ അവസരം തന്നതിന് നന്ദി ചേട്ട
@shanavasmp5778
@shanavasmp5778 4 жыл бұрын
കറിയുടെ മണം ഇങ്ങ് സൗദിയിൽ കിട്ടി
@apinchofspice4766
@apinchofspice4766 4 жыл бұрын
👍🏾👍🏾
@sooryas4837
@sooryas4837 3 жыл бұрын
Athanu
@beautylightsclub5313
@beautylightsclub5313 3 жыл бұрын
😁
@rajeevrajan329
@rajeevrajan329 4 жыл бұрын
കണ്ടപ്പോൾ അതിൽ പങ്കെടുത്ത പോലെ സന്തോഷം . സാമി ശരണം
@vishanushameer2561
@vishanushameer2561 3 жыл бұрын
Replies
@vishanushameer2561
@vishanushameer2561 3 жыл бұрын
Rajeev. Rajan
@hareeshkumarmuraleedaranpi5591
@hareeshkumarmuraleedaranpi5591 4 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ Super ചേട്ടാ അടിപൊളി നിങ്ങളെ പോലുള്ളവർക്ക് കൂടുതൽ പ്രോത്സാഹനം കിട്ടട്ടെ
@sunithas5564
@sunithas5564 4 жыл бұрын
Swami Saranam. Ee punnya dinathil thanne chettan ee kanji sadhya nadathiyathinu chettaneyum familyyeyum ente snehadaravu ariyikkunnu. Ellavarkkum orupadu ishtamanu mandalakalathile kanjisadhya.👍
@sarasara-cu9sp
@sarasara-cu9sp 4 жыл бұрын
Ayyappabhagavante anugraham ennum undakkatte chettanum family jkum Nalla karyamanu ellavarkkum munnilkanichathu nannayvaratte ayoosum arogyavum ayyappabhagavan nalkatte
@bivinraj1943
@bivinraj1943 4 жыл бұрын
മകര വിളക്കിനു ഈ റെസിപി വളരെയധികം ഇഷ്ടപ്പെട്ടു
@sajeevavarankunnath8096
@sajeevavarankunnath8096 4 жыл бұрын
സ്വാമിയേ ശരണമയ്യപ്പ ;;; അസ്ത്രവും. കഞ്ഞിയും സൂപ്പർ
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 4 жыл бұрын
ഭഗവാന്റെ എന്നും അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@ppdhpd5076
@ppdhpd5076 4 жыл бұрын
അന്നദാന പ്രെഭുവേ ശരണംഅയ്യപ്പ 🙏🙏🙏🙏🙏
@adukkathabiii318
@adukkathabiii318 4 жыл бұрын
സ്വാമി ശരണം 🙏🙏 ചേട്ടനും കുടുംബത്തിനും ഒരുപാട് നന്‍മകള്‍ നേരുന്നു
@sarithamadhu9956
@sarithamadhu9956 4 жыл бұрын
അസ്ത്രം എന്താണ് എന്ന് അറിയില്ലാരുന്നു പിന്നെ മകരവിളക്ക് ദിനത്തിൽ തന്നെ ആയത് നന്നായിട്ടുണ്ട് . പിന്നീട് ഞാൻ ഇത് വെച്ച് നോക്കും
@devarajanvinod
@devarajanvinod 4 жыл бұрын
I'm in Saudi Arabia.... Saranam vili kelkan pattiyathil valare santhosham
@anishspta999
@anishspta999 4 жыл бұрын
എന്റെ പൊന്നു ചേട്ടാ, നിങ്ങളിലൂടെ ഞാൻ അയ്യപ്പ സ്വാമിയേ കണ്ടു... അൽപ്പം കഞ്ഞി കുടിക്കാൻ കഴിയാത്തതിന്റെ വിഷമം മനസ്സിൽ ഉണ്ട്, ഒരുപാട് ഉയർച്ച ഉണ്ടാകും, എല്ലാ വിഷമങ്ങളും നീങ്ങി സന്തോഷം കൊണ്ട് അവിടെ എല്ലാവരുടെയും മനസ്സ് അയ്യപ്പസ്വാമി നിറയ്ക്കും.... 🥰
@sreekumarta9712
@sreekumarta9712 4 жыл бұрын
സ്വാമി ശരണം നിങ്ങളെ എല്ലാവരെയും അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
@rahuldas524
@rahuldas524 4 жыл бұрын
കുറെ നാളായി ഉണ്ടാക്കാൻ നോക്കുന്ന ഐറ്റം
@kumardmm1237
@kumardmm1237 4 жыл бұрын
😜😜😜😜
@vinilkumar5903
@vinilkumar5903 4 жыл бұрын
സ്വാമി ശരണം ചേട്ടാ ഞാൻ ആദ്യമായി ആണ് ചേട്ടന്റെ വീഡിയോ കണ്ടത്, ഒരു പാട് ഇഷ്ടമായി, എല്ലാ സപ്പോർട്ടും ഉണ്ടാകും, ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Ratheeshkkrishnan
@Ratheeshkkrishnan 4 жыл бұрын
ശരണം വിളി കേട്ടപ്പോൾ ഉൾകുളിര്‌ .... സ്വാമി ശരണം .
@ajithKumar-nl6ft
@ajithKumar-nl6ft 4 жыл бұрын
Swami saranam 🙏
@forwerdfc
@forwerdfc 4 жыл бұрын
സ്വാമിക്കഞ്ഞി അത് ഒരു പ്രത്യേക അനുഭവം സ്വാമിയേ..ശരണമയ്യപ്പാ
@sathyskitchenworld2171
@sathyskitchenworld2171 4 жыл бұрын
Aadyamayanu ingane oru kanji salkaram kaanunnathu. Ethu kandappol enikum swamiyude prasada kanji kudikyanum, ithil pankedukanum thoni. Saranam vilikoodi aayappol swamiye neril kanda pratheethi. Swamiyude anugragam ningalk ennum udavum.
@bhai9811
@bhai9811 4 жыл бұрын
സൂപ്പർ ചേട്ടാ.... ഇത്രയും പച്ചക്കറി ചേർന്ന ഇങ്ങനെ ഉള്ള ഒരു കറി ആദ്യമായിട്ടാണ് കാണുന്നത്....ഞങ്ങളുടെ നാട്ടിൽ ഈ ഒരു കറി ഇല്ല...
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 4 жыл бұрын
ചേട്ടാ മനോഹരമായി ചെയ്തു അയ്യപ്പസ്വാമിയുടെ എല്ലാ അനുഗ്രഹവും ലഭിക്കാൻ പ്രാർത്ഥിക്കുന്നു. സ്വാമി ശരണം
@ഷാരോൺ
@ഷാരോൺ 4 жыл бұрын
സാവാളയും താക്കാളിയും അസ്ത്രത്തിലോ - ഇത് ഏത് നാട്ടിലെ യാണ് -- അതിന് ഒരു ശാത്ര വിധിയുണ്ട് - എന്തായാലും സൂപ്പർ
@molly1389
@molly1389 4 жыл бұрын
Super,Well presantation.allavarum nannayi hard work cheyyunnathu kannumbol sandosham.anikku vegitable bhayankara seltsam annu.njan oru pravasiyannu.njangalkku enganatthe vegitable valare rare ayitte evide kittukayullu.kuruacchu kittiyirunnenkil kazhikkamayirunnu
@resmiaryanani
@resmiaryanani 3 жыл бұрын
ഓണാട്ടുകര ഭാഷ സുന്ദരം.. അതുപോലെ അസ്ത്രവും. സവാളയും തക്കാളിയും ചേർക്കില്ല
@gokulkrishnan8557
@gokulkrishnan8557 4 жыл бұрын
സ്വാമിയേ ശരണമയ്യപ്പ ചേട്ടന്റെ എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടമാണ്
@Mifshad
@Mifshad 4 жыл бұрын
ചേട്ടാ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@sanishkannuvallil8502
@sanishkannuvallil8502 4 жыл бұрын
മനസ്സ് നിറഞ്ഞു കണ്ട വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ
@jisharatheeshjisharatheesh2267
@jisharatheeshjisharatheesh2267 3 жыл бұрын
Njan asthram ennu kellkkunnathu aadhyamayittanu njanghalude palakkadu enghaneyulla kariyilla endhayalum adipoli supper chettane ayyappaswomy anughrehikkatte
@rr-xz2ig
@rr-xz2ig 4 жыл бұрын
സ്വാമി ശരണം.....ചേട്ടാ മകരവിളക്കിന്‌ നല്ല വീഡിയോ...
@anjalkunjumon5897
@anjalkunjumon5897 4 жыл бұрын
ശരണം വിളി കേട്ടപ്പോ എന്തെന്നില്ലാത്ത ഒരു feel.. 😊😊😊
@ajithKumar-nl6ft
@ajithKumar-nl6ft 4 жыл бұрын
Swami saranam..🙏
@shihabshihabmuthuthala7915
@shihabshihabmuthuthala7915 4 жыл бұрын
എന്റെ പൊന്നൂ... ഒന്നും പറയാനില്ല കൊതിയാവുന്നു
@jayavm7529
@jayavm7529 4 жыл бұрын
വളരെ നന്നായി.... അയ്യന്റെ അനുഗ്രഹം ഉണ്ടാവട്ടെ.....
@mohandasshivan860
@mohandasshivan860 4 жыл бұрын
മലയാളികളുടെ പ്രിയപ്പെട്ട നൊസ്റ്റാൾജിയ കഞ്ഞി
@srikeshpillai
@srikeshpillai 4 жыл бұрын
Kanji asthram aaaahaaaaa....keep rocking naatturuchikal
@deepuraj9496
@deepuraj9496 Жыл бұрын
അപ്പനെ.. അയ്യപ്പനെ.,, അണ്ഡം കാപ്പവനെ,, എങ്കളയ് കാപ്പവനെയ് 🙏🏻🙏🏻
@bhanupriya5136
@bhanupriya5136 4 жыл бұрын
Swami sharnam 🙏 Ayyappaa
@sreejithpvijayan2795
@sreejithpvijayan2795 4 жыл бұрын
ആദ്യമായിട്ട് കാണുവ അസ്ത്രം ഞങ്ങടെ നാട്ടിൽ ഇല്ല .
@bindubaiju9632
@bindubaiju9632 4 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ....🙏 സന്തോഷം....super....😍
@rayjyou
@rayjyou 4 жыл бұрын
Kidu sambhavam !! Ithreyum pachakari Sheri aakan thanney verey level calibre venam
@chandrashekaran4082
@chandrashekaran4082 4 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ🙏
@shabeebrahmanmkd7410
@shabeebrahmanmkd7410 4 жыл бұрын
Njan adyamayita ingane oru program undannu ariyunne...sambavam super
@apinchofspice4766
@apinchofspice4766 4 жыл бұрын
First time seeing this😍very nice Happy Makara Vilakke
@ajithKumar-nl6ft
@ajithKumar-nl6ft 4 жыл бұрын
Swami saranam..🙏
@sudheeshkothila7641
@sudheeshkothila7641 4 жыл бұрын
Swami sharananm eapozum suuper ayyi varattey chanal
@ratheeshtv4362
@ratheeshtv4362 4 жыл бұрын
മകരവിളക്കിലെ കഞ്ഞി സദ്യ സൂപ്പർ🙏🙏🙏🙏🙏🙏🙏🙏🙏 സ്വാമി ശരണം🙏🙏🙏🙏🙏🙏🙏
@ratheeshks5999
@ratheeshks5999 4 жыл бұрын
REALLY proud to you,for keep our culture in the pandemic situation, GOD will give all the necessary what you required. SWAMY SARANAM
@bimalshine3195
@bimalshine3195 4 жыл бұрын
സ്വാമി ശരണം..🙏❤
@joybeeviswanathan58
@joybeeviswanathan58 4 жыл бұрын
Yallavarkum manam niraye koduthu santhosham....
@shibupanayil303
@shibupanayil303 4 жыл бұрын
സ്വാമിയേ ശരണമയ്യപ്പ പഴയ ഒരു മണ്ഡലകാലം ഓർമവരുന്നു
@majeeshkomath4590
@majeeshkomath4590 4 жыл бұрын
Aadyamayitt kandatha orupaad ishttamayi
@ajishnelliparambil1037
@ajishnelliparambil1037 4 жыл бұрын
God bless you brothers... Stay safe and Healthy....
@sabusivan7257
@sabusivan7257 3 жыл бұрын
ലോകത്തിന്റെ ഏത് കോണിൽ പോയാലും ഓണാട്ടുകരക്കാരന് മണ്ഡ്ലകാലവും ഓച്ചിറ പന്ത്രണ്ടുവിളക്കും സ്വാമികഞ്ഞിയും അസ്ത്രവും ഒരു വികാരമാണ് 🙏🙏🙏
@jayanthm.k5001
@jayanthm.k5001 3 жыл бұрын
🙏ശരണം പൊന്നയ്യപ്പാ 🙏
@timekiller8198
@timekiller8198 4 жыл бұрын
Backgroundile ah songs oru special feeel thanne... Heaven❤️❤️❤️❤️❤️✨✨✨✨✨✨💯💯💯💯💯
@araviaravindakshan2347
@araviaravindakshan2347 4 жыл бұрын
ഇതാണ് ശരി അയ്യപ്പനെ നേരിൽ കടപോലെയ് 👍👍👍🙏🙏🙏👌👌👌
@c1bkalle
@c1bkalle 4 жыл бұрын
Soooper. Great to see such rare vegetarian dishes
@athulr1844
@athulr1844 4 жыл бұрын
Njangade nattil kanjiyum asthravum mix cheythanu kodukarullath. TVM❤️
@laijumohan7295
@laijumohan7295 4 жыл бұрын
അസ്ത്രത്തിൽ സവാളയും തക്കാളിയും കാരറ്റ് ഒന്നും ചേർക്കില്ല ചേട്ടാ.... ഇതിനൊക്കെ ഒരു ഐതിഹ്യമുണ്ട്....
@sreedhuvinoop8758
@sreedhuvinoop8758 4 жыл бұрын
Athentha chetta?
@pradeeppachooran5014
@pradeeppachooran5014 4 жыл бұрын
അതെന്താ അറിഞ്ഞാൽ kollaam
@narendrankn6198
@narendrankn6198 4 жыл бұрын
chena,kachil, chempu, cheeni, chakka, kadala, kaya, payar, mathanga, ethokeya evde edune Thakkali, carrot, thairu savala onum edilla
@laijumohan7295
@laijumohan7295 4 жыл бұрын
@@narendrankn6198 correct 👌
@flowerworld2832
@flowerworld2832 4 жыл бұрын
Yes correct, in traditional way there is no onion, carrot, tomatoes and even tempering. But we tried this and turned out very delicious. Astram with a twist 👍🏻🙂
@ajiGangadhar
@ajiGangadhar 4 жыл бұрын
സ്വാമി ശരണം
@gireeshgopinath3991
@gireeshgopinath3991 4 жыл бұрын
Swami saranam 🙏 ayyappa saranam Good food 👍🙏
@renjithnatesan7430
@renjithnatesan7430 4 жыл бұрын
അസ്ത്രം ഇസ്തം❤️
@richukuttanvlogs9957
@richukuttanvlogs9957 4 жыл бұрын
Super കഞ്ഞി അസ്ത്രം അടിപൊളി
@joshyjoy6399
@joshyjoy6399 4 жыл бұрын
Watching First time in life ..... god bless u alllll......
@sivaprasad5264
@sivaprasad5264 4 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ
@SonuSonu-ll6nu
@SonuSonu-ll6nu 4 жыл бұрын
Sooper swami saranam🙏🙏🙏🙏
@jyothishjyothish4299
@jyothishjyothish4299 3 жыл бұрын
Eniku nigalude samsara reethi valya ishtta . ummmmaaaa
@jyothishjyothish4299
@jyothishjyothish4299 3 жыл бұрын
Ellaa kariyagalum artha vathayi parayum nigalu poliya
@beenathomas8847
@beenathomas8847 4 жыл бұрын
ആഹാ.. കലക്കി ചേട്ടാ...❣️
@sanalkumarps5241
@sanalkumarps5241 4 жыл бұрын
swami sharanam ellavareyum ayyappan anugrahikatte
@geethasurya6948
@geethasurya6948 3 жыл бұрын
സ്വാമി കഞ്ഞി, അസ്ത്രം 🥰
@shibinasa1258
@shibinasa1258 4 жыл бұрын
മറക്കില്ലൊരിക്കലും........ എന്റെ കേരളം
@ranjishcc6951
@ranjishcc6951 4 жыл бұрын
Swamiye saranamayappa nannayitund ellam
@maneeshthavam2196
@maneeshthavam2196 4 жыл бұрын
🙏🙏സ്വാമിയേ ശരണമയ്യപ്പാ..🙏🙏
@fayasfayass4089
@fayasfayass4089 4 жыл бұрын
അടിപൊളി ചേട്ടാ 🥰🥰😘😘🤩😍🌹🥰🌹
@predeepsuredran9814
@predeepsuredran9814 4 жыл бұрын
സ്വാമി ശരണം 😍😍😍😍
@kannanms8179
@kannanms8179 3 жыл бұрын
അയ്യപ്പ കഞ്ഞി കുടിച്ചവർക്ക് മാത്രം ഇതിന്റെ ടേസ്റ്റ് അറിയാം...😋
@sinimurali7607
@sinimurali7607 4 жыл бұрын
സ്വാമി ശരണം സൂപ്പർ🙏🙏🙏🙏🙏
@anglersangamaly7238
@anglersangamaly7238 4 жыл бұрын
സ്വാമി ശരണം🙏 🕉️🙏
@vishnuprnair5790
@vishnuprnair5790 4 жыл бұрын
സൂപ്പർ ചേട്ടൻ ചെറിയ നമ്മുടെ മുത്തു
@anuChandranRParvati
@anuChandranRParvati Жыл бұрын
🙏🙏🙏
@bivinraj1943
@bivinraj1943 4 жыл бұрын
Nattu Ruchikal..എല്ലാവിധ ആശംസകളും
@senatorofutah
@senatorofutah 4 жыл бұрын
Lord ayappan is grateful God
@jibz4167
@jibz4167 4 жыл бұрын
Superb...🔥😊👌🏻Nostalgic ...🙂
@manikuttanmt3471
@manikuttanmt3471 3 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏, ഈ ചാനലിൽ ഞാൻ കണ്ടതിൽ ടോപ് വീഡിയോയിൽ ഒന്ന് ഈ വീഡിയോ ആണ് 🙏
@mkks4546
@mkks4546 4 жыл бұрын
Sooper coocking chetaa
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,1 МЛН
Yummy Squid Fry | തനിനാടൻ കൂന്തൽ ഫ്രൈ | കണവ ഫ്രൈ
8:12
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 137 М.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН