ചേട്ടാ ആ മീൻ കുറച്ച് ചാരം ഇട്ട് നല്ല കല്ലിൽ ഉരച്ച് തേച്ച് കഴുകിയാൽ നന്നായി വെളുത്ത് കിട്ടും എന്നിട്ട് വേണം അത് കറി വയ്ക്കാൻ
@paradise5641Күн бұрын
മീൻ കറിയിൽ കടുക് പൊട്ടിച്ചിടുമോ ... പുതിയ അറിവണല്ലോ.....🤔
@sibin219-x7cКүн бұрын
❤❤❤
@LiverjohnyКүн бұрын
പത്ത് മുരിങ്ങ കോലും ഇടാമായിരുന്നു
@LiverjohnyКүн бұрын
this is not അച്ചാർ this is അവിയൽ 😅
@sebastianjestin032 күн бұрын
Oro kandupiduthangal..vedio cheyyan enthegilum vende alle
@RamakumarMG-kr7mz2 күн бұрын
അളവ് കൃത്യമായി പറഞ്ഞാൽ ഉപകാരമായിരുന്നു
@everythingwithammamma3 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️😂
@everythingwithammamma3 күн бұрын
സൂപ്പർ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️👌🏻🙏🏻
@haseenashefeekvm78683 күн бұрын
Super achar 😋😋😋 vinegar chettan undakkunnathano recipe idumo
@Kamalamma-d4d3 күн бұрын
സൂപ്പർ
@tgbigwolfegaming58854 күн бұрын
ആ കോഴിയെ പിടിച്ചു ആദ്യം അറക്ക് 😂😂
@divyas94314 күн бұрын
കഴിക്കാൻ തോന്നുന്നു 🙏സൂപ്പർ
@DollyRose-lt6ku4 күн бұрын
Kothivarunnu
@krs41225 күн бұрын
തക്കാളി ഇടാമോ
@Kigini1123-x5 күн бұрын
how to buy yuor pickle
@reshmi2725 күн бұрын
ചുക്കും ജീരകവും ഇട്ടില്ലല്ലോ
@ShafiBone-h3w5 күн бұрын
😊
@shynymk2915 күн бұрын
60shorts
@ramachandrank28045 күн бұрын
ചേട്ടാ.. എന്റെ ചെറുപ്പകാലത്തു ഞാൻ കഞ്ഞിയും പുഴുക്കും ആണ് കണ്ടിട്ടുള്ളത്. അതിൽ കിഴങ്ങു വർഗ്ഗങ്ങൾ, വാഴക്ക, കടല ഇതൊക്കെയേ ചേർക്കാറുള്ളൂ. തെങ്ങാ അരച്ച് ചേർക്കും. പുളിയും തക്കാളിയും തൈരും ചേർക്കാറില്ല. ഇത് പോലെ കടുക് താളിക്കും
@ramachandrank28045 күн бұрын
പാചക രീതിയും അതിന്റെ രീതിയും തനി കരുനാഗപ്പള്ളി മലയാള ഭാഷയിൽ വിവരിക്കുന്നത് അസ്സലായിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ എവിടെ ആണ് ഈ സ്ഥാപനം? അവിടെ വന്നാൽ ഇഷ്ടപെട്ട, അവിടെ ലഭ്യമായ സാധനം വാങ്ങാൻ പറ്റുമോ? നിങ്ങളുടെ സ്ഥാപനം അഭിവൃദ്ധി പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു