100% ക്രെഡിറ്റ് കിട്ടുന്ന, വിറ്റ് പോകുന്നില്ലെങ്കിൽ തിരിച്ചെടുക്കുന്ന അടിപൊളി ഡീലർഷിപ്പ് ബിസിനെസ്സ്

  Рет қаралды 256,159

Mas business

Mas business

Күн бұрын

Пікірлер: 219
@MuhammadaliPpmali
@MuhammadaliPpmali 20 күн бұрын
ക്രെഡിറ്റ് തരുന്നത് വിറ്റില്ലെങ്കിൽ നമ്മുടെ പൈസ തിരിച്ചു തരും അതാണ് യൂട്യൂബരുടെ ലാഭം.
@happykids1228
@happykids1228 Ай бұрын
I paid 200rs for the sample's shipping charge, 2 weeks ago and no response, when called to the given number, but no response...
@mallikarajendranmallikaraj2989
@mallikarajendranmallikaraj2989 Ай бұрын
Reply kittiyo..
@FeminaShabab
@FeminaShabab Ай бұрын
GOod information thankyou bro I will contact them
@abdulkader-vl9bb
@abdulkader-vl9bb Ай бұрын
5 ലക്ഷം കച്ചവടത്തിൽ ഒരു ലക്ഷം
@lagarthaa
@lagarthaa Ай бұрын
Hey do u contacted? Whats their response. Could u pls share
@visionmission168
@visionmission168 13 күн бұрын
Pulle product adhyam parayu
@tsfrancis3476
@tsfrancis3476 Ай бұрын
വിറ്റ് പോയില്ലെങ്കിൽ നിങ്ങളുടെ പൈസ തിരിച്ച് തന്ന് അവർ സാദനം തിരിച്ച് എടുക്കും, ഇട മരപൊട്ട 100% ക്രെഡിറ്റ് കിട്ടുമ്പോൾ വിറ്റ് അഴിക്കാത്തത് പൈസ തിരിച്ച് തരും എന്ന് പറയുന്ന എന്തിനാണ്.
@Babu2020-h3u
@Babu2020-h3u Ай бұрын
😂
@sahadsaleem9183
@sahadsaleem9183 Ай бұрын
ക്രെഡിറ്റ്‌ തരും.. മാക്സിമം ചിലപ്പോൾ ഒരു മാസം ആയിരിക്കും...
@mohammedalik8222
@mohammedalik8222 29 күн бұрын
​@@sahadsaleem9183അപ്പൊ 3ാം ദിവസംമടക്കിയാൽ മതിയല്ലോ?.
@aameenc296
@aameenc296 15 күн бұрын
CREDIT നൽകിയാൽ ആനയെ വാങ്ങുന്നവർ, റെഡി ക്യാഷ് ആണെങ്കിൽ ഉറുമ്പിനെപ്പോലും വാങ്ങില്ല...അത്തരക്കാർക്ക് നൽകൂ...
@SabuPuthooparambil
@SabuPuthooparambil Ай бұрын
What product, please tell me.
@AbdulMajeed-jp4vn
@AbdulMajeed-jp4vn Ай бұрын
ഹൊ ! മധുരയിൽ ഇത്ര മധുരമുള്ള സാമാന
@rajjtech5692
@rajjtech5692 13 күн бұрын
👆FIBRE: തേങ്ങ പൊളിച്ചു ചകിരി എടുത്തു ഉണക്കി പൊടിച്ചു തിന്നാൽ നല്ല fibre കിട്ടില്ലേ?. കഷ്ടപ്പെട്ടു raggi വളർത്തുന്നത് എന്തിനാണ്?. 800രൂപയ്ക്കു 5packet ഞാൻ വാങ്ങി, മുഴുവൻ ദോശയായും പുട്ട് ആയും കഴിച്ചു നോക്കി. ഒരു ഗുണവും എനിക്കു മനസ്സിലായില്ല. Cholestrol കുറഞ്ഞില്ല. Daibetic കുറഞ്ഞില്ല. രുചിയില്ലാത്ത items ആണ് ഇത് .അരി കുത്തിയെടുക്കുമ്പോൾ കിട്ടുന്ന ഉമിക്ക് നല്ല രുചിയുണ്ട്. നല്ല ഫൈബർ ആണ്. 💕
@manojauth
@manojauth 11 күн бұрын
സേട്ടാ, ഒരു കുഴപ്പമുണ്ട് സേട്ടാ. സേട്ടൻ ഉദ്ദേശിയ്ക്കുന്ന ചകിരിയിൽ ഉള്ള ഫൈബർ അല്ല ഇവർ പറയുന്ന ഫൈബർ. അത് സോലുബിൾ ഫൈബർ ആണ്. വെറുതെ ചകിരി തിന്നാൻ നിൽക്കേണ്ട..
@Book2344-k4n
@Book2344-k4n Ай бұрын
ഇവരുടെ പാക്കറ്റ് എടുത്ത് നമ്മൾ business ചെയ്യുമ്പോൾ കടകളിൽ സ്റ്റോക്ക് കഴിഞ്ഞാൽ കടക്കാർ ഇവരും തമ്മിൽ നേരിട്ട് contact ചെയ്യുമോ പാക്കറ്റിൽ ഇവരുടെ contact number ഉണ്ടാകുമോ 🤔
@mumthaspb2675
@mumthaspb2675 Ай бұрын
Alhamdulillah
@SunilKumar-mc9fy
@SunilKumar-mc9fy 6 күн бұрын
Enthane prodect
@benedictbennu4527
@benedictbennu4527 Ай бұрын
What's the product
@UN-CREATION-1001
@UN-CREATION-1001 Ай бұрын
നന്ദി
@NoohPeruvallur
@NoohPeruvallur Ай бұрын
ഉടാ യിപ്പ് കടം എന്ന് കേൾക്കുമ്പോഴേക്കും ചാടി വീഴണ്ട. തരുമ്പോൾ ഉള്ള ചിരി തിരിച്ച് എടുക്കണം എന്ന് പറഞ്ഞാൽ ഉണ്ടാവൂല.
@jayesh1024
@jayesh1024 Ай бұрын
ഹലോ യൂട്യൂബ്റെ.. ഒരു കാര്യം പറയുമ്പോൾ സത്യസന്ധമായി പറയുക... ആദ്യം പറയുന്നു 100% ക്രെഡിറ്റ് ആണെന്ന്... പിന്നെ പറയുന്നു 5000 രൂപയ്ക്ക് എടുക്കണം എന്ന്... എന്താണ് ഇങ്ങനെ..
@georgejacob8289
@georgejacob8289 28 күн бұрын
അരിയും, ഗോതമ്പും, കപ്പയും ഒക്കെ ഉപേക്ഷിച്ചു പകരം ഇതു മാത്രം കഴിച്ചാൽ ഭക്ഷണ ജന്യ രോഗങ്ങൾ എല്ലാം മാറും.
@Aadhims
@Aadhims Ай бұрын
കൊള്ളാം നല്ല ഇൻഫർമേറ്റീവ് video ❤️
@mjayakumar1374
@mjayakumar1374 Ай бұрын
ജനങ്ങൾക്ക്‌ ഗുണമുള്ള പ്രൊജക്റ്റ്‌... 👍🏻👍🏻👍🏻
@Sivakumarsivakumar-wt5bn
@Sivakumarsivakumar-wt5bn 22 күн бұрын
രക്തസാലി, ബ്ലാക്‌റൈസ്,...... ഉണ്ടോ
@muhammedkoya6155
@muhammedkoya6155 Ай бұрын
Ok Beautiful
@sumolevggeorge692
@sumolevggeorge692 24 күн бұрын
എന്ത് സാധനം ആണ
@prajitk2401
@prajitk2401 Ай бұрын
100 % Credit authe Vittitilegil Thirichedukunna pinne Cash thirichukittum athentha agane
@baburajuv1660
@baburajuv1660 Ай бұрын
Please Share the The Rates of Each Items?
@thankamaniadhikarathil9639
@thankamaniadhikarathil9639 Ай бұрын
പണം അധികം ഉണ്ടെങ്കിൽ വല്ല പാവങ്ങൾ ക്കും കൊടുക്കണം ഇരട്ടിച്ചത് ചിലപ്പോൾ പറ്റിപ്പിൽ പൊയ്പോവും
@Abduppakk
@Abduppakk Ай бұрын
😊
@sudheersahai3255
@sudheersahai3255 Ай бұрын
Im itrasted insha allah
@vipinkthankachan1832
@vipinkthankachan1832 Ай бұрын
Bro Oru business start cheyyanamenkil just product mathram pora starring stagil orupade documents venam, commercial room venam, brand name name, etc angane orupade unde enike anubhavam unde... Veruthe oru product eduthe vilkkan pattilla... Invest venda enne parayunnathe thettane... Pinne oru supermarket or evidelum oru racking vekkanamenkil athine rent unde..
@saleeshsaleeshnarayan9144
@saleeshsaleeshnarayan9144 Ай бұрын
തമിഴന് ലോകത്തിനോട് കമ്മിറ്റ്മെന്റില്ല ഒൺലി ബിസിനസ് മാത്രം
@soorajkritik3784
@soorajkritik3784 7 күн бұрын
You said it!❤
@944joseph
@944joseph Ай бұрын
ഇത് സൂപ്പർ idea 👌
@Jaseel2510
@Jaseel2510 Ай бұрын
Ragi black rice red rice ilam pacha rice ithokke aanu product
@sahadsaleem9183
@sahadsaleem9183 Ай бұрын
ഇത് എന്താ?
@henri7510
@henri7510 Ай бұрын
Delarship cost?
@subhashmr1909
@subhashmr1909 Ай бұрын
ഇവരുടെ നമ്പർ ഇവിടെ ക്ലിയറല്ലശരിയായ നമ്പർ ഇട്ടു തരുമോ?
@mu.koatta1592
@mu.koatta1592 Ай бұрын
സപ്ലൈ ചെയ്ത് കാശ് കിട്ടി പോരാനാണ് പ്രഷ്ണം ലൈനിൽ കാശ് ബാലൻസ് വന്നാൽ രണ്ടാമതും കമ്പനി ക്രഡിറ്റ് തരണം എന്നില്ലല്ലോ
@kasimtrippanachi2610
@kasimtrippanachi2610 6 күн бұрын
ഇത് പരസ്യം ചെയ്യുന്നവന് ഈ ബിസിനസ് പറ്റൂലെ ചെലവാകാഞ്ഞാൽ തിരിച്ചെടുക്കുന്നത്😄
@shobhanbabuvp2629
@shobhanbabuvp2629 Ай бұрын
നിങ്ങളുടെ ചാനൽ ഉത്തരവാത്യ ത്തം ഏൽക്കുമോ?
@smartbiz7532
@smartbiz7532 Ай бұрын
Ithil entha ee chodyathinu prasakthi
@abumariyam6092
@abumariyam6092 Ай бұрын
ഇവിടെ കച്ചോടം കുറവ് ആണെന്ന് തോന്നുന്നു.നല്ല ഒരു ബിസിനസ്‌ ആണെങ്കിൽ ഇതുപോലെ വീഡിയോ ഇട്ടിട്ട് പബ്ലിസിറ്റി ആക്കണോ?
@sunilsoorya6288
@sunilsoorya6288 22 күн бұрын
ഒരു ബിസിനസ്സിനെ കുറിച്ച് പറയുമ്പോൾ അതിനെ പറ്റി ശെരിക്കും പഠിക്കണം അല്ലാതെ കുറെ വള വള എന്ന് പറഞ്ഞത് കൊണ്ട് അർത്ഥമില്ല
@thoufeeqa2981
@thoufeeqa2981 Ай бұрын
ഇത് കൊള്ളാല്ലോ 100 % കടം എടുത്തിട്ട് റിട്ടേൺ കൊടുത്താൽ കാശ് തിരിച്ച് തരും ഞാൻ റെഡി
@muziclab90
@muziclab90 Ай бұрын
ഒരു പ്രമുഖ തമിഴൻ വ്ലോഗർ ഒരു ഷോപ്പിൻ്റെ തള്ള് വീഡിയോ ഇട്ടു ജനം ഇടിച്ച് കയറി പക്ഷെ ഷോപ്പിൽ വ്ലോഗർ പറഞ്ഞ സംഭവം ഒന്നും ഇല്ല കുറച്ച് അണ്ണൻമാർ പോയി വീഡിയോ ചെയ്തവനെ പൊക്കി കൊണ്ട് വന്ന് കുനിച്ച് നിർത്തി കൂമ്പിനിടിച്ചു ചാനൽ തന്നെ ഡിലേറ്റ് ചെയ്യിച്ചു😂
@riyastodaily
@riyastodaily Ай бұрын
😂😂😂😂
@sherifpallikkara
@sherifpallikkara Ай бұрын
😂😂😂
@rpk3010
@rpk3010 Ай бұрын
😂😂😂
@shajahann7237
@shajahann7237 Ай бұрын
Kadam vanga retern kodukka kadamvanga retern kodukka nalla paripadi kashu vaaraa
@kckc6079
@kckc6079 Ай бұрын
നല്ല കൂറ അവതരണം 👌👌
@miniuthup3927
@miniuthup3927 21 күн бұрын
❤❤❤
@kunjumont2374
@kunjumont2374 Ай бұрын
Nella packing നല്ല തമിഴന്‍ മലയാളികളെ valippikan എന്തെല്ലാം കാണണം
@sawlidejjal1264
@sawlidejjal1264 Ай бұрын
Pdc chq കൊടുക്കണം
@nazirnachu8824
@nazirnachu8824 Ай бұрын
കടമായി തന്നത് തിരിച്ചെടുത്തിലെങ്കിൽ കമ്പനിയുടെ മുന്നിൽ കളഞ്ഞിട്ട് വരാനുള്ള Option നും ഉണ്ട്.
@ranjuk-iz5rt
@ranjuk-iz5rt 18 күн бұрын
Deposit undavum
@Subash-m3h
@Subash-m3h 9 күн бұрын
Ethu.entanu
@saleeshsaleeshnarayan9144
@saleeshsaleeshnarayan9144 Ай бұрын
തമിഴ്നാട്ടുകാരുടെ ഡ്യൂപ്ലിക്കേറ്റ് സാധനം കഴിച്ചാണ് കേരളം 😂
@JosephPhilip-v4y
@JosephPhilip-v4y 16 күн бұрын
Think twice .you see the packet and price.you should get everything in the written.he will get a commission. Why does this person not take agency ?think
@juvaismc4667
@juvaismc4667 Ай бұрын
Shafi vlog currect parayunund
@shajithomas4870
@shajithomas4870 5 күн бұрын
You tuber മാർ പറയുന്ന പ്രകാരം അല്ലാതെ cheating ആണെങ്കിൽ you tuber മാരെ പിടിച്ചകത്തിടുകയും നഷ്ടപരിഹാരം ആരാണ് കബളിപ്പിക്കപ്പെട്ടത് അവർക്കു കൊടുക്കുന്ന നിയമം വേണം എന്നാലേ you tuber മാരുടെയും സിനിമ നടി നടന്മാരുടെയും ഈ പരസ്യവും,മറ്റും നിർത്തുകയുള്ളു. സത്യമാണെങ്കിൽ കൂടുതൽ നന്മ കിട്ടുകയും ചെയ്യും.
@kckc6079
@kckc6079 Ай бұрын
മാര്‍ക്കറ്റില് ഈ പ്രോഡക്റ്റ് കൊണ്ട് തെണ്ടി നടക്കുന്നവരെ എത്രയോ കാണാം.... ആയിരത്തില്‍ രണ്ട് പേര് മാത്രേ ഈ പ്രോഡക്റ്റ് വാങ്ങൂ... റിട്ടേണ് എടുക്കാതിരിക്കാന്‍ ഇവര് നൂറ് കാരണങ്ങള്‍ പറയും... നൂറ് ശതമാനം പെട്ട് പോയ ഒരു പ്രവാസിയെ ഞാന്‍ അറിയും... പാവം ഇപ്പോ വാങ്ങിയ പ്രോഡക്റ്റ് കുടുമ്പത്തോടെ ഇരുന്ന് ഭക്ഷിച്ച് തീര്‍ക്കുന്നു 😥😥🙏🙏
@Roy-12344
@Roy-12344 Ай бұрын
അങ്ങനെ ഫൈബർ ഉണ്ടാകട്ടെ
@ppzeenath6446
@ppzeenath6446 Ай бұрын
😢
@nazirnachu8824
@nazirnachu8824 Ай бұрын
കടമായി തന്നത് return എടുത്തില്ലെങ്കിലെന്താ അയാളുടെ കമ്പനിയുടെ മുമ്പിൽ കളഞ്ഞിട്ട് വരണം
@shijuvarghese5295
@shijuvarghese5295 Ай бұрын
തമിഴൻ ആണ് ഇവന്റെ വാക്ക് കേട്ടിട്ട് പോയി തല വെക്കരുത് യൂട്യൂബർക്ക് പൈസ കിട്ടും നമുക്ക് പോകും ഈ യൂട്യൂബറുടെ വീഡിയോ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് കോയമ്പത്തൂറിൽ നിന്നും ഒരു മെഷീൻ മേടിച്ചു ഒരു ദിവസം തികച്ചും ഉപയോഗിച്ചില്ല അപ്പോഴേക്കും കബ്ലയിന്റെ ആയി സർവീസിന് വിളിച്ചിട്ട് വന്നില്ല അവസാനം കേസ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ മെഷീൻ തിരികെ കൊടുത്താൽ പൈസ തരാം എന്ന് പറഞ്ഞു അങ്ങനെ മെഷീൻ തിരിച്ചു കൊടുത്തു ഇപ്പോൾ ഒരു മാസം ആയി ഇതുവരെ പൈസ കിട്ടിയില്ല
@KabeerVKD
@KabeerVKD Ай бұрын
എന്ത് മെഷീൻ ആയിരുന്നു?
@shijuvarghese5295
@shijuvarghese5295 Ай бұрын
@KabeerVKD ലക്ഷ്മി ഇന്റർറ്റിൽസ് കോയമ്പത്തൂർ ഓയിൽ എക്സ്ട്രാകെട്ടർ 3hp മെഷീൻ ആണ് വാങ്ങിയത് ഈ യൂട്യൂബർ മാസം ലക്ഷങ്ങൾ കിട്ടും എന്ന് പറഞ്ഞു വീഡിയോ ചെയ്തിട്ട് ഉണ്ട്
@shijuvarghese5295
@shijuvarghese5295 Ай бұрын
kzbin.info/www/bejne/gJ68qImVhKZ0hs0si=Tk5DL6z2hDvRlwnQ
@shijuvarghese5295
@shijuvarghese5295 Ай бұрын
@@KabeerVKD kzbin.info/www/bejne/gJ68qImVhKZ0hs0si=Tk5DL6z2hDvRlwnQ
@shijuvarghese5295
@shijuvarghese5295 Ай бұрын
@@KabeerVKD ഒരു മാസം മുൻപ് ചെയ്ത വീഡിയോ ആണ്
@tesaheesh
@tesaheesh 21 күн бұрын
If you give credit to kerala muslim dealers, you can close your business in one or two years.
@Praveen-ys7bs
@Praveen-ys7bs Ай бұрын
സഹോദരാ ക്രെഡിറ്റ് എന്ന് പറഞ്ഞാല് എന്താണ്. പൈസ കൊടുകാതെ തുടക്കത്തിൽ ക്രെഡിറ്റ് കൊടുക്കില്ല , പിന്നെ ഒരു വിധം എല്ലാ പ്രോഡക്ട് എടുത്താലും 20-25% മാർജിൻ ഉണ്ട്. ഒരു പുതിയ കമ്പനി പ്രൊഡക്ടും കടക്കാർ പൈസ കൊടുത്ത് വാങ്ങില്ല. ഒരു കാര്യം പറയുമ്പോൾ വ്യക്തമായി പറയൂ. ഇത് പോലെ ചെയ്യാൻ ആണെങ്കിൽ എത്ര കമ്പനി വേണം? ഇഷ്ടം പോലെ ഉണ്ട്. ആളുകളെ പറഞ്ഞു പറ്റികരുത്
@thinkabouthumanity8018
@thinkabouthumanity8018 Ай бұрын
ഒട്ടു മിക്ക വ്ലോഗർമാരും ഇങ്ങനെയാണ്. വെറും തള്ളൽ ആണ്. വ്ലോഗ് കണ്ടു ഞാൻ പോയ എല്ലാ സ്ഥലങ്ങളിലും നിരാശ ആയിരുന്നു ഫലം.
@deva.1451
@deva.1451 Ай бұрын
സാധനം തന്നിട്ട് വിറ്റിട്ട് പൈസ കൊടുത്താൽ മതി എന്ന് പറയുന്ന സ്ഥാപനങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. ഉടായിപ്പ് വേണ്ട
@AbdulRahman-kn3ub
@AbdulRahman-kn3ub Ай бұрын
കേരളക്കാരെ പറ്റിക്കാൻ എളുപ്പമാണ് കൂട്ടിനു ഒരു കേരളക്കാരൻ 😮
@myteambusiness5220
@myteambusiness5220 Ай бұрын
പോയി പണിയെടുത്തു ജീവിക്കട നാറിയ വ്ലോഗർ
@sunithapg5329
@sunithapg5329 Ай бұрын
എനിക്ക് താത്പര്യം ഉണ്ട്
@mudrasealmakers
@mudrasealmakers Ай бұрын
🙏🙏🌹100 ശതമാനം ക്രെഡിറ്റ്‌ കിട്ടുന്ന സാധനങ്ങൾ, വിറ്റില്ലങ്കിൽ തിരിച്ചു എടുക്കുമ്പോൾ പൈസ തിരിച്ചു എങ്ങനെ ആണ് എടോ പൈസ തരുന്നത് 🙏🙏എടോ പൊട്ട 👍
@Abs33206
@Abs33206 Ай бұрын
Gst ഇല്ലാതെ ഒരു കളിയും നടക്കില്ല ഇത് സൂപ്പർ മാർക്കറ്റുകളിലെ പോകുകയുള്ളൂ ജിഎസ്ടി ഇല്ലാതെ അവരാരും സാധനം എടുക്കില്ല
@karunakaranp6023
@karunakaranp6023 Ай бұрын
Not full credit 5000 minimum investment
@AlaviKutty-uo1ri
@AlaviKutty-uo1ri 8 күн бұрын
Thenga. Kolake. Epol. Nalla. Vilayane
@renjithkumarci9015
@renjithkumarci9015 28 күн бұрын
ആദ്യ സെയിൽ നമുക്ക് കമ്പനി റിട്ടേൺ പറി കിട്ടും 😄😄😄
@saydruaasayd
@saydruaasayd Ай бұрын
100% കടം എടുത്തിട്ട് വിറ്റുപോവാതെ തിരിച്ചു കൊടുക്കുമ്പോൾ പണം തിരിച്ചു തരികയോ? കൊള്ളാല്ലോ.
@saleemvzyr
@saleemvzyr Ай бұрын
😂😂😂😂😂😂😂😂
@ummaathoufeek1967
@ummaathoufeek1967 Ай бұрын
എന്താണ് പുല്ല്ലേ പറയുന്നത്
@saydruaasayd
@saydruaasayd Ай бұрын
@ummaathoufeek1967 നിന്റെ അച്ചി വീട്ടുകാരാണോ?.
@AbdulJabbar-up8qs
@AbdulJabbar-up8qs Ай бұрын
🤣🤣🤣
@mehaboobxautoshade7893
@mehaboobxautoshade7893 Ай бұрын
😮
@asokkumarpa
@asokkumarpa Ай бұрын
നിങ്ങള്‍ തന്നെ വാങ്ങി ningalthanne return എടുത്തിട്ടു ലാഭം നിങ്ങള്‍ തന്നെ eduthoolu.....I
@GOLDENVOICE-vb1wi
@GOLDENVOICE-vb1wi Ай бұрын
ഡയലോഗ് ആദ്യം നല്ലണം പ്രാക്ടീസ് ചെയ്യ്
@centralferoke7408
@centralferoke7408 18 күн бұрын
സാധനം പറ
@yemveeh786
@yemveeh786 Ай бұрын
5000 രൂപയുടെ സാധനം തരൂ. വിറ്റ് കഴിഞ്ഞില്ലെങ്കിൽ സാധനം തിരിച്ചു തരാം 🙏
@muhammedaliv.k1106
@muhammedaliv.k1106 24 күн бұрын
ചേട്ടന് തന്നെ ഒന്ന് എടുക്കാമായിരുന്നു 😂
@dinooppv5093
@dinooppv5093 Ай бұрын
എന്തു product ആണ്, എന്തു ഉപയോഗം എന്നൊന്നും ഇയാള്‍ പറയുന്നില്ല, e ചാനല്‍ വെറും ഉടായിപ്പ് ആണ് ആളുകള്‍ വീഡിയോ kananam കാശ് ഉണ്ടാക്കണം ആ ഒറ്റ ചിന്ത മാത്രമേ ഉള്ളൂ
@befitlifestyle5271
@befitlifestyle5271 Ай бұрын
Video full kaanu bro chumma thalli marikalla
@jayasreeharidas4697
@jayasreeharidas4697 Ай бұрын
എനിക്ക് താത്പര്യമുണ്ട് എന്തു പ്രാഡക്റ്റ് ആണ്
@RENJITHKINGKING
@RENJITHKINGKING Күн бұрын
This is not credit business them products sales technology 😂
@philominageorge1465
@philominageorge1465 29 күн бұрын
ഈ സാധനം എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞില്ല
@haneefkhan7438
@haneefkhan7438 Ай бұрын
Prndanmaran
@anilkumar-be7bo
@anilkumar-be7bo Ай бұрын
എന്ത് തേങ്ങാക്കൊല പ്രോഡക്റ്റ് ആണെന്ന് പറ.
@naveendevas
@naveendevas Ай бұрын
Sathyam,
@naveendevas
@naveendevas Ай бұрын
Valichu neetaanu
@flytodreams6297
@flytodreams6297 Ай бұрын
കണ്ണിനു പ്രശ്നം ഉണ്ടെങ്കിൽ dr കാണു... 😜മില്ലെറ്റ്
@asheed5993
@asheed5993 Ай бұрын
😂
@ManilalMS
@ManilalMS 21 күн бұрын
Millet
@mohmedmansooor488
@mohmedmansooor488 Ай бұрын
Products നെ കുറിച്ച് കൂടുതൽ പറയുന്നില്ല
@Thillai37
@Thillai37 Ай бұрын
Millets aanu
@ninan1290
@ninan1290 Ай бұрын
100% credit ആണെങ്കിൽ വിറ്റിട്ടു പൈസ കൊടുക്കും. പിന്നെ തിരിച്ചു എടുത്താൽ ഏത് പൈസ ആണ് തിരികെ കിട്ടുന്നത് 😢😢😢
@krishnadas8353
@krishnadas8353 Ай бұрын
അത് ക്യാഷ് കൊടുത്തു വാങ്ങുന്നവരുടെ കാര്യമാണ് പറയുന്നത്, അണ്ണൻ പറയുന്നുണ്ട്
@sindhuthankachan3137
@sindhuthankachan3137 Ай бұрын
വിളിച്ചു പക്ഷേ ഇവർക്ക് മലയാളം അറില്ലെ ഞാൻ വിളിച്ച് സാംപിൾ ചോദിച്ചു ന്നയച്ച് തന്നില്ല
@abdullatk9965
@abdullatk9965 11 күн бұрын
യൂട്യൂബർ ആക്കാൻ കാണിക്കേണ്ട മിതമായിട്ട് പറഞ്ഞാൽ മതി
@aameenc296
@aameenc296 15 күн бұрын
ഒരു പ്രോഡക്ട് 100 ശതമാനം ക്രെഡിറ്റ് ആണെങ്കിൽ, ആ പ്രൊഡക്ടിൻ്റാർക്കറ്റിൽ ഒരു ഒരു ഡിമാൻഡും ഇല്ലെന്ന്‌നസ്സിലക്കുക....വെറുതെ സമയം കലയമെന്നു മാത്രം...
@IbrahimKutty-m2r
@IbrahimKutty-m2r 28 күн бұрын
തേങ്ങാക്കുല😮😢
@thomasjoseph133
@thomasjoseph133 Ай бұрын
ഡീലിർക്കു 20%. ഷോപ്പിൽ ലാഭം ആര് കൊടുക്കും.
@pradeepkumar-ng1mo
@pradeepkumar-ng1mo Ай бұрын
Red rice white rice rate
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 Ай бұрын
Thamizhan yethra thannu ingane viewers ne kudukkaan ?
@fredyantony2
@fredyantony2 Ай бұрын
ഇതിന്റെ പ്രൈസ് നോക്കേണ്ടത് പ്രൈസ് കൂടുതലാണ് മാർക്കറ്റിൽ വി പോവില്ല
@chandrikaamma6802
@chandrikaamma6802 Ай бұрын
ബിസിനസ് നടത്താൻ താല്പര്യം ഉള്ളവർക് ഫോൺ എടുത്തു വിശദമായി പറഞ്ഞു തരുന്ന ഒരു നമ്പർ കൂടി നൽകിയാൽ ഉപകാരപ്രദമാകും മലയാളം
@ahammedjabir6727
@ahammedjabir6727 Ай бұрын
ഈ സാധനം നമ്മുക്ക് കേരളത്തിൽ പോകുന്നതല്ല
@kunhimuhammedkp9316
@kunhimuhammedkp9316 Ай бұрын
ക്രെഡിറ്റ് കിട്ടുമെങ്കിൽ എന്തിനാണ് ബ്രോ വിറ്റുപോയില്ലെങ്കിൽ തിരിച്ചു കൊടുത്താൽ പൈസ വാങ്ങുന്നത്. 🤪
@sanilkumar1972
@sanilkumar1972 Ай бұрын
Udayippu
@fasalk6784
@fasalk6784 Ай бұрын
100% ക്രെഡിറ്റ് ആണെങ്കിൽ തിരിച്ചു കൊടുക്കുമ്പോൾ പണം തരാൻ ഉണ്ടാവില്ലല്ലോ അവർ പണം തിരിച്ചു തരും എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞു എന്ന് മാത്രം
@Book2344-k4n
@Book2344-k4n Ай бұрын
Point 👍
@zayanstech7438
@zayanstech7438 Ай бұрын
😂😂😂
@chandranbh8662
@chandranbh8662 Ай бұрын
We pumon parayunnath manasilaavunnilla
@shobhanbabuvp2629
@shobhanbabuvp2629 Ай бұрын
ദുബൈക്കപോകുന്നുണ്ടോ? നബിനാൽ ഈമ്പുമ്മാ?
@kckc6079
@kckc6079 Ай бұрын
@@shobhanbabuvp2629 ഏത് യൂണിവേഴ്‌സിറ്റിയിലാ മലയാളം പഠിച്ചത് 😜😜😜
@ashithvlogs19
@ashithvlogs19 12 күн бұрын
വിറ്റ് പോയില്ലെങ്കിൽ തിരിച്ചെടുക്കുമ്പോൾ പണം വെറുതെ കൊടുക്കുകയോ? Credit100% ആണെങ്കിൽ പിന്നെ നിങ്ങൾ പണം തിരിച്ച് കൊടുക്കുന്നതിനെക്കുറിച്ച് എന്ത് വർത്തമാനമാണ് സാറെ?
@abdulkareem8021
@abdulkareem8021 Ай бұрын
5 ലോഡ് മലപ്പുറത്തേക്ക് വിട്
@abdulasees3497
@abdulasees3497 12 күн бұрын
മരപൊട്ടാ ക്രഡിക്റ്റ് കിട്ടുമ്പോൾ സാധനം വിറ്റ്ല്ലെങ്കിൽ അവർ സാധനം തിരിച്ചു എടുക്കും ഞങ്ങളുടെ കാശ് തിരിച്ചു തരും അതിന് ഞങ്ങൾ കാശ് കൊടുക്കാതെയാണല്ലോ സാധനം എടുക്കുന്നത്..... 😄
@pauljerardose2104
@pauljerardose2104 Ай бұрын
Ok8nterested
@nishadsn06
@nishadsn06 Ай бұрын
യൂട്യൂബിൽ വലിയ വാഗ്ദാനങ്ങൾ നൽകുന്ന എല്ലാം ഒന്നാംതരം ഉടായിപ്പാണ്... എന്റെ ഒരു സുഹൃത്ത് മുൻപ് ഇതുപോലെ വീഡിയോകൾ കണ്ടു അബദ്ധങ്ങളിൽ ചാടുന്നത് സ്ഥിരം പരിപാടിയായിരുന്നു...
@georgemjgeorge496
@georgemjgeorge496 Ай бұрын
സാധനം എന്താണെന്ന് പറയാതെ ഇതെന്തിന് ഉപയോഗിക്കുന്ന ഇതൊക്കെ പറയണ്ടേ
@martinka6173
@martinka6173 Ай бұрын
ഇയാള് ഒരു വിവരവും ഇല്ലാത്ത ആൾ ആണ്. food ൻ്റെ എല്ലാ ലൈസൻസും , Gst യും എടുക്കണം
@XPL0786
@XPL0786 Ай бұрын
Eth enth konaga product aanu. Endanennu parayunnillaaa😂😂😂
@ambikapushparajan1340
@ambikapushparajan1340 Ай бұрын
ഇതൊന്നെന്നു പറ മിസ്റ്റർ . പൊട്ട പോലെ നമ്മൾ കാണുകയും കേൾക്കുക
@sulaikak6221
@sulaikak6221 Ай бұрын
എനിക്ക് വാങ്ങിക്കാൻ താല്പര്യമുണ്ട് ഡയറക്റ്റ് പോയി വാങ്ങാമോ എനിക്ക് യൂണിറ്റ് ഉണ്ട്
@abdulsalim2888
@abdulsalim2888 Ай бұрын
ക്രെഡിറ്റ് കിട്ടാൻ അവൻ പറയുന്ന ഡോക്കമെൻ്റ്സ് ഒപ്പിട്ടു കൊടുക്കണം. അവസാനം തമിഴ് ജയിലിലെ ഉണ്ട തിന്നാം
@RajeshPeroor
@RajeshPeroor Ай бұрын
kzbin.info/www/bejne/kH7KgKiolqacqLMfeature=shared😂😂😂😂
@beenakannan395
@beenakannan395 Ай бұрын
😢😢😮
@sunilkumars6291
@sunilkumars6291 Ай бұрын
ഒന്ന് പോടോ ക്രെഡിറ്റ്‌ തരുമത്രേ, എന്നിട്ട് വിറ്റു പോയില്ലെങ്കിൽ ക്യാഷ് തിരികെ തരുമത്രേ
@Thillai37
@Thillai37 Ай бұрын
Millet aanu...vaeagu...kambu...ect
@anwarhussain1555
@anwarhussain1555 Ай бұрын
അല്ല റിട്ടേണ് എടുത്ത് Cash തിരിച്ച് തരും എന്ന് പറഞ്ഞത് മനസ്റ്റിലായില്ല പൈസ കൊടുക്കാതെ തരുന്ന സാധനത്തിന് ഒന്നും മനസ്സിലായില്ല ഇത് ഒരു പുതിയ തട്ടിപ്പ്
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
ഇത് ഒരു പുതിയ തട്ടിപ്പാണ് എന്ന് മനസ്സിലായില്ലേ
@JosephAugustine-f6d
@JosephAugustine-f6d 25 күн бұрын
മലയാളികൾ ഗോതമ്പിനും ചോറിനും അടിമകളായി പോയി !മില്ലറ്റ് മലയാളി ഉൾകൊള്ളാൻ കുറച്ച് പ്രയാസമാണ്
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН