മിൽമയുടെ പ്രോഡക്റ്റിന്റെ പരിപാടിക്ക് ഇറങ്ങിയാൽ വീട്ടിൽ ഇരിക്കാം, കാര്യമായ മാർജിൻ ഇല്ല തുടക്കം കൊള്ളായിരിക്കും പക്ഷേ ബുദ്ധിമുട്ടായിരിക്കും അത് ചെയ്തൊരാളാണ്
@AnuTAnoop7 ай бұрын
രണ്ടുവർഷം മുമ്പുള്ള പരസ്യം ആയിട്ടാണ് ഞാൻ ഇത് കണ്ടത് എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല 2013 തൊട്ട് 2024 ആയപ്പോഴേക്കും 12 ലക്ഷം രൂപ കടം തന്ന ഒരു പ്രസ്ഥാനമാണ് മിൽമ പട്ടികജാതിക്കാരെ പറ്റിച്ചു കൊണ്ട് സ്വയംതൊഴിൽ എന്ന നിലയ്ക്ക് മിൽമ തരുന്നു എന്ന് പറഞ്ഞു മൂന്ന് ചക്ര വാഹനത്തിൽ ഐസ്ക്രീം വിതരണം നടത്താൻ അവസരം ലഭിച്ച ഒരാൾ ആണ് ഞാൻ
@Mohandas-SDNS6 ай бұрын
മിൽമയുടെ ഫ്രാഞ്ചൈസി എടുക്കുന്നതിനു മുന്നേ അതേപോലെയുള്ള ഒരു ഫ്രാഞ്ചൈസിയിൽ നിങ്ങൾ ആറുമാസം ജോലി ചെയ്യുക. അതിനുശേഷം ഫ്രാഞ്ചൈസി എടുക്കണമെന്ന് ആലോചിക്കുക. ഏതു ബിസിനസും തുടങ്ങുന്നതിനു മുന്നേ അതേപോലെയുള്ള ബിസിനസ്സിൽ സാധാരണ തൊഴിലാളിയായി ജോലിചെയ്താൽ നിങ്ങളുടെ നഷ്ടം പൂർണ്ണമായും ഒഴിവാക്കാം.
@SunilSunil-mc2qc Жыл бұрын
ആലപ്പുഴയിലെ മിൽമ ഓഫീസിൽ ഞാൻ തിരക്കി .അവർ പറഞ്ഞു മാസം മുപ്പതിനായിരം (30000)രൂപയുടെ സാധനം എടുക്കണം ,പിന്നെ ആ ഷോപ്പിൽ മറ്റു കമ്പനിയുടെ സാധനങ്ങൾ ഒന്നും വിൽക്കാൻ പാടില്ല .10000 രൂപ ഡിപ്പോസിറ്റും കൊടുക്കണം .
@MrParappallil2 жыл бұрын
വേണ്ടാ, അര ലക്ഷം രൂപാ പ്രതിമാസം. താങ്ങാനുള്ള ശക്തിയില്ല.
@unaisunais383 Жыл бұрын
S👍
@aadhillatheef1062 жыл бұрын
500 മില്ലി ഗ്രാം അളവിൽ ചോക്ലേറ്റ് ഡ്രിങ്ക്, വനില ഡ്രിങ്ക്, സ്ട്രോബെറി ഡ്രിങ്ക് ഒക്കെ മാർക്കറ്റിൽ ഉണ്ടാവണം. ഇപ്പോൾ ഉള്ളത് 200 മില്ലി കുഞ്ഞി കുപ്പി ആണ്.
@Jtech246 Жыл бұрын
Correct
@AnuTAnoop7 ай бұрын
ആലപ്പുഴ പുന്നപ്ര ഡയറിയുടെ കീഴിലായിരുന്നു എന്റെ ആദ്യത്തെ തുടക്കം ജില്ലകൾ നോക്കാതെ കേരളത്തിലുള്ള ഒരുവിധപ്പെട്ട എല്ലാ ഡയറികൾക്കും വേണ്ടി ഐസ്ക്രീം സ്റ്റാളുകൾ നടത്തി പോന്നിരുന്നു
@AnuTAnoop7 ай бұрын
നാലു വർഷമായി നാലുവർഷമായി എല്ലാ ഡയറികളിലും മാറിമാറി വരുന്ന ചില ഉദ്യോഗസ്ഥർക്ക് വാശി തീർക്കാൻ ഉള്ള ഒരു ഏജന്റ് ആയി മാറി
@SanthoshKollam-yz2ie Жыл бұрын
അവസാനം ഈ പ്രോഡക്റ്റ് എല്ലാം ഇരുന്നു ചീത്തയായി നമ്മൾ കടം കയറി മുടിയും... ഇനി മിൽമയുടെ സഹകരിച്ചു ബിസിനസ്സ് ചെയ്യണമെങ്കിൽ മൂന്നുനാലു പശുക്കളെ വാങ്ങുക. പാൽ മിൽമയിൽ കൊടുക്കുക പൈസ വാങ്ങുക. മടുക്കുമ്പോൾ പശുക്കളെ ആർക്കെങ്കിലും വിറ്റു ക്യാഷ് ആക്കുക. പിന്നെ അടുത്ത ബിസിനസ് ചെയ്യുക😊😊😊😊😊😊
@AnuTAnoop7 ай бұрын
തുടക്കകാലത്ത് ഉണ്ടായിരുന്ന മാനേജർമാർ ഓഫീസർമാർ എല്ലാം തന്നെ അതുപോലെ പ്രോത്സാഹനം തന്നിരുന്നു
@lifeis68982 жыл бұрын
മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് കമ്മീഷൻ കുറവാണ്😌😌 അതാണ് മിൽമയുടെ ഒരു കുറവ്🤗
@joseettan32392 жыл бұрын
Kamikanshan entha
@safuvanrayan4430 Жыл бұрын
ലാഭം കുറച്ചു ഉള്ളു
@AnuTAnoop7 ай бұрын
പല വർഷങ്ങളിൽ മിൽമ പ്രതീക്ഷിച്ചതിലും വലിയ രീതിയിൽ വിമണനം നടത്തി കാണിച്ചുകൊടുത്തു
@benrajyr7300 Жыл бұрын
ദയവ്ചെയ്തു ആരും പൈസ മുടക്കരുതേ.....
@ShajahanShaji-cs4nx4 ай бұрын
Thanks.
@rasheed77772 жыл бұрын
Expiry goods retern ഇല്ല.. അത് മാത്രമാണ് പ്രശ്നം
@ridhunk38662 жыл бұрын
Ys
@rahztar20412 жыл бұрын
Amul പോലുള്ള ബ്രാണ്ടുകൾക്കും ഇത് തന്നെയാണ് പ്രശ്നം. Date കഴിയാറാക്കുമ്പോ കൊണ്ട് തന്നിട്ട് പോകും. Date കഴിഞ്ഞാൽ തിരികെ എടുക്കില്ല
@sibinsibin4150 Жыл бұрын
@@rahztar2041 m
@padmanabankp2357 Жыл бұрын
@@rahztar2041 😊0😊
@Ridhumehfu.-yg1hx Жыл бұрын
Retern എടുക്കുന്ന product support ചെയ്യാ. അങ്ങനെ ഉള്ള സംരഭം തുടങ്ങ
ആരു തുടങ്ങല്ലേ ഉടായിപ്പാ. എനിക്ക് 3 ലക്ഷം നഷ്ടം ആയി. പ്രോഡക്റ്റ് മാർക്കറ്റിൽ ഡിമാൻഡ് ഇല്ല
@chikkoosnunoosvlogs14852 жыл бұрын
മലപ്പുറം ഉണ്ടോ
@modzownmalappuram24142 жыл бұрын
Tirur mangalam bhagath thudanghuvan pattumo
@soosisoosimol95562 жыл бұрын
Mangalath evdeyanu nigal
@samsukaripody64062 жыл бұрын
കേരളം കണ്ടതിലേറ്റവും കണിക്കാണുന്ന കൊള്ള സംഖം മിൽമയാണ് അതിൽ കൂടുതലും Staf കള്ളന്മാരാണ് കേരളം കണിക്കാണുന്ന കൊള്ള സംഖം
@cyrilkjoseph1 Жыл бұрын
നഖത്തിന്റെ ഖ അല്ല മേഘത്തിന്റെ ഘ സംഘം
@PNPTechTips Жыл бұрын
good
@ntmbizmedia3655 Жыл бұрын
Thank you
@agniveshsb2 жыл бұрын
എന്നിട്ട് എന്തായി. സർക്കാർ ന്റെ എല്ലാം പ്രഖ്യാപനം മാത്രം. ആരും പോയി തല വയ്ക്കരുത്
@samsudheenk48987 ай бұрын
Kannur ചാൻസ് undo
@RejiVarghese-z1k3 күн бұрын
Kk
@rafeekr47 Жыл бұрын
Milma ഏറ്റവും വലിയ ഉടായിപ്പ് തുടങ്ങല്ലേ കാശ് പോകും
@muhammedpulikkil39852 жыл бұрын
Clt yil undo areekuka
@RejiVarghese-z1k3 күн бұрын
K
@hamzatharayil42832 жыл бұрын
ജനങ്ങൾ അധ്വാനിക്കാൻ മുതലാളിമാർ
@sureshbubu31312 жыл бұрын
അയ്യോ ആരും ഇതിൽ വീഴല്ലെ :
@bennyalan32 жыл бұрын
അതെന്താ
@ajk98732 жыл бұрын
Endhagilum problem undo?
@sachuunni19052 жыл бұрын
തിരുവനതപുരം വാക്കൻസി ഇണ്ടോ plzz reply
@ntmbizmedia36552 жыл бұрын
yes
@suriya58262 жыл бұрын
No
@shameersshobir97542 жыл бұрын
Kanniyakumari tharumooo
@ashraf93512 жыл бұрын
ബി സി നസിൽ എല്ലാവർക്കും ഉയർച്ച ഉണ്ടാവട്ടെ
@ntmbizmedia36552 жыл бұрын
thank you
@shareefkpkarikumpurath84417 ай бұрын
മിൽ മശുദ്ധമാണോ എന്നാണ് ആദ്യം അറിയേണ്ടത് പ്യൂവർ എന്ന് പിൻവലിക്കാൻ കോടതി പറഞ്ഞു എന്നത്ശരിയാണോ പാൽ കേടാവാതിരിക്കാൻ എന്താണ് നിങ്ങൾ ചെയ്യുന്നത്
@saleemc53937 ай бұрын
പൃവർ അല്ല
@AnuTAnoop7 ай бұрын
പട്ടികജാതിക്കാരെ സ്വയംതൊഴിൽ മിൽമ തന്നു എന്ന് പറഞ്ഞു പറ്റിച്ചപ്പോൾ ഞങ്ങൾ അറിഞ്ഞില്ല ഞങ്ങൾക്ക് സ്വയംതൊഴിൽ ചെയ്യാൻ സർക്കാർ തന്ന മൂന്നുലക്ഷം രൂപ ഉപയോഗിച്ച് മഹേന്ദ്ര കമ്പനിയിൽ നിന്നും ആൽഫ ആപ്പകൾ വാങ്ങി അതിന്റെ കമ്മീഷൻ പറ്റി ഞങ്ങളെ പറ്റിക്കുകയായിരുന്നു എന്ന്
@resmi.jaisonjaison68812 жыл бұрын
Thrissur pallimoola undo vacency.pls reply
@bushrapp63562 жыл бұрын
Help വേണം
@paulsonkj30616 ай бұрын
NO SINCEAR SUPPORT FROM MILMA😂
@najumudeen6489 Жыл бұрын
50000
@minialias40632 жыл бұрын
വടവുക്കോട് ഉണ്ടോ
@abukh77842 жыл бұрын
വടവുകോട്ടിൽ തുടങ്ങിയിട്ട് എന്താ കാര്യം 10 രൂപ കൊടുത്ത് എന്തെങ്കിലും വാങ്ങോ
@Jtech246 Жыл бұрын
😀😀😀😀
@najumudeen6489 Жыл бұрын
Najmuhee
@ameyagolddesigns1331 Жыл бұрын
No🤣 Thanks
@Mohammedashikrm-vx7vg8 ай бұрын
Loan30000
@sachu141002 жыл бұрын
1 km nulil vere grancgisee kittumo sory franchisee
@manycherianmanu19802 жыл бұрын
Idukkil tudangavo
@ntmbizmedia36552 жыл бұрын
Yes
@anujoseph61022 жыл бұрын
other statil start cheyan pattumo
@ntmbizmedia36552 жыл бұрын
depends upon milma products distribution is there
@ninan1290 Жыл бұрын
നന്ദിനി വന്നപ്പോ കുരു പൊട്ടിയോ 💪🤣🤣🤣
@ntmbizmedia3655 Жыл бұрын
നന്ദിനി വിലയും കൂട്ടി
@shajikk5347 ай бұрын
നേരം പൊക്കിനാണോ
@sreevidyabs61422 жыл бұрын
Kanyakumari dist undo
@JayanG.66625 күн бұрын
🤣മിൽമയുമായി സഹകരിയ്ക്കാൻ 🤣കേരള സർക്കാരിന്റെ മിൽമയുമായി സഹകരിയ്ക്കാൻ🤣 സ്വാഹ 🤣സ്വാഹ 🤣
എന്‍റെ പൊന്നേ എന്തിനാ ....... കണികാണാന്‍ പറ്റിയ സാധനം
@nidhines8130 Жыл бұрын
നന്ദിനിയാ നല്ലത് 🤣🤣🤣🙏🙏🙏 Avoid മില്‍മ 💊
@ramachandranramachandran14552 жыл бұрын
Hai ഞങ്ങൾക്ക് തുടങ്ങാൻ താല്പര്യം ഉണ്ട് എന്ത് ചെയ്യണം പ്ലീസ് help
@asiyaasiya29842 жыл бұрын
ഞങ്ങൾക്കും തുടങ്ങണം
@cjgjjcjg83652 жыл бұрын
Phone number ayku najn milmyuda manager an okay
@AnilKumar-wv3ut2 жыл бұрын
Sincer group of compinies search chaiyu Invest chaital %50 ലാഭം
@രായപ്പൻ-ഝ1ധ2 жыл бұрын
@@cjgjjcjg8365 ഇവൻ ഏതോ കോഴി ആണ്
@JalwaJadeerTechy2 жыл бұрын
ഇത്ര ലാഭം ഉണ്ടങ്കിൽ സ്വയം ചെയ്തു കൂടെ
@ntmbizmedia36552 жыл бұрын
Brand value is very important
@supersongs53032 жыл бұрын
Mavelikara or Mannar interest to start.👍
@shijipeter64902 жыл бұрын
തൊടുപുഴയിൽ undo
@bmshow1891 Жыл бұрын
ഉണ്ട്
@sayanadevan91873 жыл бұрын
കൊല്ലം ജില്ലയിൽ ഇല്ല
@ntmbizmedia36553 жыл бұрын
undu
@ashfakhshereef49422 жыл бұрын
Eavide
@gokulkrishna25912 жыл бұрын
@@ashfakhshereef4942 kollam jillayil ekadhesham kuranje 500 akath und bro
@navadarshan897 Жыл бұрын
@@ntmbizmedia3655 7
@shinepettah5370 Жыл бұрын
, തേവളി | Kollam
@ashrafvlyashrafvly22 жыл бұрын
😀 ആളുകളെ വീഴ്ത്താൻ നോക്കുക യാണോ
@ntmbizmedia3655 Жыл бұрын
ഫ്രാഞ്ചൈസി ആണെങ്കിൽ മാർക്കറ്റ് പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.ആൾറെഡി ആ ബ്രാൻഡ് ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് ഉണ്ടാകും
@devachankannambuzha2 жыл бұрын
മിൽമ അല്ലെ. കടം വന്ന്. എന്ന്. കേറി എന്നു. നോക്കിയാൽ മതി
@yahyyayahyaaa102 жыл бұрын
DCB മിഡിയുടെ മറ്റ് വിഡിയൊ ചാനലാണെ
@manojkumar-jr7ff7 ай бұрын
മിൽമ ഉടായിപ്പിന്റ് ഏറ്റവും വലിയ ഉദാഹരണം
@salam-uq9mm2 жыл бұрын
കണ്ണൂർ കാസർഗോഡ് ജില്ലയിൽ വാക്കൻസി ഉണ്ടെങ്കിൽ പറയൂ
@ntmbizmedia36552 жыл бұрын
yes
@manojsipa41112 жыл бұрын
കണ്ണൂർ വേക്കൻസി ഉണ്ടോ
@manojsipa41112 жыл бұрын
ഷെയറായി ചെയ്യാൻ ലൈസൻസ് ലഭിക്കുമോ
@pushpalathavt30482 жыл бұрын
മുതൽ മുടക്ക് പറയുമോ..
@salimskk42 жыл бұрын
Kasaragod
@ymwamukkoodukundara87442 жыл бұрын
എന്തിനാ കുപ്പി ചില്ലിട്ട ആളിനെ കൊല്ലാനുള്ള ബിരുദം ആണോ
@akhilkvk2 жыл бұрын
Don't go for this
@princetsamuel88872 жыл бұрын
ഇടുക്കി ജില്ലയിൽ കുറച്ചെങ്കിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന മിൽമാ ഷോപ്പികൾ ഉണ്ട്
@ntmbizmedia36552 жыл бұрын
Thank you for your valuable feedback
@maneeshvs-ul8pp Жыл бұрын
വിളിച്ചിട്ടും watsap അയച്ചിട്ടും അവർ സഹകരിക്കുന്നേം ഇല്ല 😄
@ntmbizmedia3655 Жыл бұрын
എടുക്കും
@hadinhadi1762 Жыл бұрын
ഞങ്ങൾ.വിളിച്ചിരുന്നു.....പണ്ട് ആരോ "കടക്ക് പുറത്ത്" എന്ന് പറഞ്ഞപോലെ ആക്രോഷിക്കുകയാണ് ഉണ്ടായത്...
@benrajyr73006 ай бұрын
ആരും പോയി പെടല്ലേ plz... 🙏🏻🙏🏻🙏🏻പറ്റിപ്പാണ് 😡
@nassnass5042 жыл бұрын
Milmail job undavumooo
@sudhanair81772 жыл бұрын
മിൽമയിൽ ഒരു ജോലി ഉണ്ടോ തൃശ്ശൂർ മുള്ളൂർക്കര
@AnilKumar-wv3ut2 жыл бұрын
Sudhagi ഞാൻ കോട്ടയം ഒരു നല്ല ബിസിനെസ്സ് പറയാം 50% ലാഭം.ലഭിക്കും
@AnilKumar-wv3ut2 жыл бұрын
@@mhmdmsthfa9961 Oru invstment company അണ് യുകെ based Nammal 1 lakh invest ചെയ്താൽ ഒരുമാസം 5000₹ വരുമാനം ലഭിക്കും Sincer group of compinies search ചെയ്യു forein exchange trading അണ് ഇവർ ചെയ്യുന്നത്
Damage pokum return illlaaa Ippol company kodukkunna shop il sale cheyyan paadilla 20 tray sale cheythal. Approximately 660 rs kittum 20 tray =560packets