His chenkottai dog is not at all original breed.it’s the mix of Great Dane and other breeds.chenkottai was almost extinct by 1970
@AmalGeorge1423 Жыл бұрын
Malayeri ഒരെണ്ണം എന്റെ കയ്യിൽ ഉണ്ട്, വേറെ ലെവൽ ഐറ്റം 😱👌🏻,
@shehina.s8762 Жыл бұрын
ഫോട്ടോ അയക്കുമോ bro ☺️
@tubeeshraju67272 жыл бұрын
Super ❤
@boy-rm2wn2 жыл бұрын
Bro malayan dog nte oru sperete vdeo cheyyamo ella dogineyu kanich
@TRAVELOGBYATHUL2 жыл бұрын
Cheyam👍
@abhilal26942 жыл бұрын
👍
@shajiviruthi36122 жыл бұрын
Biju’s almost Indian breeds are good except chenkottai.chenkottai is not pure breed
@shajiviruthi36122 жыл бұрын
Malayan is aggressive breed and good even though it’s not a show dog
@ഒരുമനുഷ്യൻ-ണ6മ2 жыл бұрын
ചേട്ടാ നായക്കി വാക്സിൻ എടുക്കുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടാക്കുമോ പ്ലീസ് റിപ്ലൈ
@theparadisetraveller Жыл бұрын
Kombai puppy ഇപ്പൊ ഉണ്ടോ?
@sundarankp72692 жыл бұрын
Husky puppies ഉണ്ടാവോ
@food-lt8iy2 жыл бұрын
രാജാപാളയത്തിന്റെ റേറ്റ് പറഞ്ഞില്ല
@shajiviruthi36122 жыл бұрын
I need a Malayan male and female puppies from different blood lineage parents
@subeeshk5357 Жыл бұрын
ഇവിടെ ഒറിജിനൽ ബ്രീഡ് ഇല്ല, ഫുൾ ക്രോസ്സിംഗ് ആണ്.
@bruno123450982 жыл бұрын
Irish wolfhound is the biggest dog not great dane chetta
@bhagyarajo48392 жыл бұрын
തള്ളുന്നത് ഒരു മയത്തിൽ.... Grate dane വളർത്തുന്നത് ഇറച്ചി കടക്കാർ.... പൊട്ടത്തരം പറയല്ലേ...7.5 kg food one time😜😜
@aljumanmuringakkoden37372 жыл бұрын
Satyam.aarenkilum hotel waste nammude petsine kodukumo?
@neearada56272 жыл бұрын
Namle great dane valartthathe pole le 😂
@sachinsuresh18772 жыл бұрын
😁😁😁
@ajeeshraju68862 жыл бұрын
Great Dane in 3 terms feeding
@rameshravindran35172 жыл бұрын
രാജപാളയം കുഞ്ഞ് എന്ത് വിലവരും
@Varunz122 жыл бұрын
6-10K
@nishanthnarayanan67412 жыл бұрын
Malayante video cheyu
@TRAVELOGBYATHUL2 жыл бұрын
Part -2 videoyil undu bro!
@sachinsuresh18772 жыл бұрын
മലയൻ എന്ന dog ഒക്കെ ഉള്ളതാണ് എങ്കിൽ നിങ്ങൾ ഒന്ന് DNA എടുത്തു കാണിക്കാമോ? നിങ്ങൾ എടുക്കുന്ന DNA ൽ തെളിയും ഇത് ക്രോസ്സ് breed ആണെന്ന് 👍
@abhijithmnair_2 жыл бұрын
kzbin.info/www/bejne/jJ-5g56Xl5ylla8
@AnoopKumar-ii1wg2 жыл бұрын
കേരളത്തിലെ മിക്ക ആദിവാസി ഊരുകളിലും,ആദിവാസി settlement കോളനികളിലും വിവിധ തരത്തിൽ ഉള്ള നാടൻ പട്ടികൾ പുറത്തേയ്ക്ക് ക്രോസ് ആവാതെ വളരുന്നുണ്ട് ,അതിൽ വലുപ്പം കൂടിയതും വലുപ്പം കുറഞ്ഞതും ഒക്കെ ഉണ്ട്.ആദിവാസികൾ പൊതുവെ പുറമെ ഉള്ള ആളുകൾ ആയി സാധാരണ പോലെ ബന്ധം ഒന്നും ഇല്ല ,എന്തെങ്കിലും ആവശ്യങ്ങൾക്ക് ടൗണിൽ വരുന്നത് പോലും ജീപ്പ് വിളിച്ച് ആണ് ,ആവശ്യം കഴിഞ്ഞാൽ അധികം ആളുകൾ ആയിട്ട് ഇടപെടാതെ തിരിച്ച് പോവുകയും ചെയ്യും,ഇവിടെ ഒക്കെ ഉള്ള ആദിവാസി ഊരുകളിൽ ഒന്നിൽ പോലും ഇന്ന് വരെ ഒരു വിദേശ ഇനം പട്ടിയേയോ ക്രോസ് ബ്രീഡ് പട്ടിയേയോ കണ്ടിട്ടില്ല.
@subeeshk5357 Жыл бұрын
ഞങ്ങൾ അവിടെ പറ്റിക്കപെട്ടതാണ്, മലയൻ 3 ചെറുതിനെ വാങ്ങി വലുതായപ്പോൾ മൂന്നും മൂന്ന് വിധം.