100₹ Petrol കൂടുതൽ പെട്രോൾ ഏത് പമ്പിൽ Petrol Test Malayalam

  Рет қаралды 101,265

TECHNICIAN MEDIA

TECHNICIAN MEDIA

2 жыл бұрын

പല പമ്പ് കളിൽ നിന്നായി 100 രൂപയുടെ പെട്രോൾ വാങ്ങി അതിൽ ഏത് പമ്പിലെ പെട്രോള് ആണ് അളവിൽ കൂടുതൽ ഉള്ളത് ഏത് പമ്പിലെ പെട്രോളിന് അളവിൽ കുറവുള്ളത് എന്ന ഒരു ടെസ്റ്റ് ആണ് ഈ വീഡിയോയിലൂടെ നടത്തുന്നത് ഈ വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യാനും മറക്കല്ലേ

Пікірлер: 366
@chairman1612
@chairman1612 2 жыл бұрын
ഈ ഒരു പരീക്ഷണം പൊതു സമൂഹത്തിനു വേണ്ടി നടത്തിയതിന് ആയിരം ആയിരം അഭിനന്ദനങ്ങൾ♥️👌 Appreciate you good luck നോർമൽ പെട്രോളും സൂപ്പർ പെട്രോളും തമ്മിൽ ഒരു ലിറ്ററിന് അഞ്ചു രൂപയോളം വ്യത്യാസമുണ്ട് അവ തമ്മിലുള്ള ഗുണദോഷങ്ങൾ അറിയാൻ താല്പര്യപെടുന്നു
@KA.Rasheed
@KA.Rasheed 2 жыл бұрын
ഉള്ളതു പറയാൻ ഒരു കൊമ്പനെയും ഭയക്കേണ്ട,, കള്ളത്തരങ്ങളും, കൊള്ളത്തരവും കാട്ടുന്നവർ കണ്ടു മനസ്സിലാക്കട്ടെ.. സപ്പോർട്ട് "ടെക്നീഷ്യൻ മീഡിയ "
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Thank you brother 😍
@fayiskv7160
@fayiskv7160 2 жыл бұрын
Power petrol and normal petrol thammillulla മൈലേജ് test venam
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
😍👍
@dilips1455
@dilips1455 2 жыл бұрын
Waiting for this milage test
@dilips1455
@dilips1455 2 жыл бұрын
Milage difference between two types of diesel also
@athharoz
@athharoz 2 жыл бұрын
👍
@binukrishnapillai6256
@binukrishnapillai6256 2 жыл бұрын
ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്നത് 1)ഭാരത് പെട്രോളിയം 2) ഇന്ത്യൻ ഓയിൽ ഏറ്റവും കുറവ് hp
@haashiiii
@haashiiii 2 жыл бұрын
03:31 പെട്രോൾ അളക്കാൻ എടുത്ത ഈ idea അടിപൊളി ആയിരുന്നു..👍
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Thank you 😍
@shajishajahanbabukuttanpal2167
@shajishajahanbabukuttanpal2167 2 жыл бұрын
ഞങ്ങളുടെ ആശങ്കകളാണ് നിങ്ങൾ ക്ലിയർ ചെയ്ത് തരുന്നത് Keep it up👍
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Thank you ❤
@Shankumarvijayan3897
@Shankumarvijayan3897 Жыл бұрын
ഞാൻ സ്ഥിരമായി HP യിൽ നിന്നും പെട്രോൾ അടിക്കുന്നത്.... കാരണം താങ്കൾ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. താങ്കളുടെ ശ്രമത്തിനു അഭിനന്ദനങ്ങൾ.. 👌
@aslamt2508
@aslamt2508 2 жыл бұрын
ഇന്ന് ഞാൻ രണ്ട് പമ്പിൽ നിന്ന് പട്രോൾ അടിച്ചു. രണ്ട് പമ്പിലെയും rate മാറ്റമുണ്ട്. ഒരു പമ്പിൽ 104.91 മറ്റൊരു പമ്പിൽ 105.53. ഇവിടെ ഇയാൾ ചെയുന്നത് 100 രൂപക്കാണ് പെട്രോൾ വാങ്ങുന്നത്. അത്‌ കൊണ്ടാണ് അളവിൽ ചെറിയ മാറ്റമുള്ളത്. ഇനി ഇയാൾ ചെയ്യേണ്ട രീതി എല്ലാ പമ്പിൽ നിന്നും 1 ലിറ്റർ പെട്രോൾ ആയിരുന്നു വാങ്ങിയിരുന്നെങ്കിൽ അളവിൽ മാറ്റം ariyumayirunnu
@akhik1580
@akhik1580 2 жыл бұрын
Yes bro
@lalu-xx5wt
@lalu-xx5wt 2 жыл бұрын
സത്യം
@cybervoice2490
@cybervoice2490 2 жыл бұрын
അത് ശരിയാണല്ലോ 🤔
@lalu-xx5wt
@lalu-xx5wt 2 жыл бұрын
@@user-wj9vf6gf8n 2 രൂപയുടെ എണ്ണ അധികം കിട്ടും ആയിരിക്കും.. ബട്ട്‌ അവിടേക്കുള്ള യാത്രയിൽ 5 രൂപയുടെ എണ്ണ നഷ്ടവും
@muhammedbasil8037
@muhammedbasil8037 2 жыл бұрын
well said
@MsBijuabraham
@MsBijuabraham 2 жыл бұрын
എല്ലാ പെട്രോൾ പമ്പ്പിലും റേറ്റ് വേരിയേഷൻ ഉണ്ട്‌, അതിനനുസരിച്ചു അളവിലും ചെറിയ വ്യത്യാസം ഉണ്ടാകും റിലേയൻസ്, എസ്സാർ പമ്പുകളുടെ refinary ഗുജറാത്തിൽ ആണ്, അവിടെ നിന്നും ഷിപ്പിൽ കൊച്ചിയിലേക്ക് എണ്ണ എത്തുന്നു എസ്സാർ കമ്പനി rosneft എന്ന റഷ്യൻ കമ്പനി വാങ്ങുകയും nayara എനർജി എന്ന പുതിയ പേരിൽ പ്രവർത്തിക്കുകയും ചെയ്യുന്നു, ഇൻഡ്യായിലെ എല്ലാ essar പമ്പും nayara എനർജി എന്നായിരിക്കും ഇനി അറിയപ്പെടുന്നത്
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Thank you brother
@rebimuhammed5
@rebimuhammed5 2 жыл бұрын
Correct
@muhammadnadeer6106
@muhammadnadeer6106 2 жыл бұрын
Correct
@weldingengeneringwork4263
@weldingengeneringwork4263 2 жыл бұрын
Price variation ഉണ്ടെങ്കിൽ മാറ്റം വരാൻ സദ്യത ഉണ്ട്. Milege chek ചെയുന്ന video കണ്ടു.വളരെ ഉപകാര പ്രദം ആണ്
@rafeekcpr
@rafeekcpr 2 жыл бұрын
ഇങ്ങനെയൊരു വീഡിയോ ഞാനും ചെയ്തിരുന്നു ബ്രോ .. 100 രൂപക് പെട്രോൾ വാങ്ങുമ്പോൾ പല പമ്പുകളിലും പല റേറ്റ് ആയതുകൊണ്ട് അളവിൽ വിത്യാസം ഉണ്ടാകും എന്ന് മനസ്സിലാക്കി ഞാൻ .500 ltr പെട്രോൾ ആണ് വാങ്ങിയത് . പക്ഷെ എനിക്ക് എല്ലാ പമ്പിൽ നിന്നും ഒരേ അളവിൽ എണ്ണ കിട്ടി . റിലയഗ്‌സിന്റെ എണ്ണ നല്ല കളർ ഉള്ളതുകൊണ്ട് അതാണ് നല്ല എണ്ണ എന്നാണ് എന്റെ നിഗമനം .. 👍🏻
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
500 ml ആയിരിക്കും
@farsinroshan3452
@farsinroshan3452 2 жыл бұрын
500 നു മുൻപിൽ ഒരു കുത്തുണ്ട്.
@rafeekcpr
@rafeekcpr 2 жыл бұрын
@@farsinroshan3452 അതെ അര ലിറ്റർ 😁
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
.5 എന്ന് മതി
@rafeekcpr
@rafeekcpr 2 жыл бұрын
@@lifeisbeautiful4598 ok
@remeshreji848
@remeshreji848 2 жыл бұрын
ഇത്രയും ബുദ്ധിമുട്ടി വീഡിയോ ഉണ്ടാക്കിയതാണ്. നന്ദി. നല്ലൊരു ആശയം ആണ്. വിഡിയോയിൽ കള്ളത്തരം ഒന്നുമില്ല എന്ന് വിശ്വസിക്കുന്നു. 👏👏👏👍🏻😍🥰😘
@ovltimeschannel4035
@ovltimeschannel4035 3 ай бұрын
Reliance എന്ന പേരിന് ചേരുന്ന രീതിയിൽ ഉള്ള അളവ് , മാന്യത അതാണ് അംബാനിയുടെ വിജയം. ഇങ്ങനൊരു പരീക്ഷണം നടത്തിയ Channel ന് ബിഗ് സല്യൂട്ട്
@jiniljospeh9491
@jiniljospeh9491 2 жыл бұрын
വീഡിയോ കൊള്ളാം👌👏എടുത്ത എഫർടട്ടിനും കയ്യടിയുണ്ട്😍ഒഴിച്ച ബോട്ടിൽ ഗ്ലാസ്‌ ബോട്ടിൽ ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ😍💖
@anumanchery9024
@anumanchery9024 2 жыл бұрын
നന്നായി. നല്ല പരീക്ഷണം. NAYARA ഓയിൽ ടെസ്റ്റ് ചെയ്യാത്തതിൽ വിഷമിക്കേണ്ടതില്ല. അത് എസ്സാർ ഓയിൽ തന്നെയാണ്. കമ്പനിയും ഓണര്ഷിപ്പും ഒന്ന് തന്നെ. പേര് മാത്രം വ്യത്യാസം.
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Thank you
@manmangy
@manmangy 2 жыл бұрын
Hi Friend You tried best to get a result. Congrats. But one thing is most important. You must fill for 1 Liter. not for 100 rs. Because slight variations are there for each pump. 2nd thing. When you test petrol you cannot use pet bottles. These bottles shrink after the first usage.
@najahequality6715
@najahequality6715 2 жыл бұрын
Good job 👍👍 My favorite is BP 💙👌, &reliance, Indian oil
@far_racer_40
@far_racer_40 2 жыл бұрын
Essar Oil has since been renamed as Nayara Energy.
@Hey.dradhtalkingwithyou
@Hey.dradhtalkingwithyou 2 жыл бұрын
ഓരോ പമ്പിലും പെട്രോൾ വിലയിൽ പൈസ മാറ്റമുണ്ട് Example - 104.75 104.89 104.69 etc….. ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും അപ്പോ video ശരിയാവാൻ ചാൻസ് illa
@muhammednihal3162
@muhammednihal3162 2 жыл бұрын
Bro 100 rs petrol aanallo vanghiyath appo athil paisa vyathyasam varuoo ?
@noufalkanhangad9237
@noufalkanhangad9237 2 жыл бұрын
@@muhammednihal3162 varum
@rajithramanan486
@rajithramanan486 2 жыл бұрын
അത് ശരിയാണ്
@aad2565
@aad2565 2 жыл бұрын
പെട്രോൾ പമ്പിന്റെ കള്ളത്തരങ്ങൾ തുറന്ന് കാണിച്ചു..... വളരെ നന്നായിട്ടുണ്ട് ബ്രദർ 👍
@Kozhichena
@Kozhichena 2 жыл бұрын
Very very use full Video bro thaks
@abdulbasith6147
@abdulbasith6147 2 жыл бұрын
Rite diffrance and dancity diffrance undakum ad nokkam?
@Johnyblazee
@Johnyblazee 2 жыл бұрын
Good job broo, very helpful 👍👍👍👍😌
@iamashi452
@iamashi452 2 жыл бұрын
Glass bottil aayirunnu plastic bottilenekal better test tubin , churungi povilla llo, difrnent petrol use cheyyumbol,
@alwinjosephtomy5244
@alwinjosephtomy5244 2 жыл бұрын
Crude Oil nte vila koodunnathine anusarich daily petrol price koodunnundayirunnu... Central government Rs 10 & 5 excise duty l kurachathil pinne palappol aayi Crude oil price kuranjittund. But petrol price kuranjittilla. Not even a single time...
@arunzz3877
@arunzz3877 2 жыл бұрын
Density യിൽ വരുന്ന വ്യത്യാസം അതാതു പെട്രോളുകളിലും പ്രതിഭലിക്കും. പെട്രോൾ അടിക്കുന്ന സമയത്ത് റണ്ണിംഗ് മീറ്ററിന് അടുത്തായി density മീറ്റർ ഉണ്ടാവും. അതുകൂടി ശ്രദ്ധിച്ചാൽ അളവുകളിലുള്ള സംശയം മാറും. 👍🙏
@pk.5670
@pk.5670 2 жыл бұрын
Engane
@pchilyas1
@pchilyas1 2 жыл бұрын
Thanks for this video. I had requested in comment of last video.. Reliance price 105.99 aanu ithil kanunnath. Mattu pampukalekkal kooduthal. ennittum 100 roopa kk adichappo athanu kooduthal.. Pinne njan kettittullath, mattu pump kalkk petrolium kodukkunnath reliance aanu ennanu.
@retina7140
@retina7140 2 жыл бұрын
നീ കേട്ടത് തെറ്റാണ് bharath ആണ് കൊടുക്കുന്നത്
@sreeraj8227
@sreeraj8227 2 жыл бұрын
Good job... 👍👍 Congrats 👍👍🙏🙏
@safvansalam6097
@safvansalam6097 2 жыл бұрын
Chetta super ayyittoo ith pole nammak ubakkaram ulla video inniyum cheyyannam taa
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഓക്കേ
@Meoify
@Meoify 2 жыл бұрын
Enna njn second 🥲 , pin aakuvvo bro
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഓക്കേ 😍
@Meoify
@Meoify 2 жыл бұрын
@@TECHNICIANMEDIA 😊👍
@muhammedmubin5512
@muhammedmubin5512 2 жыл бұрын
Yes
@ecoworld5110
@ecoworld5110 2 жыл бұрын
Oo poli bro 💥💥💥💥
@yusufakkadan6395
@yusufakkadan6395 10 ай бұрын
Tankyu
@abeyjoseph8839
@abeyjoseph8839 2 жыл бұрын
Thank you ❤🙏
@Nadheem721
@Nadheem721 2 жыл бұрын
Bro next ee same pumbukalil ninnu 110 roopakk medichichitt ath ellathinteyum same aano ennu nokkamo....
@vinusiva7018
@vinusiva7018 2 жыл бұрын
Bro power pertrol te mileage test entha bro cheyyathe? Company avakasha pedum pole performance and mileage koodunudo enn ariyalo Last time um request cheyythu ee thavana pariganikkum enn predhikshikunu
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
തീർച്ചയായും 😍
@lijukochumon1
@lijukochumon1 2 жыл бұрын
Vahanangalil adikkumpol kuravundakum ennal bottililo canilo vangumpol kurakkilla athu adikunna workersinte kazhiv aanu
@Kaalachakram--
@Kaalachakram-- 2 жыл бұрын
Adipoli bro..
@nuhmanshibili
@nuhmanshibili 2 жыл бұрын
Edutha effort good bro
@samuelyohannan5431
@samuelyohannan5431 6 ай бұрын
Good effort thanks
@soubanvm7264
@soubanvm7264 2 жыл бұрын
Great effort... 👍🏻👍🏻👍🏻
@sahar7340
@sahar7340 2 жыл бұрын
Pwoli Bro...
@ajeshthottathil6404
@ajeshthottathil6404 2 жыл бұрын
Xtra premium,,, normal petrol ethinte milege ethra ennu koodi ulpedythamo
@munseerk8047
@munseerk8047 2 жыл бұрын
Bro inganeyulla test cheyyumbol power and premium koodi check cheythaal valare helpful aagumaayirunnu...
@usrie4528
@usrie4528 2 жыл бұрын
CHUMMA masssss testing katta support ❤️❤️❤️❤️❤️❤️❤️❤️❤️
@sakeeerhussain3008
@sakeeerhussain3008 2 жыл бұрын
Thanks bro
@jayaprakash6774
@jayaprakash6774 Жыл бұрын
Good താങ്ക്സ് 🙏🙏
@arunkm6650
@arunkm6650 2 жыл бұрын
Bro ithu orikkalum correct anennu parayan pattilla, bro correct aya measuring jar use cheythittilla, pinne adicha petrol quantity paranjittilla, oro pumb le petrol rate kanichittilla, ithu ellam change varam, pinne oro pumb leyum rate different 20-30 paisakku vare 10 ml petrol change varam, pinne ella hp pumb lum same quantity, ella Indian oil same, ella reliense same angane onnum parayan pattilla, athu avdethe unit nte wearing angane ellam depent cheythanu varunnathu, ithu ella year lum check cheyyan legal metrology officers varum avar seal vachu povannu cheyyunnathu, athu arkum break cheyyan padilla, next year varumbo athu pole undavanam, pinne nammal oru video cheyyumbo athine kurichu onnu padikkanam ithu engane anu ennokke athinte A to Z nammal arinjirikkanam, ithu nammude nattile ithine kurichu onnum ariyathe oralude video pole ayi, appo ok
@reshiras5736
@reshiras5736 2 жыл бұрын
നല്ല effort ആയിരുന്നു, പക്ഷെ ചില പമ്പുകളിൽ റേറ്റ് വിത്യാസം ഉണ്ടോ എന്നു കൂടി നോട്ട് ചെയ്യാമായിരുന്നു.
@rahulvasudevan4419
@rahulvasudevan4419 2 жыл бұрын
Ente experience vechtt Bharath petrol anu etavum nallath.40 paisa koodudhal ayirkumne ullu pkshe milage kittunund.pinne nalle pickupum kittum.
@usrie4528
@usrie4528 2 жыл бұрын
Chetta ningal vere level thinking anu👌👌👌👌👌
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Thank you
@robintripvlogs6003
@robintripvlogs6003 2 жыл бұрын
Hp Petrol onninum Kolulla,my car showing less mileage with hp petrol..my opinion reliance and Bharath petrol is good
@shakeerhussain2348
@shakeerhussain2348 2 жыл бұрын
eppoyum Reliance le pumbil rate kuravann ennittavum ath koodi ninnath
@skk3219
@skk3219 2 жыл бұрын
Reliance enthum aakalo. Ambani alle ee kanda janghale panamellam oottunnathu
@Mohammedfazilambadi
@Mohammedfazilambadi 2 жыл бұрын
Indianum kollam
@timjosephgeorge7273
@timjosephgeorge7273 2 жыл бұрын
@@skk3219van recharge cheyan vendi paisak thendi naddanakalath low cost recharge konduvannath reliance aanu allel ipozhum recharge 1k mukhalil numma adakanda kalamayirunnu internet enteyum low cost kittunna countries oru country namadethanu
@cherianpazhoor9260
@cherianpazhoor9260 2 жыл бұрын
All petrol filling stations keep a one lit standard certified measure. Customer has the right to ask dealer to show one lit filled in front of u.
@fWorld-jx6uj
@fWorld-jx6uj 2 жыл бұрын
സൂപ്പർ 👌🏻👍
@dr.sanathananvelluva942
@dr.sanathananvelluva942 Жыл бұрын
Very Useful
@shjunarayanan9831
@shjunarayanan9831 2 жыл бұрын
Myleju barathinum kondiitty rilaynsinumayal eethadikkkum?
@AC_007
@AC_007 2 жыл бұрын
Ningal kidu
@manohara.d.5274
@manohara.d.5274 2 жыл бұрын
നന്നായി.
@ajithpr7256
@ajithpr7256 2 жыл бұрын
Full support bro
@yoonus.k7964
@yoonus.k7964 2 жыл бұрын
Good video👍
@shakeerhussain2348
@shakeerhussain2348 2 жыл бұрын
Reliancile pubil normaly rate kuravann athondavaam alavil koodthal kaannichath
@valsant796
@valsant796 Жыл бұрын
നല്ല കാര്യമാണ് ചെയുന്നത് very good❤️
@roykm6280
@roykm6280 2 жыл бұрын
Rileance ആണല്ലോ മെച്ചം..
@dimensionsinteriorpvtltd
@dimensionsinteriorpvtltd Жыл бұрын
Good effort
@lukosemuttathil8240
@lukosemuttathil8240 Жыл бұрын
Good effort.
@pk.5670
@pk.5670 2 жыл бұрын
ഇനി നോക്കേണ്ടത് .ഒരേ കമ്പനിയുടെ 5 വിത്യസ്ത പമ്പിൽ നിന്ന് try ചെയ്യണം എന്നാണ്. കാരണം ഇതൊക്കെ കമ്പനിയുടെ മാത്രം മിസ്റ്റേകുകളാണോ എന്ന് നോക്കാമല്ലോ. പാമ്പുകർക്ക് അളവിൽ കിത്രിമം കാണിക്കാൻ കഴിയുമോ എന്നറിയാലോ
@renjithmohanan5675
@renjithmohanan5675 2 жыл бұрын
Correct
@zimba8666
@zimba8666 2 жыл бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ്
@jijujaison
@jijujaison 2 жыл бұрын
Njngalde naatil oru reliance pumb und... Avide eppo chennalum atm cardum edikkilla Google payum edukkilla...adich kazij aprte atmil poi cash eduth kodukkanm Menekketta paripadi aan...aa atm work ayillel teernn😣
@haridarsankp8743
@haridarsankp8743 2 жыл бұрын
Oru electric vandi koodi Ella veetilum vakkunnatu nallataaaney
@jasidq4410
@jasidq4410 2 жыл бұрын
Bharat petroleum aan yellaa pumplm supply cheyyunnth
@KL38mallu
@KL38mallu 2 жыл бұрын
First
@mohammadalibayar3205
@mohammadalibayar3205 2 жыл бұрын
Which compny petrol better
@vaishnavsr86
@vaishnavsr86 Жыл бұрын
Super bro
@sanathek6939
@sanathek6939 2 жыл бұрын
ചേട്ടാ..... അളവിലെ കൃത്യത അറിയാൻ ആയിരുന്നു ഈ പരീക്ഷണം എങ്കിൽ എല്ലാ പമ്പിൽ നിന്നും 1ലിറ്റർ പെട്രോൾ അല്ലെ വാങ്ങുക ? എന്നിട്ട് അളവിൽ കൃത്രിമം ഉണ്ടോ എന്ന് പരീക്ഷയ്ക്കാമായിരുന്നു. കേരളത്തിലെ പമ്പുകളിൽ എല്ലാം ലീഗൽ മെട്രോളജി qty എല്ലാം ചെക്ക് ചെയ്യുന്നതല്ലേ ? പിന്നെ ഡെയിലി പമ്പുകളിൽ 5 ലിറ്റർ Test അടിച്ചശേഷം അല്ലെ വില്പന നടത്താറ് ? എപ്പോഴാണ് ടെസ്റ്റ്‌ അടിക്കാറ് എന്ന് പമ്പിലെ സ്റ്റാഫ്‌ നോട്‌ ചോദിച്ചു നമുക്കും പോയി കാണാൻ പറ്റുമല്ലോ...
@abdurahman3015
@abdurahman3015 2 жыл бұрын
ഞാൻ subscribe ചെയ്തു
@ferinvlog8341
@ferinvlog8341 2 жыл бұрын
Super
@shamsudheenksd7005
@shamsudheenksd7005 2 жыл бұрын
അടിപൊളി
@alinel461
@alinel461 2 жыл бұрын
Bro ella pamb lum same ltr rate aano paisa ill enkil athil oru mattam varum 100 il adichal
@deepuviswanathan46
@deepuviswanathan46 2 жыл бұрын
നിങ്ങൾ എത്ര നിഷ്ക്കളങ്കമായാണ് അവതരിപ്പിക്കുന്നത്.പെട്രോൾ അളവ് എങ്ങനെ കാണിക്കും എന്ന് നോക്കിയിരുന്നു - transperent tube കിടിലം idea ..... കാര്യം കുത്തക മൊതലാളി എന്നാക്ഷേപിച്ചാലും റിലയൻസ് പരസ്യം പോലെ തന്നെ നമ്മുടെ ഒരു തുള്ളി പോലും നഷ്ടമാക്കില്ല, ഇവിടെയും റിലയൻസാ ബെറ്റർ.....!!
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
👍thank you brother
@srk3894
@srk3894 2 жыл бұрын
Great
@vision.2024
@vision.2024 2 жыл бұрын
Super effort brother ❤️❤️
@gopan_
@gopan_ 2 жыл бұрын
Polichu
@malichola5504
@malichola5504 2 жыл бұрын
വെരി good experiment
@dennisonvincent1429
@dennisonvincent1429 Жыл бұрын
Good ❤👌
@midhunraj5638
@midhunraj5638 2 жыл бұрын
Njan kooduthalum realinceil ninnanu adikkarullu..mileage and quantinty kooduthal realince aanu
@stksolution9789
@stksolution9789 2 жыл бұрын
good bro
@pd3649
@pd3649 2 жыл бұрын
bro keralathil kitavunathil vechu aatavum panna petrol aanu hp best is bharath petroleum
@stejinmanuel.c.a1933
@stejinmanuel.c.a1933 2 жыл бұрын
Eppo same cambeniyude palapambilum pala alavayirikille
@basheerk7480
@basheerk7480 2 жыл бұрын
Price ന്റെ mattathin അനുസരിച് ulla മാറ്റമല്ലേ ullu😕 Essarl okke 1 rs അധികാണ്
@GAMINGCHANNEL-uc9ii
@GAMINGCHANNEL-uc9ii 2 жыл бұрын
Vilayil valla vetyhyasam undayirunno imean chillara paisayude maatam vallathum?
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
ഉണ്ടായിരുന്നു
@ayuzonscienceacademy7754
@ayuzonscienceacademy7754 2 жыл бұрын
നൂറിന് അടിച്ചാൽ ഒന്നും കുറവ് അറിയില്ല.. 500 ആയിരത്തിന് ഒക്കെ അടിക്കണം. കട്ട്‌ ചെയ്യുന്നത് മനസ്സിലാക്കാം
@hridyahridhikk9876
@hridyahridhikk9876 2 жыл бұрын
Poli bro
@afsalazz9078
@afsalazz9078 2 жыл бұрын
ഓരോ പമ്പിലും വില മാറ്റമുണ്ടാകും. ഓരോ പമ്പിലെയും വില കൂടി നോക്കി കാൽക്കുലേറ്റ് ചെയ്താലെ ശരിക്കും അറിയാനാകൂ...
@afsalec7
@afsalec7 2 жыл бұрын
Nayara and essar ... Ore company thanne aaaan ...... Pinne Mahanagra petroleum vannittund Kozhikkod Koolimaad bhaagath ....
@Zidaneeeeeeeee
@Zidaneeeeeeeee 2 жыл бұрын
Ningal manarkad ano veed
@shadowmankerala
@shadowmankerala 2 жыл бұрын
100 രൂപക്ക് വാങ്ങിയ പെട്രോൾ ,പെട്രോൾ പമ്പിന്റെ വിലക്കനുസരിച്ച് അളവിൽ മാറ്റം വരും.മറിച്ച് 1 ലിറ്റർ പെട്രോൾ വാങ്ങി നോക്കർന്നു. പമ്പിന്റെ തട്ടിപ്പ് മനസിലാക്കാം. Anyway good Job👍
@true-way-kerala
@true-way-kerala 2 жыл бұрын
35litre ആണ് ആൾട്ടോ 800 കാറിൻറെ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി. 35ലിറ്റർ പെട്രോൾ അടിച്ചിട്ടും ടാങ്ക് നിറഞ്ഞിട്ടില്ല
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ബ്രോ 💚💚💐♥️✌️👍😍❤️
@nasrovayal
@nasrovayal 2 жыл бұрын
ആ പെട്രോളിന്റെ എല്ലാം വില same ആണോ.?ചില്ലറ പൈസയ്ക് വ്യത്യാസ മുണ്ടാകില്ലേ
@retina7140
@retina7140 2 жыл бұрын
ഉണ്ടാവും മാത്രമല്ല എയർ പോകാത്ത ചെറിയ കുപ്പിയിൽ പെട്രോൾ അടിച്ചാൽ മുഴുവൻ ചാടില്ല കുറച്ച് ആ നോസിലിൽ തന്നെ നിൽക്കും .
@social_critic
@social_critic 2 жыл бұрын
Nayara യും essar ഉം ഒന്ന് തന്നെ ആണ്. എല്ലാ ESSAR ഉം നയാറ ആകും
@prakasanp6821
@prakasanp6821 2 жыл бұрын
25 km chuttalavil rate vethyasm undaaville ????
@jinan7897
@jinan7897 2 жыл бұрын
Poli
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 4,6 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 48 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 4,6 МЛН