VIRAL VIDEO ഇതൊന്നുമറിയാതെ സമ്പത്തിനെ ആകർഷിക്കാൻ നോക്കിയിട്ട് എന്ത് കാര്യം MONEY SCIENCE

  Рет қаралды 330,876

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach

Пікірлер: 378
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach
@prathibha1236
@prathibha1236 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊
@mkacharya9398
@mkacharya9398 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@gopalakrishnanneelakandan2688
@gopalakrishnanneelakandan2688 Жыл бұрын
നന്ദി സർ.
@JayasreePb-x7e
@JayasreePb-x7e Жыл бұрын
നമസ്കാരം വിഷ്ണു. 👍🙏. ഹരേ കൃഷ്ണ. താങ്ക്യൂ.
@ashkarspeedotech4067
@ashkarspeedotech4067 11 ай бұрын
@Veejey99
@Veejey99 Жыл бұрын
ഒരു വലിയ അറിവ് ആണിത്...വെളിപാട് പോലെ...ഒരു വലിയ ശാസ്ത്രീയതയാണ് പറഞ്ഞു തന്നത്....ദൈവാനുഗ്രഹം.
@teslatech5763
@teslatech5763 4 ай бұрын
അഞ്ച് ഇൻ വേർട്ടർ വാങ്ങി വിൽക്കാം എന്നു കരുതി ഒരു ലക്ഷം എന്നു കേട്ടപ്പോൾ പൂജ്യത്തിൽ തുടങ്ങി ഇന്ന് I CR ആസ്തി ഉണ്ടാക്കി 35 AGE
@Godofficialkeralam
@Godofficialkeralam 3 ай бұрын
Great
@syamprakash3986
@syamprakash3986 2 ай бұрын
ഒരു part time ജോലി കിട്ടുമോ അവിടെ
@VICHOOSVLOG17
@VICHOOSVLOG17 Ай бұрын
വേർട്ടർ means? 🤔
@teslatech5763
@teslatech5763 Ай бұрын
@@VICHOOSVLOG17 ബാറ്ററി ഇൻ വേർട്ടർ
@win_dora
@win_dora Жыл бұрын
എനിക്ക് അങ്ങനെ ഒരുപാട് ആഗ്രഹോംന്നൂല്യ ബോസ്സേ 😊 സ്വന്തകമായൊരു കുഞ്ഞു വീട്.. വാടക വീട്ടിൽ ആയോണ്ട് സ്വന്തകമായി ഒരു കാര്യോം അവിടെ ചെയ്യാൻ പറ്റില്ല അപ്പൊ ഒരു സങ്കടം.. ഞൻ ഉണ്ടാക്കും ഒരു വീട് ഒരു നാൾ ❤
@ahammedshuhaib3902
@ahammedshuhaib3902 4 ай бұрын
നല്ലൊരു upstair വീട് ഉണ്ടാക്കാം, പട്ടിണി ആയാലും. ബാങ്കിൽ നിന്ന് ലോൺ എടുക്കരുത് പണം ഉണ്ടാക്കാൻ കുറുക്കു വഴി ഒന്നും ഇല്ല ഇദ്ദേഹം പറഞ്ഞത് മാതിരി ചെയ്യുന്ന വർക്ക്‌ന്റെ സമയം വർധിപ്പിച്ചാൽ കൂടുതൽ കാശ് കൈയിൽ വരും
@Secret_iD2
@Secret_iD2 3 ай бұрын
Same 🙌
@sheelamanoj9249
@sheelamanoj9249 Ай бұрын
എനിയ്ക്കും
@chrisjoe8467
@chrisjoe8467 Жыл бұрын
താങ്കളുടെ ഈ മെസ്സേജ്, ഒര് വലിയ അറിവാണ് എന്റെ ജീവിതത്തിൽ നൽകിയത്, ഇത്രയും നാൾ ഉണ്ടായിരുന്നു പല വിധ സാമ്പത്തികസംശയങ്ങൾക്ക് ഒര് നല്ല അറിവും, പഠനവും ഈ മെസ്സേജിലൂടെ ലഭിച്ചു. വളരെ നന്ദി 🙏🙏🙏
@jabirnarakkodakuwait870
@jabirnarakkodakuwait870 Жыл бұрын
എന്തുവന്നാലും പിന്മാറില്ല, തോൽക്കില്ല എന്ന വിശ്വാസപ്രമാണങ്ങളിലൂടെ മുന്നോട്ട് പോകുക.എല്ലാവരും ഒരുപോലെ പ്രതിസന്ധികളെ അതിജീവിക്കുകയോ ലക്ഷ്യത്തിൽ വിജയിക്കുകയോ ഇല്ലെന്നത് പ്രകൃതി നിയമമാണ്,
@sandyvt2286
@sandyvt2286 Жыл бұрын
🎉
@maadhav8509
@maadhav8509 Жыл бұрын
എൻ്റെ സന്തോഷം നഷ്ടപ്പെട്ടിട്ട് കുറച്ചു കാലമായി ഇപ്പോഴാണ് കാരണം മനസിലായത്. ഒരു പാട് പണമുണ്ട് എൻ്റെ കൈയിൽ ... ഒരു കോടീശ്വരൻ തന്നെയാണ് ഞാൻ.. എനിക്കും വേണം കുറച്ചു സന്തോഷം.. ആർക്കെങ്കിലും പണം വേണമെങ്കിൽ ഒന്ന് ലൈക്കടിക്കണം ഞാൻ അയച്ചു തരാം പണം.. ഞാനും ഒന്നു സന്തോഷിക്കട്ടെ.. ചങ്ങാതിമാരെ...
@shereenamariyakutti8595
@shereenamariyakutti8595 Жыл бұрын
സത്യമാണെങ്കിൽ... എനിക്കൊരു 15 ആയിരംതരു... ഒരു അത്യാവശ്യത്തിനായിട്ടാണ്.
@manjumanju-lt6tu
@manjumanju-lt6tu Жыл бұрын
😂
@differentvlogsbysm3372
@differentvlogsbysm3372 Жыл бұрын
അങ്ങനെ ആണെങ്കിൽ 200000 രൂപ എനിക്ക് തരൂ 4000 രൂപ വെചു മാസം മാസം അടച്ചു തീർത്തോളാം വേണമെങ്കിൽ എഗ്രിമെന്റ് എഴുതാം ഒരു ഔട്ടോ ഉണ്ട് അതുകൊണ്ട് ജീവിതം അത് ബാങ്ക് കാർ കൊണ്ട് പോകും അത് കൊണ്ട ചോദിച്ചത്
@sinshas461
@sinshas461 Жыл бұрын
Yenik oru 30000 mathi
@pavam1
@pavam1 Жыл бұрын
Sir nu santhosham njn taram
@mallutrollman7883
@mallutrollman7883 4 ай бұрын
ഞാൻ ആദ്യം മനസിൽ കരുതിയത് എൻ്റെ കൃത്രിമ കാൽ replace ചെയ്യുന്നതിനേക്കുറിച്ചാണ്...
@kateeribava3195
@kateeribava3195 Жыл бұрын
ഔ ഇത്തരം കാര്യങ്ങൾ അറിയുന്ന ചേട്ടൻ എന്തോരം പണമുണ്ടാക്കി കാണും
@LetsDoitone
@LetsDoitone Ай бұрын
നോക്കി ഇരുന്നോ😂
@sasiviswambharan2086
@sasiviswambharan2086 Жыл бұрын
നല്ല അറിവ് പകർന്നുതന്നതിന് നന്ദി 🙏🙏
@faisalyahiya630
@faisalyahiya630 Жыл бұрын
അടിപൊളി അറിവാണ് ഇപ്പോൾ കിട്ടിയത് 👍🏻
@paulpanachi
@paulpanachi Жыл бұрын
വളരെ നന്നായരിക്കുന്നു. സന്തോഷം .അഭിനന്ദനങ്ങൾ..❤❤❤❤
@v.r5413
@v.r5413 Жыл бұрын
❤❤❤🎉അഭിനന്ദനങ്ങൾ🎉നല്ല അറിവ് പകർന്നുതന്നതിന്
@HuskyElaine
@HuskyElaine Жыл бұрын
ഞാൻ ചിന്തിച്ചത് 1 lakh rupees കൊണ്ടു എങ്ങനെ ഇരട്ടിപ്പിച്ചു ഞാൻ ലക്ഷ്യം വെക്കുന്ന amount സമ്പാദിക്കാം എന്നതാണ്. 🍀
@geethageetha5488
@geethageetha5488 Жыл бұрын
🙏thx sir ഏറ്റവും നല്ല അറിവിന്‌ നന്ദി 🙏🙏🙏
@rakeshviswaraj4590
@rakeshviswaraj4590 Ай бұрын
ഇദ്ദേഹം പറഞ്ഞത് വളരെ വലിയ അറിവാണ്. "സൈകോളജി ഓഫ് മണി" എന്ന പുസ്തകം നന്നായി അപഗ്രതിച്ച് വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
@gireeshkumar476
@gireeshkumar476 Жыл бұрын
ഇതു എന്റെ ജീവിതമാണ് എനിക്ക് എന്നെ തീരുത്താൻ സമയമായി🙏🌹
@thepassionatevloger2326
@thepassionatevloger2326 Жыл бұрын
തിരിച്ചറിയാൻ വൈകുന്ന യാഥാർഥ്യങ്ങൾ 👍🏻👍🏻👍🏻
@rasnaappu8626
@rasnaappu8626 3 ай бұрын
വളരെ വലിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻👍🏻
@Manas_saji_thomas
@Manas_saji_thomas Жыл бұрын
All we need is Law of attraction To achieve everything ! Yes u are also right ...........
@kunjumonthottungal8436
@kunjumonthottungal8436 4 ай бұрын
വളരെ പുതിയ ഈ അറിവുകൾക്ക് താങ്കൾക്കും പ്രപഞ്ചത്തിനും നന്ദി
@sureshkanoor7230
@sureshkanoor7230 Жыл бұрын
നല്ല അറിവ്‌ സ്നേഹത്തോടെ❤❤❤
@Selveneb
@Selveneb Жыл бұрын
വിലയേറിയ information 🙏🌹❤️💞👍
@sheebasvlog6870
@sheebasvlog6870 Ай бұрын
വളരെ നല്ല അറിവാണ് എന്റെ കാര്യത്തിൽ ഇത് ഒന്നും ശരിയല്ല എത്ര പണിയെടുത്താലും എല്ലാം വേസ്റ്റ് ആയി പോകുന്നു time എനർജി ഉപയോഗിക്കുന്നു ഞാൻ marketing ഇൽ ആണ് ഇന്ന് എങ്ങനെ വേഗം മരിക്കാൻ എന്താ വഴി എന്ന് ചിന്ത ആയി പണി എടുത്താലും നന്നാവാത്ത അവസ്ഥ 😢😢
@radhamadhu1498
@radhamadhu1498 Жыл бұрын
സർ വളരെ അറിവ് നൽകുന്ന വിഡിയോ വ്യക്തമായി പറഞ്ഞ് തന്നതിന് നന്ദി നന്ദി നന്ദി
@rajeshwarithankachan3260
@rajeshwarithankachan3260 Жыл бұрын
❤വളരെ നല്ല ഇൻഫർമേഷൻ ആണ് ❤❤❤
@mujeebrahman-ve3ut
@mujeebrahman-ve3ut Жыл бұрын
Good Thank you Sir നമ്മുടെ കഴിവ് കണ്ടെത്താൻ ടിപ്സ് പറഞ്ഞു തരാമോ സർ
@actm1049
@actm1049 Жыл бұрын
experiment
@Aliiyyyy
@Aliiyyyy Жыл бұрын
Thankyou sir
@farsanm9271
@farsanm9271 Жыл бұрын
അത് രണ്ടും ചിന്തിച്ചിട്ടില്ല 1 lakh ഉണ്ടെങ്കിൽ നല്ല ഒരു ഇൻവെസ്റ്റ്‌മെന്റ് ചെയ്‌യായിരുന്നു എന്നാണ് ചിന്തിച്ചതെങ്കിൽ
@latheeshkn1045
@latheeshkn1045 Жыл бұрын
Sir paranja kaaryagal onnum purathu kalayanilla. Thank you sir. Ithrayum valiya arivukal aarum paranju thannattilla. Thank you sir
@evinpaul3796
@evinpaul3796 Жыл бұрын
We can make money by 5 types 1. Your Time(Employee) 2. Knowledge 3. Product or service 4. People should work for you 5. Your Money should work for you
@Nandakumar_ck
@Nandakumar_ck 4 ай бұрын
സാധാരണക്കാർക്ക് ഈ കോൺസെപ്റ്റിലൂടെ പണ०ഉണ്ടാക്കാൻവളരെ പാടാണ് കഷ്ടപ്പെട്ട്ഗഫിലെത്തിയിട്ടു०പണ०ഉണ്ടാക്കാൻകഴിയാത്തവർധാരാള०ഉണ്ട് മറ്റുള്ളവരുടെസപ്പോർട്ടു० രോഗ०ങ്ങൾഇല്ലാത്തവസ്ഥയു० ധൂർത്തു० ഇല്ലങ്കിൽ ഒരുപരിധിവരെഉണ്ടാക്കാൻകഴിയുമെന്നുതോന്നുന്നു പലർക്കു०ഇത് നടക്കാത്തകാര്യമാകുന്നു എല്ലുമുറിയെപണിയെടുത്തവർപണമില്ലാതെ രോഗികളായിമാറുന്നതു०കാണുന്നു പണത്തെപിടിക്കാൻ പണ० എറിഞ്ഞ്പണക്കാരാകുന്നവരാണ് അധിക०പേരു० കുറച്ചുപേർമാത്ര० തങ്ങളുടെ കഴിവ്ഉപയോഗിച്ച്പണക്കാരാകുന്നു
@labeedkhan1078
@labeedkhan1078 Жыл бұрын
🔥🔥മാറും.... മാറ്റണം.!!🔥🔥
@108-m9v
@108-m9v Жыл бұрын
പെർഫെക്റ്റ് ആയിരുന്നു. 👍 ലോട്ടറിയുടെ കാര്യം പറഞ്ഞത് ശരിയായില്ല.ലോട്ടറിയിൽ എന്ത് കുതന്ത്രം ആണ് ഉള്ളത്?അതിൻ്റെ രീതി അറിഞ്ഞ് കൊണ്ട് തന്നെ ആണല്ലോ എടുക്കുന്നത്.എനിക്ക്2017ൽ കേരള ലോട്ടറി യിൽഒന്നാം സമ്മാനം അടിച്ചതാണ്.മോശം പണമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല.നശിപ്പിച്ചിട്ടുമില്ല.നാട്ടിൽ ഈ വിവരം ആരും ഇതുവരെ അറിഞ്ഞിട്ടുമില്ല.ലോട്ടറി പണം മോശം പണവുമല്ല.
@rahwanfitness7622
@rahwanfitness7622 Жыл бұрын
😅😅😂
@Vasuki666
@Vasuki666 Жыл бұрын
Halo, financial plans share cheyamo
@108-m9v
@108-m9v Жыл бұрын
@@Vasuki666 അങ്ങനെ പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ല.അമ്മയുടെ നാട്ടിൽ അങ്ങാടിയിൽ എട്ട് പീടികമുറികൾ ഉള്ള ഒരു കെട്ടിടം പണിത് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്.കുറച്ച് പൈസ എമർജൻസി ഫണ്ട് ആയി സ്ഥിരമായി സേവ് ചെയ്തിട്ടുണ്ട്.ജീവിതത്തിൽ പ്രത്യേകിച്ച് യാതൊരു മാറ്റവും ഈ പണം ഉപയോഗിച്ച് വരുത്തിയിട്ടില്ല.എനിക്ക് ജോലി ഉണ്ട്.അടിച്ചുപൊളി കൂട്ടുകാരോ മറ്റ് പരിപാടികളോ ഒന്നും ഇല്ല.സാധാരണ പോലെ ജീവിതം. 😄
@nishadmp6219
@nishadmp6219 Жыл бұрын
പണം കൈകാര്യം ചെയ്യാന്‍ അറിഞ്ഞാല്‍ മതി,ഏതുപണമായാലും
@toottytootty179
@toottytootty179 Жыл бұрын
@dilshad9614
@dilshad9614 10 ай бұрын
Well explained brother!! ❤️
@sreejithsreejithlal9048
@sreejithsreejithlal9048 Жыл бұрын
ഞാൻ എന്റെ skill കൊണ്ട് ക്യാഷ് ഉണ്ടാക്കുന്നതാണ് think ചെയ്തത്
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ🙏🙏🙏
@timetotravel-xf3nw
@timetotravel-xf3nw Жыл бұрын
Dream 11 വഴി ഒരുപാട് റിസ്ക് എടുക്കാതെ എനിക്ക് പണം ലഭിച്ചു അതിൽ ഒരു ഭാഗം ഞാൻ ഇൻവെസ്റ്റ് ചെയ്തു..കുറേ പണം വീണ്ടും വീണ്ടും കളിച്ചു നശിപ്പിച്ചു ..ഇപ്പൊ ഇൻവെസ്റ്റ് ചെയ്തത് ഒരുപാട് വളർന്നു..അത് ഒരു ഭാഗ്യമായി ഞാൻ കാണുന്നു
@humbledimple4025
@humbledimple4025 3 ай бұрын
എങ്ങനെ ഇൻവെസ്റ്റ് ചെയ്തു
@Gamingwithkarthick
@Gamingwithkarthick Жыл бұрын
Cheruppa. Kalam. Muthalulla. Orupadu. Samsayangal. Dooreekarikkappedunnu. Greate. Loi. Greate. You. Tube.
@georgeiype4058
@georgeiype4058 3 ай бұрын
This is a Godly advice. Hearty Thanks
@MaheshKumar-gm7jl
@MaheshKumar-gm7jl Жыл бұрын
The definition of money......very good....I had verymuch negative meaning for money ..but you transformed it to a nice meaning
@sobhanabajush9221
@sobhanabajush9221 Жыл бұрын
വളരെ വലിയ അറിവുകൾ 🙏🙏
@Bigboss-bu7vg
@Bigboss-bu7vg 3 ай бұрын
എനിക്ക് സ്വന്തമായി ഒരു whole sale സ്ഥാപനം ഉണ്ട്.. ഇപ്പോൾ സാമ്പത്തിക പ്രശ്നം മൂലം മുന്നോട്ട് പോകാൻ കഴിയുന്നില്ല.. എനിക്ക് ഒരു പാർട്ണർന്റെ സഹായം ഉണ്ടായാൽ നന്നായിരുന്നു.. എനിക്കൊരു ഭൂമി ഉണ്ട് അഗ്രിക്കൾച്ചർ ലാൻഡ് ആണ്.. അത് കൊണ്ട് ലോണും കിട്ടുന്നില്ല.. ആരെങ്കിലും ഈ ഭൂമി വാങ്ങിയാലും മതി എനിക്ക് ബിസിനസ് മുന്നോട്ട് കൊണ്ട് പോകാമായിരുന്നു…😊
@sreedeviarun186
@sreedeviarun186 4 ай бұрын
Enjoy cheyyan shremikkumbol Panama nashtamakum sathyam.a enjoyment vishamathinu karanamakum ithanu sathyam.thank u sir.
@abdulmajeedmekkamannil
@abdulmajeedmekkamannil Жыл бұрын
I ‘ve gained the fullest satisfaction through this presentation . I felt like going to be rich .Great Thanks
@bijoymoorkkoth27
@bijoymoorkkoth27 Жыл бұрын
നല്ല അറിവ് 👍
@shamsu4435
@shamsu4435 Жыл бұрын
Oru vamban knowledge video aanu ithu👏👏👏👏 super sir Thanks
@Fakruddeen01
@Fakruddeen01 Жыл бұрын
Thank you for sharing such an insightful definition of money. Your perspective really helped me understand the concept better!
@arunrajarun4217
@arunrajarun4217 Жыл бұрын
Thanks sir ഒരുപാടു സന്തോഷം ആയി 🙏🙏❤️❤️🙌🙌
@nishahr3984
@nishahr3984 Жыл бұрын
Thank You Sir...🙏🙏🙏
@arunlalps2180
@arunlalps2180 Жыл бұрын
സമയം നിങ്ങളുടെ അധിനത്തിൽ ആക്കുന്നു എന്നതാണ് പണം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം
@arunjasna8791
@arunjasna8791 Жыл бұрын
സൂപ്പർ!!👍🏻
@onpointinfo.
@onpointinfo. 3 ай бұрын
Heyyy maaaaan..... Thank you soooo much your valuable info👍
@haseenamh3542
@haseenamh3542 Жыл бұрын
നന്ദി
@NisarMagicsign
@NisarMagicsign Жыл бұрын
Very useful information ✨✨👍👍
@yousuyousaf9487
@yousuyousaf9487 Жыл бұрын
Ee vedio millions view undakum futuril❤
@herobraingaming6999
@herobraingaming6999 2 ай бұрын
Eniyum ethupolea class tharanam sir
@mukeshcv
@mukeshcv Жыл бұрын
❤️ Great ❤️ congratulations ❤️ thanks ❤️ ❤️ONE WORLD ❤️ ONE GOD ❤️ ❤️ ONE WORLD ❤️ ONE MONEY ❤️ ❤️ ONE WORLD ❤️ ONE LAW ❤️
@Mark-ll2bj
@Mark-ll2bj Жыл бұрын
Are you Anti Christ ?
@thetravelrider4086
@thetravelrider4086 Жыл бұрын
Thanks for the valuable information 👍
@anjanaanil-wr7ys
@anjanaanil-wr7ys Жыл бұрын
Very clear presentation thank you
@nikhiljose3939
@nikhiljose3939 Жыл бұрын
School il ithokke padippichirunnenkil😢
@Missionabovevision
@Missionabovevision Ай бұрын
Excellent and perfect explanation.❤
@ranisatheesh7151
@ranisatheesh7151 Жыл бұрын
Thanku somch Wisdom thoughts
@pradeepclassicpradeepclass930
@pradeepclassicpradeepclass930 Жыл бұрын
Thank you sir 🙏
@shinysanthosh8176
@shinysanthosh8176 Жыл бұрын
Valarevaliyaarivanu,,,,,, sir, pakarnnuthannathe, 🙏🙏🙏thanks❤❤❤
@ambikac1269
@ambikac1269 Жыл бұрын
Thankyou sir enikku sambhavuccha thette athu manasilakki thannThinu nanni
@afsalabi4760
@afsalabi4760 Жыл бұрын
Parayan easy
@shajikumarnt3871
@shajikumarnt3871 Жыл бұрын
നല്ല രു മെസേജ് താങ്കസ്
@rahulraju9362
@rahulraju9362 Жыл бұрын
Thank you for the Great video ...sir
@jaisalkavungaljaisal6894
@jaisalkavungaljaisal6894 Жыл бұрын
മനുഷ്യൻ ഏത് ജോലിയിൽ ഏർപെട്ടാലും തലച്ചോർ ചിന്തകളാൽ പണിയെടുക്കുന്നു 🤔 തലച്ചോറുപയോഗിച്ച് പണിയെടുക്കുന്നവർ ഭാഗ്യവാൻമാർ 😊
@noufalmajeed6223
@noufalmajeed6223 Жыл бұрын
അങ്ങനെ ചെയ്യുന്നവർ തിരിച്ചാണ് ചിന്ദിക്കുക. ഫിസിക്കൽ വർക്ക്‌ ആണ് ഈസി എന്ന്. ഏറ്റവും ഷീണം ഉണ്ടാകുന്നതു ചിന്തിച്ചു ചെയ്യേണ്ട വർക്ക്‌ ആണ്
@fahadkunnathodi-ub5gs
@fahadkunnathodi-ub5gs Жыл бұрын
One lakh ദിർഹംസ് കണ്ടു അത് പോലെ mutual fundil one lakh ഉള്ള പോലെ imaging ചെയ്തു
@kaniyampuramproductions9557
@kaniyampuramproductions9557 2 ай бұрын
Spectacular video sir. Thank you
@mujeebatholi6430
@mujeebatholi6430 Жыл бұрын
Great advice ❤
@kattakalippan7903
@kattakalippan7903 Жыл бұрын
Maturity is when you realise money can buy happiness.
@Mummysspecial-c7r
@Mummysspecial-c7r Жыл бұрын
Sir paranja undane kandathu ente Daycare concept aanu nannayi ariyapedunna oru daycare
@haseenamh3542
@haseenamh3542 Жыл бұрын
Thank you 🙏
@raghunanda9143
@raghunanda9143 Жыл бұрын
Muzhuvanaum kettu adipoli class
@RajeevGR-v6o
@RajeevGR-v6o Жыл бұрын
Thank you so much sir 🌹
@aks3072
@aks3072 Жыл бұрын
Oru foot ball player,cricket player okkeyanu kanakkillathe panam undakkunnathengil avar physical work alle cheythathu..
@rakeshkolothuparambil2198
@rakeshkolothuparambil2198 4 ай бұрын
They spend their high energy on entertainment field.. aalukalkku entertainment eppozhum venam. And people are ready to spend for it. So sports persons earn more
@santhoshthampi7156
@santhoshthampi7156 Жыл бұрын
Thankyou so much bro
@sanildev6408
@sanildev6408 Жыл бұрын
ലളിതമായ അവതരമ്പറി well
@subhashbala3479
@subhashbala3479 Жыл бұрын
Very useful msg...tq...👍
@nafsalnzr5597
@nafsalnzr5597 10 ай бұрын
Sir enik swantham kaalil nilkaan aanu aagraham but father toxic aanu pullikaaran undaakunath njan anubhavichaal mathi , njan enthaa cheyyaa oru varsham fatherinte koode kadayil poyi sahayichu pakshe enne kond cash undaakaan kazhivilla ennulla reethiyil aanu samsaaravum pravarthiyum enne ithu vallaathe vedhanipichu enikenth cheyyanamennu ariyilla njan angane kadayil ninnirangi swantham kaalil nilkaanayi veroru job nokunnu 😒 swantham parents inganeyokke cheythaal enthaa cheyyaaa njan kochile muthale mandan manda budhi ennokkke father parayum , 2 makkal aayirunnu pullikarante aagraham but 3 manaayi enne amma prasavichu 🫶 pakshe enik will power kuravaanu , i respect my father and mother but enik swantham kaallil nilkanam athinu ente manasine paaka peduthaan shremikunnu
@humbledimple4025
@humbledimple4025 3 ай бұрын
നാടുവിടുക കുറച്ച് പണമായി നാടുവിടുക പുതിയ ബിസിനസ് ഐഡിയ കണ്ടെത്തി
@hommeydecor2034
@hommeydecor2034 Жыл бұрын
നല്ല അറിവ് താങ്ക്സ്
@commercialreality8567
@commercialreality8567 8 ай бұрын
പക്ഷേ ഒരു കാര്യം മനസിലാക്കിയാൽ മതി എല്ലാവരും തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ ആകിയാൽ പിന്നെ കൈകാലുകൾ പ്രവർത്തിപ്പിച്ചു ജോലി ചെയ്യാൻ ആളുകൾ എവിടെ നിന്നാണ് ലഭിക്കുന്നത്. അത് കൂടി പറഞ്ഞു തരൂ. ഉദാഹരണത്തിന് ലോകത്തിലെ 50കോടി യിൽ കൂടുതൽ ആളുകൾ ഡോക്ടർ ആയിരുന്നു എങ്കിൽ പിന്നെ ഇവർ എവിടെ പോയി ജോലി ചെയ്യും . അത് പോലെ തന്നെ പൈലറ്റ്, കംപ്യൂട്ടർ, ജ്വല്ലറി ഉടമ, മറ്റു ബിസിനസ് ഉടമ, അങ്ങിനെ ചിന്തിച്ചിരുന്നു ജനങ്ങൾ എങ്കിൽ പിന്നെ ഈ പറഞ്ഞു വരുന്നത് ഒന്നും തന്നെ പറയേണ്ടി വരില്ലല്ലോ
@niyasniyas1770
@niyasniyas1770 4 ай бұрын
1 ലക്ഷം രൂപ ഉണ്ടെങ്കിൽ ഞാൻ പലിശ കൂടുതൽ ഉള്ള ബാങ്കിൽ ഇടും മാസം പലിശ ക്യാഷ് കിട്ടും ആ ക്യാഷ് സേവ് ചെയ്തു ഞാൻ ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് മേടിക്കും ഫുഡ്‌ ഡെലിവറി ചെയ്‌തു ക്യാഷ് ഉണ്ടാക്കും ഗോൾഡ് മേടിക്കും ബിസിനസ്‌ ചെയ്യാൻ താല്പര്യം ഇല്ലാ കാരണം ഈ സമയം ബിസിനസ്‌ ചെയ്തു എങ്കിൽ ക്യാഷ് പോകും
@Gypsy29242
@Gypsy29242 4 ай бұрын
കരിവനൂർ സഹകരണ ബാങ്കിൽ ഇടുമോ ചേട്ടാ.... നല്ല പലിശ കിട്ടും... Car മേടിച്ചു.... ടാക്സി ആയിട്ടു ഓടിക്കം... വാടകക്കും കൊടുക്കാം 😂😂❤️🤣🤣🥲🥲🥲
@lalps1732
@lalps1732 4 ай бұрын
Best 1 ലക്ഷം രൂപക്ക് മാസം 15% intrest ല്‍ 1250 രൂപ കിട്ടും.... എല്ലാം നടക്കും കല്യാണം കഴിഞ്ഞാല്‍ പൊളിക്കും
@JjRaman
@JjRaman 3 ай бұрын
Ithellam cheythu varumbolekkum thangalkk vayasakum 😂
@akhiltk147
@akhiltk147 4 ай бұрын
ആഗ്രഹങ്ങൾ സാധിക്കാൻ ഉള്ളതാണ്
@nishadmp6219
@nishadmp6219 Жыл бұрын
നല്ല അറിവ്
@renjeeshkr4451
@renjeeshkr4451 24 күн бұрын
ALL YOUR POINTS ARE 💯PINNE VOICE👌👌
@vijayakumari5165
@vijayakumari5165 2 ай бұрын
Njan chinthichathu oru trading business tudangunnatine kurichanu.
@EarlyMovie
@EarlyMovie Жыл бұрын
ക്യാഷ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പ്രശ്‌നങ്ങൾ ഉണ്ട്, ക്യാഷ് ഉള്ളവർ ക്യാഷ് ഉള്ളത് കൊണ്ട് നിങ്ങടെ അടുത്ത് വരുന്നു എന്ന് മാത്രം
@sheejarevathy6729
@sheejarevathy6729 Жыл бұрын
That is Brahma muhurtha meditation makes millionaire.
@SobhanaSobhana-r6g
@SobhanaSobhana-r6g 2 ай бұрын
Njan manasil karuthiyathe Bisinase ne kurichanu
@sabidaharis7179
@sabidaharis7179 Жыл бұрын
good message sir
@princyanilkumar9534
@princyanilkumar9534 4 ай бұрын
Thank you universe and thank you sir
@BeatsAudios1988
@BeatsAudios1988 Жыл бұрын
Njan salary vannal cash kayil vekkarilla.. appozhe send cheyum natile accountilek..
@Vinu-zr8xr
@Vinu-zr8xr Жыл бұрын
👍
@ABHILASHCHANDRAN-ms3pw
@ABHILASHCHANDRAN-ms3pw Жыл бұрын
സർ എനിക്ക് ഡ്രൈവിംഗ് ആണ് ജോലി. പാർസൽ സർവീസ് 8മണിക്കൂർ ആയാലും 14മണിക്കൂർ ആയാലും വേതനം ഒന്ന് തന്നെ അതും തുചമയത്. കൂടുതൽ പണം ഉണ്ടാക്കുന്നതിന് എദ് ചെയേണ്ടത്.
@sanuworks140
@sanuworks140 Жыл бұрын
Brain 🧠 use cheyu
@celinejerone299
@celinejerone299 11 ай бұрын
Thank you sir❤❤
@HariKrishnan-xy9ib
@HariKrishnan-xy9ib Жыл бұрын
Kadam theerkan ulla oru video cheyuvo sir
@akhiltk147
@akhiltk147 4 ай бұрын
നല്ല അറിവ്. But പണം അല്ല എല്ലാത്തിനും മുകളിൽ
@Ravikumarb-f8r
@Ravikumarb-f8r 11 ай бұрын
Lottery chumma kittunnathalla,40,50ruppy mudakku muthal undu..l athrayum mudakkathavannu adikkukayum illa...
@flytodreams6297
@flytodreams6297 Жыл бұрын
സൂപ്പർ...👌👌👌💪💪💪♥️♥️♥️
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 42 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 221 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 42 МЛН