തിരുമേനി ഞങ്ങളുടെ വീട് വടക്ക് ദർശനം ആണ്. അതുകൊണ്ട് ഞങ്ങളുടെ സ്വീകരണ മുറി ആണ് വടക്ക് കിഴക്ക് ഭാഗത്ത്. കൃത്യമായിട്ടു ഈശനു കോണിൽ ഞാൻ ഒരു corner stand വെച്ച് അവിടെ ഒരു ഗണപതി പ്രതിമ വെച്ചിട്ടുണ്ട്. അതിനു താഴെ ചില കരകൗശല വസ്തുക്കളും വെച്ചിട്ടുണ്ട്. അപ്പോ ഞാൻ ഈ പറഞ്ഞ 100 രൂപ പൊതിഞ്ഞു എവിടെ വെക്കും. മറുപടി പ്രതീക്ഷിക്കുന്നു തിരുമേനി 🙏🙏
@nambyattumanaАй бұрын
വീട് ഏത് ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നതിലല്ല കാര്യം... സൂര്യൻ എവിടെ ഉദിക്കുന്നു അതാണ് കിഴക്ക് .... അതു വച്ചിട്ടാണ് വീടിൻറെ നാല് കോണുകളും നിശ്ചയിക്കുന്നത്... പറയാൻ കാരണം വീട് നമുക്ക് എങ്ങനെ വേണമെങ്കിലും നിർമിക്കാം പക്ഷേ സൂര്യനുദിക്കുന്നത് എപ്പോഴും കിഴക്ക് തന്നെയായിരിക്കും.... അപ്പോൾ ഈ പറഞ്ഞതുപോലെ വടക്ക് കിഴക്ക് കോർണർ വരുന്ന ഭാഗത്ത് തീർച്ചയായും വയ്ക്കാവുന്നതാണ് ... വിശ്വാസമാണ് പ്രധാനം... താങ്കൾക്ക് ഉറച്ച വിശ്വാസമുണ്ടെങ്കിൽ, ഞാനിപ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ എന്നാണ് പറയുന്നതെങ്കിൽ പോലും, താങ്കളുടെ കാര്യത്തിൽ അത് 100% സത്യമായി ഭവിക്കും.... അതാണ് വിശ്വാസത്തിൻറെ ശക്തി... ഉദാഹരണം ദൈവവിശ്വാസം... നന്ദി നമസ്കാരം...
@sreeami2563Ай бұрын
നമസ്തേ തിരുമേനി 🙏🙏 ശനി രാഹു പൂജയിൽ ഉൾപ്പെടുത്തണേ, തുളസിധരൻ രോഹിണി നക്ഷത്രം, ലത ചിത്തിര, അമിത - മൂലം നക്ഷത്രം 🙏🙏🙏
@Smitha-e7rАй бұрын
നമസ്കാരം തിരുമേനി 🙏 ഞങ്ങളേയും നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അനിൽകുമാർ ചിത്തിര സ്മിത ചോതി അഖിൽ കുമാർ ഉത്രാടം അമൽകുമാർ ഉത്രം കമലാസനൻ പൂരുട്ടാതി സുജാത തിരുവോണം അനീഷ് കാർത്തിക സജി അവിട്ടം 🙏🙏🙏🙏
@nishasajesh2810Ай бұрын
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണമേ🙏 സജേഷ് പൂരുരുട്ടാതി ഗൗരി അവിട്ടം ലക്ഷ്മി മകയിരം
@smithasudheer1117Ай бұрын
തിരുമേനി നമസ്ക്കാരം🙏🙏🙏.. എംപ്ലയ്മെൻ്റ് വഴി ജോലിക്ക് അപേക്ഷിച്ചിട്ട് ഉണ്ട്.. എത്രയും വേഗം ജോലി കിട്ടാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏 ഈ ജോലി കിട്ടിയ കടങ്ങൾ എല്ലാം തീർക്കാൻ പറ്റും..മാനസികമായി തകർന്ന് പോയി തിരുമേനി.. അങ്ങ്. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏 സ്മിത ഭരണി 1984. ഓഗസ്റ്റ് 19
@saritavijayan9816Ай бұрын
പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻വിജയൻ അവിട്ടം സരിത ചിത്തിര ലക്ഷ്മി മകം ശിവദേവ് പൂരുട്ടത്തി 🙏🏻🙏🏻🙏🏻
@icelandnature395Ай бұрын
തിരുമേനി നമസ്കാരം 🙏🌻🙏🌻🙏🙏 തിരുമേനിയുടെ നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ജ്യോതി ലക്ഷ്മി --രോഹിണി ശാന്തമ്മ --പൂരുരുട്ടാതി 🌻🙏🌻🙏🌻🙏
@SheejaGopi-e8jАй бұрын
നമസ്കാരം തിരുമേനി . ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ഷീജ മകം വൈഷ്ണവ് മകം. ശോഭന തിരുവോണം നിമോദ്പൂരോരുട്ടാതി. നിശാന്ത് അത്തം'
@santhakumarik.v662Ай бұрын
എനിക്ക് വിശ്വാസം ഉണ്ട് തിരുമേനി 🙏🙏മറ്റുള്ളവരുടെ നന്മകൾ ക്കു വേണ്ടി അങ് ഇത് പറയുന്നത് എന്നു അറിയാം 🙏🙏അങേക്കും കുടുംബത്തിന് ഉം നല്ലത് വരട്ടെ 🙏🙏
@nambyattumanaАй бұрын
നമസ്കാരം... എന്നും ഒരേ പല്ലവി തന്നെ പാടുന്നത് ശരിയല്ലല്ലോ എന്നുള്ളതുകൊണ്ടാണ് ... ഇതുപോലുള്ള ക്രിയകൾ ഇടയ്ക്കിടയ്ക്ക് പറയുന്നത്... ആദ്യകാലങ്ങളിൽ ഒക്കെ വേദങ്ങളും ഉപനിഷത്തുകളും ഗീതയും ഒക്കെയാണ് നമ്മൾ ഉൾപ്പെടുത്തിയിരുന്നത്... അതിൽ നിന്നും അല്പം വ്യത്യസ്തമായി ഇപ്പോൾ പോകുന്നു... അല്പം കഴിയുമ്പോൾ വീണ്ടും മറ്റുള്ള അറിവുകൾ സംയോജിപ്പിച്ചുകൊണ്ട് നമ്മൾ സഞ്ചരിക്കും.... അത്രയേ ഉള്ളൂ.. നന്ദി നമസ്കാരം...
@Gk-xd4ccАй бұрын
നമസ്കാരം തിരുമേനി എന്റെ മകന് എത്രയും പെട്ടെന്ന് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. ഗോകുൽ മൂലം
@mijamani495Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 മണി ചോതി മിജ ചതയം അക്ഷയ് ചന്ദ്രൻ തിരുവാതിര തങ്കം മകം മേഘ ഉത്രാടം നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏🙏🙏
@sreekala5766Ай бұрын
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ഹരികുമാർ ഉത്രം ശ്രീകല വിശാഖം ഹരിഷ്മ മകം ഹരീഷ് തൃക്കേട്ട വിഷ്ണു അനിഴം
@SreerekhaCr-ur2cgАй бұрын
നമസ്കാരം തിരുമേനി 🙏 നവാഗ്രഹപൂജയിൽ ഉൾ പെടുത്തണേ -biju - chothi -Arya nandhana - makayiram - sreerekha -makayiram - dhyan -bharani 🙏
@suniayana9579Ай бұрын
അയന പൂരാടം രവി പൂയം സുനിത ഉത്രം മകളുടെ ദോഷങ്ങളെല്ലാം പൂർണമായും മാറി ആരോഗ്യപരമായും പഠിക്കാൻ ബുദ്ധിയും ഓർമ്മ ശക്തിയും കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
ഷിഹാസ് രേവതി ഗീതു ചോതി🙏🏻🙏🏻തിരുമേനി നവഗ്ര പൂജയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻
@Luffi261Ай бұрын
നമസ്ക്കാരം തിരുമേനി ആതിര. പൂരം 22/4/1994 എന്റെ കടങ്ങൾ മാറി സമ്പത്ത് ഉണ്ടാകണേ 🙏🙏 പൂജയിൽ ഉൾപെടുത്തണേ. അങ്ങയുടെ വിഡിയോ എല്ലാം ഞാൻ ഒരു വർഷമായി കാണാൻ തുടങ്ങിയിട്ട്. അങ്ങയെ ഒരുപാട് ഇഷ്ട്ടപെടുന്നു 🙏🙏
@ashokpillai2709Ай бұрын
നമസ്കാരം തിരുമേനി അശോക് പൂയം തിരുമേനി വിശേഷാൽ പൂജയിൽ എൻറെ പേരും നാളും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ഓം നമശിവായ🙏
പൂജയിൽ ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട ദീപ്തി ചതയം🙏🙏🙏🙏
@IndraJith-c6jАй бұрын
നമസ്കാരം തിരുമേനി 🙏 നവഗ്രഹപൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്തേണമേ തിരുമേനി. ഇന്ദ്രജിത്. ചിത്തിര. പ്രഭ. മകീര്യം.
@pushpavijayan4146Ай бұрын
നമസ്ക്കാരം തിരുമേനി❤❤ പാർവ്വതി പൂരുട്ടാതി വിജയൻ ഉത്രം / വൃന്ദാ വിജയൻ പൂയ്യം സായന്ത് രോഹിണി സാകേത് മകം രാമചന്ദ്രൻ വിശാഖം / പ്രേമലത ചിത്തിര പുഷ്പലത ചിന്തിര നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤❤❤
@lakshmiu9811Ай бұрын
നവഗ്രഹ പൂജയിൽ ഉൾപെടുത്തണേ തിരുമേനി🙏🙏ഉഷ .. ഉത്രാടം രവി രോഹിണി അമിൽ.... അത്തം അമ്മിണി ഉത്രട്ടാതി അബിൽ അശ്വതി
@brokenlifes9540Ай бұрын
Sudha - makam Ramsekhar - chithira Hari Shankar- vishakham Ayir arogyathinu vendi prardikane tirumeni
@ShivanB-s9yАй бұрын
ശിവൻ തിരുവോണം 🙏🙏🙏എന്നേയും നവഗ്രഹ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം നാരായണൻ ചതയം യേശോദ ചോതി ആഷാ അശ്വതി രെശ്മൽ മൂലം ആര്യൻ തിരുവോണം ഇനിക മകയിരം അജിത് അവിട്ടം രേഷ്മ ഉത്രട്ടാതി ആതിര തിരുവാതിര സജീഷ് 🙏
നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ പൂജയിൽ ഉൾപെടുത്തേണമേ അക്ഷയ് കുമാർ.. അനിഴം 5/11/1994 time 10 am തീർത്ഥ അക്ഷയ്... അനിഴം 18/1/1993 time 6.17 am ആദം... 21/4/2022 time 7.50 pm ( abudhabi) ബിസിനസ് തകർച്ച കലഹം ഫിനാൻഷ്യൽ ബ്ലോക്ക് എല്ലാം ആണ് സഹിക്കാൻ കഴിയാത്ത financial problems കടങ്ങൾ ആണ് സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏