തിരുമേനിയുടെ വിഡിയോ കണ്ടതിൽ ആണ് ഞാൻ നാമം ചൊല്ലാൻ തുടങ്ങി 2 വർഷമായി മാസത്തിൽ 9 ദിവസം ചോലൻ പറ്റാറില്ല ബാക്കി ദിവസങ്ങളിൽ ചൊല്റുണ്ട് പ്രാർത്ഥിക്കണം പാർവതി തിരുവാതിര 🙏മോൾക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം രേവതി അത്തം 🙏🙏🙏
@seethalsuresh562612 күн бұрын
Period timil നാമം ചൊല്ലാൻ പാടില്ലലെ 🙏🥹
@seethalsuresh562612 күн бұрын
നോൺ വെജ് കഴിച്ചിട്ട് പാടുണ്ടോ
@SanthaAyya15 күн бұрын
തിരുമേനി നമസ്കാരം എൻറ്റെ ഹൃദയംനിറഞ്ഞപുതവത്സര ആശംസകൾ
@malumenon9134Ай бұрын
It is true that Shani Bhagawan is a great. 🥰If there is flaw or affliction, the Lord's love and grace will manifest, and Shani Bhagawan will give the best outcomes. 🥹🙏🏻Through prayers and chanting of His name, blessings will come. I feel that Lord Shani is very dear to me, ❤️and I love Him very much. I see Shani Bhagawan in the same way as other deities.😍🙏🏻
@InnocentBicycle-ox3rfАй бұрын
ഒന്നുകിൽ ആശാന്റെ നെഞ്ചത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന് പറയുമ്പോലെ........ എന്റെ ഭഗവാനെ നീ തന്നെ തുണ 🙏🙏🙏
@ShobhaPanicker-g9x13 күн бұрын
തിരുമേനിയുടെ വാക്കുകൾ സത്യമാകട്ടെ തിരുമേനിയുടെ മക്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ തരട്ടെ
@rugminiparameswaran662218 күн бұрын
തിരുമേനി തങ്ങളുടെ അഭിപ്രായങ്ങൾ കേക്കുമ്പോൾ തന്നെ മനസു സമാധനപെടുന്നു
@SHAILASANTUАй бұрын
ഷൈല മകം സനു പുണർതം സൂര്യ തൃകേട്ട സമാദാനം സമ്പത്ത് ആരോഗ്യം എല്ലാം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@seenar1651Ай бұрын
തിരുമേനീ സന്തോഷായി ഞാൻ ചിങ്ങക്കൂറിൽ പൂരം നക്ഷത്രം
@princejosephjoseph555814 күн бұрын
ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏
@prasannakumari6654Ай бұрын
Thank u thirumeni..very good information...
@premalatha661612 күн бұрын
Premalatha❤❤❤❤❤❤❤
@reenasureash7528Ай бұрын
കണ്ടകശനി തുടങ്ങാൻ പോകുന്നു എന്നറിഞ്ഞതിൽ സന്തോഷം .... 🙏🙏 മാസത്തിൽ വരുന്ന മുടക്ക് ഒഴിച്ചു ള്ളദിവസങ്ങളിൽ നാമജപത്തിന് മുടക്ക് വരുത്താറില്ല
@rejikumar6296Ай бұрын
നാമ ജപം ഏതു അവസ്ഥയിലും ചൊല്ലാം. ലക്ഷ്മി സഹസ്രനാമത്തില്‍ വളരെ വ്യക്തമായി ഇത് പറയുന്നുണ്ട്. ഒപ്പം. ഹരിനാമകീര്‍ത്തനം ചില വരികള്‍ കൂടി ഓര്‍ക്കുക... "ഋതുവായ പെണ്ണിനും...".അതിന് അര്‍ത്ഥം ആര്‍ക്കും ഏതു അവസ്ഥയിലും നാമ ജപം നടത്താം.
@MrSrjnzr27 күн бұрын
This time will only help you to improve. All the best
@reenasureash752827 күн бұрын
@MrSrjnzr ചെറിയ പ്രായത്തിൽ മുത്തശ്ശി അശുദ്ധി സമയത്ത് നാമം ചൊല്ലാൻ സമ്മതിക്കാറില്ല.... അത് പിന്നെ ആസമയത്ത് ... പിന്നെ ആ ശീലം ഇപ്പോഴും കൊണ്ടുപോകുന്നു😘😘😘😘
@aadviklekshmi72419 күн бұрын
നമസ്തേ തിരുമേനി.. 👏🏻👏🏻👏🏻🙏🏻❤️
@KOMBANKERLAMONSTER17 күн бұрын
തിരുമേനി പറഞ്ഞതെല്ലാം അനുസരിച്ചു കൊള്ളാം🙏🙏🙏 എന്റെ നാള് പൂരം ആണ്
@ushaknv522417 күн бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമോഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണ🙏
@SobhanaKumar-rf5jgАй бұрын
ഓം നമശിവായ ഓം നമോ ഭഗവതേ വാസുദേവായ മഹാലക്ഷ്മിയെ നമഃസ്തുതേ 🙏🙏🙏
🙏 നമസ്കാരം തിരുമേനി ഓം നമഃശിവായ ഓം നമോ നാരായണാ യാ.
@poojas4689Ай бұрын
🙏തിരുമേനി പറഞ്ഞത് സത്യം mannu
@BeenaMK-u7cАй бұрын
Namaskaram Thirumeni Molude star pooradam aanu🙏🙏🙏
@stephydxb678228 күн бұрын
തിരുമേനി അങ്ങ് പറഞ്ഞ നല്ല കാര്യങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ🙏🙏🙏
എന്റെ മകന്റെ നാൾ രോഹിണി യാണ് അവൻ ആഗ്രഹിക്കുമ്പോലെ ഉള്ള കുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കട്ട തിരുമേനിയുടെ അനുഗ്രഹം അവനുകൊടുക്കണേ 🙏
@gsnaircochin26 күн бұрын
Nice
@shobanar427915 күн бұрын
നമസ്കാരം തിരൂമേനി 🙏🙏🙏
@sindhuunnikrishnan798717 күн бұрын
Thankyou thirumeni
@ajithchandran1001Ай бұрын
Om Namo Narayanaya Om Namo Bhagavathe Vasudevaya Om Krishnaya Paramathmane Nama Krishna Guruvayoorappa Saranam🙏🙏🙏🙏 Saritha Rohini Aryan Punartham Ajith Moolam Athira Avittam Thirumeni njagalk vendi parthikane🙏🙏🙏🙏 Thirumenik ennum dyvanugraham undavatte
@sreekalass6411Ай бұрын
🙏🙏🙏നമസ്കാരം തിരുമേനി കഴിഞ്ഞ മെയ് ഒന്നാം തിയതിമുതൽ ഞാൻ നന്നായ് അനുഭവിക്കുന്നു. ജീവൻ പൊയ് വന്നു. ജൊലി നഷ്ടപ്പെട്ടു. കടഭാരം കുടി. ജീവിക്കണൊ മരിക്കണൊ ഖന്ന അറസ്തയാണ്. ഭരണി നക്ഷത്രമാണ്
@anithamt-z8kАй бұрын
Thank u tirumani
@premilabai2622Ай бұрын
Namaskaram thirumeni ❤❤
@sarithakumarimr2694Ай бұрын
നമസ്കാരം തിരുമേനി കൃഷ്ണ പ്രിയ രോഹിണി🙏🙏🙏
@sreekumarinair1183Ай бұрын
Correct 💯 percent
@sindhuvinod5923 күн бұрын
വിദ്യാസാഗർ, ചതയം സൂര്യഗായത്രി, മകം 🙏🏻🙏🏻
@premamk4161Ай бұрын
കർക്കിടക koorukarkke 2025 വളരെ നല്ല സമയമാണ് ഇദ്ദേഹം പറയുന്നു may തൊട്ട് മോശമാണ് ഒരു വർഷത്തേക്ക് മോശമാണെന്നും ഇതിൽ ഇപ്പൊ ആര് പറഞ്ഞതാ viswasikkya😊
@Fhfjduhdjghgggf27 күн бұрын
അതെ കണ്ടകസാനി മാറി അഷ്ട മാസനി ആയി.... അതു മാറി നല്ല സമയ എന്ന് കേട്ടു ഇപ്പോൾ മോശം എന്ന് ഏതാ ശെരി
@ashaashok44878 күн бұрын
❤❤❤❤❤
@manojkrishna47397 күн бұрын
17:01 തുലാം 🙏
@shobhaathira8157Ай бұрын
Namaste ❤
@vijayakumari5778Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ വാസുദേവായ,,,, ഓം നമശിവായ,, 🌹🌹🌹🌹🌹
@AnupamaMukesh-fb2ml29 күн бұрын
First time I'm watching this video.....2025 thudangunnathinu munbe 2025 kollamayi.....,🙏🏿🙏🏿
@HarijaMohan12 күн бұрын
🙏🙏ഹരേകൃഷ്ണ
@vijirajeeАй бұрын
Om namah shivaya Ente Ettumanoorappa ne villichu munnottu pokunnu prarthikkane thirumeni 🙏🙏🙏🙏